ചേരുമേശുവിൽ ദിനം മാരുതൻ മാ കഠിനം എൻ വിശ്വാസം ദുർബ്ബലം യേശു താൻ സർവ്വാശ്രയം നാളുകൾ ഗമിക്കിലും മാത്രകൾ പറക്കിലും എന്തെല്ലാം ഭവിക്കിലും യേശു താൻ സർവ്വാശ്രയം പാത ശോഭയാം നേരം പാടും ഞാൻ അത്യധികം ക്ഷീണമെങ്കിലെൻ വഴി യാചിക്കും ക്ഷണം പ്രതി നാളുകൾ ഗമിക്കിലും മാത്രകൾ പറക്കിലും എന്തെല്ലാം ഭവിക്കിലും യേശു താൻ സർവ്വാശ്രയം ജീവകാലമൊക്കെയും കൽപ്പാന്തകാലം വരെ സ്വർഗ്ഗം ചേരാനെൻ ബലം യേശു താൻ സർവ്വാശ്രയം നാളുകൾ ഗമിക്കിലും മാത്രകൾ പറക്കിലും എന്തെല്ലാം ഭവിക്കിലും യേശു താൻ സർവ്വാശ്രയം…
@sharmz82667 ай бұрын
English version . Simply trusting every day, Trusting through a stormy way; Even when my faith is small, Trusting Jesus, that is all. Refrain: Trusting as the moments fly, Trusting as the days go by; Trusting Him whate’er befall, Trusting Jesus, that is all. 2. Brightly doth His Spirit shine Into this poor heart of mine; While He leads I cannot fall; Trusting Jesus, that is all. 3. Singing if my way is clear, Praying if the path be drear; If in danger for Him call; Trusting Jesus, that is all. 4. Trusting Him while life shall last, Trusting Him till earth be past; Till within the jasper wall, Trusting Jesus, that is all.
@jessiaben32583 жыл бұрын
👌👌🙏🙏
@patriciasoans32559 жыл бұрын
I do not know malyalam. But the music and singing is so heavenly that I feel the presence of God. God bless you brothers in Christ.
@amksmathew1738 жыл бұрын
May I know your email id for communication? amksmathew@gmail.com
@varghesethms9 жыл бұрын
Tears flowing from my eyes. I used to be part of a choir for 12 years. I had to move away.
@joshuaprakash23523 жыл бұрын
Lovely Rendition ! Thanks !
@choristerstiruvalla3 жыл бұрын
Thank you too!
@PAbraham20098 жыл бұрын
beautifully sung my brothers in christ
@danielbenjamin33155 жыл бұрын
Blessed song..god bless the choir
@kayk133010 жыл бұрын
May God Be Praised, and your Hearers Blessed, as they hear this beautiful song. Blessings kurien a. kodiattu Boston, USA