ഹിന്ദു വളർന്നു വന്നതെല്ലാം ഈ പ്രദേശത്തെ ജനതയുടെ ജീവിത സംസ്ക്കാരമാണ്.
@rajmenon21322 жыл бұрын
Kadalkafannu Vanna very viswasangal. Matraam
@sandeepmanjummal37042 жыл бұрын
Indus Valley Civilization കണ്ടുപിടിക്കപ്പെടുന്നു 25:14
@reginadapuram72892 жыл бұрын
പക്ഷെ ഹിന്ദു ഉള്ളത് കൊണ്ട് ആണ് ഭാരതത്തിൽ താങ്കൾ ഇങ്ങനെ സംസാരിക്കാൻ ആകുന്നത് 😜😜
@akhilrajt2 жыл бұрын
Sheyy ... Kindu unaratte
@nithinkp29462 жыл бұрын
😂 വിവരമില്ലാത്തവൻ്റെ സ്ഥിരം ഊള ഡയലോഗ്. ഹിന്ദു അല്ലാത്തവൻ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്. സംസാരിക്കാൻ പോയിട്ട് നടക്കാനോ ഉടുക്കാനോ കിടക്കാനോ തിന്നാനോ പോലും സമ്മതിക്കാത്ത ആൾക്കാരാണ് , ഇപ്പോൾ തള്ളുന്നത്. ഹിന്ദു ഉള്ളത് കൊണ്ടാണത്രേ ഇവിടെ ആൾക്കാർ സംസാരിക്കുന്നത്. ലോകത്ത് എവിടെയും ഇല്ലാത്ത മൂഞ്ചിയ അവസ്ഥയാണ് ഇവിടെ ഉണ്ടായിരുന്നത്. പോയി ചാകെടാ ഊളേ
@sukumarankn9472 жыл бұрын
ഹിന്ദു ഒരു മതമാണെങ്കിൽ ലോകത്ത് നശിക്കാതെ നിലനില്ക്കുന്ന ഒരേയൊരു മതം ഇതു തന്നെയായിരിക്കും....
@rajmenon21322 жыл бұрын
Alla madahgalkum valam vwchu koduthu hindhuvina Hindu tanna kuthi vibajichu jaadi undaakki ipo avattakaluda Okka tallum bharanipaattum kettu paadichu jeevikkunna Indian hindhu Way a comwdy India Hinduisam Now urs not at all a religion in its country Varathan madam vilasunna india Masrkkavaasikalyda swandam keralam He has had ha Real comedy
@sanatanadharmaexposed2 жыл бұрын
രാമായണ കർത്താവായ വാത്മീകി ഒരു അധികൃതനായിരുന്നില്ല. വാല്മീകിരാമായണത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് പ്രചേതസ് എന്ന ബ്രാഹ്മണന്റെ പത്താമത്തെ പുത്രനാണ് താനെന്ന് . പത്മപുരാണത്തിലും അത് പറയുന്നുണ്ട്. മഹാഭാരത രചയിതാവായ വ്യാസൻ ബ്രാഹ്മണനായ പരാശരനും അപ്സരസിന്‍റെ പുത്രിയായ സത്യവതിക്കും ഉണ്ടായവനാണ് . അതായത് ഗ്രന്ഥങ്ങൾ ഒന്നും തന്നെ രാമായണകർത്താവിനെയോ മഹാഭാരതകർത്താവിനെയോ ശൂദ്രനായോ ഓബിസിയായോ പറയുന്നില്ല. അത് ആധുനിക സങ്കിപുത്രന്മാരുടെ നറേഷൻ മാത്രമാണ്.
@aksuraj292 жыл бұрын
ചാർവാകന്മാരും ബ്രാഹ്മണർ ആയിരുന്നു.
@anilnair30642 жыл бұрын
വെറുതെ വിടുവായത്തം പറയരുത്. കേരളത്തിൽ വന്ന് "താങ്കൾ എവിടുന്ന് ആണ്" എന്ന് ചോദിച്ചാൽ "ഇന്ത്യയിൽ നിന്ന്" എന്ന് പറയുകയില്ല - കൊല്ലത്ത്/കോട്ടയത്ത് etc എന്നാകും പറയുക. അതു പോലെ ഹിന്ദു മതം മാത്രമുള്ള പുരാതന ഇന്ത്യയിൽ താൻ ഹിന്ദു ആണെന്ന് ആരും പറയില്ല. പുരാതന ലോക മതങ്ങൾ എല്ലാം - ഇന്ത്യ, ഈജിപ്ത്, പേർഷ്യ, മെസപ്പട്ടോമിയ, ഗ്രീസ്, റോമ എല്ലായിടത്തും പ്രകൃതി ആരാധന ആണ് നടന്നത്. ഇന്ത്യ ഒഴികെ എല്ലാ പ്രദേശങ്ങളിലേയും പുരാതന മതങ്ങൾ ക്രിസ്ത്യൻ& ഇസ്ലാം മതം ഇല്ലാതാക്കി. ഹിന്ദു മതം മാത്രം നശിക്കാത്തത് ഹിന്ദു മതത്തിന്റെ ശക്തി ആണ്. ജാതി വ്യവസ്ഥ?? രാമായണം എഴുതിയ വാൽമീകി ഇന്ന് ഷെഡ്യൂൾ ട്രൈബും മഹാഭാരതം രചിച്ച മത്സ്യ കന്യകാ പുത്രൻ വേദ വ്യാസൻ ഷെഡ്യൂൾ കാസ്റ്റും ആണ്. യാദവ കുല ജാതനായ ഭഗവാൻ ശ്രീ കൃഷ്ണൻ OBCയും. ജാതി വ്യവസ്ഥ ഇടക്കാലത്ത് ഹിന്ദുത്വത്തിൽ വന്ന പിന്നോക്ക ചിന്ത ആണ്. അത് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യൻ & മുസ്ലിംസിൽ ജാതി ഇല്ല എന്ന് വിശ്വസിക്കുന്നവർ അവരുടെ "മാറ്റ്ട്രിമോണി" സൈറ്റിൽ നോക്കുന്നത് നന്ന്. ക്നാനായ ക്രിസ്ത്യൻസ് എഡി 345ൽ ഇന്ത്യയിൽ വന്നത് മുതൽ അന്ന് വന്ന 72 കുടുംബത്തിൽ മാത്രമേ വിവാഹം കഴിക്കൂ. സുന്നികളും ഷിയകളും മുഹമ്മദ് മരിച്ച അന്ന് തുടങ്ങിയ അടിപിടി പുരോഗതി പ്രാപിച്ച് യമൻ, സിറിയ, സൗദി അറേബ്യ, തുർക്കി, ബഹ്റൈൻ, ഇറാൻ, ഇറാഖ്, പാകിസ്ഥാൻ, അഭഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നും കൂട്ടക്കൊല നടത്തുന്നു - കഴിഞ്ഞ വെള്ളിയാഴ്ചയും ഷിയാ സ്കൂൾ കുട്ടികളെ അഭഘാനിസ്ഥാനിൽ കൂട്ടക്കൊല നടത്തി.
@sanatanadharmaexposed2 жыл бұрын
രാമായണ കർത്താവായ വാത്മീകി ഒരു അധികൃതനായിരുന്നില്ല. വാല്മീകിരാമായണത്തിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് പ്രചേതസ് എന്ന ബ്രാഹ്മണന്റെ പത്താമത്തെ പുത്രനാണ് താനെന്ന് . പത്മപുരാണത്തിലും അത് പറയുന്നുണ്ട്. മഹാഭാരത രചയിതാവായ വ്യാസൻ ബ്രാഹ്മണനായ പരാശരനും അപ്സരസിന്‍റെ പുത്രിയായ സത്യവതിക്കും ഉണ്ടായവനാണ് . അതായത് ഗ്രന്ഥങ്ങൾ ഒന്നും തന്നെ രാമായണകർത്താവിനെയോ മഹാഭാരതകർത്താവിനെയോ ശൂദ്രനായോ ഓബിസിയായോ പറയുന്നില്ല. അത് ആധുനിക സങ്കിപുത്രന്മാരുടെ നറേഷൻ മാത്രമാണ്.
@anilnair30642 жыл бұрын
@@sanatanadharmaexposed രാമായണ രചിയീതാവ് വാൽമീകി, കാട്ടു വേടൻ ആയിന്നു. സത്യവതി മത്സ്യ കന്യകയും. വേദവ്യാസന്റെ പിതാവ് പരാശരന്റെ ജാതി അറിയില്ല....... പെരുന്തച്ചൻ സിനിമയിൽ പറയുന്നത് പോലെ "ആരെങ്കിലും പ്രഗൽഭത പ്രകടിപ്പിച്ചാൽ അതിൽ ബ്രാഹ്മണ ബീജം" തേടി പോകുന്ന അസുഖം താങ്കൾക്കും ഉണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ യാദവ കുല ജാതനാണ് എന്നതിലും, യാദവർ ഇന്ന് OBC ആണ് എന്നതിലും സംശയം ഇല്ലല്ലോ?
@rajmenon21322 жыл бұрын
Except Hinduism all other religions r one man's philosophy man He says he's gid He has revelations from god All blindly follows him that's all U EX HINDHU man
@manasachakravarthi7432 жыл бұрын
വിഷയങ്ങൾ പഠനാർഹമാണ്, പക്ഷേ ശബ്ദം തീരെ കുറവാണ്,,,,തീർച്ചയായും അതിനൊരു പരിഹാരം വേണം,,,
@rajmenon21322 жыл бұрын
Hindhuisam us the first religion if the world Hindu us the real religion Rest all one man philosophy not religion k
@rajmenon21322 жыл бұрын
Madam Mariya Alla hinduvum madakkar Anaal madam Maratha hunduvinu ipo madaxum Allan nashtamaayi Anubhavikku Jaadi konduvannu Hindu madam nashippichu Add mattavarlokka valakooraayi
@rajmenon21322 жыл бұрын
One allavarayum pols hindhuvinda talayi taanum kaarikko Mada nethakkanmaar ilyathadu karanam batanipaatu undaavilya Ada Italy it's dairyam