Chempaneer Poovu Promo || 14-12-2024 || Episode 282 || Asianet

  Рет қаралды 266,781

Asianet

Asianet

Күн бұрын

Пікірлер: 591
@AmeeshaJoy
@AmeeshaJoy Күн бұрын
ഗോമതി പ്രിയ ❤️എന്നും എപ്പോഴും രേവതി miss you priya❤️❤️❤️❤️❤️❤️❤️❤️❤️
@AnjanaSreekumar-t8c
@AnjanaSreekumar-t8c Күн бұрын
ഗോമതി പ്രിയേ തിരികെ കൊണ്ടുവരു ഞങ്ങളുടെ രേവതി ആയി പ്ലീസ് cp 😢 പ്രേക്ഷകരുടെ വാക്കിന് നിങ്ങള്‍ വില തരുക
@a4aswani
@a4aswani Күн бұрын
Something and someone cannot be replaced.. You can replace her from the serial and cannot from our heart.. Because she lived the role.. The one and only Gomathipriya ❤❤❤❤❤❤❤
@ഗുൽ_മോഹർ
@ഗുൽ_മോഹർ Күн бұрын
2 മാസമല്ല 2 കൊല്ലം കഴിഞ്ഞാലും ഞങ്ങളുടെ രേവതി പ്രിയ ആയിരിക്കും ❤
@saradaagrasala8548
@saradaagrasala8548 Күн бұрын
💯💯💯
@FaizanSALI-v9e
@FaizanSALI-v9e Күн бұрын
Athee❤😢
@SavithaVijayan-s9f
@SavithaVijayan-s9f Күн бұрын
👏👏👏
@tmtalkies9062
@tmtalkies9062 Күн бұрын
Athee
@LoveOnly138
@LoveOnly138 Күн бұрын
@@ഗുൽ_മോഹർ ayinu
@AswaniAchu-gp4oc
@AswaniAchu-gp4oc Күн бұрын
പ്രേക്ഷകരുടെ അഭിപ്രായത്തിനു ഒരു വിലയും നല്കാത്ത ഒരേ ഒരു സീരിയൽ team,ഇത് മാത്രം ആയിരിക്കും,2 മാസത്തോളം ആയി പ്രിയയെ പറ്റി ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്തേലും ഒരു respond ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിക്കൂടെ, atleast ഇവർക്ക് ഒരു responsibility ഇല്ലേ പ്രേക്ഷകരോട്
@achu3343
@achu3343 Күн бұрын
ഇല്ല പറയുന്നവർ വേണമെങ്കിൽ കണ്ടാൽ മതി റേറ്റിംഗ് ഇപ്പൊഴും ഒരു കുറവും വന്നിട്ടില്ല
@nikhilnikhil243
@nikhilnikhil243 Күн бұрын
Arun, Gomathi priya combo ishttam ❤ ഇനി ആര് തന്നെ രേവതി ആയി വന്നാലും ഗോമതി പ്രിയ ചേച്ചി തന്നെയാണ് ഞങ്ങടെ രേവതി GP ചേച്ചി പോയശേഷം ഇതുവരെ കണ്ടിട്ടില്ല
@GayathriKm-j2t
@GayathriKm-j2t Күн бұрын
Priya❤❤
@saradaagrasala8548
@saradaagrasala8548 Күн бұрын
Priya🎉
@sudheeshkk4653
@sudheeshkk4653 Күн бұрын
എത്ര തവണ ഞങൾ. കെഞ്ചി. പറയുന്നു gp ye തിരിച്ച് കൊണ്ട് വരു ആര്.വന്നാലും പകരം ആളില്ല സച്ചിക്കു പോലും വറുത്തു പാവം സച്ചി പെട്ടു
@aiswaryab2517
@aiswaryab2517 Күн бұрын
Please @asianet gomathi priyaye thirich kond vannudee🙂 2 mnth aayitt parayuvalle 💔nta lyfil ee serial oraashwasam thanne ayirunnu sachi&revathy scn tamil il kanditt arun&priya engna act cheyyum ennnokke aloichu swapnam kanda kure aalkaar ond ivdey... Athokke avr cheythaale nammukk oru feel ondaakuuu... Please asianet ningal kond vaa priyaye... 2 months kazhinjittum aalukal #bringbackgp idunnundel ethratholam priya ororutharude manasil pathinjittund enn aaaloichal mathy... Rebeccaye manapoorvam kuttam parayunnath alla priya cheymbole cheyn sremikumbo oru feel kittunnillaaa💔🙂 ningal thirich kond vaa.. Vannal ithilum vijayam urapp aan 💯 please consider our request 🙏🏻 @Asianet
@AmeeshaJoy
@AmeeshaJoy Күн бұрын
@@aiswaryab2517 ചാനലിനോട് ഈ കാര്യത്തിൽ ഒരു പബ്ലിക്ക് ഒപ്പിനിയൻ എടുക്കാൻ പറയുപുതിയ സീരിയാലിന്റെ പ്രേമോഷൻന് വേണ്ടിട്ട് എടുത്തില്ലേ അത് പോലെ ധൈര്യംഒണ്ടെങ്കിൽ എടുക്കുഗോമതി പ്രിയയുടെ പേരല്ലാതെ വേറെ ഒരു പേരും ആരും പറയില്ല
@viswaviswa957
@viswaviswa957 2 күн бұрын
ഒരുപാടു വിഷമം തോന്നുന്നു gp ഇല്ലാത്തതുകൊണ്ട് അതിലേറെ സങ്കടം പ്രേഷകരുടെ വാക്കുകൾക്ക് വില തരാത്തതിനാൽ
@annathomas34
@annathomas34 2 күн бұрын
🥺💎
@saradaagrasala8548
@saradaagrasala8548 Күн бұрын
Yes
@Pavithraj-v4m
@Pavithraj-v4m Күн бұрын
😢
@GayathriKm-j2t
@GayathriKm-j2t Күн бұрын
അതെ
@aiswaryachinnu2194
@aiswaryachinnu2194 Күн бұрын
Athe😞
@sowmyasowmya7897
@sowmyasowmya7897 Күн бұрын
Sagadam varunnd ith ok priya chechiyodoppam kannan agragichatha annu miss you sachi revu(priya)combo plzzz come priya
@athulyasnair573
@athulyasnair573 Күн бұрын
Ee channel nodu inne paranjitu kariyam illanu manasilayi. But oru kariyam eppazhum orkuka njgalude manasil eannum sachi & revathy arun &priya mathram arikum. Inne aroke revathy character cheythalum eannum njgade revathy ayi gp thanne ariyapedum. Itrem nalla oru pair nea ethara pettanu nashipichu kalanjalo. Adhikam romance onnu thanne cheyathe audience nte manasil edam pidicha pair arunu arun & gp. Becoz avarde idayil ntho oru magical element undarunu. Gp swayam quite cheythathanu parayunavarodu inne onnum thanne parayanila. Pullikari athukonde ahnu silent ayittu irikunea eannoke parayuna kandu. Actually her silence means a lot.Gp yea sincere ayitu snehicha ellarkum ath ariyam. Anyway karma eannu oru sadhanam undalo "you get served what you deserve and truth cannot be never hidden " athu orikal ellarkum manasilakum. Anyway ee 3 months gp fans full gp kku vendi protest nadathiengil athinte artham ee churungiya kalam kondu gp ellardem manasil oru place nedi eannu thannea ahnu. Gp thirich varuvo illeyo eannu ariyanjitu polum gp kku vendi bringback continue cheythengil no doubt she is such a special one. Revathy ayittu gp yea thanne orkunna athreyum superb ayittu ahnu gp ahh character cheythy vechitu poyekunu. Mattu Arkum athu cheyan patilla eannu onnum alla njan parayunea. Oro aalkarkum different acting skills ahh. But here gp athil something special ayittu thanna cheythu vechekunu. And there combo arun &gp😢 onnum thanne parayanila magical combo . Really miss that combo.ningal orumichu thanna 216 episodes undalo athu mathi njgalku eannum njagade manasil asianet serial history ill thanna oru magical pair ayitt ningal njgade manasil kanum.Arun chettanodum gp yodum eannum sneham mathram orikalum marakila randupereyum. Randuperkum nalla nalla projects kittatea🥹🙌 pinne trp oke koduthal arikum, promo oke trending arikum becoz story line nallatha pinne arun chettan oke ullondu ellarum kanum. But enthoke undelum cp kku undaruna oru positive hype undelo athu nthoke vannalum pazhyathu.pole inne kitila. Karnanam audience nte vakinu oru vilayum tharillanu ningal prove cheythu. Once more really missing arun chettan & gp.
@sanjanasureshan4374
@sanjanasureshan4374 Күн бұрын
@@athulyasnair573 well said!! Karma is a boomerang oraale vedanippich aan ee serial munnott pokunnathenkil ath athika kaalam undavillaa
@krishnalekshmi-m2q
@krishnalekshmi-m2q Күн бұрын
​@@sanjanasureshan4374same karma is applicable to everyone............ath ningalum orthal nallath........Rebeca ye aalkkaru oronnu parayumbol vedhanikkathe irikkan avarude manas kallu kondu onnum alla indaakkiyekkunnath.......
@AmeeshaJoy
@AmeeshaJoy Күн бұрын
@@athulyasnair573 gp തന്നെ പോയതൊന്നും അല്ല ആ കുട്ടി ഒരു പാട് ആഗ്രഹിച്ചു വന്നതാണ് gp യെ ഇവര് ഒഴിവാക്കിയതാണ് ഇപ്പോഴും തിരിച്ചു വരാനും അത് ആഗ്രഹിക്കുന്നോണ്ട് ഒരു പാട് കള്ളങ്ങൾ ഓരോരുത്തരുടെയും ഇഷ്ടത്തിന് പടച്ചു വിടുന്നുണ്ട് gp യെ ഒഴിവാക്കിയാഅന്ന് തൊട്ട് തുടങ്ങിയതല്ലേ ആ പണി
@athulyasnair573
@athulyasnair573 Күн бұрын
@@AmeeshaJoy athe satyam gp yea paranju vittathanu nammuk ariyam. Bakki ullavar nthuvenelum parayatea. Eannu engilum satyam purath varum. Gp dea bhagathu thanna satyam athu orikal ellarum manasilakum.
@ChrisvinVarghese-t3p
@ChrisvinVarghese-t3p Күн бұрын
​@@AmeeshaJoy aa Shalyam pidichchaval varathath nannayi😂😅
@ShajiRiyas-lx2ln
@ShajiRiyas-lx2ln Күн бұрын
Priya tirichu varanam.prekshakarude apiprayathinu oru vilayum elle prousere.
@SavithaVijayan-s9f
@SavithaVijayan-s9f Күн бұрын
Miss you priya
@Arathysv
@Arathysv Күн бұрын
Miss you priya നിങ്ങൾ പോയതിനുശേഷം അതിൻ്റ് വിഷമത്തിൽ നിന്ന് ഞാൻ ഇതുവരെ കരകയറിട്ടില്ല ഓരോ ദിവസം കഴിയുന്തോറും എൻ്റെ് വിഷമം കുടിട്ടല്ലാതെ കുറഞ്ഞിട്ടില്ല. ഞാൻ പ്രിയ poyathodu കൂടി ഞാൻ സീരിയൽ കാണാറില്ല 🥺 പക്ഷെ പ്രിയ സപ്പോർട്ട് ചെയ്ത കമൻറുകൾ ഇടും. നിങ്ങളെ രണ്ടുപേരെയും ഞാൻ ഒരുപോലെ മിസ് ചെയ്യുന്നു അരുൺ❤ പ്രിയ 😔😔 cp യുടെ പഴയ ഞങ്ങളുടെ സച്ചി 💎 രേവു.. miss you..💔💔
@KhairUnnisa-id7dj
@KhairUnnisa-id7dj Күн бұрын
@@Arathysv 💯💯
@mubisana4423
@mubisana4423 Күн бұрын
💯💯
@saradaagrasala8548
@saradaagrasala8548 Күн бұрын
❤️❤️❤️
@jilujohn4835
@jilujohn4835 Күн бұрын
@FaizanSALI-v9e
@FaizanSALI-v9e Күн бұрын
❤❤
@sajanjose2430
@sajanjose2430 Күн бұрын
Bring back Gomathipriya
@JollyAntony-h9v
@JollyAntony-h9v 2 күн бұрын
Arun&priya thanne super actors. Sachi Revathy for ever always.. Avarude kannukal abhinaykunnu. Athanu natural acting.
@asw_in_talks
@asw_in_talks Күн бұрын
ഈ സീരിയൽ തുടങ്ങിയപ്പോൾ മുതൽ എല്ലാരുടെയും മനസ് കീഴടക്കിയ ഒരു kombo ആയിരുന്നു അരുൺ പ്രിയ എപ്പോഴും athu തന്നെയാണ് എല്ലാർക്കും ഇഷ്ടവും ആര് രേവതിയാവാൻ ശ്രെമിച്ചാലും നടക്കില്ല ഇന്നലത്തെ ചോറും കൊണ്ട് വരുന്ന സീൻ പ്രിയ ആയിരുന്നെങ്കിൽ super ആയിരുന്നു ഏഷ്യാനെറ്റ് ആയിരിക്കില്ല പ്രിയയെ മാറ്റിയത് ആ പൊട്ടൻ പ്രൊഡ്യൂസർ ആയിരിക്കും cp യെ ആദ്യം മുതൽ ഇഷ്ടപെട്ട പ്രേക്ഷകർക്ക് ഓരോ എപ്പിസോഡ് കഴിയും തോറും നിങ്ങളുടെ രേവതിയെ വെറുത്തു പോകുന്നു
@ebyjhon8886
@ebyjhon8886 Күн бұрын
Combo....🙌
@Aparna_Remesan
@Aparna_Remesan Күн бұрын
പുതിയ രേവതിയേ ഏത് നേരവും കുറ്റം പറയുന്നത് കാണുമ്പോൾ പോയ ആളോട് ദേഷ്യം തോന്നുന്നു 😬
@FathimaFidha47
@FathimaFidha47 Күн бұрын
Ee potan enoke vilikan ayal thante appan allalo.. veetil appane vilikunat ivde van konakaratu
@FathimaFidha47
@FathimaFidha47 Күн бұрын
​@@Aparna_Remesan gp ne etrem cheetha kelpikunat Ivar matarm aa..
@clementl6743
@clementl6743 Күн бұрын
Yes
@sowmyasowmya7897
@sowmyasowmya7897 2 күн бұрын
Priya onnu vannirunnegil plzzz come back priya
@AbhiKumar-gr6wo
@AbhiKumar-gr6wo 2 күн бұрын
അന്നും ഇന്നും എന്നും ഞങ്ങളുടെ രേവതി priya മാത്രമായിരിക്കും miss you priya
@sujithasujitha2766
@sujithasujitha2766 2 күн бұрын
Athe priya❤️❤️
@saradaagrasala8548
@saradaagrasala8548 Күн бұрын
Yes
@smiltyjaijohn4095
@smiltyjaijohn4095 Күн бұрын
Athea ini aarokkea comment parannalum sachi revathi athu priya arun ayirikkum❤💯
@Arathysv
@Arathysv Күн бұрын
അതെ പ്രിയ ❤
@aneeshaditya9142
@aneeshaditya9142 Күн бұрын
Ath pinne parayano priya mathram an❤❤❤❤❤❤
@sangeeanil3184
@sangeeanil3184 Күн бұрын
Please Asianet gomathipriya ayethirichu kondu varu 2 month ayittu parayuvalle please
@annathomas34
@annathomas34 Күн бұрын
എങ്ങനെയെങ്കിലും പുതിയ നായികയെ എല്ലാരിലേക്കും അടിച്ചേല്പിക്കാൻ ആണോ GP യെ കുറിച് ഇന്നേവരെ ഇല്ലാത്ത കുറ്റം പറയുന്നത് കഴിഞ്ഞ 7 മാസം അവർ ആയിരുന്നു revathi അന്നൊന്നും ആരും ഈ കുറ്റമൊന്നും പറഞ്ഞിട്ടില്ല പുതിയ ആൾ വന്നിട്ടും ഇപ്പോഴും അവരെ ഓർക്കുകയുക സ്നേഹിക്കുകയും ചെയ്യുന്നതും. അതുകൊണ്ട് ആണ് അതിൽ frustration ഉണ്ടാവും die hard ഫാൻസിന് പോട്ടെ!!!! ഇപ്പൊ ഇവിടെ കുറ്റം പറയുന്നതിൽ main ആൾ അന്ന് നല്ലത് എന്ന് പറഞ്ഞിരുന്നു....!!
@NN-ni5es
@NN-ni5es Күн бұрын
അവർ പറയട്ടെടോ. സാരിയും നിറവും പേരും സ്ഥലവും ഒക്കെ വച്ചു പറഞ്ഞു കഴിഞ്ഞില്ലേ? ഇനി അഭിനയിച്ചതിലും കൂടി പറയാമെന്ന് കരുതി കാണും. പുതിയ നായികയുടെ അഭിനയം അത്രയും വരുന്നില്ല എന്നല്ലേ നമ്മള് പറയുന്നത്. അതുകൊണ്ടാകും. അവർക്ക് തോന്നുന്നത് അവർ പറയട്ടേ. ഇനി കുറച്ചു കഴിയുമ്പോൾ പ്രിയ അഭിനയിച്ചിട്ടേയില്ല എന്ന് വരെ ചിലപ്പോൾ പറഞ്ഞു കളയും.
@sanjanasureshan4374
@sanjanasureshan4374 Күн бұрын
നമ്മൾ അതൊന്നും നോക്കാൻ നിക്കണ്ട എന്നും പ്രിയ മാത്രമല്ലേ മനസ്സിലെ രേവതി ആയിട്ട് ഉണ്ടാവുക അവരെ അങ്ങ് മനസ്സ് തുറന്ന് അഭിനന്ദിച്ചേക്കണം അതൊക്കെ മതി അത് കണ്ടു കൊള്ളുന്നവർ ഉണ്ടെങ്കിൽ അങ്ങ് കൊള്ളട്ടെ!!🥴
@arunkp4203
@arunkp4203 Күн бұрын
ഈ ഫാൻസ്‌ തന്നെ അവർ വന്നു ഇത്രയും എപ്പിസോഡ് ആയിട്ടും ആകെ ഒന്നോ രണ്ടോ എപ്പിസോഡ് മാത്രം ആണ് റെബേക്കാ നന്നായി അഭിനയിച്ചു എന്നു കമന്റ് ഇടാൻ ധൈര്യം വന്നത്. അപ്പൊ ആലോചിച് നോക്കിക്കേ 😂😂
@Anjanabhavana-f6i
@Anjanabhavana-f6i Күн бұрын
Nalla pedi indallee...new aaline aalkkaru accept cheyyumoo ennu....😂😂Nalla insecurity ullath kondaa ingane comment ittath....Ath illathavaru ingane oru dialogue parayuka polum illa😂😂
@saradaagrasala8548
@saradaagrasala8548 Күн бұрын
സത്യം main comment💯
@aneeshaditya9142
@aneeshaditya9142 2 күн бұрын
രേവതി ആയിട്ട് പ്രിയേ മാത്രം കാണാൻ സാധിക്കുകയൊള്ളു പ്രിയ തിരിച്ചു വരണം ❤️❤️❤️
@MiaSiam
@MiaSiam Күн бұрын
may be you should stop saying that. Priya has gone and at no cost will producers bring her back. Accept that she is gone. veruthe avarku kure koode cheetah medichu kodukanda.
@ArathyAbhilash-z7r
@ArathyAbhilash-z7r Күн бұрын
Yes💕💕
@saradaagrasala8548
@saradaagrasala8548 Күн бұрын
Yes🎉
@rajin4958
@rajin4958 2 күн бұрын
മനസ്സിൽ പതിഞ്ഞ ഒരു സച്ചിയും രേവതിയും ഉണ്ടായിരുന്നു അത് ആദ്യത്തെ 219 എപ്പിസോഡിൽ തീർന്നു.. എന്നെങ്കിലും തിരിച്ചു കിട്ടും എന്നു കരുതി കാത്തിരുന്നു... പക്ഷെ ഇനി ഒരു സാധ്യത ഇല്ല എന്ന് തോനുന്നു.... ഇനി എത്ര കാലം കഴിഞ്ഞാലും എന്റെ മനസ്സിൽ സച്ചിയുടെ രേവതി പ്രിയ തന്നെ ആണ്... രണ്ടു പേർക്കും ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാകട്ടെ... പിന്നെ ഒരാൾ കെട്ടി പൊക്കി വെച്ച അടിത്തറയിൽ നിന്ന് അതിനെ വേദനിപ്പിച്ചു കൊണ്ട് ഈ കാണിക്കുന്നത് ഒന്നും ശാശ്വതമല്ല എന്നു ഓർക്കുക. കാലം അതിന് എല്ലാം മറുപടി തരും karma is a boomearang... അരുൺ നോടും കൂടി ഉള്ള സ്നേഹത്തിന്റെ പുറത്താ പുതിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടും ഇവിടെ ഇത്രേം കാലം പിടിച്ചു നിന്നത്.. എല്ലാം മതിയാക്കി... ഒരാളുടെ വേദനയുടെ പുറത്ത് പണിഞ്ഞ ചീട്ടുകൊട്ടാരാത്തിൽ എല്ലാരും കൂടെ മതിമറന്നു ആഘോഷിക്ക്... 🙏🙏🙏🙏still support only for arun and our priya.. Stay strong.... God will always with you.... 🙏🙏🙏🙏
@KhairUnnisa-id7dj
@KhairUnnisa-id7dj 2 күн бұрын
💯💯
@gourihaneesh8789
@gourihaneesh8789 2 күн бұрын
Avarde vere oru serilo, short filmo, album okke prathishekkam, allathe cpyil iniyum varilla, athindu kathirikkam, our magical pair priya and arun
@Pavithraj-v4m
@Pavithraj-v4m Күн бұрын
💯💯
@KhairUnnisa-id7dj
@KhairUnnisa-id7dj Күн бұрын
@@rajin4958 ഒന്നും അറിയില്ല ഇനി വരില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഇത് വരെ ഒരു പ്രതീക്ഷയിലായിരുന്നു ഇപ്പൊ ആകെ സങ്കടായി ആർക്ക് വേണ്ടിയും ഇത്ര അധികം കഷ്ട്ടപെട്ടിട്ടില്ല എന്നിട്ടും നല്ല ഒരു തീരുമാനം അവർ തന്നില്ല
@saradaagrasala8548
@saradaagrasala8548 Күн бұрын
അതേ👍
@annathomas34
@annathomas34 2 күн бұрын
അന്ന് GP Arun combo കണ്ടപ്പോ ഞാൻ പറഞ്ഞിരുന്നു ഇവരെ രണ്ട് പേരെയും Cast ചെയ്തത് ആരാണെങ്കിലും ആൾ super ആണ് ന്ന് എന്തൊരു combo ആണ് പെട്ടെന്ന് പ്രിയയെ മാറ്റിയപ്പോൾ മലയാളത്തിൽ ആവശ്യം fanbase ഉള്ള ഒരു നായികയെ കൊണ്ടുവരാൻ തന്നെ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെയായത് അതാവുമ്പോ അവരുടെ fans ഉണ്ടാവും കൂടെ നായകനും character നും ചേരുന്ന ഒരാളെ അന്വേഷിച്ചാൽ മതിയായിരുന്നു!!👍
@anju9923
@anju9923 2 күн бұрын
ആ നായികക്ക് fan base കൂടെ ഇല്ലായിരുന്നു എങ്കിൽ ആ chechi ജീവനും കൊണ്ട് അഭിനയവും മടുത്തു ഓടി രക്ഷപെട്ടെന്നെ. അതിന്റെ ഉത്തമ ഉദാഹരണം ആണ് ആദ്യ നാളിലെ cb um ഇപ്പോഴത്തെ cb തമ്മിൽ ഉള്ള വ്യത്യാസം. ആദ്യ നാളുകളിൽ ഞാൻ Rebecca യെ support ചെയ്ത് പോവുകയല്ലാതെ oru negative comment പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാൻ തുടങ്ങിയതിനു ശേഷം ആണ് ഇവിടെ കുറച്ചു എങ്കിലും ശാന്തം ആയതു. പുറത്തു പറയാൻ പോലും പറ്റാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞ് തുടങ്ങിയതിനു ശേഷം ആണ് ഞാൻ പ്രതികരിച്ചു തന്നെ തുടങ്ങിയത്. ഞാൻ മാത്രം അല്ല വേറെ പലരും. Still body shaming nu ഒരു കുറവും ഇല്ല. 🚶‍♀️Fan base ഇല്ലാത്ത support ഇല്ലാത്ത ആരെങ്കിലും ആണെങ്കിൽ തകർന്നു പോയേനെ അവർ ഈ അവസ്ഥയിൽ. Instagram ൽ പല fan pages Rebecca യെ 7 വർഷം കൊണ്ട് support ചെയ്യുന്നവർ ആണ്. അവരുടെ support um Rebecca de family support ഉള്ളത് കൊണ്ട് strong ആയിട്ട് നിൽക്കുന്നു. ആരും അറിയാതെ fan base ഇല്ലാത്ത ഒരാൾ ആണെങ്കിൽ ജീവിതം മടുത്തേനേ. ഇത്രയും ആൾകാർ ഉണ്ടായിട്ടു Rebecca de interview കണ്ടാൽ അറിയാം അവരുടെ അവസ്ഥ 😒
@vidhy1974
@vidhy1974 2 күн бұрын
Arun nalla actor thanne annu ,Arjunte first serial annu ennitum nannayi cheyyunnu ,Revathi enna characterinu startingile puthumukham ayirunnel ellavarum ishtapettene ,eppol replace cheyyumbol ethelum young ayulla actressinte vachalum mathi ,Rabecca ee characterinu Cherila ,epoo varunna cp promoyude thumbnail നോക്കിയാൽ അറിയാം വാ തുറന്ന് 2 പല്ല് കാട്ടിയുള്ള rabeccayude നില്പ് സങ്കടം ayaalum സന്തോഷം ayalum കുറുമ്പ് എന്നേലും ഒരേ expressions
@Aparna_Remesan
@Aparna_Remesan 2 күн бұрын
നായകനും കഥാപാത്രത്തിനും ചേരുന്ന ആൾ ആയി തോന്നിയവരും ഉണ്ട്.expect Gp fans🙏
@sunandaharidas7108
@sunandaharidas7108 2 күн бұрын
റെബേക്ക ഒട്ടും ചേരില്ല e charecter nu😢​@@vidhy1974
@arunkp4203
@arunkp4203 Күн бұрын
റെബേക്കാ ഫാൻസ്‌ ന് ഒഴികെ അതും ചില diehard ഫാൻസിനു ഒഴികെ ആർക്കും അവർ ഈ റോൾ ന് suitable ആണെന്ന് തോന്നില്ല. സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത എന്റെ അമ്മ പോലും ഇടക്കിടെ പറയും മറ്റേ കൊച്ചു മതിയാരുന്നു. ഈ പെണ്ണ് ചേരുന്നില്ല എന്നു. 🥲
@FaizanSALI-v9e
@FaizanSALI-v9e Күн бұрын
Priya❤❤❤😢
@sreyasuresh9693
@sreyasuresh9693 Күн бұрын
പ്രീയ യാണ് സുപ്പർ ആര് എന്ത് പറഞ്ഞാലും പ്രീയ യെ ഇഷ്ടമാണ് ❤❤❤❤❤
@saradaagrasala8548
@saradaagrasala8548 Күн бұрын
Yes🎉
@LoveOnly138
@LoveOnly138 Күн бұрын
Ayinu baki uloru tala kuti nikano
@AbhiKumar-gr6wo
@AbhiKumar-gr6wo 2 күн бұрын
ആര് രേവതി ആയി വന്നാലും ഗോമതി പ്രിയക്ക് പകരമാകാൻ കഴിയില്ല ഗോമതി പ്രിയക്ക് തുല്യം ഗോമതി പ്രിയ മാത്രം Sachi❤️Old Revathy ഇഷ്ടം
@Vyga.P.C
@Vyga.P.C 2 күн бұрын
Yes💓 sachi 💓revathy annum innum ennum arun priya aahn
@clementl6743
@clementl6743 2 күн бұрын
Priya. Arun
@tmtalkies9062
@tmtalkies9062 2 күн бұрын
Ennum revathi nammude Priya mathram
@smiltyjaijohn4095
@smiltyjaijohn4095 Күн бұрын
Athea💯💯
@SubinBaby-ym5xh
@SubinBaby-ym5xh Күн бұрын
Ith okae aru marumbol parayum 2 months ingana mongum ath kazhinj vidum
@annathomas34
@annathomas34 2 күн бұрын
പണ്ടൊക്കെ ഒരു promo തന്നെ 1000 പ്രാവശ്യം കണ്ട് views കൂട്ടിയിരുന്ന ഞാൻ ഇപ്പൊ pause ചെയ്ത് വെച്ച comment ഇടുന്നു 2 മാസം ആയി എന്താ എനിക്കവരെ മറക്കാൻ പറ്റാത്തത്?? ഇതൊന്നും ആയിരുന്നില്ല CP യുടെ comment box ഒരുപാട് പേര് ഉണ്ടായിരുന്നു comment ഇടാൻ അവരായിരുന്നു cb യിലെ ആവേശം ഓ അന്നൊക്കെ episode cut നും promo ക്കും wait ചെയ്തിരുന്ന കാലം chempaneerpoov എത്രയും പെട്ടെന്ന് തീർന്ന് അരുണിന് മറ്റൊരു നല്ല serial കിട്ടട്ടെ ഈ hit നായകനെ arum കളയില്ല അതിൽ പ്രിയയും ഉണ്ടാവട്ടെ!!💎❤️
@Ra_Juuu
@Ra_Juuu 2 күн бұрын
തിരക്ക് പിടിച്ച ജീവിതത്തിൽ പ്രമോ 1000 പ്രാവിശം കാണാനൊക്കേ സമയം ഒണ്ടോ? 🙄
@annathomas34
@annathomas34 2 күн бұрын
​@@Ra_Juuu രാത്രി അല്ലെ!!😑🙏
@annathomas34
@annathomas34 2 күн бұрын
​@@Ra_Juuu വൈകുന്നേരം വീട്ടിലെത്തി tension ഒക്കെ മാറ്റി വെച്ച ഇത് കാണാൻ ഇരിക്കുവായിരുന്നു അവരെ കാണുമ്പോ തന്നെ ഹാപ്പി ആവും!!
@jinithajayan4086
@jinithajayan4086 2 күн бұрын
അതെ. അരുൺ & പ്രിയ കോമ്പോ മറക്കാൻ പറ്റുന്നില്ല
@gourihaneesh8789
@gourihaneesh8789 2 күн бұрын
Satyam, aduthu ata awards munbu trp kuranju theernal mathiyayirunu, arunuinu ithilum nalla seria/cinema kitate, ithil nikkinorum arunu oru prayoganavum illa, next year awards medikende serial ayirunu, ata awards koodathe, athupole star pair, ennum jangalude mansil sachi and revathy priya and arun ayirikum, avaranu magical pairs, avar undayurenkil ee serial theernu vare asianetil avar allathe veruru nalla pairs kanilayirunu, after shivanjali
@clementl6743
@clementl6743 Күн бұрын
Priya❤bringback. Mis. You🩷🩷🩷🩵🩵🩵🩵🩶🩶🩶🩶❤️‍🩹❤️‍🩹❤️‍🩹❤❤❤❤❤❤❤
@ajusgaming5400
@ajusgaming5400 2 күн бұрын
Bring back gomathipriya
@mubisana4423
@mubisana4423 Күн бұрын
#asianet#bringbackജിപി
@GayathriKm-j2t
@GayathriKm-j2t Күн бұрын
Chempaneerpoovu enna ee സീരിയൽ ആളുകൾ ഇഷ്ടപെട്ടത് അരുൺ priya jodi കണ്ടിട്ടാണ്.., അവരുടെ റൊമാൻസ്, fight എന്നുവേണ്ട ചുമ്മാ രണ്ടുപേരും onnu നിന്നാൽ വരെ കാണാൻ നല്ല രസം ഉണ്ടായിരുന്നു... അതെല്ലാം കഴിഞ്ഞു... റെബേക്കാ അഭിനയിക്കട്ടെ....പക്ഷേ priya അരുൺ തന്നെയായിരിക്കും എല്ലാവരും ഓർക്കുന്നത്... ആ കെമിസ്ട്രി അതൊരു ഫീൽ തന്നെയാണ്.... പുതിയതായി കമന്റ്‌ ചെയ്യുന്നവർക്ക് അതൊന്നും അറിയില്ല., ഇനി ഈ കമന്റ്‌ വായിച്ചിട്ട് ഇതിലൊട്ട് ആരും വന്നു കുത്തരുത്... So ഞാൻ എന്റെ അഭിപ്രായം പറഞ്ഞു..... 🙏🙏🙏
@saradaagrasala8548
@saradaagrasala8548 Күн бұрын
സത്യം
@Pavithraj-v4m
@Pavithraj-v4m Күн бұрын
Sathyam
@jilujohn4835
@jilujohn4835 Күн бұрын
@KhairUnnisa-id7dj
@KhairUnnisa-id7dj Күн бұрын
@@GayathriKm-j2t 👍👍👍
@achuz-z
@achuz-z Күн бұрын
Rabeka fans saree kollam, chiri kollam enoke parayumbo ninak kollunnath apo enthina..ath vech enthina avre choriyune?? Angot chorim kond chellathe eruna arum ingotum varila😏
@aiswaryab2517
@aiswaryab2517 Күн бұрын
@asianet ningal nth vila aa audience inu tharunnath... Audience inu vndiyalle oro tv prgrm um ath avrde ishttathode alle kond pokendath....ningal maathram enthaan njnglkk patti vila tharunnath 🙏🏻 kaal pidikumbole alle ororutharum (including me) ningalod apekshikkunath please🙏🏻 priyaye kond va
@MiaSiam
@MiaSiam Күн бұрын
Asianet isn’t involved in this. It’s all on the production team. They replaced Priya with Rebecca, and that’s the real story none of us know. Please don’t beg anyone for anything. Honestly, it’s just a serial. There are plenty of great shows on this channel and others. We watch it to pass the time, so don’t let it get to you.
@saradaagrasala8548
@saradaagrasala8548 Күн бұрын
ഇത് രേവതിയല്ല രണ്ടാം ഭാര്യയാണെന്നു കഥയിൽ ഒറ്റം വരുത്തിയിരുന്നെങ്കിൽ ഇത്രയും - ve വരില്ലായിരുന്നു തമിഴ് അതേ പടി copy അടിച്ചിട്ടല്ലേ ഇതിൻ്റെ producer അലവലാതി ഷാജുവല്ലേ അയാൾ ജ്വാലയായിലെ പൊട്ടനല്ലേ പറഞ്ഞിട്ടു കാര്യമില്ല ശരിയ്ക്കും പൊട്ടനാണെന്നു തെളിയിച്ചു😂😂😂
@achuz-z
@achuz-z Күн бұрын
Ahaa gp fans nte nilavaram😂 itrrem nal nayike ayrnu mosham parannat..ipo dhe vanekunu crew members ne thery paranj...ath kai adich prolsahipikunato...gora gora prasangam നടത്തുന്ന ജിപി fan mandalam president um😏
@ഉണ്ണിമായ
@ഉണ്ണിമായ Күн бұрын
​@@achuz-zചില കമൻ്റിൽ നല്ലത് പറയും വേറേ കമൻ്റിൽ പോയി അത് മാറ്റി പറയും ചിലർ 😂
@saradaagrasala8548
@saradaagrasala8548 Күн бұрын
ഇതു തന്നെയാ പറഞ്ഞത് ചുമ്മാതല്ല നിങ്ങളുടെ നായികയെ ഭൂരിഭാഗം - ve പറയുന്നത് എല്ലാവരുടെ comment ലും വന്നു ചൊറിയ ലല്ലേ ജോലി ആ ശ്രീ കുട്ടിയും ക്രിസ് വർഗീസും copy paste ആണിടുന്നത് അതിലും കൂതറകളാണ് real rebecafans എന്നിട്ട് ജോലിക്കാരാണ് സംസ്കാരമുള്ളവർ എന്ന നാട്യവും GPfans അവരെ ഓർക്കുന്നതുപോലും ഇഷ്ടപ്പെടാത്ത അസൂയക്കാരികൾ😂😂🥴🥴🥴🥴
@achuz-z
@achuz-z Күн бұрын
@@ഉണ്ണിമായ അതിനെ ആണ് അപ്പ kandavane അപ്പ എന്ന് വിളിക്ക്ക..🤭
@GayathriKm-j2t
@GayathriKm-j2t Күн бұрын
രണ്ടാം ഭാര്യ.....😂😂😂
@sanikasani4339
@sanikasani4339 Күн бұрын
Christmasin deepaavali agoshikknn🤣 allam tamil copy paste cheyunnu enna Gp ye thirichu kondu vannode. Viewers opinion oru value ella. 2 month aayittum oru change and feel ellatha combo aayi poyi. Upcoming serial story shokam aanu but sachi revathi combo episode kaanan wait cheythirunnu allam poyi. Gp ellekhil aa charcter apt aaya new face cast cheyaam aayirunnu. Rabeca chechi nalla actress aanu Sreeram atten Nithin chettan combo nalla pair aanu but e sachi combo work aavunnila
@saradaagrasala8548
@saradaagrasala8548 Күн бұрын
റബേക്ക വന്നു രണ്ടര മാസമായിട്ടും ഇന്നലെ മാത്രമാണ് കുറച്ചു നന്നായി അഭിനയിച്ചത് അതു പറഞ്ഞതിന് കുറുവാ സംഘം ആക്രമിയ്ക്കുകയും ചെയ്തു അപ്പോൾ ഇനി നല്ലതു പറയേണ്ട എന്നുറപ്പിച്ചു രേവതിയായി ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല ഇനി ഇതിനു താഴെയും ചൊറിയാൻ വരരുത് അഭിമാനം ഉണ്ടെങ്കിൽ
@FathimaFidha47
@FathimaFidha47 Күн бұрын
@@saradaagrasala8548 Nink ulup undodi kopee Vann full cheetemz therim vilich kona parayan... avlde oruu oudaryaam .. thfoo
@FathimaFidha47
@FathimaFidha47 Күн бұрын
@@saradaagrasala8548 അഭിമാനം നിനക്ക് ഉണ്ടോടി...കൂറേ
@achuz-z
@achuz-z Күн бұрын
@@saradaagrasala8548 Reply pedi ano saradee
@LoveOnly138
@LoveOnly138 Күн бұрын
Pine ninte nalla comment kandit venam alo RABEKA acting continue cheyan...onnu poyediii shaaaaradeeee
@annathomas34
@annathomas34 2 күн бұрын
Priya ഉണ്ടായിരുന്നപ്പോൾ ചെമ്പനീർ പൂവിനെ ഇഷ്ടപെട്ട ഒരുകൂട്ടം ആൾക്കാർ ഇപ്പോഴും ഇവിടെ ഉണ്ട് Rebecca യെ അപമാനിക്കാൻ മാത്രം വരുന്നവരോട് നിങ്ങൾ എന്ത് വേണെങ്കിലും പറഞ്ഞോ but പ്രിയയും അരുണും ചെയ്യാൻ കാത്തിരുന്ന episodes ആണ് ഇനി വരാൻ പോകുന്നതൊക്കെ അതൊക്കെ miss ചെയ്യുന്ന ഒരുപാട് true fans ഉണ്ട് അവരുടെ വിഷമം മനസിലാക്കുക പ്രിയയെ തിരിച്ചുകൊണ്ടുവരാനും അവരെ ഇഷ്ടപെട്ട ഇടുന്ന comment നോക്കെ അടിയിൽ പോയി വഴക്ക് ഉണ്ടാക്കുന്നതെന്തിനാ അതുപോലെ നിർത്താനും പറയുന്നത്.....??? Tamil കണ്ട് ഓരോ episode നും വേണ്ടി ഇവിടെ കാത്തിരിക്കുവായിരുന്നു അതൊക്കെ പറഞ്ഞാൽ മനസിലാവില്ല തിരക്ക് പിടിച്ച ജീവിതത്തിൽ എനിക്കൊരു ആശ്വാസം തന്നെ ആയിരുന്നു ഈ serial അതും അവരെ കാണാൻ മാത്രം!! തിരിച്ചു വരില്ല എന്ന് അറിയാം എന്നെങ്കിലും വീണ്ടും മലയാളത്തിൽ വരുമായിരിക്കും!!🥺❤️💎
@parvanaparu-j9f
@parvanaparu-j9f 2 күн бұрын
സത്യം 😢😢
@Pavithraj-v4m
@Pavithraj-v4m Күн бұрын
Sathyam
@NN-ni5es
@NN-ni5es Күн бұрын
സത്യം CP ൽ കാണാൻ കാത്തിരുന്ന ഒരുപാട് എപ്പിസോഡ് ഉണ്ട്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഇഷ്ട്ടമായില്ല. ഇന്നലെ നല്ലതായിരുന്നു. എന്തു പറയാനാ?
@saradaagrasala8548
@saradaagrasala8548 Күн бұрын
സത്യം
@mikayalff2950
@mikayalff2950 Күн бұрын
സത്യം 😢
@akhila6754
@akhila6754 Күн бұрын
Nik thonnunu cp yude Kalam kazheju ennu, new serial promo okke kandapol athinnum fan page kudan sadhitha und sachi character pole mass um fight ellam athillum und maybe enniyum ellarum angott chaadum mikka aalukalum
@annathomas34
@annathomas34 Күн бұрын
@@akhila6754 അതെ combo യെ ഇഷ്ടപെട്ടാൽ മാറ്റാതെ ഇരുന്നാൽ മതി ആയിരുന്നു!! But സ്റ്റിൽ sarevu!!❤️💎
@saradaagrasala8548
@saradaagrasala8548 Күн бұрын
അതേ ആർക്കും ഒന്നും ശാശ്വതമല്ല
@akhila6754
@akhila6754 Күн бұрын
​@@annathomas34 priya vannillakill urappayum mikka aalukalum angotu chaadum Karanam cp epoo full -ve um fan fight um aanu. Cp yude ottimikka aalukalkkum Arun-priya combo aanu ishtam ath avrk thirikke kittatadutolam avr innium cp k support kodukkilla
@akhila6754
@akhila6754 Күн бұрын
​@@saradaagrasala8548 kurachu kazheyumpol ee cb ill onnum kannilla eganne poyal
@akhila6754
@akhila6754 Күн бұрын
​@@saradaagrasala8548 athe ennum ellarum evide kannama ennu illa 2 months okke kazheyumpol cb etreyum Cmt polum kannilla eganne poyal
@raheebashabeer9769
@raheebashabeer9769 Күн бұрын
Miss uyuuu priyaa😢😢😢😢 ithokke kanumpo 😡
@ArunRaj-z6r
@ArunRaj-z6r Күн бұрын
Le chila gp നന്മ മരംfans::ഞാൻ ജിപി ഫാനാണ് പക്ഷെ..ഇന്നത്തെ എപ്പിസോഡിൽ റബേക്ക ഉടുത്ത saree kollam, നല്ല chiri 😂 Next day same Nanma മരം: എന്തോകെ പറഞ്ഞാലും, ജിപി de acting munpil ethilla RABEKA... Very next day the same നന്മ മരം sechi:: Gp faan ennu vech enk ente opinion paryaan padile? 😂😂
@arunkp4203
@arunkp4203 Күн бұрын
Le ചില reb ഫാൻ. പാവം റെബേക്കാ യെ എല്ലാരും ബുള്ളി ചെയ്യുന്നേ അടുത്ത ഡേ : ജിപി പാണ്ടി ആണെ. കരിംഭൂതം ആണെ. നെക്സ്റ്റ് ഡേ same reb നെന്മഫാൻ : റെബേക്കാ യെ ബുള്ളി ചെയ്യല്ലേ. ബുള്ളിയിങ് മോശം ആണേ Again next ഡേ : കോമഡി പ്രിയ ജന്തു പോയത് നന്നായി It goes on......
@ArunRaj-z6r
@ArunRaj-z6r Күн бұрын
@arunkp4203 kolleda edath apo kondu🤣🤣 so happyy..vere oruthi koodi undalo..avale koode onu ariyakane... Aval koodi varate.. double stand nu MA edutha oruthi
@ArunRaj-z6r
@ArunRaj-z6r Күн бұрын
@arunkp4203 ninne ശെരിക്കും pettath vala choriynatine adiyil ano🤪 samshayam und..
@arunkp4203
@arunkp4203 Күн бұрын
@@ArunRaj-z6r അങ്ങോട്ട് കൊടുത്തത് ഇങ്ങോട്ട് കിട്ടുമ്പോൾ പൊള്ളി അല്ലെ 🤣🤣
@ArunRaj-z6r
@ArunRaj-z6r Күн бұрын
@@arunkp4203 ninK polliya kond analo.. comment thedi van reply ete... Ini urulanda chori thavala 🤪🤣kitiytum vangi pokoo..inate kota kaznj
@riykhalid2273
@riykhalid2273 Күн бұрын
Gp❤❤❤❤❤
@aparnarc572
@aparnarc572 2 күн бұрын
Njagalude revathy ye thirichu kondu vannuda ath arum moshamayath kondalla revathy ayi vereorale aa sthanath kanan kazhiyathath kondannu orikalum gp kk pakaram avilla arum miss u gp 🥺
@tpshobananair8317
@tpshobananair8317 Күн бұрын
ഈ സീരിയലിലെ ആചാരങ്ങൾ ഒക്കെ തമിഴ്‌നാട്ടിലെ ആചാരങ്ങൾ ആണല്ലോ ദീപാവലിക്ക് മകളെ മരുമകനെ വീട്ടിലേക്ക് വിളിക്കാൻ fruits മായി വരുന്നത് ഒക്കെ കാണുമ്പോൾ അങ്ങനെ തോന്നിപോയി
@SunithaSunithas-bn9tp
@SunithaSunithas-bn9tp 2 күн бұрын
Miss u priya❤❤❤
@RajuRajeev-g9r
@RajuRajeev-g9r Күн бұрын
ഗോമതി പ്രിയ ഇനി സിപിയിലേക്ക് വരില്ല... നിർമ്മാതാവും ചാനലും കാരണം അവൾ സീരിയലിൽ നിന്ന് പൂർണ്ണമായും മാറി. 😥
@LoveOnly138
@LoveOnly138 Күн бұрын
Ninod പറഞ്ഞോ
@MoniSjose
@MoniSjose Күн бұрын
ഈ കൊച്ച് ഓരോ എപ്പിസോഡിലും ബോർ ആയി വാരികയാണല്ലോ ഒരു വിധത്തിൽ മാച്ച് ആകുന്നില്ല. അഭിനയ മാണെങ്കിൽ അതിലും ബോർ
@krishnalekshmi-m2q
@krishnalekshmi-m2q Күн бұрын
Ente ponnu director Maamaa.....Atleast karthika celebrate cheyyunnath aayi kaanichoodeee???Ivide kerala yil celebrate cheyyunna ulsavangal kaanikkan enthaa ithra madi????Karthika okke kaanichirunnel enth bhangi aarunn......vaikitt nalla dress okke itt decoration cheyyunnathum......special nivedyam okke indakkunnathum.....temple il pokunnathum okke kaanichoode.....ith orumathiri diwali okke kazhinjappo athum pokki pidich vannekkunn.....😑😑😑😑🥴🥴🥴
@Ddhkk-k9k
@Ddhkk-k9k Күн бұрын
😂😂😂director writter 2 um vivaram illaa... Athepole copy cheyyuva.. Aa celebration name mattiya mathi ayirunnu pottanmaraaa
@aparnapramod15
@aparnapramod15 2 күн бұрын
ഇത് രണ്ടും " #bringbackgp & miss u priya" . കണ്ടു കണ്ടു മടുത്തു വെറുത്തവർക്കു ഒത്തുകൂടാം 👩‍🦯😌
@nibiya8090
@nibiya8090 2 күн бұрын
സത്യം
@Aparna_Remesan
@Aparna_Remesan 2 күн бұрын
കണ്ട് മടുത്തു എന്നത് സത്യമാണ് പക്ഷേ അവർ നിർത്തില്ല 🙏എത്ര പറഞ്ഞാലും
@AneeshBabu-g5y
@AneeshBabu-g5y 2 күн бұрын
219 episodil njangale pidichiruthunna oru magic undayirunnu eppol kanane thonnunnilla
@Lekshmyyy
@Lekshmyyy Күн бұрын
​@@AneeshBabu-g5ymagic oo😂
@aparnapramod15
@aparnapramod15 Күн бұрын
@@AneeshBabu-g5y ena കാണണ്ട എന്ന് വക്കണം. അല്ലതെ Rebecca ye vrthe kuttm pryn nikkathe
@Spz546
@Spz546 2 күн бұрын
മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം പോലും ആഘോഷിക്കാത്ത ഫാമിലി ദീപാവലി ഇത്ര വലിയ രീതിയിൽ ആഘോഷിക്കുന്നു😂 ഇതിന്റെ ഡയറക്ടർക്ക് വയ്യേ
@ponnus1691
@ponnus1691 2 күн бұрын
Tamil serial remake Alle avide thala deepavali (kalyanam kazhinjulla first deepavali) kku importance undu
@Spz546
@Spz546 2 күн бұрын
@@ponnus1691 എന്ന് വച്ചു ലോജിക് വേണ്ടേ കുറച്ച്
@Ra_Juuu
@Ra_Juuu 2 күн бұрын
ഇതിന്റേ തമിഴിൽ ഓണം ആഘോഷം ഒണ്ടായിരുന്നെങ്കി ഇവിടേയും കാണാമായിരുന്നു. ഇത് തമിഴിൽ ഒള്ളത് അത് പോലേ തന്നേ കാണിക്കുന്നു. രേവതിയേയും ശ്രുതിയേയും തല്ലുന്നത് ഒഴുവാക്കി എന്നല്ലാതേ ബാക്കി എല്ലാം അത് പോലേ? 🙃
@shajeelasulthan561
@shajeelasulthan561 Күн бұрын
​@@Ra_Juuuഹിന്ദി യിൽ ദീപാവലി അല്ല... അവിടെ ആ സമയം നവരാത്രി ആയിരുന്നു.. അത് ആണ് ആഘോഷിക്കു ന്നത്...
@Ra_Juuu
@Ra_Juuu Күн бұрын
​@shajeelasulthan561 തമിഴിൽ പോലേ അല്ലാ അവിടേ മാറ്റങ്ങളൊക്കേ വരുത്തിട്ടുണ്ടെന്ന് മുൻപ് താങ്കൾ പറഞ്ഞത് ഓർക്കുന്നു. അതായത് രേവതി പൂരി ഒണ്ടാക്കിയതിനേ കൂറ്റം പറഞ്ഞത് കേട്ട് അവൾ അത് കഴിച്ചിട്ട് ബാക്കി ആർക്കോ കൊടുത്തു എന്ന് പറഞ്ഞത് 🙃
@FathimaFidha47
@FathimaFidha47 Күн бұрын
ആരൊക്കെ എന്തൊക്കെ തള്ളി marichalum, രേവതി ആയി എന്നും റബേക്ക തന്നെ❤❤❤
@tmtalkies9062
@tmtalkies9062 Күн бұрын
Ath Rebecca fansinu mathram
@faihanfaihan8962
@faihanfaihan8962 Күн бұрын
Gp❤❤
@NN-ni5es
@NN-ni5es Күн бұрын
ഞാനൊരു GP ഫാനാണ്. ഇന്നലെ എപ്പിസോഡ് കണ്ടപ്പോൾ റെബേക്കായുടെ അഭിനയം നന്നായി എന്ന് തോന്നി. അത് ആ cb ൽ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡ് കണ്ടു അത്രയ്ക്ക് ഇഷ്ട്ടമായില്ല. അതിവിടെയും പറഞ്ഞിട്ടുണ്ട്. അതെന്റെ അഭിപ്രായമാണ്. ഇഷ്ട്ടമാകാത്ത കാര്യം ഇഷ്ട്ടമായി എന്ന് ആരുടെ ഫാൻ ആയാലും പറയില്ല.. അതിനെ ആര് എന്തൊക്കെ പറഞ്ഞാലും. എന്റെ ബുദ്ധിയും ചിന്തയും ഞാൻ ആർക്കും പണയം വെച്ചിട്ടുമില്ല. GP ചെയ്തപ്പോഴും ഇഷ്ടമില്ലാത്തത് പറഞ്ഞിട്ടുണ്ട്. അരുൺ ചെയ്താലും അങ്ങനെ തന്നെ. CB അതിനുള്ളതാണ് എന്നാണ് എന്റെ വിശ്വാസം. റെബേക്കാ ചെയ്തതിൽ ആകെ ഇതുവരെ ഇഷ്ടമായത് ഇന്നലത്തെ എപ്പിസോഡിലെ അഭിനയം മാത്രമാണ്. അവരുടെ ഫാൻസിന്റെ പ്രതികരണവും പ്രോമോ വ്യൂയും ഒക്കെ കണ്ടപ്പോൾ എനിക്ക് മാത്രമല്ല മിക്കവർക്കും അതിഷ്ടമായി എന്ന് മനസിലായി. അതിവിടെ പറയാൻ പാടില്ല എന്നാണ് എങ്കിൽ GP ഫാൻ ആയ ഒരാൾക്ക് റെബേക്കായെ പറ്റി നല്ലത് കണ്ടാൽ അത് പറയാൻ പാടില്ല എന്നാണോ അർത്ഥം? എന്തു പറഞ്ഞാലും പ്രശ്നമാണല്ലോ? നല്ലത് പറഞ്ഞാൽ അപ്പന് വിളിക്കും മോശം പറഞ്ഞാൽ GP യെ വിളിക്കും വല്ലാത്തൊരു മനുഷ്യർ തന്നെ. എനിക്ക് നിങ്ങളെ മനസിലാകുന്നില്ല. NB : മറുപടി തരാൻ വരുന്നവർ മാന്യമായ ഭാഷ ഉപയോഗിക്കുക
@arunkp4203
@arunkp4203 Күн бұрын
മാന്യമായ ഭാഷയിൽ ആണ് റിപ്ലൈ വേണ്ടത് എങ്കിൽ reb ഫാൻസ്‌ ന്റെ റിപ്ലൈ പ്രേതീക്ഷിക്കണ്ട. ഒന്നോ രണ്ടോ ആൾകാർ മാത്രം കാണും
@FathimaFidha47
@FathimaFidha47 Күн бұрын
Thundagi vechath aarano...avarood para നിർത്താൻ😂 Allathe, കൊടുത്തിട്ട് തിരിച്ച് കിട്ടിട്ടു karanjit കാര്യം ഇല്ല മോളെ
@FathimaFidha47
@FathimaFidha47 Күн бұрын
​@@arunkp4203 മാന്യമായ reply ninak venam enki ninte chori ni nirth.. kootatil ullavrde peru njn parayam...ninak patumpp avrde vayil nin varuna pulichat nirtaan? Reheeba, mubeena, sarada,, sairufeen, Gayatri, gowri parvathi, Sigma, enik und kure.. Evar ok vikikuna therikk aanu ipo thirich athee bashyail kitunat... Anubavicjoooo
@arunkp4203
@arunkp4203 Күн бұрын
​@@FathimaFidha47നിങ്ങളിൽ നിന്നും മാന്യത ആരും പ്രതീക്ഷിക്കുന്നില്ല. നിങ്ങളുടെ മെയിൻ കമന്റ് കണ്ടാൽ തന്നെ വ്യക്തമാണ്
@FathimaFidha47
@FathimaFidha47 Күн бұрын
@arunkp4203 ingot മാന്യമായി പറയുന്നവർക്ക് അതേ bh bhashayil kodutnd..reply... Ninak ath tahranda avashym ila.. Bcz ninekal visham Ula arelum gp fans undo ini🤣toxic fan eenn vilikan patiya muthal ni aa
@ammuz777
@ammuz777 Күн бұрын
Gp fans ahnum prnj chilar rebecca ye nallath prym ath kynj pnye negative pryum😂onth maaruvo ith pole😹🖐🏻nnt nyayigaranm nellath kndl nellth pryum enn..😅ath kynj adtha epi maati pryum😂..athum nyayigrikkn rebecca ude abhinym gp de pole avathond aahn😹👍🏻ithinum bedhm negative pryne aarn 🤭abhiprym pryn right ind vech immthiri manyatha kanikkndrnn 😹🙏🏻ini ith knd arum choriyn vrnda 😌👍🏻 njn nk thonniyh krym ahn prnje😌
@ArunRaj-z6r
@ArunRaj-z6r Күн бұрын
True...ipo nadakuna oru acharam aanu ith
@ArunRaj-z6r
@ArunRaj-z6r Күн бұрын
Rabeka ❤❤ sundari aayitund..ee saree yil❤❤
@NeethuP-l7f
@NeethuP-l7f Күн бұрын
Deepavali ipo December il aano😂
@mafamilys
@mafamilys Күн бұрын
ഞാൻ ഈ സീരിയൽ റബേക്ക വന്നത് മുതൽ കാണാൻ തുടങ്ങിയത്
@noorjahannazar6265
@noorjahannazar6265 Күн бұрын
@@mafamilys yes💛
@ShemeeraNasar-tg5my
@ShemeeraNasar-tg5my Күн бұрын
Rebecca vendaaaa
@ebyjhon8886
@ebyjhon8886 2 күн бұрын
സച്ചിയും ❤രേവതിയും ❤ 0:39 നിങ്ങൾ എന്റെ കൂടെ വാ...😂 നീ വിടില്ല ലെ 😅 രണ്ടാളേം കാണാൻ നല്ല രസമുണ്ട് 🎉❤ക്യൂട്ട് 🔥❤️ റെബേക്കാ ❤അരുൺ ❤ സച്ചി ❤️രേവതി ❤️ ഇഷ്ടം ❤🤍🧿
@sreejao2391
@sreejao2391 23 сағат бұрын
ഇനിയെങ്കിലും ഗോമാതിപ്രിയ എന്നുള്ളത് വിടാരുതോ. ഈ രേവതിക്കു എന്താ കുഴപ്പം?
@sibimohanadas3246
@sibimohanadas3246 Күн бұрын
ശേ ഈ റെബേക്കാ ചേച്ചി കസ്തൂരിമാനിലെ കാവ്യ ആയി തന്നെ പെരുമാറുവാ ഗോമതി ചേച്ചിടെ ഏഴു അയലത്തു എത്തുന്നില്ല
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ Күн бұрын
Chechide veed gp de ezhayalat ala..ichiri koode dooreya ..ath avum
@ഉണ്ണിമായ
@ഉണ്ണിമായ Күн бұрын
🙆അയിന്
@sibimohanadas3246
@sibimohanadas3246 Күн бұрын
@ഉണ്ണിമായ ഉണ്ടംപൊരി
@ഉണ്ണിമായ
@ഉണ്ണിമായ Күн бұрын
@@sibimohanadas3246 പരിപ്പ് വട മതി ടീ
@ChrisvinVarghese-t3p
@ChrisvinVarghese-t3p Күн бұрын
​@@sibimohanadas3246 Ennu oru Pandism Akkachchi akka Antham Fan's inte rodhanam 😂😅
@vrinda8272
@vrinda8272 2 күн бұрын
GP❤❤❤❤
@meghamanoj5532
@meghamanoj5532 Күн бұрын
റെബേക്ക എനിക്ക് കൊള്ളാം അഭിനയം എന്ന് തോന്നുമ്പോൾ നല്ലതാണ് പറഞ്ഞിട്ടുണ്ട് കൊള്ളില്ലെങ്കിൽ അതും പറഞ്ഞിട്ടുണ്ട് അത് ഒരു ഡബിൾ സ്റ്റാൻഡ് അന്നെന്നു എനിക്ക് തോന്നുന്നില്ല നല്ലത് ആഹ്ണേൽ നല്ലതാണ് എന്ന് പറയാനാലോ
@ebyjhon8886
@ebyjhon8886 2 күн бұрын
സച്ചി മറ്റുള്ളവരുടെ വാക്കിന് വില കല്പിക്കുന്നുണ്ടല്ലോ പിന്നെ അതോണ്ട് കൊഴപ്പമില്ല!!😂❤ അല്ലെ പിള്ളേച്ചൻ നുണ പറയുന്നതാണെന്നു തോന്നും 😹❤️🤗 സച്ചി 🔥👻 അരുൺ 🔥🥰
@Ra_Juuu
@Ra_Juuu 2 күн бұрын
അതേ ,അച്ചൻ പറഞ്ഞതുകൊണ്ട് മാത്രം രേവതി കൊണ്ട് വന്ന ഫുഡ് കഴിച്ചു. അല്ലാതേ വിശപ്പുണ്ടായിട്ടല്ലാ 😜
@ebyjhon8886
@ebyjhon8886 2 күн бұрын
@Ra_Juuu 😹 അഹ് അങ്ങനെ തന്നേയ്... 🤣 എവിടേലും ഒന്ന് ഉറച്ചു നിക്കടേ 🤣സച്ചി മോനെ 🤣
@deepakvijayan97
@deepakvijayan97 2 күн бұрын
Tamizhil Ivarellaam Achammede Veettil Pokunnathu Pongal nu aayirunnu Athu kondu Ivanmaru Ithil Pongal um Aghoshikkumo?
@sanikasani4339
@sanikasani4339 Күн бұрын
Agoshikkaan chance ind. Kerala thil fruits kondu vannu deepavalik invite cheyuo? Evar full tamil copy paste ann pine serial nalla lag ann so January Pongal February agoshikkum😂
@adimarajesh7006
@adimarajesh7006 Күн бұрын
ഇപ്പോഴത്തെ സച്ചിയും രേവതിയും ഒട്ടും മേച്ചല്ല സച്ചിയേക്കാളും ഗോമതി പ്രയയായിരുന്നു ചെമ്പനീർ പൂവിൻ്റെ highlight
@FathimaFidha47
@FathimaFidha47 Күн бұрын
Asianet, and Producer sar... Nanni und...etrem oola gp anthanglude vakk kett aa adich erakki vitta janthune thirich edukatathinu... Nanayi😂😂😂😂
@arunkp4203
@arunkp4203 Күн бұрын
നിന്നെ പോലെ ഉള്ള ജന്തു വിനെ ഇറക്കിവിട്ടു ഡെറ്റോൾ തളിക്കാൻ വഴി ഇല്ലാത്തതു കഷ്ടം തന്നെ. എത്ര കഴുകിയാലും ബാക്കി വരുന്ന .1% കീടാണു ആണ് നിങ്ങൾ
@FathimaFidha47
@FathimaFidha47 Күн бұрын
രംഭ pandi poya frustration aano mone keedanu...arune​@@arunkp4203
@FathimaFidha47
@FathimaFidha47 Күн бұрын
​@@arunkp4203 adich thalich punyaham vare ozhich enna ketat..aa apashakunam poyap oo😂😂😂 Ipo aanu cp adipoli ayat😂 Paandikale thurathiyapo
@FathimaFidha47
@FathimaFidha47 Күн бұрын
​@@arunkp4203 aa Dettol adyam.ninte annakilek ozhi ..ni alee ithoke thudnagi vecheee
@arunkp4203
@arunkp4203 Күн бұрын
ആഹാ ഇനിയും പോരട്ടെ സംസ്കാരം തുളുമ്പുന്ന വാക്കുകൾ. റെബേക്കാ യുടെ അഭിമാനം ഇങ്ങനെ ഉള്ള ഫാൻസ്‌ ♥️
@sruthics1604
@sruthics1604 Күн бұрын
Asianet....prekshakrde vakkin vila tharanam pleaseee😢😢.bringback our gp.itharayum ayitum ningalendhe prekshakare manikkkathath...valarnnu varunna athmabhndham ennoke parayunnundallo.athoke verutheyanoo...ithano athmabandham...eee rand moonn masam ayi bhooripakshm parayunna prekshakare ningal kanunnille Asianet?????????????????
@FathimaFidha47
@FathimaFidha47 Күн бұрын
Arun rabeka❤ adipoli pair
@ArunRaj-z6r
@ArunRaj-z6r Күн бұрын
Rabek...a ❤ She ia doing very well ❤
@Priroritizeurself
@Priroritizeurself Күн бұрын
Gomathi= Go Mathi നിൻ്റെ അഭിനയം
@arunkp4203
@arunkp4203 Күн бұрын
ഭയങ്കര കോമഡി. 2 ഡേ ചിരിക്കാൻ ഉള്ള വക ഉണ്ട്. Uff
@Priroritizeurself
@Priroritizeurself Күн бұрын
@arunkp4203 gomathi= Go Mathi😂😂
@achuz-z
@achuz-z Күн бұрын
​@@Priroritizeurself 😂😂 അവള് നിർത്തിയാലും..ഈ മണ്ടന്മാർ നിർത്തില 😂
@arunkp4203
@arunkp4203 Күн бұрын
ബുദ്ധിമന്മാരുടെ കോമഡി ഭയങ്കരം.
@FathimaFidha47
@FathimaFidha47 Күн бұрын
Get out adich vitalum.veendum varum..oro kooomathim, avlde anthangalum
@dreams1981
@dreams1981 Күн бұрын
Innathe episode oru rekshaum ella guys...... Adipoli❤❤❤
@MiaSiam
@MiaSiam 2 күн бұрын
നിലവിലെ രേവതി മുമ്പത്തേതിനേക്കാൾ മികച്ചതാണെന്ന് ഇന്നലെ റെബേക്ക തൻ്റെ സ്റ്റാറ്റസിൽ ഒരു യൂട്യൂബ് കമൻ്റ് പങ്കിട്ടു. പ്രിയയുടെ അഭിനയം മോശമാണെന്ന് ഇന്ന് നമുക്ക് കമൻ്റുകൾ ഉണ്ട്. ശമ്പളം നൽകുന്ന പിആർ തൊഴിലാളികൾ ഇല്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇതൊരു സംഘടിത ആക്രമണമാണ്. ഒരു അഭിനേതാക്കളും ഇത്രയും തരംതാഴരുത്, ഇത് കുറച്ച് പണത്തിന് വേണ്ടിയുള്ളതാണ്. ബിഗ് ബോസ് തുടങ്ങുമ്പോൾ ഈ വ്യൂവർഷിപ്പ് കുറയും. ഈ സീരിയലിന് ദീർഘകാലം നിലനിൽക്കാനുള്ള ഒരു പ്ലോട്ട് പോലുമില്ല. ഒരു പുതിയ ജോഡി വരുമ്പോൾ ആളുകൾ മുന്നോട്ട് പോകും. അത് ഓർക്കുക.
@ebyjhon8886
@ebyjhon8886 2 күн бұрын
ഞാൻ സ്റ്റോറി ഒക്കെ കാണുന്നുണ്ട്... നിങ്ങൾ പറഞ്ഞതു പോലെ ഒരു comparison ഞാൻ കണ്ടില്ല!! വയിൽ തോന്നുന്നത് വെറുതെ വന്ന് പറയുന്നു... കുറച്ചു ലൈക്‌ കിട്ടുംലോ... പിന്നെ hate spread ചെയ്യാമലോ... ഉദേശിച്ചത്‌ എന്താണ് എന്ന് എല്ലാർക്കും മനസിലാകും... നല്ല കമന്റ് മാത്രം എഡിറ്റ്‌ ചെയ്ത് ആരോ വീഡിയോ ഇട്ട് അയിനാണ്... 🙌 താരം തഴരുത് എന്ന് ഞാൻ പറയുന്നില്ല... എങ്കിലും കഷ്ടം.... What nonsense.... 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@Anjanabhavana-f6i
@Anjanabhavana-f6i 2 күн бұрын
Ethaaa ee dushippu thallachi....
@anju9923
@anju9923 2 күн бұрын
​@@ebyjhon8886True. ഞാനും കണ്ടിരുന്നു അത് ഒരു fan page ചെയ്ത edit ആണ് Rebecca story ഇട്ടത് ആണ്. അതിൽ ആ പറയുന്ന പോലെ ഒരു comment um ഇല്ല. ആ കുട്ടിയേക്കാൾ ഈ കുട്ടി കൊള്ളാം എന്ന ഒരൊറ്റ comment മാത്രമേ കണ്ടുള്ളു. ഇത്രയും comparison degrading നടത്തി Rebecca കൊള്ളില്ല എന്ന് പറയുന്ന time ൽ ഒരാൾ തന്റെ അഭിപ്രായം പറഞ്ഞ് അത് Rebecca de fan pages അവരുടെ supportive comments ഉൾപെടുത്തിയതിൽ എന്ത് തെറ്റ് ആണാവോ. പ്രിയയെ support ചെയ്തു Rebecca യെ എന്തൊക്ക bad words പറയുന്നു അതിൽ ഒന്നും ഒരു കുഴപ്പം ഇല്ല.പ്രിയയെ ഒരു രീതിയിലും bad words പറഞ്ഞത് ആ video il ഉൾപെടിത്തിയിട്ടു ഇല്ല. Comparison എന്തിനാ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ അത് അവരുടെ അഭിപ്രായം എന്ന് പറയുന്ന priya fans Rebecca ye support ചെയ്തുള്ള comments fan page ചെയ്തത് stry ഇട്ടതിൽ എന്ത് തെറ്റ് ആണാവോ 🙄🚶‍♀️
@arunkp4203
@arunkp4203 2 күн бұрын
​@@ebyjhon8886അവർ fanpage ഇട്ട റീൽ സ്റ്റോറി ഇട്ടിട്ടുണ്ട്. അതിലെ ഒരു കമന്റ് ഇപ്പോളത്തെ രേവതി പഴയ രേവതിയെക്കാൾ കൊള്ളാം എന്നാണ്. അത് ഇപ്പോളും ഉണ്ട്..
@anju9923
@anju9923 Күн бұрын
പ്രിയയുടെ അഭിനയം മോശം ആണെന്ന് ഉള്ള comment കൾ ഉണ്ടെന്ന് പറയുന്നു. അങ്ങനെ എങ്കിൽ പ്രിയയുടെ അഭിനയം മോശം ആണെന്ന് പറഞ്ഞ ഒരു ഒറ്റ comment ഇന്നലെ Rebecca stry ഇട്ട video il കാണിച്ചു തരാൻ പറ്റുമോ ???. പഴയ രേവതിയേകാൾ ഈ കുട്ടി കൊള്ളാം എന്ന cmnt അല്ലാതെ.
@najimihashim4061
@najimihashim4061 Күн бұрын
ഈ വൃത്തികെട്ട സീരിയൽ ഒക്കെ കാണാൻ ഇപ്പോഴും ആൾക്കാറുണ്ടല്ലോ. കഷ്ടം
@saradaagrasala8548
@saradaagrasala8548 Күн бұрын
അതേ🤣🤣🤣
@LoveOnly138
@LoveOnly138 Күн бұрын
​@@saradaagrasala8548athile vritiketaval aanu ee chilakuma shigandi sharada😂😂😂
@Anu-j6z
@Anu-j6z Күн бұрын
​@@LoveOnly138🤣🤣🤣🤣sarada ammayilk tripthi aayiii 🤣😂🤣😂🤣😂
@saradaagrasala8548
@saradaagrasala8548 Күн бұрын
അതേ😂🤣🤣💯
@aparnapramod15
@aparnapramod15 2 күн бұрын
Gp ഉള്ളപ്പോൾ തൊട്ട് cp കാണുന്ന ആൾ ആണ് ഞാൻ. 2 മാസത്തോളം hashtag & commnts ഇട്ട് കരഞ്ഞു മെഴുകാൻ വേണ്ടി അത്ര ഗംഭീരം ഒന്നും അല്ലായിരുന്നു അവരുടെ അഭിനയം. Dlg delivery, lip sync ഒന്നും ശെരി അല്ലായിരുന്നു. Replacement accept ചെയ്യാതിരിക്കാൻ തക്ക അസാധ്യ performance ഒന്നും അവരിൽ കാണുന്നില്ല... അവരെ കാണാതെ ഇരിക്കാൻ പറ്റാത്തവർ പോയി tamil കാണുക. അല്ലാതെ ഇവിടെ വന്ന് hashtag m comments m ഇട്ട് ഇനിയും ആൾക്കാരെ വെറുപ്പിക്കാതെ ഇരിക്കുക 🙌
@anju9923
@anju9923 2 күн бұрын
കരയുന്നത് കരഞ്ഞോട്ടെ. ഈ degrading um comparison ഒക്കെ എന്തിനാ ആവോ. Rebecca enthu ചെയ്താലും കുറ്റം
@bl87521
@bl87521 2 күн бұрын
ജിപി സീരിയലിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഈ പുകഴ്ത്തൽ ഒന്നും കണ്ടിട്ടില്ല . കാന്താരിമാർ എല്ലാം സച്ചിയുടെ പുറകെ ആയിരുന്നു 😂 ജിപി പോയി അവരുടെ സച്ചി രേവതി കോംബോ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോളാണ് ജിപി അഭിനയകുലപതി ആയതു 😂😂 ഹിറ്റ്ലർ എന്ന തെലുഗ് സീരിയലിൽ മോഡേൺ character ജിപി സൂപ്പർ ആയി ചെയ്‌തെന്ന കമന്റ് ഇന്നലെ ഇവിടെ കണ്ടിട്ട് ഒരു എപ്പിസോഡ് ചെക്ക് ചെയ്‌തു . ഈ സീരിയലിൽ ഉപയോഗിച്ച പോലെയുള്ള സാരി ആൻഡ് ലുക്ക് . ഒരു വ്യത്യാസവും തോന്നിയില്ല . പക്ഷെ ഫാൻസിന്റെ തള്ളു അങ്ങ് ഓസ്കാർ ലെവെലിലാണ്
@annathomas34
@annathomas34 2 күн бұрын
അന്യഭാഷ നടി ആയിട്ടും lip sync perfect ആയിട്ടാണ് എനിക്ക് തോന്നിയത് voice ഉം അവർക്ക് perfect ആയിരുന്നു പിന്നെ എല്ലാം expressions and emotions കണ്ണിലൂടെ അവർ convey ചെയ്യും മുഖത്ത് over ghoshti കാണിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു....ഇപ്പൊ ഉണ്ടെങ്കിൽ അടുത്ത best actress കിട്ടുമായിരുന്നു അത്രക്ക് നല്ല acting ആയിട്ടാണ് എനിക്ക് തോന്നിയത് ഓരോരുത്തരുടെ pov different ആയിരിക്കും I respect yours too!!👍
@aardrak.s.2262
@aardrak.s.2262 2 күн бұрын
Athe lip sync oke paka ayirunnu first episode thotte... Parvathy de sound nalla suit ayirunnu.​@@annathomas34
@akhila6754
@akhila6754 2 күн бұрын
Aganne thonnitilla avr nalla retheyell tanne aanu ath cheyethu vechathum ellam. Athukond alle etreyum problem vannath
@malavikas9673
@malavikas9673 Күн бұрын
Sachi revathi...tom n jerry pole irikkunth nalla rasam anu...innathe episode nalla rasam undayirunn....slowly Rebecca Arun combo sync ayi varunnd❤....I think going forward....ivrde pair ellrkkum istakum...gp de blind fans allathavare anu uddeshiche....enik sachi anu istam pand thotte....gp poypo sankadam thonniyirunn...bt ee cbil toxicity and rebecca ye degrade chyunen kand aa sankdam poyi ..I like Rebecca now ..she is doing really good ..ellarum nannyi chyuund....story changes koodi vannal super serial ayirikm cp
@AzeenaKabeer-y6s
@AzeenaKabeer-y6s Күн бұрын
Ithu polethe sachiyudeyum revathiyudeyum scene kollam allathe kallu kudichu revathide. Karachilum athekke mattiya kollam ighene sachi parayambam karayathe boldayi samsarikkunnathu kannana ishttam. revathi Rabeeca revathi ❤❤❤
@abitham.a.1848
@abitham.a.1848 Күн бұрын
തമിഴ് അതെ പടി കോപ്പി ചെയ്യാതെ ഇരുന്നുടെ ഈ ദീപാവലിക്ക് ഇത്ര importance കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ.ഇനി അടുത്ത് വരുന്നത് പൊങ്കൽ ആണ് തമിഴ് episode il അതും അങ്ങനെ തന്നെ കാണിക്കുമോ.
@an_jal6188
@an_jal6188 Күн бұрын
Diwali njngal oke aghoshikkarund.. thekkott ulla hindukkal padakkangal okke annu aahn pottikkunne...
@Haripriya981
@Haripriya981 Күн бұрын
Urapp ennoru sadanam und.. Ath illa enn veendum veendum തെളിയിച്ചിരിക്കുന്നു..ചില so called,main aayi coment eduna gp fansoliiii😂😂
@achuz-z
@achuz-z Күн бұрын
Rabeka ne support chyunavr onnu sradicho... Idak vann.. rabeka kollam ,ipo acting improve aayi, saree kollam., chiri kollam enoke parayuna gp fans undel..poyi aarum reply or support edaruth... Ellam nalla asal 3ple stand anthangal aanu...kaznja aazcha vare rabrka support aayi vanna "" chila"" gp anthangal veendum kaalu maariyath aayi pragyapikunu😂 Pacha malayaltil...paranjaaaa.. apoo kandavane appaaaa enn vilich sheelam ulla chila മുതലുകൾ
@FathimaFidha47
@FathimaFidha47 Күн бұрын
Anna Thomas, N vech start akunna oruthi😂 Ivar ale... Inn nallat parayum..nale Vann kuttom..vakata janmanagaoll😂
@shifanashifa3129
@shifanashifa3129 Күн бұрын
3ple അല്ല അതുക്കും മേലെ ആണ്. ഇന്നാണ് വ്യക്തമായി ചിലരെ പിടികിട്ടിയത്. സ്വന്തം നിറം കുറേനാൾ മറച്ച് പിടിക്കാൻ ആർക്കും പറ്റില്ലല്ലോ BB പോലേ ആദ്യം സ്വന്തം character മറച്ച് വച്ചു ഭയങ്കര acting ഒക്കെ ആവും. പക്ഷെ സ്വന്തം സ്വഭാവം പതിയെ പുറത്ത് ചാടും. ഈ കളിയൊന്നും ആർക്കും മനസ്സിലാവില്ലെന്നാ വിചാരം 😏.
@FathimaFidha47
@FathimaFidha47 Күн бұрын
@@shifanashifa3129 exactly...ath nammal choondi kaaanichapo...പലർക്കും പൊള്ളി....
@ഉണ്ണിമായ
@ഉണ്ണിമായ Күн бұрын
അതേ റബേക്കയൈ സപ്പോർട്ട് ചെയ്ത് ഇടക്ക് കമൻ്റ് ഇടും കുറച്ചു കഴിയുമ്പോൾ വന്ന് മാറ്റി പറയും miscast ആണ് chemistry ഇല്ല.അരുണിന് മാച്ച് അല്ല എന്ന് ഒക്കെ എന്നിട്ട് നല്ല അന്തസ്സ് ആയിട്ട് ഗോമതിയേ അങ്ങ് പൊക്കും.😂😂
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ Күн бұрын
Pine kootatil aananen parayuna orutan und( parayunathe ullu 😂keto)
@sgte2358
@sgte2358 2 күн бұрын
സച്ചി 👍👍👍👍❤️❤️❤️
@Haripriya981
@Haripriya981 Күн бұрын
Priya fans nte thallal kett chirich oru vazhi aavum loo... Pandikalile aiswaryaa raai aanooo ival 😂
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ Күн бұрын
കണ്ണുകൾ വരെ അഭിനയിക്കും അത്രേ..paksh saree ne kurich പറയരുത്..saree okk nokki cmnt edarut enn oru toxic antam nte kalpana..😂😂😂
@ഗുൽ_മോഹർ
@ഗുൽ_മോഹർ Күн бұрын
ഐശ്വര്യ റായിക്ക് മാത്രമേ അഭിനയിക്കാൻ അറിയുള്ളോ?
@ഗുൽ_മോഹർ
@ഗുൽ_മോഹർ Күн бұрын
​@@ഊർമിളയുടെമരുമകൾഅതെ കണ്ണുകൾ അഭിനയിക്കും അത് എല്ലാരും പറയുന്നുണ്ട് ഇപ്പോൾ മാത്രമല്ല Gp ഉണ്ടായിരുന്നപ്പോഴും.. അസൂയപ്പെട്ടിട്ട് കാര്യമില്ല
@mhdshahalp6353
@mhdshahalp6353 Күн бұрын
😂😂😂😂😂😂😂
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ Күн бұрын
@@ഗുൽ_മോഹർ asooya pedn patiya chalukk
@noorjahannazar6265
@noorjahannazar6265 Күн бұрын
Over over🤪
@Haripriya981
@Haripriya981 Күн бұрын
Innale vannu rabeka ne pokki paranja oruthi aanu innu vannu avare negative parayunat..😂😂 Poy chathoode ninak😂😂 ingnem apo apo maati parayan
@sreelekshmi8194
@sreelekshmi8194 Күн бұрын
Sathyam 💯💯💯
@ഉണ്ണിമായ
@ഉണ്ണിമായ Күн бұрын
ഇപ്പോഴും ശ്രിദ്ധിക്കാറുണ്ട് റബേക്കയേ സപ്പോർട്ട് ചെയ്ത് ഇട്ട് പിന്നെ മാറ്റി പറയും🙆ഇനി അന്യൻ കയറുന്നത് ആണോ
@ഊർമിളയുടെമരുമകൾ
@ഊർമിളയുടെമരുമകൾ Күн бұрын
Oruti Vann saree kollam ..ipo rabeka improve aavunn enoke thalli marich it..Evng avumbo dhee plate malartii itrem visham gp fans il alate veree കാണില്ല​@@ഉണ്ണിമായ
@ArunRaj-z6r
@ArunRaj-z6r Күн бұрын
Le chila gp നന്മ മരംfans::ഞാൻ ജിപി ഫാനാണ് പക്ഷെ..ഇന്നത്തെ എപ്പിസോഡിൽ റബേക്ക ഉടുത്ത saree kollam, നല്ല chiri 😂 Next day same Nanma മരം: എന്തോകെ പറഞ്ഞാലും, ജിപി de acting munpil ethilla RABEKA... Very next day the same നന്മ മരം sechi:: Gp faan ennu vech enk ente opinion paryaan padile? 😂😂
@mhdshahalp6353
@mhdshahalp6353 Күн бұрын
🤣🤣🤣🤣🤣🤣
@Mayoori..
@Mayoori.. Күн бұрын
Karyamoke sariyangilum e revathyiude saree selection poliya mate revathyekalum..😅😅aa revathyk muzuvan vere atho saree oke arinu... Ee revathy andylum saree oke super selectionaa
@annathomas34
@annathomas34 Күн бұрын
Priya Tamil type sarees ayirunnu tamilil ഉടുത്ത അതെ saree തന്നെ ആയിരുന്നു ഇവിടെയും use ചെയ്തിരുന്ന rebecca യുടെ saree എനിക്കും ഇഷ്ടമാണ് super ആണ് രണ്ടുപേർ ഉടുക്കുന്നതും!!👏
@achuz-z
@achuz-z Күн бұрын
Saree ne kurich paranja chilarkoke pollum😂.2 day Munp saree kollm enn cmnt eta chilar oo dhe..ipo Vann plate marich vechitund.. സ്ഥിരത ilaltha കുറെ എണ്ണം😂
@annathomas34
@annathomas34 Күн бұрын
@@achuz-z കണ്ണിന് വല്ല കുഴപ്പം ഉണ്ടോ ഇന്നലെയും പറഞ്ഞത് തന്നെയാ ഇന്നും പറഞ്ഞത് Reb ന്റെ saree ഒക്കെ ഇഷ്ടമാണ് ന്ന് അല്ലാതെ rebecca ക്ക് ഒന്നും ചേരില്ല ന്ന് പറഞ്ഞോ അതല്ലേ double standard ഇത് തന്നെയാണ് നിങ്ങള്ടെ ഒക്കെ problem gp യെ എന്തേലും നല്ലത് പറഞ്ഞ ചാടി വീണോളും!!😏
@achuz-z
@achuz-z Күн бұрын
@@annathomas34 swantam aayi ni adyam nilapad undak..alate Ingne mati mati paranj swantam Vila entinaa mole kalayune🤣
@achuz-z
@achuz-z Күн бұрын
@@annathomas34 oru divas am nalat parnja next day kutam...ahaa etrem double stand padila😉🥴
@ArunRaj-z6r
@ArunRaj-z6r Күн бұрын
Priya yod aradana und enki ath അവളുടെ അക്കൗണ്ടിൽ പോയി കമൻ്റ് ettu theerkk..allathe ivide vannitt rabekene alkenkil makers ne alla theri vilikandath..kettallooo🤬😡
@shaikhafathima3672
@shaikhafathima3672 Күн бұрын
Bring back gp
@Aparna_Remesan
@Aparna_Remesan 2 күн бұрын
സച്ചി രേവതി fight കാണാൻ നല്ല രസമുണ്ട് 🤭🤭
@ADITHYAV.S-ig8kx
@ADITHYAV.S-ig8kx Күн бұрын
Nthina ellarum gomathipriyane paryne.... avlk oru thalla look indaarnn.. so ippzhthe revathine athrk mosham parayan nnullaa nalla abinayamaanu... gomathipriyekalum
@rasiakidar2977
@rasiakidar2977 Күн бұрын
പൊടി പുല്ല് പോയി പറയ്യ് ഒരു ചുക്കും ചെയ്യില്ല സീരിയൽ കാണുബോ 😭😭😭വരുന്നേ 🤛🏻🤛🏻
@Anjanabhavana-f6i
@Anjanabhavana-f6i Күн бұрын
Ayyoooo poyalloooo ayyayyoo poyalloooo.....gomathi poyallo......😂😂
@ArunRaj-z6r
@ArunRaj-z6r Күн бұрын
Gp yum poyi...kopum poyi..boatum kity hailaisaaa😂😂
@Aparna_Remesan
@Aparna_Remesan 2 күн бұрын
ഈ സീരിയൽ വേഗം നിർത്തരുത് നല്ല Rating ഉണ്ട് ഇനിയും ഒത്തിരി നാൾ മുമ്പോട്ടു പോകണം 😍❤️
@tmtalkies9062
@tmtalkies9062 Күн бұрын
1ooo episode kazhinjalum revathiyayi Priya mathram manasil udavukayullu
@NN-ni5es
@NN-ni5es Күн бұрын
നിർത്തരുത് എന്നൊന്നും ആഗ്രഹമില്ല.. വലിച്ചു നീട്ടരുത് എന്നാഗ്രഹമുണ്ട്.. തമിഴിൽ വലിച്ചു നീട്ടി എവിടെയോ കൊണ്ടു പോകുകയാണ്.. അത് കോപ്പി പേസ്റ്റ് അല്ലേ? അതുകൊണ്ട് എവിടെ എത്തും എന്ന് പറയാൻ പറ്റില്ല. സച്ചിയെ അമ്മ വെറുക്കാൻ കാരണവും ശ്രുതിയെ കൈയോടെ പിടിക്കുന്നതും ഒക്കെ കാണാൻ കാത്തിരുന്ന് കണ്ണു കഴച്ചു എന്നല്ലാതെ ഇതു വരെ തമിഴിൽ ഒരു മാറ്റവും വന്നിട്ടില്ല. Pathetic ആണ്.
@Aparna_Remesan
@Aparna_Remesan Күн бұрын
@tmtalkies9062 അത് ഗോമതി ഫാൻസിന് 🤭
@annathomas34
@annathomas34 Күн бұрын
@@Aparna_Remesan കൊറേ general audience നും അതെ അവർക്കൊന്നും social media ഇല്ലാത്തോണ്ട് ഇവിടെ വന്നൊന്നും പറയുന്നില്ല നിങ്ങളുടെ ഭാഷയിൽ കരയുന്നില്ല!!!
@Aparna_Remesan
@Aparna_Remesan Күн бұрын
@@annathomas34 general audience കാരണം rating കിട്ടുന്നുണ്ട് അവർ ഒക്കെ accept ചെയ്യുന്നുണ്ട്. അതിൽ ഞാൻ ഹാപ്പിയാണ്.റബേക്ക അവർക്ക് ഇപ്പോ കിട്ടുന്ന സപ്പോർട്ടിലും ഹാപ്പി ആണ് ഞങ്ങളുടെ കമൻ്റ് ഒക്കെ അവർ കാണുന്നുണ്ട് അവർ value തരുന്നുണ്ട് അതൊക്കെ മതി ഞങ്ങൾക്ക്.Accept ചെയ്യുന്നില്ല എന്ന് അടച്ച് പറയണ്ട ok .പിന്നേ കരയുന്നത് ആരാണ് എന്ന് സ്വയം ചോദിച്ച് നോക്ക്.പോയ ആൾക്ക് വേണ്ടി കരയുന്നത് നിങ്ങൾ ഒക്കെ ആണ് അത് നിങ്ങളുടെ ഇഷ്ടം 🤷 അത് തുടർന്നോളു വേണ്ട എന്ന് ഞാൻ പറഞ്ഞില്ല .പുതിയ ആൾക്ക് സപ്പോർട്ട് കൊടുക്കുന്നത് കരച്ചിൽ അല്ല
@SouSou-pw8tt
@SouSou-pw8tt Күн бұрын
ഈ സീരിയൽ ഒച്ചക്ക് ആകണ്ട അന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 👍🏻👍🏻🤍
@LijoeT
@LijoeT Күн бұрын
Oru koooooodara background music...edu pottan aa... direction..onnu avasanipichu poooo please 🙏 pls show swanthanam 1
@sadhusadhu6672
@sadhusadhu6672 Күн бұрын
Yes
@radhasanghavi4156
@radhasanghavi4156 8 сағат бұрын
Sschiyekkalum sudhi score cheyyunnudu.enikku sudhiyude acting ishtamani.pulli jeevikkukayalle.😊😊😊😅😅
@vasanthivasanthi5536
@vasanthivasanthi5536 2 күн бұрын
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡😡😡😡
@saradaagrasala8548
@saradaagrasala8548 Күн бұрын
😂😂😂
@Anoo96044
@Anoo96044 2 күн бұрын
അച്ഛനില്ലെങ്കിൽ രേവതി എങ്ങനെ ജീവിക്കും ☺️
@ShajiShaji-o5v
@ShajiShaji-o5v Күн бұрын
Rabeeca revathi ❤❤❤❤❤❤my favourite
@SaneeshSubrahmuniyan
@SaneeshSubrahmuniyan 2 күн бұрын
C❤️p❤️❤️💙💙💙❤️💙
@artech1714
@artech1714 2 күн бұрын
Gp
@aswathysuresh235
@aswathysuresh235 Күн бұрын
Shame of you....chempaneer poovu...... Prekshakarkkk vila tharatha serial...
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 107 МЛН
പ്രേമം 🥰 #Ep74 #Premam
13:50
HINDI TEACHING CLASS
Рет қаралды 16 М.