എല്ലാ പാട്ടുകളും ഹൃദയത്തെ തൊടുന്നതാണ്. കർത്താവിന്റെ മടിയിൽ വിശ്രമിക്കുന്ന പ്രിയ ബ്രദർ ഇത്രയും നല്ല പാട്ടുകൾ തന്നതിന് യേശു അപ്പയ്ക് നന്ദി അപ്പാ
@josejolly87773 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന ഗാനങ്ങൾ ആണ് ചിക്കു ബ്രദറിന്റേത്
@obedbrillan7555 жыл бұрын
സഹോദരാ, നിന്റെ ഓരോ വരികളും ഒരു ദൈവപൈതലിനു ദൈവത്തെ കൂടുതൽ സ്തുദിക്കാൻ ഇടയാക്കുന്നു. ഏതൊരു അവസ്ഥയിലും ദൈവത്തോട് ചേർന്ന് നിൽക്കുമ്പോ കിട്ടുന്ന ആ ആശ്വാസവും സമാദാനവും ലോകത്തിൽ ഒന്നിനും പ്രദാനം ചെയ്യാൻ കഴിയില്ല.
@sruthisruthi80105 жыл бұрын
Sheriya ath
@sruthisruthi80105 жыл бұрын
Nammude dayvam ethra valiyavananu
@beenajaison205311 ай бұрын
ചിക്കു ബ്രദർ ൻ്റ് പാട്ടുകൾ എല്ലാം മനസ്സിനെ ആശ്വാസം കിട്ടുന്നതാണ്.എത്ര വേദനിപ്പിക്കുന്ന അനുഭവങ്ങൾ വന്നാലും അദേഹത്തിൻ്റെ പാട്ടുകൾ testimony കേൾക്കുമ്പോൾ ഒരു ഭയങ്കര ആശ്വാസം. ദൈവത്തിനു സ്തോത്രം
@nkajithnk5 жыл бұрын
ഈ ഭൂമിയിൽ പെട്ടെന്ന് വന്നു കൊഴിഞ്ഞുപോയ മനോഹര പുഷ്പം തന്നെയാണ് ചിക്കൂ കുര്യാക്കോസ്....ആ പൂവ് പോയെങ്കിലും അത് പകർന്ന മധു ഇവിടെയുണ്ട്. ദൈവീക ആരാമത്തിലെ അനേകായിരം വണ്ടുകൾക്കു രുചിക്കാനായി നീയത് ഇവിടെ പകർന്നിട്ടു പോയി മോനെ......ദൈവരാജ്യത്തിൽ നീ വിലമതിക്കാത്ത പുഷ്പമായി തിളങ്ങുന്നത് ഞാൻ കാണുന്നു......ദൈവത്തിനു മഹത്വം.....
@respect-p2y Жыл бұрын
உண்மை
@respect-p2y Жыл бұрын
ஆமென் இயேசப்பா 🙏
@mahimamaryeldo56205 жыл бұрын
Since last 3 years theres not a single day in my life..without hearing Chikkuchachan's song..I am sure.Im not the only one.A voice designed to touch youngsters...
@smithadg96486 жыл бұрын
തേനിലും മധുരമാം തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ .. ഇതു പാടിയ പ്രിയ ചിക്കു ഇപ്പോൾ ക്രിസ്തുവിനോടൊപ്പം. ഞാൻ ഈ മനോഹരമായ പാട്ടുകൾ 2018 മെയ് മുതലാണ് കേട്ടത്.. ആദ്യം വളരെ വിഷമം തോന്നി.. പിന്നെ ദൈവഹിതം എന്നു മനസ്സിലായി.😢😢😢 മാരകമായ രോഗം വന്നിട്ടും അന്ത്യ ത്തോളം ദൈവത്തെ തള്ളി പറയാത്ത ദൈവഭക്തൻ.
@beenaabraham22434 жыл бұрын
,same feelings
@Oruqatarmalayali-k054 жыл бұрын
💖💖
@respect-p2y Жыл бұрын
வாலிப வயதில் என்ன ஒரு அசைக்க முடியாத விசுவாசம்... இப்படியான தேவ அன்பு கொண்ட வாலிபர் இப்போது மிகவும் அரிது.
@julietpjuliet97967 жыл бұрын
ദൈവത്തിനു നന്ദി... ഈ നൂറ്റാണ്ടിൽ ഇത്രയും വിശ്വസ്തനായ ദൈവപൈതലിന്റെ ആത്മീയ ഗാനങ്ങൾ കേൾക്കുവാന് എനിക്ക് ഭാഗ്യം നൽകിയതിന്.. സ്വർഗീയ പിതാവിന്റെ മടിയിൽ എന്റെ സഹോദരൻ ഉള്ളതിൽ സന്തോഷിക്കുന്നു...
@abinpappachan24615 жыл бұрын
Orupad devotional songs kettitunddu enkilum chikkuchan padumbol matram Oru Divine happiness kittunnu... Miss U
@annapauly20255 жыл бұрын
Just knew about brother 5-6months before.. Was searching christian songs and i just clicked one of his song and i fell in love with him and his voice.. Then heard about his testimony.. I thank the team members who uploaded his songs..
@cassiarejoice60864 жыл бұрын
Still listening in 2020.... miss u brother.. everytime i listen to it.. its like a new song to me.. ♥️
ദൈവത്തെ ഇത്രയും സ്നേഹിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് Chikku Kuriakose ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും പാവപെട്ട ദൈവമക്കളുടെഹൃദയ ങ്ങളിൽ ഇന്നും ജീവിക്കുന്നു ചിക്കുവിന്റെ ആ ദൈവീക ശബ്ദം ഇന്നും നമ്മോടുകൂടെയുണ്ട് എന്നെ ഇത്രയും അധികം സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് Chikku Kuriakose കാരണം ദൈവം ഇത്രയും അധികം പരീക്ഷിച്ചിട്ടു ം യേശുവിനെ കൈവിടാതെ അവസാനം വരെയും,ക്രിസ്തു വിനായി ജീവിച്ചു ഈ പാട്ടിലെ വരികൾ പോലെ നല്ല ദാസനായി ഞാൻ തീർന്നതിനാൽ എൻ മരണം എനിക്കത് ലാഭം ........ ചിക്കു ,ചിക്കുവിന്റെ ആ ദൈവീക ശബ്ദം എന്നെ വല്ലാതെ വേദനിപ്പിക്കുന് നു ,നമ്മോടു കൂടെ ഇല്ല എന്നുള്ള വേദന !
@georgechanthyam7 жыл бұрын
he live in my mind
@robinp67557 жыл бұрын
Think the life in earth is not our real life it’s just pass away
@fredysam37856 жыл бұрын
ഞാനും അതെ ഇപ്പോഴാണ് chikkuvine കുറിച്ച് കേൾക്കണേ ...ഭയങ്കര നഷ്ടം ആയിപ്പോയി ...കരച്ചിൽ വരും ഓരോരോ video കാണുമ്പോൾ ...ഇത്തിരി വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ പാവം 😪😪😪😪😪😪
@Raju-uo3vh4 жыл бұрын
എത്ര അർത്ഥവത്തായ ഗാനങ്ങൾ . ദൈവത്തെ ഏറെ സ്നേഹിക്കുന്നവരെയും ദൈവം സ്നേഹിക്കുന്നവരെയും അവിടുന്ന് വേഗം വിളിക്കുന്നു. Miss u a lot chikku
@stellafernandez40982 жыл бұрын
🫁🫁🫁🙏🙏🙏👍👍👍
@aksathomas3745 жыл бұрын
എല്ലാ സോങ്ങും ഹൃദയത്തിലേക്ക് തുളച്ചു കയറുവാ...
@tria18864 жыл бұрын
1:15 nee ente sarvavum 5:23 njn yogyanalla yeshuve 10:24 pranapriya yeshu nadha 15:50 en uyiranen uyiranen 21:28 en jeevane kaalum 29:56 krushinmel krushinmel 37:50 nanniyode njan sthuthi 43:11 yeshuvin pinbe poyeedum 49:54 nin hitham pole enne paniyane
@kunjammageorge81464 жыл бұрын
11bt
@danielsaji7684 жыл бұрын
👌
@vazhipokkaN14 жыл бұрын
Great job bro..thanks
@samandsheenu9 ай бұрын
Thanks for the shortcut😉
@beenajimmy45524 жыл бұрын
Plz pray for me n family chikku monae.. May you soul rejoice in Gods Presence. The way u sung... toooooo good Praise God
@thenomadicsoul6634 жыл бұрын
യേശു അപ്പയോട് ഒരുപാട് അടുക്കാൻ സഹായിക്കുന്ന പാട്ടുകൾ, നിത്യതയിൽ കാണാമെന്ന പ്രതീക്ഷയിൽ ചിക്കു ബ്രദർ നു ഒരുപാട് ഇഷ്ടം, മിസ്സ് യു, താങ്കളെ പരിചയപ്പെടാൻ പറ്റാതിരുന്നത് ഒരുപാടു വിഷമം, ഈ പാട്ടുകളൊക്ക വീണ്ടും വീണ്ടും കേൾക്കുമ്പോൾ താങ്കളോടും നമ്മുടെ യേശു അപ്പയോടും ഒരുപാട് ഇഷ്ടം, ആമേൻ,,,
@prameelajoseph28145 ай бұрын
ആത്മാവിനെ തൊട്ടുണ്ണർത്തുന്ന ഗാനങ്ങൾ ആമേൻ
@emmanuelhans40214 жыл бұрын
Praise the Lord.Today I came to know that Bro chikku is no more when I saw video. Pranpriya songs really touched my heart.I am so much blessed by this songs.I will miss u Bro.
@AnilmathewsOommen7 жыл бұрын
What if he lived a short life on this earth. It was so beautiful and fruitful. I believe he fulfilled God's purpose for him and won his eternal crown. That is what it matters!
@respect-p2y Жыл бұрын
ஆமென் இயேசப்பா 🙏 தேவனுக்கே மகிமை உண்டாவதாக 🙏 வேதம் போதுமானது. Jesus is sufficient
@anjumaryalex47065 жыл бұрын
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ടുകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്...
These songs were my favourite since long back . But I was not aware of chikku or his love for god and his sufferings till last week. My husband introduced him to me recently and fell in more love with these songs . Chikku was really a blessed soul. I believe he is safe in the arms of lord in heaven .
@rajilaluraji57124 жыл бұрын
Ente appa ninne pole snehikkuvan arkku kazhium Jesus l love you
@dysontk74575 жыл бұрын
ഒറ്റ song കൊണ്ട് എന്നെ ഹൃദയത്തിൽ സ്പർശിച്ച ഗാനം.. ചിക്കു ബ്രദർ അല്ലാതെ ആരുമില്ല ❤️➕️✳️🔻🔺🔹🔸🔷🔶💠
@justinmathew6813 жыл бұрын
Yeah ..Still listening. Am getting feeling and power in his songs.Listening over and over. Keep going
@mableanto58266 жыл бұрын
Always listen to Brother Chiku's Worship songs and videos whenever I do my Personal worship. These having a living light. Feel like near to MY GOD MY JESUS CHRIST.
@abrahamxaviourmx67345 жыл бұрын
🤗🤗
@victorgeorge48067 жыл бұрын
Well sung beautiful, Christian Devotional song, with full dedication and zest ! Chikku is no more in our midst, however, I believe that he will be in the Lap of our Sweet Lord JESUS CHRIST !! Praise Lord !
@anitamathews71585 жыл бұрын
Still miss you mone, ur songs stir one's spiritual life, u affected when u were alive and after leaving u r affecting us, v r drawn to JESUS like a magnet thru ur songs ,😔see u on the other side mone in perfect timing
@frpjames6 жыл бұрын
First time hearing his songs. Ho marvelous, he loved jesus so much and jesus also loved him, so jesus took him from this world to hear his voice with out any hinterance
@pmstevelove9 жыл бұрын
എത്രയെത്ര ഹൃദയസ്പർശകമായ മനോഹരഗാനങ്ങളാണു ആ യുവപ്രതിഭ ആലപിച്ചതു നമുക്കുവേണ്ടി. എ൯റെ ഏക പരാതി: എന്തുകൊണ്ടു ഞാ൯ അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോൾ പരിചയപ്പെട്ടില്ല? സ്നേഹിച്ചില്ല? അറിഞ്ഞില്ല? ഇനിയും ഞാ൯ എന്തു ചെയ്യും? എന്നോടൊപ്പം ഇന്നു ജീവിച്ചിരിക്കുന്നവരെ എനിക്കു അധികമായി സ്നേഹിക്കണം! കരുതണം! ഞാ൯ അങ്ങനെതന്നെ ചെയ്യും! അതു ചിക്കുവിനെ നിത്യതയിലും സന്തുഷ്ടനാക്കും എന്നു എനിക്കു ഉറപ്പാണു! എ൯റെ അയൽക്കാര൯ ജീവിക്കുന്ന മറെറാരു ചിക്കുവാണു! ഞാൻ ആ സഹോദരനെ കാണുബോൾ എനിക്കു ഇന്നു ചിക്കുവിനോടുള്ള സ്നേഹാദരവുകൾ അതേ അളവിലോ അതിലുപരിയായ അളവിലോ പങ്കു വെക്കും നിശ്ചയം! ഒരുപാടുപേരുടെ വികാരത്മകമായ ഭാവുകങ്ങൾ, ആദരണീയങ്ങളായ സ്നേഹപ്രകടനങ്ങൾ നല്ല വാക്കുകളിൽകൂടെ ഇന്നും മരിച്ചിട്ടില്ലാത്ത ചിക്കുവിനുവേണ്ടി സുലഭമായിക്കണ്ടപ്പോൾ എ൯റെ വികാരങ്ങളും ആയതിനു തുലോം മാറ്റു കൂട്ടട്ടെ എന്നാശിച്ചുകൊണ്ട്... Steve Love...!
pmstevelove എനിക്ക് വലിയ അഗ്രഹം മാ യി രു ന്നും ചിക്കുവിനെ നേരിൽ കാണാൻ love you chiku
@renithomas58245 жыл бұрын
Very happy thanks Lord
@tengsythomas59189 жыл бұрын
A flower which was the rarest among the rarest. We were not worthy enough as humans to listen to this beautiful voice. God have promoted him and is leading the choir there in heaven.We must be proud that he is promoted to that great position.His songs are the best ever heard...May his soul rest in peace..All glory and honour to Jesus for giving him in this generation .He was an Angel. Angels should be in heaven not in earth that's y God have taken him from this impure world..I wish I will meet you beside God ...one day in eternity ....MISS U ....THANKS for your beautiful contributions for us...u live through it..and you are with us ...through ur amazing melodies...messages ....and testimonies...All blessings for rinku and ruphose and prayers with them all...
@ravinsakkarai99269 жыл бұрын
Uncle is kío
@jijobobaskoshy9 жыл бұрын
Good songs
@aj34496 жыл бұрын
I feel very sad that I Didnot heard about him before he left us.Now days everyday Iam listening his song.No words to say. Amazing songs.Great singer.we miss him.😢😢😢.He is with our Lord Jesus Christ.He is singing with Angels in heaven .Really heart touching songs.I love devotional songs..We MISS HIM.. RIP
@jisyrobin7 жыл бұрын
Listening today. Can't get enough of this singer . His last song "rekshitavine Kanke papi" awaya bring a tear to my eye .
@mkvarg7 жыл бұрын
Wow..something so unique about Chikku's voice..what an anointing and devotion to God..will definitely miss u brother
@devcjs333610 жыл бұрын
Wonderful worship songs rendered with the voice of an angel. Remarkable !! I wish to be lifted up to the heavens when the day comes and continue listening to your songs in the heavenly presence. Praise the Lord. Continue your journey in Christ in eternity brother. Praise the Lord.
@JOEinCANADA5 жыл бұрын
Thank you so much for these amazing songs that you made with God's grace. you will definitely live forever.
@Knowledgebites20246 жыл бұрын
Still listening...... Thank you jesuschrist...... RIP bro..... Really very comfortable voice relieves stress and gives hope.....
@medhah35777 жыл бұрын
iam still listening in 2017... you are still lived in our heart in the name of Almighty... and i know you still watch us by sit beside with jesus christ.. and iam very much blessed to heard your songs in cheppad youth conference and convention... and still remember your surprise visit in cheppad to just sing a song by the inspiration that god given in your heart.. "njan yogyan alla yesuve....
@jeromethomas18949 жыл бұрын
Chiku Brother I happened to hear your songs very recently ..I have no words to express how much touching those lyrics are and what a sweet voice is urs ..we are unlucky that u r not with us but u r lucky to be with the heavenly father singing with the angels . Miss u brother !!
@sajikadavannoorva17875 жыл бұрын
ദൈവത്തിനു നമ്മോടുള്ള സ്നേഹം, കരുതൽ, സഹായവും നമുക്ക് ലഭിക്കുന്ന സന്തോഷവും സമാധാനവും വിവരിക്കുന്ന ഗാനങ്ങൾ
@23vidhya7 жыл бұрын
I came to know about Bro.Chikku only after his death. I have never heard songs like his.There is something special in his songs which is Holy Spirit presence.When I put his songs the atmosphere in my house is filled with Holy Spirit presence.Praise you Lord Jesus for this brother.Thank You Lord Jesus.
@ancyabin22056 жыл бұрын
Correct
@vyshakthekkoodan6 жыл бұрын
Ancy Philip .me too
@respect-p2y Жыл бұрын
ஆமென் இயேசப்பா 🙏 தேவனுக்கே மகிமை உண்டாவதாக 🙏
@benny6667779 жыл бұрын
What songs.. Beautiful! Thank you Jesus for raising such anointed people singing with all sincerity in their hearts.
@finyfrancis86665 жыл бұрын
Benson Putraj o
@jisyrobin7 жыл бұрын
listening to him in April 2017 , every Sunday ..... This man even turned Cancer into a blessing to a point that King of kings and Lord of Lords (Jesus) came down and sat by his bed , touched him and made him Cancer free. Heaven coudn't wait any more to have this soul....they called him so early as he did so much for his God so early in his life .
What a beautiful voice. Good to hear his songs. Prayers.....
@linsuthomas269910 жыл бұрын
Very sad to say that I did not know this blessed person till Nov 8th, I heard all about you on the day you left dis world (still i am listening your testimonies every day),feeling heartful of pain that I didn't get a chance to join in your worship or even to meet you. God has a plan. But you are alive in my heart, in my family through your lively praise and worship, heavenly songs, Testimony. Hopefully, we will meet in his Shore. Bless your family and miss you Chikku mon. God is Great. .
@jithinthomas50810 жыл бұрын
Mee tooo had the same situation.....After his death oly i came to know about him......His singing will become legendry...definity...It inspaired me a lot...love u chikku....
@jomjohny10 жыл бұрын
Well said, i just heard about him today(march 14 , 2015)
@anusojan73834 жыл бұрын
ഈ പാട്ടുകൾ കേട്ടാൽ യേശുവിന്റെ കരുതൽ തിരിച്ചറിയാം
@lathaalexander12374 жыл бұрын
Listening to the wonderful music .Chikku ran his race well . Glory to God!
@johnybbl5 жыл бұрын
Gem of a singer and a worshipper..Chikku Kuriakose is immortalized by his voice. Whosoever will lose his life for the Son's sake will find it.
@antonyjohndavis19653 жыл бұрын
Holi spirit is raining abundantly in each song, real gift for the human race. Amen.
@credenzyinternational29444 жыл бұрын
Salute n tribute to u Chikku for ur heart touching songs, these are ever living songs u song with such a beautiful heart and anointed spirit. We miss you terribly even today in June 2020. We love u dear. 😥😥
@binoybin81325 жыл бұрын
Appa... Palappuzhum njan thetti poyiii.... Annal ee song kelkkumpol njan madagiii vannuu... I love u appachaa....
@vargeesernakulam57845 жыл бұрын
'ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന സാക്ഷി - 17 വയസ്സിലെ ജീവിത വിലയറിഞ്ഞ് ദൈവം നൽകിയ ആയുസ് ദൈവത്തിന് മഹത്വം കൊടുക്കുന്നു - നന്ദി - ബ്രദർ -
@respect-p2y Жыл бұрын
ஆமாம் ❤
@sebigeorgethekkudan92794 жыл бұрын
I don't know you my little brother, but I know you are from HEAVEN because your living sound reveals that
@febingeorge49076 жыл бұрын
Such a blessed voice.....can't stop listening to it.....RIP Chikku Brother....may God bless your family abundantly!!!!!😭😭
@dhq-4opsroom8214 жыл бұрын
BRO UR STILL IN MY HEART AND MAY THE SOUL MAY REST IN PEACE AND I USE TO RECORD UR TOUCHING SONGS AND KEEP ON LISTENING FOR ME AND MY CHILDREN'S AND KEEPING UR OLD PARENTS IN MY DAILY PRAYERS AND THE SONGS THAT IS " BLANKET OF LOVE" TOUCHED ME AND MY EYES WAS FILED MY TEARS ROLLING DOWN. AMEN PRAISE THE LORD THANKS BROTHER AND UR FAMILY MEMBERS.
@akhilsaji29467 жыл бұрын
Praise the lord....thank God for this living voice of our brother...
@simiebenezer26945 жыл бұрын
What a divine voice...!!!! Just feel like praising Almighty along with him..😇😇🙏🙏🙏
@binofrancis65467 жыл бұрын
many were written such songs & it meanings are unfathomable...how blessed to sing for the glory of God.
@fredysam37856 жыл бұрын
ചിക്കുവിന്റെ ആ സഹനം ഒക്കെ കാണുമ്പോൾ ഞാനൊക്കെ ദൈവത്തെ എന്തുമാത്രം കുറ്റം പറയുന്നു എന്ന് ഞാൻ ഓർത്തു പോവുക ആണ് .ഈ bro ഉറപ്പായും സ്വർഗ്ഗത്തിൽ പോവും .എങ്ങനെ കഴിഞ്ഞു ഈ broykku last സമയം വരെ ദൈവത്തെ ഇതുപോലെ സ്നേഹിക്കാൻ ...ഇത്രെയും നേരത്തെ ദൈവം എന്തിനു വിളിച്ചൂ ഈ പാവത്തിനെ ...മനുഷ്യനെ വെറുതെ കരയിക്കാൻ നല്ല പാട്ടൊക്കെ പാടിയിട്ടു പോയില്ലേ 😪😪😪😪
@mariajoseph97026 жыл бұрын
FrEdy SAm m. .. hhggipB bň
@beenaabraham22434 жыл бұрын
ഞാനും അതു തന്നെയാ ഈ പാട്ടുകൾ കേൾക്കുമ്പോൾ ചിന്തിക്കുന്നത്
@BoseAnand1310 жыл бұрын
I am so fortunate to have have heard and witnessed Chicku Brother Live. Though I am a back slider, I am so fond of him and I would love to adore the God he praised so melodiously and so musically. I am feel so sad that he had to leave the earth in his youth but than divine purposes cannot be fathomed with the fragments that is human. My son, a kid loves his songs and knows all his songs by heart. I am so thankful that Chicku Brother could impact the small son's heart. I pray that all his family will be blessed. Anand Bose
@annievarghese15137 жыл бұрын
thanks for publishing these meaningful songs, what a blessing to listen to them...God bless you
@jithinthomas50810 жыл бұрын
Amaizing voice...He is no more in this world....but his presents will live for long in his song...Very heart touching singing.....WE love you chikku,,,.....
@shyamanthony.54306 жыл бұрын
Even though you're are not alive but the songs sung by you will last forever and ever. Amen.
@bijujayanand Жыл бұрын
No more words,,,,really this voice from god...
@simlavaby92484 жыл бұрын
All songs are clear my Mind all the time....God loves u& me
@thestoriesofleo650910 жыл бұрын
brother the world grieves for you. it is a great loss to humankind. but all have to pass one day. praise the lords actions.
@hannahjacob73597 жыл бұрын
blessed songs !!! he is not with us but I am telling to chikku we could feel the presence of God when we hear these songs.I have attended many meetings of brother chikku and lordson antony. As by the wish of God he is now in the kingdom of god he was a great blessing from God who love hearing music. I heard full songs from this vedio clip.its an amazing talent from God. GOD BLESS U ALL.just remember one thing അവൻ ആർക്കും കടക്കാരൻ അല്ല
@blazegospelministries86175 жыл бұрын
Psalm 71:23 My lips will shout for joy when I sing praise to you- I whom you have delivered. I miss you brother Chikku although hope to see you soon in heaven. Amen. Time flies. Wherever you are, you are the light for this world. You do not have to go anywhere and don't have to talk. I love Lord Jesus Christ. Amen!
@sherinroy18775 жыл бұрын
Oru paadu thettuakal chythu kootitund ee nimisham vare.. priya pettavare ellam njn vedanipchu.. njn yogyan alla pithave angayude munpil nikkan 😓
@vjosejose47149 жыл бұрын
I just happen to hear bro chikkus song yesterday....i am a novice in this field..thanks to bro thomas..he sent me th link....i am speechless,.....after hearing a couple of magic songs from bro chikkus collections..i got in touch with bro thomas for th where abouts of this gr8 singer.......but in th next link what my friend had sent gave me almost convulsions......some times God is so cruel ? to take away this wonderful gifted singer away from us.....may b God wants him there at his abode...but bro chikku & th people associated with him can be proud...chikku bro has done his worldly duty in style & has gone up their to receive his ever lasting gifts...my heartfelt gratitude to th bro chikkus parents & siblings.....let us all try to emulate..bro chikkus..in our own fields & be grateful to our good lord.....he has a vision..take a bow bro chikku .....we miss you..with tears in my eyes ...adieu....
He lived a legendary life, lived for God and attracted many towards God by his soulful singing, nobody can sing like him , heart whelming voice and feeling pain while hearing songs he sang
@mariyabaiju9432 жыл бұрын
Njan vishamichirikuvarunnu rogathe prati e patu eniku deivanubhavam tannu ,ashvasavum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thenomadicsoul6634 жыл бұрын
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ ❣️❣️❣️❣️
@muhammedjaleel85342 жыл бұрын
I like christian song 💕very interested 🥰💕🙏🙏
@respect-p2y Жыл бұрын
Jesus Christ bless you brother ❤
@respect-p2y Жыл бұрын
Jesus is sufficient
@xaviergeorge20225 жыл бұрын
ഇതിൽ ഡിസ്ലൈക്കിട്ടവർ 1 K ആണെങ്കിൽ അതിനർത്ഥം I K സാത്താൻ സേവക്കാർ ഈ വീഡിയോ കണ്ടു എന്നതാണ്.... ഖേദകരം
@kpantonyantony4 жыл бұрын
U are right, Brother.
@sadeepkumarpeethambaran5554 жыл бұрын
Correct. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം
@mercynoble704 жыл бұрын
100% You're commentis right bcoz they are living around us but we should be vigilant
Thank you Jesus for giving us this beautiful gift....Praise the Lord ✋
@finnyjacob11349 жыл бұрын
I thank and praise God for allowing us to experience His love through this anointed servant. We miss you, our hope is to see you in the other shore.....
@selinsamsqh9 жыл бұрын
എനിക്ക് ചുറ്റും സുഗന്ധം പരത്തി നിന്ന ഒരു മനോഹര പുഷ്പ്പം ,,,എപ്പോഴോ അത് കൊഴിഞ്ഞു പോയി.....ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.....അത് അങ്ങനയാണല്ലോ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന വെറും പ്രയോഗം, പക്ഷെ ഇന്ന് ഞാന്‍ ആ സത്യം അനുഭവിച്ചറിയുന്നു ....സര്‍വ്വ സുഗന്ധ സമ്മേളനമായിരുന്നു ആ പുഷ്പ്പം ,,,,അതെ അതായിരുന്നു പ്രിയപ്പെട്ട ചിക്കു കുര്യാക്കോസ്. ഇന്ന് നാം ആസ്വദിക്കുന്ന ഗാന സുഗന്ധമാണ് അങ്ങയുടെ ഓരോ ഗാനങ്ങളും .
@ravinsakkarai99269 жыл бұрын
Ô
@kesa92529 жыл бұрын
Selin Sam great words,,,
@kpdaison85589 жыл бұрын
pranamam....beautiful words..... for ever and ever hearts touching melody songs.
Very saddened for your loss but the Lord gained an extra Jewell on his crown . Your memory will live on for ever in our heart's . Your voice & songs will live on for ever drawing millions to His matchless Love till He shall Return. We love you so much Brother. You are BLESSED !
@rejiss85017 жыл бұрын
Thalaivar Macden
@josh2ndaccount1246 жыл бұрын
Thalaivar Macden
@respect-p2y3 жыл бұрын
Amen Jesappa 🙏 Almighty God 🙏 Jesus Christ 🙏
@jessicalokur49999 жыл бұрын
Praise the Lord .One of my favourite song. May your soul rest in peace bro.
@MouthfortalkАй бұрын
Chiku achante funeral service kandaannu njan karthavinal encounteril veezhunath....now lord send me to mny countries....al the glory to HIM.. CHIKKU achante ellaa songilum entho trusher und ....
@sajimeeval1435 жыл бұрын
Chikku achachan i miss u..e songukal ethra kettalum mathi varunila
@shinybenny20586 жыл бұрын
Today I was hearing your songs Chikku .deeply moved...You got promoted to the best position .Will meet on the other shore.
@abrahamantony14154 жыл бұрын
Evergreen devotional songs ......lead to peculiar level of spiritual atmosphere....🙏🙏
@josen_joseph69164 жыл бұрын
Every song u did is comfort.with everyone s life.
@evangliansaranya39794 жыл бұрын
Nice to her the voice Anna you r in hands of the Lord we will meet in heaven but the song was still we feel you are her with us thank God the wonderful song 😍😄
@sajeeshs87486 жыл бұрын
Wish there was a "Heart" to press than just a thumbs-up.. God bless Bro. Chikku's family..
@sunithamarythomas22457 жыл бұрын
I can't listen the sing without shedding tears... Really penetrating to the core of the heart..
@ranih22926 жыл бұрын
Wonderful song brother.Praise JESUS. Rani H Gowda Bangloor
@GraceAngelinez4 жыл бұрын
We miss you so much brother
@eapenabrahamkaithavana94737 жыл бұрын
ഹൃദയസ്പർശിയായ ഒട്ടനവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സo ഭാവന ചെയ്യ്തിട്ടു പോയി വിസ്ര്രമിക്കുന്ന ചിക്കു കുര്യാക്കോസ് ഇന്നും മലയാളികളുടെ മനസിൽ ഗാനങ്ങളിലൂടെ ജീവിക്കുന്നു
@jijuskariah31035 жыл бұрын
My favorite song. God is great
@respect-p2y Жыл бұрын
மலையாளிகளின் இதயங்களில் மட்டும் அல்ல என்னைப் போன்ற ( மலையாளம் தெரியாதவர்கள்) எத்தனையோ பேரின் இதயங்களிலும் வாழ்கின்றார். ஏனெனில் அவர் பாடிய பாடல்கள் மொழி தெரியாதவர்களுக்கும் தேவ பிரசன்னத்தை உணர்த்துகிறது. தேவனுக்கே மகிமை உண்டாவதாக 🙏
@natesmom108 жыл бұрын
Still listening in 2016. RIP Bro. Chikku. He is missed by people who never even met him. What a legacy, to have burned out for God.
@waterblue52307 жыл бұрын
yes.. great songs
@sajimathews52107 жыл бұрын
nice. songs..
@basilkalapura7 жыл бұрын
No words to .......
@williamsgodly6817 жыл бұрын
Great
@marcusjodhan48807 жыл бұрын
Nissy KuR 9rian Shajan
@Knowledgebites20246 жыл бұрын
Deivathal angraheethanaya deivathinte dasan........ Njan kandittilla..... But ente vishwasum vardikunnu chikku achachante songs..... Really touches my heart..... Blessed.....,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
@kjosephbiju7 жыл бұрын
Oh Bro, with tears in my eyes, may god bless all hear this heavenly voice
@2066santosh5 жыл бұрын
Chikku mon beautiful songs. Real life touching songs. God bless you.
@lijumonkunjumon18314 жыл бұрын
Hats of to you bro ....we still love u nd miss u 🤗🤗🤗...hopefully we ll meet one day in his beautiful shore 💕💕💕