BSc agriculture പഠിക്കുന്ന കുട്ടികളുടെ feedback മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്. ഏതൊരു മേഖലയിലും ഏതൊരു കോഴ്സിനും positives ഉം negatives ഉം ഉണ്ട്. എൻജിനീയറിങ് പഠിച്ചുകഴിഞ്ഞു ജോലിയില്ലാതെ നടക്കുന്ന എത്രയോ പേരുണ്ട് എന്നാൽ വലിയ വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്നവരും ഉണ്ട്. അതുപോലെ വെറും MBBS കൊണ്ട് ഒരു കാര്യവുമില്ല എന്ന് പറയുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ജോലി ഒന്നും ചെയ്യാതിരിക്കുന്നവർ, എന്നാൽ ഈ ഒരു വെറും MBBS കൊണ്ട് മാത്രം വലിയ ഹോസ്പിറ്റൽ നടത്തുന്നവരും ഉണ്ട്. അതുപോലെ അഗ്രികൾച്ചർ പഠിച്ചിട്ട് ഒന്നും ചെയ്യാതിരിക്കുന്നവരും, പ്രൊഫസർമാരായ വരും വലിയ ഫാം നടത്തുന്നവരും പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരൊക്കെയുണ്ട്. എൻറെ മകൾ agriculture ഫീൽഡ് തന്നെ continue ചെയ്യും എന്നൊന്നും എനിക്ക് ഉറപ്പില്ല എന്നാലും ഒന്നിനെയും, ഒരു കോഴ്സിനെയും നമ്മൾ മോശമാണെന്ന് generalize ചെയ്യരുത്. കുറച്ചുപേര് നെഗറ്റീവ് എഴുതിയത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്.
@Ttt88895 Жыл бұрын
ശരിയാണ് ഏതു കോഴ്സ് പഠിച്ചവരും കുറച്ചുപേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരും ഒന്നും അകാത്തവരും ത്തവരും ഉണ്ട്. Job Potential എന്നൊന്ന് ഉണ്ട് ജൊലി കിട്ടാനുള്ള സാധ്യത. 50 പേർ ഉള്ള ബാച്ചിൽ എത്രപേർ ഈ ജൊലി ചെയ്യുന്നു ചെയ്യുന്നവർ തന്നെ എത്ര പേർക്ക് നാണക്കേടില്ലാതെ സാലറി പുറത്തു പറയാൻ കഴിയും എന്നാണ് നോക്കേണ്ടത് ഈ കോഴ്സിന്റ കാര്യത്തിൽ വളരെ വിരളം
@Ttt88895 Жыл бұрын
If we grade bsc agriculture as per job potential it is in bottom level far below than jobs in ather sectors like banking, engineering,medical, teaching,law etc
@shiftintogear944 Жыл бұрын
@@lily36421 course mosham anennalla..enta abhiprayathill.. private collegill 10 -15 lakh mudakki padikkunathu kond...oru gunavum illa ...gov college anel..Paisa valuthayittu avumilla...opertunities inta karyam parayuvanne...ethu padichallum skillum talparyavum undel set annu illel...karyam onnum illa degree und ennu paraju erikkam .. that's it... beyond all the above enjoy u life that's it...❣️
@anagha______ Жыл бұрын
@@lily36421 നിങ്ങൾ അല്ലെ അപ്പുറത്തെ comment ൽ എന്നോട് നിങ്ങൾ bsc agriculture first year student ആണെന്ന് പറഞ്ഞത് 😂എന്നിട്ട് ഈ course മോശം ആണോ നല്ലതാണോ എന്ന് നിങ്ങൾ മറ്റുള്ളവരോട് സംശയം ചോദിക്കുവാണോ?
@anagha______ Жыл бұрын
@@lily36421 എന്നിട്ട് മറ്റൊരു comment ൽ നിങ്ങൾക്ക് cusat ൽ btech cse ക്ക് കിട്ടി അതാണോ agriculture നേക്കാൾ better എന്ന് നിങ്ങൾ agriculture പഠിച്ച മറ്റൊരാളോട് ചോദിച്ചിട്ടുണ്ടല്ലോ അപ്പൊ അതോ? എന്തിനാണ് ഇങ്ങനെ ചെറിയ കാര്യത്തിന് ഈഗോ കയറി കള്ളം പറയുന്നത്?
@shareefparappur Жыл бұрын
8:00 mint പറഞ്ഞ കുട്ടി ഒന്നുടെ നന്നായി കാര്യങ്ങൾ പറഞ്ഞു... എല്ലാവരും കാര്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. ☺️
@durgapradeep7767 Жыл бұрын
I m a 2013 batch Bsc Agri student at Kerala agriculture University....This course is very different from other professional courses as well as other bsc programs. Very vast syllabus and more than 18 subjects with lot of practical work. But it's a wonderful opportunity to study this and offers a lot of vast job opportunities too.
@remyap.Vasudev Жыл бұрын
I expect a genuine reply from you . What is the scope for after Bsc agricultural? Becoz Njanum ente mone vidan agrahikkunnu,, please reply your experience
@trendycollections127 Жыл бұрын
What job oppertunities ? Pls explain
@_anusree_c Жыл бұрын
Can u tell the job opportunities...and are u working in any job related to that field?...pls reply
@aiswarya793 Жыл бұрын
@@trendycollections127 kore opportunities nd.. Athipo private sectoril ayalm govt sector il ayalm
@vedaagni6883 Жыл бұрын
@@remyap.Vasudevkerala psc agriculture officer post nu xm conduct cheyum for bsc agri. qualified.. Pne agriculture assistant post num apply cheyam(ath vhsc n diploma kkum applicable aanu). Ith 2 um minimum 3 yrs gapil aanu application vilkkunnath. Pne fci de xm ezhtham.. Athum 2/3 yrs gap und. Banking sector interest undel ibps afo(all india level)nna xm und..ella varshavum. Pne NABARD grade a xm und.. every year(comparatively tough n less vacancies)..
Thanks chechi ente അനിയത്തിയും ഇതിനു പോകാൻ നിൽകുവാന്ന് ❤
@sankithp.a91019 ай бұрын
Seat kittiyo
@shiju100 Жыл бұрын
അമമ അച്ഛൻ Chikku Video 👌🏻👌🏻👌🏻
@lechuzworldbysreelekshmi5016 Жыл бұрын
കൃഷി എനിക്ക് ജീവൻ ആണ് vtl അത്യാവശ്യം കൃഷി und 6 il പഠിച്ചപ്പോൾ ആണ് അറിയുന്നേ agriculture ne കുറിച്ച് padikkan കഴിയും ennu അങ്ങനെ 10 il full A+വാങ്ങി എന്നിട്ട് vhse yil agriculture പഠിച്ചു തുടർന്ന് padikkan ഉള്ള സാഹചര്യം അല്ലായിരുന്നു vtl അതു kond degree bsc botany എടുത്തു eppozhum മനസിൽ kidakkunna ഏറ്റവും വലിയ ആഗ്രഹം ആണ് bsc agriculture
@_anusree_c Жыл бұрын
Ippol enthu cheyyunu dear...bsc bot kazhinj entha cheyyana plan...pls reply....i too love these subjects
I think rather than govt. Psc ssc private sector jobs are rare for this course, don't know much, but heard. And it take somany years to notifyed a psc and get into ranklist. Phd options are there i think.
@Ttt888958 ай бұрын
After phd also big quwstian remains......JOB......
@Nandana143124 ай бұрын
Rather than psc u can do agribusiness management from top tier institutes avg package 20lpa
@TM-yu7ev Жыл бұрын
Thank you aunty most awaited video. Njan kure message ayachirunnu. Nde plus two kazhinju❤. Thanks a lot❤
@Nandana143124 ай бұрын
I've seen so many comments regarding unemployment in agriculture sector. Eth sectoril aan elaarkum joli kitunadh angane oru fieldum ilaa..btech kazhinja etra per employed aan, mbbs kond maatram etra salary kitum ennan. Agriculture nalla oru option thane aan.. Enik agriculture padichit abroad poi higher studies cheyth avide settle aaya aalukale ariyam. Or naatil thane nilkan aanenki agribusiness management nokam from iims or other colleges like manage, Hyderabad. Salaryum 20 lpa vare ond . Work chythale eth fieldilum pidich nilkan patu... And compared to medicine agri is an easy degree..so as a side hustle future examsin prepare cheyanum patum. ❤❤❤
@Itsme-xy14 ай бұрын
Glad to hear something positive about it 🙂
@Nandana143124 ай бұрын
@@Itsme-xy1 😊✨
@anuramesh525 Жыл бұрын
Super vedio, dear chechi!👌😍🥰♥️♥️
@sudheeshnvasuvasu488 Жыл бұрын
Valuable video. Thax chechy👍
@rijisajan1943 Жыл бұрын
ചേച്ചി ഇന്നും ഫസ്റ്റ് ഞാനാണ് 🎉🎉🎉🎉
@chikkusdine Жыл бұрын
🥰🥰👏
@sajeenam.k2975 Жыл бұрын
Chechi superrrrr
@kbedits889211 ай бұрын
2024k. Kanunavar 👎👎
@AshwathiRaj-h2h10 ай бұрын
Heeyyylo😂👋
@archanaanil1305 Жыл бұрын
Thanku Chechi correct timeil e subject choose cheythathinu💕💕😘🙏
@Ttt88895 Жыл бұрын
Job opertunity very less only few vacency in gov sectotor. Privat sector complete nill. Think twice before joining
What about Gurukashi university in punjab for agriculture?
@Nandana143124 ай бұрын
Aaru paranju job opportunities illenn..nalla campusil padichal madhy..oruaad opportunities ond in govt and private. If you don't have enough knowledge pls don't spread misinformation
@sanithajayan3617 Жыл бұрын
Video nannayittundu reshmichechi
@jithasan9493 Жыл бұрын
So. Cute. Amma❤️❤️
@abdulrahoofmuthu19918 ай бұрын
Ente kuttikkalam muthal ulla ambition aaan fisheries ellarum choikkumbol olokke kaliyakkum ank meenpidutham anoh ishttam ennokke innum ente ambition marunnilla ippam 10 kayinju ini athini vemdiyulla kashttapedalaan🙌🏻🙌🏻
@ClaressaPeter22 күн бұрын
Bsc Aquaculture in MES ASMABI COLLEGE P. VEMBALLUR, KODUNGALLUR. Don't worry. I got A+ grade with 93 %.
@saleemaj1476 Жыл бұрын
ചേച്ചി എന്റെ മോളും Bsc agriculture ആണ് പഠിക്കുന്നത്. Icar എഴുതിയിട്ട് കിട്ടിയതാണ്. Sv agriculture college തിരുപ്പതിയിലാണ്. കോഴ്സ് നല്ലതാണ്. Mbbs nekkalum മോൾക്ക് ഇഷ്ട്ടപെട്ട കോഴ്സ് ആണ്. പഠിക്കാനും എഴുതാനും ഒരുപാട് ഉണ്ടെങ്കിലും അവൾ എൻജോയ് ചെയ്തിട്ടാണ് പഠിക്കുന്നത്. Gov ആയതുകൊണ്ട് ഫീസ് കുറവാണ്. അന്യ നാട്ടിലായത് കൊണ്ട് സ്റ്റൈപൻഡും കിട്ടുന്നുണ്ട്. നന്നായി പഠിപ്പിക്കുന്നുണ്ട്. കോളേജിൽ രാഷ്ട്രീയമില്ല, സമരമില്ല, അവധികൾ ഇല്ല, അടിച്ചു പൊളിയില്ല,എപ്പോഴും ക്ലാസുകൾ. എന്നാലേ തീരുള്ളൂ. മോൾക്ക് ഈ കോഴ്സ് എടുത്തത് കൊണ്ട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പക്ഷെ അടിച്ചു പൊളിക്കാൻ പറ്റുന്നില്ല എന്നൊരു സങ്കടമാണ് 😄. ഇപ്പോൾ സെക്കന്റ് ഇയർ ആണ്. ഇത്രെയും എഴുതിയത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ തീർന്നോട്ടെ എന്ന് കരുതിയിട്ടാണ്. ചേച്ചിക്ക് വിരോധമൊന്നും ഇല്ലല്ലോ 😍
@shynicv8977 Жыл бұрын
👏👏👏
@chikkusdine Жыл бұрын
🥰🥰🙏
@saleemaj1476 Жыл бұрын
@@chikkusdine 😍😍
@trendycollections127 Жыл бұрын
Joli evde aanu kittukaa ??
@anshijaa9822 Жыл бұрын
Icaril ethra % undayirunnu
@anandnarayanan38105 ай бұрын
Agriculture പഠിച്ചശേഷം കൃഷിക്കാർക്കു പ്രയോജനം കിട്ടുന്ന എന്തേലും ചെയുന്ന ആരേലും ഉണ്ടോ? അല്ലെങ്കിൽ സ്വയം കൃഷി ചെയുന്ന ആരേലുമുണ്ടോ? ഒന്നിനും അഡ്മിഷൻ കിട്ടാതെ വരുമ്പോൾ അഗ്രിയും,
@@Nandana14312 നിങ്ങളുടെ വാക്കുകൾ സത്യം തന്നെയാണ്. നിങ്ങൾ പറഞ്ഞത് ഒരു വശം. മറ്റൊരു വശം, IIT യിൽ, AIIMS കിട്ടാത്തത് കൊണ്ട് മാത്രം മറ്റുള്ള കോളേജികളിൽ പഠിക്കാൻ തയ്യാർ ആകുന്ന കുട്ടികൾ. MBBS കിട്ടാതെ വരുമ്പോൾ മാത്രം ആയുർവേദ, homeopathy എടുക്കുന്ന കുട്ടികൾ. Agri ആയാലും ആയുർവ്വേദം ആയാലും ദയവായി ഒരുകുട്ടിയും ഒന്നും കിട്ടാത്തത് കൊണ്ട് ഞാൻ ഇതെടുക്കുന്നു എന്ന് മാത്രം എടുക്കരുത്. Agriculture ഇൽ താല്പര്യം ഇല്ലാതെ അതെടുത്തു പഠിക്കുന്നവരാണ് മജോറിറ്റി. Enginer, doctor, IAS, ആകണം എന്നല്ലാതെ agri പഠിക്കണം എന്ന് ഒരു കുട്ടിയും പറഞ്ഞു ഞാൻ കെട്ടിട്ടില്ല. MBBS eng കിട്ടാതെ ആവുമ്പോൾ മറ്റുള്ള കോഴ്സ് select ചെയുന്നവരാണ് മിക്കവാറും. എല്ലാ കോഴ്സ് ഉം നല്ലത് തന്നെ, പക്ഷെ അതിൽ passion ഉള്ളവർ മാത്രം അത് പഠിക്കണം.... അത്രെയേ ഉദ്ദേശിച്ചുള്ളൂ. ബാക്കി കുട്ടികളിടെ freedom
@MeenakshyBaburaj-go2hf Жыл бұрын
Other state private college choose cheyyumbol orikkalum agencies matram parayunnath viswasich pokathe irikkuka.... Aa collegil munb padicha allenkil padikkunna studentsinte aduth koodi reference edukkunnath nallathavum
@aswathipr59102 ай бұрын
Yep
@vineethagopakumar3816 Жыл бұрын
👍🏻👍🏻❤️❤️😍😍
@hridhyam7023 Жыл бұрын
❤❤❤❤❤❤
@anithack5558 Жыл бұрын
Ente mol 2023 il TAMILNADU Agriculture University il keri🥰🥰😂
@shyjajayaraj65211 ай бұрын
Engane aa keriyath icar vazhi ahno??
@SM-hj7hr7 ай бұрын
ചേച്ചി, അവിടെ എങ്ങനെ ഉണ്ട്? ഫീസ് എത്ര വരും?
@Smithasreekumar91 Жыл бұрын
Hi dear Reshmi ❤❤❤
@dilamadhavan5692 Жыл бұрын
Chechi...amritha University il ninn thanne purathekk (USA,U.K)pokan avasaram undo..northil mikka kuttikalum PG cheiyunnath purathanallo...
@35emaanoop97 Жыл бұрын
❤ super video
@ayinxavier3984 Жыл бұрын
agriculture course in kau il admission process enganeya ennula oru vdo cheyyamo details nokiyitt website il onnum vannila
@amarnathd6224 Жыл бұрын
neet aan bro,keam rank list nokkanam
@ashrafmpadauv8756 Жыл бұрын
🥰🥰🥰🥰
@durgapradeep7767 Жыл бұрын
Please do choose this course only if u are a person who is ready to be outdoors to work with a farmer and who love to work in rural areas.
എന്റെ മോൾക്ക് നീറ്റ് എഴുതി കിട്ടിയതാണ് തൃശൂർ പഠിക്കുന്നു
@afsan.a3965 Жыл бұрын
@@daisyjosey5768Neetnu ethra mark undayirinnu
@SM-hj7hr7 ай бұрын
@@daisyjosey5768നീറ്റിന് എത്ര മാർക്ക് വേണം ചേച്ചി?
@beenamm9709 Жыл бұрын
My son has already done the same
@redpepper8913 Жыл бұрын
Job kittiyo
@sreejakumari4645 Жыл бұрын
Detail video about fees and job opportunities
@aiswaryavijay9535 Жыл бұрын
Yes
@gkustudent1298 Жыл бұрын
I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply
@SarovarR Жыл бұрын
@@gkustudent1298 joli kitto other than agri..officer
@gkustudent1298 Жыл бұрын
@@SarovarR yes
@chakkappayam3103 Жыл бұрын
Abroad job opportunities undo..undenkil evdeyaa best option
@udayakumar52935 ай бұрын
Chechi agriculturil maths athyavisymano
@bharathinair3346 Жыл бұрын
Ivar evida padicheee
@jayarajanCK-v2x7 ай бұрын
Pls reply 🙏 Agriculture 1st yr half avumbol partial drop cheythaal penalty indo.if you get mbbs seat while doing bsc agriculture. And how much fee to pay if penalty is there.pls may pls reply 🙏
എനിക്ക് കൃഷി വളരെ ഇഷ്ടമാണ് പക്ഷെ +2വിന് vhsc പഠിക്കാതെ അടുത്ത് ഉള്ള സ്കൂളിൽ കോമേഴ്സ് എടുത്ത് കോമേഴ്സ് കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ അഗ്രിക്കള്ച്ചർ കോഴ്സ്...
@Ak-en1nq6 ай бұрын
@Student-kb7cl അത് എവിടെയാ
@jayarajanCK-v2x7 ай бұрын
Chechi neet vazhi kittunna agriculture govt icar pole thenneh ahno
@Educationconsultant-sz6dm6 ай бұрын
Yes annnu private intrested anakill contact us icar approved aya clg annu
@sheikhafathimacp2923 ай бұрын
After bsc agriculture nammukk uaeilokke nalla salary ulla job kittuo
Mam njan oru college nokkiituu und athu ugc approved aicte approved annu pakshe icar aproved ayyiitu illaaa.Apppo athu padichallluu keralathillu psc exam ezhuthan sadikkummooo. Please reply
@gkustudent1298 Жыл бұрын
I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply
@amarnathd6224 Жыл бұрын
ella bro icar approved avanam
@amarnathd6224 Жыл бұрын
@@gkustudent1298 njn abhijithinod aan paranje bro
@threthajithesh24147 ай бұрын
@@gkustudent1298which college
@Ninj_22547 ай бұрын
@@gkustudent1298Evdeya🙂
@nihal789310 ай бұрын
As an Bsc Agriculture student 2018-2022 batch TNAU, degree kazhinja udane paranja pole joli kittillaa pinne kerala thil valare viral ennavunna vaccancies ollu and ee degree vech vere job kittanum difficulties aanu pinne govt exaam agri based undu ath psc motification 3 or 4 yr once verum pinne keralathile research stationil vaccancies verum on temporary basis then other statil aanel 95% sales aanu kittua and if you go for Msc compulsory NET pass aavanm and i think u guyz know the difficulties and better option go for MBA in agribusiness management and i forgot tell that psc alland nabard , fssai , central warehouse , IBPS Afo, Agricultural insurance company etc ithinte okke exams und but competetion is higher and vaccancies are low
@deepamanoj64610 ай бұрын
TNAU engane bsc admission Kitt.other states nu admission kittan entha vazhi
@nihal78938 ай бұрын
@@deepamanoj646 icar ug exam ezhuthanam... Ippo cuet ug aakiyenn thonninu...
@SM-hj7hr7 ай бұрын
@@nihal7893cuet എത്ര മാർക്ക് വേണമെന്ന് അറിയാമോ?
@SanthoshSanthosh-wu4hr Жыл бұрын
Informative video 😊☺️
@binibiju85652 ай бұрын
ജോലി സാധ്യത എങ്ങനെയാണ്
@archanaka2641 Жыл бұрын
Do you have equivalency from Kerala Agricultural University
@gkustudent1298 Жыл бұрын
I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply
@chithravkchithravk8116 Жыл бұрын
In which college Fees?
@shamjafahadh376 Жыл бұрын
Good morning Reshmi
@AswaniKadasseri-yc4hj Жыл бұрын
After +2 icar ezhuthathe cheraan patto
@vicri7164 Жыл бұрын
Neet
@_blackswan_8500 Жыл бұрын
Icar ipo illalo... Cuet alle
@Amiya_ami Жыл бұрын
Pattum
@unnimayar5783 Жыл бұрын
Ente manasilem etom valya agraham aan bsc agriculture..scope salary oke aloich oru pedi
@@ameen_muhammed allada..vere State ahn.. details vno
@devikadev12 Жыл бұрын
Degree complete akki oru joli anweshikumbol aanu BSc Agriculture Enna coursnte negative vasham aryunnth...as a graduate from the same...I am telling this. Until and unless course kazhnj futurl PG and then PhD edkm ennu padikumbo urappullavr matrm ithil varuka...Mbbs kittyilla ennathukond ishtamillatha oru course athum gov sectorl matrm 90 percent scope ulla course padikan choose chyumbol careful ayirikanm. Pinne ithinte psc exam yrly illa..Pinne ullath bank exams aanu...athanu target enkil atleast final yearile athinu vendi prepare aaknm...Palapozhm palarum ug kazhnj pg ym chyth pinneed bank exams nu pokm...yr waste avunnu enn matramaanath. And if u want to get a job aftr your degree (ps. After entrance, have to choose some professional degree rather than mbbs) the best choice will be veterinary, speaking from experience.
@unnimayar5783 Жыл бұрын
Job opportunity kuravano salary oke
@manual1377 Жыл бұрын
Exactly, Ground reality....
@unnimayar5783 Жыл бұрын
@@manual1377 why
@aishwaryas3369 Жыл бұрын
Njan oru bsc agriculture graduate aanu... I regret choosing this course 🤦♀️🤦♀️ mbbs edukk ente amem chanum 100 vattam paranju njan ketilaa.. Job opportunity onnum illa
@akhileshappu7484 Жыл бұрын
@@manual1377 ath nthan bro.. Bro nta experience onnu parayumo?
@priya-rv9ig Жыл бұрын
Ente molk bsc agriculture padikkan LPU Punjab il admission kititud. Ee course nu job opportunities undavumo?
@gokulgopan1164 Жыл бұрын
Number
@_Kitcat__ Жыл бұрын
Yes
@_Kitcat__ Жыл бұрын
Semester fees okke etrayanu?
@doc6603 Жыл бұрын
LPU private University alle
@honey8702 Жыл бұрын
@@doc6603bsyangara fees aan
@inshabiju4552 Жыл бұрын
ഏതു കോളേജിലാണ് പഠിക്കുന്നത്? Fees ഏകദേശം എത്ര രൂപയാകും? അവിടെ entrance exam ഉണ്ടോ?ICAR approval തീർച്ചയായും കിട്ടുമോ? Please reply . എൻറെ കൊച്ചിൻറെ admission nu വേണ്ടിയാണ്.
After degree in this course,is there colleges in Kerala for its higher studies.
@durgapradeep7767 Жыл бұрын
Yes of course...There are 3 colleges in Kerala that provide ug,pg and PhD programs ...At Trivandrum, Thrissur, Wayanad and kasargode
@kavyagkavyag4021 Жыл бұрын
@@durgapradeep7767 college name parayo
@_Kitcat__ Жыл бұрын
@@kavyagkavyag4021government ahnu..kerala agriculture University google nokku ithellam athinte underil verunnathanu
@aishwaryas3369 Жыл бұрын
Vellayini tvm, mannuthy tsr, padanakkad ksd
@gkustudent1298 Жыл бұрын
I am studying bsc agriculture with all approval and lowest fee packages... With kerala psc approval...Any one need any information pls reply
@SarovarR Жыл бұрын
What about Job opportunities?
@muhzine5326 Жыл бұрын
Njanum kazhij irrikaaa
@SarovarR Жыл бұрын
@@muhzine5326 next plan?
@fathimanadhanadha6448 Жыл бұрын
pls can you tell ur experience
@joule6428 Жыл бұрын
Bsc agrikku laptop veno?
@chikkusdine Жыл бұрын
Yes
@elsavlog6391 Жыл бұрын
Bsc agriculture 2023 addmission start cheytho??
@anil4258 Жыл бұрын
Science eduthal maathram aano ee course padikan pattunathe
@sabithps3130 Жыл бұрын
Vhse agri eduthalum povaam
@_Kitcat__ Жыл бұрын
Options und 1)phy,chem,bio 2)maths,phy,chem allengil 10th kazhiyumbol vocational schoolsil cheruka avide agriculture subject kaanum appol ath choose cheythal 3)bio,chem, agriculture enn option entranceinu choose cheyan pattum..nammal +1 and +2 ethokke subject padicho ath vech entranceinu subject apply cheyan pattuvollu.. commerce and humanities onnum eduthavarkk pattilla
@aishwaryas3369 Жыл бұрын
See iam a person who have studied the course.. I was passed out year 2021... From TNAU.. The ground reality is either go to banking exam... Or else write nabar, fci, or agricultural officer which anyway comes psc exam gap of 4 years.... With a few vacancy in govt sector. Or go for mba or msc with phd go for ARS Exam or IAS.. Enter any private sector.. Nerver expect a huge salary ....... This is ground reality guys . i have been searching for job since 2021 i got job @10000 rs in farm... As a farm manager... I was soo desperate of this...due to corona issue my course was delayed Tried banking prelims +mains+interview... Not easy though.. I failed My friends are working in private sector one for 8000₹ in drone company and other for 12000 ₹ fertilizer company ..... I hope you understand the ground reality and iam not trying to offend anyone or spam the comment here🙏 ... Think twice
@youtubeuser7467 Жыл бұрын
Just tell me which college have u studied ? Private?
@aishwaryas3369 Жыл бұрын
@@youtubeuser7467 tnau da govt
@youtubeuser7467 Жыл бұрын
See there are lot of opportunities after bsc agri. You can go for upsc and try for ifs or you can go for agri business management at IIM there are courses in prestigious institutions just for bsc degree holders. Even MBBS graduates just get 40-50k per month they have to give NEET PG after that to get atleast 1 lakh per month. Institutions like IIM wouldn’t give out courses for bsc agri graduates . Even top managers in nestle are bsc agri graduates. There are a lot of options after bsc agri in private sector too. U have to work hard thats the key . U can go for MBBS or btech or anywhere you won’t get enough money with just basic graduation you should go for higher studies or have to work hard to crack exams like upsc . There are like thousands of btech graduates with no jobs. There’s competition and problems im whatever course u take. Even if u take BDS there are no job opportunities for it now u have to work as an assistant to a senior dental practitioner to atleast earn 15k per month. Nothing comes easy you have to work really really hard . Every course is hard. There are a lot of options after bsc agri stop putting out a bad light on this course there are a lot of students aspiring for it. In kerala you have to score atleast 500 marks to get into kerala agricultural university for bsc agri . With that marks you can get into a dental college. A bds graduate can’t go for indian forest service or go for agri business management . So every course has its own scope and possibilities. Just because u cant work hard or saying that exams are tough . That doesn’t mean that the course is not good. Tnau takes management seats for 30 lakhs no other agricultural universities take’s students from management quota . Even kerala agricultural university doesn’t. Getting a good rank in icar exam isn’t a silly thing. Future is agriculture people are going green . People are against artificial things now
@aishwaryas3369 Жыл бұрын
@@youtubeuser7467 please dont compare TNAU with KAU because TNAU comes in top 5 agriculture university in india... And the quality of education and research activities is much higher than KAU....even if TNAU is taking management seats that are PRIVATE COLLEGE not government !!! Govt takes NRI students in management ...i know there are lots of private university in India which offer bsc agriculture in Punjab LPU, SUHATS, RAITECH and lot more in Maharashtra and different states Who told that there is no willingness to work hard... Iam willing to work but what if there is no result and there are not much vacancy in govt sector what if Kerala conduct PSC exam in every 3-4 years... Doesn't humans age??? Doesnt they want life i can only write AO EXAm 2025 or 26... And that too we need to wait that long for an exam thats not fare though .... See there are only few post for FCI and to work like a company in NESTLE there are a lot of competition among agriculture graduate, food tech graduate, microbiology, biotechnology etc.... And very few post... And not everyone like to do agribusiness its personal intrest.....most of students like to do masters thats reality... And agribusiness is limited to agricultural companies where as even you complete mba from well reputed college like I IBM, LBSIM you can get good salary which you cant expect from agribusiness..... For IFS exam bsc forestry students are far a head of us in their knowledge.. Its ok but not every graduate who even works hard can bang on a govt job...nothing is easy we can accept it but the vacancy and situation is too bad for agriculture graduates... Until last year it used to be msc for ARS SCIENTIST(min qualification ) exam but now its changed to PhD... Why??? Because the number of candidate After msc is high and number of vacancy is low.... That too after phd you need to crack prelims +mains+ interview.... @age 30++... And also for some agricultural subject like horticulture the vacancy for scientists are almost nil.....max age limited to(32-33) what if we didn't get ARS exam cracked after long year of study And even after phd and PDF you can expect only to 50-60 k.... Thats not fair though cause the effort we put to study the course is huge....... But payment even after PhD cant be accepted 👎👎👎 I know professors who fight with management who dont get salary properly in private institutions.... what if a highly qualified person get low payment so what is the need of value of qualification...... Iam not putting a bad light on it.... Most of my batch mates including seniors are unemployed except 2-3 ... Is that all of them are not willing to work hard??? They are working but the output is really different than what we imagine And not every students are willing dedicate their life for IAS and competition of 12 lakhs students.... Most of them are thinking if we graduate from this course we can get a job related to this study... But we are not!!!!even if negligible payment I cant explain reason for Dental or engineer because i don't know what is their problem.... This is my graduation so i explained the reality... Still there are 90's parents in kerala who are thinking an agriculture graduate haaa u become an agriculture officer ohhh a green ink sign there you go..... Time is Changing get updated
@youtubeuser7467 Жыл бұрын
@@aishwaryas3369 dude its not only bsc agri students who are suffering. Its every other profession who’s suffering. Changes happens every year this year onwards for MBBS students they have to prepare for NEXT exam from first year itself. Every profession has it’s difficulties and challenges you cant say that theres no job for people who graduates bsc agri! Theres 100x more work to do for an mbbs graduate than an agri graduate still they get paid very less. You are just focusing on the negatives of this degree. Struggling is for every job not only a single one. Here NEET Aspirants compete with 20 lakhs students just for 30k seats and even after competing and getting into a good college they still have 100x hard work sleepless nights from their first year itself . And even after this they want to prepare for exams like NEET PG next etc. just focussing on negatives and showing the bsc agri degree in a bad light . Every course has its own difficulties . The people who have vision and who are ready to do hardwork will get placed in good company and places. If u took MBBS instead of this you would have left MBBS I first year itself. Just see what other students pursuing other degrees suffer. Students who got admission under icar gets scholarships of 3k per month . Even MBBS STUDENTS dont get such even during their clinicals. Unemployment is in every degree. Competition is everywhere not just for bsc agri . The competition here students facing in agri is far less that what mbbs aspirants are facing. Just go to a medical college and see how much hard work the students do and see what outcome they get. They have 24hr duty during housergency every week. And their stipend is just 10k per month that too in GMC. Compared to that joining bsc agri is far better
@manyan5817 Жыл бұрын
Chechi abroad job scope undo
@shijila6269 Жыл бұрын
Evide collegilan ivar padikkunath onn parayamo
@kkrajagopalannair8035 Жыл бұрын
No job opportunities....life spoil akum
@unnimayar5783 Жыл бұрын
Urappano
@kkrajagopalannair8035 Жыл бұрын
@@unnimayar5783 Bsc Agriculture holders has lost their life .lt is better to take Btech in a reputed colleges so that they will get a campus selection. Nobedy will get Govt job or campus selection in kerala...