#Chandrakantham

  Рет қаралды 175,551

Asianet

Asianet

4 ай бұрын

#Chandrakantham നന്ദയോടുള്ള ഗൗതമിന്റെ സ്നേഹം...
Chandrikayilaliyunna Chandrakantham || Episode 123|| 01-04-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 69
@deeparani5427
@deeparani5427 4 ай бұрын
പഴയ നന്ദ ആയിരുന്നേൽ ഒന്നൂടെ Super ആയേനേ
@selmasainu5755
@selmasainu5755 4 ай бұрын
ഗൗതം💞നന്ദ സൂപ്പർ ജോഡി Miss u Lp😓
@arundev204
@arundev204 4 ай бұрын
😂നന്ദ പഴയ നന്ദ 👌🤗💪
@Minhuarmygirl444
@Minhuarmygirl444 4 ай бұрын
Lp ആണെങ്കിൽ കുറച്ചു കൂടെ സൂപ്പറായനെ i miss you LP😢
@aswathyprabhakar2499
@aswathyprabhakar2499 4 ай бұрын
സത്യം
@ayonavlog123
@ayonavlog123 4 ай бұрын
ചിരിച്ചു കൊണ്ട് ഉറങ്ങുന്നു😅😅😅😅
@shajeelasulthan561
@shajeelasulthan561 4 ай бұрын
😂😂😂എനിക്കും തോന്നി 🤣🤣
@user-ps6cg9cf1v
@user-ps6cg9cf1v 4 ай бұрын
ഗൗതo നന്ദക്ക് കയ്യിൽ കൊടുത്ത ആ കിസ്സ് ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️
@user-ps6cg9cf1v
@user-ps6cg9cf1v 4 ай бұрын
നന്ദ ഫാൻസ്‌ ലൈക്ക് ❤️👍
@suhanam6744
@suhanam6744 3 ай бұрын
❤❤❤❤👍👍👍👍
@Ayshuuuuuz
@Ayshuuuuuz 4 ай бұрын
Lp ullapool goutham nandha scenes okke full trending aarunnuu 😢😢ipoo maryadakk views polumillaa 🥲🥲 missuuu so much lp ❤❤plzzz thirichuvannnoode🥺💔
@akhilaunnii
@akhilaunnii 4 ай бұрын
അർജുനെ തിരിച്ചു കൊണ്ടുവരൂ. Priya vasanth track change ചെയ്യൂ വേഗം 🙏🏻🙏🏻
@radhushyju329
@radhushyju329 4 ай бұрын
Old nandha vannal nannaavum
@skyvlog967
@skyvlog967 4 ай бұрын
ബെഡ് ഷീറ്റും നന്ദയുടെ ഡ്രസ്സും ഗൗതത്തിന്റെ ഷർട്ട്‌ എല്ലാം ഒരെ കളർ
@user-zz9ek1xn9p
@user-zz9ek1xn9p 4 ай бұрын
Nandayum gouthavum thammilulla sceen Mathram kanunna njn❤😂
@raheebashabeer9769
@raheebashabeer9769 4 ай бұрын
നമ്മുക്ക് ഇവരുടെ അഭിനയം കാണുമ്പോ ചിരി വെറുന്ന പോലെ thanny നന്ധക് തന്നു അഭിനയിക്കുമ്പോ ചിരി വേരുന്നു ചെ മോശം
@raheebashabeer9769
@raheebashabeer9769 4 ай бұрын
Onnum thonunilla ithu kndit lp aane namukk aa സ്നേഹത്തിൻ്റെ പ്രണയത്തിൻ്റെ ഫീൽ കിട്ടുമായിരുന്നു
@rameshappu5130
@rameshappu5130 4 ай бұрын
Correct
@shajeelasulthan561
@shajeelasulthan561 4 ай бұрын
ഉറക്കം നടിച്ചു കിടക്കുവാണെന്ന് പെട്ടെന്ന് മനസ്സിലാകും 🤭🤭 നാച്ചുറൽ ആയി അഭിനയിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ടു വായോ നന്ദയായി അഭിനയിക്കാൻ... 🙏🏻🙏🏻 ആ ചിഞ്ചു മോൾ സ്വാന്തനത്തിൽ ദേവൂട്ടി ആയി അസുഖം ആയി ഹോസ്പിറ്റലിൽ കിടന്ന സീൻ എത്ര ഭംഗിയായി അഭിനയിച്ചു.. ശരിക്കും നാച്ചുറൽ ആയിരുന്നു അത്.. ഇതിൽ ആ കുട്ടിയേ കൊണ്ടു പോലും നന്നായി അഭിനയിക്കാൻ പറ്റുന്നില്ല... സജേഷിന്റെ അഭിനയത്തിലും ഒരു ഫീലിംഗ് ഉം അനുഭവപ്പെടുന്നില്ല...
@SreerasmiNv
@SreerasmiNv 4 ай бұрын
Chandrakantam mathre 1 month aayi rating stuck n fall ullu; even GG reached top2 now.Ivide LP exit week trpyil povunnu athre ullu new Priya track+ Santhwanam Devutty+ maximum Gautham- Nandha scenes like never before still rating stuck proved it.Ee flop storyline karanam avum LP poyathenn thonunnu ippol; ini Ipln shesham noon shift or offair akkum; rating keranulla storyline onnum ivude ini illa
@shajeelasulthan561
@shajeelasulthan561 4 ай бұрын
​​@@SreerasmiNvഈടൈം ആയതു കൊണ്ടു മാത്രമാണ് ഇപ്പോഴുള്ള റേറ്റിംഗ്... ചെമ്പനീർ പൂവ് ഒഴികെ ബാക്കി എല്ലാം ഈ ടൈം ൽ ആയതു കൊണ്ടു മാത്രമാണ് റേറ്റിംഗ് കിട്ടുന്നത്...
@user-kb2er9cg6s
@user-kb2er9cg6s 4 ай бұрын
​@@SreerasmiNvgg ഒന്നരവർഷം എടുത്തു രണ്ടാം സ്ഥാനമെങ്കിലും എത്താൻ അതും സിനിമ താരങ്ങളെയും പിന്നെ കുറേ ഫങ്ഷൻ സീനുകളും, നായികയുടെ അന്യായ എക്സ്പോസിങ്ങും ഒക്കെ കൊണ്ട് മാത്രം. ചന്ദ്രകാന്തത്തിൽ അങ്ങനെ ഒന്നും ഇല്ലാതെ തന്നെ നല്ല റേറ്റിംഗ് കിട്ടുന്നുണ്ട്.
@SreerasmiNv
@SreerasmiNv 4 ай бұрын
​@@shajeelasulthan561Chempaneerpoovu deserves 8pm slot
@SreerasmiNv
@SreerasmiNv 4 ай бұрын
@@user-kb2er9cg6s Chandrakantam nalla rating kittiyath LakshmiPriya nayika ayathonda 10.5 to 12.6 and top3within 2 months akkiyath LP- Sajesh; ippol 4ilekk Veenu top2 showyinidayilum rating koodunilla ivide.LP exit ratingaaa 12.5; GG enth flopanengilum 300+ episidilum top2il und atha Asianet time slot change polum mattiye; Chandrakantam topil ethumayirunnu LakshmiPriya undengil.Old is Gold anyway
@remyarajan8287
@remyarajan8287 4 ай бұрын
നന്ദ ചിരിക്കുന്നുണ്ട് 😂
@babithaanil1678
@babithaanil1678 4 ай бұрын
Plz bring our old nanda
@SindhuE-yf8hg
@SindhuE-yf8hg 4 ай бұрын
സൂപ്പർ ❤️🥰🥰
@SreerasmiNv
@SreerasmiNv 4 ай бұрын
LP- Sajesh combo ayirunnu Chandrakantam trp gainers; stuvk n low trps since a month proved it.Top2 showsinideyil ayittum rating koodunilla;Priya n Chinchu mol track failed to score ratings too.Ini Ipl kazhinjal slot change or offair avum
@user-kb2er9cg6s
@user-kb2er9cg6s 4 ай бұрын
ഒരിക്കലുമില്ല ഇപ്പോഴുo നല്ല റേറ്റിംഗ് തന്നെ കിട്ടുന്നുണ്ട് ഈ ആഴ്ച എല്ലാ സീരിയലിനും പൊതുവെ റേറ്റിംഗ് കുറവാണു. Gg ഒക്കെ ഒന്നര വർഷമെടുത്തു രണ്ടാം സ്ഥാനമെങ്കിലും എത്താൻ. ഈ സീരിയൽ തുടങ്ങിയിട്ട് 6 മാസമല്ലേ ആയിട്ടുള്ളു ഇനിയും സമയം ഉണ്ട് റേറ്റിംഗ് കൂടാൻ. പിന്നെ lp പോയാലും ഇല്ലെങ്കിലും ഇത്രയും റേറ്റിംഗ് ഒക്കെയേ ഇതിനു കിട്ടുകയുള്
@SreerasmiNv
@SreerasmiNv 4 ай бұрын
@@user-kb2er9cg6s GG top2il vannu; aftr LakshmiPriya exit from Chandrakantam they had rise from 11.8 to 12.4 ividd rating stuck n falls to 4th spot aftr 3 months that's it
@Smitha596
@Smitha596 4 ай бұрын
ഇപ്പോൾ യുട്യൂബിൽ matrm😒 കാണുന്നു.... ഓരോ എപ്പിസോഡ് wait cheyth kandirunnu......
@rameshappu5130
@rameshappu5130 4 ай бұрын
Urakkam nadichukidakkuka anennu kandal ariyam lp anenkil ea scene okke trending ayene lp undayirunnathu kondu mathram anu sajeshinum nannayi act cheyyan pattiyathu eppo sajeshinte acting bore avunnu
@fidhafathima1793
@fidhafathima1793 2 ай бұрын
Super
@bijeeshvpvp8442
@bijeeshvpvp8442 3 ай бұрын
ഒരാളുടെ മാറ്റം ഒരു സീരിയലിനെ മുഴുവനായും ബാധിക്കുമോ?
@riya9801
@riya9801 2 ай бұрын
Lp ❤❤❤❤miss you
@ParvathyAjeesh-nx1qw
@ParvathyAjeesh-nx1qw 4 ай бұрын
Gowtham nandha best jodi 😘😘
@user-th8yu1dq1x
@user-th8yu1dq1x 4 ай бұрын
Goutham nandha ❤
@user-ld8sb2ce9z
@user-ld8sb2ce9z 3 ай бұрын
Nanda goutham❤
@saflashareef2038
@saflashareef2038 4 ай бұрын
Ikk mubatha nadha madhi
@user-gr2rj7en5t
@user-gr2rj7en5t 4 ай бұрын
❤❤❤❤
@BibithaAjayBibithaAjay
@BibithaAjayBibithaAjay 4 ай бұрын
👌
@najlairshad5341
@najlairshad5341 4 ай бұрын
Aa kiss nadha arinj kond aavanayirunnu❤
@karthykarthy7326
@karthykarthy7326 4 ай бұрын
❤❤
@MisriyaMichu-rf9qy
@MisriyaMichu-rf9qy 4 ай бұрын
ഒരു മാസ മെഹന്ദി കോഴ്സിൽ ബേസിക് മുതൽ അറബിക് ബ്രൈഡൽ വർക്ക് വരെ ഏറ്റവും ലളിതമായ ടിപ്സും ട്രിക്കുകളും ഉപഴോകിച്ചു നിങ്ങൾക്കു പഠിക്കാം 0:13
@remanibalan9149
@remanibalan9149 3 ай бұрын
ഒക്കെ ശരിയാ. പക്ഷേ പിങ്കിയെ കാണുമ്പോൾ.. കോഴി പതുങ്ങുന്നപോലെ ആകാതിരുന്നാൽ കൊള്ളാം
@user-th8yu1dq1x
@user-th8yu1dq1x 4 ай бұрын
Tamil serial nte remake ah malayathil
@beegummansu
@beegummansu 4 ай бұрын
മാനസി നന്നായി അഭിനയിക്കുന്നുണ്ട്.. പക്ഷെ ഇതിന്റെ സ്റ്റോറി തുടക്കംപോലെ അല്ല... ഡേ ബൈ ഡേ ബോർ ആയികൊണ്ടിരിക്കയാ😔പിന്നെ ഗൗതം IPS കാരനല്ലേ, അപ്പൊപിന്നെ പഴയപോലെ ഗൗതമിന്റെ വർക്കും നന്ദയുടെ പഠിപ്പും ഇടയ്ക്കെങ്കിലും കാണിച്ചൂടെ...
@sindusindu4707
@sindusindu4707 4 ай бұрын
SREETHU KRISHNAN ISTAMANOO ❤❤❤❤❤
@sreekuttysree7347
@sreekuttysree7347 4 ай бұрын
അല്ല. അഴിഞ്ഞാട്ടക്കാരി അവൾ 🤮
@sreelakshmividhun4465
@sreelakshmividhun4465 4 ай бұрын
Pinkey ammayi votebox matiyoo😂
@sindusindu4707
@sindusindu4707 4 ай бұрын
VOTE FOR SREETHU KRISHNAN ❤
@sreelakshmividhun4465
@sreelakshmividhun4465 4 ай бұрын
Eyy.. Njn SINDU auntike cheyyullu.. 🤣
@shreedhashine889
@shreedhashine889 4 ай бұрын
Pinkeyod poyi vote chodik😡
@mr.introvert6173
@mr.introvert6173 4 ай бұрын
🤮🤮
@sindusindu4707
@sindusindu4707 4 ай бұрын
ELLAVRUM SREETHU KRISHNAN INN VOTE CHEYNUM ALEENA PETER 🔥🔥🔥🔥🔥
@sreekuttysree7347
@sreekuttysree7347 4 ай бұрын
ഇല്ല. കൊടുക്കില്ല അവൾക്ക്
@Malutty827
@Malutty827 4 ай бұрын
സൗകര്യം ഇല്ല 😑
@shreedhashine889
@shreedhashine889 4 ай бұрын
Pinkey 🔥🔥 alle thande pinkeyod paray sreethu krishnak vote cheyyan😡
Rathi Pushppam  | Dance cover | Bheeshma Parvam | DKDC
1:51
DK DANCE COMPANY
Рет қаралды 15 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 13 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 3,6 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 12 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 6 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 11 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 13 МЛН