Priyachechii poyappo tott old episodes kand sankadam teerkkunu😢 bringbackgp
@Sreelakshmi822667 ай бұрын
രേവതിയുടെ ഓരോ ചോദ്യങ്ങൾക്ക് മുൻപിൽ സച്ചിക്ക് ഉത്തരം മുട്ടുന്നുണ്ടായിരുന്നു😂😂❤ ആ നാണവും പരുങ്ങലും, നോട്ടവും ഒക്കെ കാണാൻ നല്ല രസമണ്ടായിരുന്നു❤.
@mayookhavmayookha10377 ай бұрын
Athe😂😍😍
@AryaAryavs7 ай бұрын
അതേ
@sheejanair42467 ай бұрын
Athe ❤
@AksharaVK7 ай бұрын
@@mayookhavmayookha1037❤❤
@jamsheenaken79997 ай бұрын
ഇവരുടെ seen വരുമ്പോ അറിയാതെ എന്റെ മുഖത്തു ചിരി 😂😂😂😂😂
@Zoom-ev8jz7 ай бұрын
എനിക്കും 🥰
@vijayalakshmins3047 ай бұрын
ഇയാളുടെ മുഖത്തു മാത്രമല്ല എനിക്കും ചിരി കൂടെ കാണുന്ന എന്റെ അമ്മയ്ക്കും രണ്ടു പേരും നല്ല cute ആണ് 😄🥰🥰
@finufinu55007 ай бұрын
♥️♥️❤️
@jazimcr78674 ай бұрын
എനിക്കും
@PRINCESS-rb4ot5 күн бұрын
സത്യം
@gouriparvathy8297 ай бұрын
സച്ചിയ്ക്ക് രേവതി ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് സച്ചിയുടെ ഓരോ പ്രവർത്തിയും തെളിയിക്കുന്നു.. രേവതി ചിരിച്ചപ്പോൾ രക്ഷപെടാൻ ആയിട്ട് സച്ചി comedy അടിച്ചെങ്കിലും ചോദ്യങ്ങൾ ചോദിച്ചു സച്ചിയെ രേവതി കുടുക്കി... ❤️❤️❤️ഇവർ തമ്മിലുള്ള conversation ഒരു lovable scene ആയിരുന്നു 😍😍
@Sk-sree2237 ай бұрын
ചില മനുഷ്യർ ഇ ങ്ങനെയാണ്. പുറമെ സ്നേഹം കാണിച്ചില്ലെങ്കിലും നമുക്ക് ആപത്ത് വരുമ്പോൾ ചേർത്ത് പിടിക്കുകയും, തരുന്ന സപ്പോർട്ട് അതൊക്കെയാണ് യഥാർത്ഥ സ്നേഹം♥️🥰🥰ഈ scene നല്ല feel ആയിരുന്നു സച്ചി.. രേവതി 👌
@amithaamiiamithaaamii12077 ай бұрын
Athe😌
@ShikhaSreenivasan-ff2sn7 ай бұрын
Ara agane ulle 🫤
@Sk-sree2237 ай бұрын
@@ShikhaSreenivasan-ff2snആ അങ്ങനെഉള്ളവരും ഉണ്ട് 😌😌😌
@ShikhaSreenivasan-ff2sn7 ай бұрын
@@Sk-sree223ok 😂
@sheejanair42467 ай бұрын
Sachi nikkunna kandoppo, ennik sangadam vannu😢... Revathi marikkunna karyam paranjappo..Sachide kannu niranju...pakshe kannichilla..❤❤❤innale ravile hotstaril ee scene kandappo thottu njan oru shoka moodil ayirunnu...❤❤❤ Entho ariyilla 😢😢😢
@x_shidou_x7 ай бұрын
എന്റെ ഭർത്താവും ഈ character ആയിരുന്നു. .ഒരു ആക്സിഡന്റ് നു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം ആണ് സ്നേഹം പുറത്തു കാണിച്ചു തുടങ്ങിയെ 😍
@harithashyam84697 ай бұрын
എനിക്ക് വിശക്കുന്നു എന്ന് പറയുമ്പോളുള്ള സച്ചിയുടെ മുഖം എന്ത് രസമാ കാണാൻ ❤❤
@Sreelakshmi822667 ай бұрын
ഇന്നത്തെ hug സീനിൽ കിട്ടിയ അവസരം രേവതി മുതലെടുത്ത്😂😂😂❤ അല്ലെങ്കിലും ഇൻ്റിമേറ്റ് സീനുകളിൽ രേവതി അവസരങ്ങൾ പഴാക്കാറില്ല ❤❤ രണ്ട് പേരും പരസ്പരം അങ്ങോട്ട് ഇങ്ങോട്ടുംനോക്കിയപ്പോൾ adi കുട്ടൻ്റെ aaakkiyulla മൂളൽ ഇഷ്ടപെട്ടു ❤ ഇവരുടെ അടുപ്പത്തിൻ്റെ ചെറിയ പങ്ക് adi കുട്ടനും കുടിയിയാണ് ❤
@ConfusedFox-ul8kw7 ай бұрын
❤
@sheejanair42467 ай бұрын
Adi is their hamsam... Adi Karanam kallil adi pettu, Sachi rekshapeduthi, ippo kullathil veenu, Sachi rekshapeduthi...Adi Karanam Avr koodathal adukunnu❤❤❤
@vijayalakshmins3047 ай бұрын
രണ്ടുപേരുടെയും ഡ്രെസ്സിന്റെ കളർ ഒരേ പോലെ അത് സൂപ്പർ 🥰❤❤❤❤❤❤❤❤❤❤❤🥰അതിൽ ഡയരക്ടർ സാറിന് തെറ്റു പറ്റിയില്ല സന്തോഷം 😁
@ShikhaSreenivasan-ff2sn7 ай бұрын
Ath njan paranjindayi oru CMT boxil 😌
@saradaagrasala8548Ай бұрын
പഴയ രേവതിയെ മാത്രം ഇപ്പോഴും കാണുന്നു
@PradeepKumar-ul9js7 ай бұрын
ഇന്നലെ സച്ചി ആദിയെ മടിയിൽ ഇരുത്തിയതിന് ശേഷം രേവതി യുടെ മുഖത്തേക്കു നോക്കിയ നോട്ടം... Ayshhhh❤❤❤❤❤
@gouriparvathy8297 ай бұрын
രേവതിക്ക് കൊഴപ്പമില്ല എന്ന് പറയുമ്പോൾ സച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..കുളത്തിന് അടുത്തുവെച്ചുള്ള eye contact ❤️❤️👌🏻രേവതിയെ ചേർത്ത് പിടിക്കുമ്പോൾ കേൾപ്പിച്ച bgm നന്നായിരുന്നു 😍😍
@k.nvlogs86497 ай бұрын
ഈ സീൻസ് സൂപ്പർ ആയിരുന്നു സച്ചിയുടെ സ്വാപവം പിടികിട്ടി സത്യം പറഞാൽ രേവതിയില്ലാതെ സച്ചിക്ക് ജീവിക്കാൻ വയ്യാ പക്ഷേ സ്നേഹം പാറുത്തു കാണിക്കുന്നില്ല പിന്നെ കാണിക്കാനും അറിയില്ല...... കല്യാണം എന്നാ വിഷയത്തിൽ സച്ചിക്ക് കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ട് എല്ലാം രേവതി ശെരിയാകും waiting for the episodes sachi❤️revu.....