ഇതു ചെറുവല്ലിക്കാവണോ?. ഞാൻ കുവൈറ്റിൽ ആണുള്ളത്. വിസ പുതുക്കാൻ പൈസ കൊടുത്തു. അവരത് വാങ്ങിയിട്ട് അബ്‌കൗന്റിങ്ങിനു കേസ് ഇട്ടേക്കുവാന്. വല്ലാത്ത മാനസിക വിഷമത്തിലാണ്. ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യു പ്ലസ്
@geethakrishnan226810 ай бұрын
@@sindhuthanduvallil4011 കുവൈറ്റിൽ അല്ല മസ്കറ്റ്
@geethakrishnan226810 ай бұрын
@@sindhuthanduvallil4011 own visa ano, vishamikkathe ellam seriyakum
@sindhuthanduvallil401110 ай бұрын
@@geethakrishnan2268 അതെ
@UshaAshokan-wg2ej Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@remyarnair12452 жыл бұрын
👌👍
@ananthnarayan3203 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haripanikker20532 жыл бұрын
Om Namo Narayani 🕉
@dhaneshek7842 жыл бұрын
🙏🙏🙏
@sreedeepa57892 жыл бұрын
🙏🙏🙏👍👍
@geethaadl4 ай бұрын
Amme narayana devi narayana allproblems in my property solve it amme ,
@soumyasankarps92979 ай бұрын
Enthu karayavum sathekum urappu correct annu
@mujeebmuhammed2301 Жыл бұрын
No. Undo templila plz
@geethaarun4344 Жыл бұрын
ക്ഷേത്രത്തിലെ നമ്പർ അയക്കാമോ
@Fhfjduhdjghgggf Жыл бұрын
കോടതി കേസ് ഉണ്ടാകുന്നതാണോ തീർക്കുന്നത്. എല്ലാം ശെരിയാക്കാൻ പപ്രാര്ഥിക്കാമോ
@vinodhvinodhvinodhvinodh250510 ай бұрын
ഉറപ്പായും
@asharavindran88643 ай бұрын
ജഡ്ജി അമ്മാവൻ ad വഴിപാട് കഴിക്കണം
@AswathyAswathy-s8p5 ай бұрын
ദിലീപ് ആണ് ആ പ്രമുഖൻ പക്ഷെ ജഡ്ജി അമ്മാവൻ സത്യത്തിനും നീതിക്കും ഒപ്പമേ നിൽക്കൂ.
@sunicr2 жыл бұрын
കാര്യം നടന്നതിനു ശേഷമാണോ വഴിപാട് ജഡ്ജി അമ്മാവന് നടത്തേണ്ടത്
@unnikrishnancheruvally504 Жыл бұрын
കാര്യം നടക്കാൻ വേണ്ടി വഴിപാട് ചെയ്യുക
@vanajatg5727 Жыл бұрын
അമ്പലത്തിലെ നമ്പർ അയച്ചുതരുമോ
@സ്വാമിഇഡലിപ്രിയാനന്ദൻ Жыл бұрын
തിരുവല്ലയിൽ ഇറങ്കാവിൽ ആണ് ഇദ്ദേഹതെ ഇരുത്തിയിരിക്കുന്നത്... ചെറുവള്ളികാവിൽ പരുമല കോളേജ് മുങ്ങിമരിച്ച കുട്ടികളുടെ കേസ് തിർപ് ആകാൻ ചിലർ വഴിപാട് കഴിച്ചത് 🙄🤔
@vkchannel61062 жыл бұрын
എന്റെ ഷേത്രം ചെറുവള്ളി എന്റെ നാട് ചെറുവള്ളി
@anishabinoy14172 жыл бұрын
മൂവാറ്റുപുഴയിൽ നിന്നും അവിടെ ഏതാനുള്ള വഴി പറഞ്ഞു തരുമോ
@ree13982 жыл бұрын
@@anishabinoy1417 kottayam railway station erangi ponnkunnam Angostura bus keruka . Added ninnum auto pidich ambalathil eranga. Njan anveshich arinjadha
@mohandaspb434511 ай бұрын
Phone no. അറിയിക്കുമോ? Please.
@ranjeevkumar9330 Жыл бұрын
Ambalathinte contact number kittumo
@sheelasibin1137 Жыл бұрын
Phone number undo.
@artworld73278 ай бұрын
അമ്പലം സൂപ്പർ ആണ് മനമുരുകി പ്രാർത്ഥിച്ചാൽ case ജയിക്കും. ഇതിലെ വീഡിയോയിലെ ആശാൻ അവിടെ പൂജ ഐറ്റംസ് കട നടത്തുന്ന ഉടായിപ്പു ആണ്..
@manjukaithayil45116 ай бұрын
ജീവിച്ചു പൊയ്ക്കോട്ടെ
@AswathyAswathy-s8p5 ай бұрын
ഉടായിപ്പ് എന്ന് നീ പറയേണ്ട കാര്യം ഇല്ല മര്യാദക്ക് പറ.ക്ഷേത്രത്തിലേക്ക് പൂജ സാധനങ്ങൾ കൊടുക്കുന്നോർക്ക് ചെറുവള്ളി അമ്മയുടെ അനുഗ്രഹമുണ്ട്. 🙏