Ayyo Amma nalla swadhanu . Njan mikkappazhum undakkum. ❤
@shareyourknowledge83639 ай бұрын
I like all your recipes. Before cooking something different, I refer to your vedios always. Keep posting amme. Happy to see you back.
@nanditakiran27457 ай бұрын
Kidu taste ente amma thanku so much mathan ila oppikan late aayi athanu njnum subscribed amma.plssss beg you amma weekil oru video enkilum idane plssssssssss.eniku cooking passion aa ente amma padichu varunnu also love thaninadan dishes.othiri othiri sneham amma.ee waiting for next video is torture amma.love u amma hugsss 🥰🥰🥰
@vishnuvichu84629 ай бұрын
അമ്മ മത്തയില പരിപ്പിട്ട് തേങ്ങ അരച്ച് വയ്ക്കും നല്ല സ്വാദാണ്. അമ്മയെ ഒരുപാട് ഇഷ്ടം ആണ്❤❤❤
@shynika77629 ай бұрын
Nallamma❤ nalla rasondu kelkan ❤❤❤👌👌
@meenu25009 ай бұрын
🤩സൂപ്പർ അമ്മേ 💕ആഴ്ചയിൽ ഒരു ദിവസം എങ്കിലും വീട്ടിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് വീഡിയോ എടുക്കണം ട്ടോ സ്പെഷ്യൽ ഒന്നും വേണം ന്നില്യ ദിവസവും വീഡിയോ ഇട്ടാൽ ഇരട്ടി മധുരം ❤️അമ്മക്ക് ദീർഘായുസ്സ് ആയിരിക്കട്ടെ
@razimonkp51799 ай бұрын
Kumbalathinte ila patto
@ZICHUVLOG8 ай бұрын
Big like 61
@surumiyasainu28389 ай бұрын
കുറച്ചു ചോറും കൂട്ടി ആ തോരൻ full എനിക്കു കഴിക്കണം r😍😍😍
@ZICHUVLOG8 ай бұрын
അമ്മച്ചിയുടെ തോരൻ ഭയങ്കര ഇഷ്ടായി ഉണ്ടാക്കി നോക്കണം അമ്മച്ചിയുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എത്ര നല്ല ഭംഗിയിലാണ് മത്തൻ ഇല ഉണ്ടായിരിക്കുന്നത് അമ്മച്ചിയെ ഞാൻ സപ്പോർട്ട് ചെയ്തു തിരിച്ചു സപ്പോർട്ട് പ്ലീസ്