വേറൊരു കേക്ക് വീഡിയോകളും കാണാൻ തോന്നാറില്ല....big salute chechii....
@purplearmy84453 жыл бұрын
Aunty non stick mouldle cake ഉണ്ടാക്കാൻ oil, butter papper വെക്കണോ
@rosemaryminnu31463 жыл бұрын
Happy New Year Chechi❤️ Cup cake ishtamullavar ivada like adii 😉❤️
@gowriparvathik53743 жыл бұрын
Aunty ee frosting illathe cupcake undakkamo??
@sumayyahaaris18663 жыл бұрын
Chikkus dine fans like adi
@jayasreeprakash30853 жыл бұрын
Sammathichu ചേച്ചി..,.........
@ssfamily87883 жыл бұрын
സൂപ്പർ ചേച്ചി
@trytocake76393 жыл бұрын
Chechi happy New year 💗 pinne Enikk dout und nammal cake undaakumbol oilinte athe alavil butter melt chayithath ozhikan pattumo please reply
@NONAME-ne8cg3 жыл бұрын
Hai ചേച്ചി✋🏻.... ഞാൻ ജീവിതത്തിൽ ആദ്യമായി cake ഉണ്ടാക്കുമ്പോൾ കുറേ vedio കണ്ടു. But ad ഒന്നും എനിക്ക് പറ്റിയില്ല. അപ്പൂയാണ് ചേച്ചിയുടെ vedio കണ്ടത്. Ad downlod ചെയ്ദു വെച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ 2 year ആവാൻ aayi. ഇപ്പോഴും cake ഉണ്ടാക്കാൻ പോകുമ്പോൾ ചേച്ചിയുടെ vedio കണ്ടിട്ട് ആണ് ഉണ്ടാക്കാർ. നല്ല സ്വാതും ആണ്. ചേച്ചി ഉണ്ടാകുമ്പോൾ പിന്നെ എന്തിനാ വേറെ ഒരു cake channel❤️ Thank you so much cheechi😍🥰♥️
Happy new year chechi💕💕❤️❤️😘😘iniyum ith pole orupad uyarangalil ethan kazhiyatte.... best wishes for u &ur family.... Luv u chechi...😍😍😍
@bobbybr17763 жыл бұрын
Madam, whipping cream whip ചെയ്തത് ഫ്രിഡ്ജിൽ വച്ചാൽ എത്ര ദിവസം വരെ ഉപയോഗിക്കാം
@abidhashahul45753 жыл бұрын
Enik oru 10 like tharo plzz
@subhashkk15103 жыл бұрын
10 alla 60 like 🙂🙂
@abidhashahul45753 жыл бұрын
@@subhashkk1510 😄😄
@twinbakers11433 жыл бұрын
Happy New year 🎉🎉🎉
@abidhashahul45753 жыл бұрын
@@twinbakers1143 happy new year
@sugad27873 жыл бұрын
60 alla 100 💜
@aivyagunesabraham7273 жыл бұрын
Aunty baki batter baki വന്നാൽ അടുത്ത tripine cake bake ചെയ്യാൻ പോയാൽ അത്രയും നേരം batter വെളിയിൽ ഇരുന്നാൽ കുഴപ്പം undo
@sonianair9473 жыл бұрын
Happy new year chechi ❣️thank you so much for this receipe.
@alankritaspassions92273 жыл бұрын
Hi mam, ഒരു സംശയം ക്ലിയർ ചെയ്തുതരുമോ, കേക്ക് ന്റെ measurement പറഞ്ഞു തരുമൊ. Eg. 1kg, 2kg. 1/2kg. Etc. Black forest, redvelvet, doll cake, white forest etc. Thankyou
@aiswaryaajesh84563 жыл бұрын
😍happy new yr I was waiting for a cup cake recipe.. thnku chechi
@zanusvlogs24063 жыл бұрын
Chechi ente whipping cream freezeril vechit 7days aayi adhukond valla kuzhappavum undo.pinne vivo aah vanghivhirikkunadh adh cover bayakara vellam Pole ullil kattiyum valla kuzhappavum undo plsss reply
@user-vi7fw5mo7t3 жыл бұрын
Chechi whipping cream maximum ethra days freezeril veykkam
Chechi,, ee same ingredients & measurement vach cake undakiyal sariyavo?
@nandanaanil7973 жыл бұрын
Happy New year..🤗🤗❤️💕🤩😍
@agneyam-qr1lm3 жыл бұрын
Ith കേടു koodathe purathu സൂക്ഷിക്കാൻ പറ്റുമോ. ക്രീം ഇല്ലാതെ എത്ര ദിവസം
@merin_irin7043 жыл бұрын
Chechiyude kazhiyill ethra nozzles und e reply 😭
@jenifferjames87583 жыл бұрын
Chechy cup cake vet cheyyan pattille? Fridgil vachu kazhikkan anu. So anghane onnu kanichu tharumo
@swethasanthosh11663 жыл бұрын
Happy New Year Aunty Cupcake adipowli
@vcreations48383 жыл бұрын
ചേച്ചി..... കുറച്ചു നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന വീട്ടിലുണ്ടാക്കാവുന്ന Sprinkles ഒന്നു കാണിക്കാമോ
@nijas72403 жыл бұрын
എല്ലാവരും ചേച്ചിയുടെ കേക്ക് ഉണ്ടാക്കി കാണുമ്പോൾ എനിക്കും ആഗ്രഹം ഉണ്ട് ചേച്ചിയുടെ cake ഉണ്ടാകാൻ. പക്ഷെ എന്റെ കയ്യിൽ ഉള്ളത് 250 ml ന്റെ cup ആണ്. അത് കൊണ്ട് measurement തെറ്റിയാൽ കേക്ക് flop ആവുമോ എന്നൊരു പേടി 😔😕
@roshnipradeep60703 жыл бұрын
No
@Mohankumar-kr3tm3 жыл бұрын
Hi mam cup cake kuda butter use saiyanumo oil use pannalama
@dvkaaa3 жыл бұрын
Notification vannappozha odi vannavar undo?
@geethang57863 жыл бұрын
Happy New Year Chechi.Icing Sugar Nalla brand parayamo
@rscraft1143 жыл бұрын
Chikkus dine fens Like adich powlik🥳🎉 👇
@sajinakulangara24983 жыл бұрын
Happy New year 🎈 reshmi chechi 💕. Steel glassil undakkan കഴിയുമോ?
@sreelekshmi98763 жыл бұрын
Super polii oru rakshayumillla Chikkus dine eshttamullavar like 👇 Happy New year 😘
@parvathy2843 жыл бұрын
Aunty njan cheithu but cup l half batter ozhichappol athu thooki poyi.... 2times um athu flop aayi.... 3rd time njan 2spoon ozhichu vechu..... Appol correctvaayi.... Aunty edutha same cup mould aanu njan use cheithathu... Athentha angane difference varunnath??? Pls reply aunty...athupole oth l vekumbo temp and time koodi onnu specify cheyamo videos cheyumbol.....
@parvathy87513 жыл бұрын
Hello! I tried your vannilla cake...❤❤❤ It was delicious 😋
@neethukrishnak8973 жыл бұрын
Chechi oru medium 4 cup cakes nu ithinte half measure eduthal pattuo??
@jyothijayan87153 жыл бұрын
I like cup cakes, thanks for recipe
@gucci._97703 жыл бұрын
Chechi ethu app aanu editing cheyyan use cheyyunne....... Plzzzz reply❤️
chechi milk nu pakaram vere enthengilum cheerkkan pattumo?
@meeradileep97073 жыл бұрын
Happy new year
@rabiashareef6934 Жыл бұрын
ബട്ടറിനു പകരം margarin ചേർക്കാൻ pattumo
@itsmehelna87183 жыл бұрын
Supr happy new year
@reenamani94083 жыл бұрын
Corn flour skip cheyyamo Plzz replay
@hasigaming43353 жыл бұрын
Happy new yearr to all.nutella vech enthenkilum dessert allenkil cake recipe idomooo????pzzzz🥰🥰😋.pinne videooo superrr😋😋😋😋
@ayushmelvin61033 жыл бұрын
ആന്റി ഞാൻ ഇന്നലെ ഒരു നല്ല റെസിപ്പി ഉണ്ടാക്കാൻ വിചാരിച്ചു.... ഞാൻ എന്നിട്ട് കോൾഡ് കോഫി ഉണ്ടാക്കാം എന്ന് കരുതി. ചേച്ചിയുടെ കോൾഡ് കോഫീ റെസിപ്പി ഉണ്ടാക്കി നോക്കി. ആദ്യം ഞാൻ veena's curryworld ആണ് നോക്കിയത്... പക്ഷെ അതൊക്കെ വലിയ ആൾകാർക്കൊക്കെ പറഞ്ഞു കൊടുക്കുന്നത് പോലെ ഉണ്ടായിരുന്നു... പിന്നെ ഞാൻ Chikkus Dine എടുത്തു. ആ വിഡിയോയിൽ ആന്റി നല്ല ഈസി ആയി പറഞ്ഞു തന്നു... ഞാൻ വൈകുന്നേരം അച്ഛനും അമ്മയ്ക്കും ഉണ്ടാക്കി കൊടുത്തു... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഒരുപാട് നന്ദി ആന്റി. May God Bless you.... Happy new year ഞാൻ 7th പഠിക്കുന്ന കുട്ടി ആണ്
@dilshidadilu1033 жыл бұрын
Happy New Year
@poojamegha67293 жыл бұрын
Chechi,cake undakkumbol soft annu pakshe icing kazhinju fridgil vechittu edukkumbol hard akunnu ntha kariyam ??🤔🤔
@punya663 жыл бұрын
Happy New year❤️😘😘
@nithyaarun5762 жыл бұрын
Hi chechi , in oven if we are baking how much time and temperature required for cupcakes?
@riyakrishnavlogs72763 жыл бұрын
Happy new year 🎉🎉
@shikhaanilkumar22593 жыл бұрын
I tried this super tasty And I a little bit of choco Powder I think 🤔🤔 it is not problem Please comment Love you Reshmi aunty ❣️❣️❣️
@CraftycutiesWorld3 жыл бұрын
Happy new year to all 😍💕💕
@Josmy-tb2tb3 жыл бұрын
ചേച്ചി ഇത് കൺവെക്ഷനിലാണ് ചെയുന്നതെങ്കിൽ ടൈം ആൻഡ് preheat tepmarature ടൈം, കൂടി പറഞ്ഞു തരാമോ
@premathomas53683 жыл бұрын
I tried it...I baked it in silicon cups.. in 180°C...I filled 3/4 of cup...but it started overflowing...again I tried with 1 and a half tbsp only...still it came to the edges to overflow like..so I stopped the oven...as it wasn't working, I took it and baked it in a tin...it came super...and it was really tasty .. So what happened??? Was the temperature high..or silicon 's problem...actually I tried it for my granddaughters...
@vanajaramachandran923 жыл бұрын
HAPPY NEW YEAR ❤❤❤
@sureshputhiyottlsureshputh87853 жыл бұрын
Chechi Marrige okke pooyal Kanunna Valiya Cup ille ath use cheyyavo
@sahirausman70633 жыл бұрын
Happy newyr😍😍😍😍
@reshmisandeepreshmisandeep86673 жыл бұрын
Chechi ഇത് sale ചെയ്യാൻ ഉണ്ടാകുമ്പോൾ ഇതിൽ vinigar use ചെയ്യണമോ
@elitebezerk9233 жыл бұрын
💥Happiee New Year 💥
@aiswaryavinesh45223 жыл бұрын
എന്റെ ചേച്ചി ... ചേച്ചിടെ വീഡിയോ last കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം ..കാരണം ചേച്ചി taste ചെയ്യുന്നതു കണ്ടാൽ തന്നെ നമ്മളും cake കഴിച്ചപോലെ തന്നെ തോന്നും .. Happy New year ചേച്ചി ... 🥰🥰🥰🥰😘😘😘
@axamariaalphonsa3 жыл бұрын
Happy New Year to everyone!!!!!!!!!
@a2zdots4653 жыл бұрын
Whipping cream open ചെയ്യ്തതിനു ശേഷം ബാക്കി ഒരു കുപ്പി യിൽ ഒഴിച്ച് fridege ന്റെ (freezer അല്ലതെ)താഴെ വെച്ചാൽ cream അഴുക്കായി പോകുമോ...
@rejanic54063 жыл бұрын
ചേച്ചി HAPPY NEW YEAR ചേച്ചി ഞാൻ ഉണ്ടാകുന്ന cake bake ആയി കഴിഞ്ഞു എടുത്തു cake ടിൻ ന്നു വേറൊരു പാത്രത്തിൽ തട്ടി ഇടുമ്പോൾ cakente മുകൾ ഭാഗം ഒട്ടി ഇരിക്കുന്നു. അതിനു എന്താ ചെയ്യേണ്ടത് Pls reply