Chemmeen Dance performance.(Chemmeen Movie)Kerala school kalolsavam State 2nd Position.

  Рет қаралды 834,291

ARACKANZ MEDIA

ARACKANZ MEDIA

Күн бұрын

Пікірлер: 259
@bijubhaskar1478
@bijubhaskar1478 2 жыл бұрын
സൂപ്പർ കലാ കാരികൾ...🌹🌹🌹🌹🌹🌹🌹🌹... Start to end ഒരു രക്ഷയും ഇല്ല തകർത്തു 100ൽ കൂടുതൽ മാർക്ക് ഉണ്ടെങ്കിൽ കൊടുത്തേ പറ്റൂ Correct timing 💃💃💃💃
@UshaRani-sb5zn
@UshaRani-sb5zn 2 жыл бұрын
😍😍😍😍😍👍👍👍👍👍👍
@jomonc.g9397
@jomonc.g9397 Жыл бұрын
Ath oru kalakariyaa.
@doteff
@doteff Жыл бұрын
Kalaakaran lla kalakari
@sudhakarannair8230
@sudhakarannair8230 2 ай бұрын
Ok ji​@@UshaRani-sb5zn
@Vijayalakshmi-vk8el
@Vijayalakshmi-vk8el 2 ай бұрын
Oru rakhshayumilla makkale thkarthu❤
@dasanmdmnatural
@dasanmdmnatural 2 жыл бұрын
മിസ്സ്കേരളലുക്കിൽ ആരെല്ലാമാണ് ഇതെന്ന് നോക്കിക്കളയാമെന്ന് !!! ഇത് നമ്മുടെ ചെമ്മീൻ വെളുത്തമ്മയാണല്ലൊ,❤❤❤ എല്ലാരും കറുത്തമ്മയുടെവേഷം ചെത്തി കൊഞ്ചന്റെ തുളളലുമായ് ❤❤❤ ഷീലചേച്ചിയും മധുചേട്ടനും എല്ലാവരുടെയുംമനസ്സിലേക്ക് ആനന്ദാനുഭൂതി നുകരാനും , ഷൂട്ടിംഗ് പടാപ്പുറം വലപ്പാട്, നാട്ടിക, ചേറ്റുവ, വാടാനപളളി ഇതിൽ അഭിനേതാക്കളായ കലാകാരന്മാരെയും ഗാനം, സംഗീതം, ഗായകർ എന്നിവരെ ഓർക്കാനും വേദി അരങ്ങൊരുക്കി❤❤❤, എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤ 💥 Thanks - all the best - vlog, youtube, google etc
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
തകഴിയുടെ ചെമ്മീൻ ആസ്പദമാക്കി ചെയ്ത ഡാൻസ് വളരെ മനോഹരമായി അഭിനന്ദനങ്ങൾ
@balakrisnanck8030
@balakrisnanck8030 2 жыл бұрын
ഒന്നി നൊന്ന് മെച്ചം കലാകാരികൾ........ 👏🏻👏🏻👏🏻👏🏻👏🏻
@ittoopkannath6747
@ittoopkannath6747 Жыл бұрын
നന്നായി കളിച്ചു. നന്നായി പഠിപ്പിച്ചു. മേക് അപ്പ് കൊണ്ട് എല്ലാവരെയും ഒരുപോലെയാക്കി. നല്ല പാട്ട്. എല്ലാം കൊണ്ടും ഗംഭീരം
@shaheenshaikh5745
@shaheenshaikh5745 4 жыл бұрын
ഇതൊക്കെയല്ലേ dance എന്നുപറയുന്നത്. Suuuuuprr. School life ഓര്‍ത്തു പോയി. ഇത്രയും ദിവസം കേരളം എന്ന് കേള്‍ക്കുന്നത് പേടിയാണ്.. ഇത് ഒത്തിരി സന്തോഷം നല്കി മനസ്സിന്. Hats off to you all.
@ARACKANZMEDIA
@ARACKANZMEDIA 4 жыл бұрын
കേരളം എന്ന് കേൾക്കുന്നത് പേടി ennoe?? മനസിലായില്ല
@shaheenshaikh5745
@shaheenshaikh5745 4 жыл бұрын
Jomet Arackal എപ്പോൾ news എടുത്താലും എന്തൊക്കെയാ ന്യൂസ് കേള്‍ക്കുന്നതു. ഇപ്പോൾ. ഡെയ്ലി.
@shaheenshaikh5745
@shaheenshaikh5745 4 жыл бұрын
North India പോലും വെല്ലുന്ന കേസ് കൾ അല്ലെ naatil നടക്കുന്നത്
@shamlashareef7060
@shamlashareef7060 2 жыл бұрын
ചെമ്മീൻ കഥ ക്ക്‌ ഇത്രയും ഭംഗി ഉണ്ടായിരുന്നോ 💕
@petervarghese2169
@petervarghese2169 2 жыл бұрын
പഠിപ്പിച്ചതാരാണങ്കിലും നല്ലോരു കലാകാരൻ തന്നെ.❤️👍👍👍👍👍👍👍👍👍👍👍
@GeethaGeetha-ne9gc
@GeethaGeetha-ne9gc 2 жыл бұрын
Hai
@saisudha9585
@saisudha9585 2 жыл бұрын
Kure kalamayi inganoru dance kanditu.njan ente kuttikalatjileku poyi.👌👌
@annammababy8228
@annammababy8228 2 жыл бұрын
Super Choriography. Fantastic performance.
@narayanannamboodiri2326
@narayanannamboodiri2326 2 жыл бұрын
Kandirunnupoyi, kayyadichum thaalam pidichum kannukal niranjum. Ithinu pinnil addhwwnicha rachayithsavu, sangeetha samvidhaayakan, gaayakar, orchestra, dance master and the very talented dedicated girls ellavarkkum ellavidha aashamsakalum nerunnu. Deyvaanugraham ellaa kaalavum undaakatte.
@simplycookingvlogs8110
@simplycookingvlogs8110 3 жыл бұрын
This dance deserves first....im also a dancer......i dont know how many times i watched this performance....what a perfection by those talented girls....really loved it....hatsoff to the teacher tooo... ❤️
@kasimm4677
@kasimm4677 Ай бұрын
സിനിമയിൽ പോലും ഇത് പോലുള്ള DANCE കാണില്ല.👍🏼💕💕💕💕👏🏼👏🏼👏🏼👏🏼👏🏼
@jyothik6382
@jyothik6382 2 жыл бұрын
മനോഹരം..... ചെമ്മീൻ വായിച്ച അനുഭവം... 🥰🥰🥰
@kavithazworld98
@kavithazworld98 2 жыл бұрын
Parayaan vaakkukalilla....athrakku manoharam😍😍😍
@shahzint6849
@shahzint6849 2 жыл бұрын
Nice....... Clg life lek kootipoyi..... Timing supper nalla perfomence
@sureshbabusekharan7093
@sureshbabusekharan7093 5 жыл бұрын
Very energetic and graceful dancing. Excellent choreography, great music and lyrics. Using chorus and female voice was like icing on the cake. All in all, like a movie infront of us. Hats off to the team.
@shamsiniyas4562
@shamsiniyas4562 2 ай бұрын
ഒത്തിരി നാളുകൂടി ഒരു സൂപ്പർ ഡാൻസ് കണ്ട് മിടുക്കി കുട്ടികൾ 👍👍👍👍👍👍👍
@sheelasuresh954
@sheelasuresh954 Жыл бұрын
സൂപ്പർ... നന്നായി കളിച്ചു. നാളെയുടെ വാഗ്ദാനമായ നമ്മുടെ കുഞ്ഞുങ്ങൾ
@Mini.p721
@Mini.p721 2 жыл бұрын
ഇത് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ sub district kalolsava thin കളിച്ചു. They got 1st prize💓💓💓💓💓💓💓💓
@rajianilrajianil3728
@rajianilrajianil3728 2 жыл бұрын
മക്കളെ ഡാൻസ് Super ആയിരുന്നു നിങ്ങൾ എല്ലാവരും ഒന്നിനൊന്നു മെച്ചം ഈ ഡാൻസ് പഠിപ്പിച്ച കലാകാരന് ഒരായിരം പൂച്ചെണ്ടുകൾ
@vasanthit.k3995
@vasanthit.k3995 2 жыл бұрын
ആഹാ!! അടിപൊളി അതിഗംഭീരമായി 👍👌
@twinkle735
@twinkle735 2 жыл бұрын
സൂപ്പർ നല്ല ഭംഗിയുണ്ട്
@saisaisoumi3336
@saisaisoumi3336 4 жыл бұрын
സ്‌കൂൾ ജീവിതം ഓർത്തുപോയി. സൂപ്പർ
@raghunathraghunath7913
@raghunathraghunath7913 4 жыл бұрын
എന്നും. ചാകാരയാണ് സ്കൂൾ ജീവിതം.
@m.radhakrishnannair1463
@m.radhakrishnannair1463 4 жыл бұрын
Good
@sowmyvarghese2393
@sowmyvarghese2393 2 жыл бұрын
Wow, who what a tremendous performance, very energetic ,lively beautiful .. who ever may be the instructor more than millions of congratulations keep.up ...
@sarammamammen9019
@sarammamammen9019 2 жыл бұрын
Super Rendering of karuthammas Story. Choreography. and the girls....superb.!!!!..
@mohankandalloor8367
@mohankandalloor8367 2 жыл бұрын
Best Composing. Fine performance. Congrats... 🌹
@തൃശ്ശിലേരി
@തൃശ്ശിലേരി 11 ай бұрын
@Shyam-vx2zq
@Shyam-vx2zq 2 жыл бұрын
വളരെ മനോഹരം 👏👏👏👌👌👌🌹❤
@sreekumarcs9586
@sreekumarcs9586 4 жыл бұрын
Super കുട്ടികളെ ❤️❤️❤️ Jomet അഭിനന്ദനങ്ങൾ 💖💖💖
@saidalaviak874
@saidalaviak874 Ай бұрын
Sooooper ഡാൻസ്, നല്ല അവതരണം..... 👍👌
@babuvarghese7520
@babuvarghese7520 3 ай бұрын
എല്ലാ സുന്ദരിമാരും നന്നായി ഡാൻസ് ചെയ്തു. എല്ലാം വെളുത്തമ്മമാർ മാത്രം! ഒഒരു കറുത്തമ്മ പോലും ഇല്ലാത്തത് കഷ്മായി പ്പോയി എന്നാലും കുഴപ്പമില്ല കാണാൻ നല്ല രസം! രു കറുത്തമ്മ പൊല
@venulojam7624
@venulojam7624 2 жыл бұрын
നമ്മുടെ കുട്ടികൾ കലക്കി എല്ലാവിധ ആശംസകൾ നേരുന്നു മക്കളെ നന്നായി വരട്ടെ 🙏
@lalithav7639
@lalithav7639 2 жыл бұрын
എന്തു രസം ബിഗ് സലൂട്ട്👍🏿👍🏿👍🏿👍🏿👍🏿🙏🏿
@Shalini-rv1lz
@Shalini-rv1lz 2 жыл бұрын
Very. Excellent performance 👍polichu dears🥰
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Energetic Dance Super Performance Avatharanam Super 👌.
@paulinejoji2448
@paulinejoji2448 2 жыл бұрын
ee kuttikal Bahu midukkar.avare training nadathiya mash👍👍👍
@dhanyafebin5190
@dhanyafebin5190 2 жыл бұрын
Wow... Enna kidu performance 👏👏👏
@rajankm1499
@rajankm1499 2 жыл бұрын
Super choreography.cosmic power of dancers may goes to the audience mind .
@saralagovind1699
@saralagovind1699 4 жыл бұрын
Great performance thanks a lot for this great upload
@shanmukhankk3761
@shanmukhankk3761 2 жыл бұрын
Amazing theme Jomet etaaaaaa All the best Fantastic energy level
@thomasjacob9225
@thomasjacob9225 2 жыл бұрын
Explanation Super cute🍭 power of the great👍👏😊😊😊 day 9/10/22
@jilshavijesh4160
@jilshavijesh4160 2 жыл бұрын
സൂപ്പർ..... മക്കളെ....... ❤❤❤👍🏻👍🏻💕💕💕💕
@jilshavijesh4160
@jilshavijesh4160 2 жыл бұрын
പഠിപ്പിച്ചത് ആരാണെങ്കിലും സൂപ്പർ 🙏🏻👍🏻👍🏻❤💕💕💕💕💕💕
@sayageorge8319
@sayageorge8319 2 жыл бұрын
Super dace. This is the super performance by the students. They deserve first.
@sruthidhanesh7423
@sruthidhanesh7423 2 жыл бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽onnum parayanilla.... Orokalakarikalkkum, padippicha guruvinum🙏🙏🙏🙏
@samuelthomas2138
@samuelthomas2138 2 жыл бұрын
ee sundarikal where r they now..l bring them back in a show. Only in our Kerala.. where else we can see this much beautiful
@lijianto7829
@lijianto7829 2 жыл бұрын
ഒരു രക്ഷയില്ല മക്കളെ പൊളി 🔥🔥🔥🔥🔥
@ajitham7766
@ajitham7766 2 жыл бұрын
കണ്ടപ്പോൾ മനസ് നിറഞ്ഞുപോയി
@janardhanannair1925
@janardhanannair1925 2 жыл бұрын
Excellent Performance
@muralikrishnan9407
@muralikrishnan9407 2 жыл бұрын
Nootti pathinalu on the stage. Half kadalilum, Half karyilum . Super announcer.
@ramadasiilk4267
@ramadasiilk4267 Ай бұрын
കുട്ടികൾ... ഒന്നും പറയാനില്ല..... 🙏🙏🙏🙏🙏🙏👍👍👍👍👍
@abukuttym3119
@abukuttym3119 2 жыл бұрын
ചെറിയ വിരയിട്ടു വലിയ മിൻ പിടി ക്യു ക, ചെമ്മീൻ ചാടിയാൽ ചട്ടിയോളം 😍😍
@muhammedfaaz6380
@muhammedfaaz6380 4 жыл бұрын
Adipoli... Execelent performance
@valsajohny9302
@valsajohny9302 2 жыл бұрын
Excellent performance
@jameelamuhammed5209
@jameelamuhammed5209 2 жыл бұрын
അടിപൊളി 👍👍👍👍👍
@jomonjomon1548
@jomonjomon1548 4 жыл бұрын
Super..... super singing super dance......
@sunugeorge1982
@sunugeorge1982 6 жыл бұрын
Chetay.... Hats off uuu
@ranisojan9866
@ranisojan9866 2 жыл бұрын
What a performance excellent💯👍👏
@sumalmohan5910
@sumalmohan5910 2 жыл бұрын
Excellent, no other words....
@babuvarghese7520
@babuvarghese7520 3 ай бұрын
സോറി, ടൈപ്പിംഗ് മിസ്റ്റേയ്ക്കു കാരണം കമന്റിൽ ചില തെറ്റുകൾ കടന്നു കൂടി അതൊന്നതിരുത്താനും പറ്റുന്നില്ല. വെളുത്ത സുന്ദരി മാർ എല്ലാവരും ദെയവായി ഷെമിക്കുക. 🙏❤️❤️❤️❤️🙏 Babus Creations Kottayam
@vavaskitchen6854
@vavaskitchen6854 2 жыл бұрын
Allavarum Sheelamma a polundallo adipoli super. Super
@lissysai2796
@lissysai2796 Жыл бұрын
Super Dance good performances.
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 4 жыл бұрын
Nice presentation hat's of all
@നമ്മുടെമലയാളം
@നമ്മുടെമലയാളം 2 жыл бұрын
എന്റെ മക്കളെ.... വാക്കുകളില്ല
@mohangopal8571
@mohangopal8571 2 жыл бұрын
--- > Very Nice Rhythm Flow & Steps ! Memory of 'Karuthamma' and 'Palani' is hard to let go ! Sweet Thiranottam !
@georgemb4547
@georgemb4547 2 жыл бұрын
Kidilan
@NeethuJinu-y2y
@NeethuJinu-y2y Жыл бұрын
Super dance is this. 👍👍❤️❤️
@vijisanthosh7735
@vijisanthosh7735 2 жыл бұрын
Graceful performance
@delladinesh7034
@delladinesh7034 2 жыл бұрын
Super makkale....
@marytelma3977
@marytelma3977 2 жыл бұрын
Excellent performance
@narayanannamboodiri2326
@narayanannamboodiri2326 2 жыл бұрын
School kalolsavangal santhosham tharunna naalukal thanneyaanu, ennum. Makal pankedutha 2 samsthaana school kalolsavangal - Kozhikodim Thrissurum - jnangalkku ee janmathil orikkalim marakkaan kazhiyaatha nalla ormakal aanu nalliyathu. Ormakal marikkumo?
@alphonsejanes5123
@alphonsejanes5123 2 жыл бұрын
Excellent dancing very very good performance
@girijaroy5695
@girijaroy5695 2 жыл бұрын
Supper dance. .song..verygood
@malavikagopi8873
@malavikagopi8873 4 жыл бұрын
Graceful performance.... 👍
@ponnibalakrishnan8410
@ponnibalakrishnan8410 4 жыл бұрын
😍
@thapasyac6022
@thapasyac6022 Жыл бұрын
Adipoliya ❤❤❤❤
@padminiraveendran2836
@padminiraveendran2836 2 жыл бұрын
സൂപ്പർ👍👍
@amrutharaveendran9567
@amrutharaveendran9567 4 жыл бұрын
Suuuper graceful
@sreekutten053
@sreekutten053 2 жыл бұрын
Supper ❤️🎉🔥
@nishamanu3583
@nishamanu3583 5 жыл бұрын
super......
@subijose7248
@subijose7248 2 жыл бұрын
പഠിപ്പിച്ചത് ആരാണ് അഭിനന്ദിക്കുന്നു വളരെ നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ 👍👍👍👍
@sumangalanair1693
@sumangalanair1693 4 жыл бұрын
Awesome dance 👋👋👋👋👋👋
@bijithbiju2041
@bijithbiju2041 5 жыл бұрын
super dance .
@binoybinoykv5467
@binoybinoykv5467 4 жыл бұрын
Polichu 😊😊😊
@abdusaleemsaleem6470
@abdusaleemsaleem6470 2 жыл бұрын
Very nice. Energetic
@sreedhranm56
@sreedhranm56 2 жыл бұрын
സൂപ്പർ പെർഫോമെൻസ്
@bijuas8111
@bijuas8111 2 ай бұрын
ഓപ്പനെ ഇതൊന്നും അല്ല ഇതിനേലും സൂപ്പർ ഞങ്ങൾക്കളി കും ഞങ്ങൾ ഇതിനേലും സൂപ്പർ ഞങ്ങളുടെയാ ഇത് പോര കഷ്ടം തനേ പോയ്.... പോയ്😅💗💕😍🤣
@bijuas8111
@bijuas8111 2 ай бұрын
പി
@bijuas8111
@bijuas8111 2 ай бұрын
ഇതിൽ ഒരു മാസ്റ്റേക്കുണ്ട്
@tjrajamma5881
@tjrajamma5881 3 ай бұрын
Excellent❤
@soniaraju9721
@soniaraju9721 2 жыл бұрын
Sooper congrats
@prabha1411
@prabha1411 2 жыл бұрын
മക്കളെ സൂപ്പർ
@maneshkumar4086
@maneshkumar4086 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@tissythomas916
@tissythomas916 2 жыл бұрын
Super performance 👏👏👏
@ReshmaReshma-p1j
@ReshmaReshma-p1j 4 ай бұрын
സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉🎉🎉😊🎉🎉🎉🎉🎉🎉❤❤❤😊😊😊🎉🎉❤❤❤
@anaya.sanuvindh.ssarisha7613
@anaya.sanuvindh.ssarisha7613 2 жыл бұрын
Wow super 👍👍💓😍
@thunder3750
@thunder3750 2 жыл бұрын
Exelent perfomance girls 👌
@navamimohanan9333
@navamimohanan9333 2 жыл бұрын
Poliii 😄
@kumarkv2005
@kumarkv2005 2 жыл бұрын
Sooper perfomance 👍
@ponnammata5187
@ponnammata5187 2 жыл бұрын
I love it!!!!
@mehaboobchakkarathodi1444
@mehaboobchakkarathodi1444 2 жыл бұрын
Excellent 👍👍🌹
@moosasaifu1805
@moosasaifu1805 2 жыл бұрын
കലക്കി 👍🏻👍🏻
@renipv1641
@renipv1641 2 жыл бұрын
Super.......
@jayjoseph3104
@jayjoseph3104 Жыл бұрын
AWESOME 👍❤️🙏❤️👍
@manoharan7959
@manoharan7959 4 жыл бұрын
സൂപ്പർ തകർത്തു
@ramakrishnanarramakrishnanar
@ramakrishnanarramakrishnanar 2 жыл бұрын
Super
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Chemmeen Dance performance. Story of Chemmeen movie.
9:53
ARACKANZ MEDIA
Рет қаралды 37 М.
VELANKANNI MATHA GROUP DANCE 2024 | KALOLSAVAM | KANIKKAMATHA PALAKKAD
9:58
Kannur University Kalolsavam 2022 Group Dance FIRST. Payyanur College.
10:05