CHEAP MOBILE PHONE ACCESSORIES | TIRUR GULF MARKET (KERALA) ! Malayalam thoughts

  Рет қаралды 51,343

Anas Aroor

Anas Aroor

Күн бұрын

CHEAP MOBILE PHONE ACCESSORIES | TIRUR GULF MARKET (KERALA) !
#malayalam #mobilsolsail #tirur #kerala
Part -1
• CHEAP MOBILE PHONE ACC...
My new channel please support frends
• Video
My insta id
I'm on Instagram as malayalam_thoughts_anas_aroor. Install the app to follow my photos and videos. www.instagram....
My phone nomber
+91 751-0425645
Anas Aroor

Пікірлер: 146
@gamersworld3365
@gamersworld3365 3 жыл бұрын
2000 രൂപയുടെ പവർ ബാങ്ക് 200 രൂപക്കും കിട്ടും പക്ഷേ ഉള്ളിൽ ബാറ്ററിക്ക് പകരം കളി മണ്ണായി രിക്കും എന്റെ അനുഭവമാണ്
@Safnas_7
@Safnas_7 3 жыл бұрын
എനിക്ക് ഉള്ളിൽ നിന്ന് കിട്ടയത് ഇരുബ് കട്ട
@n4seeh.
@n4seeh. 3 жыл бұрын
കൂടി പോയാൽ ഒരു മാസം അതിനുള്ളിൽ തന്നെ ഇതൊക്കെ കേടാകും, അനുഭവം ഉണ്ട്
@_roshhnn
@_roshhnn 2 жыл бұрын
Sthyam ahno bro njan evidunnu medikkan erikuvrnnu plz replay
@user-nx5ux6wx9k
@user-nx5ux6wx9k 3 жыл бұрын
നല്ല സാദനം എന്ന് വന്നാലും കിട്ടും. എന്ന്. ഒരു തിരൂർ കാരൻ
@samsudheen1982
@samsudheen1982 3 жыл бұрын
Bro വെള്ളിയായച്ച marketil aaano അല്ലാതെ മറ്റുദിവസാഗാളിൽ ആണോ വിലക്കുറവ്
@user-nx5ux6wx9k
@user-nx5ux6wx9k 3 жыл бұрын
@@samsudheen1982 എല്ലാ ദിവസവും
@samsudheen1982
@samsudheen1982 3 жыл бұрын
@@user-nx5ux6wx9k അപ്പൊ വെള്ളിയായ്ച്ച മാർക്കറ്റ് എന്താ
@husainn192
@husainn192 3 жыл бұрын
😂ഉടായിപ്പ്
@kannanunni7720
@kannanunni7720 2 жыл бұрын
Hai
@Shibil-bt4ro
@Shibil-bt4ro 3 жыл бұрын
തിരൂർ വെള്ളിയായിച്ച മാർക്ക് സൂപ്പർ തിരൂർ അല്ലെലും അടിപൊളിയാണ്
@realharie
@realharie 3 жыл бұрын
POCO ME undeel rate aareegilum parayuo...???
@tips1670
@tips1670 2 жыл бұрын
E Friday marketil വലിയ wholesale കടയിലെ കമ്പ്ലെന്റ് അയ sathangal കുറഞ്ഞ വിലകക് കൊടുക്കും(lattu.കേട് വന്നു sale cheyan pathhath) athanu evidy kittunath
@malakff7475
@malakff7475 3 жыл бұрын
Bro ഇന്ന് ഞായർ അല്ലെ പിന്നെ എങ്ങനെ വെള്ളിയാഴ്ച മാർക്കറ്റ് ആവും
@Kawasaki-xx5fy
@Kawasaki-xx5fy 3 жыл бұрын
അവൻ വെള്ളിയാഴ്ച വീഡിയോ ചെയ്തിട്ട് ഞായറാഴ്ച അപ്‌ലോഡ് ചെയ്തായിരിക്കും
@mfbtroll2710
@mfbtroll2710 3 жыл бұрын
Good boy
@irfanishana2674
@irfanishana2674 3 жыл бұрын
Video super
@shameerali554
@shameerali554 3 жыл бұрын
ആ bluetooth speakerന്റെ rate ഒന്നും പറഞ്ഞില്ലല്ലോ Rate ചോയ്ച്ചിരുന്നോ
@LovelyMix
@LovelyMix 3 жыл бұрын
super
@DK-jn4cb
@DK-jn4cb 3 жыл бұрын
bro oneplus mobiles video cheyy
@ashwinmashmello1605
@ashwinmashmello1605 3 жыл бұрын
തിരൂരിൽ ഇപ്പോഴും Friday മാർക്കറ്റ് ഉണ്ടോ. Frnds
@ashproboy
@ashproboy 3 жыл бұрын
Ariyilla
@tips1670
@tips1670 2 жыл бұрын
ഇത് എറണാകുളം ബോർഡ്‌വേ സൺഡേ കാണാത്തവർ അണ്.അത് കണ്ടാൽ ഇത് 4/1 മത്രീമെ ഉള്ളൂ
@techtravelfoodwithnadee4093
@techtravelfoodwithnadee4093 2 жыл бұрын
സെക്കന്റ്‌ ഫോണ് വാങ്ങുമ്പോൾ നോക്കി വാങ്ങിക്കോളൂ... ഇന്ന് കണ്ണൂരിൽ വിൽക്കാൻ കൊണ്ടുവന്ന ഫോൺ imei പരിശോദിച്ചപ്പോൾ കളവു പോയ ഫോൺ ആയിരുന്നു... പിള്ളേർ പറഞ്ഞത് തീരുർ വെള്ളി ആഴ്ച മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് എന്ന്... എന്തായാലും പിള്ളേരെ പോലിസ് കൊണ്ടൊയി... വാങ്ങുന്നവർ സൂക്ഷിചൊ
@uncuttrollsofficial3121
@uncuttrollsofficial3121 3 жыл бұрын
Bro asus rog 2 onnu nokamo plese Gaming phones vemam 👍👍👍
@somankarad5826
@somankarad5826 3 жыл бұрын
ഈ വീഡിയോ പൊളിച്ചടുക്കി സൂപ്പർ
@anasaroor3756
@anasaroor3756 3 жыл бұрын
Thanks
@kuwaitabrajvm2472
@kuwaitabrajvm2472 3 жыл бұрын
പഴയ ക്വാളിസ് വണ്ടി യൂസ്ഡ് കാർ വീഡിയോ ചെയ്യു
@mzk02
@mzk02 3 жыл бұрын
Poli bro niravarhi video .kandittund, athile ethavum ishtapetath ningale video an ,thirur
@anasaroor3756
@anasaroor3756 3 жыл бұрын
Thanks brooo
@aliyashafeequeshafee5308
@aliyashafeequeshafee5308 3 жыл бұрын
😘
@shibishibil9477
@shibishibil9477 3 жыл бұрын
One plus 3 nte rate ethre n choyich nokko
@kysmedia6197
@kysmedia6197 3 жыл бұрын
Tirur evideyanu sthalam
@mohammednabeelkk4600
@mohammednabeelkk4600 3 жыл бұрын
ഈ കടകൾ ഇപ്പോഴും ഉണ്ടോ എന്ന് അറിയുമോ. ഒന്ന് പോവാൻ ആയിരുന്നു
@muhammedaslam3255
@muhammedaslam3255 3 жыл бұрын
ഉണ്ട് തിരൂർ കാരൻ
@samsudheen1982
@samsudheen1982 3 жыл бұрын
അപ്പൊ വെള്ളിയാഴ്ച മാർക്കറ്റ് എന്താ
@jalsacreation7785
@jalsacreation7785 3 жыл бұрын
നന്നായിട്ടുണ്ട്
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
സൂപ്പർ 😃
@oxxo2237
@oxxo2237 3 жыл бұрын
ബ്രോ ഒരു ഡൗട്ട് വെള്ളിയാഴ്ച മാത്രമാണോ ഇത് എല്ലാ ദിവസവും ഉണ്ടോ
@muhammedanshad3351
@muhammedanshad3351 3 жыл бұрын
വെള്ളിയാഴ്ച ആയിരിക്കും വില കുറവ്
@irfanishana2674
@irfanishana2674 3 жыл бұрын
Machane 1000 rupees 4g teach phone kitumo Friday ann Onn re play tharumo please
@irfanishana2674
@irfanishana2674 3 жыл бұрын
Please onnu parayooo
@subinassubinas7851
@subinassubinas7851 3 жыл бұрын
4+3=7 phonum vechu mattullavarude video yum kandu ootonnum undakkan....... illea. Ithilum vilakuravil njagalude naatil kitoodo
@mubashirmubu1535
@mubashirmubu1535 3 жыл бұрын
2021 ഓഗസ്റ്റിൽ നാട്ടിൽ വന്നിട്ട് പോവണം വീടിയോ സൂപ്പർ
@supersong7400
@supersong7400 3 жыл бұрын
Ninte all video kollam
@gaimingwithshimlad5253
@gaimingwithshimlad5253 3 жыл бұрын
ഇത് എന്നും ഉണ്ടാവുമോ
@gaimingwithshimlad5253
@gaimingwithshimlad5253 3 жыл бұрын
പറയു
@rameeze8548
@rameeze8548 3 жыл бұрын
@@gaimingwithshimlad5253 no.. ഇത് fryday market ആണ്.... ഫ്രൈഡേ വന്നിട്ട് കാര്യം ഇല്ല... മെയിൻ ഷോപ്സ് ഒക്കെ close ആവും.....ഞാൻ തീരുർ തന്നെ ആണ് സ്ഥലം
@umail5311
@umail5311 3 жыл бұрын
വില കേട്ട് ഞെട്ടി
@ronaldoappu8464
@ronaldoappu8464 3 жыл бұрын
അർജുൻ morrs 🖐️😎
@gaimingwithshimlad5253
@gaimingwithshimlad5253 3 жыл бұрын
എന്നും ഉണ്ടാവുമോ
@foxraptor684
@foxraptor684 3 жыл бұрын
Aaa
@n4seeh.
@n4seeh. 3 жыл бұрын
ഇതെല്ലാം പെട്ടന്ന് കേടാകും ഉറപ്പാ
@gishasreecreations9156
@gishasreecreations9156 3 жыл бұрын
Wow super
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Supper episode
@sureshchacko1871
@sureshchacko1871 2 жыл бұрын
Samsung ഗാലക്സി a50 ഡിസ്പ്ലേ എത്ര വരും
@AadhiVinod
@AadhiVinod 3 жыл бұрын
Oru 5k ratel nalla phn nokki tharumo brooo kozhikodeil ninn avide ethy edukana poyi nokkan pattillalo
@R9_Maximuxx_
@R9_Maximuxx_ 3 жыл бұрын
ഇത് തട്ടിപ് ആണെന്ന് തോന്നുന്നു board ഒക്കെ അഴിച്ച phones ആണ് 😪
@sunithasanthan3143
@sunithasanthan3143 3 жыл бұрын
ഹായ്, ഈ സ്ഥലം കൃത്യമായി എവിടെ യാണ് ഞങ്ങൾക്ക് വരാനാണ് ഞങ്ങളുടെ സ്ഥലം തൃശൂർ ആണ്
@suneeshsuneesh2361
@suneeshsuneesh2361 3 жыл бұрын
ഡിസ്പ്ലേ കുറഞ്ഞ ചിലവിൽ മാറ്റികൊടുക്കുന്ന കട ആരെങ്കിലും പറഞ്ഞു തരാമോ
@shahirarimbra1047
@shahirarimbra1047 3 жыл бұрын
Samsung a3 യുടെ display undo
@shafeersha9237
@shafeersha9237 3 жыл бұрын
Nalla cash kodthal nalla saanam kittum Tirur kaaran
@rineesrinees6222
@rineesrinees6222 3 жыл бұрын
ikka eppozhum undo avide phon
@YoosufMCYoosufMC
@YoosufMCYoosufMC 3 жыл бұрын
👌👌
@vinithababu9911
@vinithababu9911 2 жыл бұрын
Anikk tab venam nokkoo
@Lionelme7740
@Lionelme7740 3 жыл бұрын
Bro iphone please bro
@ajith7759
@ajith7759 3 жыл бұрын
Bro realme c12 frish rate onu chodhich parayo
@salmanzain1470
@salmanzain1470 3 жыл бұрын
8700
@vibezofsherinz2338
@vibezofsherinz2338 3 жыл бұрын
❤️👍
@cllassicmidea3315
@cllassicmidea3315 3 жыл бұрын
Wow
@sushagphoenix3480
@sushagphoenix3480 3 жыл бұрын
Ella itemsum undavum but noki edukanam
@jojokunnutty1890
@jojokunnutty1890 3 жыл бұрын
Islamin entha koyappam
@ayshaaysha6396
@ayshaaysha6396 3 жыл бұрын
Onilne കൊടുക്കോ
@suneeshsuneesh2361
@suneeshsuneesh2361 3 жыл бұрын
ബ്ലൂട്ടൂത് ഹെഡ് സെറ്റ് കുറഞ്ഞ റേറ്റിൽ കിട്ടാൻ വഴിഉണ്ടോ
@abhinavabhi1880
@abhinavabhi1880 3 жыл бұрын
Allam Chali phone ane pashe ante phone nokia ane❤️❤️❤️
@jishnudev6062
@jishnudev6062 3 жыл бұрын
ഈ ഫോണുകൾ പെട്ടെന്ന് കേടാകുമോ
@n4seeh.
@n4seeh. 3 жыл бұрын
99%പെട്ടന്ന് കേടാകും
@luttappiyt4185
@luttappiyt4185 3 жыл бұрын
ഇല്ല ഞാൻ തിരൂർ ഉള്ളട എനിക്ക് അനുഭവം ഉണ്ട് ഞാൻ അവിടെ നിന്ന് ആണ് i. ഫോൺ വേദിച്ചഡ് 3500രൂപക്ക് ഇപ്പോഴും എന്റെ കയ്യിൽ അതാണ്
@jishnudev6062
@jishnudev6062 3 жыл бұрын
Ok
@maayavi4509
@maayavi4509 3 жыл бұрын
Njanum tirur aann. No proplem
@vasiltk7457
@vasiltk7457 3 жыл бұрын
Nalla chambal aane bro njn poyi vangi 2 ennam but cmblaint aane
@abdulraufcvr
@abdulraufcvr 3 жыл бұрын
👍👌👌👌
@spider-ty2ex
@spider-ty2ex 3 жыл бұрын
Low Price laptop video cheyamo
@k.c.muraleedharan.2443
@k.c.muraleedharan.2443 3 жыл бұрын
👍👍👍👍👍👍
@supersong7400
@supersong7400 3 жыл бұрын
Nee iniyoum varanam nee poliyalla
@singkakkadsingkakkad3446
@singkakkadsingkakkad3446 3 жыл бұрын
Super video 👍
@anasaroor3756
@anasaroor3756 3 жыл бұрын
Thanks brooo
@munawirmunawir1858
@munawirmunawir1858 3 жыл бұрын
Lotta
@shanil.kkarayil6862
@shanil.kkarayil6862 3 жыл бұрын
Hi😁😁😁😁
@rashimrt9981
@rashimrt9981 3 жыл бұрын
Tirur angasdi vera sthalam aanu bro
@meerap4539
@meerap4539 3 жыл бұрын
Friends mobile pewer
@killaadi3531
@killaadi3531 3 жыл бұрын
J1 20 4g
@automodifiedape7806
@automodifiedape7806 3 жыл бұрын
Hi
@shazia1927
@shazia1927 3 жыл бұрын
Ithellam orginal thanne aano
@marzgamingyt8635
@marzgamingyt8635 3 жыл бұрын
IPhone onum nokkammoo
@nishad9256
@nishad9256 3 жыл бұрын
Vivo paisa ethre
@thisisyasir.
@thisisyasir. 3 жыл бұрын
chettayi give away vekkuvo
@pesmaster3294
@pesmaster3294 3 жыл бұрын
Supper
@oxxo2237
@oxxo2237 3 жыл бұрын
ലൊക്കേഷൻ അയച്ചു തെരോ ബ്രോ പ്ലീസ് 🙏
@Muhammadyasir-in4ss
@Muhammadyasir-in4ss 3 жыл бұрын
Malappuram Tirur
@kukku9593
@kukku9593 3 жыл бұрын
Bro enik 500 inte s4 venamayirunnu pakshe nan tvmil ann
@hometalks4307
@hometalks4307 3 жыл бұрын
തിരൂർ തെരുവ് കച്ചവടം എത്ര മണി വരെ ഉണ്ടാകും
@hometalks4307
@hometalks4307 3 жыл бұрын
വെള്ളി അയച്ച
@hometalks4307
@hometalks4307 3 жыл бұрын
🧐
@HockHighways
@HockHighways 3 жыл бұрын
H
@muhammedsinan845
@muhammedsinan845 3 жыл бұрын
ഇവിടുന്ന് വാങ്ങിച്ചാൽ വല്ല കംപ്ലൈന്റ് ഉണ്ടെങ്ങി തിരിച്ചു ഇവിടുന്ന് കാണിക്കാമോ
@faisak8218
@faisak8218 3 жыл бұрын
Angananel vangiya ellavarum pinned varum
@muhammedsinan845
@muhammedsinan845 3 жыл бұрын
@@faisak8218😂😂
@anshadanu8541
@anshadanu8541 3 жыл бұрын
ശരിക്ക് തിരൂർസത്യത്തിൽ ഇങ്ങനെ സംഭവം ഉണ്ടോ .
@____-pn6pu
@____-pn6pu 3 жыл бұрын
1gb ram മൊബൈൽ 500 രൂപക്ക് ഉണ്ടോ 4g
@rameeze8548
@rameeze8548 3 жыл бұрын
ഇത് ഫ്രൈഡേ market ആണ് . fryday വന്നിട്ട് കാര്യം ഇല്ല...🤣🤣🤣🤣🤣🤣🤣ഉടായിപ്പ് products ആണ് കിട്ടുക... ഫ്രൈഡേ ഒഴികെ ഏത് ദിവസം വന്നാലും നല്ല quality products വില കുറവിൽ കിട്ടും... ഞാൻ തുരുർ thanne ആണ് സ്ഥലം
@luqusayed
@luqusayed 3 жыл бұрын
സാധനങ്ങൾ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ ഉടായിപ്പ് ഉണ്ടെന്ന് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ കുറെ സാധനം മേടിച്ചിട്ടുണ്ട്
@rameeze8548
@rameeze8548 3 жыл бұрын
@@luqusayed yss
@muhammedshamayil8958
@muhammedshamayil8958 3 жыл бұрын
Aa x5
@Sarovara-so2vk
@Sarovara-so2vk 3 жыл бұрын
Delivery undo
@rejinvu3634
@rejinvu3634 3 жыл бұрын
Enikkuu oranmm kittiyall nanyirunuu
@mansurtirur6911
@mansurtirur6911 3 жыл бұрын
ഷോപ്പിൽ കിട്ടും ഇതേ വിലക്ക് ഷോപ്പിൽ നിന്നും വാങ്ങിയാൽ ഐഡന്റിറ്റി വരെ ഉണ്ടാകും
@shabeebuRahman.
@shabeebuRahman. 3 жыл бұрын
Hi iam shabeeb iphone 6s cheep rite undooo
@muhammedirfan1455
@muhammedirfan1455 3 жыл бұрын
Ethokke avar steal cheythathanagilo
@fayisvlogwayanad7917
@fayisvlogwayanad7917 3 жыл бұрын
ഫോണായാലും വണ്ടി ആയാലും സെക്കന്റ്‌ എടുക്കരുത് പെടും അനുഭവം
@sunainankp8711
@sunainankp8711 3 жыл бұрын
Korona seeson ayathukond undakump
@ronaldoappu8464
@ronaldoappu8464 3 жыл бұрын
Aa
@luttappiyt4185
@luttappiyt4185 3 жыл бұрын
എന്നാണ് ചേട്ടാ id വെള്ളി ആണോ ado ഞായറോ
@luttappiyt4185
@luttappiyt4185 3 жыл бұрын
വളരെ താങ്സ് und
@jijopaul6996
@jijopaul6996 3 жыл бұрын
അകിരി സാധനം കാണിക്കുന്ന ചാനൽ
@playvlogs7004
@playvlogs7004 3 жыл бұрын
പോവുമ്പോ ബും പറയുമോ...?
@muhammedafnas2607
@muhammedafnas2607 3 жыл бұрын
i phones kittoa
@focusoncinema785
@focusoncinema785 3 жыл бұрын
Oru ടാബ് അയച്ചു തരാവോ ക്യാഷ് തരാം
@islamicstatusworld5036
@islamicstatusworld5036 3 жыл бұрын
ഡെലിവറി ഉണ്ടോ
@naseemak7491
@naseemak7491 3 жыл бұрын
ഇത് ഏതാ സ്ഥലം
@sunainankp8711
@sunainankp8711 3 жыл бұрын
Thriroor and mappuram
@irfanishana2674
@irfanishana2674 3 жыл бұрын
Onnu parayoo Mobile phone kittumo 1000 ruppeak
@Muhammadyasir-in4ss
@Muhammadyasir-in4ss 3 жыл бұрын
1000 muthal thudagum
@irfanishana2674
@irfanishana2674 3 жыл бұрын
@@Muhammadyasir-in4ss Friday matteram anno Undavuka 1000 rupeak
@alfaspk2213
@alfaspk2213 3 жыл бұрын
Full tattip😜
@n4seeh.
@n4seeh. 3 жыл бұрын
Correct
@raffi650
@raffi650 3 жыл бұрын
ഇസ്ലാമികപരമായ കട എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത് 🙄🙄🙄
@user-yc6hg4ms5o
@user-yc6hg4ms5o 3 жыл бұрын
ഈ ഫോൺ ഒന്നും വാങ്ങല്ലേ ഫുൾ ഉടായിപ്പ് ആണ്
@jithin8243
@jithin8243 3 жыл бұрын
Fake mobile nbr
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 32 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 25 МЛН
Gulf Electronic market in tirur |Kerala | Edison Vlogs Tamil
15:24
Edison Vlogs Tamil
Рет қаралды 518 М.
CHEAP MOBILE PHONE ACCESSORIES | TIRUR GULF MARKET (KERALA) !
36:40
kerala cheap mobile market.. tirurangadi| tirur market | #tirurangadi
11:46
4GMobiles Manjeri
18:59
4G Mobiles Manjeri
Рет қаралды 10 М.