Cheating in Dubai | ആരും പെട്ട് പോകുന്ന 3 രസകരമായ തട്ടിപ്പുകൾ

  Рет қаралды 9,646

Mishal Kochuvarthamanam Video Blog

Mishal Kochuvarthamanam Video Blog

Күн бұрын

ആരും പെട്ട് പോകുന്ന 3 രസകരമായ തട്ടിപ്പുകൾ , ദുബായിലേക്ക് പുതിയതായി വരുന്നവർ തീർച്ചയായും ഈ വീഡിയോ കാണണം
വീഡിയോ ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക #dubaivlog #mishalkochuvarthamanam #UAE #Dubai #dubaivlogs #malayalamvlog #malluvlog #cheating #CheatinginDubai #Dubaitraps
Job Searching Sites:
info.2gis.com/
dubai.dubizzle...
www.linkedin.com/
www.monstergul...
www.naukrigulf....
www.bayt.com/e...
www.DubaiClassified.com
gulfnews.com/
ae.best-jobs-o...
dubaiseeker.com/
ae.jobrapido.com/
www.expatriate...
www.dubaicityc...
jobs123.com/?re...
buzzon.khaleej...
www.mondinion.com/
www.totaldubai...
www.totaljobs....
#Mishalkochuvarthamanam #dubaijobs #dubaijobvacancies #howtogetjobindubai
#vacancies #jobseeker
Tik Tok : Kochuvarthamanam Video Blog
fb: / mishal.mishu. .
Instagram : Mishal Kochuvarthamanam Video Blog
|| ANTI-PIRACY WARNING ||
This content is Copyrighted to Kochuvarthamanam Video Blog. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 80
@nasrunas0
@nasrunas0 2 жыл бұрын
വിസിറ്റ് വിസയിൽ വരുന്നവരുടെ ശ്രദ്ധിക്കുക.. നിങ്ങളെ ജോലിക്ക് വെച്ച് മുതലാക്കുന്ന ഇഷ്ടം പോലെ ആൾക്കാരുണ്ട്.. വിസ തരാം.. പലതും തരാം എന്നൊക്കെ പറയും. കുറച്ചു ദിവസം കഴിഞ്ഞു.. പല കാരണങ്ങളും പറഞ്ഞു.. എന്തെങ്കിലും തന്നു ഒഴിവാക്കും.. വിസിറ്റ് വിസക്ക് വരുന്നവർക്ക് ഇവിടെ ജോലി ചെയ്യാൻ അനുവാദം ഇല്ല.. അത് കൊണ്ട് കംപ്ലയിന്റ് ചെയ്യാൻ ഓപ്ഷനും ഇല്ല...അനുഭവം ഗുരു 😔😨
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Good
@Nick-wc1yj
@Nick-wc1yj 2 жыл бұрын
Cheating പെടാതെ റൂം/ബെഡ് സ്പേസ് നോക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@media7317
@media7317 2 жыл бұрын
30 വർഷങ്ങൾക്ക് മുമ്പ് അബുദാബി പോസ്റ്റ് ഓഫീസിനടുത്തു വെച്ചു ഒമാൻ ബോർഡുള്ള ഒരു നല്ല വണ്ടിയിൽ പാകിസ്താനി ഫാമിലി ഇത് പോലെ സമീപിച്ചു. പക്ഷെ, പലരും മുമ്പ് അനുഭവങ്ങൾ പറഞ്ഞു കേട്ടത് കാരണം ഒന്നും കൊടുക്കാതെ ഒഴിഞ്ഞു മാറി. ഇതേ അനുഭവം വീണ്ടും കുവൈറ്റ് ലുലു മാർക്കറ്റിനടുത്തു വെച്ചു സമീപിച്ചു. അതും പാകിസ്താനി ഫാമിലിയായിരുന്നു. അവർ സംസാരിക്കുന്നതിനിടയിൽ ഞാൻ ചുമ്മാ മൊബൈൽ എടുത്തു വേറെ ആളെ വിളിക്കുന്നത് പോലെ അഭിനയിച്ചപ്പോൾ അവർ പെട്ടെന്ന് വണ്ടിയെടുത്തു സ്കിപ്പ് ആയി.
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Adipoli//,,,😜
@midlajmichu1941
@midlajmichu1941 2 жыл бұрын
നിങളുടെ നല്ല മനസിന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ.
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
thanks
@shahid.720
@shahid.720 2 жыл бұрын
എനിക്കും ഒരു അനുഭവം ഈയിടെ ഇണ്ടായിരുന്നു.. ഒരു തടിയുള്ള നോർത്ത് ഇന്ത്യക്കാരൻ എന്റെ അടുത്ത് വന്നു അവരുടെ കയ്യിലെ മുറിഞ്ഞ ഒരു ഭാഗം കാണിച്ചു കരഞ്ഞു.അവർ mason വർക്കറാണെന്നും പണിക്കിടെ അപകടം ഉണ്ടായതാണെന്നുമാണ് പറഞ്ഞത് . ഞാൻ അവരോട് health departmentil റിപ്പോർട്ട് ചെയ്യാൻ പറഞ്ഞപ്പൊ അവർ റിപ്പോർട്ട്‌ ചെയ്തുവെന്നും അവർ രണ്ട് ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് പോവാണെന്നും ഭക്ഷണത്തിന് പണമില്ലാത്തത് കൊണ്ട് ഒരു പത്ത് ദിർഹം തന്ന് സഹായിക്കണമെന്നും പറഞ്ഞപ്പോ ഞാൻ കൊടുത്തു. അത് എത്രത്തോളം ശെരിയാണെന്ന് ഒരു ഉറപ്പും ഇപ്പോഴും ഇല്ല.
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
🤭
@sabiramoidu7497
@sabiramoidu7497 2 жыл бұрын
ആദ്യമായി വരു ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ നന്നായിട്ട് ഉണ്ട് മിl
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Thanks❤️
@AnilKumar-gq1se
@AnilKumar-gq1se 7 ай бұрын
അണ്ണാ നിങ്ങളേ പോലുള്ള നല്ല മനുഷ്യർ ഒരിക്കലും ഈ കാപട്യ ലോകത്തിനു മുൻപിൽ മാപ്പ് പറയരുത്
@Kochuvarthamanam
@Kochuvarthamanam 7 ай бұрын
Thanks
@ajalilut
@ajalilut 9 ай бұрын
ബെഡ്സ്പേസ് വിത്ത് ഫുഡ് അൽ നഹ്ദ 2- 3ടൈം ഫുഡ് +bedspace 850
@Kochuvarthamanam
@Kochuvarthamanam 9 ай бұрын
Thanks
@muhammedrishad8230
@muhammedrishad8230 2 жыл бұрын
Visiting vanna friendum familiyum jet ski cheyyan mazar bechil poyi kayinja week avide security aayi avarde passport vangichu vechu evar ridinginide cherthayit athinte paint onnu poyi 2000 dirham venam ennu paranj orupaad peshi kayinjappo 1000 dirham aaki kodutthu evark eviduthe karyangal onnum ariyathath kond police ne oonnum vilichilla cash koduthappo aan passport kitiyath pokunnavar sraddhikuka enth undelum police ne vilikkam avar solve chety tharum 👍🏻🔥
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
good information
@rkv6389
@rkv6389 2 жыл бұрын
എന്നെയുo പറ്റിക്കാൻ നോക്കി ഒരുത്തൻ മെട്രോയുടെ അടുത്ത് നിന്ന് ഒരുത്തൻ പറയാ എന്റെ കയ്യിൽ പൈസ ഇല്ല 10 ദിർഹം തരുമോ എന്ന് ഞാൻ പറഞ്ഞു ആ കാർഡ് തരു പൈസ ഇല്ല എങ്കിൽ ഞാൻ rejarj ചെയ്തു തരാം എന്ന് വാണo വിട്ട പോലെ അവൻ പോയി
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
😆😆😆🤔
@hashimVibes85
@hashimVibes85 2 жыл бұрын
Nol cardil 5 dirhams chodikkunnavarund
@radhikamohan5255
@radhikamohan5255 2 жыл бұрын
I am asking for my son he is a heavy vehicles mechanic have 10 years experience in buses truck lorry and trailors. He completed Automobile engineering diploma.
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Ask him to follow my instagaram
@sarathlalkappad7791
@sarathlalkappad7791 2 жыл бұрын
Naya job il zoom interview cheydu. Credit card sale safe aano
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Its bit difficult to achieve the target
@theexplorerbyrini242
@theexplorerbyrini242 2 жыл бұрын
Ayo mishal, ഓർക്കുമ്പോൾ തന്നെ പേടിയാ, ഈ പറഞ്ഞ മിക്ക തട്ടിപ്പുകളും അനുഭവത്തിൽ undu
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
😆😆
@muhammedfaris1236
@muhammedfaris1236 2 жыл бұрын
Mishal ikka inghl proper evdeya ulle inghda cmpny da nme onnu pryo 🥰❤️‍🔥
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
What happened
@muhammedfaris1236
@muhammedfaris1236 2 жыл бұрын
@@Kochuvarthamanam jzt asking ikka 😁
@binuk5760
@binuk5760 2 жыл бұрын
Prestigious combany dubai... Egane bro... Nalla combany.. Thane ano.. Please reply
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
They have any web address ?
@navinbpalathingal
@navinbpalathingal 2 жыл бұрын
ernakulath sthiram und ithpolthe thatip " ente veedu malapurthan enik malapurth povan ula paisa venam.....200 rupa entho bus cash venam...njan natil ethumbo paisa tharam"
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
?
@navinbpalathingal
@navinbpalathingal 2 жыл бұрын
@@Kochuvarthamanam now edited
@jaykumarnair5492
@jaykumarnair5492 2 жыл бұрын
Tx for sharing this important information.
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Welcome brother
@aswanthvk3954
@aswanthvk3954 2 жыл бұрын
Visit vannal passport vach sim edukaan pattumo.dhs ethra aavum?
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
airportinakath available aaan, I think 50 Aed, but I am not sure about the amount
@mebinmsajan3055
@mebinmsajan3055 2 жыл бұрын
Airport il ninn enik free aayi sim kity
@antonyfredrick8206
@antonyfredrick8206 2 жыл бұрын
Aniku anubavam undai abudabi danahotel near busstopil annodu.ethupola hindiyil Paisa chodichu year 2014 thattipanannu appol thanna manasilayee appol anta job park hayyat hotelil ayerunnu
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
❤️
@hafizmuhammed7730
@hafizmuhammed7730 2 жыл бұрын
Helpful 👍👌
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Thanks
@rajanivs5810
@rajanivs5810 2 жыл бұрын
Goodinformation
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Thanks
@AnnieBabu-y1l
@AnnieBabu-y1l 4 ай бұрын
Rasikamala Agent Dibinpramod. 90000 .rs...pattichu. Dusttan Parnjajolythannila
@mohamedfazilu.k4651
@mohamedfazilu.k4651 Жыл бұрын
1st story enikkum undayittu und Enty 50AED poyitt und. 3years back
@rafeekputhiyapurayil7283
@rafeekputhiyapurayil7283 2 жыл бұрын
Enikkum friendinum same pattiyitund Oman vehicle with family
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
@sonusunil7710
@sonusunil7710 2 жыл бұрын
എനിക്കും വന്നു ബാങ്ക് ബാലൻസ് 😂😂😂
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Ha ha
@najeemquilon6453
@najeemquilon6453 2 жыл бұрын
Oru irayaanu bro njanum pettupokaathe sookshikkuka
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
ha ha very good
@najeemquilon6453
@najeemquilon6453 2 жыл бұрын
@@Kochuvarthamanam chirikku bro visit visayilaanu jayilum casumayi peruvazhiyilaanu
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
@@najeemquilon6453 mean..?
@najeemquilon6453
@najeemquilon6453 2 жыл бұрын
Enne thattichathu oru companiyum oru rent a carum thanna pani ente mistake njan CV + licence colour copy ayachu
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Ayyooo
@hashimVibes85
@hashimVibes85 2 жыл бұрын
👍🏻👍🏻👍🏻
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
❤️
@nehaniza1277
@nehaniza1277 2 жыл бұрын
Ntee mon visitil undu oru job thannu sahayikkumo
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Askhim to follow my instagram I will update vacancies there
@shamzpaleth4601
@shamzpaleth4601 2 жыл бұрын
@@Kochuvarthamanam haii
@ShijinsinghVlogz
@ShijinsinghVlogz 2 жыл бұрын
Hi
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
hi
@adhil5573
@adhil5573 2 жыл бұрын
Job.undoo
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
@@adhil5573 follow my instagram
@shebalatheef
@shebalatheef 2 жыл бұрын
ഒമാനി കളെ സൂക്ഷിച്ചു കോളുക
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
😆
@manuv1446
@manuv1446 2 жыл бұрын
Dubai police onnum cheyyilla
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
Anganallalloo
@manuv1446
@manuv1446 2 жыл бұрын
@@Kochuvarthamanam I have experience
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
@@manuv1446 but I dont have
@binuk5760
@binuk5760 2 жыл бұрын
Ekkka nigalude watsap no parayumo
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
same namil Instagram und brother, avide bandhappedu
@princeofdarkness874
@princeofdarkness874 Жыл бұрын
നാട്ടിൽ വരുന്ന അതെ തട്ടിപ്പുകൾ. അപ്പോ പിറകെ മലയാളികൾ തന്നെ
@Kochuvarthamanam
@Kochuvarthamanam Жыл бұрын
❤️
@vargheseseamon3821
@vargheseseamon3821 2 жыл бұрын
👍👍👍👍
@Kochuvarthamanam
@Kochuvarthamanam 2 жыл бұрын
❤️
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 89 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:23
Bed Space in DUBAI | First Experience
10:44
Mishal Kochuvarthamanam Video Blog
Рет қаралды 4,8 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН