#ChempaneerPoovu

  Рет қаралды 152,911

Asianet

Asianet

Күн бұрын

#ChempaneerPoovu വിവാഹ വിശേഷങ്ങളുമായി പ്രിയതാരങ്ങൾ..
Chempaneer Poovu || Everyday at 7 PM || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 113
@aswathyakhil9049
@aswathyakhil9049 6 ай бұрын
ഈ സീരിയൽ ഒരുപാട് ഇഷ്ടമാണ് സച്ചിയെ (arun)ഒരുപാട് ഇഷ്ടപ്പെട്ടു 😍😍.
@surabhik1612
@surabhik1612 6 ай бұрын
ഗജാനന്ദൻ എന്നാ വില്ലൻ കഥാപാത്രത്തെ ചെയ്യുന്ന chettan Super 🔥🔥🔥 ഒരു വ്യത്യസ്ത വില്ലൻ വേഷം.. കാണാനും Super..
@jollyasokan1224
@jollyasokan1224 6 ай бұрын
ഈ സീരിയൽ സൂപ്പർ ആണ് കേട്ടോ ഇനി കുളമാക്കരുത് കേട്ടോ 🙏
@leo1o30
@leo1o30 2 ай бұрын
Sathyam aaa
@ReniBijith
@ReniBijith 8 күн бұрын
Sathiyama nammal ishtapettu varumbol aareyegilumoke mattum onnegil sachi ille revu plz ee serial ending vere ivare mattale😌❤️❤️❤️
@valsamenon1340
@valsamenon1340 6 ай бұрын
Sachiye orupadishttam♥️
@jayaprasad5119
@jayaprasad5119 6 ай бұрын
Hai arun supper അഭിനയം എനിക്കി ഇഷ്ടം മുള്ള നായ്കൻ ഞാൻ കാണുന്ന സീരിയൽ ആണ് എന്നു കാണു അടിപൊളി
@keerthanabinu5019
@keerthanabinu5019 3 ай бұрын
സച്ചിയുടെ അഭിനയമാണ് ഈ സീരിയലിന്റെ വിജയം തന്നെ.
@preethysreekumar92
@preethysreekumar92 6 ай бұрын
അതെ....സസ്നേഹം നല്ല ഒരു സീരിയലായിരുന്നു.....പക്ഷേ അതിന് നല്ലൊരു സമയം കിട്ടിയില്ല.....അങ്ങനെ ഇതിന് സംഭവിക്കാതിരിക്കട്ടെ.....സൂപ്പർ സീരിയൽ....പിന്നെ actor's എല്ലാം ഒന്നിനൊന്ന് മെച്ചം.....അച്ഛനും മക്കളും എല്ലാം സൂപ്പർ.....പിന്നെ heroine and amma രണ്ട് പേരും അന്യഭാഷക്കാരാണെങ്കിലും സൂപ്പറായി ചെയ്യുന്നുണ്ട്.....negatives role ആണെങ്കിലും ചന്ദ്രമതി 👌👌👌👌 Wishing all the best chembaneerpoovu❤❤❤❤
@AnithaSudheer-n5r
@AnithaSudheer-n5r 6 ай бұрын
ചെമ്പനീർപൂവ് നല്ല സീരിയലാണ്. ഞങ്ങൾക്കെല്ലാം ഒത്തിരി ഇഷ്ടമാണ്. 7 മണിയാകാൻ കാത്തിരിക്കുന്ന 2 കുറുമ്പി കുട്ടികളുണ്ട് സച്ചിനെ കാണാൻ ❤
@Aashpets1614
@Aashpets1614 6 ай бұрын
Super നായകൻ 💞💞💞💞💞💞🥰🥰🥰🥰
@TEAMKOMBA
@TEAMKOMBA 2 ай бұрын
Super serial, ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ❤, 7.30 ന് കാത്തിരിക്കുന്നു, ,
@sindhusajeesh6985
@sindhusajeesh6985 6 ай бұрын
അടിപൊളി സീരിയൽ ആണ്. സാധാരണ കുടുംബത്തിന്റെ കഥ ആയതുകൊണ്ട് പെട്ടെന്നുതന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റി. മനോഹരമായ ജീവിത കഥ. നായികയും നായകനും സൂപ്പർ ❤️❤️ ഹീറോയിസം എന്ന് നിസംശയം പറയാം സച്ചിയുടെ കഥാപാത്രം 👍. അമ്മമാരും അച്ഛന്മാരും അച്ഛമ്മയും കിടു. അനിയനും അനിയത്തിയും പൊളി. വില്ലൻ പറയേണ്ടതില്ല അടിപൊളി 👍. എല്ലാം കൊണ്ടും തകർപ്പൻ സീരിയൽ. ദയവായി കാരക്ടർസിനെ മാറ്റരുത് പ്ലീസ് 🙏🙏🙏
@sumathinair5762
@sumathinair5762 6 ай бұрын
Super serial. Sachi and revathy super. Sachi father super. Sachi acchamma super.
@sunilsunik5893
@sunilsunik5893 6 ай бұрын
Arun chettante voice poliyaan ❤
@shihabshihu5288
@shihabshihu5288 6 ай бұрын
Hi sachi supper aanutto abinayanm poliyanu ❤❤❤❤❤❤❤❤❤sachiiiii
@MariamthomasThomas-qn9gn
@MariamthomasThomas-qn9gn 6 ай бұрын
അടിപൊളി സീരിയൽ അതു കുളമാക്കരുതേ പിന്നെ അച്ഛൻ മകൻ super ente വീട്ടിലെ പോലുണ്ട് എന്ന് തോന്നിപോകുന്നു എല്ലാവരും സൂപ്പർ അച്ഛൻ മകൻ പറയാതെ വയ്യ അവരുടെ സ്നേഹത്തിനു ഒരു കുറവും വരാതെ ഇങ്ങനെ തന്നെ പോകട്ടെ അവരാണ് e സീരിയൽ കാണുവാൻ ഇഷ്ട്ടം തോന്നിപ്പിക്കുന്നത് അതുപോലെ തന്നെ എല്ലാവരും super super
@minibinu4691
@minibinu4691 2 ай бұрын
അച്ഛന്റെ voice oru രക്ഷയും ഇല്ലാട്ടോ ✨✨
@nasinaseera1193
@nasinaseera1193 Ай бұрын
സീരിയൽ സൂപ്പർ ആണ്... കഥയും, കഥാപാത്രങ്ങളും... നന്നായി ട്ടുണ്ട് നായകൻ സച്ചി നല്ല അഭിനയം ആണ്
@Navathejvk
@Navathejvk 2 ай бұрын
സച്ചിയുടെ കുസ്ശ്രതിയണ് അടിപൊളി സച്ചി കുട്ട രേവതി പൊളി🥰🥰👍👍👍❤️❤️❤️❤️
@safiasalim9013
@safiasalim9013 2 ай бұрын
സൂപ്പർ സീരിയൽ സച്ചി രേവതി ഇഷ്ടം
@ajithapraj4681
@ajithapraj4681 6 ай бұрын
സച്ചി ബെസ്റ്റ് ആക്ടർ അവാർഡ് ഉറപ്പ് ❤❤❤❤❤
@എന്റെകാഴ്ചകൾ
@എന്റെകാഴ്ചകൾ 6 ай бұрын
സച്ചി ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤
@BobyDavid3079
@BobyDavid3079 6 ай бұрын
Super ann ...all character 😍😍
@SajeevKarthikeyan-jo1lq
@SajeevKarthikeyan-jo1lq 6 ай бұрын
Super gajandenan beutifull Entha soudhariyam Sachin chettan superaa Aa edi punch superaa
@nizilaniveda2994
@nizilaniveda2994 6 ай бұрын
Sachi ❤
@RenjiniRenju-f2i
@RenjiniRenju-f2i 2 ай бұрын
Super super. Super. Super.. Serial ഒരുപാട് ഇഷ്ടം സച്ചി രേവതി സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@LathaUnnikrishnan-vu3ub
@LathaUnnikrishnan-vu3ub 2 ай бұрын
സച്ചി wow.... ബുട്ടിഫുൾ... സൂപ്പർ ഒന്നും പറയാനില്ല ട്ടോ 🎉❤
@thankamanivasudevan2351
@thankamanivasudevan2351 2 ай бұрын
സൂപ്പർ അടിപൊളി സിരിയൽ സച്ചി. അച്ഛൻ പൊളി
@KavithaAR-h1k
@KavithaAR-h1k Ай бұрын
ഞാൻ കണ്ടിട്ടുള്ള സീരിയലുകളിൽ ഏറ്റവും നല്ല സൂപ്പർ, സൂപ്പർ, സൂപ്പർ സീരിയൽ 👌👌👌👌👍
@sheejanambiar2081
@sheejanambiar2081 6 ай бұрын
Sachi super👍👍
@lakshmilachu3958
@lakshmilachu3958 Ай бұрын
ചെമ്പനീർ പൂവ് സൂപ്പർ സീരിയൽ ഏഷ്യാനെറ്റ്‌ കുറെ വേസ്റ്റ് സീരിയലുകൾ ഇട്ടിട്ടുണ്ട് ബട്ട്‌ ചെമ്പനീർ പൂവ് 🙏🙏🙏🙏 സൂപ്പർ അത്രക്കും ഗംഭീരം
@shobhasunil9203
@shobhasunil9203 2 ай бұрын
സച്ചിയെന്ന കഥാപാത്രത്തെ ഒരിക്കലും മാറ്റരുത്
@ajithapraj4681
@ajithapraj4681 6 ай бұрын
സൂപ്പർ എല്ലാരും അടിപൊളി വില്ലൻ 👍🏻👍🏻 സച്ചി ❤️❤️❤️❤️all 👍🏻👍🏻👍🏻
@sumamashandp789
@sumamashandp789 6 ай бұрын
Siragadikka aasai- Muthu and Meena. ❤❤ Sachi kku nannayi cheyyan kazhiyatte
@shihabshihu5288
@shihabshihu5288 6 ай бұрын
സുധി എന്ന് പറയുന്നതിനേക്കാൾ ഞങ്ങൾക്ക് അറിയുന്നത് 3p il pg ക്കാരൻ😅എന്തായാലും എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് അച്ഛൻ crctr 👌👌👌👌👌aayind സച്ചി അച്ഛമ്മ പൊളിയാട്ടോ ❤❤❤❤❤❤
@Sreehari-eu7jj
@Sreehari-eu7jj 6 ай бұрын
Sachi👌👌👌👍
@soumiyarani178
@soumiyarani178 6 ай бұрын
Ella charactersum adipoli aanu especially Sachi and Revathy Super seriel. Best of Luck all
@jasniya3849
@jasniya3849 3 ай бұрын
മറ്റുള്ള സീരിയലിനെ പോലെ വെറുപ്പിക്കരുത്... ഇപ്പൊ ഇത് സൂപ്പർ ആയിട്ട് മുന്നോട്ടു പോകുന്നു ❤❤.. താങ്ക്സ് ടീം ചെമ്പനീർപ്പൂ ❤❤
@sreekalas6957
@sreekalas6957 3 ай бұрын
ഈ സീരിയൽ Supper ആണ്
@kamalanm7083
@kamalanm7083 5 ай бұрын
സൂപ്പർ സച്ചി, രേവതി പെർഫോമൻസ് സൂപ്പർ 💚❤️💜💛🙏🏻
@lincykk
@lincykk 5 ай бұрын
സീരിയൽ സൂപ്പറാ നല്ല രസമുണ്ട് 🌹👌
@asharajesh4251
@asharajesh4251 2 ай бұрын
തമിഴിലെ പോലെ നീട്ടികൊണ്ട് പോകല്ലേ അതെ പടി പകർത്താതെ ഇച്ചിരി മാറ്റമൊക്കെ ആവാം ❤
@SurumiyaSurumi-g3h
@SurumiyaSurumi-g3h 6 ай бұрын
Chembaneer poovu siriyallum adipolliyan👌pinne sachi chettannum revathi chechiyum adipolliyan👌sachi chettan revathi chechiye kalyanam kazhikunnath kaanan katta waiting sachi chettan❤️ revathi chechi ❤️ love you somech sachi chetta💞😘🥰😍🫀🫂💋🔥love you so mech revathi chechi💞😘🥰😍🫀🫂💋🔥 my name surumiya❤️❤️
@mayookhavmayookha1037
@mayookhavmayookha1037 4 ай бұрын
Serila adipoli 💗💗nalloru nayakaneyum nayikayeyum thannathi asianetinu thanks parayunnu🙏🏻
@BeenaRatheesh-fl7ru
@BeenaRatheesh-fl7ru 3 ай бұрын
നല്ല സീരിയൽ ആണ്
@vinithajobyvinithajoby7093
@vinithajobyvinithajoby7093 2 ай бұрын
ഞ ങ്ങളുടെ സച്ചു ❤️❤️രേ വു
@sinibiju4874
@sinibiju4874 6 ай бұрын
സച്ചി❤❤❤
@sreenivasankallikunnath5120
@sreenivasankallikunnath5120 6 ай бұрын
ഗജൻ കണ്ടാൽ സുന്ദരൻ ഈ ക്യാരക്ടർ good.... ഈ സീരിയൽ i full sapport 👌
@sunilaa2821
@sunilaa2821 3 ай бұрын
K P S C സജീവേട്ട we love You Super.Super actor 'ചന്ദ്രമതി Super❤❤
@MinimolkrAnjumol
@MinimolkrAnjumol 6 ай бұрын
E,kannan തന്നെ സച്ചി അഭിനയം സൂപ്പർ❤
@beenapr4099
@beenapr4099 6 ай бұрын
❤❤❤ വളരെ ഇഷ്ട്ടപെട്ട സീരിയൽ❤❤
@subaidavv
@subaidavv 6 ай бұрын
ട്രിപിൾ പീജി😊
@lincykk
@lincykk 5 ай бұрын
സീരിയല് സൂപ്പറാ നല്ല രസമുണ്ട്👍🌹
@jishaaneesh7100
@jishaaneesh7100 6 ай бұрын
സച്ചിയേട്ടൻ സൂപ്പർ🥰🥰🥰🥰🥰
@foodkitchentips
@foodkitchentips 2 ай бұрын
അരുണിന് വച്ച് ഞാൻ സിനിമ ചെയ്യും. മലയാള സിനിമയുടെ നായകൻ സൂപ്പർ സ്റ്റാർ അരുൺ 👍🥰
@VisalamBalanBalan
@VisalamBalanBalan 2 ай бұрын
സൂപ്പർസീരിയൽ
@anujaks3878
@anujaks3878 6 ай бұрын
Super serial ❤
@aminahparithu2002
@aminahparithu2002 2 ай бұрын
Good story.
@beenapv5074
@beenapv5074 6 ай бұрын
i ❤ Sachi and i ❤ chempaneerpoovu
@jaisyshinoj2080
@jaisyshinoj2080 3 ай бұрын
sachi and revathy supper
@soumiyarani178
@soumiyarani178 6 ай бұрын
Super seriel Everyday day waiting to see Arun and Gomathy
@vasanthaprabhakaran1387
@vasanthaprabhakaran1387 2 ай бұрын
കേരളത്തിൽ ഇന്ന് ഉള്ള ചാനലുകളിൽ കാണിച്ചു കൊണ്ടിരിക്കുന്ന സീരിയലുകളിൽ നിന്ന് വ്യത്യസ്ഥമായ കഥാതന്തു ഉള്ള ഒരു സീരിയൽ. കഥ തകിടം മറിച്ചേക്കല്ലേ.. പ്ളീസ്..( 🙏). അതേ പടി താഴേക്ക് പോകുമേ...
@PriyamohanPriyamohan-l6t
@PriyamohanPriyamohan-l6t Ай бұрын
സൂപ്പർ സീരിയൽ സച്ചി സൂപ്പർ
@STARKFF-k8l
@STARKFF-k8l Ай бұрын
സീരിയൽ പൊളിയാണ്
@bindupradeep4963
@bindupradeep4963 5 ай бұрын
Sachi super
@gargianirudhan846
@gargianirudhan846 5 ай бұрын
Eppol super
@sujasatheeshsuja6918
@sujasatheeshsuja6918 6 ай бұрын
സൂപ്പർ നല്ല സീരിയൽ
@jaisyshinoj2080
@jaisyshinoj2080 3 ай бұрын
Supper seriel
@hariambu5604
@hariambu5604 6 ай бұрын
😢സച്ചിൻ സൂപ്പർ
@christotony8898
@christotony8898 27 күн бұрын
സച്ചി സൂപ്പർ
@thumbismedia1148
@thumbismedia1148 6 ай бұрын
Super all❤❤❤❤
@NishaVinod-d1h
@NishaVinod-d1h 2 ай бұрын
Sachi
@roopamm5163
@roopamm5163 24 күн бұрын
Sachi powli
@vasanthaprabhakaran1387
@vasanthaprabhakaran1387 2 ай бұрын
സച്ചി the best 😊❤
@Abhilashmohanan
@Abhilashmohanan 6 ай бұрын
Super hit serial
@SoumyaM-dl1cc
@SoumyaM-dl1cc 6 ай бұрын
Nayakan adipoli❤
@nishithkumarkannur6077
@nishithkumarkannur6077 6 ай бұрын
Action ok venam cinima stylr venam
@beenabeenac3007
@beenabeenac3007 2 ай бұрын
Super serial
@roopamm5163
@roopamm5163 24 күн бұрын
Aniyanum...aniyathiyum spr jodi....Mari cheythal super akum
@sobhanaav9461
@sobhanaav9461 6 ай бұрын
നല്ലൊരു സീരിയൽ
@MuneeraMuneera-e4h
@MuneeraMuneera-e4h 28 күн бұрын
💕💕💕💕💕💕സൂപ്പർ സാർ
@snehavasudevan18
@snehavasudevan18 25 күн бұрын
Haii സച്ചി ❤️❤️❤️❤️❤️
@aromal138
@aromal138 6 ай бұрын
Super 👍
@girijakumari1123
@girijakumari1123 5 күн бұрын
very good supper
@vaisakhvaishu1784
@vaisakhvaishu1784 6 ай бұрын
Hi sachi,super star anu ne
@RejaniM-z5w
@RejaniM-z5w 6 ай бұрын
Ee Ciriyalilulla.ealvatayum.bhagavan.anugarahikana.praritikunu❤❤❤😂😂😂🎉🎉🎉😢
@anjushakrishna-ix3gc
@anjushakrishna-ix3gc 6 ай бұрын
Gajanadhan poli aanu
@mohammedmhammachutty9351
@mohammedmhammachutty9351 6 ай бұрын
Nsmmude sachikk suresh gopiyude face cut ethra alkkarkk thonni
@krishnankutty2564
@krishnankutty2564 6 ай бұрын
Manohara serial okke yan ithuvare.ennal Tamil serial ile Muthu charactere drinking matter related ayittum allatheyum tamilil amithamayi degrade cheyyunnund.angane kanich ayoru kadhapathrathe nashippicha mathiri sachi enna character ine nashippikkaruthenna apeshayund.
@adithyanshinoj5831
@adithyanshinoj5831 6 ай бұрын
💯💯💯💯💯💯👍👍👍👍👍👍
@chitradileep7801
@chitradileep7801 6 ай бұрын
ഇപ്പോൾ നന്നായിട്ടുണ്ട്..... ഇനിയഇനിയിതു നശിപ്പിക്കല്ലേ.. പ്ലീസ്
@shynipp5465
@shynipp5465 2 ай бұрын
അല്ല സംവിധായകാ, എപ്പഴും ചോദിക്കണമെന്ന് വിചാരിക്കും കുടുംബവിളക്കിലെ സുമിത്രയ്ക്ക് ഇത് തന്നെയാണോ പണി. കല്യാണം കഴിക്കല് എന്നിട്ട് ഒരു പേരും കുടുംബവിളക്കെന്ന് ഇതിനെ വിളിക്കേണ്ടത് നരഗവിളക്കെന്നാ 'ഇനിയെങ്കിലും ഈ സീരിയലൊന്ന് നിർത്ത് '
@MunnaYoonus-b3e
@MunnaYoonus-b3e 2 ай бұрын
Sachiyude mass kooduthal ulpeduthunnathinodoppam sachi Revathi yude romance koodi kooduthal ulpeduthanam indraneyum seethayeyum snehichappole sachiyeyum Revathi yeyum snehikkunnu
@hashirmonu29
@hashirmonu29 6 ай бұрын
❤❤❤❤
@manjuar6696
@manjuar6696 6 ай бұрын
🥰🥰👍👍👌👌
@lijin9260
@lijin9260 6 ай бұрын
ട്രിപിൾ പിജി 😂
@sumisaadhivlog
@sumisaadhivlog 27 күн бұрын
സച്ചിയെ ഒരു പാട് ഇഷ്ടം സുധിയെ ഇഷ്ടമേയല്ല
@vasanthaprabhakaran1387
@vasanthaprabhakaran1387 2 ай бұрын
സുധി ആയി അഭിനയിക്കുന്ന നടൻ വളരെ വളരെ മോശം ഒരു വികാരവുമില്ലാതെ അഭിനയിക്കുന്ന ഒരാൾ
@shobharajendran6706
@shobharajendran6706 6 ай бұрын
👌👐👐
@jalajajalajajalajaj9627
@jalajajalajajalajaj9627 2 ай бұрын
നല്ല രീതിയിൽ പോകുന്നുണ്ട് ചളം ആകരുതേ
@manikutti777
@manikutti777 6 ай бұрын
Innale wedding
@ajikumar6985
@ajikumar6985 6 ай бұрын
Tamil serial sirakadikka asai vijay tv remaked in Malayalam chempaneer poovu
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
🤍sachi revathi full live video chempaneerpoovu
9:43
Sachi 🤍revathi
Рет қаралды 36 М.
Vishu Special Show 🌼✨ #asianet #serialstars
14:50
Naleef Gea
Рет қаралды 141 М.
കണ്ണുനനയിച്ച അനുകരണം !❤️
8:37
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН