Vere ethenkilum parichayakarde koodeyo allathe tent stay oke aanel namal thaniye register cheyanam.. Ithanenu tonunu aa site.. emehmon.uz/user/login
@rinojohn69627 ай бұрын
💖✨
@JOURNEYSOFJO7 ай бұрын
😍😍😍
@lakshmiu84717 ай бұрын
Nice
@JOURNEYSOFJO7 ай бұрын
Thanks for the comment🥰
@JO_es46 ай бұрын
Presentation ❤
@JOURNEYSOFJO6 ай бұрын
Thank you brother❤️
@sudhysvlog60927 ай бұрын
Hai dear Jo,how r u?vedios notification enik kitunnillallo,ഞാൻ വിചാരിച്ചു epo vedios ഒന്നുമില്ല എന്ന്,epo വെറുതെ ഒന്ന് search cheythatha,apo orupad vedios und ഞാൻ കാണാത്തത്,
സോവിയറ്റ് അനുകൂലികൾ എന്ന് പറയുന്നത് കമ്യുനിസ്റ്റുകാരാണല്ലോ 1 ?
@Midhunthoppil20157 ай бұрын
Good❤🥰🥰
@JOURNEYSOFJO7 ай бұрын
Thank you❤️
@annajose13907 ай бұрын
😍✨
@JOURNEYSOFJO7 ай бұрын
🥰🥰🥰
@muneeraabdulsathar72945 ай бұрын
Bro what about visa
@JOURNEYSOFJO5 ай бұрын
@@muneeraabdulsathar7294 it's an easy process.. Just search uzbek e visa.. Need to upload only passport and photo..
@muneeraabdulsathar72945 ай бұрын
@@JOURNEYSOFJO with how many days it will take
@JOURNEYSOFJO5 ай бұрын
@@muneeraabdulsathar7294 normally 3 rd day kitum
@fahadr288311 күн бұрын
സമാധാനം പരമായി ജീവിക്കുന്ന നോർത്ത് ഏഷ്യൻ മുസ്ലിം രാജ്യങ്ങളാണ്
@MuhammadrashidpcRashidpc-io8yh2 ай бұрын
Kalarppillath sneham ullavaranennu thoniyittund😊
@JOURNEYSOFJO2 ай бұрын
@@MuhammadrashidpcRashidpc-io8yh ❤️👍
@peethambaranputhur55327 ай бұрын
WONDERFULL 👌👌👌👍🙏🌹
@JOURNEYSOFJO7 ай бұрын
😍😍❤️❤️
@sshhahinnn9 күн бұрын
Bro stay 1500 rs kittuna or hotel suggest cheyyuo?
@JOURNEYSOFJO9 күн бұрын
Bro..njn booking. com il koodi aayirunu kooduthalum book cheythath..hostels aarnu eduthath..palathum 500 il tazhe aarnu enanu orma
@MrSam-Times7 ай бұрын
❤
@JOURNEYSOFJO7 ай бұрын
Thank u bro for the constant support❤️
@IndoUzbekChannel3 ай бұрын
Uzbekistan is heaven ❤ Welcome to Uzbekistan 😊🙏👍
@JOURNEYSOFJO3 ай бұрын
😍😍❤️❤️
@asmeenach778328 күн бұрын
Nighal uzbekkisthan ahno?
@IndoUzbekChannel28 күн бұрын
@@asmeenach7783 അതെ
@asmeenach778328 күн бұрын
@@IndoUzbekChannel plz reply broo kurach karyagal ariyan ayirunnu… we are planing come uzebemisthan🔜
@satheeshmadhavan76243 ай бұрын
ബ്രോ അവിടുത്തെ ക്ലൈമെറ്റ് ന്താ ചൂട് ആണോ, തണുപ്പ് ആണോ,ഗൾഫിലെ പോലെ ചൂട് ഉണ്ടോ??
@JOURNEYSOFJO3 ай бұрын
വിന്റർ സമയത്തു നല്ല snowfall ഉണ്ട്.. അല്ലാത്തപ്പോഴും കൊടും ചൂടിനെക്കാൾ ഒരു തണുത്ത കാലാവസ്ഥയാണ്..
@kamarulbasith.p10076 ай бұрын
PLANNING TO GO BY NEXT MONTH AAARELU AVIDE ULLAVAR NDO
@JOURNEYSOFJO6 ай бұрын
Happy journey in advance❤️👍
@mithunantony58017 ай бұрын
Uzbekistan 5 days visa free anno india karakku
@JOURNEYSOFJO7 ай бұрын
Indiansinu uzbekistanilek transit visa kitum for 5 days.. But air margamula entryke transit visa kitu.. Through border illa.. Allatheyula tourist visa nerathe e visa aayi onlinil edukam
@mithunantony58017 ай бұрын
@@JOURNEYSOFJO ennikku correct azhattu mansil azhilla Flight vazhi vannal 5 day free visa kittum enna anno?
@JOURNEYSOFJO7 ай бұрын
@@mithunantony5801 ബ്രോ ഫ്ലൈറ്റ് മാർഗം uzbekisthan ൽ എത്തുവാണെങ്കിൽ 5 ദിവസത്തേക്ക് ഫ്രീ ട്രാൻസിറ്റ് വിസ കിട്ടും.. പക്ഷെ അതിനായി ഒരു തേർഡ് ഡെസ്റ്റിനേഷനിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ഉൾപ്പടെ സബ്‌മിറ്റ് ചെയ്യണം..എന്നാൽ ബോർഡർ ക്രോസ്സ് ചെയ്തു എത്തുവാണെങ്കിൽ ഈ ഓപ്ഷൻ ലഭ്യമല്ല. അല്ലാതെയുള്ള ടൂറിസ്റ്റ് വിസ e-വിസ ആയി നേരത്തെ അപ്ലൈ ചെയ്തു എടുക്കാം.. അതിനു 20 ഡോളർ അടുത്ത് എന്തോ ആണ് ചാർജ്.. ആ വിസയിൽ 30 ദിവസം വരെ താമസിക്കാം..
@കപ്പിത്താൻ-ട2സ6 ай бұрын
@@mithunantony5801ട്രാൻസിറ്റ് വിസാ എന്നാൽ മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള വിസാ ഉണ്ടെങ്കിൽ ആ രാജ്യത്തേക്ക് പോകാൻ ഉസ്‌ബെക്കിസ്ഥനിൽ 5day നിൽക്കാം വിസാ വേണ്ട 5day കഴിഞ്ഞാൽ മറ്റൊരു രാജയത്തേക്ക് പോകണം ബോർഡർ വഴി നടന്നോ കാറിലോ പോകാൻ കഴിയില്ല ഫ്‌ലൈറ്റ് വഴി പോകണം ആ രാജ്യത്തേക്കുള്ള വിസയും ടിക്കറ്റും ഉണ്ടായിരിക്കണം
@mallu_backpacker7 ай бұрын
E visa edukkath egganaanu ?
@JOURNEYSOFJO7 ай бұрын
Uzbekistan e visa ennu googlil search cheythal mathi.. Comparatively elupam aanu uzbek visa kitaan.. But photo upload cheyumbo kurach criterias und.. Athoke sradhikanm enu matram.. White background aayirikanm.. 1 mb de tazheyo matto aarikanm enoke und... Athelam sitil und.. Agencykalde help ilathe easily edukavune visa aanu ith
@Lak.Traveler3 ай бұрын
ഇന്ത്യൻ കറൻസി കൊണ്ട് പോയാൽ അവിടെ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ അതോ ഡോളർ തന്നെ വേണോ
@JOURNEYSOFJO3 ай бұрын
@@Lak.Traveler നാട്ടിൽ നിന്ന് തന്നെ ഡോളർ ആക്കിക്കൊണ്ട് പോകുന്നതാണ് നല്ലതെന്നു തോന്നുന്നു.. എന്റെ അനുഭവത്തിൽ അവിടെ ഇന്ത്യൻ കറൻസി മാറ്റാൻ പറ്റുന്നുണ്ടായിരുന്നില്ല..
@prakasanc906112 күн бұрын
ക്രൂരനായ ചക്രവർത്തിക്ക് എങ്ങനെ നാട്ട് കാർക്ക് കൂടുതൽ സംഭാവന ചെയ്യാൻ കഴിയും. എനിക്ക് തോന്നുന്നത് സോവിയറ്റ് യൂനിയൻ്റെ കാലത്ത് വികസന പ്രവർത്തനങ്ങൾ നടന്നതായിരിക്കില്ലേ.
@JOURNEYSOFJO12 күн бұрын
സ്വന്തം നാട്ടുകാരോട് കുഴപ്പമില്ലായിരുന്നു.. ക്രൂരത മറ്റുള്ളവരോട് ആയിരുന്നു
@anilkumark464513 күн бұрын
Two landlocked country? No, lot of landlocked countriesin world
@JOURNEYSOFJO13 күн бұрын
Hey brother..I haven't mentioned there are only 2 landlocked countries in the world..watch the video once again..what I told was about double landlocked countries..
@jaseemkalakkandathil43794 ай бұрын
Uzbekistan people are very friendly
@JOURNEYSOFJO4 ай бұрын
Yes🥰
@DVREJ5 күн бұрын
ബ്രോ അധ്യം അവര് സ്നേഹിക്കും പിന്നീട് പറ്റിക്കും.അനുഭവം
@binthkhloohrestaurentalsuw6935Ай бұрын
ഇവിടുത്തെ ജോലി സാധ്യത എന്താണ്
@ChandrasekharKoneti13 күн бұрын
Enter Engeneering like ❤😅
@salinkumar-travelfoodlifestyle6 ай бұрын
Puthya kazhchakal. Nalla anubhavam
@JOURNEYSOFJO6 ай бұрын
Thank you salin ചേട്ടാ 😍
@ajithmurali54684 ай бұрын
Uzbekistan is not at all cheapest country bro I'm working here from last 2 years
@diffwibe92611 күн бұрын
ആ രാജ്യക്കാർ മാത്രമല്ല, ഇസ്‌ലാമും മുസ്ലിമും ഏത് രാജ്യത്തായാലും അവർക്ക് സ്നേഹവും ആദിതേയ മര്യാദയും ഉള്ളവരാണ്, കാരണം അവർ ഇനിയൊരു ലോകവും അവിടെ രക്ഷാ ശിക്ഷകൾ ഉണ്ടെന്നും വിശ്വസിക്കുന്നു, ഈ ലോകം ശാശ്വതമല്ലെന്നും, ഇവിടെ എന്തേലും നന്മ യുണ്ടെങ്കിൽ അവിടെ കിട്ടുമെന്നും, എന്നാൽ ദുഖകരമെന്ന് പറയട്ടെ, അവരുടെ സ്വന്തം രാജ്യങ്ങളിൽ പോലും നില നിൽപ്പിന് പോരാടേണ്ടി വരുകയും സ്വയം ചെണ്ടയായി മാറുകയും ഇടി മുഴുവനും കൊള്ളുകയും കൂലിമാറാർ വാങ്ങുകയും, പ്രതിരോധത്തിന് പോരാടിയാൽ അവരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി ഭീകരക്കുകയും ചെയ്യുന്നു 😢😢😢
@sree74498 күн бұрын
ഭായി ഇതേ താഷ്കെന്റിൽ വെച്ചാണ് ഇന്ത്യയുടെ ധീരനായ പ്രധാനമന്ത്രി ശ്രീ ലാൽബഹാദുർ ശാസ്ത്രിജി ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത്. യുദ്ധത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന്റെ പ്രതികാരം. അത് മറക്കരുത്.
@JOURNEYSOFJO8 күн бұрын
ഹലോ.. അടുത്ത എപ്പിസോഡ് അതിനെപ്പറ്റിയാണ്.. ആ മരണത്തെ സംബന്ധിച്ച് ഒരുപാട് വേർഷൻസ് കേൾക്കാം.. അതിലെ ദുരൂഹത ഇപ്പോഴും വ്യക്തമാക്കാൻ ആർക്കും പൂർണമായി കഴിഞ്ഞിട്ടില്ല
@shihabjannah798112 күн бұрын
അവരുടെ മുഖമുദ്ര വൃത്തിയും നമ്മുടേത് വൃത്തിയില്ലാഴ്മയും .
@MajeedKMajeed-v8o5 ай бұрын
അലക്സ്റ്റാർ ചക്രവത്തിക്രൂരനല്ലതിമൂർ ക്രൂരനും മതം നോക്കി വിലയിരുത്തൽ
@JOURNEYSOFJO5 ай бұрын
Manasilayila?
@wildking726310 күн бұрын
ബീഫിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന ,മുസ്ലീം പള്ളിയുടെ അടിയിൽ ശിവലിംഗത്തെ തപ്പുന്ന മനുഷ്യ സ്നേഹികള അത്രയും ഒന്നും വരില്ലല്ലോ😂😂😂
@where2freek6 ай бұрын
ബ്രോയുടെ വീഡിയോസ് എല്ലാം അടിപൊളി ആണ് ... നിങ്ങൾ തായ്‌ലൻഡിലെ സഫാരി വേൾഡ് കണ്ടിട്ടുണ്ടോ kzbin.info/www/bejne/Z5yocpl-Zb94a6Msi=w3R-11kn2jh8Ux8g