#Maithreyan Previous Episodes : • Maithreyan Talks Join us on facebook : / 20182. . / channel-138-. .
Пікірлер: 38
@sathiajitht1567 Жыл бұрын
ആരുടേയെങ്കിലും വിശ്വാസങ്ങൾക്ക് പോറലേൽക്കും എന്ന് വെച്ച് മനുഷ്യർക്ക് മിണ്ടാതിരിക്കാൻ ആവില്ല. 🤭
@MrAjitAntony Жыл бұрын
മനുഷ്യർ തുല്യരാണ്.... എന്ന് മനസിലാക്കിയിട്ട് 300 വർഷംയായിട്ടുള്ളു.. നമ്മൾ മുന്നോട്ടു തന്നെയാണ് 👍🏻👍🏻👍🏻 പ്രതീക്ഷ തരുന്നു ആ വാക്കുകൾ
@SureshBabu-dx6vr Жыл бұрын
പോൾസൺ സാറിൻ്റെ ഇരിപ്പു കണ്ടോ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവം..❤
@kesavadas5502 Жыл бұрын
പരിണാത്തിളുട മനുഷ്യൻ നല്ല നിലയിൽ എത്തി ഇനി മനുഷ്യൻ തിരിച്ചു പോവും ഏറ്റവും ചെറിയ ജീവിയിലേക്
@abdulrazake5185 Жыл бұрын
മനുഷ്യൻ മനുഷ്യനായി ജനിച്ച് മനുഷ്യനായി തന്നെ മരിക്കും മറ്റുള്ളതെല്ലാം വിവരക്കേടുകൾ മാത്രം.
@mytube20oneone Жыл бұрын
Overcoming religion is the biggest challenge before humans..
@prasadmk7591 Жыл бұрын
Good conversation, thanks !!!
@Muneer_Shaz Жыл бұрын
If God really exist, it would be necessary to abolish Him.. "Mikhail Bakunin"
@rashinfut1 Жыл бұрын
മതം എന്നത് കേവലം അഭിപ്രായമാണ് എന്നു എന്നാണ് നമ്മള് മനസിലാക്കുക ,ഓരോ വിഷയത്തെ കുറിച്ചും നമുക്ക് പ്രത്യേകം പ്രത്യേകം അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടായിരിക്കും ,ദൈവത്തെ കുരിച്ചയാലും രാഷ്ട്രീയത്തെ കുരിച്ചയാലും ശാസ്ത്രത്തെയോ സാഹിത്യത്തെയോ ഒക്കെ കുറിച്ചുള്ള നമ്മുടെ നിലപാടുകള് എല്ലാം മതമാണ് , എന്നാല് മതം എന്നത് ഈശരനെ കുറിച്ച് മാത്രമുള്ള അഭിപ്രായമാണ് എന്നനിലയിലേക്ക് എന്നോ നമ്മള് എങ്ങനെയോ മാറിയിരിക്കുന്നു . ദൈവത്തെ കുറിച്ചുള്ള അഭിപ്രായമന് മതമെങ്കില് ദൈവമില്ല എന്ന അഭിപ്രായവും ഒരു മതമാ ണ് ,ഒരു കാര്യത്തെ കുറിച്ച് ഒരേ അഭിപ്രായം ഉള്ളവരുടെ കൂട്ടത്തെ എന്നത് വിളിക്കും , മത സംഘടന എന്നു വിളിക്കാം , കമ്യൂണിസ്റ്റ് മത സംഘടന ,ഈശ്വര വിശ്വാസ മത സംഘടന ,നിരീശ്വര മത സംഘടന അങ്ങനെ . സ്വതന്ത്ര നിലപാട് എന്നു ചിലര് പറയാറുണ്ട് ,എന്നതാണത് ? എല്ലാവരും സ്വതന്ത്രമായി തന്നെയാണ് നിലപാടുകള് സ്വീകരിക്കുന്നത് . പിന്നെ ചില അഭിപ്രായങ്ങൾ പരമ്പരാഗതമായ രീതിയെ പിൻപറ്റി കൊണ്ട് ,തുടര്ന്ന് സ്വീകരിച്ചു പൊരുന്നതായി കാണുന്നു , അത്തരം നിലപാടുകൾ എടുക്കേണ്ടതായി വരുന്ന സാഹചര്യങ്ങള് ഉള്ളതുകൊണ്ട് കൂടിയാണത് എന്നു കാണേണ്ടി വരും ,കമ്യൂണിസത്തെ പൂർണമായി മനശീലക്കിയിട്ടൊ ന്നു മായിരിക്കില്ല ,ഭൂരിപക്ഷം കമ്യൂണിസ്റ്റ് പാർട്ടി അണികളും കമ്യൂണിസ്റ്റ് അഭിപ്രായക്കാരായിരിക്കുന്നത് , ഇവിടെ അഭിപ്രായം രൂപപ്പെടുന്നത് ഒരാളിലോ ഒരു സംഘടനായിലോ ,അവരുടെ പ്രവർത്തന രീതികൾ നല്ലതാണെന്ന വിശ്വാസത്തിലൂടെയാണ് . ഈ അഭിപ്രായ സ്വീകരണം എല്ലാ മേഖലകളിലും ഉണ്ട് , ശാസ്ത്രത്തിലും ഉണ്ട് , അതുകൊണ്ടു തന്നെയാണ് ഒരു ഗുണവും ഇല്ലാഞ്ഞിട്ടും നമ്മളോട് മാസ്ക് ധരിക്കാന് പറഞ്ഞപ്പോള് മാസ്ക് ധരിക്കാന് എല്ലാവരും തയ്യാറായത് .
@radharamakrishnan6335 Жыл бұрын
❤
@Rafikannur Жыл бұрын
💙❤️💛💚🧡
@binucheriyan4492 Жыл бұрын
If God did not exist,it would be necessary to invent him (Voltaire)
@thulasidascb Жыл бұрын
🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘
@santhakumarkallambalam1309 Жыл бұрын
ക്ഷേത്രങ്ങളും പള്ളികളും പൊളിച്ച് കക്കൂസുകൾ പണിയണം എന്ന ആശയം ഇപ്പോഴുമുണ്ടോ ?
@jitheshkr Жыл бұрын
North India യിൽ മാത്രം അല്ല കർണാടക യിൽ പോലും ഇപ്പൊ മത-രാഷ്ട്രീയ വിമർശനം പാടില്ല.
@johnskuttysabu7915 Жыл бұрын
Jihadisam.
@jimmutten Жыл бұрын
👍
@manushyan123 Жыл бұрын
കേരളത്തിൽ നീ രാഷ്ട്രീയ വിമർശനം നടത്തി നോക്കൂ... പ്രത്യേകിച്ച് cpm നെ എതിരെയും rss നെതിരേയും....56 വെട്ട് വെട്ടും നിന്നെ.... ആദ്യം നീ നിന്റെ നാടിനെ കുറിച്ച് ചിന്തിക്കൂ brother...തീർച്ചയായും അതിന് ശേഷം നമുക്ക് മേരളത്തിന് പുറത്തും നന്നാക്കാം....
@georgekp1522 Жыл бұрын
💯👌👍💗
@baburaj8688 Жыл бұрын
അയാള് ചോദിച്ചതെന്ത് ഇങ്ങേര് എന്ത് തേങ്ങയാണ് പറയുന്നത്....😂😂😂
@tsb4250 Жыл бұрын
ഇസ്ലാം വിമർശനം നിർത്തരുത്, ഇസ്ലാമിക നിയമങ്ങൾ ജനങ്ങൾ ക്ക് കൂടുതൽ പഠിക്കാൻ സോഷ്യൽ മീഡിയ ഉപകാരപ്പെടുന്നു " ലോകം ചർച്ചകൾ തുടരുന്നു "( വീണത് വിദ്യ യാക്കുന്നവൻ ബുദ്ധിമാൻ )
@jitheshkr Жыл бұрын
Islam will change when Saudi changes.
@tsb4250 Жыл бұрын
@@jitheshkr സൗദി യാണോ ഇസ്ലാമിക നിയമം " വ്യക്തി നിരീശ്വര മതം സ്വീകരിക്കുന്നു " ഇസ്ലാം മാറുന്നില്ല, മാറ്റുന്നില്ല, മാറ്റം സാധ്യമല്ല
@jitheshkr Жыл бұрын
@@tsb4250 വെള്ളം ചേർക്ക പെടുക തന്നെ ചെയ്യും. ശാസ്ത്രത്തെ ഇനിയും നിരാകരിക്കാൻ ഒരു മതത്തിനും കഴിയില്ല.
@myhighworld8675 Жыл бұрын
@@tsb4250 ഇസ്ലാമിന്റെ അണ്ടി 😂 ഒന്ന് പോടെ മാക്സിമം 50 കൊല്ലം ഒരു മതവും ഇവിടെ ഈ poweril ഇണ്ടാകില്ല
@shafeeqtgr9053 Жыл бұрын
@@tsb4250 മോനുസ് ആദ്യം യഥാർത്ഥ ഇസ്ലാമിനെ പറ്റി നാലക്ഷരം പഠിക്ക്. 🤣🤣🤣
@narayananembrandiri973 Жыл бұрын
വേദങ്ങൾ ഇതിഹാസങ്ങൾ പുരാണങ്ങൾ ഉപനിഷത്തുകൾ തുടങ്ങിയ വ എഴുതിയ വർ ചില ഉദ്ദേശങ്ങൾ കാണുകയും ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണു എഴുതിയത് അത് കൊണ്ട് അതിലെ ഒരു പദം പോലം വ്യാഖ്യാനിക്കാൻ ഒരാൾക്കും അധികാരമില്ല