ഗാന്ധിജി ഒരു തന്ത്രശാലി ആയിരുന്നു | Maitreyan and Mohamed Khan

  Рет қаралды 10,447

Channel 13.8

Channel 13.8

5 ай бұрын

#maitreyan #maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 59
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 5 ай бұрын
ഒരുപാട് ഉൾകാഴ്ച്ചകൾ നൽകുന്ന ചിന്തകളാണ് മൈത്രയൻ്റെ എനിക്കി അത് ഒരുപാട് സമാധാനവും നൽകുന്നുണ്ട് ഇനിയും അദ്ധേഹം ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു
@prasadmk7591
@prasadmk7591 5 ай бұрын
Good, thanks!!!
@ramankuttypp6586
@ramankuttypp6586 Ай бұрын
Great...
@asokkumarmanikkoth5422
@asokkumarmanikkoth5422 4 ай бұрын
ലോക യാഥാർത്ഥ്യങ്ങളെ ഒട്ടും അ൦ഗീകരിക്കാത്ത അരാജകവാദിയായ, അപ്രായോഗിക വാദിയായിട്ടാണ് ഞാൻ മൈത്രേയനെ മനസ്സിലാക്കിയത്. എന്നാൽ ഗാന്ധിയെപ്പറ്റി ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
അരാജകത്വത്തിന് എന്താണ് പ്രശ്നം ബ്രോ🤔 അരാജകത്വം രാജാവിന്റെ അവസ്ഥ കേന്ദ്രമായിട്ടുള്ള ഒരു ഭരണ ഇല്ലാത്ത അവസ്ഥ ഭരണം കുറച്ച് ആൾക്കാർ കയ്യാളുന്ന വ്യവസ്ഥിതിയില്ലാത്ത അവസ്ഥ ഇതൊക്കെയാണ് അദ്ദേഹം പറയുന്ന അരാജകത്വം അതുകൊണ്ട് എന്താണ് പ്രശ്നം അപ്പോൾ അവിടെ കൂടുതൽ ജനാധിപത്യം ഉണ്ടാകുംq
@asokkumarmanikkoth5422
@asokkumarmanikkoth5422 4 ай бұрын
@@hardcoresecularists3630 അരാജകത്വം പൊതുവെ കാണപ്പെടുന്നത് മനുഷ്യൻ ഒഴികെ ഉള്ള ജന്തുക്കളിലാണ്. മനുഷ്യരു൦ ആദിയിൽ അങ്ങനെ ജീവിച്ചിരിക്കാ൦, അതിലേക്ക് തിരിച്ചു പോകാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് കമന്റ് ഇട്ടത്. ക്ഷമിക്കുക
@haridas5243
@haridas5243 5 ай бұрын
മൈത്രേയൻ 💙
@rkays7459
@rkays7459 4 ай бұрын
കുതന്ത്രശാലി ആണ് കൂടുതൽ ചേരുന്നത്😂😂😂😂
@ReneeshTr-yq4jo
@ReneeshTr-yq4jo 4 ай бұрын
❤❤❤
@RoshniRoy-dc2qz
@RoshniRoy-dc2qz 4 ай бұрын
👍👍👍
@moiduchalikkal7565
@moiduchalikkal7565 5 ай бұрын
ഗാന്ധിയെപ്പറ്റി പറഞ്ഞത് വളരെ ശരി
@sasidharantp7297
@sasidharantp7297 5 ай бұрын
Maithreyan is now in U S He has many options there
@roseed8816
@roseed8816 4 ай бұрын
Wonderful talk. But BJP people love to hear someone says something against Gandhi.
@georgekp1522
@georgekp1522 5 ай бұрын
👍👍🤍
@siddus3
@siddus3 4 ай бұрын
A person who answers questions incorrectly will never say they don't know the answer
@sureshkumarrp4095
@sureshkumarrp4095 4 ай бұрын
❤❤❤❤😂😂😂😂
@rajanck7872
@rajanck7872 5 ай бұрын
അമേരിക്കേന്നാണോ ചർച്ച
@sidhique889
@sidhique889 5 ай бұрын
വെള്ളം, മഴ, ശത്രു, തീ, സെക്സ് ചോദിക്കൽ, ഭക്ഷണം, ഒക്കെ യാണ് ആദ്യം, അമ്മിഞ്ഞ.
@vinayakumarbvk
@vinayakumarbvk 4 ай бұрын
ഇയ്യാള് പോയി നോക്ക്. പുറത്തു ചെല്ലുമ്പോൾ അറിയാം. ഇക്ഷ, വരക്കും 😄
@shahidakashahida2057
@shahidakashahida2057 11 күн бұрын
Budhi Undayirunu......😎😎😎
@babuts8165
@babuts8165 5 ай бұрын
ദളിത് വഞ്ചകൻ
@user-hr5un8gr3t
@user-hr5un8gr3t 4 ай бұрын
😂😂
@vinayakumarbvk
@vinayakumarbvk 4 ай бұрын
വട്ടായി ഇല്ലേ. 😄
@uk2727
@uk2727 4 ай бұрын
എന്താണീ പരിണമിക്കുന്നത്? പരിണാമമെല്ലാം പുറമെയാണ്. അടിസ്ഥാനപരമായി ഒന്നും പരിണമിക്കുന്നില്ല. അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണ്ണതക്ക് കാരണം. അറിയുന്നവനെ അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ല. 👌
@cprateeshninan4583
@cprateeshninan4583 5 ай бұрын
"സഹോദരാ ഈ ചോദ്യത്തിനുത്തരം എനിക്കറിയില്ല " എന്ന് മൈത്രേയൻ പറയുന്നത് കേൾക്കാൻ പറയുന്നത് കാത്തിരിക്കയാണ് ഞാൻ.മൈത്രേയ നോട് ഒരു ചോദ്യം. എല്ലാ അണ്ടിയും മാങ്ങക്ക് അകത്ത്, കശുവണ്ടിയെന്തേ മാങ്ങക്ക് പുറത്തായിപ്പോയത്?
@radhakrishnantp3876
@radhakrishnantp3876 5 ай бұрын
ദൈവം എന്ന ഒരു വട്ടൻ ഇരുന്ന് ഉണ്ടാക്കിയതാണ് എന്നാണ് ' കൃത്യമായ ' ഉത്തരം !! പിന്നെ ഉപ ചോദ്യങ്ങൾ വരില്ലല്ലോ !! ആൺ വർഗ്ഗങ്ങളുടെ ' അണ്ടിയും ' പുറത്താണ് ... അപ്പോൾ ദൈവത്തിൻ്റെ അണ്ടിയും പുറത്തായിരിക്കണം !! ഉത്തരം കിട്ടിയില്ലേ ???
@ajikumarmsrailway
@ajikumarmsrailway 5 ай бұрын
😂😂😂
@muhzinmhmmd4012
@muhzinmhmmd4012 5 ай бұрын
Ninte andiyum purathan allo... What a foolish,, question
@joicekadavan7630
@joicekadavan7630 5 ай бұрын
Manga oru fruitum kashuvandi oru nutum aanu. Kashuvandiyude thumbath ninnum undavunna onnanu kashumanga. Allathe kashumangayill ninnum undavunnathalla kashuvandi.
@akhilp5089
@akhilp5089 5 ай бұрын
അത് അത്ര വല്യ കാര്യമാക്കണ്ട... ചില അണ്ടികൾ പുറത്തു നിൽക്കും... ചിലതു അകത്തും... അത് അണ്ടിയുടെ സ്വഭാവം പോലെ ഇരിക്കും..2 ഉം 3 ഉം അണ്ടികൾ ഉള്ള case വരെ ഉണ്ട്
@shankaranbhattathiri6741
@shankaranbhattathiri6741 5 ай бұрын
ആകാരം + ഉകാരം + മകാരം . ശബ്ദത്തിൻ്റെ ശാസ്ത്രം മാറുന്നില്ലാ . ആദ്യം തോണ്ടയിൽ നിന്ന് ആ ശബ്ദം ഉണ്ടാക്കും അതിന് ശേഷം ചുണ്ട്കൾ കുറച്ച് മുക്കിൻ്റെ പ്രവർത്തിയിൽ കുടി ഉകാരം . പിന്നെ ചുണ്ട് തമ്മിൽ മുട്ടിച്ച് മകാരം . അകാരം + ഉകാരം + മകാരം = ഓം കാരം .
@Labeeb.n.c
@Labeeb.n.c 5 ай бұрын
അതിന്
@muhzinmhmmd4012
@muhzinmhmmd4012 5 ай бұрын
Scientist kunjj,,. Eikunj, poochakunj okke poole
@shankaranbhattathiri6741
@shankaranbhattathiri6741 5 ай бұрын
@@Labeeb.n.c എതിന്
@imagicworkshop5929
@imagicworkshop5929 5 ай бұрын
ഫയങ്കരം
@shankaranbhattathiri6741
@shankaranbhattathiri6741 5 ай бұрын
@@imagicworkshop5929 സമ്മതിച്ചല്ലോ അത് മതി
@user-hr5un8gr3t
@user-hr5un8gr3t 4 ай бұрын
Bhranthan maithreyan😮😮😮
@user-hr5un8gr3t
@user-hr5un8gr3t 4 ай бұрын
Iyal parayunnathu aru kelkkan😮😮😮
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН