Cheppara Caves | മുനിയറ തൃശ്ശൂരിലും ഉണ്ട് | TinPin Stories

  Рет қаралды 37,319

TinPin Stories

TinPin Stories

Күн бұрын

Пікірлер: 189
@georgekorah2597
@georgekorah2597 Жыл бұрын
പ്രിയപ്പെട്ട മക്കളെ എന്തു പറയണമെന്നറിയില്ല, വാക്കുകൾ കിട്ടുന്നില്ല, നിങ്ങളുടെ ഐക്യം, പങ്കുവയ്ക്കൽ, എല്ലാം എല്ലാം ഒത്തിരി സന്തോഷം തരുന്നു, നിങ്ങൾ മറ്റുള്ളവരെ ഒത്തിരി പഠിപ്പിക്കുന്നുണ്ട്, നിങ്ങൾ അറിയുന്നില്ല നിങ്ങൾ ചെയൂന്നെ വലിയ സേവനം, കാഴ്ചകൾ കാട്ടുക ആർക്കും പറ്റും, എന്നാൽ ഒരു ദാമ്പത്യാം എന്തെന്ന് കൂടി നിങ്ങൾ പഠിപ്പിക്കുന്നുണ്ട്, പിന്നെ നിങ്ങളുടെ സിംപ്ലിസിറ്റി thats really I adore, and lots and lots of more, എല്ലാ നന്മകളും എന്നും നിങ്ങളോടുകൂടി ഉണ്ടായിരിക്കും, ❤️❤️❤️
@abdulali9293
@abdulali9293 Жыл бұрын
100% സത്യം
@veenasuresh1221
@veenasuresh1221 Жыл бұрын
Hey guys Where are you both? Hope all is well at your end.Midding u both a lot
@alicesunny1023
@alicesunny1023 Жыл бұрын
ഓണത്തിനെങ്കിലും ഒരു ഹായ് പ്രതീക്ഷിച്ചു. 😡😎
@bonythomasthomas3013
@bonythomasthomas3013 Жыл бұрын
missing kerala couples from past 2 months!!!! 😂😂😂
@Ancientdays07
@Ancientdays07 Жыл бұрын
ഇനി നാട്ടിൽ പര്യവേക്ഷണം നടക്കട്ടെ 👏❤️
@gg5369
@gg5369 Жыл бұрын
ഹായ്.... കണ്ടതിൽ സന്തോഷം... യാത്രയില്ലെങ്കിലും.. ഇടക്കൊക്കെ വരണം... 🌷🌷🌷🌷
@abdulali9293
@abdulali9293 Жыл бұрын
ഹരിയുടെ ക്യാമറക്കണ്ണിൽ ലഹരി അതി സുന്ദരിയാവുന്നു - (ഒരു സത്യം പറഞതാ േണ )ഹരിയാണ് അവളെ സുന്ദരിയാക്കി ഒരുക്കിയെടുക്കുന്നതു്. താങ്ക്യൂ ഹരി. രണ്ടു പേർക്കും ദീർഘായുസ്സിന്ന് വേണ്ടി പ്രാത്ഥിക്കുന്ന, തമാശ ക്കു വേണ്ടി പോലുഠ തമ്മിൽ പിണങ്ങരുത്. മാഷാ അള്ളാ അൽ ഹംദു ലില്ലാഹ്
@pkanup1
@pkanup1 Жыл бұрын
ഒരുപാട് നന്ദിയുണ്ട് ഹരി,ഇന്ന് ആദ്യമായി ഹരിയുമായി സംസാരിക്കാൻ പറ്റി, ഒരുപാട് നാളായി videos ഒന്നും കാണാത്തതിന്റെ വിഷമം ഉണ്ടായിരുന്നു, പിന്നെ കുറെ സ്വകാര്യ വിഷമങ്ങളുമായി ഭ്രാന്ത്തെടുത്തു നടക്കുകയായിരുന്നു ഞാൻ, ഹരിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ 100 കോടി ലോട്ടറി അടിച്ച സന്തോഷം തോന്നി, ഹരിക്കും ലക്ഷ്മിക്കും ഫാമിലിക്കും ആയുരാരോഗ്യങ്ങൾ സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@INDIAN-rc9sh
@INDIAN-rc9sh Жыл бұрын
entha pattiye ipo video onnum kanunilalo..avar ntelum parnjo
@fleknoaamitraveldiaries
@fleknoaamitraveldiaries Жыл бұрын
ബ്യൂട്ടിഫുൾ place ...പുതിയ വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു... 🥰🥰
@sanjeevkumars5383
@sanjeevkumars5383 Жыл бұрын
ഹായ് നിങ്ങളെ ഞാനിപ്പോ കണ്ടായിരുന്നു ഏകദേശം മൂന്നു മണിക്ക് ശക്തൻ മാർക്കറ്റിന് സമീപം
@abhiadhi859
@abhiadhi859 Жыл бұрын
പറശ്ശിനി ക്കടവിൽ വരുന്നോ.... മുത്തപ്പനെ കാണാം 🥰🥰
@Abhijithvj9349
@Abhijithvj9349 Жыл бұрын
Yaaay🎉 So happy to see you guys again..... ❤❤TINPIN STORIES ISHTAM 🌻❤
@bijugeorgekoshy4324
@bijugeorgekoshy4324 Жыл бұрын
Try to make a series by exploring places of tourist and historical importance. Each district wise episodes of Kerala.
@Zoomin123
@Zoomin123 Жыл бұрын
They left youtube field
@chandramohanannair6274
@chandramohanannair6274 Жыл бұрын
​@@Zoomin123ആരു പറഞ്ഞു.. അവേരെ അറിയാമോ
@ameerismailraother
@ameerismailraother Жыл бұрын
You guys deserve more. Corporate life suits you better. I have been following you for the last 2 years. Your hardwork is not showing much results on the KZbin algorithm.
@justinpa9728
@justinpa9728 Жыл бұрын
I agree 💯
@Zoomin123
@Zoomin123 Жыл бұрын
these people are not putting videos regularly. shorts as well. Athinu subscribereyo youtubersineyo kuttam paranjittu kaaryamilla Mr Ameer.
@comeoneverybody4413
@comeoneverybody4413 Жыл бұрын
Y no videos guys?
@kpshaji7768
@kpshaji7768 Жыл бұрын
ആ സൈക്കിൾ തള്ളിന് ഒന്ന് സപ്പോർട്ട് ചെയ്തു കൊടുക്കാമായിരുന്നു ഹരിക്ക്..😊നമുക്ക് ഏത് വരെ പോകും എന്ന് നോക്കാമായിരുന്നു...😉
@reghunandhananreghu3979
@reghunandhananreghu3979 Ай бұрын
അതിമനോഹരമായ സ്ഥലം.... ടുറിസം നന്നായി നടത്തിയാൽ ഒരുപാട് പേർക്ക് ജീവിതമാർഗം... പക്ഷേ സർക്കാർ എന്തുകൊണ്ട് നടപ്പാക്കുന്നില്ല... തമിഴ്നാട് ആയിരുന്നെങ്കിൽ
@vijaypaul7881
@vijaypaul7881 Жыл бұрын
Thanks for another great video....enjoyed very much....may be we will stop by on next kerala visit.
@navinsdancemagic
@navinsdancemagic Жыл бұрын
😍😍😍കുറെ നാൾക്ക് ശേഷം കണ്ടല്ലോ 😍😍സുഖമാണോ ചേച്ചി, ചേട്ടാ. പറ്റുമെങ്കിൽ ഇവിടെ കൊല്ലത്തു വരൂ ചടയമംഗലം ഒക്കെ അടിപൊളി ആണ്. അത് പോലെ ഒരുപാടു സ്ഥലങ്ങൾ ഇവിടെയും ഉണ്ട് വരണേ 🥰🥰..
@sreedeviraman4668
@sreedeviraman4668 Жыл бұрын
Happy to see you both 🥰.
@SumandraSumu
@SumandraSumu Жыл бұрын
Bro cheriya couples avide safe ahno🫣
@sreejithnarayanan1813
@sreejithnarayanan1813 Жыл бұрын
ചേട്ടാ.. ചേച്ചി... എവിടെയാ... കാണാൻ ഇല്ലാലോ...
@bijb83
@bijb83 Жыл бұрын
എന്തെ ഇപ്പൊ വീഡിയോസ് ഒന്നും ഇല്ലെല്ലോ??
@Mr.Trivianvlogger
@Mr.Trivianvlogger Жыл бұрын
Brooo enthpatti ??? Orupad aayello kanditt...waitinga
@shanthameenanatrajan4397
@shanthameenanatrajan4397 Жыл бұрын
Thnx tinpin for showing a place in Trissur..I'm one of your subscriber who wanted to see in n around Trissur,and other parts of Kerala too..I've been to some but always there's more to explore in this world..cheppara rocks is very scenic..drone shots as usual 👍👍. ..what is Muniyara?.. is it a cave or a place where saints lived?.. I'm weak n Malayalam 😊pls explain
@chithraharikumar
@chithraharikumar Жыл бұрын
Where are you guys. Hope you are doing well. Missing you 😢
@Zoomin123
@Zoomin123 Жыл бұрын
They escaped followers മണ്ടന്മാരായി
@kizerbava2687
@kizerbava2687 Жыл бұрын
എവിടെയായിരുന്നു
@sunilkumares3435
@sunilkumares3435 Жыл бұрын
കുറെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം സമയം കിട്ടുമ്പോൾ എരുമേലിയിലേക്ക് വരുക ധാരാളം കഴ്ചകൾ കാണാനുണ്ട്
@mathaichacko8074
@mathaichacko8074 Жыл бұрын
Hope you both are fine at Thrissur... May God bless you both abundantly...🙏
@subinsuresh9167
@subinsuresh9167 Жыл бұрын
😔
@Zoomin123
@Zoomin123 Жыл бұрын
Something happened to them or just they stopped youtube channel.
@sabithababu4284
@sabithababu4284 Жыл бұрын
എവിടെ പോയി രണ്ടാളും. സുഗായിരിക്കുന്നു എന്ന് വിചാരിക്കുന്നു
@Zoomin123
@Zoomin123 Жыл бұрын
Avar india vittu
@chandramohanannair6274
@chandramohanannair6274 Жыл бұрын
അവസാനം കണ്ടൂ....എന്നും waiting ആയിരുന്നു Hari Lakshmi
@esthoos
@esthoos Жыл бұрын
Evidanu mashe
@chithraharikumar
@chithraharikumar Жыл бұрын
Happy to see you guys ❤❤ very nice video ❤❤
@sonurajsomarajan
@sonurajsomarajan Жыл бұрын
Evida ? Address illallo
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful congratulations Waiting for your videos Thanks
@kadavathpremnath
@kadavathpremnath Жыл бұрын
Good to see you both 🤩🤩😍😍🥰🥰😘😘
@soorajsudarsan
@soorajsudarsan Жыл бұрын
Signboard at Aswini Junction reminds about this place need to explore Cheppara again
@krishnansyamkumar5118
@krishnansyamkumar5118 Жыл бұрын
Hai Hari and Lekshmikutty Super vedios boradikatha vedios. Hariyude oru pattu kelkan thonnunnu. Regards.
@chandramohanannair6274
@chandramohanannair6274 Жыл бұрын
What happened to you guys.. youtube channel നിർത്തിയോ......
@sreeragdileep7115
@sreeragdileep7115 Жыл бұрын
ശരിയാ സൈക്കിൾ വരും.. തലയിൽ വെച്ചു കൊണ്ടു വരും. ഞാൻ കണ്ടതാ 😂
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ശിലായുഗം. മുനിയറ യെ കുറിച്ച് കഴിഞ്ഞ ദിവസത്തെ മാതൃഭൂമി പത്രത്തിൽ ഉണ്ടായിരുന്നു ഒരു ലേഖനം.
@shibuthalayad2524
@shibuthalayad2524 Жыл бұрын
വീണ്ടും നല്ല ഒരു വീഡിയോ ഇനി ഞങ്ങളുടെ കോഴിക്കോടേക്ക് വന്നു വീഡിയോ ചെയ്യുമോ ഒരുപാട് നല്ല സ്ഥലം ഉണ്ട് ട്ടാ
@sreejithjayaprakash
@sreejithjayaprakash Жыл бұрын
Undalo le 😮🤔
@Reejithpallikkara
@Reejithpallikkara Жыл бұрын
E channel nirthiyo. Oru cheriya video enkilum edu guys. We are waiting pllss 🙏🙏
@fellowyoutuber132
@fellowyoutuber132 Жыл бұрын
Felt fresh.... 🖤👌
@shiyazkarim
@shiyazkarim Жыл бұрын
ഇവിടെ ആരേലും ഉണ്ടോ..
@cutebabies05
@cutebabies05 Жыл бұрын
Evidek mungi
@aswathyjayakumar2692
@aswathyjayakumar2692 Жыл бұрын
Ningal evideyayirunnu ethra days aayi waiting aayirunnu
@gr8bayern1
@gr8bayern1 Жыл бұрын
lakshmi chechiiiii, evideya...? ethra naalayi kaanathe. edayk onnu mukham kanikuu....fans nu vendi....
@gibinbabu27
@gibinbabu27 Жыл бұрын
Where have you vanished ?
@babunarayanan3877
@babunarayanan3877 Жыл бұрын
ഒരു വിവരവും ഇല്ലാലോ എവിടെയാ ഇപ്പോൾ
@muralitemplemuralitemple2547
@muralitemplemuralitemple2547 Жыл бұрын
നിങ്ങൾക്കിത് എന്തുപറ്റി എവിടെയാണ് ഒരു വിവരവുമില്ലല്ലോ
@vidhyathampi2766
@vidhyathampi2766 Жыл бұрын
Evidaanu ningal randallum 😢 , ethranaalai videos kanditte. Please, enthekilum updates tharuu..
@Zoomin123
@Zoomin123 Жыл бұрын
They migrated to canada
@landofchinch4875
@landofchinch4875 Жыл бұрын
Evida ,kananillallo chechi chetta
@Hx10H
@Hx10H Жыл бұрын
എവിടെ ഭായ് ഒരു വിവരവും ഇല്ല ല്ലോ 😂
@VIV3KKURUP
@VIV3KKURUP Жыл бұрын
എവിടെയാണ് guys !!? 😊
@aswathyjayakumar2692
@aswathyjayakumar2692 Жыл бұрын
Ethra days aayi wait cheyyunnu enthanu vedios edathathu😢😢
@chitracoulton7926
@chitracoulton7926 Жыл бұрын
I was waiting for you guys, interesting ROCK, thanks for sharing,
@layavj9096
@layavj9096 Жыл бұрын
കാലടിയിൽ ഒരു സ്തൂപവും ആശ്രമം ഒക്കെയുണ്ട്.... ശങ്കരാചാര്യരുടെ
@arya__.
@arya__. Жыл бұрын
Hey badly miss u guys 😢
@alicesunny1023
@alicesunny1023 Жыл бұрын
ലക്ഷ്മി ഹരി എവിടെപ്പോയി. 🤔🤔🤔🤔🤔
@SebuArun
@SebuArun Жыл бұрын
നിങ്ങൾ സുഖമായിരിക്കുന്നൊ? കുറേനാളായി വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ!!!
@Jay-ns2ts
@Jay-ns2ts Жыл бұрын
Nammude Thrissur orupad muniyarakal und Hari. Western ghatsil udaneelamund. Pnne ellam kallarakal allatto.
@nishadrajan5262
@nishadrajan5262 Жыл бұрын
yavide pooyi randaalum......
@priyankak4066
@priyankak4066 Жыл бұрын
Chettn and chechi vdos endha IllatheA ipo
@epftravelvlogs
@epftravelvlogs Жыл бұрын
നിങ്ങളെ കണ്ടിട്ട് കൊറച്ചുസായല്ലോ എവ്ട്യാ ...വീഡിയോ ഇട്ടില്ലാച്ചാലും ഷോര്ട്ട് ഇട്ടിട്ടാണേലും ഇടക്കിടെ ഞങ്ങളിലേക്ക് വന്നുപോ ഞങ്ങളുടെ ട്ടിൻ പിൻ സ്റ്റോറിക്കാരേ ....
@sreejithnarayanan1813
@sreejithnarayanan1813 Жыл бұрын
ഹരി ചേട്ടാ... ലക്ഷ്മി ചേച്ചി..
@lathabalakumar6495
@lathabalakumar6495 11 ай бұрын
Very nice 🎉. Wish you the same.
@unnikrishnandg
@unnikrishnandg Жыл бұрын
Bros.. where are you?
@ancetf1685
@ancetf1685 Жыл бұрын
Cheppara vanno ningal 😢😢😢😢😢😢....oru vaak parayandeee, entte veedu avideyaa 😢😢😢😢 enik kanamayirunnnu nigale 😢😢😢😢😢😢😢😢😢😢😢😢
@Reejithpallikkara
@Reejithpallikkara Жыл бұрын
Kandathil santhosham ❤
@vincentjacob6448
@vincentjacob6448 Жыл бұрын
Videos idunna frequency kurachaal , videosreach and suggestions kurayum
@thedrifterbyantonyhoegun
@thedrifterbyantonyhoegun Жыл бұрын
ആ.... വന്നല്ലോ രണ്ടാളും... കൊറേ ദിവസമായി ഒരു അനക്കവും കണ്ടില്ല....❤
@nandhasview
@nandhasview Жыл бұрын
Palakkad poi vdeo cheyyutto…kore places indallo…palarum vdeo chaithindagam bt ningde style ningakkalle ollo 😊😊😊
@athu2085
@athu2085 Жыл бұрын
Hello hello 👋 evide....vegam ponnolu
@bibinmartin2542
@bibinmartin2542 Жыл бұрын
Evida kananillallo 😅
@12ch185
@12ch185 Жыл бұрын
Beautiful view 😍😍😍....
@harisbalele3671
@harisbalele3671 Жыл бұрын
Love from Mysore
@onlysoloride
@onlysoloride Жыл бұрын
Lakshmi like Sreya Ghoshal
@zencity5662
@zencity5662 Жыл бұрын
Lakshmi Thalli marichittene cycle il vannundu nnu😂
@Zeal4Zindagi
@Zeal4Zindagi Жыл бұрын
Explore more of Thrissur 👍🏽
@shanishani5624
@shanishani5624 Жыл бұрын
ഹലോ ഗുയ്സ് , എന്താ വീഡിയോ ഒന്നും ഇടാത്തത്..? സുഖമല്ലേ..
@abitrips7341
@abitrips7341 Жыл бұрын
Where are you guys?? Oru updatum illalo??
@ambilyambily5433
@ambilyambily5433 Жыл бұрын
ഇങ്ങോട്ടേക്ക് ബസ്‌ ഉണ്ടോ? ഇതല്ലാതെ വേറെ എന്തങ്കിലും ആ റൂട്ടിൽ കാണാൻ ഉണ്ടോ
@liferootzbyaachi6754
@liferootzbyaachi6754 Жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤
@muhammed_ameen9324
@muhammed_ameen9324 Жыл бұрын
Ippo videos illalo brooo😢
@JINESH00006
@JINESH00006 Жыл бұрын
Where r u!!!!
@bijugeorge8881
@bijugeorge8881 Жыл бұрын
ഹലോ എന്തുപറ്റി വീഡിയോ ഒന്നും കാണുന്നില്ല
@anilkpv6473
@anilkpv6473 Жыл бұрын
hello where are you .......
@eldhovarghese2196
@eldhovarghese2196 Жыл бұрын
Where are you guys
@rajeshthomas1794
@rajeshthomas1794 Жыл бұрын
നല്ല സ്ഥലം 😘😘😘💕💕
@physicsclassesjinesh7670
@physicsclassesjinesh7670 Жыл бұрын
Harilakshmi ❤❤
@sherleezz3569
@sherleezz3569 Жыл бұрын
സൂപ്പർ 👌👌
@rageshkchandhra
@rageshkchandhra Жыл бұрын
💞😍
@varughesekunnumpurathu1173
@varughesekunnumpurathu1173 Жыл бұрын
Evida
@shyamnair3481
@shyamnair3481 Жыл бұрын
സൈക്കിൾ തള്ള് ഒന്ന് പൂർത്തിയാക്കാമായിരുന്നു. .😅
@reeja1402
@reeja1402 Жыл бұрын
Happy to see you
@arjuns_.m
@arjuns_.m Жыл бұрын
Hlo hlo kelkunundoo
@prasadperuliperuli4493
@prasadperuliperuli4493 Жыл бұрын
where r u guys...long time..
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Superrrrr👌👌👌👌
Was Ravana Real? Was This His Palace? | Sigiriya Lion Rock | EP #12
32:33
How many people are in the changing room? #devil #lilith #funny #shorts
00:39
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 190 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Thrissur top 10 tourist places #thrissur #kerala | Ramesh & Suresh Vlogs
9:13
Ramesh & Suresh Vlogs
Рет қаралды 9 М.
Kollengode | One of the best village in India | Kerala | Vlog#58
16:47
Navigator - The Explorer
Рет қаралды 2,3 МЛН
MUNIYATTUKUNNU HILL STATION  |  DOLMENS IN THRISSUR  |THRISSUR SERIES  PART 1
24:19
How many people are in the changing room? #devil #lilith #funny #shorts
00:39