Chintha Jerome In Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Janakeeya kodathi | Ep# 16

  Рет қаралды 767,402

24 News

24 News

Күн бұрын

Janakeeya Kodathi | Janakeeya Kodathi latest Episode | Chintha Jerome In Janakeeya kodathi | latest Episode Chintha Jerome | Hashmi Taj Ibrahim and Chintha Jerome | Raju P Nair | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
#Janakeeyakodathi #ChinthaJerome #24news #JanakiyaKodathi
#HashmiTajIbrahim #RajuPNair
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 2 800
@sarathnair56123
@sarathnair56123 Жыл бұрын
ഒരു മണിക്കൂർ ചിരിക്കാതെ പിടിച്ച് നിന്ന ഹാഷ്മിക്ക് എന്റെ വക പൊൻ തൂവൽ, എനിക്ക് പറ്റണില്ല 😂😂😂
@muhammedsalmanvk-sy9vf
@muhammedsalmanvk-sy9vf Жыл бұрын
Enna agg chiri
@naivelybiased
@naivelybiased Жыл бұрын
@@muhammedsalmanvk-sy9vf 🤣🤣🤣🤣🤣🤣
@bharathanc8155
@bharathanc8155 Жыл бұрын
Satyam
@sayanacyriac3671
@sayanacyriac3671 Жыл бұрын
😂😂😂😂😂😂😂😂
@shiva8126
@shiva8126 Жыл бұрын
😂😂😂
@faizanaizaputhenpeedika
@faizanaizaputhenpeedika Жыл бұрын
കൈയ്യെത്തുന്ന ദൂരത്ത് ഉണ്ടായിട്ടും ആ ചെകിടത്ത് ഒന്ന് പൊട്ടിക്കാതെ പിടിച്ചു നിന്ന ഹാഷ്മിയാണ് എന്റെ ഹീറൊ ...😅
@usermhmdlanet
@usermhmdlanet Жыл бұрын
ഇതിനു മുൻപ് പിവി അൻവരും കേറ്റി ജലീലും ഒക്കെ വന്നിരുന്നു. അവർക്കിട്ടും അടി കൊടുക്കേണ്ടതല്ലേ? അതോ ഇവൾ ഒരു പെണ്ണായത് കൊണ്ട് ഇവളെ തല്ലാം എന്നാണോ നിന്റ പൊതുബോധം?
@newkeralanews7556
@newkeralanews7556 Жыл бұрын
🤣🤣🤣
@minim8573
@minim8573 Жыл бұрын
🤣🤣🤣😊
@astronautmallu
@astronautmallu Жыл бұрын
😂
@Dhevarannyam
@Dhevarannyam Жыл бұрын
എന്തിന് ശവത്തിൽ കുത്തിയിട്ട് എന്ത് കാര്യം ഹാഷ്മിക്കത് ശരിക്കും അറിയാം
@ajaykgopi
@ajaykgopi Жыл бұрын
ഡോക്ടർ എന്ന് കേൾക്കുമ്പോൾ ചിരി വരുന്ന രണ്ട് പേരാണ് ഒന്ന് ചിന്ത മറ്റേത് റോബിൻ 🤣🤣🤣
@MUHAMMED-BIN
@MUHAMMED-BIN Жыл бұрын
💀💀💀
@memepower7
@memepower7 Жыл бұрын
😂😂😂😂
@Turkones
@Turkones Жыл бұрын
Mookamandan raajavyu🫡
@lb5716
@lb5716 Жыл бұрын
One more Dr. Shiju khan. Kidnapper
@aneeshkumarsugathan8240
@aneeshkumarsugathan8240 Жыл бұрын
Athu ninakku
@nithindev4605
@nithindev4605 Жыл бұрын
ഇതുപോലെ വൃത്തികെട്ട പാർട്ടിയും ഇത്രെയും അഴിമതിയും നിറഞ്ഞ നേതാക്കന്മാരും അടുത്തെങ്ങും കണ്ടിട്ടില്ല.. ജനങ്ങളെ നിങ്ങൾ അനുഭവിക്കു🙏🙏
@akshay58666
@akshay58666 Жыл бұрын
ഈ അടുത്തകാലത്തൊന്നും ഇത്രേം സാറ്റിസ്‌ഫാക്ഷൻ തന്ന വീഡിയോ കണ്ടിട്ടില്ല. 💯👌 ലവളെ നാലായി കീറി എട്ടായി മടക്കി വിട്ടിട്ടുണ്ട്.😂🔥
@otis334
@otis334 Жыл бұрын
Amalraj Vijay caption 🤔
@KRISHNAKUMAR-ts3qi
@KRISHNAKUMAR-ts3qi Жыл бұрын
പാവം ശരിക്കും വെള്ളം കുടിച്ചു.
@anoop_online
@anoop_online Жыл бұрын
മികച്ച satisfaction വീഡിയോ
@pramodraghav3480
@pramodraghav3480 Жыл бұрын
പൊങ്ങച്ചവും വിവരക്കേടും ഒത്തൊരുമിച്ച സഖാതി
@ajithjose6769
@ajithjose6769 Жыл бұрын
Angane allatha aarenkilum undo😂, ellam ithupole thanne. Puthiya oru gundi irangiyittund, athayirikkum adutha yuvajana prasthaanathinte adhyaksha😅😅
@Sidhique-wz2ym
@Sidhique-wz2ym Жыл бұрын
😂
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
😂👍🏻
@anaszain6491
@anaszain6491 Жыл бұрын
Cylinder സ്‌മൃതി ഇറാനി says hi
@unnikrishnanchalathuruthy7772
@unnikrishnanchalathuruthy7772 Жыл бұрын
ചെഗുവേരയുടെ മകളുമായി സംസാരിച്ചിരുന്നു പോയത് കൊണ്ട് പുള്ളിക്കാരി ഇതൊന്നുമറിഞ്ഞില്ല ....
@worship8616
@worship8616 Жыл бұрын
ഇന്ന് ഹാഷിന്റെ ചോദ്യങ്ങൾക്ക് ചിന്തിച്ചാണ് ചിന്ത സംസാരിച്ചത്.. അന്ത ഭയമിറുക്കട്ട്.. ഹാഷ്മിക്ക നല്ല അടിപൊളി ചോദ്യങ്ങൾ ❤💪💪ഹാഷിന്റെ ശബ്ദം ഒരു രക്ഷയുമില്ല 🔥മലയാളിക്ക് ഹാഷ്മിയിൽ പ്രതീക്ഷവയ്ക്കാം ♥️
@akj10000
@akj10000 Жыл бұрын
ഹാഷിഷോ അതെന്തു
@shakathaysha6479
@shakathaysha6479 Жыл бұрын
Chindhayude job enth
@SHYAM031
@SHYAM031 Жыл бұрын
​@@shakathaysha6479ഇത്രയും കണ്ടിട്ട് ഈ ചോദ്യം.. പൊട്ടനാണോ
@sajeevbr669
@sajeevbr669 Жыл бұрын
ജോലി പ്രേതെകിച്ചു ഒന്നും ഇല്ല സമയത്ത് ശമ്പളം വാങ്ങണം അത് മാത്രം 😊😊
@bindhurejy5243
@bindhurejy5243 Жыл бұрын
Paranaariyanu aala Evan 24😂😂😂
@amaldevs18
@amaldevs18 Жыл бұрын
ബുദ്ധി ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന ഒരു മന്ദബുദ്ധി ... ഡോക്ടർ ചിന്ത ജെറോം ..😂😂😂
@janardhanancheerath8401
@janardhanancheerath8401 9 ай бұрын
വ്യാജ ഡോട്ടറ് !
@sreekumarp2811
@sreekumarp2811 5 ай бұрын
Mriga docter
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
😅😅😅😅
@akshayvj9179
@akshayvj9179 Жыл бұрын
കണ്ണുനീർ പുറത്ത് വീഴാതെ അടക്കിപ്പിടിച്ച ചിന്താ ജെറോമിൻ്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ.😂
@shajicb7973
@shajicb7973 3 ай бұрын
Fool
@Ramakrishnankapil
@Ramakrishnankapil Жыл бұрын
വാഴക്കുലയിൽ ഡോക്ടറേറ്റ് എടുത്ത ഫേക്ക് ഡോക്ടർ.🤣🤣🤣
@sivadaspc3015
@sivadaspc3015 Жыл бұрын
That is why young people leaving this State.
@VasudevanPillai-n8n
@VasudevanPillai-n8n Жыл бұрын
vaazha pazhzthil....what waste....
@navamis4754
@navamis4754 Жыл бұрын
ചുളിവിൽ doctorate എടുക്കുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട്
@thepalebluedot4171
@thepalebluedot4171 11 ай бұрын
​@@sivadaspc3015Even companies are running away, Kitex ect ect..
@SureshEk-wv1ik
@SureshEk-wv1ik 4 ай бұрын
😅😅😅
@artwithoutcanvaas
@artwithoutcanvaas Жыл бұрын
നമ്മുടെ ഖജനാവിൽ കുടിയിരിക്കുന്ന ഒരു ചിതൽ 👎👎 ഇതിനൊക്കെ ശമ്പളം കൊടുക്കാനും കൂടി ആണല്ലോ ഞാൻ tax കൊടുക്കുന്നത് എന്ന് ഓർക്കുമ്പോൾ സ്വയം നാണം തോനുന്നു 🤧 8:54
@Kumar84717
@Kumar84717 Жыл бұрын
വസ്തുത 👍👌👌
@prakash.7437
@prakash.7437 Жыл бұрын
സത്യം മാത്രം
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
👌👌👌
@ranjeeshvellani9628
@ranjeeshvellani9628 Жыл бұрын
അതെ സത്യം
@usermhmdlanet
@usermhmdlanet Жыл бұрын
ചിന്തയെപ്പോലെ ന്യൂനപക്ഷ വിഭാഗത്തിലെ ഒരു പെണ്ണിന് ഇത്രയും അഴിമതി കാണിക്കാൻ സാധിക്കുന്നു എങ്കിൽ പിണറായി തൊട്ട് രാജീവ് റിയാസ് ഷംസീർ തുടങ്ങിയ കൊമ്പന്മാർ എത്രമാത്രം മുക്കുന്നുണ്ട് എന്ന് അറിയാമോ?
@Jithindev10
@Jithindev10 Жыл бұрын
ഇതിന് ഡോക്ടറേറ്റ് കൊടുത്തവന്മാരെ ഒന്നു നേരിട്ട് കണ്ടിരുന്നെങ്കിൽ അവർക്ക് ഒരു മുട്ട പഫ്സ് ചായയും വാങ്ങിക്കൊടുക്കാമായിരുന്നു🍷🍺
@rajaratnamm9658
@rajaratnamm9658 5 ай бұрын
ചീഞ്ഞ മുട്ട ആയിരിക്കണം
@sudheeshks3705
@sudheeshks3705 Жыл бұрын
ഇറങ്ങി തിരിച്ചപ്പോൾ കരുതിക്കാണില്ല പിച്ചിച്ചീന്തുമെന്ന്...ഹാഷ്മി hats off 👍👍👍
@macbeth25000
@macbeth25000 Жыл бұрын
ഹാഷ്മിയുടെ മടയിലേക്ക് കയറിച്ചെന്നു എടുത്തിട്ട് കടി മേടിച്ച ചിന്തക്ക് ആദരാഞ്ജലികൾ😂😂😂
@anukuwitanukuwit9485
@anukuwitanukuwit9485 Жыл бұрын
സത്യം😂😂 ചിന്തയുടെ ആ മനസ്സ് നമ്മൾ കാണാതെ പോകരുത് ...🤭🤭🤭
@sargamsargam9071
@sargamsargam9071 Жыл бұрын
Adhranjalikal kammikku
@rajanmenon4180
@rajanmenon4180 Жыл бұрын
😂😂😂😂
@krsherli1186
@krsherli1186 Жыл бұрын
😂😂😂
@kuvallamvlogs
@kuvallamvlogs Жыл бұрын
തെറ്റല്ല , തെറ്റ് എഴുതിയ ആളുടെ പ്രാബന്ധതിന്റെ ഈച്ചാകോപ്പിയാണ് ചിന്ത , ചിന്തയുടേതാക്കി മാറ്റിയത് .
@harishkumar356
@harishkumar356 Жыл бұрын
Already എയറിൽ ആയിരുന്ന പുള്ളിക്കാരിയെ വിളിച്ചോണ്ട് വന്ന് വീണ്ടും എയറിൽ ആക്കി വിട്ട് 😂😂😂
@bijukololath2548
@bijukololath2548 Жыл бұрын
അപാരമായ ഉളുപ്പില്ലായ്മ..... 👌👌👌👌🌹🌹🌹
@soumiakovil3512
@soumiakovil3512 Жыл бұрын
1000വട്ടം വായിക്കേണ്ട. ഒരു പ്രാവശ്യം വായിച്ചാൽ മതിയായിരുന്നു...300page ഉള്ളൂ... Hashmi 👍
@akhilkrishna1938
@akhilkrishna1938 Жыл бұрын
ഇത്രെയും ചിരിപ്പിച്ച ഒരു ഇന്റർവ്യൂ ഇല്ല 😄😄😄... ഇനിയും ചിന്തയെ വിളിക്കണം
@farhanakthar5423
@farhanakthar5423 Жыл бұрын
കമ്മ്യൂണിസ്ററ് കാരനെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു ! സത്യം പറഞ്ഞാൽ ഇപ്പോ വരുന്ന വാർത്തകളെല്ലാം കാണുമ്പോൾ സങ്കടമുണ്ട്..💔
@SHYAM031
@SHYAM031 Жыл бұрын
വാർത്തകൾ കേട്ട് കാര്യങ്ങൾ വിലയിരുത്തിയാൽ താങ്കൾക്ക് സ്വന്തം അപ്പനെയും അമ്മയെയും വെറുക്കേണ്ടി വരും
@farhanakthar5423
@farhanakthar5423 Жыл бұрын
@@SHYAM031തെറ്റ് പറ്റാത്ത രാഷ്ട്രീയ പാർട്ടികളോ പ്രത്യയ ശാസ്ത്രങ്ങളോ ഇല്ല..അത് accept ചെയ്ത് തിരുത്തുകയാണ് വേണ്ടത്..ഞാൻ കണ്ട പാർട്ടിയും അങ്ങനെ ആയിരുന്നു 🤝🏻
@emibrahim919
@emibrahim919 Жыл бұрын
Chandijorom
@emibrahim919
@emibrahim919 Жыл бұрын
I el. Ahagari😂😂🐒🐒🐒🐒🐒
@farhanakthar5423
@farhanakthar5423 Жыл бұрын
@@SHYAM031ഇത്തരത്തിലുള്ള വാർത്തകൾ എന്റെ അപ്പന്റെയും അമ്മയുടെയും പേരിൽ വരുമ്പോൾ ഞാൻ അവരെയും ചോദ്യം ചെയ്യും..അല്ലാതെ ന്യായീകരിച്ചു മെഴുകില്ല
@manoj177252
@manoj177252 Жыл бұрын
ഇവരൊക്കെ ഒരു psc test എഴുതിയാൽ പാസ്സായി ജോലി കിട്ടില്ല
@sindhusindhu9109
@sindhusindhu9109 Жыл бұрын
എന്ത് psc psc എഴുതുക പിൻവാതിലിൽ കുടി കയറുക
@sree4607
@sree4607 Жыл бұрын
ഇതിന്റെ സംസാരവും വിവരക്കേടും കേട്ടിട്ട് ഇവര് 10പാസായിട്ടുണ്ടോ എന്നാണ് എന്റെ സംശയം 😄
@lintaka1745
@lintaka1745 11 ай бұрын
Correct
@JammuArkl123-ou2gc
@JammuArkl123-ou2gc Жыл бұрын
ജവാൻ നല്ലൊരു സിനിമയല്ലാത്തതുകൊണ്ട് ജനകീയ കോടതികണ്ടു എന്റർടൈൻ ചെയ്യാമെന്ന് കരുതി 🥰
@Lessly-o7q
@Lessly-o7q Жыл бұрын
ചെറിയൊരു മോഷ്ടാവായ എന്നെ നിങ്ങൾ കള്ളി എന്ന് വിളിച്ചില്ലേ. ... നിങ്ങൾ കള്ളി എന്ന് വിളിച്ചില്ലേ 😂😂
@j-canelife653
@j-canelife653 Жыл бұрын
ചോദ്യം : ആടിന്റെ അഞ്ചു ഗുണങ്ങൾ വിവരിക്കുക . ഉത്തരം : 1 -ആടു നമുക്ക് പാൽ തരുന്നു . 2 - ആടിന്റെ അമ്മ നമുക്ക് പാൽ തരുന്നു . 3 - ആടിന്റെ അമ്മൂമ്മ നമുക്ക് പാൽ തരുന്നു . 4 - ആടിന്റെ കൊച്ചമ്മ നമുക്ക് പാൽ തരുന്നു . 5 - ആടിന്റെ അമ്മായി നമുക്ക് പാൽ തരുന്നു . എന്തേ സംശയം ഉണ്ടോ ?
@vinu64668ar
@vinu64668ar Жыл бұрын
ഇവിടെ ആരും മന്ദബുദ്ധികളായി ജനിക്കുന്നില്ല... ഈ പാർട്ടി ആണ് അതിന് കാരണം... അടുത്ത തിരഞ്ഞെടുപ്പ് ഈ പാർട്ടി തുടച്ചു നീക്കും😂😂😂😂
@vineevineethkv5038
@vineevineethkv5038 Жыл бұрын
പാർട്ടിട്ടടെ endi
@mrk6564
@mrk6564 Жыл бұрын
💪💪💪
@prasanthpj5092
@prasanthpj5092 Жыл бұрын
Then 5 കൊല്ലം കഴിഞ്ഞു വീണ്ടും വരും 😂
@sarathkp8185
@sarathkp8185 Жыл бұрын
U right
@dharmapalanpanakkal2717
@dharmapalanpanakkal2717 Жыл бұрын
തുടച്ചുനീക്കണം
@habeebhameed5442
@habeebhameed5442 Жыл бұрын
കേരളത്തിലെ എല്ലാ യുവജനങ്ങളും സ്വർഗീയ ജീവിതം നയിക്കാൻ അവസരം ഉണ്ടാക്കിയ ഈ കമ്മീഷൻ ആണ് എന്റെ ഹീറോ 😀😀😀😀😀
@apkrishnan2237
@apkrishnan2237 Жыл бұрын
❤😅😅nh m😮😮🎉🎉😂
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
👏👏👏
@julietb3052
@julietb3052 Жыл бұрын
😂🙈😂
@aswinakhi412
@aswinakhi412 Жыл бұрын
ട്രോൾ ചെയ്യപ്പെടുന്നവരൊക്കെ പ്രബുധരല്ല 😂😂😂,
@YohannanMolath
@YohannanMolath 10 ай бұрын
ഈ തിസീസിൽ മുഴുവൻ ഗ്രാമർ മിസ്റ്റേക്കും ഉണ്ട്. എന്ത് ഇംഗ്ലീഷ് സാഹിത്യകാരി, എന്ത് ഡോക്ടർ. മലയാളികൾക്ക് അപമാനം.
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
തേഞ്ഞു ഒട്ടാൻ വേണ്ടി അങ്ങ് തുനിഞ്ഞു ഇറങ്ങിയേക്കുവാ..... വാ കീറിയ ചിരിയും 😂😂😂😂
@rejimonck363
@rejimonck363 Жыл бұрын
ജഡ്ജ് വരെ ചിരി അടക്കാൻ പാടുപെടുന്നു...😂😂
@shaibupb
@shaibupb Жыл бұрын
എന്താണെന്നറിയില്ല, ഇവർ നാറുന്നത് കാണുമ്പോൾ ഒരു സന്തോഷമാണ്.. കർമഫലം.... നാറണം..... അനുഭവിക്കണം..
@nanduchandrasekhar9728
@nanduchandrasekhar9728 Жыл бұрын
ചിന്ത സേച്ചിക്ക് ആരെങ്കിലും ഒരു കുപ്പി ഷോഡ കൊടുക്കെടാ.. ചളിച്ച മുഖം കണ്ട് ചിരി നിർത്താൻ പറ്റണില്ല.. 😂
@Existence-of-Gods
@Existence-of-Gods Жыл бұрын
ഒരു കോടി തരാന്ന് പറഞ്ഞാലും ഇ പരിപാടിക്ക് വരാൻ പാടിലായിരുന്നു. ഇപ്പോ മാനം കപ്പൽ കേറിലെ. 😆😆😆😆
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
അതിന് മാനം ഉള്ളവർക്കു അല്ലെ പോകൂ 😂
@kathalan162
@kathalan162 Жыл бұрын
curect.. അപമാനിചു വിട്ടു... വല്ല കാര്യവും ഉണ്ടോ..?
@dr.medicine2168
@dr.medicine2168 Жыл бұрын
Indian 🚀 spacil ethum munneyyy spacil ethiya chechi😂😂😂
@rafirabeeh6897
@rafirabeeh6897 Жыл бұрын
ഇതിനൊക്കെ ഒരു ലക്ഷം രൂപ ശമ്പളം വല്ലാത്ത കേരളം. വല്ലാത്ത ഭരണം
@riju78
@riju78 Жыл бұрын
ആഹാ ചിന്ത വന്നോ ഇവിടെ.. ഇന്നത്തെ tension മാറാൻ ഇത് കണ്ട് ആസ്വദിക്കട്ടെ.. Thank u 24
@sreechandvnair8486
@sreechandvnair8486 Жыл бұрын
🤣😂 ഇങ്ങനെ വന്നു എയർ ആവുന്നതും മാസ്സ് ആണ്😂
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്താണ് ബ്രോ ഇത് പക്ഷേ അവർ കൈപ്പറ്റിയ ഒരു കോടി 50 ലക്ഷം എന്ത് ചെയ്യും😮
@sureshk1558
@sureshk1558 Жыл бұрын
ചിന്ത വെറും ഉഡായിപ്പാണല്ലോ.... രാജ്യ നായര് പൊളിച്ചു...❤
@arjunpsujaikumar1026
@arjunpsujaikumar1026 Жыл бұрын
Hashmi is on fire 🔥
@jayachandran73
@jayachandran73 Жыл бұрын
തൊലിക്കട്ടിക്ക് പേരുകേട്ട സഖാതി എന്ന ചിന്തായില്ലാത്ത ചിന്ത
@kannankollam1711
@kannankollam1711 Жыл бұрын
ചിന്താ ജെറോം പഠിപ്പും വിവരമുള്ള ഒരു വ്യക്തി കൂടിയാണ് അവരെ കുറ്റം പറയാൻ തനിക്ക് എന്തുണ്ട് വിദ്യാഭ്യാസം അവരെ പോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ് ഇവിടത്തെ യുവജനങ്ങൾക്ക് കുറച്ചെങ്കിലും തൊഴിലില്ലായ്മ കുറയ്ക്കാൻ പറ്റിയത്
@shibu8376
@shibu8376 Жыл бұрын
​@@kannankollam1711ചിന്ത ചേച്ചിക്ക് കക്കൂസ് പണിത് കൊടുത്തോ
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
വേറെ ആരെയെങ്കിലും അറിയാമോ ,,
@kannankollam1711
@kannankollam1711 Жыл бұрын
@@shibu8376 ചിന്ത ജെറോം വന്നത് കൊണ്ടാണ് ഒത്തിരി തൊഴിൽമേള നടത്തി ഒട്ടനവധി പേർക്ക് തൊഴിലവസരം കിട്ടിയത് അതൊന്നും തനിക്ക് ഓർമ്മയില്ല ചിന്ത ജെറോം ഭാവിയിൽ ഒരു വിദ്യാഭ്യാസ മന്ത്രി ആവണ്ട വ്യക്തി ആണ് അങ്ങനെ വന്നാൽ കേരളം അമേരിക്ക രാജ്യത്തെക്കാൾ വലുതാവും കേരളം എല്ലാവർക്കും വിദ്യാഭ്യാസം ഇരട്ടിയായി
@whitetunes1212
@whitetunes1212 Жыл бұрын
​@@kannankollam1711വളരെ ശരിയാണ്. നാട്ടിൽ തൊഴിൽ കിട്ടും എന്ന പ്രതീക്ഷയോടെ ഇരുന്ന യുവാക്കൾ ഇവറ്റകളുടെ ഭരണം കണ്ടപ്പോ മനസ്സിലായി വിദേശത്തു ജോലി നേടി. അത് ഇനി ഭരണമികവ് ആണെന്ന് പറയും. അതാണ് തൊലിക്കട്ടി
@prasannamenon3646
@prasannamenon3646 Жыл бұрын
ഇവൾ സംസ്ഥാന മുഖ്യമന്ത്രി ആകുന്ന കാലം വരെ എനിക്ക് ആയിസ്സുണ്ടായിരിക്കുക ഇല്ല എന്നുള്ളതു മാത്രം ആണ് എന്റെ ആശ്വാസം.
@josepm3200
@josepm3200 Жыл бұрын
എൻറേയും 😂
@DEVAN133
@DEVAN133 Жыл бұрын
😂
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
എജ്ജാതി, ഇതിലും നല്ലത് തനിക്ക് അവരെ തന്തക്ക് വിളിക്കൽ ആയിരുന്നു 😂😂😂
@sharanthsharavan76
@sharanthsharavan76 Жыл бұрын
Ente ponno... Athu alojikkanee vayya🙏🙏🙏
@sujilkumar38807154
@sujilkumar38807154 Жыл бұрын
അതൊരിക്കലും സംഭവിക്കില്ല ഇതു സിപിഎം ന്റെ അവസാനത്തെ ഭരണം ആണ് ബ്രോ... ഒരുപാട് നാൾ ജീവിക്കാൻ ആയുസ്ണ്ടാകട്ടെ താങ്കൾക് 😊👍
@Alexkonban100
@Alexkonban100 Жыл бұрын
ചിന്ത. ജെയ്ക് എന്റെ റോൾ മോഡൽസ് 😂
@Sarathsivan1234
@Sarathsivan1234 Жыл бұрын
ചിന്തയ്ക്ക് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടുന്നു ....🙏 ഒരു ചോദ്യത്തിനു പോലും കൃത്യമായി മറുപടി ഇല്ല....😮 ഇടത് അടിമ ആയതു കൊണ്ട് നല്ല ജീവിതം ......😂😂😂 ഇത്രേം നിലപാടില്ലാത്ത അടിമ സ്ത്രീ....🙏 വിവരമില്ലായ്മ ഇത്രേം ഉള്ള ഒരാൾക്ക് എങ്ങനെ JRF കിട്ടി....😢 ചിന്തയെ പുഴുങ്ങി എടുത്തു .....🙌
@SumaNair-sb4sd
@SumaNair-sb4sd Жыл бұрын
I also think how she is getting JRF?
@sibinmathew3187
@sibinmathew3187 Жыл бұрын
​@@SumaNair-sb4sd I am getting SRF. It isn't a big thing😅
@johnsonnj3629
@johnsonnj3629 Жыл бұрын
ഇരുന്ന കസേര പുഴുങ്ങി അലക്കാൻ കൊടുത്തെന്നാ കേട്ടത്
@scientifictemper4354
@scientifictemper4354 Жыл бұрын
അവസാനം നല്ല ഒരു അന്തം കമ്മിയെ കണ്ടു. ഞങ്ങളുടെ മാനം കാത്തു.. 🔥🔥🔥🔥
@sunriseelectricals2799
@sunriseelectricals2799 Жыл бұрын
RAMAMANGALAM karudde vila kalanju🤣🤣
@abhishekybz9708
@abhishekybz9708 Жыл бұрын
🤭🤣🤣🤣
@Dhevarannyam
@Dhevarannyam Жыл бұрын
വാഴക്കുല ഇല്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം .
@kuvallamvlogs
@kuvallamvlogs Жыл бұрын
നീയും , വീണയും ഒരുപോലെ കാലിബർ ഉള്ള ആളുകൾ ആണ് , നാണമില്ലേ പറയാൻ.
@babumadavan9879
@babumadavan9879 Жыл бұрын
ഇവർ ശരിക്കും അഞ്ചാം സ്റ്റാൻഡേർഡ് പാസായിട്ടുണ്ടോ? പാസായിട്ടുണ്ടെങ്കിൽ അറിയില്ലേ "വാഴക്കുല '' എഴുതിയത് ആരാണെന്ന്?
@saranbalakrishnan5828
@saranbalakrishnan5828 Жыл бұрын
ഇതുപോലുള്ള വീഡിയോകളിൽ കുമ്മോജി 😂 ഇടാനുള്ള ഓപ്ഷൻ വേണം എന്നാണ് എന്റെ ഒരിത് 😌🚶🏻🚶🏻
@rafeekponnus9877
@rafeekponnus9877 Жыл бұрын
ആ പാവം ജഡ്ജിവരെ ചിരിയടക്കാൻ പാടുപെടുന്നു 😂😂😂
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ഇങ്ങനെ ള്ളുപ്പില്ലാത്തവർഗ്ഗം😂
@ViVith007
@ViVith007 Жыл бұрын
, കിട്ടാനുള്ള 9 ലച്ചം കിട്ടി ബോദിച്ചു ഗൂയ്‌സ്... ഇനിയുള്ള ചിന്ത അടുത്ത് ഏത് വകുപ്പിന്റെ തലപത്തു കേറാം എന്നത് മാത്രം... ഒറ്റ ലക്ഷ്യം ജന സേവ 😆😆വാഴ ജെറോം
@govindv5124
@govindv5124 Жыл бұрын
അവസാനം ചോദ്യം ചോദിച്ച ചേട്ടൻ ആണ് എന്റെ ഹീറോ 💪💪
@Kumar84717
@Kumar84717 Жыл бұрын
ഇംഗ്ലീഷിൽ PHD നേടിയ ഇവളുടെ പ്രസംഗം കേട്ടാൽ ഇവൾ നേടിയ PHD നേരായ വഴിയിലല്ല എന്നത് ഉറപ്പാണ്. പാർട്ടി ഭരിക്കുമ്പോൾ സിൻഡിക്കേറ്റ് PHD കൊടുത്തില്ലെങ്കിലെ അതിശയമുള്ളൂ
@justinabraham7291
@justinabraham7291 Жыл бұрын
സത്യം
@johnsongeorge7769
@johnsongeorge7769 Жыл бұрын
😂😂😂 correct
@pancyn5914
@pancyn5914 Жыл бұрын
Ingane ethra ethra PHD kal kammikal udayippiloode swanthamaakki ikkazhinja 10-20 varshathil 😂😢😮😮😮😮😢😢😂😂😂
@JomolVjohn-x7j
@JomolVjohn-x7j 11 ай бұрын
Edo ethoka cash koduthal ezhuthi kodukn vara alund apo pina parayano
@thilakaraj1836
@thilakaraj1836 Жыл бұрын
ട്രോളും, അഭിനന്ദനവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പിണറായി വിജയനെ സ്തുതിക്കുന്നത് കൊണ്ട് മാത്രം സർകാർ പണം തിന്നുന്ന ഒരു പാഴ് ജന്മം.
@varghesemm1132
@varghesemm1132 6 ай бұрын
ചിന്ത ജെറോം നു phd കൊടുത്ത വർ ആരായാലും അവരുടെ അംഗീകാരം പിൻവലിക്കണം
@balunavaneetham
@balunavaneetham Жыл бұрын
വീണേടത്തു കിടന്നുരുണ്ട് എല്ലാചിന്തയു൦ നഷ്ടപ്പെട്ടു.
@SunOrbiter-uc8ct
@SunOrbiter-uc8ct Жыл бұрын
ഇവളുടെ ഒന്നാം ക്ലാസ്സ് മുതലുള്ള മാർക് ലിസ്റ്റ് വീണ്ടും പരിശോധിക്കണം
@SJ-te3jh
@SJ-te3jh Жыл бұрын
നല്ല കോമഡി 😂😂 കേരളമേ കേരള യുവത്വമേ ലജ്ജിക്കു 😂😂
@ambdupappa
@ambdupappa Жыл бұрын
ഹാഷിമി ചോദ്യങ്ങൾ ആഴത്തിൽ ചോദിക്കല്ലേ കുട്ടിക്ക് ഒന്നും അറിയില്ല 😢
@sampreeth999
@sampreeth999 Жыл бұрын
നല്ല കഴിവ് ഉള്ള കുട്ടിയാണ്😂😂. ന്യായീകരണം കേട്ടാൽ അറിയാം അടുത്ത് siven കുട്ടിയെ പോലെ education minister ആവും. ആരെങ്കിലും ബെറ്റ് വെക്കാൻ ഉണ്ടോ 😂😂😂😂🧠🧠🧠🦠😔🙌
@anilbn4889
@anilbn4889 Жыл бұрын
😂😂😂😂👏
@mrk6564
@mrk6564 Жыл бұрын
അതിന് ഭരണം കിട്ടിയാലല്ലേ
@srusree
@srusree Жыл бұрын
😂😂
@asha_s_raj
@asha_s_raj Жыл бұрын
​@@mrk6564😂ath seriya
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
ആധികാരികമായി മണ്ടത്തരം പറയുന്ന സഖാക്കളിൽ ഒരാൾ 😁
@dintojoseph1138
@dintojoseph1138 Жыл бұрын
ചോര ചിന്തിയാലും വിയർപ്പ് ചിന്താത്തവർ 😂
@bijupillai5401
@bijupillai5401 Жыл бұрын
😂
@abymathew1815
@abymathew1815 Жыл бұрын
ഞങ്ങൾക്ക് വേണ്ട ഇങ്ങനൊരു കമ്മീഷൻ...🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🙏🏻🙏🏻🙏🏻
@elcil.1484
@elcil.1484 Жыл бұрын
സിപിഎം കാർക്ക് LLB, PhD തുടങ്ങിയ ഡിഗ്രികൾ വെറുതെ കിട്ടുന്നതാണ്. പത്താംക്ളാസ്സിൽ പഠിക്കുന്ന പിള്ളേർക്ക്, ഇവരെക്കാളെല്ലാം അറിവുണ്ട്. കേരളത്തിലെ വിദ്യാഭ്യാസം എങ്ങോട്ടാണ് പോകുന്നത്?
@ajaykgopi
@ajaykgopi Жыл бұрын
ശിവൻ കുട്ടിക്ക് വരെ LLB 😅
@gopalakrishnanp7803
@gopalakrishnanp7803 Жыл бұрын
ഒന്നിനും ഒരു കൃത്യമായ ഉത്തരം ചിന്തയിൽ നിന്നും ഉണ്ടായിട്ടില്ല എല്ലാം ഒരു വളിച്ച ചിരിയിൽ ഒതുക്കി
@_sam333
@_sam333 Жыл бұрын
ഹഷ്മി നിങ്ങൾ വലിയ ഒരു മനുഷ്യനാനു എങ്ങനെ പിടിച്ചു നിക്കുന്നു ചിരിക്കാതെ ❤❤❤❤❤❤❤
@sarathalfredbeelfreddisoos9525
@sarathalfredbeelfreddisoos9525 Жыл бұрын
😅
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഇവളുടെ ശബ്ദം തന്നെ വെറുപ്പിക്കുന്നതാണ് അന ർഹമായ അംഗീകാരങ്ങളും പദവികളും സമ്പത്തീക നേട്ടങ്ങളും ഒരാളെ അന്ധനാ ക്കിക്കളയും എന്നതിന്റെ ഉദാഹരണമാണ് ചിന്ത. കുറേവാക്കുകൾ ഉച്ചത്തിൽ പറഞ്ഞാൽ ഒരു പ്രസംഗമാകില്ല. മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതോ പകർത്തിക്കൊടുക്കുന്നതോആയ കാര്യങ്ങൾ തന്റെതായി അവകാശപ്പെട്ടാൽ അതൊരു പ്രബന്ധമാകില്ല. ചിന്തയില്ലാത്ത ആ സ്ത്രീയുടെ വാക്കുകൾ എല്ലാം തന്നെ ഏച്ചുകെട്ടിയതുപോലെ യാണ് തോന്നുന്നത്. നോട്ടപ്പിശക് എന്ന വാക്കിനെ വിടാതെ പിടിച്ചിരിക്കയാണ് ഈ സ്ത്രീ. തെറ്റിനെ ലഘുകൂകരിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടത്തുന്നത്. ഒരു വാചകത്തിന്റെ അർത്ഥ വ്യാപ്തി മനസ്സിലാക്കാൻ ഒരുപക്ഷെ പല ആവർത്തി വായിക്കേണ്ടിവന്നേക്കാം. എന്നാൽ അതിലെ തെറ്റ്‌ മനസ്സിലാക്കാൻ ആഴത്തിൽ വായിക്കേണ്ട. ഒറ്റ വായനയിൽ മനസിലാക്കാം. ചിന്തയുടെ പ്രബന്ധത്തിന് സംഭവിച്ചതും അത്‌ തന്നെയാണ്.. ഇപ്പോഴും ഇരുന്ന് നുണ പറയുന്നത് കേട്ടില്ലേ. അതാണ് സ്ത്രീ എന്ന്‌ ഷേക്ക്‌ സ്പിയർ പറഞ്ഞത് ചിന്ത ഓർക്കുന്നുണ്ടോ ആവോ
@sollyjohny1277
@sollyjohny1277 Жыл бұрын
100%സത്യം
@Anuzmudkitchen
@Anuzmudkitchen Жыл бұрын
ജയ്ക്കിന് പറ്റിയ കമ്പനി. രണ്ടിന്റെ സംസാര ശൈലി ഒരു പോലെയാണ്
@boneymp.s7117
@boneymp.s7117 Жыл бұрын
കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്ത പാർട്ടിക്കാരിയല്ലേ സെൽഫി എതിർത്തത് ഒരു തെറ്റല്ല
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 11 ай бұрын
ശ്രീ. ഹാഷ്മി ഒരു നല്ല അവതാരകൻ ആണ്! Congrats!
@kollamchandran2975
@kollamchandran2975 Жыл бұрын
പാവം ചിന്ത..... രാജു പി നായർ.... സൂപ്പർ ചോദ്യങ്ങൾ....
@manoj177252
@manoj177252 Жыл бұрын
ഉളുപ്പില്ലാത്ത വർഗം
@theperfectpiano473
@theperfectpiano473 Жыл бұрын
ഹാഷ്മി കലക്കി.❤❤❤❤❤ എല്ലാം പുറത്തു വരട്ടെ
@ksudhakarakurup4148
@ksudhakarakurup4148 9 ай бұрын
ഇത്രയും ന്യായീകരണം ചിരിച്ചു കൊണ്ട് അവതരിപ്പിക്കാൻ ഒന്നാം തരം അഭിനേതാവിനെ പറ്റൂ 🤣🤣🤣🤣 ഓസ്കാർ കൊടുത്തേ പറ്റൂ 👍🏼😊
@shameerthottupoyil2682
@shameerthottupoyil2682 Жыл бұрын
തേഞ്ഞു തേഞ്ഞു തീരാനായപ്പോൾ അവസാനം സപ്പോർട്ട് ചെയ്യാൻ വന്ന ചേട്ടൻ കൂടിയായപ്പോൾ പൂർത്തിയായി 😂
@rajisankar298
@rajisankar298 Жыл бұрын
😂😂😂
@manojnambiar5594
@manojnambiar5594 Жыл бұрын
😅😅
@abunaventana
@abunaventana Жыл бұрын
😆😆😆😆
@gjifortaste1259
@gjifortaste1259 Жыл бұрын
😂😂
@ambdupappa
@ambdupappa Жыл бұрын
എനിക്ക് ജിമിക്കിൻ കമ്മലും ഓര്മ വരും ഇവളെ കാണുമ്പോൾ 😂
@ardrakmalootti671
@ardrakmalootti671 Жыл бұрын
Satyam
@deepaksktm
@deepaksktm Жыл бұрын
ഇവരൊക്കെ പാസ്സായ exam ഒക്കെ ഒന്നൂടെ പരിശോധിക്കണം😇
@sachinmenon6740
@sachinmenon6740 Жыл бұрын
സത്യം പറഞ്ഞ ഞാൻ കുറച്ചു നേരം മനസ് നിറഞ്ഞു ചിരിക്കാൻ വന്നതാണ്...
@user-me2py1kb7w
@user-me2py1kb7w Жыл бұрын
Me too😂 Still laughing 😂
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
ഞാനും
@jjjDM
@jjjDM Жыл бұрын
Njanum 🤣
@tinsymathew6576
@tinsymathew6576 Жыл бұрын
ഇത്ര.... വിവരദോശിയായ.,.. ഒരു സഖാതി.,..... സമ്മതിക്കണം.... ഉളുപ്പിലായിമ....
@johnsongeorge7769
@johnsongeorge7769 Жыл бұрын
Hahaha 😆 😂 😆 😂
@SunOrbiter-uc8ct
@SunOrbiter-uc8ct Жыл бұрын
എനക്കരിയില്ല...ഇതാണ് എൻ്റെ ഉത്തരം..നിങൾ എന്ത് ചോദ്യം ചോദിച്ചാലും😂😂😂
@Vijumon788
@Vijumon788 6 ай бұрын
ശ്രീ ഹാഷ്മി സ്വന്തം ആയി ഒരു വാർത്താ ചാനെൽ തുടങ്ങുന്ന കാലം വിദൂരമല്ല. നല്ല കാലിബർ 👍❤️. അഗാധമായ ഹോംവർക് 👍. Hatsaoff ശ്രീ ഹാഷ്മി
@kochugopu1900
@kochugopu1900 Жыл бұрын
പ്രസംഗവും ജീവിതവും തമ്മിൽ യാതൊരു ബന്ധവും😮
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH Жыл бұрын
ഇരുന്നു അളിയൂന്നത് കാണാൻ നല്ല രസം 😂 എന്റെ പോന്നനോ തൊലിക്കട്ടി 👌🏼
@MALAYALI789
@MALAYALI789 Жыл бұрын
തലക്ക് വെളിവില്ലാത്ത ചിന്ത ചേച്ചിക്....❤❤
@sinojsebastian3923
@sinojsebastian3923 Жыл бұрын
അവസാനം ആട്ടിൻ കാട്ടവും കൂർക്കയും തിരിച്ചറിയാൻ പറ്റാത്ത ചോദ്യം ചോദിച്ച ആ അന്തംകമ്മി ആണ് എൻറെ ഹീറോ❤❤
@anoopms5423
@anoopms5423 5 ай бұрын
Hashmii chettan superaa.
@jojimathew4982
@jojimathew4982 Жыл бұрын
ആരൊക്കെ ട്രോളിയാലും ജയ്ക്കിനും ചിന്തയ്ക്കും പ്രയോജനമുണ്ട്. അതുകൊണ്ട് അവർ ഇനിയും പാർട്ടിക്ക് വേണ്ടി തേഞുകൊണ്ടേ ഇരിക്കും
@teenavarughese29
@teenavarughese29 7 ай бұрын
Tension maran chintha yude video kanadall mathi
@sudheertk3738
@sudheertk3738 Жыл бұрын
ഒരു കാല ഘട്ടത്തിന്റെ അവതാര പുരുഷൻ ഹാശ്മി
@sharankumar8405
@sharankumar8405 Жыл бұрын
Vivaram kettaval... 200%👌👌
@sadiqali7259
@sadiqali7259 Жыл бұрын
Raju p nair🔥🔥 നേതാവ് ❤
@raghuramkala890
@raghuramkala890 Жыл бұрын
Hashmi Your presentation is excellent
@ajeeshcantony4278
@ajeeshcantony4278 Жыл бұрын
ഉളുപ്പ് എന്ന ഒരു സാധനം ഇല്ലാതെ ചുമ്മാ ഇരുന്നു തേയുന്നു. എന്നാലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല 😅😅 സഖാത്തിക്ക്
@roshnigt8532
@roshnigt8532 Жыл бұрын
പിഴവ് ചെറുതായാലും വലുതായാലും ഗുരുതരം തന്നെ ആണ് ചിന്ത.... തെറ്റ് അംഗീകരിക്കാൻ തയ്യാറാകൂ...last support വന്ന ചേട്ടൻ 😂😂😂.... ശുഭം...🎉... Hashmi 🔥🔥🔥🔥👍... രാജു p നായർ നെ കുറിച്ച് വലിയ പിടിയില്ല ചിന്തയ്ക്ക് എന്ന് തോന്നുന്നു..🔥
@_sam333
@_sam333 Жыл бұрын
എനിക്ക് അതിനെ കുറിച് അറിയില്ല ,എനിക്ക് അതിനെ കുറിച് അറിയില്ല . ഇത് എത്ര പ്രാവശ്യം പറഞ്ഞു ചിന്ത 😂😂😂😂😂😂😂😂 ..ഒന്നും അറിയാത ചിന്ത ആണ് യുവജന commision അധ്യക്ഷ 😂😂😂😂😂😂😂
@sajeevtks
@sajeevtks Жыл бұрын
അത് ഇവരുടെ പാർട്ടിയിലെ നേതാക്കൾക്ക് ഉത്തരം മുട്ടുമ്പോൾ സ്ഥിരം പറയാറുള്ള തുറുപ്പുചീട്ടല്ലേ
@sajuk8693
@sajuk8693 Жыл бұрын
ഇവരുടെയൊക്കെ തൊലിക്കട്ടി അപാരം തന്നെ 😄😄
@thankarajmk9284
@thankarajmk9284 5 ай бұрын
hashmi............realy......i....like.....u............ realy.....u....r....the........great.❤
@homelyherbs1202
@homelyherbs1202 Жыл бұрын
ചിന്ത നിങ്ങളുടെ PHD അല്ല.ഹഷ്മിയുടെ വിദ്യാഭ്യാസം. 👍
@milikuttu8953
@milikuttu8953 Жыл бұрын
ചിന്ത ഏറ്റവും ചിന്തിച്ച ദിവസം, ഉത്തരങ്ങൾ കേൾക്കുമ്പോൾ അറിയാം 😂😂😂
@jojojames5053
@jojojames5053 Жыл бұрын
ദീപ ടീച്ചറിന്റെ കോളേജിൽ ഒന്നു try ചെയ്യൂ. അങ്ങോട്ടും ഇങ്ങോട്ടും കോപ്പിയടിക്കാം
@AmmoosStudio
@AmmoosStudio Жыл бұрын
ഒരുപാടു മാനസിക സമ്മർദം ഉണ്ടെങ്കിൽ ചിന്ത യുടെ ഇന്റർവ്യൂ കണ്ടാൽ മതി ഫുൾ എന്റർടൈൻമെന്റ് ആൻഡ് കോമഡി
@LOKIverse7
@LOKIverse7 Жыл бұрын
കാലത്ത് ചുമ്മാ ഇരുന്നു കുറെ സിനിമ തപ്പി, ഒന്നും ബോധിച്ചില്ല. പിന്നെ യാദൃശ്ചികമായി ഈ ഇന്റർവ്യൂ കണ്ടു. ഒരു സിനിമയിലും ഈ ഫീൽ കിട്ടില്ല വൻ കോമഡി 🤣🤣🤣
@sreedevisree4721
@sreedevisree4721 Жыл бұрын
😆
@minim8573
@minim8573 Жыл бұрын
😆😆😆
@asha_s_raj
@asha_s_raj Жыл бұрын
😂😂
@remyaanoop1417
@remyaanoop1417 Жыл бұрын
😂😂😂
@abdulrasheedm.a9518
@abdulrasheedm.a9518 Жыл бұрын
എത്ര വിശദീകരിച്ചാലും ന്യായീകരണ മാവുകയില്ല
@SaduCfc
@SaduCfc Жыл бұрын
പറയുന്നത് പൊട്ടത്തരം ആണേലും ചിന്തയുടെ സംസാരത്തിൽ ഒരു കുട്ടിത്തം ഉണ്ട്‌ 😄😄 ഒരു കുട്ടൂസ് ഫീലിംഗ് 😍
@manoj177252
@manoj177252 Жыл бұрын
അൽപ്പം ഉളുപ്പ് 🤣🤣🤣ഇല്ല
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 54 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 54 МЛН