China ലോകരാജ്യങ്ങൾ അങ്കലാപ്പിൽ

  Рет қаралды 40,072

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#china '

Пікірлер: 33
@dineshannk2785
@dineshannk2785 Күн бұрын
ചിലപ്പോൾ നമ്മുടെ രാജ്യം ഇതിനെകാൾ നല്ലത് നിർമിച്ചു തുടങ്ങിയിരിക്കും അത് കമ്മീഷൻ ചെയുമ്പോൾ മാത്രമേ ജെനങ്ങൾ അറിയൂ രാജ്യം ചെയ്യുന്നതെല്ലാം രഹസ്യം ആയിരിക്കും
@Samualkj
@Samualkj Күн бұрын
Good night Malayali vartha inside giving the reports very good and fine thank you very much God bless us
@Vasuki-t6p
@Vasuki-t6p Күн бұрын
ചൈനയുടെ ആയിരം പട്ടാളക്കാർക്ക് തുല്യമാണ് ഇന്ത്യയുടെ ഒരു പട്ടാളക്കാരൻ കാരണം ഇന്ത്യൻ പട്ടാളക്കാർ രാജ്യസ്നേഹികൾ ചൈനയിൽ ഒരുകുടുംബത്തിൽ നിന്നും ഒരാളെങ്കിലും പട്ടാളത്തിൽ ചേർന്നിരിക്കണം എന്ന് നിർബന്ധമാണ്... അവന്മാർക്ക് രാജ്യസ്നേഹം കുറവാണ് ഗവണ്മെന്റിനെ പേടിച്ചു നിൽക്കുന്നു എന്നെ ഉള്ളൂ
@God_is_the_goodness_within_u
@God_is_the_goodness_within_u Күн бұрын
😂നീ പോയിട്ടുണ്ടോ അവിടെ😂 അവിടെ അങ്ങനെ ഒരു നിയമം ഇല്ല. Singapore north korea okke അങ്ങനെ ആണ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
ചൈന ഒന്നുമല്ല ഇന്ത്യൻ പട്ടാളക്കാരുടെ മുന്നിൽ അതാണ് ഭാരതം ഇത് ലോകത്തിൽ ഭാരതത്തിന് മാത്രം സ്വന്തം കാരണം മരണത്തിലും അവർ രാജ്യത്തെ ചേർത്ത് പിടിക്കുന്നു🥰🥰😄
@jyothisjacob3704
@jyothisjacob3704 Күн бұрын
തകർന്നു എങ്കിൽ പിന്നെ ആരും പേടിക്കേണ്ടതില്ല .
@MadhuKumar-jc1uh
@MadhuKumar-jc1uh Күн бұрын
അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
ഇതിനെ തട്ടണം തന്നെ❤️❤️❤️
@PadmarajAB
@PadmarajAB Күн бұрын
പൊതുവെ പറയുന്നത് ശെരിയാണ് -- ചൈനീസ് products no guarantee. ... 😅😅😂😂
@Kkk-n4i3l
@Kkk-n4i3l Күн бұрын
അടിയും ഇടിയും തിരിച്ചറിയാത്ത പൊട്ടൻ😂😂😂
@ChandranKV-bt2ow
@ChandranKV-bt2ow Күн бұрын
ഈ ചാനലുകാർ കോവിഡിന്റെ പേരിൽ പേടിപ്പിക്കൽ വാർത്തകൾ ധാരാളം ചെയ്തിട്ടുണ്ട്. മെയിൻ പരിപാടി തന്നെ പേടിപ്പിക്കൽ ന്യൂസുകൾ വിടുക എന്നുള്ളതാണ്. ഇതും അങ്ങനെ കൂട്ടിയാൽ മതി.
@sreeramakrishnanpp2534
@sreeramakrishnanpp2534 Күн бұрын
ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ......
@sirilsiril496
@sirilsiril496 Күн бұрын
ഞാൻ ഞെട്ടിയില്ല
@justinthomas1901
@justinthomas1901 Күн бұрын
15അടി നീളം നമ്മുടെ തോട്ടിൽ കൂടെ പോകുന്ന ബോട്ടുകൾക്കുണ്ടലോ 😄
@madhuyes
@madhuyes Күн бұрын
@justinthomas1901 15 adi veethi yennaanu paranjathu. Sraddhichu kaylkkoo...
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ Күн бұрын
മൊത്തത്തിൽ എന്തോ തകരാറുണ്ട്
@saseedarankoottala4306
@saseedarankoottala4306 Күн бұрын
Stop talking nonsense !Educate yourself before conveying the message .Utter nonsense !
@jayadevan973
@jayadevan973 Күн бұрын
Koppu
@sajeevkumar6246
@sajeevkumar6246 Күн бұрын
😂
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz Күн бұрын
നിങ്ങൾ എന്താ പറയുന്നത് -15 അടിയോ 15 മീറ്റർ ആണോ?
@Mia-j1o5m
@Mia-j1o5m Күн бұрын
Thera technology that even submarines become invisible like ghost. Every where people also going out and making party. The people become invisible and they can even go through walls.
@monypalamuttathuvarghese6022
@monypalamuttathuvarghese6022 16 сағат бұрын
ഇതിന്റെ size തെറ്റാണു നീളം 140 അടി അല്ല, വീതി 15അടിയും അല്ല, അറിയില്ലെങ്കിൽ പ്ലീസ് ഇങ്ങനെ യൂട്യൂബ് ചെയ്യല്ലേ
@SurprisedAnacondaSnake-rw1kh
@SurprisedAnacondaSnake-rw1kh Күн бұрын
daa ...nii.. neellathe patti mindaathe . Ente.. .enteee , ee andiyyde athra varumooo ?
@abdulraheem6541
@abdulraheem6541 Күн бұрын
ഇന്ത്യക്ക് ഒരു വെല്ലുവിളിയും ഇല്ല മാധ്യ മങ്ങൽ കാണു വിഷയം ഇന്ത്യ യുടെ വളർച്ചയിൽ അസൂയപെടുകയും ചങ്കായി അഭിനയിക്കുകയും ചെയ്യുന്ന അമേരിക്ക യെപോലെ ചൈനയെ പേടിക്കേണ്ട
@RaveendranCn-f2t
@RaveendranCn-f2t Күн бұрын
15 അടി വീതിയോ? ചെറിയൊരു കപ്പലിന് പോലും 30, 40 അടിയിൽ കൂടുതലുണ്ട്😂
@sreekumarreghupathi8342
@sreekumarreghupathi8342 Күн бұрын
അടിയല്ല, മീറ്റർ ആണ്..തെറ്റ് തിരുത്തുമെന്നു കരുതുന്നു
@ajayankumar4262
@ajayankumar4262 Күн бұрын
തള്ള് ആണോ
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН