Aaha എന്തൊരു ഒത്തൊരുമ 😂. Sudhi നല്ല comedy ആയിരുന്നു എന്നത്തെ പോലെയും. ആനന്ദ് chettan comedy scenes super ആയി ചെയ്യുന്നു ഉണ്ട് ❤️
@deviMaidhiliКүн бұрын
ഇക്കാര്യത്തിൽ എങ്കിലും കുടുംബം ഒരുമിച്ച് നിന്ന് പോരാടുന്നുണ്ടല്ലോ... Unity is Strength.!😂🔥
@AdhiAdhi-ph4psКүн бұрын
ഇന്നത്തെ tent episode അടിപൊളിയായി..... സച്ചി കൂടെ വേണ്ടതായിരുന്നു.... എങ്കിൽ ഒന്നുകൂടെ ചിരി ക്കാനായിരുന്നു.... Sudhi ആക്ടിങ് അടിപൊളി.... പേടി ഒക്കെ നന്നായി ചെയുന്നുണ്ട്.... സൂപ്പർ episode❤
@Amaldev-j3rКүн бұрын
2:04 ശോ ചന്ദ്രമതിക്ക് രേവതിയോട് ഇത്രക്ക് സ്നേഹം ഉണ്ടായിരുന്നോ എന്താ caring 😂
@VinuabcdКүн бұрын
Athe😂😂... Vere aarum poyappo thadanjilla.... Sruthiye okke pokaan nirbandhikkalaayirunnu
@AthiraAadhikesh199418 сағат бұрын
കള്ളനെ പിടിച്ച credit revathy ക്ക് കിട്ടും എന്ന് കരുതി ആവും 😅😅
@SethuLakshmi-dx9fmКүн бұрын
ചന്ദ്ര തന്നെ ആണോ നീ ഒറ്റക്ക് പോകണ്ട എന്ന് പറയുന്നത് 😂😂😂നല്ല carring 👍👍👍
@Rifnasherin-z9gКүн бұрын
ചിരിച് ചിരിച് ഒരു paruvaai😁😁
@LekshmyyyКүн бұрын
ഈ കാര്യത്തിൽ എന്താ ഒരു ഒത്തൊരുമ😂❤❤
@ShyniKallu12 сағат бұрын
അതുപിന്നെ അങ്ങനെയല്ലേ 😂😅👍
@anju9923Күн бұрын
ഇന്നത്തെ episode കണ്ട് കുറെ ചിരിച്ചു 😂😂
@Aparna_RemesanКүн бұрын
സൈക്കോ ഫാമിലി തന്നെ 😂😂
@LekshmyyyКүн бұрын
യ്യോ ചിരിച്ച് മരിച്ച് 😂😂😂
@VinuabcdКүн бұрын
Innathe episode enikk istaayi❤
@gokulradhakrishnan952914 сағат бұрын
അച്ഛന്റെ ആക്ടിങ് സൂപ്പർ ആയിരുന്നു 😂
@SreekalaS-xv3otКүн бұрын
ചിരിച്ചു ചിരിച്ചു ചത്തു. 😂😂😂😂
@shajeelasulthan561Күн бұрын
വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം താമസിക്കുംബോൾ ഒരുത്തർക്കൊരുത്തരെ വിട്ടു കൊടുത്ത് ഒരുമയോടെ കഴിയുമെന്ന് കരുതി മുറി പണിയാതിരുന്ന പാവം അച്ഛന്റെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 🤭😂
@VinuabcdКүн бұрын
Athe... 😂 Ennaalum oru achanu ath engane parayaan thonni😂
@shajeelasulthan561Күн бұрын
@Vinuabcd അച്ഛനു പറയാൻ വേറെ ഒരു കാരണവും ഇല്ലായിരുന്നോ 😂
@Amaldev-j3rКүн бұрын
ഞാൻ അതല്ല ആലോചിച്ചത് ശ്രീകാന്ത് marriage nu മുമ്പ് അപ്പോ എവിടെയാ കിടന്നിരുന്നേ 🤔
@amalvenu5764Күн бұрын
Ravi mamman
@shahanabasid9432Күн бұрын
@@Amaldev-j3r ടെറസിൽ
@ebyjhon8886Күн бұрын
😂😂😂😂 എന്തായാലും ആരാണെന്നു അറിഞ്ഞല്ല പറ്റു 😹🤣
@Juhz03Күн бұрын
മുകളിൽ കൊള്ളക്കാരും താഴെ സച്ചിയും ഞാൻ ഇനി എങ്ങനെ ജീവിക്കും ദൈവമേ..1:40 🤭 ടെന്റ് കണ്ടതോടെ sudhi ആകെ പേടിച്ച് 😀sudhide scenokke innu nannayirunnu.. പിന്നെ കള്ളനെ പിടിക്കുന്ന കാര്യത്തിൽ എല്ലാവരുടെയും ഒത്തൊരുമ കൊള്ളാം
@Anjanabhavana98Күн бұрын
1:15 😂😂😂😂 2:12 😂😂😂😂😂
@anujose500914 сағат бұрын
Sruthy നൈ നോക്കാൻ വിട്ടു chandara രേവതി നൈ വിട്ടില്ല ഇതിൽ നിന്നും മനസിലാകും ചന്ദ്ര yudai സ്നേഹം...... പിന്നെ ചന്ദ്ര പറയുന്നത് സത്യം അല്ല അപ്പോൾ എന്തിനാ polunathu.... 😂😂😂
@kaaliyan59916 сағат бұрын
സച്ചി അന്നേരം ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ നടന്നേനെ...
@@Vinuabcd ഈ സീൻ ഹിന്ദി കാണണം അടിപൊളിയാ.. ആദ്യം അച്ഛൻ നോക്കാൻ പോയപ്പോൾ ചന്ദ്ര തടഞ്ഞു... രേവതി പോയി നോക്കട്ടെ..രേവതി അല്ലേ ആണുങ്ങളെ അടിച്ചോടിച്ചു വൈറൽ ആയത് എന്ന് പറഞ്ഞു... പിന്നെ ടെറസിൽ എത്തി രേവതി നോക്കാം എന്ന് പറഞ്ഞപ്പോ ചന്ദ്ര തടഞ്ഞു... രേവതിക്ക് എന്തേലും പറ്റിയാൽ സച്ചി വന്നു കോലാഹലം ഉണ്ടാകുമെന്ന് 😂
@Pathu927Күн бұрын
അത് രേവതി ക്കെന്തെങ്കിലും സംഭവിച്ചാൽ അടുക്കളജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമല്ലോ എന്നോർത്താകും 🤣🤣🤣
@VinuabcdКүн бұрын
@@shajeelasulthan561ith hindiyile dialogues aano
@VinuabcdКүн бұрын
@@Pathu927njnum ith vichaarich😂
@shajeelasulthan5619 сағат бұрын
@@Vinuabcdഅതേ... ഹിന്ദി അവരുടെ സ്വന്തം ഡയലോഗും സീൻസും ഒക്കെ ആണ്... ടെന്റിൽ ആരാണ് ഉള്ള തെന്ന് പ്രേക്ഷകർ പോലും അപ്പോഴാണ് അറിയുന്നത്... തലേന്ന് രാത്രിയിലെ സംഭവം പിന്നീട് ഓർമ്മയായിട്ടാണ് കാണിക്കുന്നത്...
@vichusworld888Күн бұрын
adhyamayittu ellarum koode otta kettayittu ninnu
@Uma-eh8gf16 сағат бұрын
എന്തൊരു ഒത്തൊരുമ 😀.. ഇത് room ന്റെ കാര്യത്തിലും കാണിച്ചൂടെ
@lekshmilechu323Күн бұрын
ഇന്നത്തെ episode നല്ലതായിരുന്നു ❤ ഇനിയും room കാര്യം പറഞ്ഞു വെറുപ്പിക്കാതിരുന്നാൽ മതി .. വേറെ റൂം കെട്ടി ആ പ്രശ്നം solve ചെയ്യുന്നതായെങ്കിലും കാണിക്കൂ .. അല്ലെങ്കിൽ അറുബോറൻ ആയിപ്പോവും story ..
@agneslaya8797 сағат бұрын
Appol ithra nall sree evideyanu kidennirunnathu
@sowmyasowmya789716 сағат бұрын
Priya
@gokulradhakrishnan9529Күн бұрын
സച്ചി കൂടി വേണമായിരുന്നു
@simisreee745119 сағат бұрын
🙏🙏🙏
@Anu-j6zКүн бұрын
😂😂😂😂
@pournamisraj7787Күн бұрын
Innathe episode nalla bore aayirunnu😖😖
@retr0gaminghub12 сағат бұрын
Repeat
@arunyarajb.r7256Күн бұрын
😂😂😂
@AbhiKumar-gr6woКүн бұрын
ഏഷ്യാനെറ്റിൽ ആകെ കണ്ടിരുന്ന ഒരു സീരിയൽ ആയിരുന്നു ചെമ്പനീർ പൂവ് Priya പോയതിനു ശേഷം ഈ സീരിയൽ കാണാൻ തന്നെ തോന്നുന്നില്ല Rebecca രേവതി എന്നാ character കുളമാക്കി
@lekshmilechu323Күн бұрын
അഭികുട്ടൻ തുടങ്ങി 😂😂 cp കാണില്ലെങ്കിലും daily വന്ന് റെബേക്കയെ കുറ്റം പറയാൻ സമയം കണ്ടെത്തുന്ന ആ ദുഷിച്ച മനസ്സ് ആരും കാണാതെ പോവരുതേ😅 .. ഇറങ്ങി പോ ഉവ്വാ ..😂😅
@LekshmyyyКүн бұрын
അതെ കുളമാക്കിയത് കൊണ്ട് ആകും ഗോമതി പ്രിയക്ക് പ്രേക്ഷകർ കൊടുക്കാത്ത പിന്തുണ റെബേക്കക്ക് കിട്ടിയത് ഒന്നു പോടോ😏🔥