#ChempaneerPoovu

  Рет қаралды 94,315

Asianet

Asianet

Күн бұрын

Пікірлер: 77
@deviMaidhili
@deviMaidhili 7 сағат бұрын
ചന്ദ്രമതി സ്കോർ ചെയ്ത് പോകുവാണ്...പുള്ളിക്കാരിക്ക് രവിയേട്ടനോട് എന്തൊരു സ്നേഹമാണ്...♥️ പിന്നെ സുധിയും ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു ഹെൽപ്പ് ചെയ്തു...ശ്രുതി വളയൂരി കൊടുക്കാൻ പോയി..👍🏻 നെഗറ്റീവ് കഥാപാത്രങ്ങൾ ആണെങ്കിലും അവരുടെ നല്ല വശവും കാണിച്ചതിൽ സന്തോഷം🤗😍 സച്ചി,രേവതി,ശ്രീകാന്ത്,പിന്നെ രവിയുടെ കൂട്ടുകാരൻ..എല്ലാവരും സൂപ്പർ അഭിനയം💯
@SethuLakshmi-dx9fm
@SethuLakshmi-dx9fm 9 минут бұрын
എനിക്ക് അങ്ങനെ തോന്നി
@തത്വമസി-ല7ണ
@തത്വമസി-ല7ണ 8 сағат бұрын
ഏഷ്യാനെറ്റിൽ ജീവിതത്തോട് ഒട്ടി നിൽക്കുന്ന realistic ആയിട്ടുള്ള ഏക സീരിയൽ ആണ് "ചെമ്പനീർ പൂവ് "... അഭിനേതാക്കൾ കഥയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മത്സരിച്ച് അഭിനയിക്കുകയാണ്... എല്ലാവരും ഒന്നിനൊന്നു മെച്ചം 👌
@AbhiKumar-gr6wo
@AbhiKumar-gr6wo 9 сағат бұрын
ഈ അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല Casting ആയിരുന്നു പ്രിയയുടെ രേവതി എന്നാ character റിന് 100% യോജിച്ച Actress തന്നെയായിരുന്നു പ്രിയ അതുപോലെ തന്നെ അത്ര ഭംഗിയായി തന്നെ രേവതി എന്നാ character പ്രിയ ചെയ്തു മറ്റാരെയും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത രീതിയിൽ പ്രിയ ആ character ചെയ്തു ഇത്തിരി അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ over ആയേക്കാവുന്ന Scenes പോലും Perfect ആയി ചെയ്തു എല്ലാവരും ആയി നല്ലൊരു bonding ഉണ്ടായിരുന്നു miss you priya❤️
@jinithajayan4086
@jinithajayan4086 8 сағат бұрын
വളരെ വളരെ ശെരി ആണ്
@Arathysv
@Arathysv 8 сағат бұрын
അതെ ഇതൊക്കെ ആരോട് പറയാൻ 😢
@lincyroy6978
@lincyroy6978 7 сағат бұрын
അയ്യോ എന്റെ പൊന്നു സുഹൃത്തേ ചുമ്മ അബദ്ധത്തിൽ പോലും പ്രിയയുടെ കാര്യം ഇവിടെ പറയല്ലേ രാത്രിയിൽ കുറുവാ സംഘം ചാടി വരും 😅
@ഗുൽ_മോഹർ
@ഗുൽ_മോഹർ 7 сағат бұрын
​@@lincyroy6978correct🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ഗുൽ_മോഹർ
@ഗുൽ_മോഹർ 7 сағат бұрын
വളരെ ശെരിയാണ്
@artistash8258
@artistash8258 10 сағат бұрын
സച്ചി കൂടെ കാരണം അല്ലേ അറ്റാക്ക് വന്നത്. എന്നിട്ട് ശ്രീ മാത്രം അച്ഛനെ കാണരുത് എന്ന്😂
@leneesheb5089
@leneesheb5089 10 сағат бұрын
The
@kavithapr6522
@kavithapr6522 9 сағат бұрын
Kathayil chodyamillaallo
@jasnafaisal5381
@jasnafaisal5381 9 сағат бұрын
ശ്രീകാന്ത് അല്ലെ എല്ലാത്തിനും തുടക്കം വെച്ചത്. അപ്പൊ സച്ചിയെ കുറ്റം പറയാൻ പറ്റില്ല.
@Lekshmyyy
@Lekshmyyy 9 сағат бұрын
​@@jasnafaisal5381enn vech sachi cheythath marakkanda karym ellalo punayalan avanda
@artistash8258
@artistash8258 7 сағат бұрын
@@jasnafaisal5381 തുടങ്ങിയത് ശ്രീ ആണേലും കിടത്തിയത് സച്ചിയാണ് 😂 സച്ചിക്ക് അച്ഛനെ കണമെങ്കിൽ ശ്രീക്കും കാണാം😌😌
@veenaratheesh-hy2uh
@veenaratheesh-hy2uh 9 сағат бұрын
arun and rebecca are not matching pair 😂. arun priya poli jodii❤
@Aparna_Remesan
@Aparna_Remesan 8 сағат бұрын
@@veenaratheesh-hy2uh അരുൺ പ്രിയ ജോടി ആകാൻ അവർ real life couples ആണോ.🤭
@artistash8258
@artistash8258 10 сағат бұрын
രവി അങ്കിൾ മരുമക്കളുടെ കാര്യത്തിലും ലക്കിയാണ്. ശ്രുതി ഹോസ്പിറ്റലിൽ നിൽക്കുകയും ചന്ദ്രയെ മാനസീകമായി സപ്പോർട്ട് ചെയ്യുകയും കൂടെ തന്നെ നിൽക്കുകയും ചെയ്യുന്നു. രേവതി അച്ഛന് വേണ്ടി അമ്പലത്തിൽ പ്രാർത്ഥിക്കുന്നു (താൻ പാതി ദൈവം പാതി ലൈൻ) വർഷ തൻ്റെ സേവിങ്സിൽ നിന്നും വല്യ ഒരു തുക ഒരു മടിയും കൂടാതെ അച്ഛന് വേണ്ടി ചിലവാക്കാൻ കൊടുക്കുന്നു മൂന്നും 💞 (ഇന്നലത്തെ എപ്പിസോഡ് ഇന്നാണ് കണ്ടത് 🙊)
@Aparna_Remesan
@Aparna_Remesan 9 сағат бұрын
പഷേ ശ്രുതി അതിൻ്റേ ഇടയിൽ ശ്രീകാന്ത് വന്നപ്പോൾ ഡയലോഗ് അടിച്ചു.😬എരുതീയിൽ എണ്ണ ഒഴിക്കാൻ നോക്കണ്ട്
@Ra_Juuu
@Ra_Juuu 9 сағат бұрын
ഇനിയും മൂന്ന് ലക്ഷം വേണം എന്ന് സുധി പറഞ്ഞപ്പോ ശ്രുതിയും തന്റേ വള ഊരി കൊടുക്കാൻ തയ്യാറായി. 🙂
@Lekshmyyy
@Lekshmyyy 9 сағат бұрын
Oh ithin munp vala uriyitt erangi vannilaloo athe pole ayirinno😂njn episode kandilla​@@Ra_Juuu
@deviMaidhili
@deviMaidhili 7 сағат бұрын
അത് സത്യം😌💯
@ebyjhon8886
@ebyjhon8886 10 сағат бұрын
മുന്ന ശ്രീ ആയി അഭിനയിച്ചു തകർക്കുന്നുണ്ട്!!🥰❤️ Munna🔥🫂
@sarvavyapi9439
@sarvavyapi9439 10 сағат бұрын
ശ്രീകാന്ത് ആണ് ഏറ്റവും നല്ല കഥാപാത്രം❤
@ebyjhon8886
@ebyjhon8886 10 сағат бұрын
​@@sarvavyapi9439അതു മാത്രമല്ല നല്ലൊരു നടൻ ആണെന്ന് ഓരോ എപ്പിസോഡ്ലും തെളിയിക്കുന്നു 🥰❤️
@ebyjhon8886
@ebyjhon8886 10 сағат бұрын
ചന്ദ്ര യുടെ പെർഫോമൻസ് ❤ എന്തൊരു ആക്ടിങ് ആണ് എല്ലാരും ❤️🥰ഇമോഷണൽ സിനൊക്കെ പ്രേഷകരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ എല്ലാരും ഒന്നിനൊന്നു മെച്ചം ❤ അരുൺ ❤️ റെബേക്കാ ❤️ റിയ ❤️ സജി ❤️ ആനന്ദ് 🥰❤️
@Aparna_Remesan
@Aparna_Remesan 10 сағат бұрын
Hospital Scene ഇന്നോട് കൂടി തീരുമെന്ന് തോന്നുന്നു.👍ഇനി പുതിയ track വരട്ടെ
@silpaajay6926
@silpaajay6926 9 сағат бұрын
Naleyum koodi und
@ebyjhon8886
@ebyjhon8886 10 сағат бұрын
സച്ചിയും രേവതിയും 🥰ഇഷ്ടം ❤️
@AthiraBabu-oi5bf
@AthiraBabu-oi5bf 10 сағат бұрын
പുതുവർഷത്തിൽ ഗോമതിപ്രിയ തിരിച്ചു വരുമെന്ന് കേൾക്കുന്നു 😅
@Aparna_Remesan
@Aparna_Remesan 9 сағат бұрын
കേട്ടത് ഒന്നും സത്യമല്ല കണ്ടത് ഒന്നും കള്ളവും അല്ല.😶ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകില്ല എന്നത് വാസ്തവം ആണ്
@shajeelasulthan561
@shajeelasulthan561 9 сағат бұрын
അങ്ങനെ പലരും പലതും പറയും... അവർക്ക് വീഡിയോ വൈറൽ ആയാൽ മതി... അതൊന്നും വിശ്വസിക്കണ്ട...
@meghamanoj5532
@meghamanoj5532 9 сағат бұрын
നിങ്ങൾ എന്താ ആൾക്കാരെ കളിയാക്കാൻ ഇറങ്ങിയതാണോ 😱 കൊറച്ചു മുൻപ് പറഞ്ഞു വരുന്നു പിന്നേ ഇല്ലന്ന് പറയും പിന്നേ വരുന്നു പറയും പിന്നേ ഇല്ലെന്നു പറയും ഒരിടത്തു orchu nilkku 😂😂 ബാക്കി ഫാൻസിനെ പറ്റിക്കാൻ ഇറങ്ങിക്കോളും 😂😂
@Lekshmyyy
@Lekshmyyy 8 сағат бұрын
Ee athira parayunnathin kaayum kanakkum ella chillapo varum enn eval edum chillapo ellann Telugu Nadi varunnu ente ettan cp set il undarnn enn ettath eval ahne😂ennit nthaayi enn choichapam ellann chumma oronnu like vangaan ​@@shajeelasulthan561
@Mayavathi_official
@Mayavathi_official 6 сағат бұрын
​@@Aparna_Remesan ഇനി newyear ന് പറയും Feb 14 Valentine's day ക്ക് വരും എന്ന് 😂. അത് കഴിഞ്ഞ് Vishu, Easter, ഓണം 😂.
@ebyjhon8886
@ebyjhon8886 10 сағат бұрын
കാര്യം അറിയാതെ എടുത്ത് ചാടുന്നവർ...😮😊എന്താണ് മറ്റുള്ളവരക് പറയാനുള്ളത് എന്ന് കേൾക്കാൻ പോലും മനസില്ല 😅❤🎉
@Aparna_Remesan
@Aparna_Remesan 10 сағат бұрын
സച്ചിയും സുധിയും വഴക്ക് കൂടുന്നത് കണ്ട് അല്ലേ Attack വന്നത് 😶അവർ അല്ലേ കാരണം
@artistash8258
@artistash8258 10 сағат бұрын
അതേ 😅
@Ra_Juuu
@Ra_Juuu 10 сағат бұрын
എനിക്ക് മനസിലാവാത്ത കാര്യം അത് വരേ ഹോസ്പിറ്റലിൽ നിന്ന രേവതി ശ്രുതിയും ചന്ദ്രയും പ്രാർത്ഥിക്കാൻ അമ്പലത്തിൽ ചെന്നപ്പോ ദാ അവിടേ നിക്കുന്നു. ഇത് എപ്പോ അവിടേ ചെന്നു 😁😁
@silpaajay6926
@silpaajay6926 10 сағат бұрын
Pakshe sreekanthinte olichottam aanu preshnam thudangi vachathu
@artistash8258
@artistash8258 10 сағат бұрын
​@@Ra_Juuu അതൊക്കെ പോട്ടെ രേവതി രവി ഏട്ടൻ്റെ നൂല് കെട്ട് ചടങ്ങ് നടത്തിയോ ഇന്നലത്തെ എപ്പിസോഡിൽ ഒരു ഗ്യാപ്പ് കിട്ടാൻ ഒളിച്ച് ഇരിക്കുന്നത് കണ്ട്.
@shifanashifa3129
@shifanashifa3129 10 сағат бұрын
ഇവരുടെ അച്ഛൻ മാനസികമായി വളരെ തകർന്നിരിക്കുവായിരുന്നു എങ്കിൽ പോലും സച്ചിയും സുധിയും തല്ല് കൂടുന്നത് കണ്ടല്ലേ അച്ഛന് അറ്റാക്ക് വന്നത്. എന്നിട്ടിപ്പോ കുറ്റം മുഴുവൻ ശ്രീക്ക്.
@ItsmeZani-ji2hs
@ItsmeZani-ji2hs 9 сағат бұрын
Sachi chandramathi combo kanumbo vallatha feel❤
@raheebashabeer9769
@raheebashabeer9769 6 сағат бұрын
Polich ശ്രീകാന്ത് angna kodkknam sachikk alla pinna😂.pinne idak aa mnkante mugam koodi illenkl e clips adipoli aakumayirnui
@bindhyajoshi8803
@bindhyajoshi8803 8 сағат бұрын
Sachiyemna character ne thanne veruppu thonnunnu....gomathi priya thirichu varum enna pratheesha ipolum und
@daisydaisy2342
@daisydaisy2342 9 сағат бұрын
ചെമ്പനീർ പൂവ് മുഴുവൻ എപ്പിസോഡും യുട്യൂബിൽ ഇടാമോ ഹോട് സ്റ്റാർ കിട്ടില്ല അതുകൊണ്ട് ഇതു മാത്രം കാണുന്നു
@artistash8258
@artistash8258 10 сағат бұрын
രേവതി രവി ഏട്ടൻ്റെ നൂല് കെട്ട് ചടങ്ങ് നടത്താൻ ഒളിച്ച് നിന്നിട്ട് എന്തായി ഇന്ന് കെട്ടിയോ ?
@deepakvijayan97
@deepakvijayan97 10 сағат бұрын
Naale Kettum
@Ra_Juuu
@Ra_Juuu 10 сағат бұрын
ഇല്ലാ. അതുംകൊണ്ടാ അമ്പലത്തിലേക്ക് പോയത് . പക്ഷേ ഓപറേഷൻ വിജയം ആയിരുന്നു. 😌
@shajeelasulthan561
@shajeelasulthan561 9 сағат бұрын
​@@Ra_Juuuഓപ്പറേഷൻ വിജയിച്ചു കഴിഞ്ഞു... ഇനി ഒരു കുഴപ്പവും വരില്ല എന്ന് ഡോക്ടറും പറഞ്ഞു കഴിഞ്ഞു... ഇനി രേവതി കെട്ടുന്ന നൂല് കൊണ്ടാ രക്ഷപെടുന്നത് എന്നു വരുത്തി തീർക്കുമോ 🤭😂
@Ra_Juuu
@Ra_Juuu 9 сағат бұрын
​@shajeelasulthan561 കാണുന്നത് പൊട്ടന്മാരൊന്നും അല്ലലോ. അങ്ങിനെ വരുത്തി തീർക്കാൻ ശ്രമിച്ചാ അതിനേ ചോദ്യം ചെയ്യും. 🙃
@shajeelasulthan561
@shajeelasulthan561 9 сағат бұрын
@@Ra_Juuu ഇനി രേവതി നൂല് കെട്ടുന്നത് തന്നെ അനാവശ്യമായ കാര്യമാ...
@sumathinair5762
@sumathinair5762 7 сағат бұрын
Too much of exaggeration and dragging of episodes that also in the premises of hospital. Too boring. Srikanth acting super. Sachi and others too over. Give value to the premises.
@sharfiiii
@sharfiiii 9 сағат бұрын
ചന്ദ്രയെ ഓർണമെൻറ്സ് ഒന്നും ഇല്ലാതെ കാണാൻ ഭംഗി ഇല്ല 😊
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 21 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 1,8 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49