ഗംഭീരം ഫിഡേ ലോക ചാമ്പ്യൻഷിപ്പിൽ പോലും ഈ നിലവാരം ഉള്ള ഒരു കളി വന്നിട്ടില്ല ❤
@ajithps7728 күн бұрын
I think depth is low compared to world cup games
@chesspuzzlesmalayalam908327 күн бұрын
വേൾഡ് കപ്പിൽ 95% ആവറേജ് accuracyil ആണ് ഗുകേഷും ഡിങ്ങും തമ്മിൽ കളിച്ചത്
@ansilouseph181427 күн бұрын
Super game .. koree nalukalk sheesham oru adipoli game kanda poole oru feel
@anilabraham292128 күн бұрын
Please upload matches every day❤❤❤
@sebydavis550826 күн бұрын
Chess tournament eppo elle?
@sivaprasadkallinkal663528 күн бұрын
Wow കിടു സാധനം❤❤❤❤
@ajithkumarkodakkad633626 күн бұрын
Clock il time engineyane koodunath?😢
@ChessBattlesMalayalam24 күн бұрын
10 സെക്കന്റ് ഇൻക്രിമെന്റ് ഉണ്ട്
@sandeepmonu133628 күн бұрын
അടിപൊളി ഗെയിം 🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳
@Tonykuttan-e9s25 күн бұрын
Blitz 2024 title spil ayennu etuu... carlsen vs nippo yude final games onnu explain cheythu upload cheyyane.... Pinne sathyayhil title split ayoatho.. sir acn you please explain in the next vedio
@ChessBattlesMalayalam25 күн бұрын
വീഡിയോ വന്നിട്ടുണ്ട് 😍👍
@NishajAS-f4w27 күн бұрын
ഈ ടൂർണമെറ്റിലെ വേറെ ഗെയിമുകൾ കാണിക്കാമോ?
@MohammedSadarudheen27 күн бұрын
Woow wat super game Humby 🔥🔥🔥 & ur explanation vry gud bro 💞🫶🫶🫶
@ranjithmenon704727 күн бұрын
Super Game 👍
@jobinjohn730827 күн бұрын
Super ❤
@timepassnilambur27 күн бұрын
Good game 🎉
@maqboolthoufeeqt28 күн бұрын
Kidilan game 🔥
@suhailabdulla687927 күн бұрын
Superb game
@LiniKM27 күн бұрын
Good ❤
@cyrilgeorge320127 күн бұрын
🙌🙌
@ArunTP-g3w25 күн бұрын
Awesome game. 🇮🇳 🇮🇳 🇮🇳 🇮🇳
@ChessBattlesMalayalam25 күн бұрын
😍😍
@PriyeshK-hu4wl27 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@frijofrancis52028 күн бұрын
താങ്കൾ എത്ര സിംപിൾ ആക്കിയാലും, complication is complication....🙄🙄😄👌
@shyam681026 күн бұрын
Oru Important Request und,..🙏🙏ഇനിയുള്ള വിഡിയോകളിൽ ക്വീൻ പോൺ എന്നൊക്കെ പറയുന്നതിന് പകരം മന്ത്രി ആന കുതിര എന്ന മട്ടിൽ ഒരു യുദ്ധത്തിന്റെ വിവരണം പോലെ പറഞ്ഞാൽ മലയാളത്തിൽ കേൾക്കുന്നതിന്റെ ഒരു സുഖം ലഭിക്കുമായിരുന്നു ,ഇംഗ്ലീഷ് വീഡിയോകളിൽ നിന്ന് വേറിട്ട ഒരു ഫീൽ കിട്ടാൻ ആണ് പറയുന്നത് ,വീഡിയോ കാണുന്നത് കൂടുതലും സാധാരക്കാരാണ് , parignikkamo??
@maestropes78625 күн бұрын
Yudham😂athonnum shari avoola😊
@ShanthakumariOT24 күн бұрын
മലയാളിമാമന് വണക്കം
@shyam681023 күн бұрын
@@ShanthakumariOT Thank you American അമ്മായി
@റമഞ്ചി21 күн бұрын
മലയാളത്തിൽ actually പ്രദേശികപരമായി പലയിടത്തും പലതാണ് പറയുക.. For eg എന്റെ frnd pkd ആണ് അവർ ആനയെ ഒട്ടകം എന്നാണ് പറയുന്നത്.. അങ്ങനെ clash വരും.. So ഇത് തന്നെയാണ് ബെറ്റർ.
@PradeepMekattil28 күн бұрын
Good game 👍
@arjunsr133828 күн бұрын
Good game...
@maheshs257027 күн бұрын
❤
@jijokadalukaaneez99528 күн бұрын
❤❤❤❤❤
@vishnucnair564528 күн бұрын
👍👍👍👍🔥
@4cxaladdin46628 күн бұрын
Koneru humpy ude rating entha kanikkathe
@KL.11.26 күн бұрын
Just wow
@madanamohanan255828 күн бұрын
👍
@Mdneelakandan-kn7mw28 күн бұрын
Super game
@Rajesh-t6q4r28 күн бұрын
😂😂❤
@B14CK.M4M8426 күн бұрын
😍❤
@jonesmoses784428 күн бұрын
Magnus's Jeans ❤
@shameerck45088 күн бұрын
ഒരാളുടെ time കൂടുന്നതും മറ്റേ ആളുടെ കുറയുന്നതും എന്തുകൊണ്ടാ?? 🤔
@jayeshjayesh874328 күн бұрын
Unniyetan 1st
@ChessBattlesMalayalam28 күн бұрын
😍😍
@gopakumar884327 күн бұрын
മിലാഫ് കോള ഉണ്ടാക്കാൻ കഴിവില്ലാതെ ലോക കിരീടം നേടിയിട്ട് എന്ത് ഫലം
@noahnishanth976627 күн бұрын
അവർക്ക് കിട്ടുന്ന സമ്മാനത്തുകേന്ന് നമ്മുക്ക് ടാക്സ് അടപ്പിക്കാം പിന്നെ അതുവെച്ച് തമ്പാക്ക് വാലകൾക്ക് കക്കൂസ് പണിയരുതോ😂
@rejin701228 күн бұрын
Boby fisher vs thal ivar eattu muttiya match eadhelum undo
@gafoor132127 күн бұрын
Yes
@Aashaaribabu27 күн бұрын
Yes
@Rock-ck8iw28 күн бұрын
Bord mattumo❤
@ChessBattlesMalayalam28 күн бұрын
പേരും സമയവും വേണ്ടെന്നാണോ 🙄
@Rock-ck8iw28 күн бұрын
@ChessBattlesMalayalam athe
@Aashaaribabu28 күн бұрын
വേണം @@Rock-ck8iw
@Aashaaribabu28 күн бұрын
@Cheബോർഡ് മാറ്റണ്ട ssBattlesMalayalam
@sudheeshkumar817528 күн бұрын
First comment
@ChessBattlesMalayalam28 күн бұрын
😍😍
@Iji-p7m28 күн бұрын
...
@cherianJohn-hm1ep28 күн бұрын
തന്റെ കളി മികവ് കാണാനല്ല കാഴ്ചക്കാര് ഇരിക്കുന്നത്. ഹംബി യും എതിരാളിയും തമ്മിലുള്ള കളികാണാനാണ്. വിളിച്ചു വരുത്തി ഊണില്ലെന്നു പറയുന്നത് മര്യാദകേട്.
@jyothymuth165728 күн бұрын
മനസിലായില്ല
@m-e-o-w-w28 күн бұрын
ivide ingane aan patunnilenkil kananda
@cherianJohn-hm1ep28 күн бұрын
@@jyothymuth1657 ഫുട്ബോൾ കമന്ററി പറയുമ്പോലെ വിശകലനം നടത്താതെ അവർ തമ്മിലുള്ള കളി കാണിക്കുകയാണ് കാഴ്ച്ചക്കാർക്ക് കളിയുടെ ശരിയായ ഒഴുക്ക് മനസ്സിലാക്കാൻ നല്ലത്. മത്സരശേഷം വേണമെങ്കിൽ കളിയെ വിശകലനം ചെയ്യാം അതു കാണാൻ ഇഷ്ടമുള്ളവർക്ക് കാണാം, അല്ലാത്തവർക്ക് സ്ഥലം വിടാം.
@vinojrvarmavarma262927 күн бұрын
@@cherianJohn-hm1ep എന്ത് ഭാഷയാണിത്
@suhailabdulla687927 күн бұрын
പിന്നെ നീ എന്ത് തേങ്ങയാണ് കണ്ടത്
@ubaidubd297727 күн бұрын
Super game
@jeffinjose517327 күн бұрын
👍
@shameerck45088 күн бұрын
ഒരാളുടെ time കൂടുന്നതും മറ്റേ ആളുടെ കുറയുന്നതും എന്തുകൊണ്ടാ?? 🤔