Chedichatti / ചെടിച്ചട്ടി / Flower Pots Making at home / ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം

  Рет қаралды 331,314

Artist KEREEMAKA

Artist KEREEMAKA

Күн бұрын

Пікірлер: 185
@k.mabdulkhader2936
@k.mabdulkhader2936 10 ай бұрын
ചുറ്റികകൊണ്ട് അടിക്കാതെ ചൂടുവെള്ളത്തിൽ മുക്കി പിടിച്ചതിന് ശേഷം എടുത്തു നോക്കുകഈസിയായി പ്ലാസ്റ്റിക്ക് നീക്കം ചെയ്യാൻ സാധിക്കും മുട്ടിയെടുക്കുമ്പോൾ പൊട്ടാൻ സാധ്യതയുണ്ട്!
@SureshKumar-z7b5l
@SureshKumar-z7b5l Ай бұрын
പ്ലാസ്റ്റിക് ചെട്ടിയിൽ ചൂട് വെള്ളം ഒഴിച്ചാൽ ചട്ടിയുടെ ടെംപർ കൂടുകയും വലിക്കുമ്പോൾ പൊട്ടിപ്പോവുകയും ചെയ്യും
@syamaprakash7718
@syamaprakash7718 Жыл бұрын
നല്ല അവതരണം, നന്നായി ട്ടു മനസ്സിൽ ആയി. സൂപ്പർ 👌👌👌
@mohammedmv9888
@mohammedmv9888 Жыл бұрын
മനസ്സിലാക്കാൻ പറ്റുന്ന അവതരണം. അള്ളാഹു ബർകത് നൽകട്ടെ. ആമീൻ
@fasalukadayil1460
@fasalukadayil1460 10 ай бұрын
*വളരെ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തത്തിന് നന്ദി..... ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു*....👍
@sajico6564
@sajico6564 Жыл бұрын
വളരെ നല്ല വിശദീകരണം വളരെ നല്ല വീഡിയോ 🙏🙏🙏
@valsanp6558
@valsanp6558 10 ай бұрын
ഇ८ത നല്ല വിശദീകരണ० നന്ദി പറയാതിരിക്കാൻ കഴിയില്ല/എൻെറ നന്ദി വരവ് ചേർത്തേോളൂ.. !
@shabustips3587
@shabustips3587 3 ай бұрын
എല്ലാം നന്നായി മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച് പറഞ്ഞ് നല്ലൊരു വീഡിയോ... താങ്ക്സ് 🙏😊👍🤲
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ.പിന്നെ കൂടെയുള്ള ആ കുഞ്ഞ് മിടുക്കൻ മാർക്ക് അഭിനന്ദനങ്ങൾ 🎉.
@augustineca2233
@augustineca2233 Жыл бұрын
😊
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thank you 👍
@sayaahnageetam3042
@sayaahnageetam3042 9 ай бұрын
നന്നായിരിക്കുന്നു 👌
@moideenkutty9570
@moideenkutty9570 Жыл бұрын
നല്ല പൂർണ്ണതയുള്ള അവതരണം നന്ദി
@kppeethambaran6937
@kppeethambaran6937 Жыл бұрын
വളരെ നല്ല വിശദീകരണം സൂപ്പർ
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@dasanb.k2010
@dasanb.k2010 11 ай бұрын
വിശദമായ വ്യക്തമായ വിവരണം
@BalanCnair
@BalanCnair Ай бұрын
വളരെ കൃത്യമായി വിശദീകരിച്ചതിന് നന്ദി!
@jamesbrigeena
@jamesbrigeena 10 ай бұрын
presentation is very good ok thank u
@SANKARANBTV
@SANKARANBTV Ай бұрын
നന്നായി പറഞ്ഞു, ഇക്ക. പേരക്കുട്ടികളെയും സഹായത്തിനു കൂട്ടിയിട്ടുണ്ടല്ലോ 🥰
@kannanasokan3089
@kannanasokan3089 9 ай бұрын
താങ്ക്സ് ചേട്ടാ
@Tippuvazhakkad
@Tippuvazhakkad Жыл бұрын
സൂപർ വി ഡിയോ നല്ല അവതരണം നിങ്ങൾ അടിച്ച പെയിന്റ് നല്ല കോളിറ്റി ഉള്ളതാണ് നിങ്ങൾ അത് തന്നെ അടിച്ചാൽ മതി
@lalu128
@lalu128 Жыл бұрын
super ayittund ikka
@abdullakuttyvk8303
@abdullakuttyvk8303 10 ай бұрын
ചുറ്റിക കൊണ്ട് അടിക്കുന്നതിനു പകരം ചൂട് വെള്ളം ഒഴിച്ച് കൊടുത്താൽ ഈസിയായി mold ഊരി പോരും.
@antonyparassery6295
@antonyparassery6295 Ай бұрын
ഉപകാരപ്രദം ആയ വീഡിയോ 🙏
@ghostride2239
@ghostride2239 2 ай бұрын
Very very useful video thanks 🎉
@radhaa4134
@radhaa4134 9 ай бұрын
Adipoli.super
@global-tech-tutorials
@global-tech-tutorials 10 ай бұрын
good video❤
@sindhukaruthedath5910
@sindhukaruthedath5910 2 ай бұрын
വളരെ നല്ല പരിപാടി
@bennyphilip5815
@bennyphilip5815 Жыл бұрын
നല്ല വിശദികരണം.very good
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@Sasikochu
@Sasikochu 10 ай бұрын
സൂപ്പർ 💐💐💐💐🔥🔥🔥👍👍അടിപൊളി 👌👌🎇🎇ta
@aprajanrajan186
@aprajanrajan186 Жыл бұрын
Manoharam,supper
@lalithas796
@lalithas796 2 ай бұрын
ഇത് കൊള്ളാം എളുപ്ത്തിൽ ചെയ്യാൻ പറ്റും. ഞാൻ ചെയ്യുന്നുണ്ട് എന്നിട്ട് Replay ഇടാം.
@usmanpmmashaalla5816
@usmanpmmashaalla5816 Жыл бұрын
മാഷാഅള്ളാ.സധോഷം
@sureshnair6124
@sureshnair6124 Жыл бұрын
Nice ഉണ്ടാക്കാൻ ശ്രമിക്കാം😊
@kdm8312
@kdm8312 Жыл бұрын
Expence കൂടുതലാണല്ലോ
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Very Good Idiya Thanne
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@joevark5894
@joevark5894 3 ай бұрын
Very nice detail explanation, thank you chetta
@mohammedshareef3840
@mohammedshareef3840 Жыл бұрын
Valereaa vekthmaaye tulla avadaranam...❤
@premanp6226
@premanp6226 2 ай бұрын
Super video ❤❤❤
@thomasvarughese5623
@thomasvarughese5623 2 ай бұрын
സൂപ്പർ ഐഡിയ. വളെരെ നന്ദി. ആവശ്യമെങ്കിൽ ചെറിയ മാറ്റങ്ങൾ കൂടി വരുത്തി കുറെ കൂടി ഭംഗിയാക്കാം.
@josephn4723
@josephn4723 Жыл бұрын
Good.👍
@chandrank.r.3378
@chandrank.r.3378 10 ай бұрын
Congregation sodhara all the Best video
@VenittaPius
@VenittaPius Жыл бұрын
Sooper
@raveendrants254
@raveendrants254 Ай бұрын
Dear Kareemka very good idea congrats
@latheeflathu1048
@latheeflathu1048 Жыл бұрын
ഗുഡ്
@bijoypillai8696
@bijoypillai8696 Жыл бұрын
സൂപ്പർ അവതരണം 👍👍.. ചേട്ടൻ തൃശൂര് ആയിരുന്നെങ്കിൽ ഞാൻ 30 ചട്ടി ഓർഡർ ചെയ്തെനേ..
@abhilashmh1695
@abhilashmh1695 Жыл бұрын
ഉപകാരപ്രദം👍
@safiyac-ke2id
@safiyac-ke2id 10 ай бұрын
Awesome
@NanoGardensSalisWorld
@NanoGardensSalisWorld Жыл бұрын
very nice,neat and clean.
@gigimonmv2283
@gigimonmv2283 9 ай бұрын
Very good!
@rajalakshmio7721
@rajalakshmio7721 Жыл бұрын
നല്ല വിവരണം 👍
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thank you
@muraleedharant8588
@muraleedharant8588 6 ай бұрын
Excellent 👍
@safiyamusthaque2985
@safiyamusthaque2985 Жыл бұрын
sir nte orupaad videos kandu😊 ...mashah allah ..ellam highly creative and superb videos...keep going sir🥰 ..all the best 👍
@mathewpm90
@mathewpm90 Жыл бұрын
Very good idia😅
@Dhruvesh538
@Dhruvesh538 10 ай бұрын
🎉 വളരെ ഉഗ്രൻ🎉
@VenugopalS-bk1vy
@VenugopalS-bk1vy Жыл бұрын
Super🎉🎉🎉🎉
@sajisaji3947
@sajisaji3947 9 ай бұрын
രണ്ടു ചട്ടി മാത്രം വെച്ചു ഒരു സമയം തന്നെ ഒരുപാട് ചട്ടി ഉണ്ടാക്കാം.... വെള്ളം അധികം ചേർക്കാതെ ഉണ്ടാക്കുന്ന മെത്തേടിൽ ഉണ്ടാക്കിയാൽ അതാണ് ബെറ്റർ ... ഒരുപാട് ചട്ടി ഉണ്ടാക്കിയിട്ടുണ്ട്
@shabustips3587
@shabustips3587 3 ай бұрын
എങ്ങനെ യാണെന്ന് വിശദീകരിച്ചു പറയൂ 😊
@lalsindu3902
@lalsindu3902 Жыл бұрын
poor and innocent man i like him
@Muhammed-dz1uh
@Muhammed-dz1uh Жыл бұрын
Cheriya reethiyil athyam ayi adukala thottam undakumbo kathin vendi thayarakunna potimixinde video cheyyamo paysa koravil
@eakrmklpy27410
@eakrmklpy27410 Жыл бұрын
ചെയ്യാം. അടുത്ത തവണ തയ്യാറാക്കുമ്പോൾ അതിൻറെ വീഡിയോ ചെയ്യുന്നുണ്ട്
@sukumaransukumaran7593
@sukumaransukumaran7593 Жыл бұрын
Very good idea 👍👍👍🙏🙏🙏
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thank you
@solotripshaz1983
@solotripshaz1983 Жыл бұрын
Nice video
@kunhiramanp4273
@kunhiramanp4273 2 ай бұрын
വളരെ നന്നായി പറഞ്ഞു.. ഇഷ്ടമായി, ഒന്ന് ശ്രമിച്ചു നോക്കാം Thanks dear.. 🙏 ലൈക്‌ ചെയ്തു, subscribe um ചെയ്തിട്ടുണ്ട് ♥️
@prakasanm5439
@prakasanm5439 10 ай бұрын
Good class.. Thanks... ❤❤❤❤❤❤
@mohammedhussainebrahim7711
@mohammedhussainebrahim7711 Ай бұрын
❤❤❤❤
@Naazcreations1
@Naazcreations1 10 ай бұрын
👌👌👌👌👍👍👍
@reiki7867
@reiki7867 Жыл бұрын
Good👍
@swaminadanevedapuri7719
@swaminadanevedapuri7719 Жыл бұрын
Sir, really a great time for you to teach the course gently to make understand how to make a pot .Thank you sir once again. 😊
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thank you❤️
@nousuThottayi
@nousuThottayi Жыл бұрын
പൊളി 👌
@shreedharanshreedharan8708
@shreedharanshreedharan8708 Жыл бұрын
ന്നു പ്പർ
@nssn2459
@nssn2459 Жыл бұрын
Super ❤❤ നല്ല അവതരണം
@mohammedhassan7152
@mohammedhassan7152 Жыл бұрын
Good🎉❤
@mohamedansaransarumaiba6404
@mohamedansaransarumaiba6404 Жыл бұрын
Useful video
@muhammadsijil9318
@muhammadsijil9318 Жыл бұрын
By
@geethushomelytaste6876
@geethushomelytaste6876 Жыл бұрын
Super
@shinykurian1041
@shinykurian1041 Жыл бұрын
Super,very nice
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@sarojammaln3032
@sarojammaln3032 Жыл бұрын
Super tutorial
@rosyantony6606
@rosyantony6606 Жыл бұрын
സൂപ്പർ 👍
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@SHYAMALACP-hd3pk
@SHYAMALACP-hd3pk 9 ай бұрын
ഞാൻ കൊറോണ യുടെ സമയത്ത് 35 പൂച്ചട്ടികൾ ഉണ്ടാക്കി - പക്ഷെ ഇങ്ങനെ അല്ല - ഞാൻ പുട്ടിന്റെ പൊടി കുഴക്കുന്നത് പോലെയാണ് ചെയ്തത് - ഹോൾസ് അപ്പോൾ തന്നെ വെച്ചു ഉള്ളിൽ - താഴ്ത്തിയ ചട്ടി അപ്പോൾ തണെ ഊരിയെടുത്തു ഇത് വരെ ഒറ്റയും പൊട്ടിയിട്ടില്ല എല്ലാറ്റിലും ചെടി വെച്ചിട്ടുണ്ട്
@diya4535
@diya4535 2 ай бұрын
Supar ❤
@asmaasi4947
@asmaasi4947 Жыл бұрын
Adipoli
@GangadharanMkg-dr5ef
@GangadharanMkg-dr5ef 10 ай бұрын
ചെടി ചട്ടി നല്ല ക്ളാസനല്ല ഷമവേണം പരിഷിച്ചു നോക്കാം
@anshad7097
@anshad7097 Жыл бұрын
Thilacha vellamozhichal mathi.pettennporum
@eakrmklpy27410
@eakrmklpy27410 Жыл бұрын
അങ്ങനെ ചെയ്താൽ പ്ലാസ്റ്റിക് മോൾഡ് ആയതിനാൽ ആ മോൾഡുകൾ വീണ്ടും തുടർച്ചയായി ഉപയോഗിക്കാൻ കഴിയാത്ത വിധം തകരാറായി പോകും
@radhakrishnanvv9974
@radhakrishnanvv9974 Жыл бұрын
പ്ലാസ്റ്റിക് ചാറ്റിയയുടെ ദ്വാരത്തിൽ പാക്കിങ് ചെയ്താൽ പിന്നീട് എടുത്ത് മാറ്റിയാൽ ദ്വാരം ആവുമല്ലോ
@richardcrasto
@richardcrasto Жыл бұрын
നിങ്ങൾ കലയുടെ മഹാഗുരുവാണ്. കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയിക്കാമോ?
@Shria2013
@Shria2013 11 ай бұрын
Chetta.. ഇതൊക്കെ ചെയുമ്പോൾ ഒരു mask ഉപയോഗിക്കണേ..
@manjithrm
@manjithrm Жыл бұрын
മോഹനൻ നീലാംബരി എന്ന് യുട്യൂബിൽ നോക്കിയാൽ ഒരുദിവസംകൊണ്ട് പത്തു ചട്ടി യുണ്ടാക്കാം
@Shria2013
@Shria2013 11 ай бұрын
👍👍👍👍👍
@abdulrasheedparambil55
@abdulrasheedparambil55 Жыл бұрын
അസ്സലാമുഅലൈക്കും, നല്ല ക്ലാസ്സ്‌. അല്ലാഹ് ഖൈർ ചെയ്യട്ടെ
@pankajamvphouse3943
@pankajamvphouse3943 Жыл бұрын
Ki bhi
@jithoshkumarjithu8115
@jithoshkumarjithu8115 Жыл бұрын
ചെടിച്ചട്ടിയെയും മതത്തിൽ ചേർത്ത
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thanks
@fathimabeevi-nf4rm
@fathimabeevi-nf4rm Жыл бұрын
​@@pankajamvphouse3943 ❤❤😢 12:19
@sapnazsafa4189
@sapnazsafa4189 Жыл бұрын
Ameen
@Sinufaiz
@Sinufaiz Жыл бұрын
👍👍
@BellarmanRejeena
@BellarmanRejeena Жыл бұрын
@BellarmanRejeena
@BellarmanRejeena Жыл бұрын
😮
@BellarmanRejeena
@BellarmanRejeena Жыл бұрын
@learntodriveall3848
@learntodriveall3848 Жыл бұрын
👌👌
@Mamukoya-m5e
@Mamukoya-m5e 10 ай бұрын
തട്ടി എട്ക്കുന്നതിനേക്കാളും നല്ലത് നല്ല തിളച്ച ചൂട് വെള്ളം ഒഴിച്ചാൽ വോഗo ഊരിപോരും
@eakrmklpy27410
@eakrmklpy27410 10 ай бұрын
പ്ലാസ്റ്റിക്ക് ചൂടാക്കുമ്പോൾ വികസിക്കുകയും എന്നാൽ തണുത്തുറയുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്ന ഒരു വസ്തുവാണ് അത് കൊണ്ട്തന്നെ ഓരോ തവണയും മോൾഡ് ഊരിയെടുക്കാനായി ചൂടാക്കി തണുപ്പിക്കുന്ന ഈ ആവർത്തനം മോൾഡിൻറെ ഷേയ്പിൽ വ്യത്യാസമുണ്ടാക്കി മോൾഡ് കേടായിപ്പോകും ഒറ്റത്തവണയ്ക്കാണെങ്കിൽ അങ്ങനെ ചെയ്യാം
@Ashidha-vv8mi
@Ashidha-vv8mi Жыл бұрын
അഷിദ❤പ്😂🎉😢❤
@nazeehabanubanu1952
@nazeehabanubanu1952 Жыл бұрын
Ningal sale cheyyunnundo
@abuthahirp8796
@abuthahirp8796 11 күн бұрын
Ith vilkunnundo ikka? Ethraya price
@eakrmklpy27410
@eakrmklpy27410 10 күн бұрын
രണ്ട് വർഷത്തോളമായി ഈ ചട്ടികൾ ഉണ്ടാക്കിയിട്ട്. വീട്ടാവശ്യത്തിന് ഉണ്ടാക്കിയതായിരുന്നു. മറ്റുള്ളവരുടെ അറിവിലേക്കായി പറഞ്ഞു കാണിച്ചു എന്ന് മാത്രം
@AbdullatheefA-bb2jf
@AbdullatheefA-bb2jf 10 ай бұрын
Chatty undakunna dai evide kittum
@josephsamuel930
@josephsamuel930 10 ай бұрын
എനിക്കു് ഒരു 100 ചെടി Chatti വേണം cheithu തരാമോ
@lizababy4903
@lizababy4903 Жыл бұрын
വാങ്ങുന്ന പൂച്ചട്ടിക്ക് എത്രമാത്രം m-sand വേണം എന്ന് എങ്ങനെ അറിയാൻ പറ്റും?
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
👍👍👍
@eakrmklpy27410
@eakrmklpy27410 Жыл бұрын
Thank you jassi 👍
@medico7152
@medico7152 Жыл бұрын
👍🏻👍🏻 supper
@tnrnair1445
@tnrnair1445 Жыл бұрын
പുറത്തു ചൂടുവെള്ളം ഒഴിച്ചാൽ പ്ലാസ്റ്റിക് ചട്ടി എളുപ്പം വരും
@sajinp6304
@sajinp6304 10 ай бұрын
ഇതിൻ്റെ മോൾഡ് എവിടെ കിട്ടും നമ്പർ തരുമോ
@Geetha-r2h
@Geetha-r2h 10 ай бұрын
പെയിന്റ് അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ സ്വന്തം ആവശ്യത്തിൻവേണ്ടി
@eakrmklpy27410
@eakrmklpy27410 10 ай бұрын
പെയിൻറടിക്കുന്നത് ഭംഗിക്കും മിനുസം വരാനും ആവശ്യമാകുമ്പോൾ കഴുകി നിറം വീണ്ടെടുക്കാനും ആണല്ലോ? അല്ലാത്ത പക്ഷം തരിയില്ലാത്ത സിമൻറ് കലക്കി ബ്രഷ് ചെയ്താലും നന്നായിരിക്കും
@MakeNaturally
@MakeNaturally Жыл бұрын
😊😊
@geethamohan3340
@geethamohan3340 Жыл бұрын
Super👍👍
@anniettm6730
@anniettm6730 Жыл бұрын
ഡ്രിൽ ചെയ്യുമ്പോ അടിയിൽ ഹോൾ ഇടുന്നതിനു പകരം കുറച്ചു മുകളിൽ ഹോൾ ഇടുന്നതാണ് nalllath
@eakrmklpy27410
@eakrmklpy27410 Жыл бұрын
അങ്ങിനേം ചെയ്യാം 👍
@kadeejavk8852
@kadeejavk8852 Жыл бұрын
ചട്ടി പൈസക്ക് വിൽക്കാൻ ഉണ്ടോ
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
AMAZING // Beautiful Flower Pot Ideas From PLASTIC MOLDS and CEMENT
15:22
Great Creation
Рет қаралды 1,3 МЛН
Unique And Creative - Creating Cement Plant Pot For Your Garden
11:19
Great Creation
Рет қаралды 4,1 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН