Chembarathi Kammalittu HD 1080p | Prithviraj , Samvrutha Sunil - Manikyakkallu

  Рет қаралды 4,947,075

Saina Music

Saina Music

Күн бұрын

Пікірлер: 1 100
@ronaldofan969
@ronaldofan969 4 жыл бұрын
ഒരു അദ്ധ്യാപകന്‍ എങ്ങനെ ആവണമെന്നും എങ്ങനെ ആവരുതെന്നും വ്യക്തമായി കാണിച്ചു തന്ന സിനിമ! മാണിക്ക്യക്കല്ല് 😘👏
@arjunlionheartz6864
@arjunlionheartz6864 3 жыл бұрын
@@choow981 adikam🤷‍♀️
@chi_yan_.
@chi_yan_. 3 жыл бұрын
@@choow981 edo koppe film poyi kanu adhyam സംവൃത prithvirajinte kuttikalathe muthalulla bandhamanu avar ath pinned anu ariyunne
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Ronaldo fan : stym💯💯
@SimiRoby
@SimiRoby Жыл бұрын
​@@arjunlionheartz6864ex
@m4moviesstudios26
@m4moviesstudios26 5 ай бұрын
True
@parvathyindrajith5903
@parvathyindrajith5903 4 жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ടിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കുന്നത് സംവൃതയുടെ സാരി ആണ്. എന്ത് ഭംഗി ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ഇനിയൊരുജനമ്മംനിനക്കായി
@ഇനിയൊരുജനമ്മംനിനക്കായി 4 жыл бұрын
Babu മാമൻ ചേച്ചിക്ക് സാരി ഒക്കെ വേടിച്ചു തരുന്നുണ്ടോ???
@akashbmadhu135
@akashbmadhu135 4 жыл бұрын
@@ഇനിയൊരുജനമ്മംനിനക്കായി 😂
@akashbmadhu135
@akashbmadhu135 4 жыл бұрын
Athu ningal pennungalkk mthrm
@vtsheaven013
@vtsheaven013 4 жыл бұрын
ശ്ശോ! ഞാനും.
@humblewiz4953
@humblewiz4953 4 жыл бұрын
@@ഇനിയൊരുജനമ്മംനിനക്കായി 😅
@KakashiHatake-nh5qr
@KakashiHatake-nh5qr 4 жыл бұрын
*_കൊന്ത്രം പല്ലുകാട്ടിയുള്ള ചിരി ആണ് ഹൈലൈറ്റ്_* 😍
@justinjacob1813
@justinjacob1813 4 жыл бұрын
💕💕
@vinayakan6180
@vinayakan6180 4 жыл бұрын
Hihi
@calicut_to_california
@calicut_to_california 3 жыл бұрын
ഞാൻ മുടി😀😀😀
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
🔥
@shijubnc8447
@shijubnc8447 3 жыл бұрын
ആ ചിരിയാണ് സംവൃതയെ കൂടുതൽ സുന്ദരിയാക്കുന്നത്.അത് അവളുടെ ഫാന്സിനോട് ചോദിച്ചാൽ അറിയാം
@veenaveena5841
@veenaveena5841 4 жыл бұрын
സംവൃത ഏറ്റവും സുന്ദരിയായി തോന്നിയത് ഈ സിനിമയിൽ ആണ് 😍😍 2011ൽ ഇറങ്ങിയ പാട്ട് ആണെങ്കിലും 90's ലെ പാട്ടിന്റെ feel തന്നു 👌
@sarathksgd8034
@sarathksgd8034 4 жыл бұрын
മല്ലു സിംഗ് സിനിമയിൽ അല്ലെ സംവൃതയ്ക്ക് കൂടുതൽ ഭംഗി പ്രതേകിച്ച് ആ സോങ്ങിൽ
@veenaveena5841
@veenaveena5841 4 жыл бұрын
@@sarathksgd8034 നല്ല height ഉള്ളത് കൊണ്ട് സാരി നന്നായി ചേരും. അതാണ് കൂടുതൽ സുന്ദരിയായി തോന്നിയത്. Personal opinion ആണ്
@memorylane7877
@memorylane7877 4 жыл бұрын
അയാളും ഞാനും തമ്മിലിൽ ആണ് എറ്റവും ഭംഗി. പോത്തൻവാവയിലും. ❣️
@vinayanp6475
@vinayanp6475 4 жыл бұрын
@@veenaveena5841..... Sariyanu 👍👌
@gowrisankar9032
@gowrisankar9032 4 жыл бұрын
Ys
@surumikhan1168
@surumikhan1168 4 жыл бұрын
ഈ പാട്ടിൽ സംവൃതചേച്ചിയുടെ സാരി എല്ലാം സൂപ്പർ ആണ്... സംവൃത ചേച്ചിയുo😍
@vtsheaven013
@vtsheaven013 4 жыл бұрын
പിന്നല്ലാതെ.
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Etha saree?
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
കറക്ട്🥰
@dineshneelambari9148
@dineshneelambari9148 4 жыл бұрын
ഫിലിം ഫീൽഡിൽ ഉള്ള ടൈമിൽ നെഗറ്റീവ് ആയി ആരെകൊണ്ടും പറയിപ്പിക്കാത്തപ്രിയ നടി സംവൃത 😍😍😍
@justinjacob1813
@justinjacob1813 4 жыл бұрын
💕💕💕❤️😘😘😘
@vinayanp6475
@vinayanp6475 4 жыл бұрын
Sathyam...
@vtsheaven013
@vtsheaven013 4 жыл бұрын
Right.
@Happy-cj3ws
@Happy-cj3ws 4 жыл бұрын
classil Nannaayi padikkunna valare Neet aaya oru Penkutty.aa oru Feelinga Samvrithaye kaanumbol❤
@vtsheaven013
@vtsheaven013 4 жыл бұрын
@@Happy-cj3ws 👍😊
@jobitbaby2927
@jobitbaby2927 2 жыл бұрын
പൃഥിരാജ്യും സംവ്രതയും നല്ല" chemistry" ആണ് 💚💚
@bkm181
@bkm181 2 жыл бұрын
കെമിസ്ട്രി കൊഴപ്പമില്ല ബിയോളജി ആകാതിരുന്നാൽ മതി 😃😃
@ravisharavi6153
@ravisharavi6153 3 ай бұрын
@@bkm181🤣🤣🤣🤣🤣🤣🤣🤣🤣
@ravisharavi6153
@ravisharavi6153 3 ай бұрын
Navya & samvrutha was a combo for prithvi
@justinjacob1813
@justinjacob1813 4 жыл бұрын
സംവൃത ചേച്ചിക്ക് ശ്രേയ ഘോഷാലിന്റെ ശബ്ദം നല്ലോണം ചേരുന്നുണ്ട് ❤️ ഇതും.. മല്ലുസിംഗ് ലെ പാട്ടുകളും സ്വപ്നസഞ്ചാരിയിലെ കിളികൾ പാടുമൊരു ഗാനം..
@RaMshad_Kc
@RaMshad_Kc 4 жыл бұрын
Theerchayayum 👌🏻💯
@justinjacob1813
@justinjacob1813 4 жыл бұрын
@@RaMshad_Kc 💕
@visakhuthaman3370
@visakhuthaman3370 3 жыл бұрын
👌👌
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@visakhuthaman3370 Prithviraj ishtamanno?
@visakhuthaman3370
@visakhuthaman3370 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് pinnnaallathe ❤️
@userfrndly32
@userfrndly32 4 жыл бұрын
ഈ പാട്ടിലെ costumes എല്ലാം കിടു ആണ്.. പ്രേത്യേകിച്ചു സംവൃതയുടെ 😍
@romyjose1012
@romyjose1012 4 жыл бұрын
Avarude dress matramalla hair and eyes also good
@jibinoffl
@jibinoffl 4 жыл бұрын
രാജു ഏട്ടൻ ഏറ്റവും നന്നയി ചേരുന്ന മികച്ച നായിക സംവൃത ആണ് ! ☺️
@thasniali6618
@thasniali6618 4 жыл бұрын
yes
@aswanthmenon8486
@aswanthmenon8486 4 жыл бұрын
കാവ്യ , നവ്യ , മീര, ഭാവന, മമ്ത, റോമ , പ്രിയാമണി ഇവർക്കെല്ലാം പൃഥ്വിരാജുമായി മികച്ച screen chemisrty ഉണ്ട്
@vinayanp6475
@vinayanp6475 4 жыл бұрын
@@aswanthmenon8486... Sathyam
@josephrajan4904
@josephrajan4904 4 жыл бұрын
Meera Jasmine & Prithiviraj best combo
@yahiyavallanpally7981
@yahiyavallanpally7981 4 жыл бұрын
Podo
@Lalaraja100
@Lalaraja100 3 жыл бұрын
രസികന് ശേഷം അഞ്ചു വർഷത്തോളം സഹനടിയായിരുന്നു.. കോക്ടൈൽ മുതൽ വീണ്ടും നയികാ വേഷം കിട്ടിതുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാവുകയും ചെയ്തു 🤩🤩 #സംവൃത 🤩🤩💓💓
@imkv6903
@imkv6903 Жыл бұрын
കാവ്യയും തുടക്കത്തിൽ അങ്ങനെ ആയിരുന്നു
@Lalaraja100
@Lalaraja100 Жыл бұрын
@@imkv6903 കാവ്യ അന്നത്തെ യുത്ത് നടന്മാരുടെ നായിക ആയിട്ട് തന്നെ ആയിരുന്നു കൂടുതലും. ഇടയ്ക്കിടെ മാത്രമാണ് ചെറിയ വേഷങ്ങൾ ചെയ്തത്... സംവൃത അങ്ങനെയല്ല തുടർച്ചയായാണ് ചെയ്തോണ്ടിരുന്നത്...
@kiranbaby5216
@kiranbaby5216 2 жыл бұрын
സംവൃത എന്ത് സുന്ദരിയാണ് ഇതിൽ ❤️... Saree ഒക്കെ നല്ല ഭംഗി, simple yet elegant 🥰 .. രസികൻ (2004) , മാണിക്യക്കല്ല് (2011)... 2004 ഉള്ള സംവൃതയെക്കാൾ ചെറുപ്പം 2011il ഉള്ള സംവൃതക്കാണ്
@dharanjith941
@dharanjith941 4 жыл бұрын
നല്ല ക്ലാരിറ്റി. നല്ല പടം. Perfect. Jodi. സൂപ്പർ സോങ്. അന്നും ഇന്നും സംവൃത ഇഷ്ടം. നാടൻ മോഡേൺ വേഷങ്ങൾ ഒരുപോലെ ചേരും
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
ഇത്രയും നന്നായി ഈ പാട്ട് പാടിയ...നമ്മുടെ ശ്രേയ ഘോഷാലിനിരിക്കട്ടെ...ഇന്നത്തെ ലൈക്...!👍❤️
@arifaarifa9634
@arifaarifa9634 2 жыл бұрын
ഭംഗി കൊണ്ടും, നിലപാട് കൊണ്ടും, അറിവ് കൊണ്ടും,.... ഇഷ്ട്ടം വും ബഹുമാനവും നേരിട്ട് കാണണം എന്നും തോന്നിയ ഒരേ ഒരു നടൻ "prithviraj sukumaran"....!
@Jai_Hanuman36
@Jai_Hanuman36 4 жыл бұрын
നല്ല അര്‍ത്ഥമുള്ള വാക്കുകള്‍ കോര്‍ത്തിണക്കിയ ഗാനം.. ന്യൂജെന്‍റെ കോലാഹലങ്ങളില്ലാതെ ആസ്വധിക്കാന്‍ പറ്റിയ പാട്ട്
@sandorclegane1856
@sandorclegane1856 4 жыл бұрын
സുന്ദരി നാടൻ പെൺകൊടി സംവൃത
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ഇതിൽ vinayachandran* *മാഷിനേപ്പോലെ ഒരു മാഷ്* *എല്ലാ അദൃായപനങ്ങളിലും* *ഉണ്ടായിരുന്നു എങ്കിൽ* *കുട്ടികൾക്ക് അത് വലിയ ഉപകാരപ്രദം ആണ് ഇന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണ്* *Nice song* 👌👌🥰
@athulraj1001
@athulraj1001 2 жыл бұрын
എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. Sujith sir പുള്ളിയെ കാണുമ്പോൾ എനിക്ക് ഈ സിനിമയിലെ വിനയ ചന്ദ്രൻ എന്ന character നെ ആണ് ഓർമ വരുന്നത്.
@sabusabumoly2125
@sabusabumoly2125 Жыл бұрын
EPO und kure sistermar..only councilng...thettann parayunnilla allathhinum venam oru paruthy..Chila kuttykal othhiri mindunnavar ayirikkilla..ath avarude vittukar vann paragga manasilakkanam..alland kuttykale jivikkan polum anuvadikkathha mattil akkallu
@-90s56
@-90s56 4 жыл бұрын
എം ജയചന്ദ്രൻ സാറിന്റെ ഈണങ്ങൾക്ക് അനിൽ പനച്ചൂരാന്റെ വരികൾ ശ്രേയ ഘോഷാലിന്റെയും രവി ശങ്കറിന്റെയും മധുര സ്വരം കൂടെ ആയപ്പോൾ മലയാളി പ്രേക്ഷകർക്ക് നല്ല മാണിക്യക്കല്ല് പോലുള്ള ഒരു ഗാനം കിട്ടി 😍❤️
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
Nammakum support undavuo Koshi...
@maheshnair8399
@maheshnair8399 4 жыл бұрын
Evida nokkiyalum kanam koshina😄
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 жыл бұрын
Hiii koshichetta..... Ivdeyum vanooo😁
@favs4638
@favs4638 4 жыл бұрын
Most decent KZbin commeter in Malayalam 👍
@mazhathulli9274
@mazhathulli9274 4 жыл бұрын
@@favs4638 athe anganoru kodukam.
@gauthampradeepadoor1996
@gauthampradeepadoor1996 4 жыл бұрын
നല്ല പാട്ടും അതിനെക്കാൾ നന്മയുള്ള സിനിമ . എത്ര കണ്ടാലും മതിവരാത്ത സിനിമകൾ CID മൂസ, നരൻ, മാണിക്യക്കല്ല്, ക്ലാസ്സ്മേറ്റ്സ്, മൈ ബോസ്, എന്നും എപ്പോഴും
@anjunambiar106
@anjunambiar106 4 жыл бұрын
Appo panjabi house um parakkum thalikayumyoo
@gauthampradeepadoor1996
@gauthampradeepadoor1996 4 жыл бұрын
അതും
@gauthampradeepadoor1996
@gauthampradeepadoor1996 4 жыл бұрын
ഞാൻ എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന സിനിമയുടെ പേരാണ് പറഞ്ഞത്
@anjunambiar106
@anjunambiar106 4 жыл бұрын
😋
@krishna.s.
@krishna.s. 4 жыл бұрын
Dileep nte ella cinema um ethra thavana venamenkilum kanam lle
@ajmalrider62
@ajmalrider62 3 жыл бұрын
സംവൃത ചേച്ചി പ്രിത്വിരാജ് ഏട്ടൻ പൊളിലുക്ക് 💞💞💖💖
@meezansa
@meezansa 2 жыл бұрын
മൂവി 📽:-മാണിക്യക്കല്ല്... (2011) ഗാനരചന ✍ :- അനിൽ പനച്ചൂരാൻ ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- സിന്ധുഭൈരവി ആലാപനം 🎤:- ശ്രേയ ഘോഷൽ & രവിശങ്കർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്... മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. ചെമ്പരത്തി.... ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക് മകരനിലാവിൻ മനസ്സറിയാം... വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ മനസ്സിന്റെ ജാലകം തുറന്നുപോകും.. പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ് ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥപറയും. വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ.. കണങ്ങൾ വീണ മണൽ‌വിരിയിൽ അനംഗരാഗം അലിയുകയായ് ഓ....... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ.. ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. (ചെമ്പരത്തി....) ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....?
@vrindavrinda2243
@vrindavrinda2243 2 жыл бұрын
❤️💞❤️❤️😊
@ςεσηςε
@ςεσηςε Жыл бұрын
🥰
@junebi684
@junebi684 Жыл бұрын
@seemavijayakumar3494
@seemavijayakumar3494 Жыл бұрын
@josnamathew9683
@josnamathew9683 11 ай бұрын
❣️❣️😍😍
@vipin_22340
@vipin_22340 11 ай бұрын
കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ- നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്…- മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ- നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ- ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് - കാത്തുനിന്നതാര്....- അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് -- പാർത്തു നിന്നതാര്....- തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു- അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. - ചെമ്പരത്തി....!!- ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്.... അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് - പാർത്തു നിന്നതാര്....- മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക്-- മകരനിലാവിൻ മനസ്സറിയാം…- വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ- മനസ്സിന്റെ ജാലകം തുറന്നുപോകും..- പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ് ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ..- ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് - കാത്തുനിന്നതാര്....- അന്തിവെയിൽ പൊന്നെടുത്ത് - പത്ത്മുഴം പട്ടെടുത്ത് - പാർത്തു നിന്നതാര്....- 🎵 വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും- തരളിതമാമൊരു കഥപറയും.- വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില- പുളകിതയായതു കേട്ടിരിക്കും- പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ.. കണങ്ങൾ വീണ മണൽ‌വിരിയിൽ അനംഗരാഗം അലിയുകയായ് ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..- ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് - കുപ്പിവള കൊഞ്ചലിട്ട് - കാത്തുനിന്നതാര്....- അന്തിവെയിൽ പൊന്നെടുത്ത് - പത്ത്മുഴം പട്ടെടുത്ത് - പാർത്തു നിന്നതാര്....- തെളിവാനിൽ നിന്ന മേഘം - പനിനീരിൻ കൈക്കുടഞ്ഞു- അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. - ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്.... അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് - പാർത്തു നിന്നതാര്....-
@Jenifer368
@Jenifer368 3 жыл бұрын
അത്ഭുതമാണ് സ്രേയ ഗോസാൽ അന്യ നാട്ടുകാരിയാണെങ്കിലും എത്ര സ്പുടതയോടെയാണ് മലയാളം കൈകാര്യം ചെയ്യുന്നത്
@pratheeksharaju5102
@pratheeksharaju5102 4 жыл бұрын
സംവൃത എന്ത് സുന്ദരിയാ ഇതിൽ 😍 പ്രിത്വി സംവൃത മികച്ച ജോഡി 💖
@ravisharavi6153
@ravisharavi6153 3 ай бұрын
Seriya
@melodyarranger8149
@melodyarranger8149 4 жыл бұрын
Eee paattil Shreya Ghoshal pass cheyyunna enrergy..... Parayaan vaakukalilla.... Enthoru dedication.... Powerful voice.... Pronunciation everything.... Legend for a reason
@vishnuks5263
@vishnuks5263 4 жыл бұрын
Shreya bengali aanenu aru paranju🙄 ! Wat a perfect diction ❤️ ! Perfection karyathil compromise illatha randu female singers chitra ji and shreya ji ❤️🙏
@akhilpm105
@akhilpm105 4 жыл бұрын
രാജൂ എട്ടൻ&സംവൃത combo😍
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
ചിരി ആണ് സംവൃത യുടെ main highlight ......😍❤️
@vishnuvb7653
@vishnuvb7653 4 жыл бұрын
ശ്രയ വോയിസ്‌ ഒരു രക്ഷയും ഇല്ല സൂപ്പർ
@vi___sh0489
@vi___sh0489 3 жыл бұрын
രാവിലെ ബസ്സിൽ കേട്ടു.. വൈകിട്ട് വന്ന് ഇതിൽ കേൾക്കുന്നു 😘 (2021)
@Podiyanvlogs
@Podiyanvlogs 4 жыл бұрын
സംവൃത ചേച്ചി എന്ത് ഭംഗി ആണ് കാണാൻ
@vtsheaven013
@vtsheaven013 4 жыл бұрын
പിന്നല്ല. സംവൃതയെ കാണാൻ മാത്രം ഈ song ഒരു 100 തവണ കണ്ടിട്ടുണ്ട്.
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
വിനയേന്ദ്രൻ മാഷിന്റെ ഇഷ്ടക്കാർ ഉണ്ടോ 😍🌷
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Undu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Manikayakallu
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Vinayachandran ennalle?
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@jayaprakashk5607 athe engane manassalayi
@jayaprakashk5607
@jayaprakashk5607 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് padam kandittullavarkku entha manasilaakaan budhimuttu
@athiraathi4424
@athiraathi4424 4 жыл бұрын
*സംവൃതയും prvithiyum നല്ല chemistryആണ്* 😊😊😊
@sarathksgd8034
@sarathksgd8034 4 жыл бұрын
Navaneeth Krishna അതന്നെ😂🤣
@prasadthiruvizhamkunnu692
@prasadthiruvizhamkunnu692 4 жыл бұрын
❤️
@aiswaryaka4294
@aiswaryaka4294 4 жыл бұрын
Evidem kumbidi chechi indo🤩
@jineshkk2579
@jineshkk2579 4 жыл бұрын
ചളി ആണെന്ന് പറയരുത് അപ്പോൾ മറ്റുള്ളവർ biology ആണോ
@ribzcosmos1986
@ribzcosmos1986 4 жыл бұрын
Enik feel cheythitilla..but Navya- Prithvi 👌👌
@suhailpattengara3211
@suhailpattengara3211 4 жыл бұрын
01:36 പ്രിത്വിരാജിനെ പോലെ ഇത്രയും സുന്ദരൻ ആയ ഒരു യുവനടൻ മലയാളത്തിൽ ഇല്ല ശരീരം കൊണ്ടും ശബ്ദം കൊണ്ടും നിലപാട് കൊണ്ടും NB: ഒർജിനൽ ലുക്ക് ആണ് ഇവിടെ പറയുന്നേ
@arisath2
@arisath2 3 жыл бұрын
Sathyam❤️👍
@dreamcatcher6846
@dreamcatcher6846 3 жыл бұрын
💯
@manojpillai789
@manojpillai789 3 жыл бұрын
💯
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
Ys
@pz2770
@pz2770 3 жыл бұрын
Ys
@shabeebrahman33
@shabeebrahman33 4 жыл бұрын
ഈ പാട്ട് പാടിയ ശ്രേയ ഗോഷാലിന് ലൈക്കുണ്ടൊ.... 👇
@thasniali6618
@thasniali6618 4 жыл бұрын
undallo
@somanathank9251
@somanathank9251 4 жыл бұрын
illa
@athulyachandran4068
@athulyachandran4068 4 жыл бұрын
Unde
@akashbmadhu135
@akashbmadhu135 4 жыл бұрын
@@somanathank9251 😂
@Subi-jf5do
@Subi-jf5do 4 жыл бұрын
Und
@kannansahajan
@kannansahajan 2 жыл бұрын
എന്നും രാത്രിയിൽ ഇയർബട്ട് ഉം ഇട്ട് ഇത്തരം പാട്ടുകൾ ആസ്വാദിക്കുന്ന ഞാൻ.....കട്ട റൊമാൻസ് ❤❤❤❤❤❤❤
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*Samvrutha sunil* .. *എനിക്ക് വലിയ ഇഷ്ടം ആണ് ആ ചിരി കണ്ടോ അതാണ് highlight* .. *നല്ലാ നാടൻ കുട്ടിയാണ്* *ഇപ്പോളും ആ പട്ടുപാവാടയും* .. *അപ്സാരി ഒക്കെ ഉടുത്ത്* *വന്നാലും നല്ലാ മൊഞ്ച് ആണ്* 🥰🥰 *Prithvi 🥰 ആയിട്ട് നല്ലാ pair ആണ്*
@anjalym92
@anjalym92 4 жыл бұрын
ആപ് സാരി 😂
@winsandfailsmallu7218
@winsandfailsmallu7218 4 жыл бұрын
Anjaly S half saree🧐
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
@@anjalym92 ഓ ഒരു തിരുത്തൽ വാദി ആപ്പ് വലിയ ഒരു ആപ്പ് ആയോ 🙄 അല്ലെങ്കിലും ഒരു mistake ഒക്കെ ഏത് പോലീസുകാരനും പറ്റും .. എന്തായാലും ഉടുത്താൽ പോരേ കണ്ടാ പോരേ 🤪 😁
@anjalym92
@anjalym92 4 жыл бұрын
@@Abhi-iv9pp oru Tamasha paranjathu anu suhruthe
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
@@anjalym92 ഞാനും തമാശ പറഞ്ഞത് ആഡോ 😅 ... ശോഭയ്ക്ക് തമാശ അങ്ങോട്ട് മനസ്സിലായി ഇല്ലാ എന്ന് തോന്നുന്നു 😁😁
@commcommcommoncommerce6905
@commcommcommoncommerce6905 4 жыл бұрын
1:43 my favourite portion in this song especially that Camera angle, music, choreography and chemistry between both of them😍😍😍
@kanmanikannu296
@kanmanikannu296 2 жыл бұрын
Same to you me also
@Sbi-f9s
@Sbi-f9s Жыл бұрын
Same to you
@saniarajendran2003
@saniarajendran2003 Жыл бұрын
same vro... what a sync!!
@AnjaliAmith-s8o
@AnjaliAmith-s8o 9 ай бұрын
😍
@ajlee9262
@ajlee9262 2 жыл бұрын
എന്തു ഭംഗിയാണ് സംവൃതയെ കാണാൻ ❤️❤️😍
@praseejakc9245
@praseejakc9245 4 жыл бұрын
Patu adipoli👌👌👌😍😍😍😍pakal kinavinithalukalil.... lyrics 😍😍😍😍👌👌👌! Samvrutha chechim rajuchetanum👌👌👌👌👌❤❤❤!
@tonyp7522
@tonyp7522 4 жыл бұрын
Rajuettan enthaa look 😍😍
@abdulgafoor1947
@abdulgafoor1947 3 жыл бұрын
സംവൃതയുടെ കോസ്റ്റുംസ് എല്ലാം വളരെ സൂപ്പർ
@amal_b_akku
@amal_b_akku 4 жыл бұрын
ഇതിലെ ഓർക്കസ്ട്ര ഒരു പ്രതിയേക ഫീൽ ആണ് കേൾക്കാൻsuperb song വിനയചന്ദ്രൻ മാഷ് -rajuvettan👌♥️♥️🎵🎶
@sajmasivaraman8285
@sajmasivaraman8285 4 жыл бұрын
My Favorite Actress and Song....Best pair..
@Isha6413-x8b
@Isha6413-x8b 4 жыл бұрын
സംവൃത ചിരി ❤️❤️❤️
@s9ka972
@s9ka972 4 жыл бұрын
അടുത്തയിടെ അന്തരിച്ച അനിൽ മുരളി ഏട്ടൻ പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ട്...
@arunmathew5149
@arunmathew5149 4 жыл бұрын
SK
@vivekmohan40
@vivekmohan40 4 жыл бұрын
Athe...👍🙏Rip
@sadaysarmaa.n8782
@sadaysarmaa.n8782 4 жыл бұрын
Sreedharan mash ❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 4 жыл бұрын
SK
@anilakp340
@anilakp340 3 жыл бұрын
Sariya
@RaMshad_Kc
@RaMshad_Kc 4 жыл бұрын
M Jayachandran Great Composing Song 👌🏻💯 Shreya Ghoshal 😍❤️
@ihsanasinu4906
@ihsanasinu4906 4 жыл бұрын
Enth bangiya samvritha chechiye kanan 😍😍😍,rajuvettan ishttam,best paires ❤❤❤
@shilpak1143
@shilpak1143 2 жыл бұрын
സംവൃത പ്രിത്വിരാജ് combo super👌 hight രണ്ടുപേരും ഒരുപോലെ 😍
@മാങ്ങാണ്ടി-ഷ4മ
@മാങ്ങാണ്ടി-ഷ4മ 3 жыл бұрын
അനിലേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്😞 എജ്ജാതി lyrics
@navyamnayanan
@navyamnayanan 7 ай бұрын
പകൽ കിനാവിൻ ഇതളുകളിൽ പരാഗമായ്‌ നിൻ ഓർമകൾ... most touching lines.... 🥀
@musiczonecollections2533
@musiczonecollections2533 6 ай бұрын
ഓ.... വരാതെ വന്നു തരം ചൊല്ലി മെല്ലെ.... 🍃
@musiczonecollections2533
@musiczonecollections2533 6 ай бұрын
ഓ.... വരാതെ വന്നു തരം ചൊല്ലി മെല്ലെ.... 🍃
@nayananmm
@nayananmm 6 ай бұрын
Yes melting ❤
@jeethumathew8981
@jeethumathew8981 3 жыл бұрын
Prithviraj & Samvrutha looks more stunning in this film❤️❤️😍
@reenasatheesh1559
@reenasatheesh1559 3 жыл бұрын
Samvrutha is very beautiful
@shaana7072
@shaana7072 Жыл бұрын
ഉയരവും മുടിയും ഉള്ള പെൺകുട്ടികൾ സാരി ഉടുക്കുമ്പോൾ കാണാൻ എന്നാ അഴകാണ്.... 😍😍😍😍👌🏻👌🏻 എനിക്ക് പിന്നെ ഇത് രണ്ടും ഇല്ലാത്തത് കൊണ്ട് വിഷമം ഒന്നും ഇല്ലാട്ടോ.....
@athirakrishna4894
@athirakrishna4894 Жыл бұрын
😌
@irshadvayad
@irshadvayad 4 жыл бұрын
പൃഥ്വിരാജ് സംവൃത ജോഡിയുടെ ഒരു ലാൽജോസ് or രഞ്ജിത്ത് ചിത്രം വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നവർ like here
@imkv6903
@imkv6903 4 жыл бұрын
വരും
@amruthamurali142
@amruthamurali142 3 жыл бұрын
ഉണ്ടാവട്ടെ 😍
@sivadasperumal
@sivadasperumal 7 ай бұрын
ഉണ്ടാവണമെന്നാണ് ആഗ്രഹം
@devdoctor7451
@devdoctor7451 4 жыл бұрын
Samvrutua is the best pair for prithvi💛
@shradhav8867
@shradhav8867 4 жыл бұрын
Navya nair Best pinne samvrutha...
@sarathkumar9182
@sarathkumar9182 3 жыл бұрын
Kavya
@ravisharavi6153
@ravisharavi6153 3 ай бұрын
@@shradhav8867correct Navya & samvrutha jodi
@YOUNUSPOONOOR
@YOUNUSPOONOOR 3 жыл бұрын
M JAYACHANDRAN SIR... 😍 2:44 🔥 killing that violin composition 💓 Totally a wonderful treat... Superb song.... 😍
@yadukrishnan6615
@yadukrishnan6615 3 жыл бұрын
Samvritha anu ee pattinte highlight Pinne shreya's voice👌👌👌
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഈ പാട്ടിന്റെ ട്യൂൺ ആണല്ലേ സിനിമയിൽ ഉടനീളം ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌.... 🌈🌈💝💓❤❤💙💛💚💜💘
@raiman-ej5jh
@raiman-ej5jh Жыл бұрын
Shreya Ghosal ,nightingale of India💜,her songs always gives a positive vibe to the listeners😊
@nostalgiawithnikitha7265
@nostalgiawithnikitha7265 4 жыл бұрын
ഞങ്ങൾ 10ഇൽ പഠിക്കുമ്പോൾ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അവിടെ പഠിച്ച അന്നത്തെ പത്താം ക്ലാസ്സ്‌ പിള്ളേരെ മുഴുവൻ കാണിച്ച ഈ സിനിമ ആണിത്... ഈ പാട്ട് കാണുമ്പോ ഒരു ഇരുപത്തിമൂന്നുകാരി പതിനാലുകാരിയിലേക്ക് ചുരുങ്ങും.... നല്ല ഓർമ്മകൾ ❤️
@kichukichu6781
@kichukichu6781 Жыл бұрын
10 പഠിക്കുമ്പോൾ 15 വയസ്സ് അല്ലേ ആകുന്നത്
@mausambhagabati356
@mausambhagabati356 Жыл бұрын
Shreya Ghoshals excent in all her languages is literally native to hear, she is so perfect in every word, credits goes to music directors n producers also but like other singers she is perfect in addiction of all languages. I have heard songs of great singers from Asha ji Lata Ji Chitra ji but Shreya jis addiction of her singing is unbeattable rather be North Indian South Indian languages or any tribal pahari language or others❤❤❤
@sreeragssu
@sreeragssu 3 жыл бұрын
2011 ല്‍ വലിയ ഹെെപ്പോ പ്രൊമോഷനോ ഇല്ലാതെ വന്ന് ഹിറ്റ് ആയ സിനിമ *മാണിക്യകല്ല്* ♥ പൃഥ്വിയുടെ കരിയറിലെ നല്ലൊരു കഥാപാത്രം വിനയചന്ദ്രന്‍ മാഷ്
@hashimkollam9522
@hashimkollam9522 3 жыл бұрын
Nalla song sree
@hashimkollam9522
@hashimkollam9522 3 жыл бұрын
Enik e Pattu nalla eshdama sree
@Superman-io4iv
@Superman-io4iv 4 жыл бұрын
Smart & Matured ... Prithvi ishttam ❤️❤️❤️😍
@rathikarnair8604
@rathikarnair8604 3 жыл бұрын
എനിക്ക് ഈ മൂവി എത്ര കണ്ടാലും മതിയാവില്ല..... ❤️
@Suvishna670
@Suvishna670 7 ай бұрын
2024 kellkunna arellum ndo 😌🫠
@ABI_2005_
@ABI_2005_ 6 ай бұрын
Unde
@harichandananaduvannur6115
@harichandananaduvannur6115 6 ай бұрын
2024 April 15
@JeswinKolappi
@JeswinKolappi 6 ай бұрын
Busil idann ellam divasm idum😹🫶
@Abhi-bo9zf
@Abhi-bo9zf 4 ай бұрын
ഉണ്ട്
@shereefazinab-gf3dh
@shereefazinab-gf3dh 4 ай бұрын
Yess
@veenamnair8467
@veenamnair8467 4 жыл бұрын
രണ്ടുപേരും കിടു look ആണ്.. super
@jabirhamza2466
@jabirhamza2466 4 жыл бұрын
Prathiraj ❤️ Samvrutha sunil like dileep kavya jodi 😍😍... Best pairs... Eniyum movies pratheekshikkunnu
@Nimiiiii183
@Nimiiiii183 4 жыл бұрын
സൂപ്പർ ജോഡി... 🤩🤩🤩🤩
@Maloos-uk3xz
@Maloos-uk3xz Жыл бұрын
സ൦വൃത എന്തൊരു സുന്ദരിയാണല്ലേ❤❤
@appu1918
@appu1918 4 жыл бұрын
ജയചന്ദ്രൻ സാറിന്റെ രാശി അത് ശ്രേയ ഘോശാൽ ആണ് .....പെർഫെക്ട് കോംബോ...👌👌👌
@noufalm.7827
@noufalm.7827 4 жыл бұрын
Exactly, രണ്ട് പേരും ഒന്നിച്ചതെല്ലാം പൊളിയാണ്
@alameen5413
@alameen5413 4 жыл бұрын
അത് നിന്റെ വെറും തോന്നലാണ് ശ്രേയ വരുന്നതിനു മുന്നേ നമ്മുടെ ശ്വേ പിന്നെ ഇവിടുള്ള മറ്റേ singesumayulla സോങ്‌സോന്നും നീ കേട്ടിട്ടില്ലാത്തതു കൊണ്ട് തോന്നുന്നതാണ് .ഇപ്പൊ ഇത്‌ mj യുടെ എന്തോ അഹങ്കാരം മാത്രമാണ്. ഏത്‌ singer ആയാലും ഹിറ്റ് ആവാനുള്ളത് ഹിറ്റ് ആവുക തന്നെ ചെയ്യും
@alameen5413
@alameen5413 4 жыл бұрын
@@noufalm.7827 രണ്ടു പേരും ഒന്നിക്കാത്തതൊക്കെ flop ആണോ 2010 നു മുന്നേ ഉള്ള songs ഒന്നും നീ കേട്ടിട്ടുണ്ടാവില്ല . ഒന്ന് പോടോ ഒരു ശ്രേയയും കുറെ വിവരം ഇല്ലാത്ത മലയാളികളും .അഹങ്കാരി ആയ mj യും
@noufalm.7827
@noufalm.7827 4 жыл бұрын
@@alameen5413 അതിന് മുന്നേ ഉള്ളതെല്ലാം flop ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ സഹോ
@appu1918
@appu1918 4 жыл бұрын
@@alameen5413 എന്നാൽ ഇപ്പോഴത്തെ പാട്ട് നീയും കേട്ടിട്ടില്ല ... അംഗീകരിക്കാൻ പഠിക്ക് നീ ആദ്യം ...അതു കഴിഞ്ഞു മതി ബാക്കി ...
@ludiya_
@ludiya_ Жыл бұрын
പണ്ട് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ടൂർ കൊണ്ടുപോയപ്പോൾ കണ്ട സിനിമ ആണ് മാണിക്യകല്ല് അന്ന് തൊട്ട് എപ്പോ ടിവിയിൽ വന്നാലും കാണും അത്രക്ക് ഇഷ്ട്ടം ആണ്... ഒപ്പം ഇതിലെ പാട്ടും 😅❤️
@abhijith7480
@abhijith7480 6 ай бұрын
കുട്ടിക്ക് ഇപ്പൊ 19 വയസ്സ് അല്ലെ
@vibestrends1119
@vibestrends1119 2 жыл бұрын
നമ്മുടെ ബംഗാളി പെണ്ണ് തകത്ത് പാടി 🇧🇩love from Kerala 🌿🌱
@shihabmuhammed548
@shihabmuhammed548 Жыл бұрын
ബംഗ്ലാദേശ് അല്ല ബ്രോ ഫ്ലാഗ് ബംഗ്ലാദേശ് 😄
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Bangladesh alla bro.She is an Indian. She is from west bengal
@HarisMuhammad-vf6rp
@HarisMuhammad-vf6rp 4 ай бұрын
*ഇന്ന് മലയാള സിനിമ വല്ലാതെ miss ചെയ്യുന്നത് സംവൃത സുനിൽ , ഗോപിക "ഇവരെ പോലെയുള്ള അച്ചടക്കമുള്ള നടികളെയാണ്😌😌*
@ravisharavi6153
@ravisharavi6153 3 ай бұрын
Exactly correct Both are my favourite actress
@nithyapriyam4536
@nithyapriyam4536 4 жыл бұрын
4th std sheshamulla summer vacationu theatreil poyi kand cinema... Athintethaya feelum und ee paatinn😍😍
@adhilsk2823
@adhilsk2823 Жыл бұрын
സംവൃത ചേച്ചി,🥰😍രാജു ഏട്ടൻ😍🤩
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 жыл бұрын
I love this movie ,this Jodi and this song very much . I am a diehard fan of shreya ji, samwritha chechi , Rajuettan ,and manikyakallu movie 😍
@sreeragssu
@sreeragssu 3 жыл бұрын
1:35 ''മഞ്ചാടി തുരുത്തിലെ കുഞ്ഞാറ്റ കുരുവിക്ക് മകരനിലാവിന്‍ മനസറിയാം'' എന്ന് ശ്രേയ പാടുന്നത് മുതല്‍ എജ്ജാതി ഫീല്‍ ♥♥
@anakhanandhu7221
@anakhanandhu7221 3 жыл бұрын
Ella videoilum comment undallo😁
@sreeragssu
@sreeragssu 2 жыл бұрын
@@anakhanandhu7221 🙂
@shebipa3810
@shebipa3810 4 жыл бұрын
Enikku ettavum ishttapetta oru nadiyanu samvrutha sunil
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
രാത്രിയിൽ ഹെഡ്ഫോൺ വെച്ച് ഈ പാട്ടും കേട്ടു കൊണ്ട് ലവ്വർ ആയി ചാറ്റ് ചെയ്യണം എന്ത് രസം ആണെന്ന് അറിയാമോ പാവം ലൈൻ ഇല്ലാത്ത ഞാൻ😄😄😄
@faizalm3733
@faizalm3733 4 жыл бұрын
Ayyo paavam
@binsidhalubaib8749
@binsidhalubaib8749 3 жыл бұрын
Ayyoda vshwasichuu
@ashaachu6153
@ashaachu6153 3 жыл бұрын
😂😂😂
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@faizalm3733 😂😂
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
@@binsidhalubaib8749 😂😜
@Aparna_Remesan
@Aparna_Remesan 4 жыл бұрын
രാജുവേട്ടൻ ഫാൻസ് ഉണ്ടോ✌️✌️💞💞💞💞💞നന്ദനം മുതൽ ഞാന് പുള്ളീടെ കട്ട ഫാനാ✌️👍👍👍
@adukkathabiii318
@adukkathabiii318 4 жыл бұрын
Ayirunnu ipo alla
@DDIODLOVE
@DDIODLOVE 3 жыл бұрын
ഇതിലെ സംവൃതയുടെ വീടും മീശമാധവന്റെ വീടും ഒരേ സ്ഥലം ആണ്
@sheriefsherief5177
@sheriefsherief5177 3 жыл бұрын
Pulli poliya mass
@shemir8463
@shemir8463 3 жыл бұрын
@@DDIODLOVE pattalam purushu vinte veed maranno pillachoo☺
@aleenamariajose4566
@aleenamariajose4566 3 жыл бұрын
Annunum innum ennum Prithviraj ishttam 😍😍😍😍😍😍😍
@mohammedrijas6563
@mohammedrijas6563 4 жыл бұрын
രവി ശങ്കർ നെ ഇപ്പോൾ കാണാൻ ഇല്ലല്ലോ. ഇടയ്ക്കു മ്യൂസിക് ഡയറക്ടർ ആയി കണ്ടിരുന്നു.
@vishnuprasad5678
@vishnuprasad5678 4 жыл бұрын
Most lovable pairs 😍 best friends in real life
@rajivinu8288
@rajivinu8288 9 күн бұрын
Ee song serikum samrutha paadunnna pole oru feel😍
@najunajuuz2589
@najunajuuz2589 Жыл бұрын
Prithvi ❤️ Samvritha Super combo🔥🔥 ivarude movie iniyum venam ennullavar 👍🏻👍🏻
@mohammedyunus3589
@mohammedyunus3589 3 жыл бұрын
Sreya ghoshal voice 👌👌👌👌
@yadhubava7014
@yadhubava7014 Жыл бұрын
പാലക്കാടിൻ്റെ ഭംഗി ആണ് ഈ പാട്ടിൽ ❤❤❤😊
@mausambhagabati356
@mausambhagabati356 Жыл бұрын
Soo Sweet voice Shreya Ghoshal 🥺💕☘️❤️❤️
@awold9804
@awold9804 2 жыл бұрын
💕സംവൃത ചേച്ചി സൂപ്പർ, പൃഥ്യ ചേട്ടാ സൂപ്പർ 💕സൂപ്പർ സോങ് 💕💕
@thatomnivert1513
@thatomnivert1513 Жыл бұрын
Thirakki vannetha.. Ith pole clarity olla music Athinte koode nmde swantham samrutha and Kerala beauty 😍
@aswithaks6328
@aswithaks6328 3 жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോഴെല്ലാം എന്റെ സ്കൂൾ കാലം ഓർമ വരും✨✨✨✨
@poojaashok6751
@poojaashok6751 4 жыл бұрын
My fav pair combo❤️❤️...
@ajithkurian9457
@ajithkurian9457 4 жыл бұрын
😍
@gadgetspinner3173
@gadgetspinner3173 4 жыл бұрын
@Pooja hello Enthoke und 😊
@poojaashok6751
@poojaashok6751 4 жыл бұрын
@@gadgetspinner3173 ethu evidayannu kannaneillalooo njn orkkarundu.. safealle safeayirikk, 🥰
@gadgetspinner3173
@gadgetspinner3173 4 жыл бұрын
@@poojaashok6751 wrk undakum pooja atha kanathe. Ivide kozhapamilla safe aanu. avide safe anen vijarikunnu😍😊
@poojaashok6751
@poojaashok6751 4 жыл бұрын
@@gadgetspinner3173 evda ichiri seenannu🥰.. ok take care
@madridista7374
@madridista7374 4 жыл бұрын
3:04 frame...ഒരു പെയിന്റിങ് പോലെ..
@ABINSIBY90
@ABINSIBY90 4 жыл бұрын
രാജുവേട്ടൻ സമ്യത രണ്ടുപേരും ചേരും..
@gowrisankar9032
@gowrisankar9032 4 жыл бұрын
😍😘ys
@chinjuchinji8430
@chinjuchinji8430 4 жыл бұрын
Ithinte male version paadiya alalle pand dew drops live il undayirunath Anchor ayi🤔sreya Ghoshal🤩,samvritha & Prithviraj super Jodi😍,ee film le best song,my favourite film😊, MJ Alle music director?
@gowrisankar9032
@gowrisankar9032 4 жыл бұрын
Ravisankar
@vismay_visuals8124
@vismay_visuals8124 3 жыл бұрын
Yes ravishankar dew drops alla raindrops
@Anilpv77
@Anilpv77 4 жыл бұрын
Beautiful Romantic Song Samvrutha Sunil❤❤❤
@rajasreejai3461
@rajasreejai3461 2 жыл бұрын
ടീച്ചർമാരുടെ love song. പക്ഷെ അതിന്റെ standard keep ചെയ്തിട്ടുണ്ട് 😍കൂടെ മനസ്സിനെ കുളിർപ്പിക്കുന്ന voice💖Shreya chechi
@devu_Z
@devu_Z 4 жыл бұрын
orupadd ishtulla pattanu ..... movie spr anuuu... itupolea ulla nlla value ulla movies and songs athha vndthh
@deepikadeepika1739
@deepikadeepika1739 2 жыл бұрын
ഈ സിനിമ വന്നാൽ ഞാൻ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും
@pavinappu7195
@pavinappu7195 2 жыл бұрын
Satyam
@anjalisjayan99
@anjalisjayan99 3 жыл бұрын
പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാൻ 💞💞💞
pumpkins #shorts
00:39
Mr DegrEE
Рет қаралды 124 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 346 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 124 МЛН