Hi dears, വീഡിയോയിലെ ചെറിയൊരു തിരുത്ത് പറഞ്ഞോട്ടെ, ചെറുനാരങ്ങ നീര് 1 ടേബിൾ സ്പൂൺ ആണ് സബ്ടൈറ്റിൽ ആയി ഒരു ടീസ്പൂൺ എന്നാണ് എഴുതിയിട്ടുള്ളത്, അറിയാതെ പറ്റിയതാണ്. പിന്നെ ബിരിയാണി കുക്കറിൽ അല്ല വയ്ക്കുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കിൽ എടുത്താൽ മതി ഇതുപോലെ, അടച്ചുവെച്ച് വേവിക്കാം. അരിയിട്ട് തിളച്ചതിനു ശേഷം തീ കുറച്ചുവെച്ച് വേവിക്കാം. എല്ലായിടത്തും ഒരുപോലെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം ട്ടോ. വീഡിയോയിൽ പറയണം എന്ന് വിചാരിച്ചതാ എന്താ ചെയ്യാ ഈയിടെയായി ഇച്ചിരി മറവി കൂടുതലാ😂. നല്ല രുചിയുള്ള ബിരിയാണി ആണേ, ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കാൻ മറക്കല്ലേ... Love you ❤️ Hi dears, there's a small correction in the video. The subtitle says 1 teaspoon of lemon juice, but it should actually be 1 tablespoon. Also, if you're not cooking the biryani in a pressure cooker, you can follow the ratio of 2 cups of water for every 1 cup of rice. Cover and cook as shown in the video. After adding the rice, let it boil, then reduce the heat and cook. Make sure it cooks evenly throughout. I thought of mentioning this in the video, but I've been a bit forgetful lately 😂. It's a delicious biryani, so don't forget to try it out and share your feedback... Love you ❤️.
@salmafiros58074 ай бұрын
@@chikkusdine Thank you chechi
@seek67004 ай бұрын
Chechiii French macrons ndakko please
@dennyjoseph70344 ай бұрын
👍
@thusharajose93993 ай бұрын
❤
@Artisticsaamii2 ай бұрын
😊
@rannikkari3283 ай бұрын
ഹലോ ചേച്ചിക്കുട്ടി ഞാൻ എഗ്ഗ് ബിരിയാണി ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു കുക്കറിൽ എനിക്ക് ഒന്നര കപ്പ് വെള്ളം ഒരു കപ്പ് അരിക്ക് വേണ്ടിവന്നു... മണമുള്ള കൈമ റൈസ് ആണ് ഞാൻ ഉപയോഗിച്ചത്... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി... പാചകം എളുപ്പത്തിൽ തീരുകയും ചെയ്തു താങ്ക്യൂ സോ മച്ച്...🥰🥰❤❤️
@jessymathew36064 ай бұрын
Super. ഞാനിത് ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.Thank you so much ❤❤
@noonavas89153 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി😋എന്തിനാ ചിക്കനും മട്ടനും ഒക്കെ... സൂപ്പർ
@ShakeelaThajudheen-vz8ox3 ай бұрын
ഞാൻ മുട്ട ബിരിയാണി ഉണ്ടാക്കിനോക്കി, ആദ്യമായിട്ടാണ് മുട്ട ബിരിയാണി വെക്കണത്, സൂപ്പർ ആയിരുന്നു, നല്ല ടേസ്റ്റ് ഉണ്ടായിരുന്നു, നല്ല മണവും ഇത്ര ടേസ്റ്റ് ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും ഉണ്ടാക്കിയേനെ.... താങ്ക് യു 😍😍😍😍👍👍👍👍👍
@sinisanthosh788817 күн бұрын
Reshmichechi, ടേസ്റ്റ് ചെയ്തു കഴിയുമ്പോൾ ഉളള ummm sound amazing 😍
@Ashagopinath-q5i4 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി... അടിപൊളി ടേസ്റ്റ് ആരുന്നു.... 👍👍👍👍ശരിക്കും happy ആയ എനിക്ക്.. കുട്ടികൾക്കും husband നും ഒരുപാട് ഇഷ്ടമായി... ഞാൻ ഒരു ബിരിയാണി lover അല്ല കേട്ടോ... But ഞങ്ങൾക്ക് എല്ലാവരും ഇഷ്ട്ടായി... നല്ല ടേസ്റ്റ് ആരുന്നു... ഇങ്ങനെ തന്നെ ഞാൻ ചെയ്ത് vedio എന്റെ chanel ഇൽ ഇടുന്നുണ്ട്... എനിക്ക് മോട്ടിവേഷൻ തന്ന vedio ആണേ. ഇത്.. മോട്ടിവേഷൻ മാത്രമല്ല inspiration ഉം confidence ഉം 👍🥰🥰
Chechi naan ippo undaaki kayichu with chutney Simple but powerful ❤thank you so much
@soumyasunil76062 ай бұрын
ഉണ്ടാക്കി നോക്കി. അടിപൊളി. നല്ല ടേസ്റ്റ് ഉണ്ട്
@preethimathew65414 ай бұрын
Thanks a ton for this recipe. Was looking for a quickie biryani with less ingredients...😊
@chikkusdine4 ай бұрын
🥰👍
@sreeshmat25294 ай бұрын
Wow 😍 Egg biryani 👌👌തീർച്ചയായും ഈ വരുന്ന sunday special ഈ Egg ബിരിയാണി തന്നെ 👍👍
@chikkusdine4 ай бұрын
🥰👍
@sheelasuresh19123 күн бұрын
Ithu enthanu cooker. I liked the shape. Vangikkanarunnu
@sumithraratheesh9444 ай бұрын
ഞാൻ ഉണ്ടാക്കി. നല്ല രുചിയായിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി. നന്ദി 🥰
@neethun360315 күн бұрын
Njaanum innn undaki ta.... Super aayi....
@alakamr2393Ай бұрын
ചേച്ചി...... Super ✨ ഞാൻ ഇന്ന് ഉണ്ടാക്കി..
@sindhukrishnakripaguruvayu11492 ай бұрын
God Bless You Take Care All The Best Congrats Thanku Very Much Dear Sughano. Cooker Egg Biriyani Super Adipoliyanuto Nallathane Ishtayitta Very Nice Easy Taesty Verity Simple Receipy Aanuta. Good Evening Ma'am 😊😍💕💜💖👍👌❤️💕♥️💘💝💙💚🙏
@maneeshaakhil60617 күн бұрын
Chechi. 1cup nnu parayunath250ml aano?
@alphyjiju73634 ай бұрын
ചേച്ചിടെ റെസിപീസ് എല്ലാം തന്നെ super ആവും എന്ന് എനിക്ക് ഉറപ്പാ. Love uuu chechiiiiii❤
Tried the recipe adipwoli taste aahnuu...onnum paraynilla....aroma tanne mathi vayar nirayan😋..atrkk adipwliyannn.. masala okke minimal ayittu ahnu edunnathegilum nalla taste aahnuu and onnum parayanilla othiri estapettu.. variety biriyani ...eppazhum kazhikkunna masala biriyanil ninnum variety ayi tonni❤.. Love from Ernakulam
@suryabs45693 ай бұрын
Superrr 😋😋😋😋👌👌👌👌
@saraswathinm83954 ай бұрын
കാത്തിരുന്ന റസീപിthanks🎉🎉🎉🎉🎉will try❤❤
@chikkusdine4 ай бұрын
🥰👍
@jomolsony35164 ай бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചിക്കുട്ടി 💞💞💞💞💞നോക്കിയിരുന്നോരു റെസിപി ആണ് 😍😍😍Thank you 🥰🥰🥰🥰Love you😘😘😘😘😘😘😘😘😘😘
@chikkusdine4 ай бұрын
Love you ❤️
@jijibabytom1143 ай бұрын
ഉണ്ടാക്കി നോക്കി. Super taste 👌
@josejoy7012Ай бұрын
ഞാനും ട്രൈ ചെയ്യ്തു അടിപൊളി 👍🏾👍🏾👍🏾
@sushnas53092 ай бұрын
Super biriyani chechii.. Njnan innu undakki nokki Nalla taste ayirunnu..😋
@amaldass11414 ай бұрын
Super chechi adipoli recipe 👌👍 sunday special Egg Biryani 🎉❤
@roshinisatheesan5622 ай бұрын
❤ Super നാളെ ഒന്നു നോക്കിയേക്കാം😊
@prathibhars3 ай бұрын
Hi chechi, njan undakki innu and nannayittu vannu. One pot cooker rice recipes chaiyarunde njan, but first time biriyani ingane undakunathu. Very easy & tasty 😋👍.
Video kandathum undakki lunch egg biriyani ayirnnu super👌
@karthikasuresh45734 ай бұрын
ഹായ് ചേച്ചി, ഞാനും ഉണ്ടാക്കും. കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ താങ്ക്യൂ ചേച്ചി 🙏🏻🥰👍🏻
@chinnuanish54853 ай бұрын
Hii..dear chechi enikku ..oru informative aayittulla oru tip ee video kandappol kitti..I am not a regular viewer of ur videos,but now am ur big fan..thanks a lot ❤ chechi ethu sincere aayittanu videos idunnathu..love u so much 🥰
@veenas16194 ай бұрын
As usual very useful video 👌
@udaybhanu21584 ай бұрын
Crystal clear presentation with most appropriate narrative needed for the EB😂😂👌👍
Chechi.. Irish coffee cake and chocolate ding dong cake cheyyaamo..
@SaralaCVelayudhan4 ай бұрын
സൂപ്പർ ചേച്ചി. തീർച്ചയായും ഉണ്ടാക്കി നോക്കാം.
@chikkusdine4 ай бұрын
🥰👍
@umapradeep47474 ай бұрын
Superb chechi ❤️😍
@jilyregi42424 ай бұрын
മണമുള്ള കൈമ rice ഏതാണ്?
@priyapriyavlogs4 ай бұрын
Rose kaima
@jilyregi42424 ай бұрын
@@priyapriyavlogs thanks
@sanithajayan36174 ай бұрын
Super mutta biriyani adipoli aayittundu reshmichechi
@prameelaraghavan75854 ай бұрын
Nice recipe 👍👌😋🙏😍❤️
@SijiGeorge-h1l2 ай бұрын
Super👌👌
@mariamathew90142 ай бұрын
Cooker അല്ലാതെ big pot il ഉണ്ടാക്കിയാൽ അത് എത്ര നേരമാണ് വെക്കണ്ടത് എന്ന് കൂടെ പറയാമോ
@Dilzahayat4 ай бұрын
Super chechiiì...❤..enni chicken mandi undakanne plzzzz chechiiiiii
@chikkusdine4 ай бұрын
🥰👍
@DhanyaAnoopDhanya3 ай бұрын
Undaki. super ayirunnutto. Thank you
@ShintuIpe3 ай бұрын
Chechi how to edit videos please post full video
@abhinavkrishna34454 ай бұрын
Super ❤❤adipoli recipe...Sunday special ithu thanne👍
@chikkusdine4 ай бұрын
🥰👍
@BindhuSusan4 ай бұрын
Perfect 👌🏻👌🏻👌🏻👌🏻🥰❤️
@chikkusdine4 ай бұрын
🥰👍
@Zaniyathomas04164 ай бұрын
Reshmi chechi 🥰🥰🥰thank u so much for this video 🥰🥰🥰🥰very useful video for me 🥰🥰🥰
@chikkusdine4 ай бұрын
🥰
@ArchanaSasinath-3 ай бұрын
ഞാൻ try cheayithu super tastey
@ashnamajeed96734 ай бұрын
Hey chechi.. chechide video nokki plum cake undakkan ellam set aakki.. but vdo kandappol athil orange zest use aakknnath kandilla.. but ingredients il ath und.. appo ath add cheyyande? Onn rply tharo plzz
@chikkusdine4 ай бұрын
Add ചെയ്യുന്നുണ്ടല്ലോ വീഡിയോയിൽ ഉണ്ട്
@NissaBeegom-cg6zv2 ай бұрын
കൈമയും jeeraka salayum Ari onnano nalla oru brand പറയുമോ
@jessythomas643619 күн бұрын
ഈ type spoon എവിടെയാ കിട്ടുക
@rinisarahjean4 ай бұрын
Kottayam special churuttu recipe video cheyyamo ?
@JoicyJoicyshiby3 ай бұрын
ചേച്ചി horlics റെസിപ്പി ഇടുമോ
@Abhi-gn9rt4 ай бұрын
Chechisuperbiriyani😊
@Unnnknoownnn4 ай бұрын
അടിപൊളി❤
@sjh8074 ай бұрын
Jeerakasala Ari upayogikkan pattumo ❤
@sumathomas86574 ай бұрын
Yes
@chikkusdine4 ай бұрын
Yes
@JoicyJoicyshiby3 ай бұрын
ചേച്ചി horlics റെസിപ്പി ചെയ്യുമോ
@smithasmitha99954 ай бұрын
Adipoli ❤❤
@neethamanoj28714 ай бұрын
Thank u Dear 🙏🥰🥰😘
@sivaprabhajithuprasad12483 ай бұрын
Bubble tea recipe idamo
@vincydavid9214 ай бұрын
Super ❤❤
@Padmavthy4 ай бұрын
Biriyani super njan undakki
@chikkusdine4 ай бұрын
🥰👍
@Danajaleel8974 ай бұрын
Super 🤤
@nishanarayanan54434 ай бұрын
ഉം... അടിപൊളി 😋... Super recipe.. 🥰♥️.. അരി വറുത്തിരുന്നോ അല്ല വറുത്തു വെച്ച അരി ഇടാൻ പറഞ്ഞത് കൊണ്ടാണ് ചോദിച്ചത്...
@rajeswarik94394 ай бұрын
Not വറുത്തു,.. Vaarthu😂
@chikkusdine4 ай бұрын
🥰👍
@shynicv89774 ай бұрын
അടിപൊളി 👍👍👍
@anithajoseph73434 ай бұрын
Kayima rice eth brand ahn upayogikunath?
@prajithamuralikrishnan54694 ай бұрын
Yummy 😋
@deepadharmadas46994 ай бұрын
Nice recipe
@rnrfamily44974 ай бұрын
Nale hus nu anthu food koduthu vidum annu nokki vannatha😊 rice eruppundu nale ethonnu try cheyyam❤😊