Chempakapoo Mottin | Ennu Swantham Janakikutty | Lyrical Video | K.S Chitra | Kaithaparam

  Рет қаралды 2,237,152

Malayalam Film songs

Malayalam Film songs

Күн бұрын

Пікірлер: 299
@beenavijayan4739
@beenavijayan4739 Ай бұрын
അതിമനോഹരം.. എത്ര കേട്ടാലും മതിവരാത്ത പാട്ട്. വരികൾ, സംഗീതം, ചിത്രചേച്ചിയുടെ ആലാപനം ഇതെല്ലാം കൊണ്ടും പൂർണ്ണം ❤️🥰🙏
@abhilashgerman2636
@abhilashgerman2636 4 ай бұрын
എന്നാ വോയിസ്‌ ❤എന്നാ സംഗീതം ❤... Crystal clear 🎉
@anirudhinduchudan1
@anirudhinduchudan1 7 ай бұрын
15 ഓളം ചിത്രങ്ങളിൽ ഗാനരചനയും സംഗീതവും ഒരുമിച്ചു ചെയ്ത മലയാളത്തിലെ ഏക genius... കൈതപ്രം... ദേശാടനം , കളിയാട്ടം, കാരുണ്യം, എന്ന് സ്വന്തം ജാനകികുട്ടി,ഉദയപുരം സുൽത്താൻ
@ANOKHY772
@ANOKHY772 5 ай бұрын
True 🌹
@MrSanu47
@MrSanu47 3 ай бұрын
അവളുടെ മനസ്സ് ഇതിലും നന്നായി വർണിക്കാൻ, ഈ പാട്ടിനോളം ഇനി ആവുമോ എന്ന് സംശയമാണ്.. അത്രക്കും മനോഹരമായി വർണിച്ചു ❤❤
@chithrabiju9292
@chithrabiju9292 Жыл бұрын
നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത പ്രിയ രഹസ്യം....❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnavikram1828
@krishnavikram1828 7 ай бұрын
❤❤❤
@vs6892
@vs6892 4 ай бұрын
മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂലൈ ഇരുപത്തിയേഴ്‌ 2024 ശനിയാഴ്ച.
@Xman459
@Xman459 4 ай бұрын
July 30 12:25am2024
@remeshkrishnan9063
@remeshkrishnan9063 2 жыл бұрын
ചിത്ര ചേച്ചിയുടെശബ്ദ മാധുര്യം തുളുമ്പുന്ന ഗാനം
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
എന്ത് മാധുര്യം ! മണ്ണാം കട്ട.
@vishakhc3476
@vishakhc3476 6 ай бұрын
@@jayakumarchellappanachari8502 ninte thallaye kond padikku
@ANOKHY772
@ANOKHY772 2 жыл бұрын
പുതു തലമുറ തല കുത്തി നിന്നാൽ പോലും ഇതുപോലെ ഒരു വരി പോലും എഴുതാൻ കഴിയില്ല..
@kaleshcn
@kaleshcn Жыл бұрын
Correct 💯💯💯
@krishnveni767
@krishnveni767 Жыл бұрын
Besutiful song
@sreenathvallikunnam5613
@sreenathvallikunnam5613 9 ай бұрын
❤️❤️❤️സത്യം
@anirudhinduchudan1
@anirudhinduchudan1 5 ай бұрын
Truth
@anwaralramlah5743
@anwaralramlah5743 4 ай бұрын
aksharamprathi sariyaan 100%
@manojnhallilic4615
@manojnhallilic4615 2 жыл бұрын
കൈതപ്രം മാഷിന്റെ വരികളിലെ മാധുര്യവും മനോഹരമായ ആലാപനവും.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വരികൾ ഏറ്റവും മോശം. അലാപനം മികച്ചതല്ല.
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 2 жыл бұрын
@@jayakumarchellappanachari8502 തന്നെ കൈതപ്രം കടിച്ചോ
@Pradhu673
@Pradhu673 Жыл бұрын
@@പ്രകാശ്രാജൻപ്രകാശ് മനുഷ്യജന്മം അല്ല പിശാചിൻറെ ജന്മമാണ് അയാൾ കുശുമ്പും കുഷ്ഠം അസൂയയും നിറഞ്ഞ ഒരു ജന്മം
@kiranchirayath8640
@kiranchirayath8640 Жыл бұрын
​@@jayakumarchellappanachari8502 onnu poyedo kilavaa. Enna thaan poyi ezhuthu
@DaviesMA-w8z
@DaviesMA-w8z 5 ай бұрын
ചെറിയ കുട്ടിയുടെ വോയിസ്‌ 👍👍❤❤❤
@SureshM-nf9kj
@SureshM-nf9kj 6 ай бұрын
കാനാവിലെ ഇളം കൊമ്പിൽ ചന്തനാകിളി അടക്കം ചൊല്ലി 👌👌👌👌 എന്ത് രസമാണ് ❤️🌹
@athulpk5784
@athulpk5784 2 жыл бұрын
ഇനി എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള പാട്ടിന്റെ തട്ട് താണ് തന്നെ കിടക്കും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മലയാളത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ അർത്ഥമില്ലാത്ത വരികളാണ് കൈതപ്രതിന്റെ പാട്ടുകൾ.
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് 2 жыл бұрын
@@jayakumarchellappanachari8502 താനേ തു വ നിലവാരമുള്ള അഭിപ്രായം പോലുമില്ലാത്തയാൾ
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
@@jayakumarchellappanachari8502 nee poda myre
@ramchandrantkkk9477
@ramchandrantkkk9477 Жыл бұрын
@@jayakumarchellappanachari8502 asarikkundayathinte konama nee ivide kaanikkunnenuthonunnu
@dreamrider6488
@dreamrider6488 10 ай бұрын
​@@jayakumarchellappanachari8502ഇയാൾക്ക് വട്ടാണോ😅😂
@gangadharam9917
@gangadharam9917 6 ай бұрын
Malayalam film music, a divine anubhoothi to listen. Best in south. I am a Kannadiga!!!
@swissindia6128
@swissindia6128 Жыл бұрын
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ കനവിലെയിളം‌കൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം (ചെമ്പകപ്പൂ...) തുടിച്ചുകുളിക്കുമ്പോള്‍ പുല്‍കും നല്ലിളം കാറ്റേ എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ (ചെമ്പകപ്പൂ...) കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം (ചെമ്പകപ്പൂ...) Music: കൈതപ്രം ദാമോദരൻ നമ്പൂതിരി Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
@ksuseelamadhavan5989
@ksuseelamadhavan5989 9 ай бұрын
Thanks for the lyrics
@lin-jt1ym
@lin-jt1ym 8 ай бұрын
@mohananp.v.124
@mohananp.v.124 4 ай бұрын
Thanks Dear,.. ❤❤❤
@alikarimpana4301
@alikarimpana4301 3 ай бұрын
🙏
@neethusyam9124
@neethusyam9124 2 жыл бұрын
Nostu song🥰 ഒപ്പം ദൂരദർശൻ ചിത്രഗീതം 🥰
@timetotime8687
@timetotime8687 2 жыл бұрын
സ്കൂൾ പൂട്ടൽ , കുട്ടിക്കാലം ഓർമ്മകൾ
@usermhmdlanet
@usermhmdlanet 2 жыл бұрын
Ente kuttikkalathe school pootal nostu song : vennila chandana kinnam punnamada kayalil....5 aam class. Ishtamulla penkutti chirichu kanichappol aval garfini aakumo ennu pedicha naalukalm
@ABINSIBY90
@ABINSIBY90 3 жыл бұрын
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത്‌ ഒരു സ്വർഗംതന്നെ..
@shijushiju7786
@shijushiju7786 3 жыл бұрын
Yes
@binduthirukumaran4309
@binduthirukumaran4309 2 жыл бұрын
തീർച്ചയായും നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ ....???? നഷ്ടപ്പെടുമ്പോൾ മാത്രം നമ്മൾ തിരിച്ചറിയുന്ന സത്യമാണത്
@ABINSIBY90
@ABINSIBY90 2 жыл бұрын
@@binduthirukumaran4309 തീർച്ചയായും
@saralapaniker4332
@saralapaniker4332 2 жыл бұрын
Nallawanam
@ratheesh4865
@ratheesh4865 2 жыл бұрын
You are 100 💯 right bro
@ranganathamallan5074
@ranganathamallan5074 Ай бұрын
Melodious song by Kaithapram & Chithra. Payyannur thekke bazar memories 🎉🎉1997
@ratheesh4865
@ratheesh4865 2 жыл бұрын
നിനക്കു o ഉണ്ടോ എന്നെ പോലെ പറയുവാനുതാത്ത സ്വപ്നങ്ങൾ? ❤️❤️👌👌
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
രചന സംഗീതം ആലാപനം ഏറെ ഹൃദ്യം.....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
@anupgv404
@anupgv404 2 жыл бұрын
Chithra Chechi oru sambava makkale🙏🙏
@gopakumarr2578
@gopakumarr2578 2 жыл бұрын
കൈത്തപ്രം ദാമോദരൻ നമ്പൂതിരിക്ക് ഒരായിരം നന്ദി. 🌹👍🙏👌♥️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അർഥമില്ലാത്ത വരികൾ എഴുതിയതിനാണോ കൈതപ്രത്തിന് നന്ദി പറഞ്ഞത് ? അയാളെപ്പോലെ നിങ്ങൾക്കും മലയാളഭാഷ നല്ലതുപോലെ അറിയില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ പാട്ടെഴുതുന്നതിന് നന്ദി പറയുന്നതെന്തിന് ? ജീവിക്കാൻ വേണ്ടി അയാൾ പാട്ടെഴുതുന്നു. നിങ്ങൾക്ക് അതുകൊണ്ട് നേട്ടം വല്ലതുമുണ്ടോ ? മലയാളത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വയലാർ , ONV , പി. ഭാസ്കരൻ , അഭയദേവ് , യൂസഫലി കേച്ചേരി ഇവർക്കു പോലും നന്ദി പറയേണ്ട കാര്യമില്ല. അവർ എഴുതിയ മഹത്തായ ആശയങ്ങളുള്ള കവിതകൾ ആസ്വദിക്കുമ്പോൾ നമുക്ക് അവരോട് ബഹുമാനം തോന്നും.
@rajeshputhiyetathu5286
@rajeshputhiyetathu5286 7 ай бұрын
@@jayakumarchellappanachari8502 Njanum ingane paranjirunnu...Namukku viaram illathathu kondaanu.....Allengil angane paranju padhichu pooyi....Mele paranja ellavarudeyum koode nirthan pattiya nalla kavitha thulumbunna varikal thanne aanu....Kurachu nammal nannayi chindikkanam ennu maathram....Ellavarum jeevikkan veendi thanne alle paattu ezhuthiyathu...avar kazhivullavar aayathu kondaanu angeekarikkapettathum..pinneyum paatt ezhuthaan vilichathum.... അവർ എഴുതിയ മഹത്തായ ആശയങ്ങളുള്ള കവിതകൾ ആസ്വദിക്കുമ്പോൾ നമുക്ക് അവരോട് ബഹുമാനം തോന്നും. - ithinaanu nandi parayunnathum ....
@bhageeshmb9146
@bhageeshmb9146 2 жыл бұрын
"നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ"...🎵🎵👌
@achooz5836
@achooz5836 2 жыл бұрын
Und😜
@bhageeshmb9146
@bhageeshmb9146 2 жыл бұрын
@@achooz5836 🤣
@sudharajsudharaj1187
@sudharajsudharaj1187 2 жыл бұрын
♥️
@vijayanv8206
@vijayanv8206 2 жыл бұрын
ആ ർക്ക് മുണ്ടാകും ഇത്തരം സ്വപ്‌നങ്ങൾ.
@bhageeshmb9146
@bhageeshmb9146 2 жыл бұрын
@@vijayanv8206 Yes..
@shahinabeevis5779
@shahinabeevis5779 Ай бұрын
ഞാനിതു കേട്ടുകൊണ്ട് ട്രെയിനിൽ.......... കണ്ണുകള ടച്ചു...... ഒരുപാട് ഓർമകളിൽ കൂടെ മനസ്സ് മാരീ ച നെ പ്പോലെ..... വെറുതെ കണ്ണുതുറന്നു പുറത്തേക്ക് നോക്കിയപ്പോ.... കൊല്ലം ശ്രീ നാരായണ കോളേജ്....... ഹോ..... നൊസ്റ്റാൾജിയ വൈബ് ❤️❤️❤️
@arjunvrajunni6925
@arjunvrajunni6925 2 жыл бұрын
മനസ്സിന് കുളിർമ തരുന്ന ഒരു ഗാനം
@bijupp2747
@bijupp2747 Жыл бұрын
Yes
@kausalliac2792
@kausalliac2792 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 👌👌👌👌❤❤❤❤❤
@baburajankalluveettilanarg2222
@baburajankalluveettilanarg2222 2 ай бұрын
നിഷ്കളങ്ക മനസ്സിലെ നിഷ്കളങ്ക പ്രണയം. ഇതൊരു കവിതയാണ്
@sreenathvallikunnam5613
@sreenathvallikunnam5613 9 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️
@subinraj6600
@subinraj6600 7 ай бұрын
എവിടുന്ന് കേൾക്കാൻ..... ആര് കേൾക്കാൻ....
@RagiRoop
@RagiRoop 5 ай бұрын
❤yes
@reenaroymusicalmix7752
@reenaroymusicalmix7752 5 ай бұрын
ഉണ്ട്
@prabeeshag1748
@prabeeshag1748 5 ай бұрын
ഇല്ല, ഉണ്ടില്ല
@sree7688
@sree7688 5 ай бұрын
Yes🥰🥰
@ratheeshvr5342
@ratheeshvr5342 2 жыл бұрын
Chithra chechi vere level
@SiyaSiny
@SiyaSiny 10 ай бұрын
Oru pedi ulla pole thonni.Pedikkathe paadamaayirunnu. Nalla paatukariyaanu.😍😍 😍😍
@sheejasankumar
@sheejasankumar Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം..മനസ്സിന് എന്തൊരു കുളിർമ ആണ്.. എല്ലാ വരികളും എത്ര അർത്ഥവത്തായ വാക്കുകൾ
@ISHAQAT-p4t
@ISHAQAT-p4t 6 ай бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ചേച്ചിയുടെ ശബ്ദമധുരം എന്നു കേൾക്കാൻ സൻ മനസുള്ളവർക്ക് സമാധാനം
@anilkumark9708
@anilkumark9708 Жыл бұрын
പാട്ടും വരികളും അതിമനോഹരം കൂടാതെ സ്ക്രീനിൽ തെളിയുന്ന ലിറിക്സ് അതിമനോഹരമായിരിക്കുന്നു
@bennythomas950
@bennythomas950 Жыл бұрын
എന്താ പാട്ട്. കേട്ട് കൊതി തീരുന്നില്ല.
@ambikadevi1601
@ambikadevi1601 2 жыл бұрын
Ee pattinte bangi aarum..sradichittilla.... Lyrics.. Super
@mohanadasankv823
@mohanadasankv823 2 жыл бұрын
1
@sathianilan7357
@sathianilan7357 2 жыл бұрын
Arupranju uvalo Annepolullavar
@kumarsanal1085
@kumarsanal1085 Жыл бұрын
ബ്യൂട്ടിഫുൾ lines❤️
@praseedamanoj6271
@praseedamanoj6271 7 ай бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്❤❤❤
@AnilKumar-bl9pf
@AnilKumar-bl9pf Ай бұрын
മരണം വരെ ഓർമയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഒരു വസന്ത കാലം 😢
@Neethupraji
@Neethupraji 8 ай бұрын
ഈ പാട്ട് കേട്ട് ഉറങ്ങാൻ സുഖം ❤️
@muralipalliyilpalliyil7998
@muralipalliyilpalliyil7998 4 ай бұрын
സമാനത കൾ ഇല്ലാത്ത മധു രം ❤
@muruganc1424
@muruganc1424 3 ай бұрын
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤🎉🎉🎉🎉🎉🎉
@mageshbabu4521
@mageshbabu4521 3 ай бұрын
From thamilnaadu ❤❤❤❤
@kumarsanal1085
@kumarsanal1085 Жыл бұрын
കൈതപ്രം ❤️❤️❤️❤️
@vijayanv8206
@vijayanv8206 2 жыл бұрын
എന്തോ ഒരു ശാലീനത ഒളിഞ്ഞു കിടക്കുന്നു ഈ ഗാനത്തിൽ.
@saiswarya2611
@saiswarya2611 2 жыл бұрын
Padiyathil Das sarinelum enikkishtam chithrammaye aanu😍👌
@rahiyanath8361
@rahiyanath8361 Жыл бұрын
Super voice ചിത്ര ചേച്ചി.. സൂപ്പർ song
@Lily_03-10
@Lily_03-10 Жыл бұрын
One of the most beautiful melodious songs..of chitra chechi..love this song very much ❤️❤️❤️
@bhoomi1245
@bhoomi1245 2 жыл бұрын
മോഹന രാഗം ❤❤❤
@haripta1990
@haripta1990 2 жыл бұрын
Ngan 1990 il Anu janichathu.....annathe irmakal kadannuvarunnu.ini enganeyulla sundhara ganagal undavilla.,...
@vvvvv2207
@vvvvv2207 Жыл бұрын
Eppol 33 vasyu undo enik 26 vasyu
@rknair995
@rknair995 Жыл бұрын
A lovely song by chitra i congratulate her her singing this sweet song
@SunilKumar-kt5tx
@SunilKumar-kt5tx Жыл бұрын
ഒരുപാട് ഇഷ്ട്ടം.....
@bijupp2747
@bijupp2747 Жыл бұрын
ഹരിഹരൻ സർ സൂപ്പർ ഫിലിം
@rknair995
@rknair995 Жыл бұрын
Thanks dear chitra since love is an integral part of himan relations then intellectual music is a combination. Ok dear chitra i love this song
@renjithkk8871
@renjithkk8871 Жыл бұрын
ചിത്രച്ചേച്ചി നമസ്ക്കാരം
@VibinRaaj-wv7id
@VibinRaaj-wv7id 10 ай бұрын
നല്ല സൂപർ പാട്ട്😊😊😊😊😊❤❤❤❤❤❤❤❤
@theju294
@theju294 8 ай бұрын
Parayuvanaruthatha swapnagal❤❤❤❤❤
@renjishsoman2457
@renjishsoman2457 Жыл бұрын
എന്റെ ചങ്കാണ് ഈ പാട്ട് ❤️❤️❤️😪
@rknair995
@rknair995 2 жыл бұрын
Exceptionaly besitiful and rmjoyable song
@jitheshjithesh920
@jitheshjithesh920 2 жыл бұрын
HONEY DIPPING MELODY......LYRICS & MUSIC: KAITHAPRAM 🙏🙏🙏🙏🙏❤❤💜💜🧡🧡
@sheelathankappan7945
@sheelathankappan7945 6 ай бұрын
Chithra Chechi🙏♥️♥️🌹
@rknair995
@rknair995 2 жыл бұрын
A very enchanting beaitiful song
@greeshmapg4249
@greeshmapg4249 2 жыл бұрын
നല്ല പാട്ട് എനിക്ക് പണ്ടേ ബെഹാർട്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഈ കൊള്ളരുതാത്ത പട്ടാണോ ബൈ ഹാർട്ട് ?
@ashishkpattel2274
@ashishkpattel2274 3 жыл бұрын
😭😭nostuuuuu.... 😭😭😭😭.. Nashtappettu poya balyakalam.... 😭😭
@rknair995
@rknair995 Жыл бұрын
Dear chitra i reiterate that this is one of favourite songd
@DaviesMA-w8z
@DaviesMA-w8z 5 ай бұрын
അടി പൊളി ഗാനം 👍❤❤
@rknair995
@rknair995 Жыл бұрын
A beautiful and meaningful song by chitra
@ssmedia57119
@ssmedia57119 2 жыл бұрын
Orchestra,lirics and tune super my favourite song ilove❤️❤️❤️❤️❤️❤️
@rknair995
@rknair995 2 жыл бұрын
Chitta many many congratulations forl singing this sweet song
@skjp3622
@skjp3622 2 жыл бұрын
My favourite song. ❤❤❤❤ to ചിത്ര ചേച്ചി &കൈതപ്രം സർ 🌹🌹👌
@shyamnr1115
@shyamnr1115 8 ай бұрын
ചിത്ര അമ്മ
@nithin1986
@nithin1986 2 жыл бұрын
Chitra amme 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@baburajbaburajkk728
@baburajbaburajkk728 2 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു
@rknair995
@rknair995 Жыл бұрын
Thanks dear chitra i like this song very much.
@rknair995
@rknair995 Жыл бұрын
Thanks dear chitra even if one has an umprovlsanlr event in the past one should maintain secrecy of it as is rightly confirmed by this music
@arundhathis.217
@arundhathis.217 3 жыл бұрын
Wished there was a clear video of this beautiful song❤️❤️
@ShivaKumar-h1k5d
@ShivaKumar-h1k5d 8 ай бұрын
Gooooood💯🌺🌺🌺
@rknair995
@rknair995 2 жыл бұрын
Very lovely song
@aneeshaneeshavn-vk6kl
@aneeshaneeshavn-vk6kl Жыл бұрын
Nostu varunne
@ShivaKumar-h1k5d
@ShivaKumar-h1k5d 8 ай бұрын
Gooooood super💯💯💯
@sumeashsumesh1548
@sumeashsumesh1548 2 жыл бұрын
Adipoli song chithrachechi super
@samanthnair2692
@samanthnair2692 Жыл бұрын
Lyrics and music same person. Unique composition!
@rknair995
@rknair995 Жыл бұрын
I love this chitra s beautiful song
@rknair995
@rknair995 2 жыл бұрын
Very refreshing beautiful' song
@rknair995
@rknair995 Жыл бұрын
Dear it is one of the few songs i admire ok dear chitra ok
@rknair995
@rknair995 2 жыл бұрын
Though l hear firdy time vhitta made it super
@beenakumaran9121
@beenakumaran9121 2 жыл бұрын
Super song chechi
@empire9522
@empire9522 2 жыл бұрын
Very nice song.jomol is super actor.
@sagayacontracting4622
@sagayacontracting4622 Жыл бұрын
One of my favorite song ❤️❤️
@anirudhm2803
@anirudhm2803 2 жыл бұрын
Ettavum sandhosham niranja kaalathinte ormakal
@jayamol5456
@jayamol5456 5 ай бұрын
Sooprrr Sng ❤❤❤
@balakrishnanvt480
@balakrishnanvt480 2 жыл бұрын
Good song
@ShivaKumar-h1k5d
@ShivaKumar-h1k5d 9 ай бұрын
Beautiful💯💯💯
@muruganc1424
@muruganc1424 Жыл бұрын
Nice voice
@ShivaKumar-h1k5d
@ShivaKumar-h1k5d 9 ай бұрын
Good gooooood💯✅✅✅
@rknair995
@rknair995 2 жыл бұрын
An enchanting lovely song
@aisha.anivya..arron..gamil9657
@aisha.anivya..arron..gamil9657 3 жыл бұрын
Super 🎵
@rknair995
@rknair995 Жыл бұрын
Thanks dear chitra it is a highly enjoyable song
@rknair995
@rknair995 Жыл бұрын
Dear chitra it is an enjoyable unique song yhanks
@maninb7647
@maninb7647 3 жыл бұрын
Great song
@lailasasidharan7435
@lailasasidharan7435 2 жыл бұрын
Super song ❤️💓
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
Never super.
@giriprasadkc5180
@giriprasadkc5180 6 ай бұрын
Ever green song❤
@ushavinodkumar2754
@ushavinodkumar2754 Жыл бұрын
Good 😍