18/5/2023 ennale ente hus nte birth day ayirunnu pullikku caramel cake venam ennu paranjirunu munp company ill vechu kazhichittund gulf ill angne njn e vedio kandu cake undakki 🥰njn cake undakkarund cheriya reethiyil sale und pakshe ethrayum abhiprayam kittunnath ethu first time anu 🥰athra testy ayirunnu ennu paranjunellavarum ikkay angne onnum nallath parayunna oral alla pakshe cake vayil vechathum super ayittund enthoru test ennu paranjapol manasu niranju ente enthayalum athinte credit chechik anu thanku so much 🥰love you & god bless you...........
@chikkusdine Жыл бұрын
Thank you so much 🥰 love you too dear ❤️
@Ichuse7 ай бұрын
സത്യം
@sruthyphilip67884 жыл бұрын
Chechiyude cakes try cheythittulllavar like adi
@manjushab98484 жыл бұрын
കേക്ക് try ചെയ്തിട്ടുണ്ടെങ്കിൽ അത് ചേച്ചിടെ recipe മാത്രമാണ്.
@swethaanirudhan57344 жыл бұрын
Orange cake try cheythu kidilam taste aarunnu
@shorts-qd9ug4 жыл бұрын
Redbee ചെയ്തു അടിപൊളി 😋😋😋 ഓർക്കുബോൾ തന്നെ വായയിൽ വെള്ളം വരുന്നു 😋😋😋🤗🤗🤗🤗
@becreativewithisachrista44714 жыл бұрын
𝙲𝚑𝚘𝚌𝚘𝚕𝚊𝚝𝚎 𝚌𝚊𝚔𝚎 & 𝚋𝚕𝚊𝚌𝚔 𝙵𝚘𝚛𝚎𝚜𝚝 𝚢𝚞𝚖
@diywithdeepika79854 жыл бұрын
Orupaad cakesss but onnu polum flop aayilla
@minimolch35124 жыл бұрын
ചേച്ചിയുടെ ചിരി ഇഷ്ടം ഉള്ളവർ like 👇👇💕
@sureshkumar-en1ql4 жыл бұрын
Hi
@vaishnavviswalal13504 жыл бұрын
ഏതു cake ഉണ്ടാകാനാണെങ്കിലും chikkus dine അല്ലാതെ വേറെ ഒര് video പോലും കാണില്ല, കാരണം അത്രയ്ക്ക് വിശ്വാസം ഉണ്ട് 👍💯 perfection 🥰
@shaji84073 жыл бұрын
സത്യം
@aryalakshmies75623 жыл бұрын
അത് സത്യം ഞാൻ ചേച്ചിടെ ചാനൽ ആണ് കേക്ക് ഉണ്ടാക്കാൻ കണ്ടത്.. 🥰അതിൽ പിന്നെ വേറെ ഏത് ചാനൽ കണ്ടാലും തൃപ്‌തി വരില്ല...സത്യം പറഞ്ഞ ഞാൻ ഇതിൽ അങ്ങ് അഡിക്ട് ആയി 😀
@ashruf91383 жыл бұрын
Njanum athe
@ashruf91383 жыл бұрын
Chechi supr supr
@dollyjoseph28863 жыл бұрын
Sathyam
@Ashaash2023 Жыл бұрын
Cake എത്ര ഉണ്ടാക്കീടിന്ടെങ്കിലും ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ചേച്ചീടെ വീഡിയോ ഒന്ന് കാണും 🥰🥰
@salinipk26753 жыл бұрын
കേക്ക് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടായി thank you
@renjujithin13353 жыл бұрын
1 കപ്പ് അളവ് പറയുന്നില്ലേ.. അത് 200 ആണോ 240 ആണോ.. Pls റിപ്ലൈ
@anjalinair25214 жыл бұрын
ചേച്ചിയുടെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാ...💞🥰
@ummuhannaskitchen4 жыл бұрын
എന്നെ ഒന്ന് സപോട് ചെയ്യുമോ please please
@tanmayjampala91784 жыл бұрын
സത്യം
@minijohn59974 жыл бұрын
@@ummuhannaskitchen 000p0pⁿⁿ000000ⁿ0ⁿ00pⁿ00p0p00ⁿp0p0p0p0pⁿp0p0p0ppp0p0p0p0p0pⁿpⁿppp00ⁿ0ⁿp0ppp000p0p0p0p0ppp0p0ppppp0p0p0p0p000p000000ⁿp000pⁿp0pⁿp0p0p0p0p0p0p0ppp000ppp0p0p0p0p0p0p0ppp0p0p0p0p0p0p0p0p00000p0p0p00 Llp P p
@thankamanivv30654 жыл бұрын
സത്യം
@dhe._.yaahhhh4 жыл бұрын
Sathyam
@jishlualex48454 жыл бұрын
ഈ വീഡിയോ കൂടുതൽ ഇഷ്ടമായി കാരണം ഇടക്കിടക്ക് ചേച്ചിയെം കാണിച്ചല്ലോ💝💝❣️❣️❣️
@bismimeherjan48604 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്. അടിപൊളി..
@lakshmigayu4 жыл бұрын
Cake👌👌 Oven veetil illathirunna kalath u tube videos il ellam oven baked cakes videos ayirunu. Veetil oven vannapol ellarum ipo gas top baking😛
@sreehari81224 жыл бұрын
Sathyam 😂😂😂😂😂.. njanum vicharikum ithu 😂😂😂😂😂
@sarithak.a.20953 жыл бұрын
ഇപ്പൊ കേക്ക് ചേച്ചിടെ recipe വച്ചാണ് ഉണ്ടാക്കാറ് സൂപ്പർ ചേച്ചി പറഞ്ഞ പോലെ എനിക്കും baking powder 2 പ്രാവശ്യം പണി തന്നു ഡേറ്റ് kazhijillarunnu പക്ഷെ ചേച്ചി പറഞ്ഞത് ഓർമയിൽ വന്നു സാധനം മാറ്റി പുതിയ baking പൗഡർ മേടിച്ചു ഇപ്പോ കേക്ക് ശരിയായി
@abbaspalayakodan39734 жыл бұрын
ചേച്ചി kulfi cake recipe ചെയ്യുമോ ഇതിനൊരു 27 like തരുമോ
@shahanazkoshani11533 жыл бұрын
എനിക്ക് 27 ലൈക്ക് തരുവാൻ കൈയില ഒന്നു വേണമെങ്കിൽ തരാം 😂😂
@faisalfaisal87173 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി അടിപൊളി യാണ് കേക്ക് ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു
@jasminriyas42254 жыл бұрын
Notification vanna udan video kanunnvar like ✌️✌️🤩🤩🤩
@diywithdeepika79854 жыл бұрын
Njannnnn❤️❤️❤️
@aiswaryavinesh45224 жыл бұрын
എന്റെ ചേച്ചി ..., ഞാൻ വണങ്ങുന്നു .. എന്തു രസായിട്ടാണ് ചേച്ചി പറഞ്ഞു തരുന്നത് .. !!! ചേച്ചിയെ നേരിട്ട് കാണാനും സംസാരിക്കാനും തോന്നുന്നു .. Anyway kidilan recepie aanatto .. theerchayayum try cheyyum tto chechi.. Thank you very much..🥰🥰😘😘😘😘
@girijadevi48364 жыл бұрын
Joans rainbow cake pls pls pls 😭❤️ Cake is looking simply good ❤️❤️
@bininipun58612 жыл бұрын
Resmi, ഞാൻ caramel cake ഉണ്ടാക്കി. സൂപ്പർ സൂപ്പർ സൂപ്പർ taste ആണ്. ഡെക്കറേഷൻ ചെയ്തില്ല. Nozzle വച്ച് അഡ്ജസ്റ്റ് ചെയ്തു.😃😃❤❤❤❤
@MusicLover-zc2tj4 жыл бұрын
Happy to having found your channel. Tried orange cake, it came out so well . My family loved it. Will try this one too
@homebeauty13593 жыл бұрын
സൂപ്പർ... ഞാൻ കേക്ക് ഉണ്ടാകാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആണ്.... സൂപ്പർ
@anjanap64134 жыл бұрын
live vannu cake undakaanpatumo chechi?? ee challenge accept cheyyanam ennu ullavar like adi 👍👍😁
@nooraskitchenportrait71334 жыл бұрын
40 mnts cake bake cheyyan undallo?
@Anzuuu774 жыл бұрын
Crct
@jincybinoy39814 жыл бұрын
Easy resipi
@diywithdeepika79854 жыл бұрын
Live vannu cake plss
@safapm26314 жыл бұрын
Superrrrr
@unnikichuscurryworld4 жыл бұрын
ചേച്ചിയുടെ കേക്കിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് വരുന്നത് അപ്പോൾ തന്നെ കാണും അതും വളരെ മനോഹരമായ അവതരണം su
എന്റെ പൊന്നോ...ഒന്നും പറയാനില്ല...അടിപൊളി...സൂപ്പർ...❤️❤️❤️💞💞💞👏👏👏👏
@monishap85954 жыл бұрын
Tried it... No words.. Supr taste.. When Caramel mixd wd the cream, its owesm taste
@rose_petal96774 жыл бұрын
Neapolitan cake undakkamo? Pls🙏
@ma4techmalayalam1124 жыл бұрын
ചേച്ചി യുടെ cake resipies എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന തരത്തിലാണ്.സിംപിൾ മെത്തേർഡ്. ഒരുപാട് നന്ദി.👍🏻👍🏻👍🏻
@AkzasParadise4 жыл бұрын
Aunty pullme up doll cake cheyamo.
@anilsukanya28004 жыл бұрын
Chechi ennu njan ethu pole cake undaki.super ayirunnu first time anu njan undakunne evide ellarkum Nalla eshttayi.thank you so much 😍😍😍
@sebastianmanjith89644 жыл бұрын
Pls make custard cake,transparent fruit jelly cake and pull me up doll cake
@heenazen4 жыл бұрын
Doll cake she has already done and also pull me up
@andrewbinoy71044 жыл бұрын
NjanRashmiyude fan anu.càke undakkan padichathi Rashmiyude KZbin kàndittànu.black forest,orange càke blueberry cake ini ithum koodi onnu trycheyyànam ,thnku so much ❤️❤️❤️
10:00 മാണി ആകുംപ്പേൾ കാത്തിരിക്കുന്നവർ ലൈക്ക് adii
@alphonsarosejorphy18924 жыл бұрын
I
@omanakuttanvettoor74574 жыл бұрын
ചേച്ചി യുടെ വീഡിയോ കാണാൻ കാത്തിരുന്നു പണി കിട്ടി....... 😓😓 വീഡിയോ വന്നപ്പോൾ ഓഫീസിലെ ബാത്‌റൂമിൽ കയറി വീഡിയോ കണ്ടു.... സമയം പോയത് അറിഞ്ഞില്ല. മറ്റുള്ളവർക്ക് സംശയം തോന്നി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഇറങ്ങിയത്..... ഇന്ന് ലീവ് എടുത്തു വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു....... 😓😓
@hayyahstimes77674 жыл бұрын
Wow അടിപൊളി
@suneerasuni69424 жыл бұрын
@@omanakuttanvettoor7457 😂😂
@noora37584 жыл бұрын
@@omanakuttanvettoor7457 chechi super alle
@sumathip43234 жыл бұрын
Idaykidayk camera nokkiyulla aa chiri..sweet and cute...athinu koduthu like...ingane video ittal mathi ..onnich kitchen il vanna oru feel..
@rafabinthnajeeb68304 жыл бұрын
First ഉണ്ടാക്കിയ caramel sause ഇൽ Fresh Cream ന് പകരം whipping cream use ചെയ്യാൻ പറ്റോ ചേച്ചി?
@elsygeorge22744 жыл бұрын
yes..but taste fresh cream aanu
@rafabinthnajeeb68304 жыл бұрын
@@elsygeorge2274 Ok Thanku😊
@prarthanapn19874 жыл бұрын
Njanum eppol antyude videos kandu cakes undakkan thudagi Bhayagara simple aayittanu anty ella cake recipesilum parajutharunnathu. Love u....
@anjusworldofkitchen69474 жыл бұрын
super presentation njan 8th padikkunnu enikku cake baking orupade ishtamane enikku antiyude videos kandathinu shesham nalla polee cake bake cheyan pattunnu thank you so much
Super 😍. ഞാൻ ചേച്ചിയുടെ chocovelvet കേക്ക് ഉണ്ടാക്കി. അടിപൊളി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thank u ചേച്ചി.
@RaviRavi-yt5er4 жыл бұрын
Caramel cake is one of my cake. Thank you for this recipe chechi ☺️
@navabmuhammedkunju76174 жыл бұрын
Hai Chechi .Njan Hisan Navab.I am Studying in 6th Standard. Njan Ennale Chechiyude Recipe Kandittu Tender Coconut Cake Undakki.Super Aayirunnu .Yummy Taste .Naavil Alinju Pookunnathreeyun Soft and Delicious Aayirunnu. Thankyou Reshmi Chechi 😋😋😋😋😋😍😍❤❤🤩🤩
@jia2014.4 жыл бұрын
Also wish to say that you are a very humble person.... reflects in the way you speak, soft spoken and very talented.
@alansimon7673 жыл бұрын
Chechi oru whipping creaminde oru vidieo cheyo
@sanikamaneesh58244 жыл бұрын
ചേച്ചിടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ... പക്ഷെ കമന്റ് ചെയ്യുന്നത് ആദ്യാണ്. ഒത്തിരി ഇഷ്ടത്തോടെ കാണുന്ന വീഡിയോ ആണ് ചേച്ചിയുടെ... കേക്ക് ഉണ്ടാകുന്നതിലും അതു ചേച്ചി ടേസ്റ്റ് ചെയുന്നത് കാണാനാണ് ഏറെ ഇഷ്ടം... അസുഖം എല്ലാം മാറി എത്രയും പെട്ടെന്നു സുഖവട്ടെ... God bless u..❤❤❤❤
@manjurose59473 жыл бұрын
Chechi ഞാൻ ഇന്ന് Caramel cake undakki . Super ennu paranjaal കുറഞ്ഞു പോകും ഒരു അടാർ സാധനം . എല്ലാവർക്കും വളരെ ഇഷ്ടമായി. അത്ര ടേസ്റ്റി recipe . Thank you so much Chechi for the detailed recipe. Engane aarum paranju തരാരില്ല. SEP IL ente mother in law യുടെ bday ke aanu Njaan ആദ്യമായി cake ഉണ്ടാക്കിയത് . അന്ന് ചേച്ചിയുടെ red velvet cake with cream cheese frosting aanu ചെയ്തത്. Oct IL license എടുത്തു ഇത് വരെ ഏകദേശം 200 cake കൊടുത്തു . Thank you so much Chechi. Enthu cake NE order വന്നാലും ചിക്കുസ് dine എടുക്കും . ഇപ്പ എൻ്റെ husband um Njaan paranju channel കാണാൻ thudangy 😃😃
@shajunalkaraaugustine52634 жыл бұрын
Can you make Fruitbae style Berry up
@krishnanjaly53764 жыл бұрын
Innale sumis tasty kitchen kandalle😁
@nidhasgallery35824 жыл бұрын
@@krishnanjaly5376 😅
@sarithak.a.20953 жыл бұрын
ടേസ്റ്റ് സൂപ്പർ ചേച്ചി വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ഉണ്ടാക്കിയിട്ട് 😍
രശ്മി ചേച്ചിയുടെ എല്ലാ റസിപ്പിയും എനിക്കൊരുപാട് ഇഷ്ട്ടമാ കൂറെ പ്രത്യേകത ഒള്ളതു പോലെയാ try cheyyame reshmi chechi 😜😇😋😊😘😃😍😘😘
@shamnas14 жыл бұрын
ചേച്ചി ഐസ്ക്രീം ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ❤❤
@LydiaDyas10 ай бұрын
You're so talented Dear Rashmi. God bless you more. You always motivate me❤
@naseeba.a53124 жыл бұрын
Chechide cake maathram try cheythavar adi like
@rinshak11554 жыл бұрын
Njaan aathyamaayitt aaan chechiyude video kaanunnath..... brownies unndaakunna video serch cheyth ee channel il ethi... adipoli... super... ink ishtaayi... samsaaram okke adipole... super
@hasananaushad25014 жыл бұрын
Sooper cake really love it🍰🍰
@rosajoseph68926 ай бұрын
സൂപ്പർ ചേച്ചി 🥰🥰ചേച്ചി ഉണ്ടാക്കിയ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആണ് ഞാൻ ആദ്യം കണ്ടതും ഉണ്ടാക്കിയതും അത് എന്റെ ലൈഫ് തന്നെ മാറ്റി എന്നെ ഇപ്പോൾ ഒരു നല്ല ഹോം ബേക്കർ ആക്കി താങ്ക്സ് ചേച്ചി 🥰🥰❤❤❤❤🥰❤
@Hibaaah8574 жыл бұрын
Cheche's dress has good look 💫👍👍👌
@mollyalex28224 жыл бұрын
Simple and humble person and cake. Easy to make, tasty also thanku
@preseejasabu2444 жыл бұрын
Reshmi chechi oru rosette cake cheyth kanikkane.please chechiiii.....
@51envi384 жыл бұрын
Ingredients illallo 😌. U were always perfect . What happened this time.
@shynipk6054 жыл бұрын
Ingredients.. തരൂ.. ചേച്ചി
@chinnus68144 жыл бұрын
🤔🤔🤔
@ashifikkaashifikka39184 жыл бұрын
Eanikku venam
@giftycatherine74914 жыл бұрын
Etu ingredients
@bijumolts984664 жыл бұрын
Evede
@aneeshashaiju43814 жыл бұрын
Chechiye orupad isht anu...cake try cheyt nokkam. .chechide red velvet cake undakkiyarunnu. Super aayirunnu...
@sumabinumon71644 жыл бұрын
അടിപൊളി എന്ന്ഏറ്റവും കൂടുതൽ പറഞ്ഞ ആള് ചേച്ചി ആയിരിക്കും
@ramsheenakt35734 жыл бұрын
നല്ല ഭംഗിയുണ്ട് ഈ കേക്ക് ഉണ്ടാക്കാൻ ശ്രമിക്കും
@sivanies96984 жыл бұрын
Caramel cake try cheyunavar like adii👍🏻.. Oru 10 like 🙏PLS
@Neena_Jobind4 жыл бұрын
Aagrahamund
@sivanies96984 жыл бұрын
@@Neena_Jobind 😄
@simidavis8720 Жыл бұрын
Chechi ഞാൻ ഉണ്ടാക്കി. ചേച്ചിയുടെ എല്ലാ cakes പോലെ ഇതും 👌. ചേച്ചി tart ഒന്ന് ചെയ്യാമോ. ഇവിടെ പിള്ളേർക്ക് ഭയങ്കര ഇഷ്ടം ആണ്.
@sheejashinu76014 жыл бұрын
Aunty cake test ചെയ്യുന്ന കാണുമ്പോൾ കൊതി വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ comon
@antonyfernandezgeeyanferna98724 жыл бұрын
Super I will try this recipe on my mother's birthday I loved it.
Who all want next recipe butterscotch cake . Like the comment
@diywithdeepika79854 жыл бұрын
She already posted it
@vidyaarun47283 жыл бұрын
Chechide mikka cake um njaan try cheythu especially butterscotch cake several times undaakki ❤️Madhuram athra eshtamillatha aal aane ente husband but chechide recipe vache cheytha butterscotch cake eshta ❤️❤️chechi ee caramel cake aane ente next trial
@fathimanahan18204 жыл бұрын
Poli
@Cristano-kid4 жыл бұрын
Chechi super... തീർച്ചയായും try cheyyam.chechi ethra simple aayittanu... cheyyunnathu..so I always like your recepies
@Cristano-kid4 жыл бұрын
Chechi I use amul whipping cream..as you said in baking class this cream does not make stiff peaks.I have never used Fiona or any other whipping cream... does they make any health issue.. maybe my doubt is childish..
@sajnarafeekmk37824 жыл бұрын
😍😍😍😍😍
@shanavaspm48564 жыл бұрын
ചേച്ചീ സൂപ്പർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു അവതരണം അടിപൊളി
@miniantony38433 жыл бұрын
Fresh cream nu pakaram whipping cream use cheyyamo
@emmanuelmathew87944 жыл бұрын
എല്ലാം കേക്കുകൾക്കും നല്ല Taste ആണ്. Thank u
@hafsinaanam3664 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്... അടിപൊളി കേക്ക് ചേച്ചി.....👌👌👌😍
@saritharanjith22084 жыл бұрын
രശ്മി, കൊതിപ്പിക്കല്ലെ, സൂപ്പർ കേക്ക്, എന്തായാലും ഉണ്ടാക്കും ട്ടോ