Charayam Kudikkaruthe | Official| Sam George | Karunayin Karangal| Vol.4 Athmeeyayathra

  Рет қаралды 17,793

Athmeeyayathra

Athmeeyayathra

Күн бұрын

Old Athmeeyayathra Cassette Songs
Orginal Version
Album : Karunayin Karangal |കരുണയിൻ കരങ്ങൾ |Vol.4
Song : Charayam Kudikkaruthe | ചാരായം കുടിക്കരുതേ
Vocal :Sam George
കൂടുതൽ ഗാനങ്ങൾക്കായി ആത്മീയാത്രയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
#Athmeeyayathrasongs #KarunayinKarangal #OldCassetteSongs #MalayalamChristianDevotional #Ashwasadhayakan #OldCassetteSongs #ChristianDevotionalASongs #ChristianSong #ChristianWorshipSong #Yeshu #JesusSongsMalayalam #JesusSongs #OldChristianSongs
(c) Unauthorised copying or broadcasting of this song is prohibited
Athmeeyayathra
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 28
@sheebabiju8719
@sheebabiju8719 2 ай бұрын
എന്റെ കുട്ടിക്കാലം എനിക്ക് ഓർമ്മ വന്നു എന്റെ പപ്പ രാവിലെ 5 മണിക്ക് വിളിച്ചുണർത്തി പ്രാർത്ഥന കഴിഞ്ഞ് ഉടനെ റേഡിയോ ഓണാക്കി കെ പി യോഹന്നാന്റെ പ്രാർത്ഥന ഇട്ട് കേൾപ്പിക്കും അതിലെ പാട്ടുകൾ എത്ര മനോഹരമായിരുന്നു അതിലൊന്നാണ് ചാരായം കുടിക്കരുത് ഈ ഗാനം ഈ ഗാനം കേൾക്കുമ്പോൾ എന്റെ പപ്പയെ ഓർമ്മ വരും പപ്പാ ഞങ്ങളിൽ നിന്ന് അകന്നിട്ട് ആറു വർഷം കഴിഞ്ഞു 😪 പപ്പയാണ് കെ പി യോഹന്നാന്റെ ആരാധന കേൾക്കാൻ മുൻകൈ എടുക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ കേട്ട് ഈ പാട്ട് 50 വയസ്സ് ആകാൻ പോകുന്നു ഈ പ്രായത്തിൽ ഈ ഒരു പാട്ട് കേൾക്കാൻ അവസരം കിട്ടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏
@freetorunfree
@freetorunfree Ай бұрын
Almost same memories I have of my dad listening to radio in the morning listening to late k p Yohanan's broadcast.
@nissyphilip
@nissyphilip 4 ай бұрын
കുട്ടിക്കാലത്തെ ഓര് മ്മ. ഞങ്ങൾ റേഡിയോയിലൂടെ ഈ സംഗീതം കേൾക്കുകയായിരുന്നു😢😢
@GODsLOVE-
@GODsLOVE- 4 ай бұрын
We too
@sabinrajsabin8819
@sabinrajsabin8819 Жыл бұрын
അതിമനോഹരമായ സൂപ്പർ ഹിറ്റ് ഗാനം. ഈ ഗാനം പാടിയ ഗായകന് പ്രത്യേക അഭിനന്ദനങ്ങൾ. അതിമനോഹരമായ ഗാനാലപിച്ചിരിക്കുന്നു. മദ്യപാനികളെ ചിന്തിപ്പിക്കുന്ന ഗാനം. ഇത് എഴുതിയ വ്യക്തിക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤
@kvshobins9820
@kvshobins9820 4 ай бұрын
ആദരാഞ്ജലികൾ kp യോഹന്നാൻ
@joshymathewk2764
@joshymathewk2764 Жыл бұрын
I still remember an Upadesi singing this song aloud at our house when he came for a prayer visit. At that time as kids we couldn't control our laugh. But this had a huge impact on us., Even at this middle age I have never consumed a drop of alcohol. Christ Jesus has been a mighty bulwark. I praise God for that upadesi and the lyricist . The reason I feel why alcohol and drugs is spoiling our youth these days is that there aren't strong men of faith who could sing like this aloud.
@rosemedia8909
@rosemedia8909 Жыл бұрын
അപ്പച്ചനെ ഓർമ്മ വന്നു ഈ പാട്ട് കേട്ടപ്പോൾ 😢
@sureshjohn5912
@sureshjohn5912 2 жыл бұрын
Aa കാലത്തെ സൂപ്പർ പാട്ട്.....very good orchestration..... Nw too its good...
@SheelaDevi-sp3qn
@SheelaDevi-sp3qn Жыл бұрын
Very good song
@edeneden4195
@edeneden4195 Жыл бұрын
Paster Bhakthavalasalan
@albertthomas3502
@albertthomas3502 3 ай бұрын
ആൻറണി സർക്കാരിന്റെ ചാരായ നിരോധനം 1996 😊.
@MiniJayan-ud2md
@MiniJayan-ud2md 4 ай бұрын
❤️❤️
@noblearockynoblearocky9565
@noblearockynoblearocky9565 2 жыл бұрын
Good. Song...💪💪😍😍
@bensonmathew4375
@bensonmathew4375 2 жыл бұрын
@mathewvvarghese319
@mathewvvarghese319 Жыл бұрын
Super
@sheebamathew5508
@sheebamathew5508 4 ай бұрын
🌹🌹🌹🙏🙏🙏🙏
@rensinghtsi4439
@rensinghtsi4439 2 жыл бұрын
👌👌👌👌👌
@sheryjackson1551
@sheryjackson1551 2 жыл бұрын
Wow.. Awsome 🥰
@gloriyatk8343
@gloriyatk8343 2 жыл бұрын
♥️
@djstarchanalmalayalam6648
@djstarchanalmalayalam6648 Жыл бұрын
പരസ്യത്തിന് പാടുവാൻ ആ കരോക്കെ കിട്ടുമോ
@creative6582
@creative6582 2 жыл бұрын
ചാരായം കുടിക്കരുതേ ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും- അതുകൊണ്ട് ചാരായം 1 ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും അതുകൊണ്ട്;- ചാരായം... 2 കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും തട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച് പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ- കഷ്ട മാണതു കൊണ്ടു;- ചാരായം… 3 ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചു പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു- വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്;- ചാരായം… 4 എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽ എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം;- ചാരായം...
@lissythankachan4552
@lissythankachan4552 5 ай бұрын
🎉
@bobasalwin6312
@bobasalwin6312 4 ай бұрын
Super 🙏🏻👍🏻
@robinspeter7154
@robinspeter7154 2 жыл бұрын
Lyrics pls send
@abelshajiadoor4501
@abelshajiadoor4501 2 жыл бұрын
❤️
@bijudasvellarada4365
@bijudasvellarada4365 4 ай бұрын
❤❤❤
NARAKA VASAM/നരക വാസം ഇങ്ങനെയോ/ Satheesh Ananthapuri
8:28
Ananthapuri Christian Karaoke
Рет қаралды 22 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Dr. K.P.Yohannan Interview in Surya TV - Revealing the Truth- 1
15:21
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 300 М.
ATHMEEYA YATHRA THEME SONG
5:28
Binny Mathew
Рет қаралды 9 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН