#Chandrakantham

  Рет қаралды 586,753

Asianet

Asianet

6 ай бұрын

#Chandrakantham അരുന്ധതിയ്‌ക്കൊപ്പം നിൽക്കാതെ നന്ദയെ അനുകൂലിച്ച് ഗൗതം
Chandrikayilaliyunna Chandrakantham || Episode 56 || 20-01-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 219
@Frozensisters822
@Frozensisters822 6 ай бұрын
വലിയമ്മയുടെ കോപ്രായങ്ങൾ കണ്ടാൽ ചിരി വരും.ഒരുമാതിരി തിരിച്ചിലും മറിച്ചിലും expressionum....😂😂😂
@Sudheen-oc5xd
@Sudheen-oc5xd 6 ай бұрын
Etra nalla nadiyayirunnu
@jubaidiyathasjubi2738
@jubaidiyathasjubi2738 6 ай бұрын
Evdunn kitti ithinenn thoonnipookum😂
@remanibalan9149
@remanibalan9149 6 ай бұрын
😄😄😄🙆‍♂️very bore
@sumiyousaf6650
@sumiyousaf6650 6 ай бұрын
Ss😂
@user-xv7ww5pm4s
@user-xv7ww5pm4s 6 ай бұрын
അതേ. പണ്ടത്തെ നാടക നടികളേ പോലെ
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 6 ай бұрын
നന്ദ വന്നല്ലോ സന്തോഷം പിന്നെ ആ രഞ്ജിനി നാടകത്തിൽ അഭിനയിക്കും പോലെ ആണല്ലോ അഭിനയിക്കുന്നത് നിഗൾക്ക് തോന്നിയില്ലേ 😊😊
@aparnadev3221
@aparnadev3221 6 ай бұрын
But enik avare istai kurach comady tuch udu
@NeeshmaJeyesh-bj4sy
@NeeshmaJeyesh-bj4sy 6 ай бұрын
@@aparnadev3221 അവർക്ക് ഒരു കോമഡി caratter ആയിരുന്നു വേണ്ടിയിരുന്നത്
@aslahaaah9264
@aslahaaah9264 6 ай бұрын
Ranjini Parma boar.
@NajinejiNajineji-im7qo
@NajinejiNajineji-im7qo 6 ай бұрын
Thoni
@user-ew5fr7hi9c
@user-ew5fr7hi9c 6 ай бұрын
സത്യം 😁
@SethuLakshmi-dx9fm
@SethuLakshmi-dx9fm 6 ай бұрын
ചുർണ്ട മുടി ഉള്ള ചേച്ചി super ആണ്
@soumyasurumi8258
@soumyasurumi8258 6 ай бұрын
നന്ദ ഏഷ്യാനെറ്റിന്റെ മികച്ച നായിക തന്നെ 🥰🔥
@Kathu-kh4cy6
@Kathu-kh4cy6 6 ай бұрын
നന്ദയെ വീണ്ടും കണ്ടപ്പോൾ സന്തോഷമായി. ഏഷ്യാനെറ്റിലെ ഇപ്പോഴത്തെ best lead actress 😍
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
അതെ . പിങ്കി തിരികെ വരേണ്ടിയിരുന്നില്ല
@shabukuttanbl3295
@shabukuttanbl3295 6 ай бұрын
പ്രെയേച്ചി thanks ❤️❤️❤️😘😘😘😘പ്രീയേച്ചി ആണ് ഇന്നത്തെ ഹീറോ👏👏👏👍👍👍👍പ്രീയേച്ചി ഉള്ളത് കൊണ്ട് ഞങ്ങടെ നന്ദ രക്ഷപെട്ടു ❤️❤️❤️❤️❤️❤️നന്ദ ❤️ഗൗതം
@fahroosapennu2487
@fahroosapennu2487 6 ай бұрын
ഈ അമ്മായി എന്തൊക്കെയാ ഈ കാണിക്കുന്നത്? ഇവർ അഭിനയം മറന്നു പോയോ? എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു 😂
@FathimaFathi-vp2xm
@FathimaFathi-vp2xm 6 ай бұрын
രഞ്ജിനിയുടെ ലാസ്റ്റ് ഉള്ള പോക്ക് 😂😂😂😂😂😂
@raheebashabeer9769
@raheebashabeer9769 6 ай бұрын
Mentalaa
@sivanisiva-fu3hf
@sivanisiva-fu3hf 6 ай бұрын
​@@raheebashabeer9769 athukum mele
@faizu5615
@faizu5615 6 ай бұрын
Appiyidan mutti oodunna pole
@raheebashabeer9769
@raheebashabeer9769 6 ай бұрын
@@faizu5615 😂😂
@priyasvlog7925
@priyasvlog7925 6 ай бұрын
രഞ്ജിനി പണ്ടത്തെ സിനിമയിൽ ഒക്കെ എത്ര നന്നായി അഭിനയിച്ച ഒരാൾ ആണ്, പക്ഷേ ഇതിൽ അവരുടെ അഭിനയം നാടകം പോലെ എന്ത് ബോർ ആണ് ഇത് എന്താ ഇത്ര ആക്ടിങ് അറിയില്ലേ ഇവർക്കു, മേക്കപ്പ് എല്ലാം ബോർ നന്ദ മാത്രം നല്ല ആക്ടിങ്ങ് 🌹🌹❤
@shajeelasulthan561
@shajeelasulthan561 6 ай бұрын
ഹാവൂ... നന്ദ വന്നപ്പോ സീരിയൽ ഉണർന്നു... 😍 പിങ്കി യുടെ വീട്ടിൽ പോയപ്പോ നന്ദ ആ ചുരിദാർ ആയിരുന്നില്ല ഇട്ടിരുന്നത് 😜🤭
@afficionadoo
@afficionadoo 6 ай бұрын
Njnum ath sredhichuu
@sandhyaks6105
@sandhyaks6105 6 ай бұрын
നന്ദ തിരികെ വന്നതിൽ ഒരു പാട് സന്തോഷം ❤❤
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
നന്ദ വന്നപ്പോൾ സൂപ്പർ ❤️❤️
@user-eb9xi5iw4v
@user-eb9xi5iw4v 6 ай бұрын
Ente ponnu nandha mole നീ തിരിച്ചു വന്നപ്പോഴാ ആശുവസം ആയത്. Promo പോലും ഞാൻ enn നോക്കാതെ നേരെ ucha ആയപ്പോ എപ്പിസോഡ് കാണാൻ കയറി.. അപ്പോഴാ നന്ദയുടെ വിവരം അറിഞ്ഞു ഗൗതം സാന്ദ്രയുടെ vtl vanna രംഗം.😮ayyo nandhye വിളിച്ചപ്പോ. ഉള്ളിൽ പേടി ആരുന്നു. നന്ദ മാറിയോ എന്ന്. പെട്ടന് nandhye കണ്ടപ്പോഴാണ്.. മനസ്സ് on ok ആയത്. അപ്പോഴാ promo srediche 😚❤️ayyo korch days ആണേലും നല്ലോണം miss ചെയ്ത് 🥲
@priyareji3650
@priyareji3650 6 ай бұрын
ഹായ് നന്ദ വന്നല്ലോ.... അടിപൊളി സാധാരണ സീരിയിലിലെ കഥാപാത്രങ്ങൾ പോലെ കരഞ്ഞു സർവ്വ സഹയായ നായികയെയും വീട്ടുകാരെ ടെ മുന്നിൽ എല്ലാം ത്തിനും നായികയെ കുറ്റം പ്പെടുത്തുന്ന നായകനെയും കണ്ട് മടുത്ത ഞങ്ങൾക്ക് ഈ നായികയെ ഒത്തിരി ഇഷ്ടമാണ്. ഒരു കലഘട്ടത്തിൽ രഞ്ഞ്ഞിനെയ നെഞ്ച് യിൽ ലേറ്റിയവരും ഉണ്ട്. പക്ഷേ ഇവരുടെ ഇപ്പോഴത്ത് അഭിനയം വളരെ അരോച്ചകം യായി തോന്നുന്നു ഇനി ഞങ്ങൾക്ക് മാത്രം ആണോ എന്ന് അറിയില്ല. നായിക ശക്തമായ കഥാപാത്രം യായതും കൊണ്ട് ' പെട്ടന്ന് തന്നെ ശത്രുക്കൾക്ക് പണി കൊടുക്കുന്നതും കൊണ്ട് ആണ് ഇന സിരിയിലൽ ഏല്ലാം വരും ഇഷ്ടപ്പെടുന്നത്. ദയവു ചെയ്ത ഇതും ഞങ്ങളെ പൊട്ടൻ മാർ ആകരുത്. ഒരു അപേക്ഷയാണ്.
@ajumiyasworld
@ajumiyasworld 6 ай бұрын
രഞ്ജിനി madam, ഇടക്കൊക്കെ 'മുകുന്തേട്ട സുമിത്ര വിളിക്കുന്നു, ചിത്രം, കോട്ടയം കുഞ്ഞച്ചൻ, പാവക്കൂത്ത് 'etc നിങ്ങളുടെ old movies ഇരുന്ന് കാണൂ. എന്നിട്ട് എവിടെയോ മറന്നു വെച്ച ആ അഭിനയം തിരിച്ചെടുക്കൂ 😊
@paramashivan18
@paramashivan18 6 ай бұрын
രഞ്ജിനിയുടെ കഥകളി കണ്ട് ചിരിക്കുന്നവർ ഉണ്ടോ 😂 ഇതിലും ഭേദം പ്രവീണ, രൂപ ശ്രീ എന്നീ actresses അഭിനയിക്കും 😂 സിനിമ നടി ആണെന്ന് വെച്ച് പൊന്നിന് എന്നും തിളക്കം ഉണ്ടാവും എന്നത് സത്യമല്ല 😂
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
അതെ . ഈ കഥാപാത്രം ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന എത്രയോ സീനിയർ സീരിയൽ നടികളുണ്ട് .
@devikarahul
@devikarahul 6 ай бұрын
What u mean. Praveena is such a wonderful actress..
@paramashivan18
@paramashivan18 6 ай бұрын
@@devikarahul njan paranjath ranjiniye kaalum nannaayi abhinayikkunnath praveena aanu
@aaradhika8285
@aaradhika8285 6 ай бұрын
Roopasree eatha?
@azhakintedevathakumary9439
@azhakintedevathakumary9439 6 ай бұрын
@@aaradhika8285 ചന്ദനമഴ , സീതാ കല്യാണം
@devanarayanan2836
@devanarayanan2836 6 ай бұрын
രഞ്ജിനി ഓടി വന്നത് കണ്ടപ്പോൾ ഉരുണ്ട് വീഴാൻ പോകുന്ന പോലെ തോന്നി, അവർ നല്ലതായി അഭിനയിച്ചവർ അല്ലാരുന്നോ, ഇപ്പോൾ എന്തു പറ്റി 😢😢
@unni754
@unni754 6 ай бұрын
രഞ്ജിനി നിങ്ങൾ ഈ സീരിയലിൽ നിന്നു മാറു... അതാരിക്കും നല്ലത് 😂😂
@sudhisudarsanan2457
@sudhisudarsanan2457 6 ай бұрын
പകരം ഊർമിള ദേവി ആയിരുന്നു നല്ലത്
@aparnapradeep6902
@aparnapradeep6902 6 ай бұрын
Priya bold caractor sound kollam❤
@habeebi4472
@habeebi4472 6 ай бұрын
Yes enikishtta ❤❤❤
@remanibalan9149
@remanibalan9149 6 ай бұрын
ഗൗതം പെട്ടെന്ന് പ്രതികരിക്കുന്നില് നന്ദയെ എത്രയും താഴ്ത്തിക്കെട്ട് സംസാരിച്ചാലും പ്രതികരണം പെട്ടെന്നില്ല അത് സീരിയൽ തുടങ്ങുമ്പോഴേ അങ്ങനെയാണ്
@rajianilrajianil3728
@rajianilrajianil3728 6 ай бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട് രഞ്ജിനിയുടെ ദേഹത്ത് സ്പ്രിംഗ് പോലുള്ള എന്തെങ്കിലും ഘടിപ്പിച്ച് വെച്ചിട്ടുണ്ടോ തുള്ളി ചാടി നടക്കുന്നു ഓവർ ആണ് രഞ്ജിനി
@sitharaa1146
@sitharaa1146 6 ай бұрын
വല്യമ്മ endina ഇങ്ങനെ ആകെ ഇളകി സംസാരിക്കുന്നെ, എന്തായാലും മോൾക്ക് ഇവരുടെ സ്വഭാവം കിട്ടീലല്ലോ 😃
@geethapradeep2104
@geethapradeep2104 6 ай бұрын
രഞ്ജിനി അവരുടെ അഭിനയം ഭയങ്കര ബോറാണ്
@joshminjose4941
@joshminjose4941 6 ай бұрын
But avare eniku ishtama
@shahulhameed2427
@shahulhameed2427 6 ай бұрын
ആ ചേച്ചിയുടെ last നടത്തം കൊക്കയിലേക് മറഞ്ഞു വീഴുന്ന പോലെ ഉണ്ട് 😆
@anniejolly1896
@anniejolly1896 6 ай бұрын
Nanda super,excellent innocent acting.
@sreekhiladdict6482
@sreekhiladdict6482 6 ай бұрын
Vallyamma korachu over ahnn korach improve akkiyal nallatha😬
@Curls_clips
@Curls_clips 6 ай бұрын
ഈ രഞ്ജിനി ആണല്ലോ ചിത്രത്തിൽ എന്ന് ഓർക്കുമ്പോഴാ 😄
@anithakp820
@anithakp820 6 ай бұрын
രഞ്ജിനി veezathe നോകനെ ingane odittu😂😂
@shabna-sherin
@shabna-sherin 6 ай бұрын
നന്ദയെ വിക്രം തട്ടികൊണ്ട് പോയതായി ചിത്രീകരിക്കാമായിരുന്നു ഇതിപ്പോ നന്ദയെ കണ്ടുപിടിച്ച ഉടനെ ഒന്നും എതിർത്ത പറയാതെ തിരിച്ചു പോന്നത് കണ്ടാൽ തന്നെ മനസ്സിലാവും time schedulin വേണ്ടി ഉണ്ടാക്കിയ ഒരു കഥയാണ് missing എന്ന് 😊
@bindhyajoshi8803
@bindhyajoshi8803 6 ай бұрын
Nanda vannallo kalakki super ❤❤
@anjusyam9386
@anjusyam9386 6 ай бұрын
Nanda❤❤❤❤ Goutham ❤❤❤❤
@annsabraham15
@annsabraham15 6 ай бұрын
നന്ദ വന്നു ഹാപ്പി ആയി
@sreekhiladdict6482
@sreekhiladdict6482 6 ай бұрын
Endhannu ariyilla Nandayude Vaakkukal heart touching Ayi Nandakk ottapedal feel cheyuthathukondanallo veedu vittu poyath🙂💔 Gouthaminte Manasil Nanda und ath innalathe episode il manasilayi Goutham❤Nanda
@tomywilliams501
@tomywilliams501 6 ай бұрын
രഞ്ജിനിയുടെ ഓട്ടൻതുള്ളലും കഥകളിയും
@puzhakarabeypore6844
@puzhakarabeypore6844 6 ай бұрын
നന്ദ വന്നപ്പോൾ സന്തോഷമായി - പക്ഷെ വല്ല്യമ്മയുടെ അഭിനയം കാണുമ്പോൾ ടി.വി അടിച്ചു തകർക്കാൻ തോന്നുന്നു. പ്ലീസ് അവരെ ഒന്ന് മാറ്റാമോ
@user-np6pw8pf5c
@user-np6pw8pf5c 6 ай бұрын
Valiyammayude abinayam kandalum madi.
@sathar1972
@sathar1972 6 ай бұрын
Priya chechi super
@magnalalu6754
@magnalalu6754 6 ай бұрын
She is my bestie😍
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Goutam ❤nandha
@user-ps6cg9cf1v
@user-ps6cg9cf1v 6 ай бұрын
രഞ്ജിനിയുടെ അഭിനയം കുറച്ച് ഓവർ ആണെങ്കിലും ആ കഥാപാത്രത്തിന് ഒരു പുതുമയുണ്ട് ഒരു കോമഡി ടച്ച്. അതുകൊണ്ട് അവരെ മാറ്റേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു👍👍
@aswathyachu108
@aswathyachu108 6 ай бұрын
പ്രിയ ചേച്ചി പൊളിച്ചു ❤
@magnalalu6754
@magnalalu6754 6 ай бұрын
She is my bestie🥰
@habeebi4472
@habeebi4472 6 ай бұрын
​@@magnalalu6754❤❤😍😍
@thewanderer9233
@thewanderer9233 6 ай бұрын
പ്രിയ ചേച്ചി ❤❤
@soyasuresh9683
@soyasuresh9683 6 ай бұрын
Thuuuu🤮
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 6 ай бұрын
ചിത്രം film ന്ത് നല്ലതായി അഭിനയിച്ചതാ രഞ്ജിനി. ഇപ്പോൾ അഭിനയം മറന്നു പോയോ. ന്തൊക്കെ യാ ഈ കാണിക്കുന്നത് mahabor anu
@saheerbabu545
@saheerbabu545 6 ай бұрын
പ്രിയ സൂപ്പർ
@3Stars-lj3bt
@3Stars-lj3bt 6 ай бұрын
Iove നന്ദ
@shamsudeenfaheem533
@shamsudeenfaheem533 6 ай бұрын
Renjini...മികച്ച ഒരു നടി ആണ്..എന്നിട്ട്..ഇതിൽ എന്ത് കോപ്രായം ആണ്..കാണിക്കുന്നത്..കണ്ടിട്ട് ചിരി വന്നു..
@Drjeevanam
@Drjeevanam 6 ай бұрын
ഈ രഞ്ജിനി ഇതെന്താ കാട്ടി കൂട്ടുന്നത് 🤣🤣അയ്യേ കഷ്ടം
@manjum4655
@manjum4655 6 ай бұрын
Super serial aanu ,aake bore ullathu vallyammede kunukkam maathram..avar enthuva ee kaanikkunnathu😂😂
@ChinnuChinnu-eb5ob
@ChinnuChinnu-eb5ob 6 ай бұрын
Nandha❣️goutham
@Himaa.1207
@Himaa.1207 6 ай бұрын
Nandha❤Gautham
@SahabanathPathu
@SahabanathPathu 6 ай бұрын
നന്ദ ❤❤❤❤❤❤❤❤❤❤❤
@user-hu9kw7sn5f
@user-hu9kw7sn5f 6 ай бұрын
രഞ്ജിനി ഓവർ ആക്ടിങ്
@user-td7wf3wp1m
@user-td7wf3wp1m 6 ай бұрын
Nanda super ❤❤❤❤❤
@sree8522
@sree8522 6 ай бұрын
Nandha❤Gowtham
@sumiyousaf6650
@sumiyousaf6650 6 ай бұрын
ഇന്നത്തെ വല്യമ്മടെ അഭിനയം മഹാബോർ
@SreerasmiNv
@SreerasmiNv 6 ай бұрын
Goutham❤Nandha
@poojaammu9959
@poojaammu9959 6 ай бұрын
Best vellyamma 😂😅
@mgsheebaumesh4387
@mgsheebaumesh4387 6 ай бұрын
@shaan640
@shaan640 6 ай бұрын
Nandha 🤎
@Anzalazaan
@Anzalazaan 6 ай бұрын
രഞ്ജിനി അഭിനയം മറന്നു പോയി
@faseelakk2069
@faseelakk2069 6 ай бұрын
Ethenth abinayaman valiyamayudeth filimil ninum searilek vanitano
@Lakshmi-jg1bm
@Lakshmi-jg1bm 6 ай бұрын
Renjini serikum comedy role aanu valiyammaude komali tarangal 😂😂
@bhavanamanu5918
@bhavanamanu5918 6 ай бұрын
ഈ രഞ്ജിനി എന്താ കഥകളി കളിക്കാണോ 🥴
@NIZA40
@NIZA40 6 ай бұрын
👍👍👍👍👍
@J_girl2512
@J_girl2512 6 ай бұрын
Mohini nte sound kekumpo kochu tv le crazy trazy nte sound pole thoniyo
@shanashana3519
@shanashana3519 6 ай бұрын
Lakshmi Priya good acting dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-iq9ye2ux8c
@user-iq9ye2ux8c 6 ай бұрын
Ith yeh rikshta kya kahalath ayi serial version aano
@subithaani656
@subithaani656 6 ай бұрын
നന്ദ tamil സീരിയൽ അഭിനയിക്കാൻ പോയതാ
@remanibalan9149
@remanibalan9149 6 ай бұрын
ശ്ശെ ആ രഞ്ജിനി എന്താ ഇങ്ങനെ പണ്ടേ അല്പം കുണുക്കമുണ്ട് ഇപ്പോൾ അത് കൂടി. സജിത ബേട്ടി സൂപ്പർ 👌
@SuhailSajna
@SuhailSajna 6 ай бұрын
Ee velliyamma nthokke kanikkan 😮 bayankara over acting aan kanumbo thanne ntho pole ☹️
@FathimaFathi-vp2xm
@FathimaFathi-vp2xm 6 ай бұрын
രൂപ ശ്രീയേ ആ സ്ഥാനതു കൊണ്ട് വാ.രഞ്ജിനി വളരെ മോശം
@KBKFOODS
@KBKFOODS 6 ай бұрын
1:40 1:41 😅😅
@remyasunil8503
@remyasunil8503 6 ай бұрын
രഞ്ജിനിക്ക് എന്ത് പറ്റി ചിത്രം സിനിമയിൽ എന്ത് നല്ല അഭിനയം ആയിരുന്നു ഇത് ഒരുമാതിരി കോപ്രായം കാണിക്കുന്നു 😂
@Ayshuuuuuz
@Ayshuuuuuz 6 ай бұрын
Awww 0:10 to 0:21 this dialogue ❤❤
@adheenagopanadheenagopan3857
@adheenagopanadheenagopan3857 6 ай бұрын
Valyamma pandathe actress aahnekkilum acting bore ahn
@user-oi9gq6ix2k
@user-oi9gq6ix2k 6 ай бұрын
Eee pullikkaari ennatha eee kidann kaaanikkane😅
@amrithasunilkumar858
@amrithasunilkumar858 6 ай бұрын
ഒരുപാട് നല്ല സിനിമയുടെ ഭാഗം ആയ ഒരു സീനിയർ നടി ആണ് രഞ്ജിനി പക്ഷെ ഇതിലെ അഭിനയം കണ്ടാൽ നാടകത്തിൽ എന്നത് പോലെ തോന്നും
@Udaypachu
@Udaypachu 6 ай бұрын
Nanadyuku vendi Devi echi dubbing cheyyadal kollamayirunnu
@elz123
@elz123 6 ай бұрын
Renjini like a mental😂😂😂
@ammusammus5411
@ammusammus5411 6 ай бұрын
Ranjiniyude stanatu roopasree ayirrunnenkil villati roll polichene
@ajijacob4864
@ajijacob4864 5 ай бұрын
വലിയമ്മയ്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണം...😂
@ayshasheikh7806
@ayshasheikh7806 6 ай бұрын
വല്യമ്മ എന്താ അങ്ങനെ.... Kulungunne
@vijayannellikuth1151
@vijayannellikuth1151 6 ай бұрын
Enthinum eathinum arundhadhiyude valu pidichu nadakkunna maheswaran 😂
@KBKFOODS
@KBKFOODS 6 ай бұрын
0:50
@KBKFOODS
@KBKFOODS 6 ай бұрын
2:40 2:43 over action😅😅
@athulyathulasidharan8619
@athulyathulasidharan8619 6 ай бұрын
Renjini over acting ann action okke bhyankara bore😅
@minnalshaji9568
@minnalshaji9568 6 ай бұрын
Alla Ranjini naadakathil aano abhinayikkunne enthonnu koprayangal.... Ivare thanne aano Mammokka & Lalettante koode abhinayiche kashtam oru sada serialil vanne koprayam abhinayam 😂
@najmanaju2338
@najmanaju2338 6 ай бұрын
Aa valiyammaye eduth knattilidan Aarum ille enthabhineyanith
@shinybinu6154
@shinybinu6154 6 ай бұрын
Circle inspector okke keralathil pavapettavarano😅😅nanda itra poor faamily ano..
@reebageorge2903
@reebageorge2903 6 ай бұрын
Eth chithram movie yil abhinayicha nadi thannaano...athil nth nalla acting aayirunnu...ethil oru maathiri over aakki chalamaakki kulamaakkunnu...naadaka nadimaar polum ethilum bhedhama
@ranisolly3884
@ranisolly3884 6 ай бұрын
🙂🧡
@ranisolly3884
@ranisolly3884 6 ай бұрын
ലക്ഷ്‌മിൽ
@user-bh9gx6vj9u
@user-bh9gx6vj9u 6 ай бұрын
രഞ്ജിനി കൊള്ളില്ല അഫിനയം 😀
@shanthaksd1422
@shanthaksd1422 6 ай бұрын
ചന്ദനമഴയിലെ ഉർമില ദേവിയുടെ വോയ്സ് ഇവർക്ക് മാച്ച് ആവുന്നില.
@raheebashabeer9769
@raheebashabeer9769 6 ай бұрын
Plss e valiyammaye onnu mato plsssss ivrk abinayikkan areela
@aami2174
@aami2174 6 ай бұрын
Nandhaye kanan parasparam serial le deepthi IPS ne pole und. Arkelum angane thonniyo ☺️
@preethyjoseph9812
@preethyjoseph9812 6 ай бұрын
ആ രഞ്ജിനി യെ ഒഴിവാക്കി വിട്. അവരെ കാണുമ്പോൾ... ദേഷ്യം വരുന്നു. അവർ ക്ക് പകരം വേറെ ആരെയും എങ്കിൽ എടുത്തു കൂടെ
@beevin123v4
@beevin123v4 6 ай бұрын
Arundhathik ethu bhadayanavo keriyathu,avaleyoke adichu pursthakuanu vendathu,avarude vila kalanju shavam
@fathimanazar9073
@fathimanazar9073 6 ай бұрын
E പെണ്ണുംപിള്ള എന്തുവാ കാണിച്ചു കൂട്ടുന്നെ 😂😂😂
@sonamariabaiju
@sonamariabaiju 6 ай бұрын
ഇത് തമിഴ് സീരിയൽ nenjam marapathille എന്ന് സീരിയൽ remake cheythann
@artsiartsandcrafts9878
@artsiartsandcrafts9878 6 ай бұрын
ആ രജ്ജിനിയെ ഒന്നു മാറ്റി കൂടെ അവരുടെ അഭിനയം ഒട്ടും കൊള്ളില്ല. വേറെ ആരെയും കിട്ടില്ലെ
@shemishan8645
@shemishan8645 6 ай бұрын
Pazhayakaala nalla നടി ആയിരുന്നു ഇവർ എന്താ ഇങ്ങനെ നാടകത്തിൽ അഭിനയിക്കുന്നപോലെ
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Sachi Story | Ammu Jith
12:45
AMMU JITH
Рет қаралды 55 М.
Ах как прекрасно
0:17
Флюр Хафизов
Рет қаралды 23 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 27 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 62 МЛН