മിക്കവാറും പുതിയ രേവതിയും സച്ചിയും ക്ലിക്ക് ആയില്ലെങ്കിലും ഇവര് ക്ലിക്ക് ആവും എന്ന് തോന്നുന്നു 😆
@sanjanasureshan43748 сағат бұрын
ഇവർ click ആയി ഞാൻ new revathi sachi scenes വരുമ്പോ മാറ്റും അതുകാണാൻ ഇഷ്ടമല്ല ഇവർ ഇന്ന് നിറഞ്ഞു നിന്ന് ആ song ഉം sree ടെ romance ഉം ഓ നാണം വന്നു എനിക്കിപ്പോ ഇവരെയാണ് ഇഷ്ടം!!🧿 sarevu നെ പിരിച്ച പോലെ ഒരിക്കലും sreevarsha പിരിയാതെ ഇരിക്കട്ടെ!!✨
@ഊർമിളയുടെമരുമകൾ7 сағат бұрын
@@Arathysv ille njga antangal click akkum... Bring backk..akkachiii🥴🤣
@sanjanasureshan43747 сағат бұрын
@@ഊർമിളയുടെമരുമകൾ jay jay new revathi angne paranjal amritha mol happy akuvo!!😌
@ഉണ്ണിമായ7 сағат бұрын
@@ഊർമിളയുടെമരുമകൾ അത് ഉറപ്പ് അല്ല ഇനി നാളേ മുതൽ ശ്രീ വർഷ ജയ് വിളിക്കൽ ആയിരിക്കും😄ശ്രീ വർഷ പെയറിനേ പൊക്കി പിടിക്കുന്ന കാര്യം കമൻ്റ് ഇട്ടതിനേ പറ്റി നാളെ ഇനി main comment ഇടൽ ആയിരിക്കും
@Arathysv7 сағат бұрын
@@ഊർമിളയുടെമരുമകൾ ജയ് റെബേക്ക അക്കച്ചി മതിയോ 😌
@Aswathykp-j6x7 сағат бұрын
പ്രിയ ചേച്ചി തിരിച്ചു വരാണം ഇന്ന് ഒരു പാട്മിസ് ചെയ്തു❤️❤️❤️❤️Arun❤️priya❤️
@sanjanasureshan43748 сағат бұрын
ഇന്നത്തെ promo കണ്ടപ്പോ ശെരിക്കും സങ്കടം വന്നു സച്ചിയുടെ അവസ്ഥ ഓർത്തു അത് sachi എന്ന character ന്റെ നിസ്സഹായാവസ്ഥ Arun ഏട്ടൻ നന്നായി audience ലേക്ക് എത്തിച്ചു!! Great actor!!❤️
@ebyjhon88868 сағат бұрын
ശ്രീകാന്ത് ❤വർഷ ❤ ജോടികൾ ❤️ക്യൂട്ട് ❤
@Footballtalkwithsujin7 сағат бұрын
പിന്നല്ല.. അടിച്ചു കയറി വാ മക്കളേ ഇനി നിങ്ങൾ ആവണം cp യുടെ സൂപ്പർ pair ജോഡി ❤
@fousian74088 сағат бұрын
എന്തോ ഇപ്പോൾ ഇവരുടെ സീനാണ് കൂടുതൽ ഇഷ്ടം 😍😍 spr jodi😍😍
@sanjanasureshan43748 сағат бұрын
@@fousian7408 same here!!
@arunkp42038 сағат бұрын
സീരിയൽ കാണുന്ന എല്ലാവരും ചിലരുടെ ഇഷ്ടതാരത്തെ അവരെ പോലെ തന്നെ ഇഷ്ടപ്പെട്ടുകൊള്ളണം എന്നുണ്ടോ. ഇഷ്ടം ആയില്ല എങ്കിൽ അങ്ങനെ തന്നെ പറയും. അത് ഓട്ടം ആയാലും ചാട്ടം ആയാലും. 😂
@NN-ni5es8 сағат бұрын
SA കാണുമ്പോൾ ഏറ്റവും ഇഷ്ട്ടം തോന്നിയത് ശ്രുതിയെ (ഇവിടെ വർഷ) ആണ്.. അടിപൊളി character ആണ് ❤
@sanjanasureshan43748 сағат бұрын
ഞാൻ ഇപ്പൊ sree varsha scene കാണാൻ ആണ് കാണുന്നെ new revathi വരുമ്പോ skip അടിക്കും അതെന്തോ കാണുമ്പോ പ്രിയയെ ഓർമ വരും സങ്കടം ആവും എന്തിനാ വെറുതെ!!😊 എനിക്കിപ്പോ ഇവരെ വല്യ ഇഷ്ട ഇന്ന് varsha ആ saree ൽ gorgeous നല്ല colour നല്ല match ഉം!!💜
@arunkp42038 сағат бұрын
ഇവരുടെ സീൻ കാണാൻ കൊള്ളാം. നല്ല ജോഡി. ഇവിടെ പക്ഷെ അതും പറയാൻ പാടില്ല. നമ്മൾ ഇങ്ങനെ റെബേക്കാ യെ പൊക്കി പറഞ്ഞോണ്ട് ഇരിക്കണം.. എന്നാലേ ചിലർക്കു സന്തോഷം ആവുള്ളു 😢😢😢
@NN-ni5es7 сағат бұрын
@@arunkp4203പണ്ടും സച്ചി രേവതി മാത്രമല്ല മറ്റെല്ലാരേയും കുറിച്ച് പറയാറുണ്ടായിരുന്നു.. ഇതിപ്പോ പുതിയതായി വന്ന cp ഫാൻസ് അതൊന്നും കണ്ടിട്ടില്ലായിരിക്കും അതാണ് ഇങ്ങനെ പറയുന്നത്..
@jinishakrishnadas63197 сағат бұрын
@@arunkp4203 poyi pani nokkkan paray avattingalod good or bad Ath parayan kooodi aanalllo commentbox Sree varsha super😍❤️👌
@arunkp42037 сағат бұрын
@@NN-ni5es റെബേക്കാ വന്നതിൽ പിന്നെ cp കണ്ടു തുടങ്ങിയവർ ആണ് ഇതൊക്കെ. അഭിനയം കൊള്ളില്ല എങ്കിലും സാരി കമ്മൽ ചിരി കണ്ടാൽ മതി ഇവർക്ക്. 🤷🏻♂️
@arunkp42037 сағат бұрын
@@jinishakrishnadas6319രാവിലെ അവരുടെ പണി ഇത് തന്നെ ആണ് 😂😂😂
@NN-ni5es8 сағат бұрын
#bringbackgomathipriya ചോദിച്ച സ്ഥിതിക്ക് ഇടാതെ ഇരിക്കുന്നത് മോശമല്ലേ.. അതുകൊണ്ട് ഇവിടെ കിടക്കട്ടെ..
@AzeenaKabeer-y6s7 сағат бұрын
Sachiyude revu nte scene innum ittellallo enikku ettavum istttam sachi revu scene kanunnatha sachi revu❤❤❤❤ Rabeeca revathi ❤❤❤
@sanjanasureshan43748 сағат бұрын
Sree Varsha romance അടിപൊളി പിന്നെ ആ song ഉം ഇവരെ ഒന്ന് കൂടുതൽ concentrate ചെയ്യുമോ!!🥺❤️ നല്ല match ഉണ്ട് Also Munna ( sree) crush അടിച്ചു എന്ന look ആണ്!!😌
@deepakvijayan978 сағат бұрын
3 Pair num Equal Importance Aanu ini Thottu
@sanjanasureshan43748 сағат бұрын
@@deepakvijayan97 അതെ ഇതിൽ ഇവരുടെ കല്യാണം കഴിയുന്ന വരെയേ sachirevu actual hero heroine ആയി വരുന്നുള്ളു പിന്നെ എല്ലാർക്കും equal importance ആണ്!!😊💜
@deepakvijayan978 сағат бұрын
@@sanjanasureshan4374Ithinte Original il Enikishtamulla Pair Ravi Sruthi (Ivide Sreekanth Varsha) aanu
@NN-ni5es8 сағат бұрын
@@deepakvijayan97എനിക്കും ഇഷ്ട്ടംമാണ് രവി ശ്രുതിയെ.. SA എപ്പോൾ കണ്ടാലും അവർ അടിപൊളിയാണ് എന്നോർക്കാറുണ്ട്.. മുത്തു മീന ഇഷ്ട്ടമല്ല എന്നല്ല പക്ഷേ ശ്രുതി അടിപൊളിയാണ്
@sanikasani43396 сағат бұрын
@@deepakvijayan97Same SA Sruthi adipoli character aa
@achuz-z8 сағат бұрын
Revu സച്ചി scene ittoode mama😂.kure karachil kanam ayrn😂
@mhdshahalp63538 сағат бұрын
😂😂😂😂😂
@FathimaFidha478 сағат бұрын
😂😂
@ഊർമിളയുടെമരുമകൾ7 сағат бұрын
😂
@arunkp42038 сағат бұрын
ഇവരുടെ ജോഡി കൊള്ളാം.
@ArunRaj-z6r8 сағат бұрын
ഇന്നത്തെ രേവതിയുടെ മറുപടി ഒക്കെ സൂപ്പർ😂❤
@mubisana44237 сағат бұрын
#Asianet #bringbackgp
@AthiraBabu-oi5bf8 сағат бұрын
പുതിയ രേവതിയെയും സച്ചിയേയും നമ്പർ ജോഡിയാക്കാൻ ഇതിന്റെ തലപ്പത്തിരിക്കുന്നവർ ഏത് തറ വേലയും ചെയ്യും ആദ്യം മുതൽ പ്രിയ അരുൺ ജോഡിയെ ആത്മാർത്ഥമായി ഏറ്റെടുത്തവർ ഒരിക്കലും ഇവരുടെ പുതിയ ജോഡിയെ ഏറ്റെടുക്കില്ല 💯💯
@LoveOnly1388 сағат бұрын
Ni ale..kurach munp rabekene support aki comment ete🤣 appa kandavane appa en enthina vilikune
@Lekshmyyy8 сағат бұрын
Triple daddy sindrome 😌@@LoveOnly138
@Mayavathi_official7 сағат бұрын
ഞാൻ Priya Arun ജോഡിയെ ഏറ്റെടുത്തില്ല, Sachi Revathy ജോഡിയെ ആണ് ഏറ്റെടുത്തത്. ആ ജോഡി ഇന്നും അവിടെ തന്നെ ഉണ്ട് 😌. എന്നെ പോലെ Sachi Revathy ജോഡിയെ ആത്മാർത്ഥമായി ഏറ്റെടുത്തവർ ഇപ്പോഴും അവരെ സപ്പോർട്ട് ചെയ്യും 💖.
@ഊർമിളയുടെമരുമകൾ7 сағат бұрын
@@LoveOnly138 Evatakal Ingne mati mati parayum 😂sukham ilata pillera
@arunkp42038 сағат бұрын
പണ്ട് ജിപി യെ കുറിച്ച് പറയാൻ പാടില്ല എന്നായിരുന്നു കല്പന . ഇപ്പൊ ശ്രീ -വർഷ ഇവരെ കുറിച്ചും പറയാൻ പാടില്ല.😢😢
@sanjanasureshan43748 сағат бұрын
ഇവർക്ക് ഇഷ്ടമുള്ളവരെ കുറിച്ച് എപ്പോഴും പൊക്കി അടിച്ച് കൊണ്ടിരിക്കണം ഇതാണ് വേണ്ടത്!!!😌
@arunkp42038 сағат бұрын
@@sanjanasureshan4374മറ്റൊരാളെ നല്ലത് പറയുന്നത് പോലും സഹിക്കാത്ത ഇജ്ജാതി toxic ഫാൻസ് 🤷🏻♂️
@ebyjhon88868 сағат бұрын
സച്ചി ❤രേവതി ❤ രേവതിക് നല്ല സ്ക്രീൻ സ്പേസ് ഒക്കെ ആയല്ലോ!!❤ ഓരോ എപ്പിസോഡ് കാണാൻ വെയിറ്റ്റ്റിംഗ് ആണ്!!❤️🫂 Hugg scenes❤️🫂❤️❤🎉😅😂
@navyavarghese98668 сағат бұрын
I like sreekanth chettan
@jeenasibi64437 сағат бұрын
ഇവരൊക്കെ എത്ര സൂപ്പർ ആണ്...റെബേക്ക ഒഴികെ... പ്രിയതന്നെ ആയിരുന്നു നല്ലത്.... ഒരു new artist നെ എങ്കിലും വെച്ചൂടെ...റെബേക്ക യെക്കാൾ പ്രായം കുറഞ്ഞ നായികയെ
Sree varsha കൊള്ളാം എന്ന് പറഞ്ഞ് കമന്റ് ഇട്ടവരൊക്കെ മാറ്റി പുതിയ രേവതി അടിപൊളി എന്ന് ഇടൂ ഇവിടെ ചിലർക്ക് സങ്കടം ആവുന്നുണ്ട്!!😌
@shajeelasulthan5618 сағат бұрын
ശ്രീകാന്ത് വർഷ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ട്.. ഇവരെ മെയിൻ pair ആക്കൂ ഡയറക്ടർ മാമാ 🤭😂😂
@sanjanasureshan43748 сағат бұрын
അങ്ങനെ പറഞ്ഞുകൂടാ വേഗം കമന്റ് മാറ്റി പുതിയ രേവതി അടിപൊളി ആണെന്ന് പറയൂ ഇല്ലെങ്കിൽ ഇവിടെ ചിലർക്ക് ദേഷ്യം വരും കാണുന്നില്ലേ ശ്രീ വർഷ pair നല്ലതാണെന്ന് പറഞ്ഞതിന്റെ പേക്കൂത്ത് ഇവിടെ കിടന്നു കാണിക്കുന്നത്!!🤣☠️
@NN-ni5es8 сағат бұрын
ഇങ്ങനെ ചോദിച്ചാൽ പുതിയ ഫാൻസ് ഇവരെ രണ്ടാളെയും രേവതി സച്ചി ആക്കാനാണ് പറയുന്നത് എന്ന് കരുതുമത്രെ.. എന്താല്ലേ?
@shajeelasulthan5617 сағат бұрын
അവര് ഉറഞ്ഞു തുള്ളട്ടേ... 😂😂🤣🤣
@Arathysv7 сағат бұрын
നമുക്ക് ഒന്നും മിണ്ടികൂട മിണ്ടിയാൽ കണ്ണാപ്പി ടീം ഇപ്പോള് വരും 😂
@sanjanasureshan43747 сағат бұрын
@@shajeelasulthan561 ഉറഞ്ഞുതുള്ളുന്നുണ്ട് അവർക്ക് അവരുടെ ഇഷ്ട നായികയേ ഒന്നു വീതം മൂന്ന് നേരം പൊക്കാം നമ്മൾ ഒന്നും പറഞ്ഞൂടാ!!😌
@nayana41246 сағат бұрын
പ്രിയ പ്രിയ എന്നു പറഞ്ഞു തുള്ളുന്നവർ പ്രിയ സീരിയൽകാർ പറഞ്ഞു വിട്ടതല്ല അവളായി പോയതാ എന്നാണ് പ്രിയ പറഞ്ഞത് എന്നിട്ട് എന്തിനാ നിങ്ങൾ പ്രിയ എന്നു കിടന്നു മുറ വിളി വിളിക്കുന്നത് റെബക്ക നന്നായി ചെയുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shajeelasulthan5617 сағат бұрын
റെബേക്ക വന്നതിന് ശേഷം റേറ്റിംഗ് കൂടി എന്ന് ഭയങ്കര വീരവാദം അടിക്കുന്നു ചിലർ... റെബേക്ക വന്നതിനു ശേഷം ഇഷ്ടം മാത്രം പത്തരമാറ്റ് മൗനരാഗം ഇതിനെല്ലാം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ Cp ക്ക് കൂടിയതിനേക്കാൾ റേറ്റിംഗ് കൂടി... അത് ആരുടെ മിടുക്കാണാവോ 🤭🤭 എന്ത് മാജിക് ആണ് റെബേക്ക വന്നതിന് ശേഷം സംഭവിച്ചത് എന്ന് മാത്രം ആർക്കും അറിയില്ല 😂😂😂
@bl875217 сағат бұрын
മൗനരാഗം ഒക്കെ 15+ ആയിരുന്നു ഒരു കാലത്തു . ഇപ്പോൾ 12-13 കറങ്ങുന്നു 😂 ഇഷ്ടം മാത്രം തുടക്കം മുതൽ around 11-12 . CP തുടങ്ങിയത് 9+ റേറ്റിംഗ് ആണ് . ഇഷ്ടം മാത്രം ഫസ്റ്റ് എപ്പിസോഡ് തന്നെ 11-12 കിട്ടി . അതാണ് നല്ല cast ആകുമ്പോൾ വരുന്ന വ്യത്യാസം പ്രിയക്ക് 200 എപ്പിസോഡിൽ ചെയ്യാൻ പറ്റാത്ത മാജിക് റെബേക്ക ആദ്യത്തെ എപ്പിസോഡ് മുതൽ ചെയ്യുന്നുണ്ട് . She has brought more family audience to watch the serial . And the magic is Kerala people love her 🥰
@wlcmtoricefieldsmf7 сағат бұрын
റെബേക്ക വന്നതിന് ശേഷമാണ് റേറ്റിംഗ് കൂടിയെന്ന് പറയാൻ പിന്നെ കൂടെ അഭിനയി ച്ച വർക്ക് ഒന്നും ഒരു വിലയും ഇല്ലാത്ത തുപോലെ ആ ഒറ്റ ആളി ൻ്റെ കഴിവ് കൊണ്ട് മാത്രം ആണോ റേറ്റിംഗ് കിട്ടുന്നത്
@jinishakrishnadas63197 сағат бұрын
@@bl87521 only Sachi nammude hero ulllathond mathram aan serial ipppozhum munnnott pokunnne Ath ariyillle kashtttam naayikaye maatitttolllu Nayakan Ippozhum Athe karuthil jeevichu kaanikkkunnnund Ath ariyathe puthiya revatheede midukkk aan polum 🤣🤭ayyye kashtttam thannne
@bl875217 сағат бұрын
@@jinishakrishnadas6319സച്ചി ആദ്യം മുതലേ ഹീറോ അല്ലേ ? എന്നിട്ടെന്തേ ഇപ്പോൾ കിട്ടുന്ന rating അപ്പോൾ കിട്ടിയില്ല 😂
@wlcmtoricefieldsmf7 сағат бұрын
അതെന്ത് മാജിക്കാണ് റെബേക്ക ചെയ്യുന്നത് ഞങ്ങളൊ ന്നും കണ്ടില്ല
@deepakvijayan978 сағат бұрын
Sreekanth❤Varsha
@ebyjhon88868 сағат бұрын
❤❤
@Adhiopiamstudent8 сағат бұрын
Njn cp ipo kanarundu but rabaccaye njn support cheyyilla but innu varshem sreekandhum polichu athu parayana njn vannathu ivararnnu ilo sherikkum love seensokke adi poli aayi abhinayikkunnathu
@sanjanasureshan43748 сағат бұрын
അയ്യോ അത് പറയാൻ പാടില്ല ഇവിടെയുള്ളവർക്ക് സങ്കടമാകും പുതിയ രേവതിയെ പൊക്കി പറഞ്ഞില്ലെങ്കിൽ!!😹
@Adhiopiamstudent7 сағат бұрын
@sanjanasureshan4374 avarkku sangadaya ikku pulla
@lekshmilechu20046 сағат бұрын
Varsha paranjath ella serialintem pothuvayitulla karyama😂
@Aparna_Remesan8 сағат бұрын
ഒരു നായിക വന്ന അന്ന് മുതൽ പുറകേ നടന്ന് irritate ചെയ്ത് കമൻ്റ് ഇടുന്നത് ചിലരുടെ ഒക്കെ അവകാശം ആണ്.😂😂 പുറകെ നടന്ന് bullying ചെയ്യുന്നത് നല്ല കാര്യമായിരിക്കും അല്ലേ.🙆
@sanjanasureshan43748 сағат бұрын
ശ്രീകാന്തിനെയും വർഷയെയും നല്ലത് എന്ന് പറയുന്നതും ഇറിറ്റേറ്റ് ചെയ്ത് ഇടുന്ന കമന്റ് ആണോ അല്ല നിങ്ങളുടെ കൂട്ടത്തിലുള്ള ചിലർ അങ്ങനെ പറഞ്ഞു കണ്ടു!!😹
@Arathysv8 сағат бұрын
@@sanjanasureshan4374 അതെ അത് പുതിയ അക്കൗണ്ട് ആണ് അതുകൊണ്ട് അത് മൈൻഡ് ചെയ്യണ്ട വെറുതെ ചൊറിയുന്നത് ആണ്. ചില monnakalu സപ്പോർട്ട് കൊടുത്തോളും.
@LoveOnly1388 сағат бұрын
Chila monnakal poy pavitratil kootta adi undkan noki ..😂 gp anthangale adich eraki vitu aa serial fans😂 Kalaka vellatil meen pidikna midukikal aanalo ee monna faans
@Lekshmyyy8 сағат бұрын
Athe namml avare support cheyyanam onnum thirich parayaruth puthiya niyamama
@anju99237 сағат бұрын
ഇന്ന് ആരോ പറഞ്ഞ് Rebecca യെ ചീത്ത വിളിക്കുന്നത് നമുക്ക് ഇപ്പോ ഒരു entertainment ആണെന്ന് . 😏 നല്ല നിലവാരം
@ebyjhon88868 сағат бұрын
റെബേക്കാ സന്തോഷ്...❤ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി ഒക്കെ നല്ലതായിരുന്നു.. 🤗 രേവതി ആയി അടിപൊളി ആവുന്നു... സച്ചിക് മുന്നിൽ കട്ടക്ക് നിന്ന് തകർക്കുന്നു uff screen presence🔥ഒരു രക്ഷയുമില്ല 🔥😊❤ അരുൺ ❤സച്ചി ❤മികച്ച പ്രകടനം 🤗🔥 ചെമ്പനീർ പൂവ് 🌸🤍
@Anu_anuuuu8 сағат бұрын
Sachi revuzz scenes മതിയായിരുന്നു episode clip 😢😢
@Aisu17187 сағат бұрын
Athe😢
@bl875218 сағат бұрын
സച്ചി - രേവതി , ശ്രീകാന്ത് - വർഷ , ശ്രുതി -സുധി എല്ലാ ജോഡികളും സൂപ്പർ ആകട്ടെ . അങ്ങനെ TRP കൂടി കൂടി വരട്ടെ . At the end of the day , TRP is what matters . കൂടുതൽ TRP = കൂടുതൽ ads = കൂടുതൽ profit = കൂടുതൽ benefit for the actors / crew . Team work is dream work ❤ Pretty sure the team is feeling that the switch was the best thing they did . വൈകി പോയതിലുള്ള വിഷമം ആയിരിക്കും
@NN-ni5es7 сағат бұрын
ആ പറഞ്ഞത് കറക്റ്റ്.. യോജിക്കുന്നു.. ഇവിടെ നെഗറ്റീവ് കമന്റ് വരുന്നതും നല്ലതാണ്.. അതുകൊണ്ട് വ്യൂവേഴ്സ് കൂടും.. ട്രെൻഡിംഗ് ആകും.. നെഗറ്റീവ് പബ്ലിസിറ്റി മുതലാക്കുന്ന ഒരുപാട് പേരുണ്ട് 😌 എല്ലാമൊരു ബിസിനസ് തന്നെയല്ലേ.?
@Priyadivyae7 сағат бұрын
Rating kuru muklail potiyitund keto..sheejja sechi kuru poti chavte eruna mathy ayrn😂
@bl875217 сағат бұрын
@@Priyadivyae😂😂
@ArunRaj-z6r8 сағат бұрын
ഇനി ഇപ്പൊ ഈ pair hit ayilla enkilum...njgal hit akkum😂😂😂 Athandaaa faans😂
@sanjanasureshan43748 сағат бұрын
ഇപ്പൊ നിലവിൽ ഉള്ള sachi revathi യെക്കാളും chemistry sree varsha ക്ക് ആണ് പിന്നെ കുറ്റം മാത്രം പറയാൻ വരുന്നവർ എന്ന പേരുമാറ്റി കുറച്ചു നല്ലത് പറയാൻ വന്നപ്പോൾ പൊക്കി പറയാൻ വന്നവർ ആയി എന്തോന്ന്??? 👀
@shajeelasulthan5618 сағат бұрын
ശ്രീ വർഷയ്ക്കാണ് കെമിസ്ട്രി ഉള്ള ത് 😁@@sanjanasureshan4374
@FathimaFidha478 сағат бұрын
Varsha sreekant jodik enth olaka erunitaa ee potanamar engen kidan thullune😂praant Oh ..rabek ne negtv parayan enthelum venam alo..karyam athaa😂
@sanjanasureshan43748 сағат бұрын
@@FathimaFidha47 നിങ്ങൾക്ക് ഇഷ്ടമുള്ളവരെ കുറിച്ച് മാത്രമേ നല്ലത് പറയാൻ പാടുള്ളൂ എന്നുണ്ടോ മറ്റുള്ളവർക്ക് നല്ലത് കണ്ടാലും നല്ലത് എന്ന് പറയാൻ പറ്റില്ലേ എപ്പോഴും വന്നു പുതിയ രേവതിയാണ് നല്ലത് എന്ന് പറയുന്നുണ്ടല്ലോ എങ്കിൽ വർഷയും ശ്രീകാന്തും നല്ലതാണെന്ന് ഞങ്ങൾക്ക് പറഞ്ഞുകൂടെ!!👀
@FathimaFidha478 сағат бұрын
@@sanjanasureshan4374 rebekaa യെ നെഗറ്റീവ് പറയൻ വേണ്ടി ആണ് ഈ പേക്കൂത്ത് എന്ന് ആർക്ക manasilavathe,🫢ഇത് അല്ലേ..പവിത്രം സീരിയൽ il poyi avde pokki Paranj show kaniche..ath ettilla alle🤣🤣🤣
@Aparna_Remesan8 сағат бұрын
റബേക്കയുടേ ചിരി പോരാ, നടത്തം പോരാ, ഡയലോഗ് പോരാ,പൂവ് കെട്ടുന്നത് ശരി അല്ല അല്ല,ഓട്ടം പോരാ, ആരുമായി bonding ഇല്ല, പച്ചക്കറി അരിയുന്നത് പോരാ.🙆ആകേ മൊത്തം പോരാ ഇനിയും ഉണ്ടാകും കുറ്റങ്ങൾ 😬 ഇതുപോലെ എന്തിന് അവരുടെ പുറകേ നടന്ന് ഉപദ്രവിക്കുന്നു🙄
@achuz-z8 сағат бұрын
കാണാതെ ഇരുന്ന പോരെ😂 അതും ഇല്ല..വന്നു ചൊറി യാ😂.
@Aparna_Remesan8 сағат бұрын
കാണാതെ ഇരിക്കും എന്ന് വന്ന് ഡയലോഗ് അടിക്കും skip ചെയ്യുമെന്നും പറയും എന്നിട്ട് റബേക്കയുടേ സീൻ കറക്റ്റ് ആയി കണ്ട് പിടിച്ച് കുറ്റം പറയും@@achuz-z
@Mayavathi_official7 сағат бұрын
കഴിഞ്ഞ ദിവസം പവിത്രത്തിന്റെ post ൽ ഒരു comment കണ്ടു സൂക്ഷിച്ചോ എപ്പോഴാ ചതിച്ചു പുറത്താക്കുക എന്ന് പറയാൻ പറ്റില്ല, agreement വാങ്ങിക്ക് എന്നൊക്കെ പറഞ്ഞു 🤣. Exam കഴിഞ്ഞെന്ന് ആണ് തോന്നുന്നത് ഇനിയിപ്പോ പിള്ളേര് കേരളം കത്തിക്കും 😂.
@jinishakrishnadas63197 сағат бұрын
@@achuz-z gp ye kurichu mosham paranjal Rebecca ye mosham paranjiondurikkum alllathe veruthe orale kutttam parayan aarum Mandan maaralllla
@AzeenaKabeer-y6s7 сағат бұрын
Priya fansukaru evede ellam poyi Rabeeca kuttam parayunnu athu kandittannu Rabeeca revathi character support cheyunnavatu prethekarikkan thudanghiyathu Pavithra serial thudakkamittathu Priya fansukarannu pinne yanni comment kandu prethekarichathi ethyallum Rabeeca egheneyekke kuttam parayam ennannu oro thevasavum coment kanambam thonnunnathu avasanam ippo Rabeeca support cheyunnavare kuttam parayunnu Priya fansukaru thudanghi vachathu ethayallum Njan Rabeeca support cheyum ishttamallenghi kannaruthu eghene vannu ennum kuttam parayum oral comment ittekkunnu Rabeeca e serial ninnu marunna vare serial kandillenghilum Rabeeca kuttam parayan varummennu vallatha aalkkar Thane Njan ella comment vayikkum Rabeeca. kuttam parayunnathu ketta enikku Thane veshamam thonnum ethayallum Rabeeca ithonnum mind cheyulla Rabeeca superalle my favourite Rabeeca revathi ❤❤❤❤
@ebyjhon88868 сағат бұрын
മുന്ന എന്തൊരു പെർഫോമൻസ് ആണ്!! നല്ലൊരു നടൻ ആണ്!!❤️🔥🥰ശ്രീയും കട്ടക്ക് തന്നെ ❤🎉 രണ്ടാളും പൊളിച്ചടുക്കി ❤️❤🎉
@sanjanasureshan43748 сағат бұрын
Rebecca യേ കുറ്റം പറയാൻ വരുന്നവർ എന്നായിരുന്നു ഇത്രയും നാളും ഉള്ള പേര്. ഇന്ന് ശ്രീയെയും വർഷയും കുറച്ചു നല്ലത് പറഞ്ഞതുകൊണ്ട് ഇവിടെ കുറെ പേർ hit ആകാത്ത pair നെ hit ആക്കാൻ വന്നവർ എന്ന പേര് കൂടി ഇട്ട് തന്നു!! നിലവിൽ സീരിയലിൽ ഏറ്റവും നല്ല കെമിസ്ട്രി ഇവർക്ക് തന്നെയാണ് അതൊന്നു പറഞ്ഞതിനാണ്...... ഇവിടെയുള്ളവർക്ക് ഇഷ്ടപ്പെട്ടവരെ കുറിച്ച് നല്ലത് പറഞ്ഞില്ലെങ്കിൽ അതിനും കുറ്റം!!👀 ഇപ്പോ ഒരാൾ പറഞ്ഞു ശ്രീകാന്തിനും വർഷക്കും എന്ത് ഒലക്കയാണുള്ളതെന്ന് അല്ല ഇവർക്ക് ഇഷ്ടമുള്ളവരെ കുറിച് എപ്പോഴും നല്ലത് പറഞ്ഞു കൊണ്ടിരിക്കണം മറ്റുള്ളവരെ നല്ലത് പറഞ്ഞാൽ സഹിക്കില്ല Reb antham fans അവരെ നല്ലത് പറയുന്നത് മാത്രമേ കണ്ണിന് പിടിക്കൂ ഇവരെയും ഇങ്ങനെ തന്നെയാ വിളിക്കേണ്ടത്!! എന്തൊക്കെയാണ് ഇവരൊക്കെ കരുതി വെച്ചിരിക്കുന്നത്??
@NN-ni5es8 сағат бұрын
അവർ എന്തേലും പറയട്ടെ.. ഒരു ദിവസം റെബേക്ക നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ പല തന്തയ്ക്ക് ജനിച്ചവർ എന്ന് വിളിച്ചവരാ റെബേക്കാ ഫാൻസ്.. അതോടെ ഞാൻ ആ നായികയെ കുറിച്ച് ഒന്നും പറയാതെയായി.. ശ്രുതി (വർഷ) തമിഴിൽ അടിപൊളിയാണ്.. Copy paste ആയത് കൊണ്ട് ഇവിടെയും അങ്ങനെ തന്നെ ആയിരിക്കുമല്ലോ...
@Ra_Juuu7 сағат бұрын
@@NN-ni5es റബേക്കയേ സപ്പോർട്ട് ചെയ്തതിന് ഒരു പ്രിയ ഫാൻ വന്ന് തന്തക്ക് വിളി കേൾക്കാൻ ആണോ റബേക്കയേ സപ്പോർട്ട് ചെയ്യുന്നത് എന്നും വേറൊരാൾ അമ്മക്കും, മറ്റൊരു ആൾ റബേക്കയുടേ അടിപാവാട കഴുകുന്നവൻ എന്നും പറഞ്ഞു കളിയാക്കിട്ടുണ്ട്. ഓരോരുത്തരും വ്യത്യസ്തഥ സ്വഭാവക്കാരല്ലേ പെട്ടന്നൊരു സുപ്രഭാതത്തിൽ രേവതിയായി വന്ന റബേക്കയേ സപ്പോർട്ട് ചെയ്യാൻ നിന്നാ ഇതിലപ്പുറം ചിലപ്പോ കേൾക്കേണ്ടി വന്നേക്കാം എന്ന് മനസിലായതുകൊണ്ട് അത്ര കാര്യമാക്കാൻ നിന്നില്ലാ. താങ്കൾ പറഞ്ഞത് കണ്ടപ്പോ അതോർത്ത് പോയി. 🙃
@jinishakrishnadas63197 сағат бұрын
@@sanjanasureshan4374 Athe veruthe choriyan nilkkkan Kure vaaanagal Ath nalllathinallla ingottt gp ye choriyan vannnal pongala ittu thudangam
@NN-ni5es7 сағат бұрын
@@Ra_Juuuരണ്ടു ഭാഗത്തും പുഴുക്കുത്തുകൾ ഉണ്ട്.. അതു ഇവിടെ വന്നപ്പോൾ മനസിലായിട്ടുണ്ട്..
@Ra_Juuu7 сағат бұрын
@NN-ni5es അതേ. രണ്ടു ഫാൻസും പരസ്പരധാരണയോടേ മുൻപോട്ട് പോയിരുന്നു വെങ്കി എത്ര നന്നായേനേ! 😌
@ArunRaj-z6r8 сағат бұрын
Rabeka ❤❤❤
@Anu_anuuuu8 сағат бұрын
രേവതി blue sareeyil കൂടുതൽ സുന്ദരി ആയിരുന്നു 🥰😍😍 Revuzz😘😘
@JayalakshmiGojgfddddd8 сағат бұрын
ഗോമതിപ്രിയ തിരിച്ചു വരണം. ഇതിന്റ പ്രൊഡ്യൂസറും ഡയറക്ടരും മനപ്പൂർവം പ്രിയയെ ഒഴിവാക്കിയതാണെന്നു മനസ്സിലായി. ഒരു പെണ്ണിനോട് ഇത്രയ്ക്കു വലിയ ചതി വേണ്ടായിരുന്നു 😢😢
@ArunRaj-z6r8 сағат бұрын
Athi Jeevitha 😢😢😢
@arunkp42038 сағат бұрын
@@ArunRaj-z6rഎത്രയൊക്കെ ആയാലും ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടം അല്ലെങ്കിലും അതൊന്നും വക വെക്കാതെ വാങ്ങിച്ച ക്യാഷ് ന് 3 ഇരട്ടി അഭിനയം കാഴ്ച്ച വെച്ച് ഓസ്കാർ സോറി ജികെ പിള്ള അവാർഡ് വാങ്ങിയ സിങ്കപ്പെണ്ണ് ന്റെ അത്രയും വരില്ല😢😢
@LoveOnly1388 сағат бұрын
@@ArunRaj-z6r 🤭🤭alla pine...natta praanth alate ent parayana
@LoveOnly1388 сағат бұрын
@@arunkp4203 gp ayapo pine mala alle marich erunat🤭🤭🤦
@Lekshmyyy7 сағат бұрын
@@arunkp4203cry more😂🤌🏻
@ArunRaj-z6r8 сағат бұрын
Thumbnail il revathi illathond ...chikarude കടി ക്ക് ഒരു കുറവ് ഉണ്ടാവും ആയിരിക്കും ഇന്ന്😂
@FathimaFidha478 сағат бұрын
Aaa kadi dakhal paandichi vanalum theerila😂😂😂
@LoveOnly1388 сағат бұрын
Inni bring back ilee 😂shedaa...comdey chechine ningl fans um kai vitoi😅😅
@Mayavathi_official7 сағат бұрын
Sachi Revathy യുടെ clip വരുമ്പോൾ ആണ് അത് 😂
@ഊർമിളയുടെമരുമകൾ7 сағат бұрын
@@Mayavathi_official valliamma 😂ningal ivdeyum
@ഊർമിളയുടെമരുമകൾ7 сағат бұрын
Gp ok field out..ini tharam varsha aanu.
@Priyadivyae7 сағат бұрын
@@ഊർമിളയുടെമരുമകൾ വല്ല്യമ്മ,മോളും ഇവിടെ വന്നോ😂സാന്ത്വനം 2 il poy koodayrno
@Priyadivyae7 сағат бұрын
@@ഊർമിളയുടെമരുമകൾ😂
@ArunRaj-z6r8 сағат бұрын
Sachi revathi scene ഇട്ടിരുന്നു എങ്കിൽ ...കുറെ എന്നതിൻ്റെ ചൊറി കാരണം..എപ്പിസോഡ് സീൻ ഇപ്പൊ ട്രെൻഡിങ് ലിസ്റ് il keriyene..abadham പറ്റിയല്ലോ ambane 🫢
@mhdshahalp63538 сағат бұрын
😂😂😂😂😂
@achuz-z8 сағат бұрын
Sathyam 😂
@LoveOnly1388 сағат бұрын
🤣🤣🫣
@NN-ni5es7 сағат бұрын
അങ്ങനെയൊക്കെ മാത്രമേ ഇപ്പോൾ ട്രെൻഡിംഗ് ലിസ്റ്റിൽ കയറുന്നുള്ളൂ എന്നപ്പോൾ എല്ലാർക്കും അറിയാം.. പണ്ട് അങ്ങനെ ആയിരുന്നില്ല.. ട്രെൻഡിംഗ് no 1 ഒക്കെ ആയത് നല്ല കമന്റുകളാൽ cb നിറഞ്ഞിട്ടായിരുന്നു..
Director saar, sree varsha jodiye namuk revati sachi aaki maatiyalo😂 Pls... Njgde apeksha kelkoo😂
@anju99237 сағат бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Rebecca രേവതിയെ നന്നായിട്ടു തന്നെ ചെയ്യുന്നു ഉണ്ട്. 🔥 No matter what happens, we will always be with you Reb . Keep going dear ❤️🧿
@Aisu17187 сағат бұрын
💯🔥
@ഊർമിളയുടെമരുമകൾ7 сағат бұрын
❤❤
@AzeenaKabeer-y6s7 сағат бұрын
💯👍🥰🥰
@SuryaSuresh-es7wx5 сағат бұрын
❤🔥
@bl875218 сағат бұрын
15.2 TRP for CP 👏👏👏 റെബേക്ക വന്നതിനു ശേഷമുള്ള TRP'S 14.9, 14.8 , 14 , 14.4, 14.7, 14, 14.3, 14.9 , 15.2, 15.2 And one best actress award 🥇 These are the facts 🔥🔥 Keep going Rebecca & CP team!!!
@Anu_anuuuu8 сағат бұрын
Rebecca വന്ന ശേഷം mudagathe കാണുന്നുണ്ട് 🥳🥳
@achuz-z8 сағат бұрын
Alla pine💃
@SuryaSuresh-es7wx8 сағат бұрын
❤🔥
@LoveOnly1388 сағат бұрын
Yoo rating parayale..kurukal kure pottum inn😄🥴🤣
@AzeenaKabeer-y6s8 сағат бұрын
Super ❤❤👍🥰🥰
@Priyadivyae7 сағат бұрын
Rebeka arun super jodi❤
@Aparna_Remesan8 сағат бұрын
എന്തായാലും സച്ചി രേവതി സീൻ ഇടാത്തത് നന്നായി കുറേ ആളുകൾ വന്ന് നേഗറ്റീവ് ഇട്ട് കരഞ്ഞേനേ🙏😅 എന്ത് കാണിച്ചാലും കുറ്റം പറയണമല്ലോ
@ArunRaj-z6r8 сағат бұрын
ഇപ്പൊ വരും കുറെ എണ്ണം...njgalde പ്രിയ ആയിരുന്നു എങ്കിൽ ഒലത്തി yeene 😂എന്ന് പറഞ്ഞു....😂
@achuz-z8 сағат бұрын
😂 olath matram ala sechik vere palatum aryam@@ArunRaj-z6r
@LoveOnly1388 сағат бұрын
Ath aaurnu edendta
@jinishakrishnadas63198 сағат бұрын
@@ArunRaj-z6rathinu ithu Priya arun scene allalllo 😂varsha Sree allle gp fans nte kannnonnum adichu poyitttillla 😂 Ivar poli aan nalllath aanel nalllath thanne parayum bhagyam arun Rebecca allalllo Athukond Ivarudeth kaanum adipoli ❤varsha Sree
@ArunRaj-z6r7 сағат бұрын
@jinishakrishnadas6319 angne povale pls...rabeke ne 4 kutam paranjit po..she..povale..sechii😉🤣🤣
Sree varsha aanu ini gp fasn nte ഇര 😂 അവരെ കൂടെ വെറുപിച്ച് കയ്യിൽ തരും
@jinishakrishnadas63197 сағат бұрын
@@Priyadivyae Athe ivarude romance itttal Rebecca fansinte next Ira aakum Ivar.
@arunkp42037 сағат бұрын
@@jinishakrishnadas6319സത്യം.
@sanjanasureshan43747 сағат бұрын
Reb fans ini ivare thakarkkan irangittund kndille aavo kure anthangalkk ivrde romance ishtapettilla avark reb ne kandile urakkam varillathreeyy!😌
@Priyadivyae7 сағат бұрын
Nale sachi revthi scenes mathi uplaoder mama
@mhdshahalp63538 сағат бұрын
😂😂😂😂😂😂
@ajusgaming54004 сағат бұрын
Bring back gomathipriya
@RishanaRichu-o9h7 сағат бұрын
Idhenda e time l diwali
@krishnalekshmi-m2q7 сағат бұрын
Fans= full filled jar of insecurities🤓🤦
@raheebashabeer97695 сағат бұрын
Aa schide chechiye ang oyivakiye ivare okke mathi avr oyich baaki ellrum poli onnum parayan illa .aa oru pair matharm aluvayum mathi curyjm pole😂
@fida_54806 сағат бұрын
Sachi outakumo
@ഉണ്ണിമായ8 сағат бұрын
ഇനിയിപ്പോൾ ശ്രീ വർഷ pair-നേ പൊക്കൽ ആയിരിക്കും അഡാർ ഫാൻസിന്റെ പരിപാടി 😅😅 അഭിപ്രായം മാറ്റി മാറ്റി പറയൽ hobby ആണല്ലോ നടക്കട്ടെ. വർഷ ശ്രീ സീൻസ് ഒത്തിരി നാളായി ഉള്ളത് ആണ് അന്ന് ഒന്നും പറഞ്ഞ് കണ്ടില്ല.അവരുടേ ഇഷ്ട്ട നായിക പോയപ്പോൾ സച്ചി രേവതി pair മോശം ആകാൻ ശ്രീ വർഷ വലിയ സംഭവം ആണെന്ന് പറയുന്നു.ഇതൊക്കേ കണ്ട് എന്തിന് വാ പൂട്ടി ഇരിക്കണം.👎😬പിന്നെ നായകനും നായികയും സച്ചി രേവതി ആണ്.അത ഏത് ഫാൻസ് വിചാരിച്ചാലും മാറില്ല 😂
@FathimaFidha478 сағат бұрын
Aare venelum pokate😂pakshe udesham ath alalo..aa peru patanj rabeke ne negatv parayanam athaa kaaryam
@sanjanasureshan43748 сағат бұрын
ഇനിയങ്ങോട്ട് മൂന്ന് ജോടിക്കും ഒരുപോലെ പ്രാധാന്യമാണ് പിന്നെ നിങ്ങളുടെ ഇഷ്ടതാരത്തെക്കുറിച്ച് നല്ലത് പറഞ്ഞില്ലെങ്കിൽ അത് ഉടനെ കുറ്റം ആകുമോ മറ്റുള്ളവരെ കുറിച്ച് ഒന്നും നല്ലത് പറയണ്ടേ??
@bl875218 сағат бұрын
അവര് ആരെ വേണമെങ്കിലും പൊക്കിക്കോട്ടെ .. ignore those comments 😂 എന്തായാലും റെബെക്ക വന്നപ്പോളാണ് TRP കൂടിയത് . കൂടുതൽ കുടുംബപ്രേക്ഷകർ സീരിയൽ കാണാൻ തുടങ്ങി. അതിൽ കൂടുതൽ എന്ത് വേണം. പ്രിയക്ക് 200+ എപ്പിസോഡുകളിൽ ചെയ്യാൻ പറ്റാത്തത് , റെബേക്ക വന്ന ആദ്യത്തെ എപ്പിസോഡ് മുതൽ ചെയ്തു കാണിച്ചു. 🔥🔥
@ഉണ്ണിമായ8 сағат бұрын
@sanjanasureshan4374 ഇത്രയും നാൾ ഇതൊന്നും കണ്ടില്ലലോ പെട്ടന്ന് വന്ന സ്നേഹം കാണുമ്പോൾ പറയും
@shajeelasulthan5618 сағат бұрын
നായകനും നായികയും അവരായതകൊണ്ട് അവരെ മാത്രമേ പൊക്കാൻ പാടുള്ളോ 🥴