CHIPS കൊണ്ട് BUSINESS സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി | Manas Madhu | Josh Talks Malayalam

  Рет қаралды 63,941

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #chips #business
എഞ്ചിനീയറിംഗ് അല്ല തൻ്റെ മേഖല എന്നു മനസിലാക്കി ബിസിനെസ്സിലേക്കു ഇറങ്ങുകയും, മലയാളികളുടെ പ്രിയപ്പെട്ട banana chips ഇനെ ഒരു ഗ്ലോബൽ പ്രോഡക്റ്റ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ട് പോകുന്ന Beyond Snacks ഇന്റെ സ്ഥാപകൻ മാനസ് മധുവാണ് ഇന്ന് ജോഷ് Talksൽ തന്റെ ലക്കി ചിപ്‌സിന്റെ കഥകൾ പറയുന്നത്.
ഒരു നല്ല ആശയം ഉണ്ട്. അതിൽ വിശ്വാസവും ഉണ്ട്. എങ്കിൽ ഒരു ബിസിനസ്സ് തുടങ്ങാൻ സാധിക്കുമോ? എന്നാൽ അത് സാധിക്കും എന്ന് തെളിയിച്ച പല സംരംഭകരും നമുക്ക് ഇടയിൽ തന്നെ ഉണ്ട്. നമ്മുടെ ആശയത്തെ വളർത്തി എടുക്കാനും അതിനുവേണ്ടിയുള്ള നിക്ഷേപം സങ്കടിപ്പിക്കാനും ആവശ്യമായ ഏക സാധനം നമ്മുടെ വിശ്വാസവും പ്രയത്നവും തന്നെയാണ്. Entrepreneur എന്ന് പറഞ്ഞാൽ മനസ്സിലാകാത്ത ഒരു കാലഘട്ടത്തിൽനിന്നും, വ്യത്യസ്ത ആശയങ്ങളുമായി ധൈര്യമായി മുന്നോട്ടുവരുന്ന ഒരു തലമുറയിൽ എത്തി നിൽക്കുന്നു നമ്മൾ.
Listen to this talk on Spotify: open.spotify.c...
Manas Madhu, the founder of Beyond Snacks, tells the stories of his lucky chips today at Josh Talks, realizing that engineering is not his field.
I Have a good idea. There is also faith in it. So is it possible to start a business? But there are many entrepreneurs among us who have proven that it is possible. The only thing we need to nurture our idea and invest in it is faith and effort. We come from a time when entrepreneurs were not understood, to a generation that boldly came forward with different ideas.
f you find this talk helpful, please like and share it and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#businessideas #sharktank #manasmadhu

Пікірлер: 48
@Bb-kc2jn
@Bb-kc2jn 2 жыл бұрын
One of the best performers in Shark Tank India. Ashneer ne impress cheyyuka nn paranja ichiri paadanu! You nailed it ❤️
@ArjunMohan_
@ArjunMohan_ 2 жыл бұрын
when hardwork pays off✨ Manas chetta✨ More and more to conquer 🥳
@simple1arya
@simple1arya 2 жыл бұрын
Inspiring indeed. I have goosebumps listening to this talk. Very very happy with your success..
@brightykp9365
@brightykp9365 7 ай бұрын
Number തരുമോ Sir ചില സംശയങ്ങൾ ചോദിക്കാനാണ്
@keralatoday7797
@keralatoday7797 2 күн бұрын
വിജയിച്ചവരുടെ ചരിത്രം കേൾക്കാൻ വളരെ രസമാണ്
@sulfeekarali5145
@sulfeekarali5145 Жыл бұрын
brand name എന്താണ്
@ajigeorge7408
@ajigeorge7408 3 ай бұрын
Which Brand Is Ur Chips ?😊
@me_7750
@me_7750 Жыл бұрын
എനിക്ക് ഈ ആശയം കുറച്ചു നാളായി തുടങ്ങണo എന്നുണ്ട് എനിക്ക് നിങ്ങളു ടെ സഹായം വേണo
@arjunanil9311
@arjunanil9311 Жыл бұрын
Paranjolu njan ippol chakka chips undakkunnund
@rafeekponnakaran5203
@rafeekponnakaran5203 10 ай бұрын
@@arjunanil9311 hi
@777b-u2b
@777b-u2b 6 ай бұрын
​@@arjunanil9311pack ചെയ്യുമ്പോൾ കേടുവരാതെ കൂടുതൽ നാൾ നിലനിൽക്കാൻ എന്താ ചെയ്യേണ്ടത് 😢
@AliAli-uw1ic
@AliAli-uw1ic 23 күн бұрын
​@@arjunanil9311 mobile number pls
@ranisuresh6800
@ranisuresh6800 Жыл бұрын
All the very best dear Manas mon❣️
@Ami7166
@Ami7166 2 жыл бұрын
He nailed in Shark Tank.... The first person to get payment from everyone in Shark Tank....
@frickzzpv
@frickzzpv 2 ай бұрын
there is one keral chips made in kerala. i tasted thier product it was so sgood , but now i couldnt find it ... name was BABANANA chips ... NO PALM OIL it was nice .healthy
@remyakmkm9260
@remyakmkm9260 2 жыл бұрын
Great work 👍♥️
@vymioyt1864
@vymioyt1864 2 жыл бұрын
Kerala chips 🔥shark tank fame ❤ Big fan sir 😍
@jahamgeeryembee4361
@jahamgeeryembee4361 Жыл бұрын
Nomber തരുമോ ചില സംശയങ്ങൾ അറിയാന
@kamarbankunhi3669
@kamarbankunhi3669 Жыл бұрын
Excellent
@bijuv8126
@bijuv8126 11 ай бұрын
നമ്മുടെ നാട്ടുകാരൻ 👍🏻👍🏻👍🏻
@rasimonkk7239
@rasimonkk7239 Жыл бұрын
Shark tank il one of the best performance ..
@abdusalam4808
@abdusalam4808 Жыл бұрын
Good speech...
@anithavijayan9221
@anithavijayan9221 2 жыл бұрын
Super super
@jyothimd532
@jyothimd532 11 ай бұрын
ഇത് എവിടെ ആണ് പ്രൊഡക്ഷൻ യൂണിറ്റ്
@phalgunanchooriyal7485
@phalgunanchooriyal7485 Жыл бұрын
Good effort keep it up
@merkarii
@merkarii Жыл бұрын
Subtitles please
@BeenaJoseph-j2g
@BeenaJoseph-j2g Ай бұрын
From where this product get
@anithavijayan9221
@anithavijayan9221 2 жыл бұрын
Very very. Fine
@priyaa1513
@priyaa1513 8 ай бұрын
Jeevithathil midukkana kutti❤
@BeenaJoseph-j2g
@BeenaJoseph-j2g Ай бұрын
Give product name
@akhilkochumon7850
@akhilkochumon7850 Жыл бұрын
🔥
@photomonk8948
@photomonk8948 2 жыл бұрын
Manas ❤
@ashiquernr4582
@ashiquernr4582 7 ай бұрын
You did best in Shark tank
@rajinap9141
@rajinap9141 2 жыл бұрын
.....
@anikuttan6624
@anikuttan6624 2 жыл бұрын
👍
@saleemek847
@saleemek847 4 ай бұрын
സാറിന്റെ nomber ഒന്ന് തരുമോ
@sabu.k.vsabukudilumkal9138
@sabu.k.vsabukudilumkal9138 4 ай бұрын
Good inspirations..
@saidalavipanakkad2089
@saidalavipanakkad2089 3 ай бұрын
💪💪💪👌👌💯💯💚💚
@narayananottupara2326
@narayananottupara2326 7 ай бұрын
👍👍👍👍👍🙏🙏🙏
@saleemkoomanchira7341
@saleemkoomanchira7341 4 ай бұрын
👍👍
@mohameddilipanzari210
@mohameddilipanzari210 Жыл бұрын
Excellent experience
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Жыл бұрын
Nice
@helmetholicthe_helmet_addi133
@helmetholicthe_helmet_addi133 Жыл бұрын
🔥🔥🔥
@mercysunny5167
@mercysunny5167 Жыл бұрын
സാർ phon നമ്പർ തരുമോ .. Contact ചെയ്യാൻ ആണ്
@justfuckoff3695
@justfuckoff3695 9 ай бұрын
Congratulations man.. may all your beyond dreams come true 💞...
@sapu_ki9814
@sapu_ki9814 2 жыл бұрын
Talks of great people (especially neeha riyaz)here has inspired me to start my youtube channel!!!!🥹💗💗
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 73 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 73 МЛН