ഈ പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത വിഷമം ആണ്... ഭർത്താവിനെ നഷ്ടമാവുന്നു.....വിധവയാകുന്നു....വെള്ള വസ്ത്രം ധരിപ്പിച്ചു ഒരു മുറിയിൽ അടയ്ക്കുന്നു.... ഭർത്താവിന്റെ ഓർമ്മയിൽ വിങ്ങി വിങ്ങി ആ നാലു ചുമരിനുള്ളി നീറി നീറി മരിക്കുന്നു....എന്തൊര് അവസ്ഥയാണ് 😭
@abhilashks4354 Жыл бұрын
സത്യം. ഈ പാട്ട് എന്ന് കേട്ടാലും എന്റെ കണ്ണ് നിറയും.
@achussfamily5686 Жыл бұрын
Adhe
@mohamedfarhan5894 Жыл бұрын
Yes
@blessyeapen6459 ай бұрын
ഭർത്താവിന്റെ വേർപാടിനെക്കാൾ വേദന നൽകുന്നത് ഇത്തരം ദുരാചാരങ്ങൾ ആണ്
@aavi.7 ай бұрын
varsham 2024.. ipozhum orumathiri owner marikumbo items pettiyil itt poottunathu pole bharyaye colors illathe roomil itt adakkunnu.. ipozhum ethra NORMAL aayi nadakunnu🙂🙂
@suryas60882 жыл бұрын
നിൻ നിഴൽ പോലെ കൂടെവരാം ഞാൻ.... നീയെന്റെ സൂര്യനല്ലേ....❤️❤️ Lyrics 🔥🔥🔥🔥🔥
@aryanandha.g.s3235 Жыл бұрын
വേളി നിലാവായ് തേടി വരാം ഞാൻ.. നീയെന്റെ സന്ധ്യയല്ലേ..❤❤ Ithum ille...i like both this lines
@geethunambayil Жыл бұрын
2.55
@anjua14911 ай бұрын
❤
@abhi48042 жыл бұрын
M J Sir nu ആണ് ഒരുപാട് നന്ദി. ഈ പാട്ട് യേശുദാസ് sirnu കൊടുക്കാത്തതിന്.. മധു ചേട്ടന്റെ ശബ്ദത്തിനുമപ്പുറം വേറൊന്നും സങ്കല്പിക്കാൻ വയ്യ.. അത്ര മനോഹരമാണ് അത് കേൾക്കാൻ 😍
@kevinsasidharan46972 жыл бұрын
Very crct bro... Madhu sir adipoliyanu😎
@arunks6986 Жыл бұрын
Yesudas sir aayirunnu paadiyathenkil madhu bala krishnan ne patti aarum orkkuka polum illa
@amarjithsp5062 Жыл бұрын
സത്യം... ❤
@aravinddb Жыл бұрын
Athe Voice💯
@bijins1468 Жыл бұрын
😂😅😢
@aswathi_9308 ай бұрын
Kaviya eachi😘 entemmo enth bangiya kanan athpole ee pattum ee ainimayim. Adipoli 😘
@sreeragssu2 жыл бұрын
കാവ്യ യും വിനീതും സ്‌ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം കാണാൻ നല്ല രസമാണ്.. 💕😍 കളഭം തരാം, മുത്തും പവിഴവും, ചെന്താർമിഴി, ചാന്തു തൊട്ടില്ലേ.. നല്ല ഗാനരംഗങ്ങളും... 😍
@sreerajchilameelika75312 жыл бұрын
എന്റെ പൊന്ന് ബ്രോ ഞാൻ ഈ കമന്റ് കളഭം തരാം എന്ന പാട്ടിന്റെ താഴെ ഇട്ടിട്ട് ഈ പാട്ടു കേൾക്കാൻ വന്നപ്പോ ഇവിടെ ബ്രോ അതെ കമന്റ് ഇട്ടിരിക്കുന്നു 😍😍😍ന്തൊരു കോയ്നസിഡൻസ്.
@muniairu73222 жыл бұрын
Pranaya saugandhigangal ithal virinjha.... Aa song um und.
@shymappshyma4235 Жыл бұрын
Aane Allu
@chefworld320 Жыл бұрын
Sathyamanu bro
@SS-kg1dc Жыл бұрын
True❤
@miss_nameless91652 жыл бұрын
മധു ചേട്ടനും ചിത്ര ചേച്ചിയും അതിമനോഹരമായി ആലപിച്ച ഗാനം! ഒരു പ്രത്യേക ഇഷ്ടമാണ് ഇത് കാണാനും കേൾക്കാനും😍✨
@Abhi_Amigo2511 ай бұрын
നീലാമ്പൽ തേടി നമ്മൾ പണ്ടഞ്ഞലപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായി നിന്നപ്പോൾ വരിവണ്ടായ് ഞാൻ മോഹിച്ചു 😍❤️ വിനീതും കാവ്യയും നല്ല ജോഡി Madhuvettan nd Chitra mam Vocals Superb. Lyrics nd Music OSM. Visuals nd Bgm Score Exlnt
@devuttidevu316 Жыл бұрын
മധു ചേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദ മാധുര്യത്തിനൊപ്പം വിനീതേട്ടന്റെയും കാവ്യ ചേച്ചിയുടെയും അഭിനയ മികവും... നല്ലൊരു ഗാനം കേൾക്കാനും കാണാനും കഴിഞ്ഞു.... എംജെ ചേട്ടനും ഒരുപാട് നന്ദി....
@nameless5518 Жыл бұрын
ഈ പാട്ടിനെ ഇത്രയും അടിപൊളിയാക്കിത് മധു ചേട്ടന്റെയും ചിത്ര ചേച്ചിടെയും കോമ്പോ ആണ്, രണ്ടുപേരുടെയും വോയിസ് superb♥️
@logocrucifix9550 Жыл бұрын
നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപോൾ ... നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപോൾ... വരി വണ്ടായ് ഞാൻ മോഹിച്ചു ...❤ Lyrics💯
@lachu546811 ай бұрын
Fav❣️
@thaache Жыл бұрын
என்ன ஒரு அருமையான இசையமைப்பு. திரு செயச்சந்திரன் உண்மையிலேயே மிகச் சிறப்பான செயலைச் செய்திருக்கிறார். பாடலின் மெட்டமைப்பாகட்டும், பின்னணி இசைக் கருவிகளின் ஒருங்கமைவு ஆகட்டும், சொர்கத்தின் இன்பத்தையே நம் கண்முன் காட்டியிருக்கிறார் திரு செயச்சந்திரன் அவர்கள். முதல் இடை இசையில் வரும் ஒத்திசைகளாயானது மெய்மறக்கச்செய்கிறது. "நீராம்பல் தேடி..." என்பதிலும் "அந்நக்ரகார ராத்ரியில்.." என்பதிலும் வரும் வயலின் குழுவின் பின்னணி இசையைக் கேளுங்கள். ஆகா!, நம் உள்ளத்துக்குள் சிறகுகள் படபடக்கின்றன. பின்னூட்டங்களைப் பார்த்தால், மலையாளிகளுக்கு இசை அமைத்தவர்களையும் வரிகள் எழுதியவர்களையும் விட பாடியவர்களையும் நடித்தவர்களையும் மட்டுமே புகழப் பிடித்திருக்கிறது. மலையாளத் திரையிசைப் பாடல்களிலேயே, சமற்கிருதத்தை வேண்டுமென்றே மிகையாக சேர்க்கப்படாத சில பாடல்களில் இது ஒன்று எனலாம். மாறாக நிறைய அழகான தமிழ் சொற்களை கேட்கமுடிதிறது. இப்படிப்பட்ட பாட்டை வரைந்ததற்கு கவிஞர் திரு கைதப்புறமுக்கு வாழ்த்துகள்.
@devanarayanan28362 жыл бұрын
ഉള്ളകാര്യം തുറന്നു പറയണമല്ലോ കാവ്യ അതി സുന്ദരി തന്നെ. പിന്നെ ദിലീപ് ന്റെ ഭാര്യ ആയതോണ്ട് എല്ലാവർക്കും ഇഷ്ടക്കേടായി. വടക്കുംനാഥൻ സിനിമയിൽ എന്ത് ഭംഗിയാ കാവ്യയെ കാണാൻ
@sruthykp10342 жыл бұрын
കാവ്യ അന്നും ഇന്നും ഇഷ്ടം... ആ ഇഷ്ട്ടൊന്നും അങ്ങനെ പൊയ്പോകൂല Mr. 😎
@aasishaasi46462 жыл бұрын
@@sruthykp1034 അത് അത്രള്ളൂ ❤️
@sreelekhalekha69542 жыл бұрын
@@sruthykp1034 alla pinne
@meenunakshathra27752 жыл бұрын
Ananthabhadram moviele athrak bhangi vere moviesl illa
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സീൻ ആണ് ഈ പാട്ടിലെ. The beautiful bgm score too🥰
@mallupagan Жыл бұрын
Madhu Balakrishnan... Such an underrated talent....❤️💥🔥
@DrJez0092 жыл бұрын
Such a brilliant actress she was. I want this kavya back 🥺😍
@anil31972 жыл бұрын
Oh my god😳
@sreelakshmisyamkumar64802 жыл бұрын
P
@krishnagopal4798 Жыл бұрын
Enthinu?
@ക്ലീൻ്റ്ചാൾസ്2 жыл бұрын
പെരുമഴക്കാലഠ (2004) ഗാനഠ.ചെന്താർമിഴി ഗാനരചന.കൈതപ്രഠ സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
@anupamatr61242 жыл бұрын
Award winning song
@praveenradhakrishnan1384 Жыл бұрын
ഈ സിനിമയിലെ ഏറ്റവും മനോഹരമായ ഗാനം ..... ഷഹാന രാഗത്തിന്റെ മനോഹാരിത പൂർണ്ണമായി ആവാഹിച്ചു കൊണ്ട് M ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത പാട്ട് ആണ് .... My favourite
@shahanarahim9984 Жыл бұрын
Sherikm angne oru ragamundo❤❤
@praveenradhakrishnan1384 Жыл бұрын
@@shahanarahim9984 അതെന്താ അങ്ങനെ ചോദിച്ചത് ? അങ്ങനെ ഒരു രാഗം ഉണ്ട് .... ഇരുപത്തി എട്ടാം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് ഷഹാന.... സഹാന എന്നും പറയാറുണ്ട്
@vandanaps550710 ай бұрын
@@shahanarahim9984und
@veenapv6708 ай бұрын
@@shahanarahim9984 yes ഉണ്ടല്ലോ ശഹാന എന്നാണ് ഉച്ഛരിക്കുന്നത് എന്നോടെന്തിനീ പിണക്കം, പിന്നെ വാസ്തവം സിനിമയിലെ നാഥാ നീ വരുമ്പോൾ ആ പാട്ടുകൾ ഒക്കെ ഈ രാഗത്തിൽ ഉള്ളതാ
@vaishnavs49262 жыл бұрын
ജയചന്ദ്രൻ കൈത്തപ്രം മധുബാലകൃഷ്ണൻ ചിത്ര Magic song😍
@aneshk85597 ай бұрын
ഈ പാട്ടിന്റെ ഹൈലൈറ്റ് മധു ചേട്ടന്റെ വോയിസ് കിടു ചിത്ര ചേച്ചിയും super ആണ്
@adithya5645 Жыл бұрын
നിൻ ജീവനിൽ ഒഴുക്കുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്യമായ് ....
@sreejithsreedharan77712 жыл бұрын
Super actress kavyachechi 🌷🌷🌷🌷
@shemyshemy10252 жыл бұрын
എന്തോ എനിക് കാവ്യയുടെ നൃത്തം വളരെ ഇഷ്ടം ആണ്, എന്തോ ഇവർ മറ്റു നടിമാരിൽ നിന്നും വളരെ മികച്ചത് തന്നെ 🙏
@ശംഖുപുഷ്പമണക്കൻ Жыл бұрын
Krithyam
@shyamiliv23478 ай бұрын
Correct..
@aarshamohandas2499Ай бұрын
Correct
@marylancy464418 күн бұрын
Yes, loving❤❤
@kkpstatus102 жыл бұрын
എന്ത് ഭംഗിയാണ് ❤️ ഗാനത്തിന് 🙏
@drishya5079 Жыл бұрын
എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം..... 🥰🥰🥰
@geethuvishnu31504 ай бұрын
❤❤❤❤❤
@meezansa Жыл бұрын
മൂവി 📽:-പെരുമഴക്കാലം ....... (2004) സംവിധാനം🎬:-കമൽ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- ശഹാന ആലാപനം 🎤:- മധു ബാലകൃഷ്ണൻ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛 ചെന്താർമിഴി പൂന്തേന്മൊഴി..... കണ്ണിനു കണ്ണാം എൻ കണ്മണി....... ( 2 ) കണ്ണൂഞ്ചലാടും മങ്കൈ മണി..... നീ മാർഗഴി തിങ്കളെൻ..... മധുമലർ മണി തട്ടിലിൽ..... പൊൻ മാനോ പാൽ കനവോ.... നിൻ ജീവനിൽ ഉരുകുന്നു - ഞാൻ........ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്...... എത്ര കണ്ടാലും മതി വരില്ലല്ലോ..... നിന്റെ നിലാ ചന്തം..... പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ..... എന്നെ മറന്നു ഞാൻ....... നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ....... നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ.... വരി വണ്ടായ് ഞാൻ മോഹിച്ചൂ...... നിൻ ജീവനിൽ ഉരുകുന്നു - ഞാൻ.. ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്... നിൻ നിഴൽ പോലെ കൂടെ വരാം- ഞാൻ.. നീ എന്റെ സൂര്യനല്ലേ.... വേളി നിലാവായ് തേടി വരാം - ഞാൻ.... നീ എന്റെ സന്ധ്യയല്ലേ..... അന്നഗ്രഹാര രാത്രിയിൽ-- തേരു വന്നപ്പോൾ... കരതാരിൽ നമ്മൾ മൺ- ചിരാതും കൊണ്ടുനടന്നില്ലേ..... തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ....... ചെന്താർമിഴി പൂന്തേന്മൊഴി..... കണ്ണിനു കണ്ണാം എൻ കണ്മണി....... ( 2 ) കണ്ണൂഞ്ചലാടും മങ്കൈ മണി..... നീ മാർഗഴി തിങ്കളെൻ..... മധുമലർ മണി തട്ടിലിൽ..... പൊൻ മാനോ പാൽ കനവോ.... നിൻ ജീവനിൽ ഉരുകുന്നു - ഞാൻ........ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്...... ഉം...ഉം...ഉം...ഉം... ഉം...ഉം...ഉം...ഉം... ഉം...ഉം...ഉം...ഉം... ഉം...ഉം...ഉം...ഉം...
@S_urabhi Жыл бұрын
എന്തൊരു സുന്ദരി ആയിരുന്നു കാവ്യ😍.. Traditional ബംഗിയുടെ അങ്ങേയറ്റം 😍
@billk2390 Жыл бұрын
You mean ഭംഗി 😅
@ramankaruthedathmundil4424 Жыл бұрын
@@billk2390 😂😂
@KUNJABHI777 Жыл бұрын
✌️✌️✌️✌️
@KUNJABHI777 Жыл бұрын
Its so funny
@devikak.s4422 Жыл бұрын
.n in rc
@jithines9215 Жыл бұрын
ദിലീപ് വിനീത് കാവ്യാ ഇവർ ഒന്നിച്ചപ്പോൾ എല്ലാം കാവ്യയുടെ നായകൻ വിനീത് തന്നെ 😊😊 ഡാർലിംഗ് ഡാർലിംഗ്, പെരുമഴക്കാലം, മധുച്ചേട്ടൻ ചിത്രച്ചേച്ചി 🤟🏻🤟🏻
@NandhaKumar-gv7bx Жыл бұрын
ഈ പാട്ട് സിനിമയിൽ നിന്ന് കളഞ്ഞതാണ് 🔥നീളം കൂടിയൊണ്ട് 🔥പിന്നെ റീ സെൻസർ ചെയ്താണ് ഉൾപെടുത്തിയത് 🔥
@abhinavbhaskar20 Жыл бұрын
Ee song engane avarkk ozhivakkn patti ... enth feel aa
@NandhaKumar-gv7bx Жыл бұрын
@@abhinavbhaskar20 ബ്രോ പടത്തിനു നീളം കൂടുതൽ ആയിരുന്നു അതാണ് ഒഴിവാക്കാൻ കാരണം 🔥😒
@onionslurppy429210 ай бұрын
0:45 how expressive his eyes are !!
@Aadithya2023 Жыл бұрын
Yet another melodious song. As usual Kavya madam is beautiful. Vineeth is not only handsome but is a good dancer also..
@sharankumar3297 Жыл бұрын
മലയാളത്തിന്റെ ശാലീന സൗന്ദര്യം ❤️ കാവ്യാ ചേച്ചി 😍
@nidhindas4208 Жыл бұрын
സംയുക്തവർമ്മയെ കണ്ടിട്ടുണ്ടോ?
@VijeeshP-lu1nu11 ай бұрын
അത് പോരാ ലുക്ക് ആൻഡ് പെർഫോമൻസ് കാവ്യ മാധവനാണ് നല്ലത്... പിന്നെ രണ്ടുപേർക്കും ശബ്ദമില്ല 😂@@nidhindas4208
@vipinkumar-ms2oo3 ай бұрын
അനുപല്ലവി💓ഒരു രക്ഷയില്ല. Hats off Jayachandran sir, Kaithapram sir, Madhu balakrishnan sir and Chithrachechi
Song... Lyrics... Tune... Singer... Kavya.. Vineeth.... Super 😍👌
@ahamedbaliqu91182 жыл бұрын
One of underrated song in malayalam
@shruthi8293 Жыл бұрын
ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്... But ഞാൻ video കണ്ടിട്ടില്ല.... Star singer il Aravind പാടിക്കേട്ടിട്ട് ഒത്തിരി ഇഷ്ടായി ❤❤ അങ്ങനെ first time video കണ്ട് 😌
@shilpa80762 жыл бұрын
തുടക്കത്തിലെ വരികൾ പാടിയത് ആരാണ്..എന്തൊരു രസം കേട്ടിരിക്കാൻ❤️❤️❤️❤️
@aiswaryaunnithanath73512 жыл бұрын
ശാരദ കല്യാണസുന്ദരം എന്നാണ് സിനിമയുടെ Wikipediaയിൽ..... ☺️
@Manojmanoj-mn8xk2 жыл бұрын
Sitara aayirikyum😆 Pullikkari oro paattinum oro voice kodukkum
@shijumk87292 жыл бұрын
@@Manojmanoj-mn8xk sitara annu feildil illa
@vineeshbabu96002 жыл бұрын
കല്യാണി മേനോൻ ആണ് പാടിയത്. പിന്നെ വിദ്യ ജിയുടെ രാ രാ വേണു എന്ന പാട്ട് ചിത്ര ചേച്ചി യുടെ കൂടെ പാടിയതും മീശമാധവൻ സിനിമയിലെ പെണ്ണെ പെണ്ണെ നിൻ കല്ല്യാണമായി എന്ന പാട്ടിന്റെ ഫസ്റ്റ് ലൈൻ പാടിയതും ഇതേ ഗായിക തന്നെ
@adithyanud73972 жыл бұрын
Malgudi shuba anenna voice ketit tonunne..
@allwell5850 Жыл бұрын
കേൾക്കുന്നവർ അങ്ങ് അലിഞ്ഞു പോകുന്ന പാട്ട് 😘❤
@rejithrejithrp9309 Жыл бұрын
മധു ചേട്ടനെ ഒതുക്കി കളഞ്ഞത് അന്നോ 😌. എന്തൊരു ശബ്ദം 🥰
@Siluveena3 ай бұрын
ഈ പാട്ട് എന്ത് രസമാണ്..പ്രണയവും സ്നേഹവും നിറയുന്ന ഒരു പാട്ട്..എന്ത് റൊമാൻ്റിക് ആണ് മധൂസാറിൻ്റെ വോയ്സ്... ചിത്രമാം ❤
@bluewhalemedia1621 Жыл бұрын
വിനീത്-കാവ്യ ജോഡിയായി വന്ന പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്
@shamsiyabiju89062 жыл бұрын
Madhu bala Krishna n ...hinghly talented..adichamarthapetta yadhaatha gaanagandharvan...
അവസാനത്തെ കാവ്യയുടെ കരച്ചിൽ എന്തൊരു അഭിനയമാണ് ഗംഗ എന്ന കഥാപാത്ര ന്നിന് കാവ്യ നൽകിയത് കാവ്യ മാത്രമല്ല റസിയ ആയി മീരയും മാമുക്കോയ, മാള അരവിന്ദൻ , ദിലീപ്, വിനീത് എല്ലാരും ഒരു രക്ഷയില്ലാത്ത അഭിനയം
@inku46711 ай бұрын
പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒരു റീൽ ചെയ്തു fb യിൽ
@Litchyhere Жыл бұрын
Melted in Madhu sir's voice 🫶🏼
@evana496526 күн бұрын
പ്രവാസിയായി നിൽക്കുന്ന എനിക്ക് husbandine ഏറ്റവും കൂടുതൽ miss cheyyunnathu ee song kelkkumbo ane........ ❤️❤️🎼👌🏻
e pattu kellkumpol gulfilulla husbandne vallathe miss cheyunnuuu😢😢😢😢❤❤❤❤❤
@vandanaps550710 ай бұрын
0:50 kannu❤️
@mohanchandra90012 жыл бұрын
Thank you ... so ... much ... Sir ... for ... this ... aweinspiringly ... beautiful ... expressively ... emotional ... romantic ... composition ... with ... lots ... of ... love ... ❤