Meeli bug or വെള്ളീച്ച ആണോ എന്ന് നോക്കുക. ആണെങ്കിൽ manik എന്ന pesticide 5 gram ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുക്കുക. മീലി bug അല്ലെങ്കിൽ neem oil 5ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ആഴ്ചയിൽ ഒന്നു വീതം സ്പ്രേ ചെയ്തു കൊടുക്കുക
@binduroopesh40413 жыл бұрын
Super❤ sale undo
@nasandkids48422 жыл бұрын
Ningalude sthalam evideya
@shajicjfca2 жыл бұрын
Kozhikode
@sheikhaskitchen8883 жыл бұрын
നല്ല ഒരു വീഡിയോ സുപർ
@shajicjfca3 жыл бұрын
Thank you
@minumol67673 жыл бұрын
Plant sale thudagiyo Enikk venam pls reply ❤️❤️
@shajicjfca3 жыл бұрын
തുടങ്ങിയില്ല. കുറച്ച് varieties നശിച്ചു പോയി. Multi petal ചെടികൾ പിടിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. Sale ചെയ്യാൻ ആയി വരുന്നതേ ഉള്ളൂ
@minumol67673 жыл бұрын
Ok 👍😍😍
@niyamk41983 жыл бұрын
OK thudaghiyall parayanne
@nishakp29163 жыл бұрын
Oripadu eshttayi
@kavyababuraj77603 жыл бұрын
ഞാൻ കമ്പ് കൊണ്ട് വന്നു വച്ചു. പക്ഷെ വേര് പിടിക്കുന്നില്ല... പല തവണ ആയി ആവർത്തിക്കുന്നു.. Chinese balsom സൂപ്പർ ആണ് 😘👍👍
@shajicjfca3 жыл бұрын
കമ്പ് വെള്ളത്തിൽ മുക്കി വെച്ചാൽ 7-10 days കൊണ്ട് വേരു പിടിച്ചു കിട്ടും. Try ചെയ്തു നോക്കൂ. വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്
@nishajorance30653 жыл бұрын
Plant sale cheyyan thudangiyo?
@greeshma34892 жыл бұрын
ഓരോ പൂവ് ആയി കാണിക്കാതെ മുഴുവനായി ഇടയ്ക്കിടെ കാണിക്കണം. അപ്പോളേ ഗാർഡൻ ന്റെ ഭംഗി കാണു
@shajicjfca2 жыл бұрын
Thank you for your suggestion. അടുത്ത വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കാം.
@nibilak45843 жыл бұрын
Ee plants shide ilaanoo athoo direct sun light kittunnadethaanoo vekkeendath
@shajicjfca3 жыл бұрын
Shadil വെക്കുക. ഡയറക്ട് sunlight വേണ്ട. Bright light വേണം
@sandhyamk78663 жыл бұрын
Sale Indo?
@shajicjfca3 жыл бұрын
ഉള്ളത് തീർന്നു. ഇനി ആകണം. കുറച്ച് ചെടികൾ damage ആയി
@sreelakg70503 жыл бұрын
High breed Chinese balsam evide kettuka paranjutarumo
@shajicjfca3 жыл бұрын
Place എവിടെയാ? Kozhikode Geo Garden നഴ്സറിയിൽ ഉണ്ട്
@sreelakg70503 жыл бұрын
Geo garden kozhikode evideya?
@sreelakg70503 жыл бұрын
Njan vengali
@trendingtentkotta14933 жыл бұрын
Nice! Good folw your speech... But small doubt currently you are working Aanchal hearing aid center right this youtube channel is side business ah?
@royal___sister.3 жыл бұрын
Sale thudangiyo da?? Plz reply
@shajicjfca3 жыл бұрын
No Containment zone, lock down, no courier service
@gardeningwithgeetkumar3 жыл бұрын
Beautiful😍 sharing👍👍
@shajicjfca3 жыл бұрын
Thank you
@annammasview7353 жыл бұрын
Super
@jesnaraj74933 жыл бұрын
Sale thudangiyo
@reemasubin61843 жыл бұрын
Sale ndo?pls reply Double petal evidenna vangiyad....pls tell
@shajicjfca3 жыл бұрын
Collected from Wayanad. Sale after 2 weeks
@hasnasameer29162 жыл бұрын
@@shajicjfca sale undo ipo
@amusing26423 жыл бұрын
Malapparambil evideya?
@shajicjfca3 жыл бұрын
Near Providence College
@Devicedstore3 жыл бұрын
Presentation kidu
@shajicjfca3 жыл бұрын
Thank you
@Devicedstore3 жыл бұрын
🙂🤝🔔
@TheLatha19673 жыл бұрын
Sale.undo???
@arunmuraleedharan22523 жыл бұрын
Sale start cheyumpol parayane..
@nvinod492 жыл бұрын
Wow super 😍❤️🥰
@shajicjfca2 жыл бұрын
Thank you
@faisalkoyappathodi14613 жыл бұрын
Poov undavan enth valama cheyyendath
@shajicjfca3 жыл бұрын
ഞാൻ ചാണകപ്പൊടി മാത്രം ആണ് ഉപയോഗിക്കുന്നത്
@lethikar33663 жыл бұрын
അടിപൊളി 👍
@mummu.s_kitchen3 жыл бұрын
👍 Super Garden
@shajicjfca3 жыл бұрын
Thank you
@Punjabi_Radio3 жыл бұрын
Wow
@soniabenny11373 жыл бұрын
Super👏👏👏
@reenashaji543 жыл бұрын
Thank you
@nishajorance30652 жыл бұрын
Hybrid chinese balsam sale undo?
@rajkumarrajan25893 жыл бұрын
How much is the price
@shajicjfca3 жыл бұрын
Sorry, Sale aayittilla
@amusing26423 жыл бұрын
Soooper
@kalamanoj11623 жыл бұрын
Superayitund 👍😍
@shalinivipin44363 жыл бұрын
Nte chinese balsam petenn cheenju pokunnu ath ntha??
@shajicjfca3 жыл бұрын
വെളളം കൂടിയാൽ ചീഞ്ഞു പോകും. ഇത് തണൽ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. പിന്നെ ഫംഗസ് ബാധയും ചീഞ്ഞു പോകുന്നതിനു കാരണമാണ്.
ഞാൻ ചാണകപ്പൊടി മാത്രമേ ഇടരുള്ളു. Shadil ആണ് ചെടി നില്കുന്നത്. Bright light കിട്ടണം. പൂക്കൾ നന്നായി വരുന്നുണ്ട്. 5ഗ്രാം npk 19:19:19 ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചുവട്ടിൽ ഒഴിച്ച് കൊടുത്തു നോക്കൂ.