#ChempaneerPoovu ചന്ദ്രയ്ക്ക് തക്ക മറുപടി നൽകി ശരത്തും കലാവതിയും

  Рет қаралды 182,569

Asianet

15 күн бұрын

#ChempaneerPoovu ചന്ദ്രയ്ക്ക് തക്ക മറുപടി നൽകി ശരത്തും കലാവതിയും
Chempaneer Poovu || Episode 145 || 05-07-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 162
@sheenaabraham6319
@sheenaabraham6319 15 күн бұрын
കൂടെ നിന്ന് കൊട്ടുകൊടുക്കുന്ന ഭാമ ആന്റി ആണ് സൂപ്പർ 😆
@Anjalianju917
@Anjalianju917 15 күн бұрын
Nice episode 👍🏻💞💞 ശരത് അത്രയും പറഞ്ഞത് നന്നായി ദേവു കാണാൻ ഭംഗി യുണ്ട് 😍
@preethysreekumar92
@preethysreekumar92 15 күн бұрын
ഇന്ന് രേവതി ഇറങ്ങി വരുന്ന സീൻ സൂപ്പർ ആയിരുന്നു.....പിന്നെ സച്ചിയുടെ നോട്ടവും ആ പറച്ചിലും ഒരു ഒന്നൊന്നര ഫീലായിരുന്നു❤❤❤❤sachi - revathy ❤❤❤❤
@artistash8258
@artistash8258 15 күн бұрын
ആകാശത്ത് കൂടെ പോകുന്ന വെടിയുണ്ട ഏണി വെച്ച് കയറി കൊള്ളുന്ന ചന്ദ്രമതിയാണ് എൻ്റെ fav 😂😂
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
അത് പൊളിച്ച് 😂❤
@ummulkhairmc685
@ummulkhairmc685 15 күн бұрын
😂😂
@artistash8258
@artistash8258 15 күн бұрын
​@@Sreelakshmi82266 ചന്ദ്ര മതിക്ക് ഒരു bgm ഉണ്ട് അതും അടിപ്പോളി ആണ് 😂😂 ശരിക്കും ഓവർ വില്ലത്തി ആക്കാതെ ഒരു കോമഡി പരുവം ആക്കിയാൽ നന്നാവും
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
​@@artistash8258അതെ ആ bgm അടിപൊളി ആണ്😅😅. വില്ലത്തരം കുറക്കണം 👍🏻
@neethumol1816
@neethumol1816 15 күн бұрын
😂😂
@gouriparvathy829
@gouriparvathy829 15 күн бұрын
ചടങ്ങിനായി രേവതിയുടെ കുടുംബം വരുന്ന രംഗം ആയിരുന്നു ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും ഇഷ്ടപ്പെട്ട moment ❤️താലത്തിലേക്ക് പൂക്കളും പഴങ്ങളും വെയ്ക്കുന്നതും അത് കൈമാറുന്ന രംഗവും വളരെ natural ആയിരുന്നു.. അപ്പോൾ കേൾപ്പിച്ച BGM നന്നായിരുന്നു..രേവതി യുടെ അനിയത്തി ദേവു ഇന്ന് കാണാൻ നല്ല സുന്ദരി ആയിരുന്നു 💖💖
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
Yes ❤. ദേവു സുന്ദരി 🥰🥰
@sheejanair4246
@sheejanair4246 15 күн бұрын
Athe... Vadya melam nannayirunnu..😊😊😊❤❤
@sreenivaspk8715
@sreenivaspk8715 15 күн бұрын
Sreedevu combo varind idayil 😌❤️
@sreenivaspk8715
@sreenivaspk8715 15 күн бұрын
​@@sheejanair4246apo ath avar ittath tane anale 😅njan vijarichu ee serialil nthu pattinu 😂
@deepakcr7774
@deepakcr7774 15 күн бұрын
​@@sreenivaspk8715Chandramathi's Misunderstanding
@k.nvlogs8649
@k.nvlogs8649 15 күн бұрын
ശരത്തിന്റെ ഡയലോഗ് പൊളിച്ചു 😂😂😂😂😂ചന്ദ്രമത്തിക് കിട്ടി ബോധിച്ചു 😂😂😂😂❤❤സച്ചിയെ മിസ്സ്‌ ചെയ്തു...❤❤❤പിന്നെ ഈ മിസ്സിംഗ്‌ മാറ്റാൻ നാളെ സച്ചിയെത്തുന്നു നാളെ പൊളിക്കും waiting next episode ❤❤❤❤
@SaranSarasa
@SaranSarasa 15 күн бұрын
Nice comment ❤❤❤❤
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
നമ്മടെ ഒക്കെ വീട്ടിൽ ഒരു ഫംഗ്ഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന പ്രതീതി ayirunnu ഇന്നത്തെ epi ❤ making അടിപൊളി ഓരോ സീൻ ഒക്കെ പെർഫെക്റ്റ് ആയ എടുക്കുന്നത്.❤എല്ലാവരുടെയും അഭിനവയും ഗംഭീരം ❤ വെറുതെ ആണോ best serialnulla അവാർഡ് കിട്ടിയത് ❤❤
@abcd12649
@abcd12649 15 күн бұрын
Nammude okke veetil angottum ingottum kuttam paranjaano function nadathuka😂😂
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
ചന്ദ്രമതി യുടെ ഏഷണി ഒഴിച്ചാൽ പെർഫെക്ട് ആണ് 😂 ഇതുപോലെ ഉളളവർ ഒക്കെ പല വീടുകളിലും ഉണ്ട് 😂
@gouriparvathy829
@gouriparvathy829 15 күн бұрын
True 💯making സൂപ്പർ ആണ് 👌😍
@sreenivaspk8715
@sreenivaspk8715 15 күн бұрын
😂
@riykhalid2273
@riykhalid2273 15 күн бұрын
Ys
@sk780
@sk780 15 күн бұрын
നാളത്തെ promo sachi ഒരു പൊളി പൊളിക്കും. Waiting ♥️
@amithaamiiamithaaamii1207
@amithaamiiamithaaamii1207 15 күн бұрын
Sachide nottam uff😌
@gouriparvathy829
@gouriparvathy829 15 күн бұрын
പത്തു മണിക്ക് മുൻപ് എത്തിയേക്കാം എന്നും പറഞ്ഞു പോയ "കഥാനായകൻ സച്ചി "രണ്ടു ദിവസം ആയിട്ടും വീട്ടിലേക്ക് എത്തിയിട്ടില്ല ☺️സച്ചിയുടെ രംഗപ്രവേശനത്തിന് കാത്തിരിക്കുന്നു.. രേവതിയുടെ അനിയൻ ചന്ദ്രക്കിട്ട് കൊടുത്തത് കലക്കി 👌👌👌
@sreenivaspk8715
@sreenivaspk8715 15 күн бұрын
Athe kathiripinu viramam aa nala nimishtinayi kathirikuka chembaneer poovu krithyam 7:30 sagam apa pamakri rrraa ❤️😌
@Anusree___Anuu0
@Anusree___Anuu0 15 күн бұрын
kzbin.info/www/bejne/qarcdGeDp955sJYsi=F3ND1JMmuga1kWPg tomorrow promo
@gouriparvathy829
@gouriparvathy829 15 күн бұрын
@@sreenivaspk8715 😍☺️☺️❤️❤️
@athira9556
@athira9556 15 күн бұрын
@@gouriparvathy829 nale വരും,,
@aswanic3200
@aswanic3200 15 күн бұрын
നാളെ എങ്കിലും ഞങ്ങടെ സച്ചിയെ കാണിക്കുന്നുണ്ടല്ലോ ❤സമാധാനം ❤
@Anusree___Anuu0
@Anusree___Anuu0 15 күн бұрын
kzbin.info/www/bejne/qarcdGeDp955sJYsi=F3ND1JMmuga1kWPg tomorrow promo
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
പാവം ചന്ദ്രമതി എല്ലാം തുടങ്ങി വെക്കും അതെ സ്പീഡിൽ തന്നെ എല്ലാവരുടെയും വയിൽ നിന്ന് പലിശ സഹിതം മേടിച്ചെടുക്കും 😂😂😂 എന്ത് വിധിയിത് വല്ലാത്ത chathiyith 😂😂
@Anusree___Anuu0
@Anusree___Anuu0 15 күн бұрын
kzbin.info/www/bejne/qarcdGeDp955sJYsi=F3ND1JMmuga1kWPg tomorrow promo
@sreenivaspk8715
@sreenivaspk8715 15 күн бұрын
Orkapurathethe pininoradiyith chandramathide kaaryathil mubinu tane adikitind 😂
@sheejanair4246
@sheejanair4246 15 күн бұрын
Athe😅😅😅
@PREEETHAKK
@PREEETHAKK 15 күн бұрын
Chanthramathikku kittendathu kitti🤣🤣
@sruthis5091
@sruthis5091 15 күн бұрын
Devune kanaan nalla bhangi und🥰
@Sruthy-e2c
@Sruthy-e2c 15 күн бұрын
Sathyam nalla bhangi undarnu
@sreenivaspk8715
@sreenivaspk8715 15 күн бұрын
@@sruthis5091 devu sreede koode oru scenes und 😌
@sk780
@sk780 15 күн бұрын
ലെ ചന്ദ്രമതി :കിട്ടിയോ... ഇല്ല... ഞാൻ ചോദിച്ചു മേടിച്ചു കൊണ്ടേയിരിക്കും 😅അച്ഛമ്മയും, ശരത്തും,, last ഭാമ ആന്റി കൂടി ഒരു കൊട്ട് കൊടുത്തു.. ഇഷ്ടമായി ♥️🥰😅
@sreenivaspk8715
@sreenivaspk8715 15 күн бұрын
Bama randu vagilu kaliduna sobava 😂
@amalrai7817
@amalrai7817 15 күн бұрын
​@@sreenivaspk8715ennalum athra dushtayalla Bhama aunty...
@Spz546
@Spz546 15 күн бұрын
അദ്ദേഹം ഇല്ലാത്ത തുടർച്ചയായ രണ്ടാമത്തെ എപ്പിസോഡ്😮അദ്ദേഹത്തെ മിസ്സ്‌ ചെയ്യുന്നവർ ഇണ്ടോ നാളെ താലികെട്ടിന് മുമ്പെങ്കിലും അദ്ദേഹം വരുമോ 😮
@deepakcr7774
@deepakcr7774 15 күн бұрын
വരും
@sreenivaspk8715
@sreenivaspk8715 15 күн бұрын
Nale varum revune vayinoki oru nirthi und 😂
@riykhalid2273
@riykhalid2273 15 күн бұрын
Vannu revune kandu vaayil nokki nilkkunde ❤❤❤❤
@mayookhavmayookha1037
@mayookhavmayookha1037 15 күн бұрын
​@@riykhalid2273😂😂❤️
@sreenivaspk8715
@sreenivaspk8715 15 күн бұрын
Eda mone nale sachi vannu diga diga 😌❤️😹❣️
@krishn735
@krishn735 15 күн бұрын
Sarath 👏👏👏
@sreenivaspk8715
@sreenivaspk8715 15 күн бұрын
Inathe episode achama sarath kondoyi 😌aa poothiri alikathan poyapo teepori varumbozhakum vallozhich kaduthi 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 15 күн бұрын
Athehathinde varavinayi kathirikunu njan 😍🫣❤️
@riykhalid2273
@riykhalid2273 15 күн бұрын
Manasilayi shikhaa😂😂😂😂 ooo
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 15 күн бұрын
​@@riykhalid2273nth mindandu poyika pulimitayi vangi tara 😌
@riykhalid2273
@riykhalid2273 15 күн бұрын
Sachi revu ❤❤❤ waiting tmrw
@sheejanair4246
@sheejanair4246 15 күн бұрын
Nalle nammude hero de entry undu.❤❤❤... Shruthi ye fraud ennu villilkunnundu... Nalle super ayirikkum.. Shruthy Sachi ettumuttal..😅😅😂😂😊😊😊
@riykhalid2273
@riykhalid2273 15 күн бұрын
Athu matram alla sachi revune kandu antham vittu nokki nilkkunnde😂
@sreenivaspk8715
@sreenivaspk8715 15 күн бұрын
Ath matram alla radallum nalla match anu parayum chakikotha chakaran ❤😂
@sreenivaspk8715
@sreenivaspk8715 15 күн бұрын
​@@riykhalid2273ath njan parnju 😌
@sheejanair4246
@sheejanair4246 15 күн бұрын
@@riykhalid2273 athe...🥰♥️
@riykhalid2273
@riykhalid2273 15 күн бұрын
@@sreenivaspk8715 nammude sachide nottam kamdo
@riykhalid2273
@riykhalid2273 15 күн бұрын
Sachide revunte nottam kanan waiting tmrw❤❤❤❤❤❤
@PREEETHAKK
@PREEETHAKK 15 күн бұрын
Canthramathikku kittendathu kitti😀😀😀
@sreenivaspk8715
@sreenivaspk8715 15 күн бұрын
Vazhiyapona vayavali cash koduth vagi kayil vacha pole ayi chandramathi amma 😂
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 15 күн бұрын
Sarath 👍👍
@deepakcr7774
@deepakcr7774 15 күн бұрын
ഇളയ മരുമകള്‍ മാത്രം ചന്ദ്രമതി ആഗ്രഹിച്ച പോലെ കോടീശ്വരിയെ കിട്ടും
@sreenivaspk8715
@sreenivaspk8715 15 күн бұрын
@@deepakcr7774 athe but aval chandramathide talathinu tuluna marumol alla 😂
@deepakcr7774
@deepakcr7774 15 күн бұрын
@@sreenivaspk8715 athe panakkari aayathu kondu onnum parayanum pattilla
@athira9556
@athira9556 15 күн бұрын
Nale promo adipoliii ❤
@riykhalid2273
@riykhalid2273 15 күн бұрын
Ys
@riykhalid2273
@riykhalid2273 15 күн бұрын
Sachi revu❤❤❤
@user-zi7em6ux1d
@user-zi7em6ux1d 15 күн бұрын
Sachine miss cheythu
@Parvathy12376
@Parvathy12376 15 күн бұрын
Nalathe weekend promo enth ayirikum 😂❤
@deepakcr7774
@deepakcr7774 15 күн бұрын
Sruthide Secret Matte Vayinokki kandupidikkunnathayirikkum
@sreenivaspk8715
@sreenivaspk8715 15 күн бұрын
Talikorkal chadagum pine kurach moments pine chandramathide vizhcha 😂
@deepakcr7774
@deepakcr7774 15 күн бұрын
​@@sreenivaspk8715Also Naveen Sruthide Past Life Ariyunnathum
@sheejanair4246
@sheejanair4246 15 күн бұрын
​@@sreenivaspk8715mikkavarum ithu thanne ayirikkum..😅😅
@sreenivaspk8715
@sreenivaspk8715 15 күн бұрын
@@sheejanair4246 😂
@Priya15976
@Priya15976 15 күн бұрын
ശ്രുതിയുടെ പുതിയ saree ഫോട്ടോസ് കണ്ടു എന്ത് ഭംഗിയാ ❣️❣️ രേവതി സൈഡ് ആകാൻ സാധ്യതയുണ്ട് നന്നായി ഒരിങ്ങിക്കോ 😕.
@riykhalid2273
@riykhalid2273 15 күн бұрын
No revu anu ethil heroine pinne ellarkkum importance und atha e story main lead sachi revu anu Shruthi sudhi neg touch anu ethil ...vazhiye ariyam shruthide cruelty
@riykhalid2273
@riykhalid2273 15 күн бұрын
Revu natural beauty anu
@Priya15976
@Priya15976 15 күн бұрын
​@riykhalid2273 എനിക്കും രേവതിയെയാ ഇഷ്ടം but സാരികൾ ഒന്നും ഇഷ്ടല്ല നന്നായി ഒരുങ്ങണം.
@purple_novia
@purple_novia 15 күн бұрын
Gp de hitler gari pellam kandnokk Oruganam ennu vechal mattu 2 marumakkaleyum side aakum But character anusarich abhinayikunnu Pavam pidicha family il ninnu vannapole thanne No over makeup Even though vere oru industry il ninnu vannittu ingane abhinayikunnallo😊❤
@vidhyasg8879
@vidhyasg8879 15 күн бұрын
Revu is natural beauty and natural acting no one can beat her. She is looking like real Goddess...you go and see her hilter telgu serial her looking so awesome..she is the most beautiful heroine in Asianet..
@SanthoshKumar-ti8qo
@SanthoshKumar-ti8qo 15 күн бұрын
ഒരു കാര്യം തുറന്ന് തന്നെ പറയാം. ഇതിലെ രവീന്ദ്രൻ എന്ന അച്ഛൻ ഒരു ചൂൽ ആണ് . അയാൾടെ കൈക്ക് എല്ല് ഉണ്ടെങ്കിൽ ചന്ദ്രമതി ഇങ്ങനെ കിടന്ന് തുള്ളില്ല. ചെപ്പക്കുറ്റി നോക്കി ഓരോന്ന് കൊടുത്താൽ അതോടെ തീരും അവളുടെ സൂക്കേട്. ഇയാൾ മറ്റ് ഭർത്താക്കൻമാർക്ക് തന്നെ ഒരു അപമാനം ആണ്. ഇത് പോലെ വേറെ ഒരു അവതാരം ഉണ്ട് കാതോട് കാതോരത്തിൽ പ്രഭാ വതിയുടെ ഭർത്താവ്. അയാളും ഒരു കിഴങ്ങനാണ്. പരസ്പരത്തിലുണ്ടായിരുന്നു ഒരു കൃഷ്ണേട്ടൻ . സ്ത്രീധനത്തിലുണ്ടായിരുന്നു ഒരു അവതാരം. ഇവർക്കൊന്നും കൈക്ക് എല്ലില്ലേ .... ഈ രവീന്ദ്രൻ ആണ് രേവതിയെ മകനെ കൊണ്ട് കെട്ടിച്ചത്. അപ്പോൾ അവൾക്ക് വീട്ടിൽസന്തോഷം കൊടുക്കേണ്ട ബാധ്യതയും അയാൾക്കുണ്ട്. ചന്ദ്രമതി ഇങ്ങനൊക്കെ പറയുന്നത് കേൾക്കുക എന്നല്ലാതെ അയാൾ കാര്യമായി ഒന്നും പറയുന്നില്ല. കരണക്കുറ്റി നോക്കി കൊടുക്കണം ഒന്ന്. എന്നാലേ അവൾ നന്നാകൂ ....കഷ്ടം ....
@preethysreekumar92
@preethysreekumar92 15 күн бұрын
ചുരുക്കി പറഞ്ഞാൽ കാലാകാലങ്ങളായി മലയാള സീരിയലിലെ ആണുങ്ങളെല്ലാം കൊഞ്ഞാണന്മാരാണ്😂😂😂😂😂 ഇതിന് ഉത്തരവാദികളായ witerum directorum ഏത് കാലത്താണ് ജീവിക്കുന്നത്🤔🤔🤔🤔ചുമ്മാ ആണുങ്ങളെ മൊത്തത്തിൽ പറയിപ്പിക്കാൻ😅😅😅😅
@preethysreekumar92
@preethysreekumar92 15 күн бұрын
ഇന്ന് കണ്ട ഏറ്റവും നല്ല cmt ഇതാണ്.....ഒരു വേദനയുള്ള സത്യം😢😢😢😢
@sreenivaspk8715
@sreenivaspk8715 15 күн бұрын
@@SanthoshKumar-ti8qo igar anu allathinum karanam ini varuna oru episode onu athil sachi mumb juvenile home poyath nthina chandramathiyod parayan poyappo ath tadaju ann paranjagil avar nalla sneham ulla ammayum makanum ayane chandramathi tetukal arinju snehichane 🙂
@talksofkumarythankappan9439
@talksofkumarythankappan9439 15 күн бұрын
പ്രഭാവതിയുടെ ഭർത്താവിനേക്കാൾ ഭേദം രവീന്ദ്രൻ തന്നെ .
@utharaullas1032
@utharaullas1032 15 күн бұрын
​@@sreenivaspk8715ath ivar ellavarum koodi achammayude nattil poyittu avidunnano angane oru scene thamizh il kandirunnu
@Sanjusayu
@Sanjusayu 15 күн бұрын
Revathy kk nalla costumes kodukanam costume korachoode nannayaal clr akum serial
@sk780
@sk780 15 күн бұрын
ന്റെ പൊന്നോ ജോലിയും, കൂലിയും ഒന്നും ഇല്ലെങ്കിലും സുധി ആക്രാന്തത്തിന്റെ കാര്യത്തിൽ മുമ്പിൽ തന്നെ 😅😅😅
@sreenivaspk8715
@sreenivaspk8715 15 күн бұрын
Hehee cheken vare mood aa 😂chandramthi tane kollaki 😂
@sheejanair4246
@sheejanair4246 15 күн бұрын
Sathyam...avane kannumbol dyeshyam varrum....oru Sudhi...😡
@sreenivaspk8715
@sreenivaspk8715 15 күн бұрын
​@@sheejanair4246😂namuk allarkkum koode oru idi kodutalo😂
@riykhalid2273
@riykhalid2273 15 күн бұрын
Athe😂😂
@riykhalid2273
@riykhalid2273 15 күн бұрын
​@@sheejanair4246avanum pennum kanakka randum fraud
@bindhubiju1744
@bindhubiju1744 14 күн бұрын
Sarathkuttan good, ചന്ദ്രമതിയുടെ വീട് ജപ്തി വരുമ്പോൾ അഹകാരം മാറിക്കോളും
@AksharaJ-freditis
@AksharaJ-freditis 15 күн бұрын
🤍
@user-hp8sw5zx7z
@user-hp8sw5zx7z 15 күн бұрын
😃😃
@Sruthy-e2c
@Sruthy-e2c 15 күн бұрын
Chandramati nthinte kedaa
@sreenivaspk8715
@sreenivaspk8715 15 күн бұрын
Ath chila ammayamamarku varuna oru pretheka sukadanu athithe name anu motherinlawphyclopidiya ithinu marunu kand pidiichittia
@sreenivaspk8715
@sreenivaspk8715 15 күн бұрын
@@Sruthy-e2c athu orutaram avasthya name motherinlowphycholopidiya 😂
@sumathinair5762
@sumathinair5762 15 күн бұрын
Chandramathy too over. Sudhi Sruthi very boring. Acchamma and Ravindran super. Sarath dialog good.
@sumathinair5762
@sumathinair5762 14 күн бұрын
Chandramathy first' you keep your mouth shut. Stop insulting revathy and family.