ഈ സോങ്ങിന്റെ അനിമേഷൻ വീഡിയോ കണ്ടാണ് ഞാൻ ഒറിജിനൽ തപ്പി വന്നത് ❤️. എന്റെ മോൾ ആണ് ഇത് ആദ്യം വെച്ചത് എങ്കിലും ഇപ്പൊ എന്റെ ഒരു ഫേവറിറ്റ് പാട്ട് ആണ് ഇത് 😜അവൾക് തന്നെ മടുത്തിട്ടുണ്ടാകും ഞാൻ ഈ സോങ് എപ്പോഴും വെച്ചിട്ട് 😁 കാണാൻ നല്ലത് അനിമേഷൻ ആണുട്ടോ 😊😊😊
@shifnahameed54962 жыл бұрын
Njanum angane vannath
@wintergreenaquatricks2 жыл бұрын
Njanum 😁😁😁😁
@deadpool912492 жыл бұрын
Ha Ha 😂😂 ✌🏻
@naveenajeenjeen8082 Жыл бұрын
Sw
@bindhushaaaravkrishna5861 Жыл бұрын
Same❤❤
@meenuzzvlogz77503 жыл бұрын
എന്റെ മോളുടെ ഇഷ്ട്ടപെട്ട പാട്ട്. KZbin തുറന്നാൽ ആദ്യം play ചെയുന്നത്. ഈ പാട്ടാണ് 😍😍
@vibivinu65483 жыл бұрын
Ente molum
@evanamol Жыл бұрын
എന്റെ മോൾടെ fav ആണ്, ഇതിന്റെ അനിമേഷൻ. അച്ഛാ ചിങ്കാരി ഓൺ എന്നാ പറയുന്നേ.
@shajahanshajii11954 жыл бұрын
ഇത് കാണുമ്പോള്‍ എന്റെ ചെറുപ്പ കാലം ഓര്‍മ വരുന്നു missing that memories 😢😢
@angelonagreettorejin61932 жыл бұрын
🥰🥰😘😘❤❤❤💞👍👍👌👌
@mimilamathew1103 жыл бұрын
Eh paatu endu rasamaan kelkan enn paranja madivarilla.. Especially those old days, njn atra old alla but i love to watch old day songs so much💞😍.