100%Natural home made shampoo chemparathi thaali for hair growth #Natural #homemade #chemparathi thaali
Пікірлер: 250
@shajimon72093 жыл бұрын
ചെമ്പരത്തി സൂപ്പർ ആട്ടോ എന്റെ അമ്മമ്മ ചെമ്പരത്തി കല്ലിൽ അരച്ച് thekkumayirunnu അമ്മമ്മക്ക് മുടി കുറവായിരുന്നു ennal ഇത് daily use cheythappo ammammade mudi nannayi വളരാൻ തുടങ്ങി ഇത് സൂപ്പർ ആണ് ഞാനും use cheyyum enikkum nalla reslet thanne kitti
@ratheeshkuttan65293 жыл бұрын
Anoo
@beibbyme77953 жыл бұрын
Chembarathi leaf alle?
@thasninazar30143 жыл бұрын
Helo ath thechu pidippikkano ? Kulikumbol soap pole thechit kazhukiyal result kittille ?
Njan ente school and college time l sdhiram use cheythirunnath ee thali ayrunu.aa samayath bhayankara thick hair ayrunu..ipo thyroid issue koodi vannapo ellam poi.ennalum try cheyyam 😊
@itsmevijimolvimal21063 жыл бұрын
🥰
@itsmevijimolvimal21063 жыл бұрын
Try cheyyu
@nishasnis72752 жыл бұрын
എനിക്കും
@pramodp19163 жыл бұрын
Daily thali use cheyyumpol velichenna enghaneyanu thekendath.daily velichenna thekano dear
@athiranair635115 күн бұрын
Champaruthi leaves fridgil store cheyd vekamo one week oke .nnit vemdapoo eduth thaali akan patuvo..leaves kedakathe irikvo..ith available alla.athukonda
ചേച്ചി ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഇത് താടിയിൽ തേക്കാൻ പറ്റുമോ
@sojinev76133 жыл бұрын
oil use cheythitanoo ithidandee allathe direct use cheyyamoo
@itsmevijimolvimal21063 жыл бұрын
എങ്ങനെ ആയാലും കുഴപ്പമില്ല
@sojinev76133 жыл бұрын
@@itsmevijimolvimal2106 Ethra samayam ithidanam
@suryatbinu79733 жыл бұрын
Chechi കറ്റാർവാഴ ittillel kozhappam ondo plzz reply chechi
@itsmevijimolvimal21063 жыл бұрын
Kuzhapamillato. Undenkil cherthal mathi
@suryatbinu79733 жыл бұрын
@@itsmevijimolvimal2106 ok chechi thnku 🤗🤗 pinne ithu cheytha mudi nalla pole വളരുവോ
@suryatbinu79733 жыл бұрын
Pinne chechi ചുവന്ന ചെമ്പരത്തി mathrave pattathollo reply
@malayali22813 жыл бұрын
Wet hairil alle apply cheyande
@itsmevijimolvimal21063 жыл бұрын
Yes
@abdulamjlismajlis33703 жыл бұрын
Chembarathi poo idana chechi
@itsmevijimolvimal21063 жыл бұрын
പൂവ് വേണം
@maryamzaiba7719 Жыл бұрын
രണ്ട് വയസായ മോൾക്ക് പറ്റോ
@Mrz_anchor_3 жыл бұрын
Enikk ethu pole pacha nirathil kitti
@itsmevijimolvimal21063 жыл бұрын
Good
@KRT29492 жыл бұрын
Oruthava edukkunnath ethra dhivasam upayogikkam enn paranjilla
@ananthurgopal98683 жыл бұрын
താടിയിൽ ഇത് use ചെയ്യാൻ പറ്റുമോ ??
@itsmevijimolvimal21063 жыл бұрын
Sure..
@abithkumar77592 жыл бұрын
thadiyil Use cheythitt engane indd..? Change undo
@ananthurgopal98682 жыл бұрын
@@abithkumar7759 use ചെയ്തില്ല bro. മുടിയിൽ use ചെയ്തു. മുടി വളർന്നോ എന്നറിയില്ല but നല്ല രീതിയിൽ smooth ആയി വന്നു
@abithkumar77592 жыл бұрын
@@ananthurgopal9868 okk bro..
@aryarenjith83823 жыл бұрын
Chechi ithu thechal tharan maaruo
@itsmevijimolvimal21063 жыл бұрын
Daily use cheythal thaaran maarum
@kirannathani91233 жыл бұрын
Can u gv subtitles in eng please? Also can we dry leaves and flowers n use them? Can we use it as a shampoo?
@anjalidevadasbiohub2 жыл бұрын
Take hibiscus leaves and flower, then add some water and grind well.
@nikithabenny50713 жыл бұрын
Chechi oil apply cheythataano ith use cheyandath
@itsmevijimolvimal21063 жыл бұрын
Yes
@Love555232 жыл бұрын
ഹെലോ ചെമ്പരത്തി താളി തേച്ചാൽ താരൻ ഉണ്ടാകുമോ ഞാൻ തേച്ചിരുന്ന ആളായിരുന്നു നല്ലോണം മുടി ഉണ്ടായി ബട്ട് താരൻ നല്ലപോലെ ഉണ്ടായി ഇപ്പൊ നിർത്തി താരൻ കൊണ്ട് തല നിറഞ്ഞു ഈ താളി ആണോ റീസൺ എന്ന് ഉറപ്പില്ല കാരണം എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് യൂസ് ചെയ്തിട്ടുണ്ട്
@itsmevijimolvimal21062 жыл бұрын
Thaali use cheythal thaaran varillada.scalpil ottum oil illathe varumbol thaaran varum. Orupaad thaaran undenkil scalp enna oru dandruff shampoo und ath vangi use cheythu nokku. Allenkil kottackal aryavaidyasalayil ninnum durvadi kerathailam vangi use cheyyu. aa oil dandruff maaran best aanu
Use cheyyan pattum... Njan angine cheyyunnund.... Tight bottilil vaykkanam
@jincymol44253 жыл бұрын
ചേച്ചി ഇത് ഒരു13 വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് യൂസ് ചെയ്യാമോ എത്ര ദിവസം ഉപയോഗിച്ചാൽ റിസൾട്ട് കിട്ടും ഡെയിലി ചെയ്യാമോ മുടിക്ക് ഉള്ളു നീളവും വെക്കുമോplease reply
@itsmevijimolvimal21063 жыл бұрын
യൂസ് ചെയ്യാം. ഡെയിലി യൂസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. Continues യൂസ് ചെയ്താൽ ഉറപ്പായും ഉള്ളും നീളവും വെക്കും.
@jincymol44253 жыл бұрын
@@itsmevijimolvimal2106 ok ചേച്ചി Thanks for the reply
@nishmithack10674 жыл бұрын
Chechi kachiya ennayude oru video eddo
@itsmevijimolvimal21064 жыл бұрын
Sure
@hibazzworld64924 жыл бұрын
കറ്റാർവായക്ക് പകരം വേറെ എന്തെകിലും use cheyaamo plz reply
@itsmevijimolvimal21064 жыл бұрын
Kattarvazha illenkilum kuzhapamilla
@ListenUp-j2k2 жыл бұрын
Weekly once aano monthly once aano chyyandeth
@melbenmelben33373 жыл бұрын
അരച്ചതിനു ശേഷം പിഴിഞ്ഞ് എടുക്കണോ
@itsmevijimolvimal21063 жыл бұрын
പിഴിഞ്ഞ് എടുക്കണം അല്ലാതെ തേച്ചാൽ മുടിയിൽ ഒട്ടിപിടിച്ചു പോകാൻ പാടാരിക്കും