Chat With Rathish Ambat & Murali Gopy | Theerppu Movie

  Рет қаралды 24,866

Friday Film House

Friday Film House

Жыл бұрын

Theerppu is an upcoming Malayalam movie. The movie is directed by Rathish Ambat and Written by Murali Gopy. Theerppu is a Malayalam Feature Film starring Prithviraj Sukumaran , Indrajith Sukumaran , Isha Talwar , Vijay Babu , and more.
#TheerppuMovie #MuraliGopy
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 64
@truth3957
@truth3957 Жыл бұрын
Ratheesh Ambatt- Murali Gopi- Prithviraj 🔥🔥🔥 Talented peoples 🔥🔥🔥
@sunbulsnb8756
@sunbulsnb8756 Жыл бұрын
കമ്മാര സംഭവം,ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം മുരളി ഗോപിയുടെ അടുത്ത ഒരു Variety കഥയുളള സിനിമയായിരിക്കും തീർപ്പ്. 💖💖💖
@aromal397
@aromal397 Жыл бұрын
Tiyaan
@JohnWick-fp8xm
@JohnWick-fp8xm Жыл бұрын
Kammarasambhavam💥💥💥🔥🔥🔥
@donantony4994
@donantony4994 Жыл бұрын
Repeat adichu Kandu Kandu Ishtepettu...orea..oru.....cinema "KammaraSambhavam"🔥🔥🔥💥💥💥💥💥🔥🔥🔥🔥🥰🥰🥰🤩🤩🥰🥰🤩🤩🤩💥💥💥💥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥
@manu-fc8km
@manu-fc8km Жыл бұрын
Kamara sambhavam 🔥🔥😍
@NeymarJr-tz6sm
@NeymarJr-tz6sm Жыл бұрын
Prithviraj ❤️
@Gokulgopakumar18
@Gokulgopakumar18 Жыл бұрын
കമ്മാരസംഭവം 🔥
@JK-wd9mb
@JK-wd9mb Жыл бұрын
Kammaran was absolutely superb...making , script and dileeps high level perfomnce ❤❤❤
@vinayakp7304
@vinayakp7304 Жыл бұрын
Kammarasabhavam🔥
@raihansha59
@raihansha59 Жыл бұрын
കമ്മര സംഭവം 🔥🔥
@JD-vc6qw
@JD-vc6qw Жыл бұрын
"Kammara Sambhavam" Team🔥🔥🔥🔥🔥💥💥💥💥💥🔥🔥🔥🔥💥💥💥💥💥💥🔥🔥🔥🔥💥💥💥💥🔥🔥🔥🔥💥💥💥💥🔥🔥🔥🔥🔥
@thektmwanderer3274
@thektmwanderer3274 Жыл бұрын
കമ്മാര സംഭവം kidu padam
@aaronthomas5012
@aaronthomas5012 Жыл бұрын
Kammara Sambhavam 💙❤️
@kingragnar5205
@kingragnar5205 Жыл бұрын
Kammara sambavam last decadele top 5 moviesl kaanum ❤️❤️❤️ please make the sequel MG and Rathish ☹️
@utuberootx1054
@utuberootx1054 Жыл бұрын
This combo kammarasambhavam was litt🔥🔥🔥🔥🔥🔥
@abhijithprasad884
@abhijithprasad884 Жыл бұрын
Kammara sambhavam team💎
@gokulkr1716
@gokulkr1716 Жыл бұрын
PRITHVI 💖 Theerppu & Tyson 🔥
@jangunmann2958
@jangunmann2958 Жыл бұрын
Highly delectable movie. It's an allegory, and there's surrealism too. A writer's movie, Theerpu has the potential to go on to become one of the finest Malayalam movies to have ever been conceived. VGM's screenplay takes the cake, he has painstakingly birthed each of the characters, and polished them with several layers of history. Truly worthy of genuine accolades. Congratulations to the movie's makers! Lucky to have watched it in a no-nonsense Bangalore theater, in the company of a few cinema lovers. It's a must watch movie of our times. Don't miss it!
@asheer1272
@asheer1272 Жыл бұрын
Murali Gopi.. 😍
@ajithchandra9015
@ajithchandra9015 Жыл бұрын
Rathis Ambatt..🔥🔥
@mohammedadil4189
@mohammedadil4189 Жыл бұрын
തീർപ്പ് 🔥
@ashiq6937
@ashiq6937 Жыл бұрын
തീർപ്പ് ഇന്റർവ്യൂ കാണാൻ വന്നിട്ട് കമ്മാര സംഭവം വിശേഷങ്ങൾ കണ്ട ഇന്റർവ്യൂ... 😌🔥 ആ സിനിമ ഉണ്ടാക്കിയ ഓളം.. 👀💯🙏🏻
@jujok4067
@jujok4067 Жыл бұрын
Kammarasabhavum underrated is 3 life in one film..one of ist engaged mass cinema in malayalam
@moviesonline6895
@moviesonline6895 Жыл бұрын
#Tyson 🔥💓
@avt484
@avt484 Жыл бұрын
A genius and a craftsman.
@nasarunasarudheen4110
@nasarunasarudheen4110 Жыл бұрын
Indrajith polikkum
@ekru6717
@ekru6717 Жыл бұрын
കമ്മാരസംഭവം ദിലീപ് perfomance അടക്കം എല്ലാം ഗംഭീരം 🔥
@jujok4067
@jujok4067 Жыл бұрын
Malayalam mass kaa baap rethish ambat...we are waiting like film kammarasabhavum..mass cinemayil.. threateril poyavarkariyam kammarasabhavum range
@HRCREAT
@HRCREAT Жыл бұрын
Gopisunder😍😍😍
@veeveecreations2281
@veeveecreations2281 Жыл бұрын
KS🔥🔥🔥
@hari172
@hari172 Жыл бұрын
Kammara sambavam part 2 cheyyu. Theatreil kandu othiri ishtapetta film aan
@moviesupdates123
@moviesupdates123 Жыл бұрын
🔥 waiting
@vakermediagroupofcompany8740
@vakermediagroupofcompany8740 Жыл бұрын
പ്രിത്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട്, തീർപ്പ് 🔥🔥🔥
@rbskl1143
@rbskl1143 Жыл бұрын
❤️
@kaabishekkumar515
@kaabishekkumar515 Жыл бұрын
Kammara sambavam💥💥💥
@Hkr_yalla
@Hkr_yalla Жыл бұрын
Try to add subtitles
@amalshaji21
@amalshaji21 Жыл бұрын
26:14 tyson 🔥
@outofsyllabusjomonjose4773
@outofsyllabusjomonjose4773 Жыл бұрын
💓💓💓
@justhello890
@justhello890 Жыл бұрын
Big budget film pole thonnunnu
@adhiadhiadhiadhi1753
@adhiadhiadhiadhi1753 Жыл бұрын
Theerpu chapter 2 enth kadha prithviraj marichile 🥲
@prasanthtl8588
@prasanthtl8588 Жыл бұрын
തീർപ്. ആ പേരിൽ. ഒള്ള. ഒന്നും ഇല്ല
@AR-zc5bq
@AR-zc5bq Жыл бұрын
Kammarasambavam
@user-fu8qm4lw7f
@user-fu8qm4lw7f Жыл бұрын
തീർപ്പ് വന്നാലും എന്ത് കോപ്പ് വന്നാലും കമ്മാരന്റെ ലെവൽ കിട്ടില്ല 💯അമ്മാതിരി ഐറ്റം രതീഷ് മൈകിങ്, മുരളി ഗോപി സ്ക്രിപ്റ്റ്, ദിലീപേട്ടൻ പെർഫോമൻസ് ❤🥵
@manu-fc8km
@manu-fc8km Жыл бұрын
🔥🔥
@jithingeorge1897
@jithingeorge1897 Жыл бұрын
First half കിടു....2nd half ഒരു മാറ്റവും ഇല്ല
@unknownman731
@unknownman731 Жыл бұрын
Innapinna ini oru padavum varanda divasavum kammaravum kand kuthirikka
@sathyajith362
@sathyajith362 Жыл бұрын
@@unknownman731 😂alla pinne 😅...
@muhammedfarzeen4371
@muhammedfarzeen4371 Жыл бұрын
@@unknownman731 😂
@vasantkumar8929
@vasantkumar8929 Жыл бұрын
Super koothara padam
@Reimusif
@Reimusif Жыл бұрын
എല്ലാം ഒരാൾ തന്നെ ചെയ്താലെങ്ങനാ മുരളിയേട്ടാ മറ്റുള്ളവർക്കും അവസരങ്ങൾ കൊടുക്കൂ
@bloody02255
@bloody02255 Жыл бұрын
എന്തിലാണ് അവസരം കൊടുക്കേണ്ടത്
@Reimusif
@Reimusif Жыл бұрын
@@bloody02255 ഫലിതപ്രിയനല്ല അല്ലെ😁
@skmreviewvlogs5896
@skmreviewvlogs5896 Жыл бұрын
**** Theerppu ( Verdict) Movie Review **** Directed by Rathish Ambat , Penned by Murali Gopy starring Prithviraj Sukumaran , Saiju Kurup, Vijay Babu , Isha Talvar, Indrajith Sukumaran , Hannah Reji Koshy Verdict of the Movie: An average one time watchable movie... 3/5 ⭐ 4 friends meet one night accidentally but that meet is not casual, its a final verdict to be given for a past which adversely changed one of the persons life... Prithviraj playing as Abdullah Marakkar is a person of drunkard and person of instable person which happened due an adverse past... Abdullah Marakkar happens to meet his school friends where he decides to give the final verdict for the justice denied for so many years... 1st half of the movie was good enough as it just throws a moment of thrill... 2nd half showcases the tough reply of the victim towards his predators of life... A different screen play approach of Murali Gopy which reminds me of Brahmaram movie of Mohanlal where an ill-fate incident happened in past and Mohanlal is on a way to bring out the truth & Drishyam 2 where at the end it makes the audience convinced that the biggest punishment of Georgekutty is the constant running from the clutches of the law.... Here, in this movie, I would able to observe that shades as in both the above movies Murali Gopy presence was there so an influencing factor while penning for the screenplay will be obvious... Rathish Ambat direction was noteworthy... Kamar Sambhavam can be bucketed in mass movie whereas as Theerppu is restricted to a single night story but it was very well executed All the artists have done their role well.. Its not a Prithviraj movie but still he always delivers a stellar performance.... Overall an one time watchable movie with no compulsion of theatrical experience...
@hiii4197
@hiii4197 Жыл бұрын
തീർപ്പിൽ പ്രിഥ്വി മരിക്കും എന്ന് തോന്നുന്നുണ്ട്, ഉണ്ണി യുടെ decoding video ഉണ്ണി delete ആക്കി
@vakermediagroupofcompany8740
@vakermediagroupofcompany8740 Жыл бұрын
രാജുവേട്ടൻ മരിക്കുമോ അപ്പൊ മൂഞ്ചിയോ. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കണം രാജുവേട്ടൻ മരിച്ചാൽ ഇന്ദ്രജിത്ത് പൂണ്ടു വിളയാടണം
@prasanthtl8588
@prasanthtl8588 Жыл бұрын
പക്കാ ബോർ. മുരളി ഗോപി ഫിലിം. ഇത്ര ഓർത്തില്ല. ഇതിൽ ചതിച്ച കഥാപാത്രം. 2അല്ല. പുച്ഛം
@rahulrajeevrajeev3046
@rahulrajeevrajeev3046 Жыл бұрын
മുരളി ഗോപി, നല്ലൊരു writer അണ്. പക്ഷേ സിനിമ വിജയിപ്പക്കാൻ ഇങ്ങേരു തന്നെ ഉണ്ടാക്കിയ ഒരു സുടാപ്പി മസാലയുണ്ട്. സുടാപ്പിക്ക് പോലും അങ്ങനെയൊരു മസാലയുണ്ടാക്കാൻ അറിയുമോ എന്ന് സംശയം അണ്. സൂടാപ്പി ആശയം നിറഞ്ഞു നില്ക്കുന്ന ഒരു സിനിമ. ബാബരി മസ്ജിദ് വിഷയം സുടപ്പികൾ കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ് ഇങ്ങേരും സ്വീകരിച്ചിരിക്കുന്നത്. ഉണങ്ങിയ മുറിവിനെ കുത്തി പൊളിച്ചിട്ട് മരുന്ന് തേയ്ക്കുക.അ സിനിമയിൽ സത്യസന്ധമായ ഒരു സിൻ ഇതാണ് തീർപ്പിൽ സിദ്ധിക്കിൻ്റെ കഥാപാത്രം ഇങ്ങനെ പറയുന്നു.മുസ്‌ലിയാർ പറയുംപോലെ ഈ റാവു കൈയും കെട്ടി നിന്നില്ലേ അ മസ്ജിദ് പൊളിച്ചപ്പോ? ഇന്ത്യയിലെ ഏതൊരു മുസ്ലിമിനും മനസ്സിൽ തോന്നുന്ന സത്യസന്ധമയ തോന്നൽ. ബാക്കിയുള്ള സിനുകളിൽ ബാബരി മസ്ജിദ് വിഷയം മറ്റൊരു പശ്ചാത്തലത്തിൽ കഥയായി തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
@darknight5182
@darknight5182 Жыл бұрын
കമ്മരസംഭവംപോലെ ലാഗടിപ്പിച് പ്രാശകരെ ഉറക്കരുത്, പറയുന്ന content social relevent ആണെകിലും thrilling and engaging അല്ലെകിൽ തിയേറ്ററിൽ collection കിട്ടില്ല, പല പടങ്ങളും നല്ല അപിപ്രായം കിട്ടിയേകിലും budject വെച്ചുനോക്കുമ്പോൾ theater flop ആണ്
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
എല്ലാ പടത്തിലും അടിയും ഇടിയും item songs ഒന്നും add ചെയ്യാൻ പറ്റില്ല genre demand പോലെ സിനിമ എടുക്കാൻ അത് കാണാൻ താൽപര്യമില്ലെങ്കിൽ കാണണ്ട
@darknight5182
@darknight5182 Жыл бұрын
@@user-gp4nz8yu3m താല്പര്യം ഇല്ലെകിൽ ആരാണ് കാണുക 😂, എനിക്ക് പറയേംടത്തുപറയും, നിനക്ക് താല്പര്യം ഉണ്ടെകിൽ കണ്ടാൽ മതി 🥴
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
@@darknight5182 അത് തന്നെയാടാ ഞാനും പറഞ്ഞത് താല്പര്യമില്ലാത്തവർ അത് കാണില്ല അല്ലാതെ നിന്നെപ്പോലെ kanditt കെടന്നു കൊണക്കുന്നവരല്ല 😏.
@athulajai2718
@athulajai2718 Жыл бұрын
❤️
Murali Gopy Interview | Maneesh Narayanan | Part 1 | Empuraan
42:54
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Vishesham_Art Director_Anish Gopal
5:27
Step2Films
Рет қаралды 26
'The gaming industry, too, is evolving rapidly' - Murali Gopy
7:30
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 600 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 481 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 131 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 10 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 938 М.