ഞാൻ ഉണ്ടാക്കാറുണ്ട്, fish bun എന്നാണ് ഇതിന്റെ പേര്, വാലിന്റെ ഭാഗം ചെറിയ ചെറിയ cuts ഇട്ടുകൊടുക്കുക, തലഭാഗത്തു രണ്ടു side ളും ഓരോ clove വെച്ച് കൊടുക്കുക
@zainarasheed5093 Жыл бұрын
ഇൻഷാ അള്ളാഹ്.... എന്തായാലും ഉണ്ടാക്കും
@sreejajaneeshk2362 Жыл бұрын
Eachi enthoke rasalla food items anu undakunnath kanan enthu rasa oro food items
@elizabethbiju1450 Жыл бұрын
Tried it today..my kids loved it..thank you for the recipe❤
@prathibhamanoj135410 ай бұрын
Hi... My daughter tried this. First baking experience of a plus two girl. That was yummy... Very tasty.. thank you dear. Now trying your recopes one by one...😊
Today I tried this recipe. Everybody appreciated it💕. Thank you so much Reshmy🥰
@shamseenacp6642 Жыл бұрын
ഒന്നും പറയാനില്ല അത്രയ്ക്കു tastanu masha allah ഞാൻ ഇന്നലെ ചിക്കനും മുട്ടയും വെച്ച മൂന്നു എണ്ണം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്തൊരു ടേസ്റ്റ് ആണ് 👌അല്ലങ്കിലും നിങ്ങളെകുറെ റെസിപ്പി ഞാൻ ഉണ്ടാക്കി എല്ലാം സൂപ്പർ ആണ്. ആ പിന്നെ ഇന്ന് നിങ്ങളുടെ വറുത്തരച്ച കടലക്കറി യും ഉണ്ടാക്കി അത് പിന്നെ പറയണ്ട soooooooooooooper 👌👌 കേക്ക് നിങ്ങളുടെ റെസിപ്പി കണ്ടാണ് ഞാൻ പഠിച്ചത് 🙏🙏😍❤️❣️
@chikkusdine Жыл бұрын
🥰🙏
@beenamanoj8357 Жыл бұрын
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി, സൂപ്പർ 👌 പിള്ളേർ ക്ക് മാത്രല്ല വലിയവർക്കും ഇഷ്ടായി...
@shynisunil7748 Жыл бұрын
0:54 njnm Indakkki chechii super arunnu pashe hus ചോദിച്ചു ithinte perenthova എന്ന്.😂. ഞൻ പറഞ്ഞു പേരൊന്നുമില്ല kazhicholan മാത്രെ ചേച്ചി paranjollunn