Chempaneerpoovu next week promo #29/9/24 രേവതിയെ സന്തോഷിപ്പിക്കാൻ സച്ചി ഹണിമൂണിന് ഒരുങ്ങുന്നു...

  Рет қаралды 42,791

jil jil chinnu

jil jil chinnu

Күн бұрын

#jiljilchinnu #myreview

Пікірлер: 31
@waynadvlogs9022
@waynadvlogs9022 17 сағат бұрын
ഇത്രയും ഒരാണും ഉണ്ണാക്കനാവരുത് ചന്ദ്രമതിയുടെ കരണം പൊളിക്കണം
@rkm6626
@rkm6626 16 сағат бұрын
രവീന്ദ്രൻ ആനായിരുന്നെങ്കിൽ ചന്ദ്രയുടെ കവിളത്ത് ഒരു അടിയെങ്കിലും കൊടുക്കുമായിരുന്നു സചിയും ചന്ദ്രയുടെ മറവി നാടകത്തിനെതിരെ പ്രതികരിക്കുമായിരുന്നു രേവതിയുടെ വീട്ടുകാരെ വിളിച്ച് വരുത്തി അപമാണിച്ചിട്ട് അത് വെറും ഒരു സോറിയിൽ അവസാനിപ്പിച്ചത് ആനത്വാമില്ലായ്മയാണ്. മാത്രമല്ല രവീന്ദ്രൻ്റെ സമ്പാദ്യം ഇങ്ങനെ ഒരാൾക്കായി തോന്നിയപോലെ ചിലവഴിക്കുന്നത് ശരിയല്ലല്ലോ രവീന്ദ്രൻ എന്ന് ഒരു പെണ്ണക്കൊന്തൻ ഭര്ത്താവ് ഉള്ളപ്പോൾ ചന്ദ്ര ഉറഞ്ഞു തുള്ളും രേവതിയെ വിളിച്ച് അച്ഛമ്മിയോടൊപ്പം ജീവിക്കണം അല്ലാതെ നട്ടെല്ലില്ലാത്ത അച്ഛൻ്റെ പേര് പറഞ്ഞു സച്ചി രേവതിയുടെ ജിവിതം ഹോമിക്കുകയെല്ല വേണ്ടത്
@UshaKumari-jv7ck
@UshaKumari-jv7ck 27 минут бұрын
Yes
@TrackSpeed-c5l
@TrackSpeed-c5l 5 сағат бұрын
രവീന്ദ്രൻ ആൺവർഗ്ഗത്തിനു തന്നെ അപമാനമാണ് ഉണ്ണാക്കൻ
@BibyBabu-h3d
@BibyBabu-h3d 18 сағат бұрын
Sachi രേവതി അടിപൊളി സൂപ്പർ ❤❤❤
@achuabhirami
@achuabhirami 16 сағат бұрын
ചന്ദ്രമതിയെയും സുധിയെയും കാലുവാരി നിലത്തടിക്കണം
@shinekv9231
@shinekv9231 18 сағат бұрын
❤❤❤ഇന്നത്തെ എപ്പിസോഡ് പരമ ബോറിംഗ് ആയിരുന്നു😂 ഇത് ആ തമിഴ് സീരിയല് പോലെ തന്നെ CP യേ മാറ്റി എടുക്കരുത് പ്ലീസ്😂തമിഴ് സീരിയലിനേക്കാൾ പത്തു മടങ്ങ് മികച്ചതായിട്ടാണ് CP ടീം 200 എപ്പിസോഡ് വരെ ചെയ്തത്😂 പിന്നെ കുറച്ചു എപ്പിസോഡ് മാത്രമാണ് തമിഴ് സീരിയൽ പോലെ വന്നത് തമിഴ് സീരിയല് പോലെ ഒരിക്കലും CP യേ അങ്ങനെ ആക്കരുത് പ്ലീസ്😂തമിഴ് സീരിയലിനേക്കൾ സൂപ്പർ ഹിറ്റാണ് നമ്മുടെ CP നമ്മുടെ സച്ചിയും രേവൂം ഉള്ളടുത്തോളം അത് അങ്ങനെ അല്ലേ വരൂ❤❤❤ഇന്നത്തെ എപ്പിസോഡ് മുഴുവൻ ചന്ദ്രയുടെ പട്ടി ഷോ ആയിരുന്നു കഷ്ടം തന്നെ ആണ് കേട്ടോ😂😂😂
@VinithaAmbadi
@VinithaAmbadi 2 сағат бұрын
M.
@KomalamSreepadam
@KomalamSreepadam 15 сағат бұрын
ചന്ദ്രമതിയെ പോലെ ഈ വക പെണ്ണുങ്ങൾ ഭൂമിയിലുണ്ടോ?
@achuabhirami
@achuabhirami 16 сағат бұрын
ചന്ദ്രമതി യുടെ തൊലിഞ ചിരി
@sylajav.p306
@sylajav.p306 17 сағат бұрын
Sachi,revathysupperacters,coñgrads, 🌹👍💯
@SheejaThomas-pg6qy
@SheejaThomas-pg6qy 18 сағат бұрын
Revindran,mahaboreserialkollilla,chandraovaranu
@radhamonywarrier8809
@radhamonywarrier8809 6 сағат бұрын
നമസ്കാരം ഓരോർട്ടിസ്റ്റുകളെയും അവരവരുഡേ മുഖഭാവമനുസരിച്ചു തിരഞ്ഞെടുത്ത സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഒരുപാടിഷ്ടമായി താങ്ക്സ്
@sebastianej1491
@sebastianej1491 18 сағат бұрын
രവീന്ദ്രൻ ചന്ദ്രപൂറി സൂപ്പർ.
@surendranvazhayil8514
@surendranvazhayil8514 18 сағат бұрын
Hai chinnuty very nice beautiful comment 👌 😊 ❤️ 💖 👍 😍 👌 😊 ❤️ 💖 👍 😍 👌 😊 ❤️
@cletusmirandalatham8111
@cletusmirandalatham8111 17 сағат бұрын
Chanthra kuthyichi
@girishkumar300
@girishkumar300 5 сағат бұрын
Vrithiketta Direction
@AmbiliSasidharan-o3o
@AmbiliSasidharan-o3o 2 сағат бұрын
ഒരൊറ്റ അടി കൊടു
@UshaKumari-jv7ck
@UshaKumari-jv7ck 27 минут бұрын
ചന്ദ്രക്ക് അടി കൊടുക്കാനുള്ള ധൈര്യം ഇല്ലേ രവീന്ദ്രന്
@cletusmirandalatham8111
@cletusmirandalatham8111 17 сағат бұрын
Raveenthran pooran
@balachandranpnair9014
@balachandranpnair9014 16 сағат бұрын
Raveendran very useless man. Halo story writer please boost raveendran vazha or remove this charactor from the serial.
@jalajajalajajalajaj9627
@jalajajalajajalajaj9627 6 сағат бұрын
ഇത് എന്തോന്ന് സീരിയൽ
@seenathbeevi153
@seenathbeevi153 17 сағат бұрын
Raveendran nirgunsa parabhrammam.. Aanungalkk thanne apamaanam. Aa pennumpillede karanam adichu polikkanam.
@muralidharanpk29
@muralidharanpk29 9 сағат бұрын
Ravendranparamaboran
@ManjuMNair-pw4ev
@ManjuMNair-pw4ev 7 сағат бұрын
Boring episodes
@omanagopalakrishnan9483
@omanagopalakrishnan9483 4 сағат бұрын
രേവതിയുടെ അമ്മ സച്ചിയുടെ അച്ഛൻ ഈ കഥാപാത്രങ്ങൾ അനാവശ്യമാണ്. വൃത്തികെട്ടതാണ്
@mohammedmusthafamusthafa5252
@mohammedmusthafamusthafa5252 17 сағат бұрын
❤❤❤❤
@annjose8550
@annjose8550 3 сағат бұрын
😂❤
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 32 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН