#Chandrakantham

  Рет қаралды 196,569

Asianet

Asianet

5 ай бұрын

#Chandrakantham ഗൗതമിന് വെടിയേറ്റ വിവരമറിഞ്ഞ ഞെട്ടലിൽ നന്ദ
Chandrikayilaliyunna Chandrakantham || Episode 72 || 07-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 168
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഫാൻസ്‌ ഓടിവായോ ❤️🥰
@Anu-xn3no
@Anu-xn3no 5 ай бұрын
ഓടാൻ വയ്യ നടന്നു വന്ന പോരെ 🤣
@akhilas3853
@akhilas3853 5 ай бұрын
വന്നു
@sindusindu4707
@sindusindu4707 5 ай бұрын
PINKY FANS ❤❤❤
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
ദേ വന്നു 😌
@rahana7894
@rahana7894 5 ай бұрын
​@@sindusindu4707നന്ദ ഫാൻസിനെയാ വിളിച്ചത്
@user-ps6cg9cf1v
@user-ps6cg9cf1v 5 ай бұрын
നന്ദ ഇന്നത്തെ എപ്പിസോഡ് മൊത്തം പൊളിച്ചടുക്കി ❤️❤️ പിങ്കി വീണ്ടും പ്ലിംഗ് 🤣🤣
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
പ്ലിങ്ങാൻ ആയി പിങ്കിയുടെ ജീവിതം ഇനിയും ബാക്കി 🤣🤣
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
നന്ദയുടെ ഇന്നത്തെ പെർഫോമൻസ് അടിപൊളിയായിരുന്നു. നന്ദേ കാണുമ്പോഴാണ് ആ നയനയെയും മീനുവിനെയും ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😍😍🔥🔥
@user-wx6wy2vx8s
@user-wx6wy2vx8s 5 ай бұрын
🥰🥰
@kavyakavoos1672
@kavyakavoos1672 5 ай бұрын
മീനുനെ പറയണ്ട മീനു കുലസ്ത്രീ ഒന്നും അല്ല പിന്നെ അർജുൻ ചേട്ടൻ കട്ടക്ക് സപ്പോർട്ട് ആണ് ഭാര്യ യെ തള്ളി കളയുന്ന worst character അല്ല പിന്നെ marriage track und അത് കഴിഞ്ഞോട്ടെ പിന്നെ മീനു ബോൾഡ് ആണ് also romance
@devika_devuz_
@devika_devuz_ 5 ай бұрын
നന്ദക്കുള്ള അവകാശത്തിനേക്കളും എന്ത് അവകാശമാണ് പിങ്കിക്ക് ഗൗതത്തിനോടുള്ളത് 😒❤️
@safnarashi
@safnarashi 5 ай бұрын
നന്ദയുടെ സങ്കടം കണ്ടിട്ട് ആർക്കൊക്കെ ഫീൽ ആയിട്ടുണ്ട് നന്ദ ഇഷ്ടം ഉള്ളവർ ഇവിടെ കമോൺ ❤
@lailalail8105
@lailalail8105 5 ай бұрын
👌🏻😮😢😢
@user-bm4jw8xt6v
@user-bm4jw8xt6v 5 ай бұрын
😢😢😢
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
നന്ദ acting പൊളിയാണ് ഗൗതത്തിനു വെടിയുണ്ട ഏറ്റെന്ന് അറിഞ്ഞപ്പോൾ എല്ലാവരുടേയും acting കണ്ട് നന്ദയുടേത് കണ്ടപ്പോ first ഞെട്ടൽ, പിന്നെ ഷോക്ക് ആയി അച്ഛൻ്റെ photoyil പിന്നെ burst out ആ feel ഉണ്ടല്ലോ,Lakshmipriya as Nanda u r amazing actress emotional ayalum childish ayalum deshyam ayalum vaashi ayalum cuteness ayalum ellam limit❤ Nanda enna character nu LP ye cast cheytha makers👌👍Thank you keep rocking Nanda not a typical kulasthree girl 🔥
@shajeelasulthan561
@shajeelasulthan561 5 ай бұрын
Yes.. നന്ദ ( LP) യ്ക്ക് എല്ലാം വഴങ്ങും.. നാച്ചുറൽ ആക്ടിംഗ്... 👍👍
@aparnadev3221
@aparnadev3221 5 ай бұрын
I ❤nandha
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
നന്ദ ഇന്ന് എല്ലാത്തിന്റെയും അണ്ണാക്കിൽ അടിച്ചുകൊടുത്തു 😂 നന്ദ 😘❤️
@prasanthivinod7016
@prasanthivinod7016 5 ай бұрын
നന്ദയുടെ dlg എല്ലാം supr ആരുന്നു...ഏടത്തിഅടിമയോട് പറഞ്ഞത്👌പിന്നെ പ്ലിങ്കിയ്ക്കും😂😂 നന്ദ❤ഗൗതം
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
ഏട്ടത്തി അടിമ തേഞ്ഞ് പോയി 😂.. കഥകളി വല്യമ്മ വന്നിരുന്നെങ്കിൽ അവർക്കും നന്ദ നല്ലത് കൊടുത്തേനെ 😌
@prasanthivinod7016
@prasanthivinod7016 5 ай бұрын
@@creativeworld-uo1gi അയാൾ എങ്ങാണ്ടുനിന്നു ചുമന്നുകൊണ്ടുവന്നാണ് dlg വിട്ടത്... നന്ദ ഇങ്ങോട്ടു വന്ന് തേച്ചൊട്ടിച്ചു വിട്ടു😂
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
​@@prasanthivinod7016 നന്ദയോടാണ് dialogue പറയുന്നതെന്ന് അയാൾ മറന്ന് പോയി 😂
@prasanthivinod7016
@prasanthivinod7016 5 ай бұрын
@@creativeworld-uo1gi അതേ🤣🤣
@appus1246
@appus1246 5 ай бұрын
Asianet il നന്ദ യെ പോലൊരു നായിക ഇല്ല... ഇനിയും ഇത്പോലെ തന്ന മുന്നോട്ട് പോണം.. അല്ലാത്ത എല്ലാ സീരിയൽ പോലെ ആദ്യം അടിപൊളി ആകിയിട്ട് അവസാനം കലം ഓടയ്ക്കരുത് writer maama
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
നന്ദ ഓരോ ദിവസം കഴിയും തോറും fan ആക്കിക്കൊണ്ടിരിക്കുവാണല്ലോ 😍.. ഇന്ന് പിങ്കിയോട് പറഞ്ഞ dialogues ഒരേ പൊളി 😂🔥.. അത് പോലെ ഗൗതമിന്റെ അച്ഛന് കൊടുത്തതും 🤭.. എന്നാലും ഇങ്ങനെ ഉളുപ്പില്ലാത്ത പിങ്കി 😬.. ഒരു gap കിട്ടിയപ്പോൾ ഗൗതമിന്റെ ഭാര്യ ആകാൻ നടക്കുന്നു 🙄.. അതിന് കൂട്ട് നിൽക്കാൻ ഒരു ഒണക്ക family യും 🤣
@sindusindu4707
@sindusindu4707 5 ай бұрын
PINKY IS INSPIRING CHARACTER TO ALL PEOPLE
@rahana7894
@rahana7894 5 ай бұрын
​@@sindusindu4707best
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
​@@sindusindu4707 അത് എല്ലാ ദിവസവും കാണുന്നുണ്ട് 🤣.. അവളുടെ ഒരു പിങ്കി 🤭
@prasanthivinod7016
@prasanthivinod7016 5 ай бұрын
@@sindusindu4707 ആഹാ... എത്തിയല്ലോ...ഇന്നത്തേതിന്റെ ബാലൻസ് പ്ലിങ്കി മോൾക്ക് നാളെ തരാമേ... ഒരു ചെമ്പോ കുട്ടകമോ കൊണ്ടുവന്നാൽ നന്നായിരിക്കും😂😂
@sindusindu4707
@sindusindu4707 5 ай бұрын
​@@prasanthivinod7016PINKY NEVER up
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
നന്ദ പൊളിച്ചു ❤️❤️
@Vishnuomkar95
@Vishnuomkar95 5 ай бұрын
കുലസ്ത്രീ കേഴ്സ് പാസ്സായി അതിൽ ഇനി നെറ്റും സെറ്റും എടുക്കാൻ കോച്ചിങ്ങിന് പോകുന്ന ഒരുത്തിയുണ്ട് നയന അവളെ ഇത് ഒന്ന് കാണിക്കണം😅😅😅
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
നയനക്ക് അതിന് എവിടെയാ സമയം 😂.. വീട്ടു ജോലിയും ആളുകളെ സഹായിക്കുന്ന ജോലിയും ഒക്കെ ബാക്കിയല്ലേ
@Vishnuomkar95
@Vishnuomkar95 5 ай бұрын
@@creativeworld-uo1gi 🤣🤣🤣
@rashidakamal7693
@rashidakamal7693 5 ай бұрын
​@@creativeworld-uo1giപോരാത്തതിന് തന്നത്താൻ പൊക്കലും... ആ സാധനത്തിന് ആത്മാഭിമാനം എന്നൊന്നില്ല
@rashidakamal7693
@rashidakamal7693 5 ай бұрын
സത്യം ഇത്ര അടിമത്ത മനോഭാവം ഉള്ള ഒരു കുലസ്ത്രീ പറ്റിയ ഭർത്താവും അമ്മായിഅമ്മയും ഞാൻ കാണാറില്ല........ ഇൻ ലോ അഡിക്റ്റ് ആണ്
@deepikarajan1996
@deepikarajan1996 5 ай бұрын
അതിനെക്കാൾ അപ്പുറം ആണ് കാതോട് കാതോരം മീനു.അയ്യോ ഏതു നേരവും കരച്ചിൽ. ആരെങ്കിലും എന്തെങ്കിലും പറഞാൽ നിന്ന് കരഞ്ഞു മെഴുകും
@akhilas3853
@akhilas3853 5 ай бұрын
നന്ദ സൂപ്പർ. പൊളിച്ചു അടുക്കി ❤❤
@shajeelasulthan561
@shajeelasulthan561 5 ай бұрын
നമ്മൾ കാത്തിരുന്ന എപ്പിസോഡ് നാളെ ഉണ്ടാകും എന്ന് തോന്നുന്നു 😂😂 പിങ്കിയേ പിടിച്ച് എറിയുന്നത് കാണാൻ വെയ്റ്റിങ് 😂🤣🤣
@sindusindu4707
@sindusindu4707 5 ай бұрын
Never PINKY ❤❤❤❤❤❤❤❤❤❤❤❤
@sindusindu4707
@sindusindu4707 5 ай бұрын
NALE PINKY KOLLUM NADHYEE😂😂😂😂😂😂😂 PINKY ❤
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@sindusindu4707 നാളെ വരണേ... 🤭🤭 നാളെ പിങ്കി പ്ലിംഗും 😂😂 സന്തോഷിക്കൂ 😂😂 അർമാദിക്കൂ 💃🏻💃🏻 നന്ദ കീ ജയ് 💪💪
@magnalalu6754
@magnalalu6754 5 ай бұрын
​@@sindusindu4707ninne ingane poyal njangal thalli kollum😂😂
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഞാൻ ഇട്ട കമന്റ് കാണുന്നില്ലാ 😪 സിന്ധൂ.. നാളെ വരണേ പിങ്കി പ്ലിംഗുന്നത് കാണാൻ 😄😄 നാളെയാണ് നന്ദ പിങ്കിയേ പിടിച്ച് എറിയുന്നത് 😄😄 നന്ദ കീ ജയ് 💪💪 💃🏻💃🏻💃🏻💃🏻
@lailalail8105
@lailalail8105 5 ай бұрын
നന്താ അടിപൊളി അഭിനയം 👌🏻👌🏻👌🏻❤
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Nandha ❤❤
@Liyasdreams123
@Liyasdreams123 5 ай бұрын
Nanthaye orupad ishttaan super
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഗൗതത്തിന് വെടി ഏറ്റു എന്ന് കേട്ടപ്പോൾ പ്രിയ പിങ്കി ഇവരുടെ expression മാത്രമേ നാച്ചുറൽ ആയി തോന്നിയുള്ളൂ... ബാക്കി എല്ലാം ഓവർ ആക്ടിംഗ് ആയിരുന്നു... നന്ദ യുടെ expression കണ്ടപ്പോ കരഞ്ഞു പോയി... പിങ്കി യുടെ കരച്ചിൽ ചില സമയം ചിരിക്കുന്നതായി തോന്നും 😜
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Nanda scored that scene❤ ammayum vakyammayoke overacting ayirnu, hospital scene Pinki mixed expression 😂 avide sajitha beti kuzhpmilayrnu
@shajeelasulthan561
@shajeelasulthan561 5 ай бұрын
@@parvathysudhakaran2541 yess 😂
@nimmisreerajananthapadma6370
@nimmisreerajananthapadma6370 5 ай бұрын
Nanda look like Madhubala ....
@nimmisreerajananthapadma6370
@nimmisreerajananthapadma6370 5 ай бұрын
Some times Actress Abhirami ....
@SanthoshKumar-cb2jj
@SanthoshKumar-cb2jj 5 ай бұрын
ലക്ഷ്മി over ആക്ടിങ് ആണ്. എന്നാലും ഇഷ്ടം. ഒന്നാമത് അത്രയും മുതിർന്ന ഒരാളുടെ അമ്മയായി അഭിനയിക്കാൻ അവർ കഷ്ടപ്പെടുന്നുണ്ട്.30 വർഷത്തെ വിവാഹജീവിതത്തിന്റെ കാര്യം പറയുന്നുണ്ട്. എങ്കിൽ ഗൗതത്തിന് 28,29 വയസ്സ്. ലക്ഷ്മി 49,50 വയസ്സ്. ആ പക്വത വരുത്താൻ സജിത കഷ്ടപ്പെടുന്നുണ്ട്. പ്രായത്തിനു ചേർന്നവരെ അമ്മ റോൾ ചെയ്യിപ്പിക്കു. പിന്നെ നന്ദ 🥰🥰👍🏻🌹❤️സൂപ്പർ. പറയാതെ വയ്യ 🥰🥰🥰
@kavyakavoos1672
@kavyakavoos1672 5 ай бұрын
സജിത mam ചെറുപ്പം ആണ് എന്നിട്ടും ഇത്ര വലിയ മകന്റെ അമ്മയായി അഭിനയിക്കുന്നില്ലേ അതാണ് great 🥰
@sreyababuraj1018
@sreyababuraj1018 5 ай бұрын
Ikk ellavararudeyum acting ishttamannu, especially nandha, goutham, and lakshmi, acting very well, 👌👌 Sajitha chechide acting ikk prethyeka ishtta mannu, athra age ulla oru vethiyalla sajitha, bit avarude abhinaya mikavukond athra pakvathayulla Oru role avaru anayasam abhinayichu bhalipikunnundu, natural aannenu thonnum vidhathil ath avarude kazhivukond thanneyannu, lakshi enna characterinu ettavum mikacha abhinayam kazhchavekunnu keep it up, 😊
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nanada super ❤❤❤❤
@AkshayKumar-gh5hn
@AkshayKumar-gh5hn 5 ай бұрын
nandha poli
@achoos8380
@achoos8380 5 ай бұрын
Thoovalsparshathin sesham nayika bold ayulla serial❤❤❤ Nandha❤
@Tiana_Tovino
@Tiana_Tovino 5 ай бұрын
നന്ദ ആക്ടിങ് സൂപ്പർ ആണ്... പക്ഷേ dressing ൽ ഇടയ്ക്കു ഒരു change കൊണ്ടുവന്നാൽ നന്നായിരുന്നു.....
@sindusindu4707
@sindusindu4707 5 ай бұрын
PINKY IS RIGHT ✅
@kavyakavoos1672
@kavyakavoos1672 5 ай бұрын
ആ സിന്ധു എവിടെ ഞങ്ങളുടെ നന്ദയെ കണ്ടോ 🥰താനും പിങ്കിയും പ്ലിങ് ആയി 🤣🤐
@user-sc8mn4bs8d
@user-sc8mn4bs8d 5 ай бұрын
പുന്നാര മോളെ പിങ്കി ഇനിയും നാണമില്ലാതെ ഞങ്ങളുടെ നന്ദയുടെ ചെറുക്കന്റെ പുറകെ പോകാതെ കെട്ടിയ ഒരുത്തൻ ഉണ്ടല്ലോ അവൻ എവിടെയാണെന്ന് കണ്ടു പിടിച് അവന്റെ കൂടെ ജീവിക്കാൻ നോക്ക് കേട്ടോ നിന്റെ അഭിനയം കാണുമ്പോൾ ചിരി വരാ😂😂😂
@sindusindu4707
@sindusindu4707 5 ай бұрын
PINKY INN PWOLICHU❤❤❤❤❤❤❤❤❤
@sindusindu4707
@sindusindu4707 5 ай бұрын
PINKY IS RIGHT ✅ THE FIRE BRAND 🔥 NADHYE ADICHU PURTHAKI😂
@user-sc8mn4bs8d
@user-sc8mn4bs8d 5 ай бұрын
​@@sindusindu4707 സ്വന്തായിട്ട് ഒരു അണ്ടിഉണ്ടായിട്ടും ആരാന്റെ അണ്ടിക്ക് പുറകെ ഓടുന്ന പിങ്കി അല്ലേ ശരി 😂😂😂
@akhilaunnii
@akhilaunnii 5 ай бұрын
​@@sindusindu4707​ അതിന് നന്ദയെ പുറത്താക്കീല്ലല്ലോ.നിങ്ങൾ episode full കാണു.പ്രോമോ മാത്രം kaanathe👎
@sindusindu4707
@sindusindu4707 5 ай бұрын
​@@akhilaunniiNALE PINKY NADHYE KOOLLUM
@SreerasmiNv
@SreerasmiNv 5 ай бұрын
Goutham- Nandha meeting Sundaye undavooo; hospital scenes dragg aanu.Missing Gautam- Nandha scenes; Chandrakantam mathre ullu leads SS together less🤔
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Alla nale kaanumarikkum .
@SreerasmiNv
@SreerasmiNv 5 ай бұрын
​@@AyshuuuuuzNale doctorodu request cheyunnatha; pinne hospital fightum.Gautham- Nandha meeting kurachu drag akkum; ratingnn vendiiii
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
​@@SreerasmiNvfriday sure aayum kanum .pinne ah hug chyyunne scene ahnl Sunday aarikkum .athinnu munne Gouthathinte koode kidakkunne oru scene ille .ath friday maybe kaanuvarikkum
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
ഈ week തന്നെ മിക്കവാറും ഉണ്ടാകും.. Saturday ആകാൻ ആണ് chance.. പിങ്കിക്ക് നല്ലത് കൊടുക്കുന്ന scene ന് വേണ്ടിയാ ഞാൻ wait ചെയ്യുന്നത് 😌🔥
@SreerasmiNv
@SreerasmiNv 5 ай бұрын
@@creativeworld-uo1giExcept Chandrakantam all other Asianet serials are giving maximum SS to main leads n promos; here it's more family drama using supporting actors.Gautham- Nandha focused promos trending aanu; ratingum koodum
@AkshayKumar-gh5hn
@AkshayKumar-gh5hn 5 ай бұрын
nandha uyir
@Himaa.1207
@Himaa.1207 5 ай бұрын
Nandha ❤
@karthika5862
@karthika5862 5 ай бұрын
Gautham nu vedi ettu ennu arinjittum ellarum dress oke Mari aanu vanne..Pinky aanel mudinja makeup ittu valya jimukayum, orumathiri mrgnu pokunna pole😂..Pavam Nanda arinjapol thanne dress polum marathe odipidichu vannu
@asii7608
@asii7608 5 ай бұрын
Athan sneham athil enthaayalum nayikede bhakath logic ellayama kaanichilla
@user-er5co1rd2u
@user-er5co1rd2u 5 ай бұрын
❤❤
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
രഞ്ജിനി മാറിയെന്നു തോന്നുന്നു. ഇന്നത്തെ എപ്പിസോഡിലൊന്നും പുള്ളിക്കാരിയെ കാണിച്ചില്ലല്ലോ 😀
@SreerasmiNv
@SreerasmiNv 5 ай бұрын
Illa aa promoyil Nandha- Goutham hospitalil ninnu varumbol valiamma n his father was there🤔
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
@@SreerasmiNv ആണോ ഞാൻ ശ്രദ്ധിച്ചില്ല
@ConfusedForestBridge-ii6kp
@ConfusedForestBridge-ii6kp 5 ай бұрын
Renjini replace aayi new arundathi is kanya bharathi ( chandanamazha mayavathi ) New nandha deepika aradhya ( aniyathipravu serial fame )
@nainuns6438
@nainuns6438 5 ай бұрын
​@@ConfusedForestBridge-ii6kp nandha change ayoo
@magnalalu6754
@magnalalu6754 5 ай бұрын
Ranjini marilla
@amruthamuthu3352
@amruthamuthu3352 5 ай бұрын
❤❤❤
@Rameesa5572
@Rameesa5572 5 ай бұрын
❤🔥
@abhishekathulya2363
@abhishekathulya2363 5 ай бұрын
Nandhaum gouthamum annum onniche mathy
@RajanKv-bs7yx
@RajanKv-bs7yx 2 ай бұрын
നന്ദ fans ഒരു പത്തു പേരെങ്കിലും 10 ലൈക്സ്
@Aniadhinu
@Aniadhinu 5 ай бұрын
എല്ലാം കൊള്ളാമായിരുന്നു.... But, സജിത ബേട്ടി ഇത്രെയും എക്സ്പ്രെഷൻ വേണോ....? Over l😂
@paramashivan18
@paramashivan18 5 ай бұрын
Enikkum thoni
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 5 ай бұрын
എനിക്കും തോന്നി. ഓവറാക്കി ചളമാക്കുന്ന പോലെ തോന്നി
@rashidakamal7693
@rashidakamal7693 5 ай бұрын
നല്ല ഓവർ ആയിരുന്നു പോരാത്തതിന് സാരിയും മാറ്റി😂
@________athira_________
@________athira_________ 5 ай бұрын
Nadakam pole
@paramashivan18
@paramashivan18 5 ай бұрын
വാർത്ത കാണുമ്പോൾ കൈ കൊണ്ട് കാണിച്ച ഗോഷ്ടി കണ്ട് ഞാൻ വിചാരിച്ചു ഇവർ കിളി പോലെ ഇപ്പൊ പറന്നു പോവുമെന്ന് 🥺🥺
@AkshayKumar-gh5hn
@AkshayKumar-gh5hn 5 ай бұрын
@user-iy7fu6fu9z
@user-iy7fu6fu9z 5 ай бұрын
Tamil beauty Na anda
@Nikki-lv3te
@Nikki-lv3te 5 ай бұрын
Sajitha Betty's acting nalla over aanu. Bhayankara artificial aayi thonnunnu. Ee serial kanaan prerippikkunna ore oraal Nandha(lekshmi priya❤) mathramaanu
@ramlathkaradan6040
@ramlathkaradan6040 5 ай бұрын
ഇന്നത്തെ ഫെർഫോമെൻസിനു നന്ദ എന്റെ മുമ്പിലുണ്ടെങ്കിൽ കൂട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാമായിരുന്നു
@sruthykj
@sruthykj 5 ай бұрын
നദിയ മൊയ്‌ദു shape ഉണ്ട് നന്ദയ്ക്ക് 😊
@ConfusedForestBridge-ii6kp
@ConfusedForestBridge-ii6kp 5 ай бұрын
Nandha got changed. New nandha deepika aradhya on the way
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Ayyoo ahno aru prnjuuu 😢😢😢 veruthe oronn prnjuu pedippikklle
@SreerasmiNv
@SreerasmiNv 5 ай бұрын
Main leads change cheythal ask mediayil news varum; already 2 times Nandha change cheytha rumors vannu but it was all fake only.
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
ഇത് എത്രാമത്തെ പ്രാവിശ്യമാ നന്ദ change ആയെന്ന് പറയുന്നേ 🙄.. വെറുതെ ഓരോന്ന് പറഞ്ഞ് rating കുറക്കാൻ നോക്കല്ലേ
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Ee news ethra times thangal thanne ee cbl ittu arum viswasikaruth Nanda missing Aya timil ee fake news itta account anu annu parajathu next day thot aradya ennu kashtam
@arundev204
@arundev204 5 ай бұрын
നന്ദ മാറിയ ഈ പുല്ല് കാണുന്നത് അവിടെ വെച്ച് നിർത്തും ഞാൻ
@remanibalan9149
@remanibalan9149 5 ай бұрын
ഹോസ്പിറ്റലിൽ വച്ച് പോലും നന്ദയെ വെറുതെ വിടുന്നില്ല ഇവറ്റകൾ
@shazworld108
@shazworld108 5 ай бұрын
Second
@Liyasdreams123
@Liyasdreams123 5 ай бұрын
First😂😂
@AkhileshSheeba
@AkhileshSheeba 5 ай бұрын
Pinky fans ലൈക്ക് അടിക്കുക നന്ദ fans reply തരുക്ക😂
@sindusindu4707
@sindusindu4707 5 ай бұрын
PINKY INN PWOLICHU❤❤❤ NADHA ADICHU PURTHAKI😅 PINKY IS INSPIRING CHARACTER TO ALL PEOPLE
@rahana7894
@rahana7894 5 ай бұрын
ആ ALL PEOPLE ൽ ഞാനില്ല 😁
@suryadevutty481
@suryadevutty481 5 ай бұрын
​@@rahana7894😂😂😂😂
@creativeworld-uo1gi
@creativeworld-uo1gi 5 ай бұрын
All people അല്ല.. നിനക്ക് inspiring എന്ന് പറഞ്ഞാൽ മതി 🤭
@shabna7205
@shabna7205 5 ай бұрын
​@@rahana7894 ഞാനും ഇല്ല 😂😂😂
@karthika5862
@karthika5862 5 ай бұрын
Ee all people ningal mathre ullu..njangalku avihitham athra inspiration aayittu thonnunilla..nalla kudumbathile arum vere orallude partnerne thatti edukilla..
@sindusindu4707
@sindusindu4707 5 ай бұрын
PINKY FANS 🔥 THE FIRE BRAND 🔥 SHE IS BRAVE BOLD AND BEAUTIFUL
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
Airport airline ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 fee ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈
@nasiyathnasi2172
@nasiyathnasi2172 5 ай бұрын
MTTc PPTTC ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈
@AkhileshSheeba
@AkhileshSheeba 5 ай бұрын
Pinky fans ലൈക്ക് അടിക്കുക നന്ദ fans reply തരുക്ക😂
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 97 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Bhavana - Best Scenes | 30 July 2024 | Surya TV Serial
10:58
Surya TV
Рет қаралды 10 М.
❗️XOTINI YOMON QURQIB KETTI 😱😱
0:18
HUSAN_SHORTS1
Рет қаралды 4,4 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,6 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 24 МЛН
Приостановили веселуху😨 #симпсоны
0:59
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН