തഹസിൽദാരുടെ കാറ്റ് പോയെന്നാ തോന്നുന്നേ | Mohanlal , Sreenivasan - Comedy Scene

  Рет қаралды 219,952

Chirimaala - ചിരിമാല

Chirimaala - ചിരിമാല

4 жыл бұрын

♦Subscribe Here: bit.ly/2NDnSLN

Пікірлер: 130
@lalettanfan9611
@lalettanfan9611 2 жыл бұрын
ഇതായിരുന്നു എന്റെ ലാലേട്ടൻ ❤️
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
ഇപ്പോഴത്തെ പടങ്ങൾ എല്ലം ബോർ ആയി. പക്ഷേ ബിഗ് ബോസ് ഇല് അദ്ദേഹം നല്ല flexible ആയിട്ട് തോന്നിയിട്ടുണ്ട്
@lekshmiprasad7181
@lekshmiprasad7181 2 жыл бұрын
Entha സഹോ.... Ipo ഉള്ളത് അപ്പോ ലാലേട്ടൻ alle🤣
@furiousmachine5431
@furiousmachine5431 2 жыл бұрын
Meesha matram ulla lalettane pinna kanditeyilla... Odiyan shesham pinna full thaadi aayernu.. pazhaya lalettan athoru athanu
@munjid2503
@munjid2503 2 жыл бұрын
Marakar kandu le 🤣
@avin5584
@avin5584 2 жыл бұрын
💯
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
9:49 "കൊല്ലരുതേ കൊല്ലരുതേ... ഒരു പാവം തഹസിൽദാരേ കൊല്ലരുതേ..." 🤣🤣🤣
@Dingan33
@Dingan33 Жыл бұрын
😝
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
ഈ സിനിമയിലെ എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട സീൻ....
@wdlcrockz
@wdlcrockz 2 жыл бұрын
10:14 ദേ കാറ്റ് പോയി, ഫോട്ടോ എടുക്കു കളർ ഫോട്ടോ എടുക്കു.. 🤣🤣🤣
@rajven8529
@rajven8529 2 жыл бұрын
9:58 എവിടിയ താസിൽദാർ പൂട്ടിയിരിക്കുന്നത് "ബാ ബാ ബാ "😂😂😂😂
@6616Milan
@6616Milan Жыл бұрын
The Partnership between Mohanlal & Sreenivasan is amazing.
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
നന്ദി പ്രിൻസി..... ഒരായിരം നന്ദി... വീണ്ടും കാണാം 😂😂😂😂
@Arjunmanjunadhan_28
@Arjunmanjunadhan_28 4 жыл бұрын
2:07 to 2:13 Lalettan expressions 😂😂😂 Epic
@sheheersha68
@sheheersha68 2 жыл бұрын
7:34,,മാഡം ഇപ്പോൾ വടിവിഴുങ്ങിയ മാതിരി നിൽക്കുകയാണ്, 😅😅😅
@anandunair2899
@anandunair2899 2 жыл бұрын
മംഗളം, മനോരമ എന്നീ ആഴ്ചപ്പതിപ്പുകളിൽ വരുന്ന പൈങ്കിളി നോവലുകളും, നേരമ്പോക്കുകളും വായിച്ചു രസിച്ച ഒരു തലമുറ... before the mobile era. അതു മറ്റൊരു ലോകമായിരുന്നു.. മുറ്റത്തു തിണ്ണയിൽ ഇരുന്ന് ചീർപ് കൊണ്ട് മുടിയൊക്കെ കോതി വാരിക ആർത്തിയോടെ വായിക്കുന്ന ചേച്ചിമാരുടെ മുഖം ഇപ്പൊഴും തെളിഞ്ഞു നില്കുന്നു
@princevarghese6513
@princevarghese6513 2 жыл бұрын
Good old days...
@juliansam
@juliansam 2 жыл бұрын
സത്യം 😌😌
@akvm220
@akvm220 2 жыл бұрын
11:06 ആ കണ്ണടയ്ക്കുന്ന സീൻ 😅🤣😂
@lekshmiprasad7181
@lekshmiprasad7181 2 жыл бұрын
തഹസീദാർ, സാഗർ കോട്ടപ്പുറം...... സൂപ്പർ hit മൂവി .... അന്നും ഇന്നും ഒരുപോല്ലേ ഇഷ്ടപെടുന്ന ഫിലിം ❤❤❤❤❤
@mpk1403
@mpk1403 2 жыл бұрын
Filim name
@lekshmiprasad7181
@lekshmiprasad7181 2 жыл бұрын
@@mpk1403 ayal kadha ezhuthunu
@manumobzz9812
@manumobzz9812 2 жыл бұрын
ഇതിൽ മോഹൻലാലിന്റെ പെർഫോമൻസ് 🔥🔥🔥🙏
@mpk1403
@mpk1403 2 жыл бұрын
Filim name
@Anasseyy
@Anasseyy 2 жыл бұрын
@@mpk1403 Ayalkatha ezhuthukayanu
@OwpA786
@OwpA786 2 жыл бұрын
What a actor.... No one can match lalettan.... Legend ....
@princevarghese6513
@princevarghese6513 2 жыл бұрын
ഓ... എനിക്കിപ്പോ ഓർമ വരുന്നത് ഉല്ലാസ തേൻമാഴയിലെ robert princy od പറയുന്ന dialouge ആ... നന്ദി princy ഒരായിരം നന്ദി... Emotional Cop💖💖
@lekshmilachu682
@lekshmilachu682 2 жыл бұрын
ശെരിക്കും ലാലേട്ടൻ അഭിനയം ഒരു രക്ഷയും ഇല്ല 😘😘👍
@naijusalam
@naijusalam 2 жыл бұрын
മാധവൻ sir. ..കിടുക്കി 😍
@hisstory7412
@hisstory7412 2 жыл бұрын
ഈ മോഹൻലാലിനെ ഇനി തിരിച്ചു കിട്ടോ
@SankarGS
@SankarGS 2 жыл бұрын
never
@vyshakhkrishnan3545
@vyshakhkrishnan3545 2 жыл бұрын
Age ayillee
@jumblehub6641
@jumblehub6641 2 жыл бұрын
May be
@ruksasworld7777
@ruksasworld7777 2 жыл бұрын
ലാലേട്ടനെ മാത്രമല്ല... ഇതുപോലൊരു സിനിമയും ഇനി കാണൂല
@sreeragmohan7097
@sreeragmohan7097 2 жыл бұрын
എല്ലാവരും ഈൗ ലാലേട്ടനെ ആളാണ് ചോദിക്കുന്നത്,.... But ലാലേട്ടൻ പറഞ്ഞത് ഇനി ആ ലാലേട്ടനെ കിട്ടില്ല എന്നാണ്
@Harun-vi5lp
@Harun-vi5lp 2 жыл бұрын
നന്ദി പ്രിൻസി ഒരായിരം നന്ദി
@LifestyleMalayalam
@LifestyleMalayalam 2 жыл бұрын
ഈ ലാലേട്ടൻ ഇപ്പൊ ഇല്ല. ഓർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്. മുമ്പൊക്കെ ലാലേട്ടൻ്റെ അവാർഡ് പടങ്ങൾ അടക്കം റീലീസ് ന് കണ്ട ആളായിരുന്നു ഞാൻ. ഇപ്പൊ മൊത്തം ആർട്ടിഫിഷ്യൽ ആയി. Not only ലാലേട്ടൻ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഒക്കെ പഴയ അഭിനയം ഇല്ല.
@sreejithu1988
@sreejithu1988 2 жыл бұрын
Ipo idhupolulla thirakatha aarum ezhuthunilla
@myperspectives9477
@myperspectives9477 2 жыл бұрын
ഇതൊക്കെ ആയിരുന്നു സിനിമ
@user-hm1dw4bo6d
@user-hm1dw4bo6d Жыл бұрын
ഇതൊരു സിനിമ തന്നെയാണ് ഇതിലെ പാട്ടുകൾ കഥപറയുന്ന രീതി ☝️ nbr one മലയാളം മൂവി
@team939
@team939 4 жыл бұрын
baa... baa..baa... 😃
@BASIL896
@BASIL896 2 ай бұрын
ലാലേട്ടന്റെ അഴിഞ്ഞാട്ടം ആണ് ഇതിൽ 💥🔥
@anoopvj77
@anoopvj77 Жыл бұрын
മോഹൻലാൽ നൈറ്റി വേഷത്തിൽ അഭിനയിക്കുന്ന അടിപൊളി സീൻ
@saheerbabu7527
@saheerbabu7527 2 жыл бұрын
9:48😂😂😂
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
ഈ നടന്ന വൈഭവത്തിന് ആദരാഞ്ജലികൾ... ഇന്ന് ഇതിന്റെ സ്ഥാനത്തു കാശിനു ആക്രാന്തം മൂത്ത മുഖത്ത് വികാരമില്ലാത്ത ഒരു അനങ്ങാബൊമ്മ ആണ്... 😣😣😣
@savinthomas2510
@savinthomas2510 Жыл бұрын
Oh ninnod paranjayirikkum kaashinu aarthiyaanennu onnu poda myre
@rajubhai01321
@rajubhai01321 2 жыл бұрын
ഒരു ഗെസ്സെറ്റെദ് യക്ഷി😂
@akashshaji4733
@akashshaji4733 2 жыл бұрын
Ba ba ba 😂 lalatan thakarth abhinayich
@Fine-fm1kh
@Fine-fm1kh 2 жыл бұрын
Super
@ajuthomas9955
@ajuthomas9955 2 жыл бұрын
Athokke oru Kalam ippozhathe movies okke enthinu kollam ente lalettan engene ayirinnu kalam mari cinema mari nalla kalam poyi ippozhum kanumbol enthoru feel 1998 il 23 year ayi ennalum eshtam koodiyateyyllu
@aryanaryan6283
@aryanaryan6283 2 жыл бұрын
ലാലേട്ടാ ♥
@cijoykandanad
@cijoykandanad 2 жыл бұрын
അകത്തായവൻ രക്ഷപെട്ടു എന്ന്
@nanduvpn1795
@nanduvpn1795 4 жыл бұрын
Ha ha super movie😄😄💕
@AMR_BRO
@AMR_BRO 2 жыл бұрын
Markkar Enna Movie Eshttamayavarkk varaaam
@dellafi5028
@dellafi5028 Жыл бұрын
Ithetha padam
@anupamafrancis5515
@anupamafrancis5515 2 жыл бұрын
11:18 😂
@sowmyapariyarath9793
@sowmyapariyarath9793 2 жыл бұрын
Toothbrush 😂😂😂
@beinghuman1354
@beinghuman1354 2 жыл бұрын
Hi
@niyasniyas1770
@niyasniyas1770 2 жыл бұрын
പഴയ മോഹൻലാൽ കാണാൻ സുന്ദരൻ ആയിരുന്നു ഇപ്പോൾ കാണാൻ ഒരു മെച്ചം ഇല്ലാ
@anoopbose241
@anoopbose241 2 жыл бұрын
Veendum kanam
@kannans7377
@kannans7377 Жыл бұрын
Sadhichal onnu bhodam kettapole kidannolu😂😂😂😂kollaruthe kollaruthe.............. 🤣🤣🤣
@fanasc1486
@fanasc1486 5 ай бұрын
😂😂😂😂😂😂
@annakkuttysworld514
@annakkuttysworld514 2 жыл бұрын
11:08😂😂😂😂
@adilnasihcp
@adilnasihcp 2 жыл бұрын
Movie name plz
@NikhilRaj-ju8mr
@NikhilRaj-ju8mr Ай бұрын
ayal kada ezhuthukayanu
@unnibgm7219
@unnibgm7219 2 жыл бұрын
09:57 ba bba bba😂😂😂
@dracostudio
@dracostudio 2 жыл бұрын
ഇത്രയും മലയാള സ്പുടത ഉണ്ടാവുമോ എന്നറിയില്ല, ഈ..Role ഫഹദ് ഫാസിലിന് ചെയ്യാൻ പറ്റും.
@vishnut9009
@vishnut9009 Жыл бұрын
കുളമാവും
@rajm4096
@rajm4096 2 жыл бұрын
2.57 MGR 😎
@savithk6205
@savithk6205 2 жыл бұрын
Odukatha acting....
@NizzuKeepat
@NizzuKeepat 2 жыл бұрын
Kidakknn Kidapp Kandaa Bettiyitt Baaya Thand Pole 😂
@jgk16msd7
@jgk16msd7 2 жыл бұрын
Etha movie
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
Ayal kadha ezhutuka aanu.
@sameerp4950
@sameerp4950 2 жыл бұрын
അയാൾ കഥയെഴുതുകയാണ്.
@suhailsuhail4867
@suhailsuhail4867 2 жыл бұрын
പുലിമുരുഗൻ
@rohiths1983
@rohiths1983 2 жыл бұрын
ഇരുട്ട് അറയിൽ മുരട്ട്‌ കുത്ത്... ഏത് മലവേടൻ ആട ഉവ്വേ
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 2 жыл бұрын
അവൾ പൂതന. വേണേൽ "അയാൾ കഥ എഴുതുകയാണ്"... എന്നും പറയാം.
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
2:04to2:13
@dhanyanair1799
@dhanyanair1799 Жыл бұрын
ബാ.. ബ..ബ
@mansoormbadaje0gmail610
@mansoormbadaje0gmail610 2 жыл бұрын
Movie name
@vivekfrancis7198
@vivekfrancis7198 2 жыл бұрын
Ayal katha ezhuthukayanu
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
Ayal kadha ezhutuka aanu.
@azadaboobacker2870
@azadaboobacker2870 2 жыл бұрын
നരസിംഹം
@jimmoriarty4530
@jimmoriarty4530 2 жыл бұрын
തഹസിൽദാറെ കൊല്ലരുതേ
@azadaboobacker2870
@azadaboobacker2870 2 жыл бұрын
@@jimmoriarty4530 🤣🤣🤣
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Venicile Vyapari | Salim Kumar as Kamalasanan comedy scene |  Mazhavil Manorama
8:22