#ChempaneerPoovu

  Рет қаралды 187,513

Asianet

Asianet

5 күн бұрын

#ChempaneerPoovu തന്നെ ചതിച്ചവരെ കണ്ടെത്തി ശിക്ഷിക്കാൻ സച്ചി
Chempaneer Poovu || Episode 138 || 27-06-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 92
@Sreelakshmi82266
@Sreelakshmi82266 3 күн бұрын
റേറ്റിംഗിൽ ടോപ് 1 കരസ്ഥമാക്കിയ Chempaneer പൂവിന് അഭിനന്ദനങ്ങൾ👏🏼👏🏼❤️❤️❤️ മെയിൻ ക്രെഡിറ്റ് ഇതിൻറെ pillars ആയ സച്ചിക്കും രേവതിയ്ക്കും തന്നെയാണു ❤❤ ഈ സീരിയൽ ഇത്രയും ഓഡിയൻസ് സപ്പോർട്ട് കിട്ടാൻ കാരണം ningal തന്നെയാണു 💯💯💯
@sk780
@sk780 3 күн бұрын
Sachi.. രേവതി power 🔥🥰🥰
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
🥰❤️❤️
@gouriparvathy829
@gouriparvathy829 3 күн бұрын
Yes daa സച്ചി രേവതി 🔥🔥
@divyakunju
@divyakunju 3 күн бұрын
✌️✌️✌️✌️✌️🫰
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
😌❤️
@gouriparvathy829
@gouriparvathy829 3 күн бұрын
റേറ്റിംഗിൽ ഫസ്റ്റ് പൊസിഷൻ സ്വന്തമാക്കിയ ചെമ്പനീർ പൂവിനു അഭിനന്ദനങ്ങൾ ❤️❤️❤💥💥️സച്ചി ❤️രേവതി ❤️
@haripriyah5870
@haripriyah5870 3 күн бұрын
അങ്ങനെ നമ്മുടെ ചെമ്പനീർ പൂവ് മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയൽ ആയി ❤🎉🎉🎉🎉🎉
@divyakunju
@divyakunju 3 күн бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ദിവസത്തിന് വേണ്ടി. Full credit ഉം സച്ചി ക്കും രേവതിക്കുമാണ്. അത്രക്കും originality ആണ് രണ്ടുപേരും. ❤❤❤കേരളത്തിന്റെ ഏതോ ഒരു കോണിൽ നിങ്ങൾ രണ്ടുപേരും പിന്നെ ഇങ്ങനെ ഒരു ഫാമിലിയും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോ ഇഷ്ടം. Luv u all.... 🥰🥰🥰
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Sachi ennalle peru സഹി എന്നാ ezhuthiye😊
@divyakunju
@divyakunju 3 күн бұрын
@@mayookhavmayookha1037 👍🥰
@sk780
@sk780 3 күн бұрын
♥️🥰🥰🥰
@sk780
@sk780 3 күн бұрын
അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി,. CP ഫസ്റ്റ് അടിച്ചേ 💃💃🥇🥇🥇❤congrats CP entire team and keep going ♥️😘😘👏👏
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Athe🥰🥳🥳🥳🥳
@amithaamiiamithaaamii1207
@amithaamiiamithaaamii1207 3 күн бұрын
Yep❤
@sheejanair4246
@sheejanair4246 3 күн бұрын
Yay!!!! First 🥇 positionil ethiye👏👏👏 finally.... Inni angott firstil thanne ayyirikkanam..❤❤❤❤❤
@divyakunju
@divyakunju 3 күн бұрын
🫰🫰🫰🫰🫰
@user-oh7bn2oe4t
@user-oh7bn2oe4t 3 күн бұрын
❤❤
@BeHaPPy-qw2lx
@BeHaPPy-qw2lx 3 күн бұрын
അങ്ങനെ നമ്മുടെ ചെമ്പനീർ പൂവ് അടിച്ച് കേറി വന്നിരിക്കുന്നു😍 Writer sir, രേവതിയെ കുറച്ച് Bold ആക്കി നിർത്തണം
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Nadanath tane 😂
@ummulkhairmc685
@ummulkhairmc685 3 күн бұрын
Athe❤
@Amal-cm3ri
@Amal-cm3ri 3 күн бұрын
സച്ചി എന്നും എന്തു പ്രതിസന്ധി വന്നാലും രേവതിക്ക് ഒപ്പം നിൽക്കണം പ്രേഷകർ ഒരുപാട് കാത്തിരുന്ന ആ ദിവസം വന്നെത്തി ചെമ്പനീർ പൂവ് 1st position കരസ്ഥമാക്കി ഇനി എന്നും ഈ സീരിയൽ 1st position തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുന്നു
@Spz546
@Spz546 3 күн бұрын
എട്ടരവട്ടിനെ സോറി നാക്കുളുക്കി പത്തരവട്ടിനെ അടിച്ച് പൊട്ടകിണറ്റിൽ ഇട്ട് 13.5 റേറ്റിംഗ് പോയിന്റോടെ മലയാളത്തിലെ NO.1 സീരിയൽ ആയ ചെമ്പനീർപൂവിന് അഭിനന്ദനങ്ങൾ ❤❤🎉🎉
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Yes🎉😂
@BeHaPPy-qw2lx
@BeHaPPy-qw2lx 3 күн бұрын
ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ quality മറ്റുള്ളവരുടെ മനസ്സ് കഷ്ടപ്പെടുത്താതെ സംസാരിക്കുക എന്നുള്ളതാണ്. സീരിയൽ ആണെങ്കിൽ കൂടി രേവതിയോട് ചന്ദ്രമതി സംസാരിച്ച രീതി നന്നായി feel ചെയ്തു. ഈ ജാതക പ്രശ്നത്തിൻ്റെ പേരും പറഞ്ഞ് എത്ര പേരുടെ മനസ്സ് ഇങ്ങനെ വേദനിക്കുന്നുണ്ടാവും അല്ലേ നമ്മുടെ സമൂഹത്തിൽ.....
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Athe 🫤
@BeHaPPy-qw2lx
@BeHaPPy-qw2lx 3 күн бұрын
@@ShikhaSreenivasan-ff2sn 🙂
@JAJ4845
@JAJ4845 3 күн бұрын
Ravathyude saree adipowli😍😍
@sajinipkd4827
@sajinipkd4827 3 күн бұрын
ഇനിയും മുകളിലേക്കു പോവണം അതാണ് നമ്മുടെ ലക്ഷ്യം. സച്ചി കീ ജയ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AbhiKumar-gr6wo
@AbhiKumar-gr6wo 3 күн бұрын
ഇനി ഞങ്ങൾക്ക് 7:30 തന്നെ മതി റേറ്റിംഗ് കൂടുകയും ചെയ്തു 1st position ആവുകയും ചെയ്തു Congratulations Chempneer Poovu team ഇതുപോലെതന്നെ മുന്നോട്ടുപോവുക Sachi❤️Revathy
@sheejanair4246
@sheejanair4246 3 күн бұрын
😂😂😂❤❤❤❤
@sheheerashahee1910
@sheheerashahee1910 3 күн бұрын
Sachi supper reavathi love 😂😂😂😂❤❤❤
@purple_novia
@purple_novia 3 күн бұрын
Innu revathy nalla resam indarnnu kaanan....sleeve itrm nallonam cherunnu...kurachude young aayapole But sachi de pandathe hairstyle aarnnu nallath❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Cp 1st adiche hayama hayama 🤪❤️
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
😂❤❤
@Aammii89
@Aammii89 3 күн бұрын
ഇന്ന് താമസിച്ചാണലോ എപ്പിസോഡ് യൂ ട്യൂബിൽ വന്നത് 🌹🌹🌹🌹🌹
@artistash8258
@artistash8258 3 күн бұрын
ഇത് 7:30ന് കൊണ്ട് വെച്ചപ്പോൾ ഞാൻ ഒന്നും പറയാതെ ഇരുന്നത് ഇത് കൊണ്ടാണ് 7:30 ഒരു ലക്കി ടൈം ആണ് ആ ടൈമിൽ ഏത് ചവർ സീരിയൽ വെച്ചാലും റേറ്റിംഗ് കിട്ടും അപ്പോ പിന്നെ നല്ലത് കൊണ്ട് വെച്ചാൽ പറയാൻ ഉണ്ടോ 🎉🎉 congrats 👏 കുറച്ച് നാൾ കഴിഞ്ഞ സെക്കൻഡ് പൊസിഷൻ സാന്ത്വനം 2 ആയിരിക്കും
@ags334
@ags334 3 күн бұрын
Super serial nalla family story hands of to you Sachi and Revathi
@Parvathy12376
@Parvathy12376 3 күн бұрын
Enn revathy kk oru pratheka bhangi ❤
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Athe❤️
@AbhiKumar-gr6wo
@AbhiKumar-gr6wo 3 күн бұрын
ഇപ്പോഴാണോ 8:00 ആയത് കൂടുതൽ ഒന്നും പറയുന്നില്ല കാരണം അത്രക്ക് സന്തോഷത്തിലാണ് ഒരുപാട് ആഗ്രഹിച്ചിരുന്നു ചെമ്പനീർപൂവ് 1st position കിട്ടണമെന്ന് അത് ഇപ്പോൾ നടന്നു
@sk780
@sk780 3 күн бұрын
ഇന്നത്തെ എപ്പിസോഡ്ൽ sachi രേവതിക്ക് വേണ്ടി സംസാരിച്ചത് ഇഷ്ടപ്പെട്ടു 🥰ഒന്നാമത് ആ ചന്ദ്രമതിയെ ആർക്കും ഇഷ്ടമല്ല.. അതിന്റെ കൂടെ അവരെ 20 -താം നൂറ്റാണ്ടിലെ typical അമ്മായി അമ്മ ആക്കരുത്.. Marriage ന് മുൻപുള്ള രേവതി എങ്ങനെയാണോ ആ രേവതിയെയാണ് ഞങ്ങൾക്ക് കാണേണ്ടത്. കണ്ണീർ പൊഴിക്കരുതേ 🙏🙏
@user-zi7em6ux1d
@user-zi7em6ux1d 3 күн бұрын
Sathaym
@sheejanair4246
@sheejanair4246 3 күн бұрын
Athe....bold Revathi vennam
@ummulkhairmc685
@ummulkhairmc685 3 күн бұрын
Sathyam
@Anjalianju917
@Anjalianju917 3 күн бұрын
Congratz cp ratingil no1 ayathil.ini thazhott pokaruth eppozhum first thanne ayirikkanam 💞💞💞
@user-wy3wo8we9d
@user-wy3wo8we9d 3 күн бұрын
Congratulations all cp team members ❤
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Congratulathion cp team🥰❤️🥳🥳
@Nattupachalifestylemedia
@Nattupachalifestylemedia 3 күн бұрын
കുങ്കുമ പൂവിനു ശേഷം ഏഷ്യാ നെറ്റിനും കിട്ടിയ ഒരു പൊൻതൂവൽ ആവട്ടെ ചെമ്പനീർ പൂവ് 🥰🥰🥰🙏🏼🙏🏼🙏🏼സച്ചി രേവു ❤❤❤❤❤🥰🥰🥰
@sheejanair4246
@sheejanair4246 3 күн бұрын
Rendum poovalle ...ponthooval akkum❤❤❤❤
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
🥰🥰
@RajikKunnath
@RajikKunnath 3 күн бұрын
Good story content and realistic acting chemistry pair Sachi Revu is the main reason For success of this serial.. congratulations for makers..for selected this story and lovely pair..
@jyothilakshmim5562
@jyothilakshmim5562 3 күн бұрын
ഏഷ്യാനെറ്റ്‌ നിങ്ങളുടെ അന്യ ഭാഷ നായിക പരീക്ഷണങ്ങൾ എല്ലാം ഗംഭീരം ആവുന്നുണ്ട്. ഇതുപോലെ 1st എത്തേണ്ട serials ആയിരുന്നു പളുങ്ക്, ചന്ദ്രകാന്തം നായികയെ മാറ്റി സീരിയൽ തുലച്ചു. ഇനി യും എല്ലാ സീരിയൽ ലും അല്ലെങ്കിലും ഒന്ന് രണ്ടു എണ്ണത്തിൽ എങ്കിലും അന്യ ഭാഷയിൽ നിന്ന് heriones നെ കൊണ്ടു വരണം. ഇടക്ക് വെച്ചു quit ചെയ്യാത്തവരെ കൊണ്ടു വരണം മൗനരാഗം കല്യാണിയെ പോലെ. ബാക്കി ഉള്ളതിൽ മലയാളത്തിൽ നിന്നുള്ള newcomers നു അവസരം കൊടുക്കണം.
@sheejanair4246
@sheejanair4246 3 күн бұрын
Innu entha late aaye.... congratulations to CP for coming to first position...hoping to retain the same always ❤❤❤🥇🥇
@user-ic5qc2qq5q
@user-ic5qc2qq5q 3 күн бұрын
Sachi revathi super combo❤❤
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 күн бұрын
നല്ല സാരീ colou👍
@indirakeecheril9068
@indirakeecheril9068 3 күн бұрын
രേവതി ഡബ്ബിങ് artist ആയതിൽ വളരെ സന്തോഷം ... അമ്മായമ്മയുടെ ശകാരം കേൾക്കാൻ നിൽക്കാതെ... ഇനി എന്നും പഴയതുപോലെ ആക്റ്റീവയിൽ ജോലിക്ക് പോകുന്നത് കാണാമല്ലോ എന്നു കരുതിയാണ് ...
@Sreelakshmi82266
@Sreelakshmi82266 3 күн бұрын
വളരെ നേരത്തേ ആയി പോയല്ലോ എത്ര നേരായി വെയിറ്റ് ചെയ്യുന്നു.
@sk780
@sk780 3 күн бұрын
ഇവർക്ക് ലോകത്തുള്ള സീരിയൽ എല്ലാം കൂടി എടുത്തിട്ട് ഇപ്പോൾ റിലേ പോയി ഇരിക്കുകയാണ് 😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
​@@sk780ipo vare oranam varind 😂
@sk780
@sk780 3 күн бұрын
​@@ShikhaSreenivasan-ff2snlast മിക്കവാറും ചാനൽ പൂട്ടും 😅😅
@artistash8258
@artistash8258 3 күн бұрын
അപ്ലോഡർക്ക് ഇപ്പോഴാണോ 8 മണി ആയത്😅
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Njan ilathonda 😌
@user-zi7em6ux1d
@user-zi7em6ux1d 3 күн бұрын
Chempaneerpoovu❤
@purple_novia
@purple_novia 3 күн бұрын
0:28 ee height difference cherunund❤😂
@Parvathy12376
@Parvathy12376 3 күн бұрын
@asianet nerathe upload cheythude
@ajovarghese5372
@ajovarghese5372 3 күн бұрын
S&R❤️❤️🥰
@wolf4079
@wolf4079 3 күн бұрын
Time mattiyath kond guname undayittullu
@Priya15976
@Priya15976 3 күн бұрын
Nice episode. congratulations cp 🎉first position ✌🏻✌🏻🥳
@rajeshdrishya5923
@rajeshdrishya5923 3 күн бұрын
Ipo ano upload cheyunne
@SaranyaSaranya-dx4sy
@SaranyaSaranya-dx4sy 3 күн бұрын
❤👌😍😍
@ashmyalphonse
@ashmyalphonse 3 күн бұрын
❤❤❤
@SREEHARI-ed5nk
@SREEHARI-ed5nk 3 күн бұрын
❤❤❤❤❤
@Aammii89
@Aammii89 3 күн бұрын
സൂപ്പർ ഡ്രസ്സ്‌ ആണ്, റെക്ക സുന്ദരി 🌹🌹❤️🥰🥰🥰❤️❤️🌹🌹
@Parvathy12376
@Parvathy12376 3 күн бұрын
Achan veendum pazham vizhungi aayi 😢
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Agaru ini vaya turakila 😂
@s.prabhakaran2111
@s.prabhakaran2111 3 күн бұрын
tamil vijay tv siragadikka aasai serial alle ithu
@purple_novia
@purple_novia 3 күн бұрын
Innu cp episode kandappol aardeyum lip sync correct allarnnu..nalla lag between actions and dialogues Ith kazhinj chandrakantham thudangiyappolum same lag.... Enik matre ullo ath?🤔
@learningbytes8961
@learningbytes8961 3 күн бұрын
Nammal 1st adichu
@dd-pv1hp
@dd-pv1hp 2 күн бұрын
സാന്ത്വനം 2 മാറ്റി aa time il കാതോട് കാതോരം or ഗൗരി shankaram വച്ചാൽ asianet nu rating കൂടും
@mummthasmamus-v9x
@mummthasmamus-v9x 2 күн бұрын
Hlo
@JishaP-rd2eq
@JishaP-rd2eq Күн бұрын
Wn1b❤
@bl87521
@bl87521 3 күн бұрын
രേവതിക്ക് സത്യം പറഞ്ഞു കൂടെ
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Paranjal sachi avare kollum enna paranje appo athu kondu sachi pinneyum ജയിലിൽ kidakkendivarum athu revathikku sahikkillallo atha parayathe🥰
@MonijoseJose
@MonijoseJose 3 күн бұрын
സച്ചി &രേവതി കിടു 🌹🌹🌹🌹🌹♥️♥️♥️♥️💋💋💋💋രേവതി കൊറച്ചൂടെ നല്ല dress ധരിക്കണം മേക്കപ്പ് ശ്രദ്ധിക്കണം കുറച്ചൂടെ ഭംഗിയും. വൃത്തി യും ആകുക
@purple_novia
@purple_novia 3 күн бұрын
Dress mathy Makeup okke nallatha Pinne gp orotta day kond thanneya 3 episodes okke shoot cheyyunne..athinte oru tiredness kaanum😊
@mayookhavmayookha1037
@mayookhavmayookha1037 3 күн бұрын
Dress ithu kollallo makupum athikam alla😄
@bl87521
@bl87521 3 күн бұрын
സാരി മാറ്റി ചൂരിദാർ ആക്കുക
@akhilapa851
@akhilapa851 3 күн бұрын
Churidar mathi. Shruthiyekal cheruppam aayirikkanam revathy. So kurtis or churidar aanu nallath
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 19 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 77 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3,3 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 15 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2,5 МЛН