എല്ലാ വീഡിയോയിലും നന്നായി പറഞ്ഞു തരുന്നുണ്ട് മനസ്സിലാകുന്ന പോലെ ഞാനും പച്ചക്കറി കൃഷി ചെയ്യാൻ പോവുകയാണ് ബിന്ദുവിന്റെ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് പച്ചക്കറി കൃഷി കൃഷിയോട് താല്പര്യം തോന്നിയത്
@ChilliJasmine Жыл бұрын
Thanks
@muralidharan5506 Жыл бұрын
@@ChilliJasmineyy
@binduajith3577 Жыл бұрын
സൂപ്പർ വീഡിയോ ഞങ്ങളുടെ ഇവിടെ ആഫ്രിക്കൻ ഒച്ചാണ് ചെറുതും ഉണ്ട്
@sajithas.y5665 Жыл бұрын
വീഡിയോ കാണും മുൻപേ ഞാൻ ആദ്യം like ചെയ്യും. ഒരു പാട് സ്നേഹം ചേച്ചി❤❤🎉🎉
ആ ചോക്കിന്റെ പേര് പറയാമോ വീഡിയോ 👍🏻👍🏻പേരക്ക അതിലേറെ സൂപ്പർ
@jayakumars107 Жыл бұрын
നല്ല അറിവുകൾ 👍 എന്റെ കൃഷിയിടത്തിലും നിറയെ ഒച്ച് ഉണ്ട് ചെയ്തു നോക്കാം 👍
@ananthakrishnanas971 Жыл бұрын
Super vedio
@lalithas796 Жыл бұрын
എന്താ അവതരണമാണ് മാമിന്റെ. 🌹👌👌👌👌👌👌👌👌👌👍👍👍👍❤️❤️❤️
@ChilliJasmine Жыл бұрын
Thank you
@hashidanowshad1978 Жыл бұрын
എന്റെ അനുഭവത്തിൽ ഈർപ്പം ഉള്ളിടത്താണ് ഒച്ച് കൂടുതൽ വരുന്നത്
@sajeevkumarkb7776 Жыл бұрын
Good ബിന്ദുചേച്ചി 🌹❤❤❤🌹
@leenajoy8745 Жыл бұрын
Super ടിപ്സ് 😊
@prameelaponnu27043 ай бұрын
😮എനിക്കും ഒന്ന് പരീക്ഷിക്കണം
@ChilliJasmine3 ай бұрын
👍
@Salija-xz1xf Жыл бұрын
Super ചേച്ചി. എന്റെ പച്ചമുളക് ചെടിയിൽ നിറയെ പൂവിട്ടതായിരുന്നു. പിന്നെ എല്ലാം കൊഴിഞ്ഞുപോയി. കുറച്ചു മുളക് പിടിച്ചു. പക്ഷേ മുളകിന് വലിപ്പമില്ല ചെറിയ മുളക് ആയിരുന്നു. ഇനി എന്തുചെയ്യണം.
@reethavijayan2153 Жыл бұрын
Supper,avatjaranam
@subaidhamanzil10 ай бұрын
ചേച്ചി സൂപ്പർ
@ChilliJasmine10 ай бұрын
Thank you
@girijashaji495 Жыл бұрын
Supper chechi
@merryjose8674 Жыл бұрын
നല്ല അവതരണം
@ChilliJasmine Жыл бұрын
Thank you
@shakeerhussain630610 ай бұрын
Soopper🎉🎉
@rubiyaajas233 Жыл бұрын
ഹായ് ❤ചേച്ചി വീഡിയോ നല്ലതായിരുന്നു
@anupaulson6755 Жыл бұрын
Chechi chokepiece online ayachutharumo please 😢
@MaryAliyasАй бұрын
Bindu nalla karshaka vidio kanarundu aa chokinte peru endha ❤❤
@ChilliJasmineАй бұрын
Athinu prathyekichu perilla
@krishnapriya7037 Жыл бұрын
Fish amino acid undakunnathengineyaaarkelum aryumi.. Chechy athundakunna video cheythitundel. Onnu likidavoo.. Pls
@nishajaison Жыл бұрын
Perayila vella thilappichu kudikkan kollam sugar kurakkan nallathaa pallu vedanakku vaykkakathe ella rogangalkkum nalla medicine aanu
@roshinisatheesan562 Жыл бұрын
❤👏👏👏🤝👍 Super❤️🙏
@Abbhijju Жыл бұрын
Try cheyyanm
@sajinpokergames8148 Жыл бұрын
My grandma always watch your video and does it for plants and get good result
@FareedaMuhammed-d9i Жыл бұрын
സൂപ്പർ ആണ്
@ChilliJasmine Жыл бұрын
Thanks
@girijamurali5648 Жыл бұрын
ചോക്കിന്റെ പേര് പറയുമോ
@raheemakmp7776 Жыл бұрын
Adipoli chechi thnks❤️👍👍👍👍
@ranibabu7357 Жыл бұрын
Njan try cheyum 😊
@manushibi9621 Жыл бұрын
സൂപ്പർ 👍
@vijiathrappallil2892 Жыл бұрын
പേര് പെയിന്റ് ബക്കറ്റിൽ നടാമോ. മുളകിന്റെ ടിപ്പ് supper I will try
@ChilliJasmine Жыл бұрын
നടാം
@vijiathrappallil2892 Жыл бұрын
Thank you very much Bindu. God bless you
@anithap7151 Жыл бұрын
good video. Thank you. Time 3:15 - what liquid fertilizer is that?
@ChilliJasmine Жыл бұрын
Fish amino acid
@anithap7151 Жыл бұрын
Thank you.@@ChilliJasmine
@manojsk31129 ай бұрын
Bindu madam Tr aano. Verymuch interesting
@ChilliJasmine9 ай бұрын
Haaaaaai
@seenabasha5818 Жыл бұрын
Very useful video chock peice evide kittum ochinde shalliyam enikkum undu
@jancygeorge1076 Жыл бұрын
എന്റെ തക്കാളിയുടെ കുമ്പ് തടിച്ചു വരുന്നു വേണ്ടയുടെ കുമ്പ് ചുരുണ്ടു വരുന്നു pariharam പറയാമോ video👍👍👍👍👍🥰🥰🥰
@sudhasbabu8681 Жыл бұрын
Good information Bindu 👍
@abhiramiraju4152 Жыл бұрын
0:52
@sanujakiran5668 Жыл бұрын
Chechi ingane oru video nokkiyirikkuvayirunnu❤❤❤
@jayakumark9027 Жыл бұрын
Super 👍🙏
@antonyjoseph4897 Жыл бұрын
Super 👍 ഓച്ചിനെ നശിപ്പിക്കുന്ന ഈ മരുന്ന് എവിടെ കിട്ടും, പേരെന്ത്?
Ochinae kollunna chock evidae kittum, what is the name of chock
@ChilliJasmine Жыл бұрын
Kottayam
@shahanasavad9010 Жыл бұрын
Mavintea Ela chedikke ettu kodukkunathe konde kuyappam undo
@komalavalliev6287 Жыл бұрын
ഞാൻ മാവിൻ്റെയും പ്ലാവിൻ്റെയും എല്ലാ മരങ്ങളുടെയും ഇലകൾ അടിച്ചുവാരി ചാക്കിൽ കെട്ടി വെക്കും..കുറച് നാൾ കഴിഞ്ഞ് എടുക്കും..അല്ലെങ്കിൽ കമ്പോസ്റ്റ് ടാങ്കിൽ ഇടും
@SanjeevanP-l5x5 ай бұрын
Sarkara vellam aano ozjichu കൊടുത്തതു പേര് മനസ്സിൽ ആയില്ല medom
Hai Bindu എന്റെ കടലപിണ്ണാക്ക് 3കിലൊ എല്ലുപൊടി 3കിലൊ പൂത്തു പോയി അത് ഉപയോഗിക്കാമോ
@ChilliJasmine Жыл бұрын
കുഴപ്പമില്ല.
@metildametilda20465 ай бұрын
ഓച്ചിനെ കൊല്ലുന്ന ആ പീസി ൻ്റെ പേരെന്താ?
@rasaica6496 Жыл бұрын
ഫിഷ് അമിനോ ആസിഡ് പകരം ഉപയോഗിക്കാവുന്നത് ഒന്ന് പറഞ്ഞു തരുമോ. നന്ദി.
@ChilliJasmine Жыл бұрын
മറ്റൊന്നില്ല.
@parlr2907 Жыл бұрын
👍❤️
@shijushanm4647 Жыл бұрын
ചേച്ചീ ഒരു doubt മഴക്കാലത്ത് ഈ ചെടികളുടെ ചുവട് കവർ ചെയ്തു വെക്കണോ? മഴ കൂടുതൽ കൊണ്ടാൽ ചില്ലി ചെടിക്ക് എന്തേലും കുഴപ്പം ഉണ്ടകൂമോ? ചില്ലി ചെടി എത്ര കാലം വിളവ് കിട്ടും?
@ChilliJasmine Жыл бұрын
1.5 - 15 വർഷം വരെ
@MayaJoseph-t1e Жыл бұрын
Bayogasslari എങനെ പച്ചക്കറി കളി ലും പൂ ചെടികൾ ലു ഫ്രൂട്സ് പ്ലാന്റലു ഉപയോഗിക്കാം എന്ന് പറയാമോ
@SheejaKa-o7r Жыл бұрын
Chediyude adiyil karutha puzhukkal vannal kalayan ntha cheyyuka chechi
@antonysebastian6465 Жыл бұрын
😊😊😅
@chinnammama7276 Жыл бұрын
നല്ല അറിവുകൾ തരുന്ന ജാസ്മിന് അഭിനന്ദനങ്ങൾ. പുതിയ പുതിയ അറിവുകൾ ഓരോ വീഡിയോയിലും ഉണ്ടാകും. അതുപോലെ ഒന്നാണ് ഓച്ചിനെ പിടിക്കുന്ന ത്. അതിന്റെ പേരുകൂടി ഒന്നു പറഞ്ഞില്ല tharumo
@lovelyprakash63376 ай бұрын
അഡ്മിൻ ചേച്ചി ആ കൊച്ചിനെ കൊല്ലുന്ന സാധനത്തിന്റെ പേര് എന്താ
@ChilliJasmine6 ай бұрын
അതിന്റെ പാക്കറ്റിൽ പേരില്ല. അതുകൊണ്ടാണ് പറയാതിരുന്നത്. കൃഷിഭവനിൽ അന്വേഷിച്ചാൽ അറിയാം
@rejismusic24613 ай бұрын
എല്ലുപൊടി നല്ലതാണോ
@ChilliJasmine3 ай бұрын
Yes
@Beena_manoj Жыл бұрын
കോട്ടയത്ത് എവിടെയാണ് ബിന്ദുവിന്റെ വീട്
@rinsharishu Жыл бұрын
ഒച്ചിനുള്ള മരുന്നിന്റെ പേരന്റ് ചേരട്ട പോവോ
@muhammedmishalmishal7176 Жыл бұрын
എത്ര ദിവസം കൂടുമ്പോൾ വളം കൊടുക്കണം
@ChilliJasmine Жыл бұрын
10 or 15 days
@bavabava704 Жыл бұрын
എനിക്കുണ്ട്
@ChilliJasmine Жыл бұрын
ഇതുപോലെ ചെയ്ത് രക്ഷപ്പെടുത്തണം
@sumas6730 Жыл бұрын
Plant nn aa chokke kede alle, poison alle
@ChilliJasmine Жыл бұрын
Rat cake chedi chuvattil veykkunna pole
@Tharathira11 ай бұрын
ഇടയിൽ പറയുന്ന ആ ബ്ലാക്ക് വാട്ടർ ന്റെ പേര് എന്താണ്... Onnude parayammo..പറഞ്ഞത് clear aayilla?
@ChilliJasmine11 ай бұрын
Please watch video completely
@windyday88527 ай бұрын
@Tharathira Fish-Amino solution ennanu paranjathu. Kelkkunnathu Fish-amino acid ennanu. I wonder, she is not interested in answering the question that u asked. Instead she is asking u to watch the video fully. Pathetic!
@saleenaashrf9879 Жыл бұрын
ഒച്ചു പോകുന്നതിനുള്ള ചോക്ക് കോട്ടയത്തു എവിടെനിന്നു വാങ്ങി എന്റെ വീട് കോട്ടയത്താണ്