കൽപ്പാത്തി ബാലകൃഷ്ണൻ എന്ന വാദ്യകലാകാരന്റെ ഇടം കൈയും വലംകൈയും ഒരേപോലെ സാധക ബലമുള്ള കൈകൾ ആണ് തികഞ്ഞ കഠിനഅധ്വാനം ഇതിനുപിന്നിൽ ഉണ്ട് എന്ന് വ്യക്തം കൽപ്പാത്തി ബാലകൃഷ്ണൻ എന്ന ഇടന്തല വാദ്യകലാകാരന്❤️ എന്റെ കൂപ്പുകൈ🙏🙏🙏 പ്രണാമം ,,,,,,,,,,,,,,,.....
@arundev78622 жыл бұрын
ഞാനും അല്പം ചെണ്ട, വീക്ക് ചെണ്ട, തിമില ഇലത്താളം ഒക്കെ വായിക്കാറുണ്ട് സ്ഥലം ആലപ്പുഴ ജില്ലയിൽ മാന്നാർ ഇവിടെ പൂരം ഇല്ല. ജീവത ആണ് അതു കൊണ്ടു തന്നെ അൻപൊലികളുടെ നാട്... ഓണാട്ടുകരയുടെ മാത്രം പ്രത്യേകത..... 🙏🙏🙏🙏🙏🙏🙏