Chendumallika Poovu Nee | Aarya 2 | Vijay Yesudas | Devi Sri Prasad | Siju Thuravur

  Рет қаралды 625,064

Satyam Audios

Satyam Audios

Күн бұрын

Film: Aarya 2 (2009)
Directed by: Sukumar
Produced by: Uma Ravi
Lyrics: Siju Thuravur
Music: Devi Sri Prasad
Singer: Vijay Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 86
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
അല്ലു അർജുൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤
@ajrockstar23
@ajrockstar23 2 жыл бұрын
@josephdevasia6573
@josephdevasia6573 2 жыл бұрын
❤❤
@Mu_syck
@Mu_syck 2 жыл бұрын
Grp ഉണ്ടോ 🙂
@shijoshaji7128
@shijoshaji7128 Жыл бұрын
Aysheri😌
@illuminatiagent6663
@illuminatiagent6663 Ай бұрын
Nostalgia.... 15 വർഷങ്ങൾക്കിപ്പുറവും ഈ പാട്ട് ഒരു ഹരമാണ് ❤️❤️
@wint1837
@wint1837 Ай бұрын
DSP യുടെ കുറച്ചു പഴയ സോങ്‌സ് എല്ലാം സ്വതവേ നല്ല bass കൂട്ടി വച്ചത് പോലെ തോന്നാറുണ്ട്...✨
@pizzapastadeliverygirl6854
@pizzapastadeliverygirl6854 2 жыл бұрын
ചെണ്ടുമല്ലികപ്പൂവു നിൻ കണ്ടു കണ്ടു വന്ന വണ്ടു ഞാൻ ചുണ്ടിനുള്ളിലുള്ള തേൻ കണം തരുമോ കണ്മണീ കൊഞ്ചലൂറിടുന്ന പാട്ടു നീ തഞ്ചമൊടെ നിന്റെ കൂട്ടു ഞാൻ നെഞ്ചിനുള്ളിലുള്ള താളമായി വരുമോ പൊൻമണീ ഹോ പട്ടുടുത്ത പൊൻ ചില്ല നീ തൊട്ടു തൊട്ടു വന്ന പെണ്ണു ഞാൻ തൊട്ടടുത്തിരുന്നു നിൻ മുഖം കാണുവാൻ മോഹമായി ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ (2) (ചെണ്ടുമല്ലിക...) കണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെ കണ്ടറിയുന്നാനന്ദ നിറമേഴും ഞാൻ പൊൻ വലയിൽ കുരുക്കാതെ നിൻ മനസ്സറിയാതെ കേട്ടറിയുന്നാ നെഞ്ചിൻ സ്വരമേഴും ഞാൻ ഇഷ്ടമോടെ മെല്ലെ വന്നു ഞാൻ കഷ്ടമിന്നു തെന്നി മാറി നീ മൊട്ടുസൂചി പോലെയെന്നെ നീ കുത്തിത്തുളയ്ക്കാതെടീ ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ (ചെണ്ടുമല്ലിക...) ഉള്ളറകൾ തുറക്കാതെ വെള്ളിവെയിൽ പതിയാതെ ഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ് നിൻ മടിയിൽ മയങ്ങാതെ നിൻ നിഴലറിയാതെ നിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ് എന്നുമെന്നുമെന്റെ മാനസം തന്നിലാണു നിന്റെ താമസം എന്തിനാണു നിന്റെ നീരസം എന്നോടു കാട്ടാതെടീ ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ (ചെണ്ടുമല്ലിക...)
@aswathysr5710
@aswathysr5710 6 ай бұрын
വയലാർ എഴുതുമോ 🥰🥰🥰fav song
@lovetales4774
@lovetales4774 Ай бұрын
Anyone in 2024? :)
@clintcharles4051
@clintcharles4051 2 жыл бұрын
ആര്യ 2 സിനിമയിലെ മൈ ലൈഫ് ഈസ് ഗോൺ പാട്ട് ഇടാമോ?
@clintcharles4051
@clintcharles4051 2 жыл бұрын
@Anand A ഞാൻ ലൗ ചെയ്യാൻ തീരുമാനിച്ചു
@ajsmoothff756
@ajsmoothff756 2 жыл бұрын
Love 🚶
@returnwalker1664
@returnwalker1664 Жыл бұрын
കയൂല..
@shacreation7874
@shacreation7874 Жыл бұрын
ith enthaa FM ooo 🤣
@renjithm259
@renjithm259 Жыл бұрын
My life alla my love is gone ennanu? 😅
@comrade7949
@comrade7949 5 ай бұрын
സൂര്യ മ്യൂസിക് ❤️ സ്കൂൾ ലൈഫ് 🎉🎉
@_Albert_fx_
@_Albert_fx_ 4 ай бұрын
❤️🙂
@comrade7949
@comrade7949 4 ай бұрын
@@_Albert_fx_ 🤘
@_Albert_fx_
@_Albert_fx_ 4 ай бұрын
@@comrade7949 😃 gdm 😊
@insainequience
@insainequience 11 ай бұрын
Beautiful song and marvelous and unbelievable ummmmmaaaa
@_Albert_fx_
@_Albert_fx_ 4 ай бұрын
Yaa 🥰
@clintcharles4051
@clintcharles4051 2 жыл бұрын
ആര്യ 2 (2009) ഗാനഠ.ചെണ്ടു മല്ലിക പൂവു നീ ഗാനരചന.സിജു തുറവുർ സഠഗീതഠ.ദേവി ശ്രീ പ്രസാദ് പാടിയത് വിജയ് യേശുദാസ്
@vayshnavappu9912
@vayshnavappu9912 Жыл бұрын
Descriptionil ndalo😌
@ShafaMehar-jx9ro
@ShafaMehar-jx9ro Жыл бұрын
എന്റെ Ring tone💖starting BGM❤️Alwyz fvrt 💖Dis SnG
@josephdevasia6573
@josephdevasia6573 2 жыл бұрын
Wonderful movie variety romantic movie arya is true friend great lover ❤love you Arya ❤love you allu darling ❤miss you old alluarjun ❤❤always alluarjun
@bineeshchandran7852
@bineeshchandran7852 Жыл бұрын
അടിപൊളി സിനിമ ആര്യ 2😢😢❤❤❤❤❤
@abhinandhabhi8373
@abhinandhabhi8373 2 жыл бұрын
Nice song 😍
@njneethujohnson.malugirl3757
@njneethujohnson.malugirl3757 Жыл бұрын
Favourite
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 26 күн бұрын
last kettath 9th yil padikumbo. eppo fresh aayit veendum kettu ✨✨
@clintcharles4051
@clintcharles4051 2 жыл бұрын
നിർമ്മാണഠ.ഉമ രവി
@mohammedshibinyousaf9001
@mohammedshibinyousaf9001 2 ай бұрын
super song
@achuzzachu6787
@achuzzachu6787 2 жыл бұрын
Poli മച്ചാനെ 🥳🥳🥳🥳🥳🥳
@niwsa_
@niwsa_ 2 жыл бұрын
❤️
@setricsavio8670
@setricsavio8670 4 ай бұрын
For guitar 🎸 0:10
@clintcharles4051
@clintcharles4051 2 жыл бұрын
സഠവിധാനഠ.സുകുമാർ
@snehakb2624
@snehakb2624 2 жыл бұрын
Plus two ne padikkumbol busile sthiram song
@uselessboy5817
@uselessboy5817 Жыл бұрын
😊
@karthikk4905
@karthikk4905 2 жыл бұрын
Arya 2 DVD undoo
@_Albert_fx_
@_Albert_fx_ 4 ай бұрын
Yaa Pandu vangichu vangichu shookshichu vechityulavarude kayil kanum bro 🙂
@karthikk4905
@karthikk4905 4 ай бұрын
@@_Albert_fx_ thante kayyil undo
@_Albert_fx_
@_Albert_fx_ 4 ай бұрын
@@karthikk4905 ille bro 🙃 enikku ariyavunna oru piller dayil 2014 varey iranjiye Allu Ettantey padangalude cd undayirunnu avan marey kandittu ippol 8 , 9 kollam ayi ippol evidannu Arilla pinnay 🙃 avan mar athu ippol shookshichu vechuttundo ennum 🙃
@akhilsurya6495
@akhilsurya6495 8 ай бұрын
❤❤
@PranavMadathilkdi
@PranavMadathilkdi 8 ай бұрын
🥰🥰🥰🥰🥰
@Sarathkersa
@Sarathkersa Ай бұрын
I pode trending aya samayam south india bharicha mothalu
@anurajprabhash1831
@anurajprabhash1831 6 ай бұрын
2024?
@_Albert_fx_
@_Albert_fx_ 4 ай бұрын
Njan 🙋🏻‍♂️🙂
@sharoonnambrathu8141
@sharoonnambrathu8141 Жыл бұрын
My love is gone❤️🥹
@Lonewolf-eo9sk
@Lonewolf-eo9sk Жыл бұрын
😢
@KaluTamang-pq5hz
@KaluTamang-pq5hz 3 ай бұрын
❤❤❤❤😊😊😊
@PrasoonPrasoon-m5z
@PrasoonPrasoon-m5z 2 ай бұрын
Afsal❤
@johnsonjohnz2276
@johnsonjohnz2276 2 жыл бұрын
Njan plus one padikkunna കാലം
@manumobzz9812
@manumobzz9812 Жыл бұрын
Plus two കഴിഞ്ഞു ഒരു പണിം ഇല്ലാതെ നടക്കുന്ന time.
@Kujappanhhv
@Kujappanhhv 2 ай бұрын
Njan 4 class
@Anandhan-e1y
@Anandhan-e1y Ай бұрын
3:51 🙂
@appukalipzz
@appukalipzz Ай бұрын
Daily Dosage🤍👌
@doothan_
@doothan_ 3 ай бұрын
thalakk sthiratha illathavanmarude comments aanallo ellam
@jack_daw_son.
@jack_daw_son. 2 ай бұрын
Satyam , Ella pazeya pattintem comment section lum ite avasta Tanne .
@jack_daw_son.
@jack_daw_son. 2 ай бұрын
Itpole ollavanmar anu future il alin Jose um amazing Annan ok ayit maranat .
@realliju9099
@realliju9099 2 жыл бұрын
Nine vidathilladi annie,
@_Albert_fx_
@_Albert_fx_ 4 ай бұрын
😮 aysheri
@arunmanu1151
@arunmanu1151 3 ай бұрын
Ninte amme njan vidillaaa
@clintcharles4051
@clintcharles4051 2 жыл бұрын
നീലാഠബരി സിനിമയിലെ ഇന്ദ്രനീല രാവിലൂടെ പാട്ട് ഇടാമോ?
@amaljoe5871
@amaljoe5871 Жыл бұрын
Search button illenki eppazhelum okke feed il varum😂
@_Albert_fx_
@_Albert_fx_ 4 ай бұрын
​@@amaljoe5871uff 😂
@RishalRishal-zr2st
@RishalRishal-zr2st 3 ай бұрын
Sugumar
@yoursakshay8042
@yoursakshay8042 2 жыл бұрын
❤❤❤
@realliju9099
@realliju9099 2 жыл бұрын
Anit
@_Albert_fx_
@_Albert_fx_ 4 ай бұрын
😍❤️ chendumallika poove nee 🥰 Aarya 2 🔥❤️💞💘💞❤️🔥 Allu Ettan uyir ❤️💞💘💞❤️ katta waiting for 🥵 Pushpa 2 The The Rule 🔥💥👑💥🔥
@ItsMeGeethus
@ItsMeGeethus 2 ай бұрын
Nirthi poda vaname
@KL-bd9up
@KL-bd9up 2 ай бұрын
😂​@@ItsMeGeethus
@kkpstatus10
@kkpstatus10 4 ай бұрын
@bencybenny25160
@bencybenny25160 Жыл бұрын
❤️
@_Albert_fx_
@_Albert_fx_ 4 ай бұрын
❤️
@ragasag1
@ragasag1 8 ай бұрын
Neva gets old❤❤
My Love Is Gone | Aarya 2 | Alex | Devi Sri Prasad | Siju Thuravur
5:34
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 113 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,5 МЛН
Veyil Chilla Song | Zachariahyayude Garbinikal Malayalam Movie Official
5:14
Friday Music Company
Рет қаралды 9 МЛН
Mohajalakam
4:03
VidhuPrathap Official
Рет қаралды 700 М.
Paiya - Thuli Thuli Video | Karthi, Tamannah | Yuvan Shankar Raja
4:30
SonyMusicSouthVEVO
Рет қаралды 135 МЛН
Chempaneer Poove
4:49
Mani Sharma - Topic
Рет қаралды 5 МЛН
Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
4:38
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН