Chevrolet spark engine missing problem || Chevrolet spark low pickup problem

  Рет қаралды 41,222

GT Auto car care All car services

GT Auto car care All car services

Күн бұрын

Пікірлер: 101
@kannannairkk4512
@kannannairkk4512 Жыл бұрын
ന്റെ പൊന്നു ആശാനേ,..... ഞാൻ ഈ വീഡിയോ കാണുന്നത് 31/10/2023 1 മാസമായി എന്റെ spark missing problem കാരണം പല വർക്ഷോപ്പിലും ഓടാതെ എന്റെ വീട്ടിൽ വെറുതെ കിടക്കുന്നു... Missing കാരണം കണ്ടുപിടിക്കാൻ ഒരു workshop കാരനും സാധിച്ചില്ല.. വണ്ടി ഓടിക്കാൻ പറ്റാതെ scrap വിലക് 30000 രൂപക്ക് തൂക്കി കൊടുക്കാൻ തീരുമാനിച്ചു last ഒരു വീഡിയോ കണ്ടിട്ട് അറ്റ കൈ പ്രയോഗം കോടി നോക്കാം . അപ്പോഴാ ആശാന്റെ വീഡിയോ കണ്ടത് പൊന്നു ആശാനേ ആശാൻ പറഞ്ഞപോലെ spark പ്ലഗ് il👍🏻കണക്ട് ച്യ്ത 4 കേബിൾ ഉം resiatance നോക്കിയപ്പോൾ 1 എണ്ണം dead ആണ്. അപ്പോഴേ തീരുമാനിച്ചു അതാണ് problen എന്ന്.. പൊളിക്കാൻ ഇട്ടിരുന്ന വേറെ വണ്ടിയുടെ കേബിൾ fit ചയ്തു എന്റെ വണ്ടി ഇപ്പോ കിടു ആയി... വണ്ടിയുടെ missing എല്ലാം പോയി.... എന്റെ ടെൻഷൻ എല്ലാപോയി ആശാനേ..... ന്റെ വണ്ടി ഓടുന്നതിന്റെ credit ആശാന് മാത്രം ഉള്ളതാണ്... Thanks ആശാനേ...... 🤩🤩w
@trolleyezvichuvlogz5572
@trolleyezvichuvlogz5572 Жыл бұрын
എന്റെ വണ്ടിക്കും same problem കാണിക്കുന്നു... എന്ത് ചെയ്യണം bro?
@kannannairkk4512
@kannannairkk4512 Жыл бұрын
@@trolleyezvichuvlogz5572 ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ചയ്യുക
@KorgKey-v6l
@KorgKey-v6l 8 күн бұрын
എന്ത് ചെയ്യണം എന്നുള്ളതിന്റെ വീഡിയോയോയും ആ പ്രശ്നത്തിന്റെ തന്നെ കമന്റും അല്ലേ ഈ കിടക്കുന്നത്? ഹ... ഇങ്ങനെയും ഉണ്ടോ ​@@trolleyezvichuvlogz5572
@akhilashokan347
@akhilashokan347 3 жыл бұрын
Nalla Pani ariyavunavan Love from Kattanam
@herambkore5677
@herambkore5677 2 жыл бұрын
Very nice detailed video. I had a sudden missing problem and so I changed ignition coil from HUCO brand. The missing problem has r3solved but the car now needs to be given self 7 to 8 times and then it starts . on putting AC on high speed above 2 , it occasionally jerks and only once stopped all of a sudden in road. Not sure what is the problem. Should I change the 4 ignition wires
@safeerpulpatta9885
@safeerpulpatta9885 Жыл бұрын
125 odiya spark vangi...timing chain mattiyittilla....complint onnumilla.....timing chain mattal nirbanthamundo
@Wood_craft_mallu
@Wood_craft_mallu 3 жыл бұрын
Chetta ente vandi raising kooduthallaanu... Idakku koodum kurayum... Ecm problems aano... Mileage 10 okke kittunnullu ee missing idakkund
@MahaDev-gc9rt
@MahaDev-gc9rt 2 жыл бұрын
Vandi start akki ecm coupleril onn press cheyth nokkuka,raising kurayunundo enn nokku.loose connection issue aanelm raise aakum.illenkil ecm complaint.
@MPointMedia
@MPointMedia 2 жыл бұрын
എന്റെ spark car key കൊടുത്തു start ചെയ്യുമ്പോൾ acsilator കുറച്ച് chavittanam എന്നാലേ start ആകുന്നുള്ളൂ. കാൽ എടുത്താൽ ചിലപ്പോൾ off ആകും. ചിലപ്പോ off ആകില്ല. എന്താവും കാരണം.
@arunlal7005
@arunlal7005 3 жыл бұрын
Chetta parts rate parayamo appol perfect OK ayyana
@issacthomask
@issacthomask 3 жыл бұрын
Bro parts rate aringal nigal oru pakshey parts marilaa ,, Chevrolet ethayalum below Rs 1000 kittilla..ennu ellavarkkum ariyam .. pinney rate tiruvanthapurthu district rate alla Kasaragod athu mansilakku first . Keralthile rate alla maharastra , maharastra rate alla delhi.
@sanalsanal6036
@sanalsanal6036 2 жыл бұрын
Chetta ithu evida sthalam..?
@gnlogic
@gnlogic 3 жыл бұрын
Superb fixing video. Valare informative 👌
@akhilsam1434
@akhilsam1434 3 жыл бұрын
ഞാൻ ഒരു ഭിന്നശേഷി ആയ ഒരു വ്യക്തി ആണ് എനിക്ക് spark ആണ് ഉള്ളത് manualy hand control ചെയ്തിട്ട് ഉണ്ട്... ഇതിൽ ഒട്ടും milleg kitunila 6 milleg ആണ് കിട്ടുന്നത്... ഈ situationil ഇപ്പോൾ പുറത്ത് പോവാൻ വലിയ ബുധിമുട്ട് ആണ് trivandrum ആണ് സ്ഥലം ഇവിടെ ആരും നേരാ നോക്കുനില്ല.. Backil ninu പുകയും വരുണ്ട് vandi ഏകദെശം 1.5 ലക്ഷം KM ഓടിയിട്ടുണ്ട്
@GTAutocarcare
@GTAutocarcare 3 жыл бұрын
പുക വരാൻ പല കാരണങ്ങൾ ഉണ്ട്, മൈലേജ് കിട്ടുന്നില്ല എങ്കിൽ പ്ലഗ്, കോഡ് വയർ ,കോയിൽ ഇവയൊക്കെ ചെക്ക് ചെയ്യേണ്ടി വരും
@loveislife7123
@loveislife7123 2 жыл бұрын
എന്റെ സ്പാർക് 2009 മോഡൽ ആണ് എന്റെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആക്സെൽസ്റ്റോർ പ്രെസ്സ് ചെയ്താലേ സ്റ്റാർട്ട്‌ ആവു, ഇവിടെ വർക്ഷോപ്പിൽ ത്രോട്ടിൽ ബോഡി മാറ്റാൻ പറഞ്ഞു 30000 രൂപ ആവുമെന്ന്, പക്ഷെ acelator കൂടിവച്ചാൽ വണ്ടി സ്റ്റാർട്ടവും അങ്ങിനെ ആണ് കൊണ്ട് nadakkar, ഇപ്പോൾ വണ്ടി startt ചെയ്യുബോൾ ക്രാങ്ക് ആവുന്നുണ്ട് പക്ഷെ സ്റ്റാർട്ട്‌ aavanilla കുറച്ചു സെൽഫിടിച്ചാൽ സ്റ്റാർട്ട് ആവും, പിന്നെ ഒന്ന് ഓടിയാൽ ശരി ആവും പിന്നെ കുറച്ചു സമയം നിർത്തി വച്ചാൽ പിന്നെയും അങ്ങിനെ ആവും. പ്ലസ് help
@sk-kp9pu
@sk-kp9pu 2 жыл бұрын
@@loveislife7123 throttle body reset cheythaal mathi...
@saju4097
@saju4097 Жыл бұрын
​@@loveislife7123 bro verum 350 rupaye aavu throttle body reset cheyyan ath cheyyu
@trolleyezvichuvlogz5572
@trolleyezvichuvlogz5572 Жыл бұрын
​@@saju4097 എവിടെ ചെയ്യും reset?
@vishakhank9669
@vishakhank9669 2 жыл бұрын
Hi Chetta, Oru cheverolet spark 60 km speedinu mukalil pokunnillaa. Idakke missing kaanikkunnunde. E candiyude pole thanne ignition coil spark plug issue aayirikkumo ?
@GTAutocarcare
@GTAutocarcare Жыл бұрын
സാധ്യത ഉണ്ട്
@branthanmedia
@branthanmedia 3 ай бұрын
Spark ന്റെ കോഡ് വയറിനും പ്ലഗ് നും, coil നും എത്ര ആകും
@rafistar488
@rafistar488 Жыл бұрын
നിങ്ങളുടെ സ്പാർക്കിന് മിസ്സിംഗ് ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് പെട്രോൾ ടാങ്കിന്റെ അകത്തുള്ള പമ്പ് പുതിയത് വാങ്ങി വയ്ക്കുക.. വിവിധ വർക്ഷോപ്പുകളിൽ കയറി പത്ത് ഇരുപതിനായിരം രൂപ ചിലവാക്കി പഠിച്ച കാര്യമാണ്
@rayees30
@rayees30 Жыл бұрын
എത്ര rate
@digitalvirtues7069
@digitalvirtues7069 2 жыл бұрын
Hello bro chevarlet aveo spareparts available ano..
@vishnus1532
@vishnus1532 2 жыл бұрын
Road sidil thannea ano
@renjumohanpallimon2536
@renjumohanpallimon2536 3 жыл бұрын
Chetta eth evida workshop
@GTAutocarcare
@GTAutocarcare 3 жыл бұрын
നൂറനാട്
@KorgKey-v6l
@KorgKey-v6l 8 күн бұрын
നമ്പർ ഉണ്ടോ
@vijayaraghavane9822
@vijayaraghavane9822 11 ай бұрын
sir what is the best cost available in After Market and what is the brand and the cost .. can you please reply
@yazeen7694
@yazeen7694 2 жыл бұрын
Cheattaa missing undaarnn ignition coil maarrrii but raise cheyth edukkumbo kuzhappam illaa allaatha time Arapp vann off aakunnund pinna meter pooyi light mathrame ullu
@vishnus1532
@vishnus1532 Жыл бұрын
Cheatta ee acileator adjust cheayyan pattunnathano Vandi strt agathea ayapol oru wrkshopil ninnu alu vannu slowspped adjust akki ipoo pazhyathu polea agunnillya
@vishnus1532
@vishnus1532 Жыл бұрын
Oru peace poyatharunnu Bt ithu automatic acletrion anu so pazhaythu polea adjust cheayyan okkillyanma parayunnthu Athu kondu. Acletrion kodukkumbok crct ayittu rpm varunnillya
@manikandanms9136
@manikandanms9136 3 жыл бұрын
Hi Bro, spare parts evida ya eruthu vedichu....store name and address share chiyo...?
@shivahongkong
@shivahongkong Жыл бұрын
Superb thank you sir
@VJ-ee5ez
@VJ-ee5ez Жыл бұрын
Hi, The 2 Ignition cord didn't show resistance, instead of changing the ignition cord, why was the Ignition coil changed?? How will we know ,what was the problem?
@autotechall7023
@autotechall7023 2 жыл бұрын
Bro Chevrolet aveo uva 2 and 3 cylinder only not firing but still engine starts what is the issue?
@appu4549
@appu4549 3 жыл бұрын
Cheta ee nuranad evidaya
@GTAutocarcare
@GTAutocarcare 3 жыл бұрын
Kayamkulam to adoor road
@WiseWalletWithShiyas
@WiseWalletWithShiyas 2 жыл бұрын
Do a video on throttle body
@dpoint5582
@dpoint5582 2 жыл бұрын
എന്റെ സ്പാർക്ക് മുൻ ഭാഗം ഒരു സൈഡ് താഴ്ന്നിരിക്കുന്നു. വീലുമായി അടുത്തു വളയുമ്പോൾ ഉരയുന്നുണ്ട് ഷോക്കബ്‌സർ പോയതാണോ ?
@Tamil69973
@Tamil69973 2 жыл бұрын
This car parts where available in market we are from Tamil nadu
@mansoorahammed1754
@mansoorahammed1754 8 ай бұрын
What's the cost of changed parts????
@RahulRahul-bu1og
@RahulRahul-bu1og 2 жыл бұрын
സ് പാർക്ക് കാർ ആദ്യം സാർട്ട് ചെയ്യുമ്പോൾ ഓൺ ആകുന്നില്ല കുറെ പ്രാവശ്യം കീ തിരിക്കു പ്പോൾ മാത്രമാണ് സാർട്ട് ആകുന്നത് ?
@krismarcbuenaventura5311
@krismarcbuenaventura5311 2 жыл бұрын
please help me to my chevrolet spark 2015 LS1.2 no check engine light indicate to dashboard and low voltage result to scanner. dont have to supply negative power from ecm to main relay. thanks in advance
@RajeevVava
@RajeevVava Жыл бұрын
Cost എത്ര വരും പറയാമോ
@S.khan.123
@S.khan.123 2 жыл бұрын
My ignition coil is sparking below nut bolt what's the problem?
@Shine_evershine
@Shine_evershine 3 жыл бұрын
Bro 2009 spark aanu entethu. Milage valare kuravaanu. Power nallathupole undu. enthayirikkum problem. Polution test cheythappo engine tune cheyyanamennu parayunnu. Entha cheyyendathu. Pls reply
@GTAutocarcare
@GTAutocarcare 3 жыл бұрын
Check cheyyathe parayan padanu
@sharjah709
@sharjah709 2 жыл бұрын
Pls send whatsapp number
@S.khan.123
@S.khan.123 Жыл бұрын
When I change gear n then press clutch then rpm sudden increase why
@MajuPm-d8t
@MajuPm-d8t 3 ай бұрын
10:33 സ്പാര്ക് 50കെഎം ഓടി കഴിയുമ്പോൾ മിസ്സിംഗ്‌ എന്താകും കംപ്ലയിന്റ്
@saijusimon7553
@saijusimon7553 Жыл бұрын
ബ്രോ spark ചിലസമയങ്ങളിൽ ഓടികൊണ്ടിരിക്കുമ്പോ മിസ്സിംഗ്‌ കാണിക്കുന്നു.. എല്ലാസമയത്തും ഇല്ലാ.. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
@kannannairkk4512
@kannannairkk4512 Жыл бұрын
Spark ഉണ്ടോ? ഉണ്ടകിൽ spark പ്ലഗ് ഇൽ കണക്ട് ച്യ്താ 4 കേബിൾ ന്റെ resistance നോക്കണം (ഇലക്ട്രോണിക്സ് ഷോപ്പിൽ കാണിച്ചാൽ മതി ) Dead ആയത് മാറ്റി വേറെ വെക്കുക വണ്ടി യുടെ missing problem മാറും, Koodathe👍🏻 airfilter, fuel👍🏻പമ്പ് eanniva👍🏻ചെക് ചയ്യുക
@rakeshrshenoy819
@rakeshrshenoy819 3 жыл бұрын
സ്പാർക്കിന്റെ മീറ്റർ ഡിസ്പ്ലേ ബ്ലിങ്ക് ചെയ്യുന്നു. ഒരു മണിക്കൂർ ഓടിക്കഴിഞ്ഞാൽ ബ്ലിങ്ക് ചെയ്തത് മാറി, ക്ലിയർ ആകും . പിന്നെ വണ്ടി ഓഫ് ചെയ്ത് കഴിഞ്ഞ് പിന്നീട് വണ്ടി എടുത്താൽ പിന്നെയും ബ്ലിങ്ക് ചെയ്തോണ്ടിരിക്കും. എന്താണ് പരിഹാരം ?. ഡിസ്പ്ലേ ബ്ലിങ്ക് ചെയ്യുന്ന സമയങ്ങളിൽ സ്പീഡോ മീറ്റർ കേബിളും വർക്ക് ചെയ്യില്ല. എന്താണ് പരിഹാരം ?
@dpoint5582
@dpoint5582 3 жыл бұрын
IC പോയിക്കാണും മാറാൻ 1000 രൂപക്ക് താഴെയാകും ഇതേ പ്രശ്നം എനിക്കും ഉണ്ടായിരുന്നു
@rdx6326
@rdx6326 2 жыл бұрын
ചേട്ടാ ac ഇടുമ്പോൾ ഭയങ്കര പവർ ലോസ് ഉണ്ടാകുന്നുണ്ട് അത് പോലെ തന്നെ mileagum കുറയുന്നുണ്ട്.... പ്ലസ് ഹെല്പ്..
@MahaDev-gc9rt
@MahaDev-gc9rt 2 жыл бұрын
Clutch
@rdx6326
@rdx6326 2 жыл бұрын
@@MahaDev-gc9rt ക്ലച്ചിൽ ആണോ കംപ്ലയിന്റ്
@MahaDev-gc9rt
@MahaDev-gc9rt 2 жыл бұрын
@@rdx6326 clutch check cheyyanam enik same complaint aayrunnu
@rdx6326
@rdx6326 2 жыл бұрын
@@MahaDev-gc9rt non ac akumbol kuzhapamilla.angane ayrunno, clutchinte ent part aanu prashnam ayrunnath.
@MahaDev-gc9rt
@MahaDev-gc9rt 2 жыл бұрын
@@rdx6326 ethra km odi?
@saijusimon7553
@saijusimon7553 Жыл бұрын
പല മെക്കാനിക്ക് നെ കാണിച്ചു പലരും പല അഭിപ്രായം പറയുന്നു ആകെ കൺഫ്യൂഷൻ ബ്രോ പ്ലീസ് help 🙏🏽
@GTAutocarcare
@GTAutocarcare Жыл бұрын
Crank sensor ഉം cam sensor ഉം ഒന്നു ചെക്ക് ചെയ്തു നോക്കു ,wire എവിടെ എങ്കിലും ലൂസ് ഉണ്ടോ അതോ brake ഉണ്ടോ എന്ന്
@rayees30
@rayees30 Жыл бұрын
എന്റെ വണ്ടിക്ക് ഉണ്ടും കുറച്ചു ദിവസം ആയി ഇതേ പ്രോബ്ലം ഉണ്ട്
@rajatjaiswal5567
@rajatjaiswal5567 3 жыл бұрын
Can u speak in hindi, English, imy from Indore
@mahinmahin7868
@mahinmahin7868 11 ай бұрын
ഇത് മാറുമ്പോ cost എത്ര ആവും
@S.khan.123
@S.khan.123 2 жыл бұрын
Low pick up ka reason kya h meri me
@ambarishopr
@ambarishopr 3 жыл бұрын
❤️❤️❤️❤️
@theunseenelectricity4534
@theunseenelectricity4534 3 жыл бұрын
ആശാനേ 😍😍😍
@akhilsam1434
@akhilsam1434 3 жыл бұрын
Plz don't ignore
@dpoint5582
@dpoint5582 3 жыл бұрын
ഇനി എന്ത് ചെയ്യും
@theunseenelectricity4534
@theunseenelectricity4534 3 жыл бұрын
😍😍
@gladwinanselam503
@gladwinanselam503 2 ай бұрын
മൂന്നു രണ്ടിലൊട്ടും നാല് മൂണിലോട്ടും എന്നാണ് പറയേണ്ടത്. തെറ്റ് പറഞ്ഞു കൊടുക്കാതെ
@rithinraju1170
@rithinraju1170 2 жыл бұрын
ചേട്ടാ നബർ
@S.khan.123
@S.khan.123 2 жыл бұрын
kzbin.info/www/bejne/mmLQe6SdeZmKeqs Ye kis cheez ka wire hai jo tuta hua hai?
@arunravi5270
@arunravi5270 2 жыл бұрын
Mobile no
@dpoint5582
@dpoint5582 3 жыл бұрын
കോയിൽ മാറി പിന്നെ 4 പ്ലഗ്ഗും മാറി ഇപ്പോൾ പെട്രോൾ ഫിൽറ്ററും മാറി എന്നിട്ടും മിസ്സിങ് മാറിയിട്ടില്ല
@GTAutocarcare
@GTAutocarcare 3 жыл бұрын
Cod വയർ ചെക്ക് ചെയ്തോ അതോ മാറിയോ....?
@dpoint5582
@dpoint5582 3 жыл бұрын
@@GTAutocarcare ഇല്ല ഏത് വയറാണ് മാറേണ്ടത്
@GTAutocarcare
@GTAutocarcare 3 жыл бұрын
@@dpoint5582 ഏത് കോഡ് വയറിനു ആണ് complaint എന്നു ചെക്ക് ചെയ്യുക ...എന്നിട്ടു മാറുക
@dpoint5582
@dpoint5582 3 жыл бұрын
@@GTAutocarcare പ്ലഗ്ഗിലേക്കുള്ള 4 വയർ ആണോ ഉദ്ദേശിച്ചത്
@GTAutocarcare
@GTAutocarcare 3 жыл бұрын
@@dpoint5582 yes
Chevrolet Spark 1.2 2011- Misfire Coil?
11:03
Vehicle Maintenance and Repairs .com
Рет қаралды 66 М.
maruti 800 pickup problem || maruti 800 missing problem || maruti 800 starting problem
21:01
GT Auto car care All car services
Рет қаралды 26 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Toyota qualis long starting problem
14:00
GT Auto car care All car services
Рет қаралды 2 М.
Chevrolet ll Spark ll Petrol full Service ll
4:05
Your Mechanic Online
Рет қаралды 3,1 М.
Electronic throttle body repair, Chevrolet u-va
17:28
mukesh chandra gond
Рет қаралды 644 М.
Chevrolet Spark metre repairing    Malayalam phone 7012979736
2:00
CHEVROLET SPARK  misfire or lack of power
5:52
BORDZ Kiat vlog
Рет қаралды 39 М.
Hyundai santro pickup problem || starting problem
21:54
GT Auto car care All car services
Рет қаралды 2,3 М.