കൊള്ളാം നല്ല ഫിഷിങ് പുതിയ ഒരു സീഡ് പറഞ്ഞു തന്നതിന് നന്ദി.അതുപോലെ തന്നെ ഇങ്ങനത്തെ അവസരങ്ങളിൽ കിട്ടുന്ന 🐦 പക്ഷികളേ സേവ് ചെയ്തതിനു നന്ദി. ഇനിയും ഇതു പോലെ തന്നെ തുടരുക ❣️
ബ്രോ, നമ്മുടെ തന്നെ ഈ വീഡിയോ ഒന്ന് കണ്ടുനോക്കു .. അതിൽ കാണിച്ചിട്ടുള്ളത് കൊണ്ടാ ഈ വിഡിയോയിൽ കാണിക്കാഞ്ഞത്. kzbin.info/www/bejne/Z3-vmWitnLaSgLc
@fishingsquad40772 жыл бұрын
Adipoli video broi🥰🥰🔥🔥
@A4Anglers2 жыл бұрын
Thank you so much bro..!!🥰👍
@World.123house2 жыл бұрын
Poli.. 🔥🔥🔥🔥
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@neerkakkafishingtraveling68752 жыл бұрын
തകർത്തു
@A4Anglers2 жыл бұрын
Thank you so much bro..!!🥰👍
@sanusarmy2 жыл бұрын
👍👏👏👏 Float set ചെയ്യുന്ന video കണ്ടില്ലല്ലോ...
@A4Anglers2 жыл бұрын
Last കരിമീൻ പിടിക്കുന്ന 2 video യിൽ ഒന്നിൽ ഉണ്ട് bro.. ഇല്ലെങ്കിൽ next വീഡിയോ ഇടുന്നകൂടെ കറക്റ്റ് കാണിക്കാം..!🥰👍 Thank you..
@priyeshwayanad2 жыл бұрын
Adipoli 💪great sharing
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@TheEagleFishHunters Жыл бұрын
അടിപൊളി
@A4Anglers Жыл бұрын
Thank you so much..!!🥰😍👍
@Hamza_Olappara Жыл бұрын
കൊള്ളാം
@A4Anglers Жыл бұрын
Thank you so much..!"😍🥰👍
@albinbaiju651 Жыл бұрын
Cheeta Kappa engina vevikkunne
@A4Anglers Жыл бұрын
Bro, നമ്മൾ കഴിക്കാൻ പുഴുങ്ങില്ലേ , അതേ പാകം. വെന്തുകഴിഞ്ഞു മാത്രം കുറച്ചു ഉപ്പിടുക.
@sreenathcr85982 жыл бұрын
ബ്രോ പൊറോട്ട ബൈറ്റ് ആക്കി കരിമീൻ പിടിക്കാൻ ശ്രെമിച്ചുനോക്ക്. ഉറപ്പായും കിട്ടും ഉപ്പ് ഉള്ള വെള്ളത്തിൽ ആണേൽ 💯 പിന്നെ .20mm ഉള്ള nailon അതിന് പറ്റിയ ഒരു ചൂണ്ടലും ഇട്ടാൽ ഏത് കില്ലാഡി കരിമീനും കിട്ടും 💯 ഞങ്കൾ കരിമീനിനെയും മാലാനെയും കച്ചയ് എന്ന ഒരു മീൻ ഉണ്ട് അതും കിട്ടും
@A4Anglers2 жыл бұрын
Sure bro.. 😍👍
@kuttanadvillagefishing15872 жыл бұрын
അടിപൊളി 🙏
@A4Anglers2 жыл бұрын
Thank you so much..!🥰👍
@kuttanadvillagefishing15872 жыл бұрын
@@A4Anglers വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നിനു സൂപ്പർ
@A4Anglers2 жыл бұрын
@@kuttanadvillagefishing1587 thanks bro..!!🥰👍
@royalfarmpallickathodu60002 жыл бұрын
ഈ പിടിച്ച വീഡിയോ നഷ്ടമായി എന്ന് പറയുന്ന ആ ആ ഫീൽ ഉണ്ടല്ലോ ബ്രോ ശരിക്കും അനുഭവിച്ചിട്ടുണ്ട്
@A4Anglers2 жыл бұрын
അതേ ബ്രോ..😔
@fazilfazil232 жыл бұрын
ചേട്ടാ, പനങ്കണ എങ്ങനെയാണ് ഉണക്കി set ചെയ്യുന്നത്?
@A4Anglers2 жыл бұрын
മൂത്ത പനം കൈ വെട്ടി 5 അടി - 6 അടി നീളം ആക്കി ചെത്തി എടുത്തിട്ട്, വിളക്കെണ്ണ തേച്ചു വെയിലത്ത് വെച്ചു വളവു നിവർത്തി എടുക്കും. ചിലർ അതിൽ വാർണിഷ് അല്ലെങ്കിൽ പെയിന്റ് ഒക്കെ അടിക്കും, അപ്പൊ കുറെ നാൾ കേടാകാതെ ഇരിക്കും.
@fazilfazil232 жыл бұрын
@@A4Anglers tnq you for the information 💗
@Hittheban2 жыл бұрын
Pwoli
@A4Anglers2 жыл бұрын
Thank you so much bro..!!🥰👍
@JIBIN1232 ай бұрын
Bro മയിൽപീലി കെട്ടുന്ന video eethaa?😢
@A4Anglers2 ай бұрын
Bro, send your whatsapp number.. 👍
@hasainkottappurathhasain3514Ай бұрын
Bro ..ചൂണ്ട കെട്ടി സെറ്റ് ചെയ്യുന്ന ഒരു വീഡിയോ കാണിക്കാമോ
@arfishing2772 Жыл бұрын
Epolum avide meen undo bro
@A4Anglers Жыл бұрын
Yes bro.. Ippo season aanu..!👍
@PSP1p Жыл бұрын
Ethevideya sthalam?
@A4Anglers Жыл бұрын
വേമ്പനാട്ടു കായൽ.. കാവാലത്തു നിന്ന് ബോട്ട് കേറി പോയതാണ്.
@Athiramol-z4z2 жыл бұрын
ഇതിലും നല്ലത് പൊറോട്ട ആണ് 💪💪💪
@A4Anglers2 жыл бұрын
പരീക്ഷിച്ചിട്ടില്ല.. നോക്കാം ബ്രോ..!🥰👍
@Athiramol-z4z2 жыл бұрын
@@A4Anglers റിസൾട്ട് പറയണം 😊
@alaxanderrr58472 жыл бұрын
പൊറോട്ട കരിമീന് ബോറടി ആയി
@shijutr93352 жыл бұрын
കപ്പ വാട്ടിയത് തന്നെ ഇട്ടാൽ കിട്ടും
@sreenathcr8598 Жыл бұрын
Uppu vellam anel porotta best aan vrohh
@akhileshkrishna828610 ай бұрын
Ethil star ⭐ achana, onnum parayan Ella brother
@A4Anglers10 ай бұрын
🥰🥰 സത്യം..!!👍
@athiranair862 жыл бұрын
Super🥰🥰
@A4Anglers2 жыл бұрын
🥰👍
@mosesabrahamsheffy82512 жыл бұрын
Sthalam evida ithu
@A4Anglers2 жыл бұрын
Kavalam aanu..!!
@sirajajekar99372 жыл бұрын
Kappa means
@A4Anglers2 жыл бұрын
Kappa means Tapioca
@pkmharisbahrain...calicut8468 Жыл бұрын
കൊള്ളി..പൂള..മരച്ചീനി എന്നൊക്കെ പറയും
@Sajithbruh Жыл бұрын
Poli🎉
@A4Anglers Жыл бұрын
😍👍
@ShafeeqKp-kz4bk6 ай бұрын
Adikkum nammal ittu nokku
@A4Anglers6 ай бұрын
@@ShafeeqKp-kz4bk എന്താണ് ബ്രോ..?
@Preshob-p6u3 ай бұрын
❤❤❤
@A4Anglers3 ай бұрын
🥰😍👍
@MartalKing23 күн бұрын
പതി കുറച്ചൂടി മുകളിലേക്ക് ഇട്ടാൽ വലുത് കിട്ടുമെന്ന്. തോന്നുന്നു അല്ലെ
@A4Anglers19 күн бұрын
അതേ.. തീറ്റ നിലത്തു കിടക്കണം
@EvershineVishnu2 жыл бұрын
അച്ഛനാണ് നമ്മുടെ ബലം
@A4Anglers2 жыл бұрын
തീർച്ചയായും ..!!🥰🤝
@printingmins36742 жыл бұрын
Adipoli
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@muhammedshabeerali58612 жыл бұрын
Video il fish ne kanunilla camera vechirikunath correct alla
@A4Anglers2 жыл бұрын
Next time ready aakkam bro..!👍
@manumohan41832 жыл бұрын
God.blessing...
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@sheejaks45983 ай бұрын
👍
@A4Anglers3 ай бұрын
🥰😍👍
@FISHHUNTERKERALA2 жыл бұрын
Super
@A4Anglers2 жыл бұрын
Thanks bro..!!🥰👍
@2stroketrip392 Жыл бұрын
Place evida
@A4Anglers Жыл бұрын
Kavalam aanu sthalam.
@noushadpuduveettil Жыл бұрын
കപ്പ വേവിച്ചതാണോ
@A4Anglers Жыл бұрын
Athe, nammal kazhikkan vendi kappa chenda muriyan vekkunna paruvam..
@Shaas-ez4u2 жыл бұрын
ഇന്നത്തെ പഠനം 🔵കരിമീൻ🔵 തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം:- Etroplus suratensis എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ.!! കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ കരിമീൻ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ-പെൺ കരിമീൻ മത്സ്യങ്ങളെ പെട്ടന്ന് തിരിച്ചറിയുക എളുപ്പമല്ല. രണ്ടിനും ശരീരത്തിൽ നേർത്ത തിളക്കമുള്ള പച്ച നിറമുണ്ടാകും , കൂടാതെ അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും. കരിമീനിന്റെ വായ് ചെറുതാണ്. വായ്ക്കുള്ളിൽ രണ്ടു വരി കൂർത്ത് മൂർച്ചയേറിയ ചെറു പല്ലുകൾ ഉണ്ടാവും. സാധാരണ കരിമീനുകൾക്ക് , 22 സെ.മി മുതൽ 40-സെ.മി. വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ പരമാവധി ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. ജല സസ്യങ്ങൾ ആണ് ഇവയുടെ പ്രധാന ആഹാരം. എങ്കിലും, തരം കിട്ടിയാൽ കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും..!! കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3-ഫാറ്റി ആസിഡിന്റെയും വിറ്റമിൻ-ഡി, റൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും ഇതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം , ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. കരിമീനിൽ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്. ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക തുലനത്തിനും തലച്ചോറിന്റെ പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത (മറവി രോഗം) കുറക്കുന്നു. കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായും പ്രഖ്യാപിച്ചു. മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ച് , താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്ന ചിലവിൽ ഇത് ഒരു വലിയ ലാഭമാണ്. കരിമീന്, കുഞ്ഞുങ്ങളെ മുട്ടയിട്ട് , വളർത്തുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവ വെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീന് വളരേ ഇഷ്ടമാണ്. കരിമീൻ തീറ്റ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും തീറ്റ - വെള്ളത്തോടു കൂടി വായിലേക്ക് വലിച്ചെടുത്ത് (സക്ക് ചെയ്ത് ) ചെകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് വളർത്ത് കരിമീനിനു അഭികാമ്യം. തീറ്റ നേരിൽ കണ്ട് കൊത്തി തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. തെളിഞ്ഞ വെള്ളമാണ് കരിമീൻ ഇഷ്ടപ്പെടുന്നത്.
@rinophilip17882 жыл бұрын
🔥🔥🔥
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@sanoopbangalat44722 жыл бұрын
മീൻ കാണിച്ചു ത ബ്രോ 😜😜😜
@A4Anglers2 жыл бұрын
Sorry bro.. Next time sradhikkaam. Thanks for your suggestion. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. kzbin.info/www/bejne/aYLXaKR3jax0gbs
@albinbaiju6512 жыл бұрын
Evida spot
@A4Anglers2 жыл бұрын
കാവാലം ആണ്..!!
@albinbaiju6512 жыл бұрын
@@A4Anglers jilla
@A4Anglers2 жыл бұрын
@@albinbaiju651 കാവാലം ആലപ്പുഴ ജില്ല ആണ് ബ്രോ.
@VijayVijay-ul1dp2 жыл бұрын
ഇത് എവിടെയാ
@A4Anglers2 жыл бұрын
Kayalil aanu bro. Kavalam aanu sthalam. Service boat und avide. Details in video.
@naseeranasar14842 жыл бұрын
Poli
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@sajeerbeema512 жыл бұрын
കപ്പയിൽ ഉപ്പു ഇടണോ
@A4Anglers2 жыл бұрын
Yes. കപ്പ വെന്തു കഴിഞ്ഞു വെള്ളം ഊറ്റി കളയുന്നതിനു മുൻപ് ഉപ്പിടും..
ആ ആർട്ടിക്കിൾ ഞാനും വായിച്ചിരുന്നു. പക്ഷെ കരിമീൻ പെയർ നഷ്ടമായാൽ വീണ്ടും വേറെ പെയർ ആകും. ബ്രീഡ് ചെയ്യിക്കുന്ന ഫ്രണ്ട്‌സ് ഉണ്ട്. കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് ശെരിയാണ്.. കരിമീൻ, പള്ളത്തി, ആറ്റുചെമ്പല്ലി എല്ലാം അങ്ങനെ തന്നെ ആണ്..! ചെറിയ കരിമീനെ മാക്സിമം തിരിച്ചു വിടാറുണ്ട്.. 🥰👍
@bcrgaming16102 жыл бұрын
Place ethaa place name parayamo
@A4Anglers2 жыл бұрын
കാവാലത്തുനിന്ന് കായലിൽ സർവീസ് ബോട്ടിൽ പോയതാണ്. തേവർകാട് ബോട്ട് ജെട്ടി.
@ljstudioentertainments69102 жыл бұрын
❤️❤️❤️
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@vichuz7 Жыл бұрын
ചേട്ടാ കരിമീൻ കൂടുതൽ കിട്ടുന്ന സീസൺ എപ്പോൾ ആണ്?
@A4Anglers Жыл бұрын
ഇപ്പോൾ കരിമീൻ സീസൺ ആണ് ബ്രോ.. 👍👍
@vichuz7 Жыл бұрын
@@A4Anglers thnq❤️🥰😘
@vighneshmohan93922 жыл бұрын
🥰
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@snfishingnetsandtackles55042 жыл бұрын
❤❤🥰🥰😍
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@shajispecial15902 жыл бұрын
👍👍👍👍💪
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@aby5050 Жыл бұрын
Njn kandeda njn kandeda
@A4Anglers Жыл бұрын
😂
@fishinggedies83212 жыл бұрын
👍🏾👍🏾
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@mahendranmahendran84532 жыл бұрын
👌👍😍
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@popzworldstudio13272 жыл бұрын
ഈ പറ വാങ്ങാൻ കിട്ടുവോ
@A4Anglers2 жыл бұрын
മനസിലായില്ല..
@sudheesh62 жыл бұрын
👍👍👍👍👍
@A4Anglers2 жыл бұрын
Thank you so much..!!🥰👍
@aneeshvirat76092 жыл бұрын
Ithavidaya spot polichu 👍👍👍നമ്മുടെ നാട്ടിൽ കരി മാത്രമേ ullu മീനില്ല 🤣🤣🤣🤣
Sorry bro, next time muthal meenine clear aayi camera yil kanikkaan sramikkam.👍
@jacobfernandez68872 жыл бұрын
ചെറുതിനെ തിരിച്ചു വെള്ളത്തിൽ വിടമായിരുന്നു.
@A4Anglers2 жыл бұрын
Hook നല്ലപോലെ ഡാമേജ് വരുത്തിയ മീനെ തിരിച്ചു വിട്ടാലും ചത്തുപോകും. കുഴപ്പമില്ലാത്ത തീരെ ചെറുതിനെ ഒക്കെ തിരിച്ചു വിടാറുണ്ട്.
@Anandhu1422 жыл бұрын
മാവ് കുഴച്ചു കരിമീൻ പിടിക്കാൻ പോയി.. നല്ല വലിപ്പം ഉള്ള കരിമീൻ അതിന്റെ വായിൽ കൊണ്ട് പോയി ഇട്ടിട്ടും വന്നു പിടിക്കുന്നില്ല ☹️... എന്തായിരിക്കും കാരണം എന്ത് തീറ്റ ഇട്ടാലും ഇതാ അവസ്ഥ 🤔🤔
@A4Anglers2 жыл бұрын
അതങ്ങനാ ബ്രോ, നമുക്ക് കാണാവുന്ന അത്ര അടുത്ത് നിൽക്കുന്ന മിക്ക കരിമീനും തീറ്റ എടുക്കില്ല. കുറച്ചു ദൂരെ ഇട്ടാൽ മതി, തീറ്റ നിലത്തു മുട്ടുന്നതാണ് നല്ലത്. Try ചെയ്തു നോക്കൂ.
tide Time നോക്കുന്നത് നല്ലതായിരിക്കും. പിന്നെ അവർ തീറ്റ എടുക്കാത്ത Time ൽ എന്തിട്ടാലും കിട്ടില്ല കൊത്തുന്ന സമയത്ത് മൈദ മാത്രം ഇട്ടാലും കിട്ടും
@monachansk Жыл бұрын
കപ്പ ഇട്ടു പിടിച്ചു നോക്ക്
@A4Anglers Жыл бұрын
Ok. കപ്പയാണ് ഞങ്ങളും കൂടുതൽ ഉപയോഗിക്കാറ്. 👍
@MartalKing23 күн бұрын
മീനുകൾ പോലും കോസ്‌ലിയെ കഴിക്കു.. ഒരു പാക്കറ്റു ബന്നിന് വേണ്ടി നീ ഇത്രയും വെപ്രാളം കാണിക്കുന്നു എങ്കിൽ. തീർച്ചയായും ഈ ഒരുനാൾ ലോകം നിന്നെ വാഴ്ത്തിപാടും..... Tnx
@A4Anglers19 күн бұрын
🙄
@saghavu37632 жыл бұрын
Chetta number undoo
@A4Anglers2 жыл бұрын
Whatsapp number wa.me/+919846162636
@jamespaul9909 Жыл бұрын
😂
@A4Anglers Жыл бұрын
😂
@pioneer462 жыл бұрын
ചേട്ടാ നമ്പർ ഒന്ന് തരുമോ
@A4Anglers2 жыл бұрын
Whatsapp cheyyu bro.. number wa.me/+919846162636
@santhoshkumar-dr6en2 жыл бұрын
Camera man മോശം
@A4Anglers2 жыл бұрын
Action camera aanu, thalayil vechatha. Video edukkaan vere aalilla.. 🙏🙏
@jojomathew82345 ай бұрын
പിടിക്കുന്ന മീനിനെ കാണിക്കുന്നു പോലും ഇല്ല.. അലമ്പ് വീഡിയോ
@A4Anglers5 ай бұрын
Next time ശ്രദ്ധിക്കാം..
@sudhicalicut2 ай бұрын
Chetta video muzhuvanayi kanu last kanikkunnundu
@muneermk60805 ай бұрын
അവിടെയുള്ള കരിമീനെന്താ കണ്ണ് കാണാത്തവരാണോ
@A4Anglers5 ай бұрын
അതെന്താ അങ്ങനെ ചോദിച്ചത്.? 🤔
@masterhacker42572 жыл бұрын
ethu kayal anu bro
@A4Anglers2 жыл бұрын
Vembanattu kayal aanu bro. Kavalathu chennittu service boatil poyatha.