CHENDUMALLIKA POO KANDAL | ചെണ്ടുമല്ലിക പൂ കണ്ടാല്‍ | chendumallika album song / നാടൻ പാട്ട് Album - chendumallika poo lyrics - pradheep iringalakuda music - vinod nellayi singer - biju pulipparakunnu director - lijo velupadam
Пікірлер: 848
@sreejeshsree61643 жыл бұрын
2021il സ്റ്റാറ്റസ് കണ്ട് സോങ്ങ് തിരഞ്ഞ് വന്ന ലെ ഞാൻ 🥴
@sanjithss96633 жыл бұрын
Njanum 🤣🤣🤣🤣🤣
@sreejeshsree61643 жыл бұрын
🤣🤣🤣🤣
@ajithkuttan18083 жыл бұрын
ഞാനും undee
@anujithkv97683 жыл бұрын
Me too
@nijilachuzz47143 жыл бұрын
Me2
@juleatkr3 жыл бұрын
10 വർഷം മുൻപ് ഇട്ട ഒരു പാട്ട്. ഹിറ്റ് ആകാൻ ഇത്ര സമയം 🤔. എല്ലാത്തിനും ഒരു സമയമുണ്ടെന്നു വിജയൻ പറഞ്ഞത് സത്യം... 😊😊❤❤
@subashthalassery49473 жыл бұрын
ദാസാ ഒരു ദിവസം ഞാൻ തകർക്കും
@user-de3uc7su1p3 жыл бұрын
💯
@vipinKumar-hq3ph3 жыл бұрын
Ith pande hita
@MinisaiTGMini3 жыл бұрын
@@subashthalassery4947 m. iucn Hn buy hikkooopoohggh
@sarathknair99362 жыл бұрын
Ee pattu pande hit anu
@riyascm96683 жыл бұрын
ഒരു മൂലയിൽ ഒതുങ്ങിയിരുന്ന പാട്ടിനേ FB യിൽ ഒരു ചേട്ടൻ കുടഞ്ഞിട്ടു.... ചേട്ടൻ്റെ പാട്ടും ഇതും തമ്മിൽ രാവും പകലും മാറ്റം.... ചേട്ടൻ സൂപ്പറാ..
@sunmedia33063 жыл бұрын
താടിക്കാരൻ
@കാലൻ-ഠ4ഷ3 жыл бұрын
ഒരുപാട് മുന്നത്തെ പാട്ടാണ് bro
@berlin_7953 жыл бұрын
❤️🔥🎉
@allnonegames14143 жыл бұрын
LERIX
@bussinessmalayalam3 жыл бұрын
ചെണ്ടുമല്ലികപൂ പാടിയ താടിക്കാരന്‍ വിനീതിന്‍റെ ഇന്‍റര്‍വ്യൂ kzbin.info/www/bejne/p4WrondmhbObfa8
@a.m.a.l.133 жыл бұрын
2021ൽ കാണാൻ വന്ന ഞാൻ..
@Akhilchandran953 жыл бұрын
Eeee😁
@youtell19873 жыл бұрын
Njanum
@vishnupriyamenon73583 жыл бұрын
Me too
@mallufamilyfangirl3743 жыл бұрын
Njanum
@rakeshperinad6103 жыл бұрын
2021 ജൂലൈ 17ന് ഞാൻ പാട്ട് വീഡിയോ കാണുമ്പോൾ 3വർഷം മുൻപ് നിർത്തി വന്ന പ്രവാസി ജീവിതത്തിലെ ചില വെള്ളമടി ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു 😔😔😔😔 നഷ്ടപ്പെട്ട നല്ല ചില ഓർമ്മകൾ ❣️❣️❣️
@habeebrahman82183 жыл бұрын
*സ്റ്റാറ്റസ് കണ്ട് ഈ പാട്ട് തേടി പിടിച്ചവർ ഉണ്ടോ* 😍
@kunjisworld34433 жыл бұрын
Njan 6/09/2021 il
@the__psycho__beauty__72183 жыл бұрын
Yes😁
@the__psycho__beauty__72183 жыл бұрын
@@kunjisworld3443 😂
@arjunab70103 жыл бұрын
Und
@sangeethasasi17933 жыл бұрын
ഉണ്ടല്ലോ 11/9/21🤣🤣
@MyBlack43 жыл бұрын
ഞാൻ ഈ പാട്ടിന്റെ fan ആണ്.. ഒരുപാട് സന്തോഷം ഇതിന്റെ യഥാർത്ഥ വീഡിയോ കണ്ടതിൽ.. പഴയതൊക്കെ കണ്ടു കളിയാക്കുന്നവരൊക്കെ ആ കാലത്തു ഉള്ളവരായിരിക്കില്ല.. അന്ന് ഇതൊക്കെ ഒരു പുതുമയായിരുന്നു old is always gold
@ammurajeshrajesh46743 жыл бұрын
ഓണം കളിപ്പാട്ടു ആണ്
@sethukka34053 жыл бұрын
❤❤❤
@rahulcp61112 жыл бұрын
ഞാനും
@sreekanthshilpa19952 жыл бұрын
E pattu muzhuvan kettoo e video e pattum arthavum endegilum bendamundo kurachhu varimatharam eduthu jengale pattukuvalle . Ravananteyum shaodharanmarudeyum jenmma kadhayanu e pattu full kettale mansilavu
@sreekanthshilpa19952 жыл бұрын
Ravanate jenmma kadhayanu e pattu kuree undu e pattu e kanikundhu poshatharamanu hindu bhakthiganathil pedutham ravanan sreeramanekkal sudharanum bhalavanumayirunnu ennittum thottu adheham ahagariyayirunnu .ennanu
@sooryaspillai33593 жыл бұрын
10 വർഷത്തിന് ശേഷം വിനീത് ചേട്ടൻ കാരണം ശ്രദ്ധിക്കപ്പെട്ട പാട്ട്
@danishmohidanish97983 жыл бұрын
സത്യം.....
@kishorkichus84873 жыл бұрын
Ateppo?
@sujithpoolany3 жыл бұрын
തൃശൂർകാർക്ക് ഇതു ഒരു അത്ഭുതം അല്ല കാരണം 10 കൊല്ലം മുൻപേ ഓണംകളി വേദികളിൽ പാടി കേട്ടു ഹിറ്റ് ആയ പാട്ട് ആണ്.
@rameshunni94113 жыл бұрын
വിനീതേട്ടൻ id മെൻഷൻ pls
@yadhukrishna91913 жыл бұрын
Vineethettano? Atheppo.
@moiduttyek593 жыл бұрын
അംഗീകാരം എത്ര വൈകിയാലും ലഭിക്കുക തന്നെ ചെയ്യും അഭിനന്ദനങ്ങൾ 💐💐💐
@midhunp.m30843 жыл бұрын
2021കാണുന്നവർ ഉണ്ടോ 😍, ഇപ്പോഴും കേൾക്കാൻ എന്താ രസം ഈ പാട്ട്
@krishnakumares12183 жыл бұрын
ഉണ്ട് ബ്രോ
@kuttanbindhu17823 жыл бұрын
Aaa und
@rajeevanmv64423 жыл бұрын
@@krishnakumares1218 പടിയത് ബിജു പുലി പാറക്കുന്ന്
@rahulcpilla37263 жыл бұрын
കളിയക്കുന്നവർ ഓർക്കുക സോഷ്യൽ മീഡിയയും തള്ളുമ്പോൾ നീങ്ങുന്ന മൊബൈലും വിപുലം അല്ലാത്ത കാലത്ത് ഞങൾ വീ ചാനലിൽ മാത്രം കണ്ട പാട്ടാണ് അന്നത്തെ കാലത്തിനു ഇത് മതിയായിരുന്നു
@sibinshybuthottiyil44983 жыл бұрын
❤
@rageshragu93393 жыл бұрын
,,💖
@aniladileep14473 жыл бұрын
സത്യം 🥰🥰🤣🤣
@prasanthbhaskar50903 жыл бұрын
Super പാട്ട് അല്ലെ 😍😍😍
@binukunjukunju80673 жыл бұрын
സത്യം 🥰
@sreelalkannankdl66303 жыл бұрын
ഇന്ന് തിങ്കളാഴ്ച നാളെ ചൊവ്വാഴ്ച ഇപ്പോഴത്തെ പാട്ടു. ഇതൊക്കെ വെച്ചു നോക്കിയ ഇത് pwoli iteam ആണ്.🤗🤗🤗😎😎
@SavithaGNair3 жыл бұрын
പറയാൻ പറ്റൂല ഇനി ഒരു 10 വർഷം കഴിയുമ്പോ അന്നത്തെ ന്യൂ ജൻ ചെലപ്പോ അതെക്കെ പിടിച്ചു ട്രെൻഡിംഗ് ആക്കിയാലോ 😜😜
@bindukumari51567 ай бұрын
ന😅 . . 1 . . f . @@SavithaGNair
@aneeshhp62713 жыл бұрын
10 year 😋 Innaan ith adhyaayitt kaananath 😂🤗
@samuraigamingz.43173 жыл бұрын
Athe
@SreeragThandassery2 жыл бұрын
ഞങൾ തൃശ്ശൂർകാർക് ഇത് പണ്ടേ ഹിറ്റ് ആണ് ❤️ഓണംകളി പാട്ട് ഇഷ്ട്ടം ❤️🔥
@unikrishnanjackie81263 жыл бұрын
ഇത്രയും നല്ല സോങ് ഇത്രയും നാൾ എവിടെ ആയിരുന്നു എന്തോ
@sreejeshkv25683 жыл бұрын
വെള്ളമടിക്കുമ്പോൾ ആ ചേട്ടൻ പാടിയപ്പഴാ ഈ പാട്ടിന്റെ ആസ്വാതനം അറിഞ്ഞത്... ഒരു മജ വന്നത് 👌👌
@TravelAliyanSubin3 жыл бұрын
ഈ പാട്ട് പാടി viral ആക്കിയ ചേട്ടന് 💞💞💞നന്ദി പറയണം നിങ്ങൾ...... പാട്ട് നല്ലതാണ്.. പക്ഷെ അത് ജനങ്ങളിലേക്ക് എത്തിക്കാൻ ആമനുഷ്യൻ വേണ്ടിവന്നു ❤️❤️❤️
@sindhu.parackal31803 жыл бұрын
കാതിനും, കരളിനും കുളിർമയായി വന്ന ഈ ഗാനം fbyil ഈ കഴിഞ്ഞ ദിവസം ആണ് കേട്ടതും കണ്ടതും തകർത്തു പാടി ഇവിടെയും വൈകി ആണെങ്കിലും കണ്ടപ്പോൾ എവിടെയോ ഒരു നോവ് ഉണർന്നു..
@richusfamily3 жыл бұрын
അഞ്ചു പേരെങ്കിലും സബ്സ്ക്രൈബ് ചെയ്തു 90 സബ്സ്ക്രൈബർ ആക്കി തരുമോ
@arjunkuku70552 жыл бұрын
Athe
@ckmsuhail99863 жыл бұрын
ഞാൻ sslc ക്ക് പഠിക്കുന്ന കാലം ആന്ന് എന്റെ കയ്യിൽ ഇപ്പോഴും ഓർമ ഉണ്ട് ഒരു ചൈന യുടെ g ഫൈവ് മൊബൈൽ ആയിരുന്നു.. മൊബൈൽ ഷോപ്പിൽ നിന്ന് പാട്ടു കയറ്റിയകൂട്ടത്തിൽ ഈ പാട്ടും ഉണ്ടായിരുന്നു എന്റെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്ന് പിന്നീട് നഷ്ട്ട പെട്ടു കുറെ തിരഞ്ഞു ഓർമ ഉള്ള വരികൾ അടിക്കുമ്പോൾ മണിചേട്ടന്റെ പാട്ട് വരും....പക്ഷെ അവസാനം കിട്ടി....പാടിയത് ആരാണ് ന്ന് അറിയില്ല ....അടിപൊളി ആണ് ....എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ...ഈ സോങ് ഇനി ഒന്നും കൂടി re റിലീസ് ചെയ്യുക.... Ckm സുഹൈൽ കൈപ്പുറം മിമിക്രി ആർടിസ്റ്റ്
@mallutalks78393 жыл бұрын
G5 uyir
@ajithpk64973 жыл бұрын
കളിയാക്കുന്നവരോട് 10 വർഷം മുൻപത്തെ പാട്ടാണ് ഭായ്😐 അന്ന് ഇതൊക്കെ മതി
@racersedge43233 жыл бұрын
Yes മുത്തേ
@aswin19743 жыл бұрын
അതെ.. Video nice anuu...
@villageman19143 жыл бұрын
Ipozhum aa paatt famous aanu
@akhilesht17353 жыл бұрын
അന്ന് മാത്രമല്ല...ഇന്നും ഇത് തന്നെ ധാരാളം
@habeebrahman82183 жыл бұрын
*ആരും കളിയാക്കില്ല.. നല്ല പാട്ടാണ്*
@anjalkunjumon58973 жыл бұрын
#പ്രദീപ്_ഇരിങ്ങാലക്കുട... ഈ പേര് ഒരു കാലത്ത് വൻ ഹിറ്റ് ആയിരുന്നു 💖💖💖. എത്രയെത്ര പാട്ടുകൾ
@sujithpoolany3 жыл бұрын
ഇവരൊക്കെ ഇത് ഇപ്പോൾ ആണ് കേൾക്കുന്നത്. ഇനിയും എത്രയോ കേൾക്കാൻ ഇരിക്കുന്നു
@Vijayan-wm6dr2 ай бұрын
പ്രദീപ് ഏത് പാട്ട് സംഗീതം കൊടുത്താലും അതിന് ഓണപ്പാട്ട് ആയി തീരും അയാളുടെ സംഗീതത്തിൽ രാഗഭാവം ഉണ്ടാവില്ല വായ്ത്താരി മാത്രം ഉണ്ടാവുകയുള്ളൂ ഉണ്ടാവുകയുള്ളൂ
@vishakvijayan76614 жыл бұрын
*ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ*
@ahyoutuber15223 жыл бұрын
Undu
@thilakkammediaАй бұрын
ഉണ്ട് ഞാൻ പല പ്രാവശ്യം🙏
@janeeshaprathewsh61143 жыл бұрын
Fbyil ഒരു ചേട്ടൻ പാടുന്ന വീഡിയോ കണ്ട് വന്നതാ ❤പൊളി song
@rahulravindran72323 жыл бұрын
Athanu kidu ithu pora
@subhat23703 жыл бұрын
ഞാനു०
@rahulcp61112 жыл бұрын
ഞാനും
@sujithsuji23703 жыл бұрын
ഒരു രക്ഷയില്ല എന്താ ഓളം എത്ര പ്രാവിശ്യം കേട്ടുന്നു എനിക്കെ അറിയില്ല. ഒരു പ്രത്യേക vibe♥️
@amruthathatsmyname58233 жыл бұрын
നല്ല ഗാനങ്ങൾ എത്രകാലം കഴിഞ്ഞാലും അംഗീകരിക്കപ്പെടും.
@muraleedharankp4878 ай бұрын
ഇത് ആദ്യമായി ഇ മാസമാണ് കേട്ടത്. രഞ്ജിത യുടെ വോയ്സിൽ
@jayeshjpal397 жыл бұрын
Comment ittey ellarodum kude aa ee pattu powli aanu ithu irangittu ippo oru 9year kazhinju kaanum annethaaa ella alappuzhakarum padi nadannaa patt aanu broz ...eee bandinte full songum nice aanu nice line
@haneeshanu6440 Жыл бұрын
ആരും ശ്രദ്ധിക്കാതെ കിടന്ന പാട്ട് നേരംമ്പോക്കിന് ഒരു ടീം ഏറ്റുപാടി ഇന്ന് ഈ പാട്ട് ഹിറ്റാക്കിയത് അവരാണ് വിനീതും കൂട്ടുക്കാരും അവർക്കാണ് ഇതിന്റെ ഫുൾ ക്രെഡിറ്റ്
@prasanthvishnu813 жыл бұрын
ചെണ്ടു മല്ലികൾ പൂ കണ്ടാൽ ചന്തം ഇല്ല കരളേ.... ഉമ്മ വെച്ച് ഉണർത്താൻ... വെറുതെ മോഹം ഇല്ല കരളേ....(2) 😍😍 അനവതി വെൻ കൊറ്റ കുട ചൂടി.. ആകാശo പു പന്തൽചാർത്തി... നെയ്‌ഹാരം മുത്തണി മണി ഏകി... സ്വർണകുലുസിന് സാരിഗമ പാടി... ചുവടു വെച്ച് വന്നു മെല്ലെ കാതിൽഓതിടുന്നു... ചേലെ നിക്കി നിങ്കും കാറ്റു ലച്ചയോടു മൂളി..... (ചെണ്ടു 1) 😍😍 അരളിയിൽ ഒരു കിളി കൊഞ്ചി പാടി.... അന്നേരം ഒരു സുന്ദരി അടി അരമരാം തക തളം തള്ളി അരമണി കിങ്ങിണി ഇക്കിളി പാകി ....... ഇവകൾ എന്ത് ഭംഗി ഇവളിലെ കവിളിൽ എന്ത് കാന്തി... അതരാ മന്ത്രുമധുരം നുകരാൻ ഭാഗം യെഖു ബാവതി.. 😍😍😍 (ചെണ്ടു 1) വിശ്രമ വസ്സു മാമുനി തൻ അരികെ വിശ്വ വിലാസിനി കഥാനം തുടരെ ഉത്രാർതിനിയാമം ഇവളിലെ ദുഃഖം തിർപ്പൻ വഴി ഇല്ലേ മുനി സ്വല്പം ( ചെണ്ടു 1) 😍😍😍😍 കൈതസിയൻ എൻ നാമം അറിക ....... ആഗ്രഹ പുരണം ആണന്നു അറിക തഴുകി ഉണർത്താൻ മാമുനി വരിക..... തളരാൻ കൊതിയുറും ഉണ്ട് ആരിക..പതിയ വന്നു പുല്കു പൂവിൽ.... തേൻ നുകർന്നു നോക്കു... പുഷ്യ രാഗ തേരിൽ ഏറി സ്വർഗ്ഗയാത്ര ചെയ്യാൻ.... 😍😍😍 (ചെണ്ടു 1) കാമം വിരിയിക്കുന്ന സ്വഭാവം കാലം തെളിയാനായി വിചാരം .. അറിലെ കഞ്ഞുകനൂല് വിളറി തങ്ക കുടങ്ങൾ എങ്കുരാ പൊട്ടി എലിപിരി കൊണ്ട് അവളും... മെല്ലെ ലാസിയ ഭവ മോഡേയ് പെയ്തൊഴിഞ്ഞു തീരാൻ... സിരകൾ പതിയെ തനിയെ തുള്ളി... (ചെണ്ടു 2 ) 😍😍 താന നാനോ താന നാനോ.. താന നാനോ താന നാനോ...
@mayadevirm888625 күн бұрын
❤❤❤❤haaaaaiiiiienthu nalla ghanam. ❤❤❤
@karnnan82142 жыл бұрын
11 വർഷം മുൻപ് ഇത് ഹിറ്റ് തന്നെ ആരുന്നു.. 🥰
@muhammadserufi78893 жыл бұрын
Ijjathi pattu..adict aayi.. Ini poyi oru vandiyum speakers eduth naattukarem adict aakkanam..... 🤩🤩🤩🤩🤩🤩🤩
@കമന്റോളി-ഗ6യ3 жыл бұрын
ഇറങ്ങിയിട്ട് 10 വർഷത്തിന് ശേഷം കാണുന്ന ഞാൻ
@ahalyasprasad34943 жыл бұрын
ഞാനും
@myworldmonoottankunjoottan63563 жыл бұрын
ഞാനും
@nikosir3323 жыл бұрын
Njanum
@ajeshcnarayanan69233 жыл бұрын
2021 ഇൽ നല്ലൊരു പാട്ട് കേട്ട് ഒറിജിനൽ വീഡിയോ തേടി വന്ന എന്നെ നിരാശനാക്കി... 😥😥😥😥😥😥😥😥😥😥😥😥😥
@VKremixstudio3 жыл бұрын
ഇവിടെ വീഡിയോ കൊള്ളില്ലന്ന് പറഞ്ഞു comment ഇടുന്നത് ഇപ്പോഴത്തെ online classile ആവാതില്ല പിള്ളേരു ആണല്ലോ... അന്നൊക്കെ ഇങ്ങനത്തെ album songs ആണ് ഏറ്റവും bst❤️
@jayaprakashk475 ай бұрын
Original തേടി വന്നതാണ്❤ കൊള്ളാം ❤❤❤
@moidunniayilakkad88883 жыл бұрын
Fb യിൽ കണ്ടതിന് ശേഷം ഒറിജിനൽ കാണാൻ പറ്റി. അടിപൊളി. Thanks
@sarukrishna39703 жыл бұрын
Orupad kettuu... Innaa kanunney..veroru feel aan ❤️
@ShijuTc-xn8bq11 ай бұрын
Mukhuvar kondu poyee niinneaaa chendu mallyyy ❤
@dewdrops23063 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നു..😁😁
@miniks16783 жыл бұрын
Njan status kand vannatha😘😉
@kodanabajualhamra41248 ай бұрын
ലിജോ നന്നായിട്ടുണ്ട് ജയരജിത രണ്ടാം ജന്മവും നൽകി
@arunbabu4373 жыл бұрын
After 10 years,hit like👍
@ebinissac19923 жыл бұрын
2021 ലും ഈ പാട്ട് കേൾക്കാൻ വന്നവർ അടി ഒരു ലൈക്ക്
@subitharajesh78623 жыл бұрын
Itheppazhum hittaanu mashe❤❤
@ebinissac19923 жыл бұрын
Yesss
@vishnudas66993 жыл бұрын
10 വർഷത്തിനുമുൻപ് കേട്ടപാട്ട്....വരികൾ മറന്നുപോയെങ്കിലും സംഗീതം ഓർമ്മയുണ്ടായിരുന്നു.ഇപ്പൊ ഇതുവീണ്ടും കേൾക്കുമ്പോൾ ഒരു പത്തുവർഷം പിന്നിലേക്ക് പോയപോലെ
@arun77066 жыл бұрын
ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലേ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതെ മോഹമില്ല കരളേ അനവധി വെൺകൊറ്റക്കുട ചൂടി ...ആകാശം പൂപ്പന്തല് ചാർത്തി നീഹാരം മുത്തണിമണി ഏകി ...സ്വർണ കൊലുസിൻ സരിഗമ പാടി ചുവടു വെച്ചു വന്നു ... മെല്ലെ കാതിൽ ഓതിടുന്നു ചേലെ നീക്കി നീങ്ങും ..കാറ്റും ലജ്ജയോടെ മൂളി ( ചെണ്ടു മല്ലിക പൂ കണ്ടാൽ ) അരളിയിൽ ഒരു കിളി കൊഞ്ചി പാടി ...അന്നേരം ഒരു സുന്ദരി ആടി .. അരവാരം തക താളം തള്ളി ..അര മണി കിങ്ങിണി ഇക്കിളി പാകി ഇമകൾ എന്തു ഭംഗി... ഇവളിലേ കവിളിനെന്തു കാന്തി അധരമാം ത്രിമധുരം നുകരാൻ ഭാഗ്യം ഏക് ഭവതി . (ചെണ്ടു മല്ലിക പൂ കണ്ടാൽ ) വീസ്ചറവസ്സാആം മുനിതൻ അരികെ ..വിശ്വവിലാസിനി കഥനം തുടരെ .. പുത്രർത്ഥിനിആം ഇവളിലേ ദുഃഖം ..തീർത്തീടണമെ ഇന്നീ നിമിഷം (ചെണ്ടുമല്ലിക പൂ കണ്ടാൽ ) കൈകസി എന്നെൻ നാമം അറിക ...ആഗ്രഹ പൂരണം ആണെന്നറിക തഴുകി ഉണർത്താൻ മാമുനി വരിക ..കവരാൻ കൊതിയൂറുന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ ..പൂവിൻ തേൻ നുകർന്നു നോക്കൂ പുഷ്യരാഗത്തേരിൽ ഏറി സ്വർഗ്ഗയാത്ര ചെയ്‍വാൻ .. ( ചെണ്ടു മല്ലിക പൂ കണ്ടാൽ ) കാമം വിരിയിക്കുന്ന സ്വഭാവം ..കാമം തെളിയാൻ ആയി വികാരം മാറിലെ കഞ്ചുക നൂലിഴ വിളറി ..തങ്കകുടങ്ങളിൽ... നുര പൊങ്ങി ഞെളിപിരി കൊണ്ടവളും ..മെല്ലെ ലാസ്യഭാവമോടെ പെയ്തൊഴിഞ്ഞു തീരാൻ സിരകൾ പതിയെ തനിയെ തുള്ളി (ചെണ്ടു മല്ലിക പൂ കണ്ടാൽ) യാത്ര ഓതി നീങ്ങി ..മാമുനി ദൂരെ ദൂരെ ആയി കണ്ണുനീർ കണങ്ങൾ വീഴ്ത്തി.... കൈകസി മാത്രമായി (ചെണ്ടു മല്ലിക പൂ കണ്ടാൽ)
@sreeragpc72803 жыл бұрын
Pwoliyenne
@karythikasubin88212 жыл бұрын
ആയോ സൂപ്പർ കലാഭാവൻമണി kanellea
@achusanthosh33413 жыл бұрын
2021 ill status kandu ishttapettu song search cheytha le njn🤧🤧
പഴയ കാല ഓർമ ബെൽ ബോട്ടം പാന്റ്സ് ഫുൾ കൈ ഷർട്സ് മെയിൻ സ്റ്റെപ് 🤪🔥🔥
@aromalunni26026 жыл бұрын
Ohh..oru rekshayum illatha song......polichu
@sandhyachandran27873 жыл бұрын
എന്തൊരു നല്ല വരികൾ 💕💕💕💕
@anfarkhan3 жыл бұрын
ഞാൻ ഈ പാട്ടു കേൾക്കുന്നത് ഈ 2021/10/17 ഇന് ആണ് ഇത് പത്തു വർഷം മുൻപ് ഉള്ളത് ആണ് എന്ന് മനസിലാകുന്നത് കമെന്റ്റ് നോക്കിയാണ് എന്തായാലും കേൾക്കാൻ ഇമ്പം ഉള്ള പാട്ടു മനോഹരം ഒരു പാട് പാട്ടുകൾ ഇങ്ങനെ ഇനിയും കാണും ആരെങ്കിലും ഒന്ന് പുതുക്കി ഇട്ടാൽ അതിനു ഒരു ജീവൻ കിട്ടും
@ardrapathusvlog31726 жыл бұрын
Biju chetta super
@akhilakhi56753 жыл бұрын
Ee പാട്ടിന്റെ വരികൾ ഇനിയും ഉണ്ട് ഇത് ee വീഡിയോ ചെയ്യാൻ വേണ്ടി ബാക്കി വരികൾ കട്ട് ചെയ്തതാണ്...... പ്രദീപേട്ടൻ, ബിജുചേട്ടൻ, വിനോദേട്ടൻ poliii 🥰🥰
@jayarajramakrishnanramakri81953 жыл бұрын
ചെണ്ടുമല്ലികപ്പൂ ഭംഗിയുണ്ട് കരളേ good song ❤️❤️🌹🌹🌹🌹
@akhilc0073 жыл бұрын
Climax polichh... Onnum parayanilla...👏👏👏
@mansooryemkey46343 жыл бұрын
ഒരു പക്ഷെ ഈ പാട്ട് ടൈം മാറി ഇറങ്ങി അതാണ് 😍😍😍
@anoopputhuppady43903 жыл бұрын
മുണ്ട് മുട്ടിനു മുകളിൽ മടക്കി കുത്തിയ ചേട്ടൻ പാടിയതാണ് സൂപ്പർ 👍👍👍ഇതും കുഴപ്പമില്ലാ
@vaigavaishna4910 Жыл бұрын
എനിക്ക് ഏറ്റവും കുടുതൽ ഇഷ്ടപെട്ട പാട്ട് ഇതാണ് 👏👏👌👌😊
@villievargheese2 жыл бұрын
ത്രിശ്ശർ - ഇരിഞ്ഞാലക്കുട - kodungalloor ധനലക്ഷമി ബസ്സ് യാത്ര ഓർമ വരുന്നു. Nostalgic … still fresh
@Maskmañ.2.13 жыл бұрын
10 varsham munne ulle ee paatt eppo hit ..superhit.... Need re version
@shynidas96663 жыл бұрын
Fb യിൽ ആ ബ്രോയും ഫ്രണ്ട്സും Simp le ആയിപാടി grand ആക്കിയ Supersong... ഒന്നും തോന്നരുത് അവരാണ് സൂപ്പർ
@naseemudeenpznd55913 жыл бұрын
അതിന്റെ ലിങ്ക് ഉണ്ടോ ബ്രോ
@akhilrpalackal91713 жыл бұрын
ഇതിനേക്കാൾ നല്ലത് അതാണ് എന്നോ???? ഭയങ്കരം തന്നെ😄😄😄
@sujithpoolany3 жыл бұрын
ആദ്യം ആയി ആ വോയ്‌സിൽ കേട്ടത് കൊണ്ടാണ്
@rajalakshmimr10803 жыл бұрын
Ente photo ettu ee song background ettu thannappol ntho valiya muhabathu thonni ee pattinodu angane ee pattu kelkkaan vanna njaan 😌🙈🙈🙈🙈🙈🥰🥰🥰🥰🥰🥰🥰😍😍😍😍😍
@ഭാരതീയം-ഛ4പ3 жыл бұрын
പൊളി 👌❤️
@sreesree71527 жыл бұрын
Eyyyooooo... Nasipichuu....
@subithinks42 ай бұрын
Annum innum hit song. ❤
@mvcreations64913 жыл бұрын
കുറുമാലി ചേട്ടൻ 🤩🤩🤩
@sathyankoothali53693 жыл бұрын
പാട്ട് ഗംഭീരം...!വിഷ്വൽ ഇതല്ല വേണ്ടത്...
@linjup12 жыл бұрын
Kalakki.. 👍👍👍👍
@rahulmnair20262 жыл бұрын
❤️❤️❤️എന്റെയും, ഏട്ടന്റെയും fav song❤️❤️❤️
@jibiajimon70943 жыл бұрын
ഫ്രണ്ട്സിന്റെ കൂടെ അടിച്ച് പൊളിച്ച് പാടിയ സീൻ ആണെങ്കിൽ 10 വർഷം വേണ്ടയിരുന്നു ഹിറ്റ് ആവാൻ .. ശരിയാണേ കുട്ടു കാരെ