" എൻ കുണ്ടിക്കുള്ളെ ഒരു ഗുണ്ടിരിക്ക്..." | Oru Maravathoor Kanavu | Comedy Clip

  Рет қаралды 1,890,983

Chiriyo Chiri

Chiriyo Chiri

Күн бұрын

"There's a gun in my butt ..." | Oru Maravathoor Kanavu
Oru Maravathoor Kanavu is a Malayalam comedy-drama musical film directed by Lal Jose and written by Sreenivasan. It stars Mammootty, Biju Menon, Mohini, Divya Unni, Sreenivasan, Kalabhavan Mani, Sukumari and Nedumudi Venu. The music was composed by Vidyasagar.
It was the directorial debut of Lal Jose, who had previously worked as an assistant director in many Malayalam films. Playback singer Devanand also debuted through this film. The film was a box-office success.

Пікірлер: 312
@dubai2.07
@dubai2.07 4 жыл бұрын
സ്വന്തം സിനിമയിൽ ഇങ്ങനെ ഉള്ള റോൾ ചെയ്യണമെങ്കിൽ ശ്രീനിവാസൻ വേറെ ലെവൽ
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
1986 ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയായ Jean De Florette എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീനിവാസൻ്റെ രചനയി'ൽ ഇറങ്ങിയ "ഒരു മറവത്തൂർ കനവ് "എന്നസിനിമക്കാണ് ഒരു പരിപൂർണ്ണതയുള്ളത്. ഫ്രഞ്ച് സിനിമയിൽ കഥാനായകൻ വെള്ളത്തിനായി കിണർ കുഴിക്കുവാൻ പാറ പൊട്ടിച്ച് ശരീരത്തിൽ വീണ് മരിച്ച് പോകുന്നു. ഉറവയുടെ വിവരം മകൾ മനസ്സിലാക്കുന്നു ണ്ടെങ്കിലും നിസ്സഹായായ മകളും ഭാര്യയും ആ സ്ഥലം കിട്ടുന്ന വിലക്ക് വില്ലന് വിറ്റിട്ട് പോകുന്നിടത്താണ് കഥ അവസാനിക്കുന്നത് .എന്നാൽ ആ കഥ ക്ക്പൂർണ്ണത നൽകിയത് ശ്രീനിവാസൻ്റെ തൂലികയാണ്....
@padmakumarkk
@padmakumarkk Жыл бұрын
Great
@souththeatre369
@souththeatre369 4 жыл бұрын
സ്വന്തം കഥയിൽ തന്നെ ഇങ്ങനെ ഉള്ള റോൾ ചെയ്യുന്ന ശ്രീനിവാസൻ സൂപ്പർ
@wayfarerdreamz
@wayfarerdreamz 4 жыл бұрын
ഇത്തരം റോള്‍ ചെയ്യാന്‍ മാത്രം കഴിവുള്ളവര്‍ തല്‍ക്കാലം ആരും മലയാള സിനിമയില്‍...
@saneeshsadanandan9385
@saneeshsadanandan9385 4 жыл бұрын
Correct അങ്ങനെത്തെ ഒരു roll ആയിരുന്നു, തേന്മാവിൻ കൊമ്പത്തു,, അപ്പക്കാള
@deshipara334
@deshipara334 4 жыл бұрын
അങ്ങേര് എഴുതിയ മിക്ക കഥയിലും ദുഷ്ടന്‍റെയോ പൊട്ടന്‍റെയോ വേശമാണ് അങ്ങേര് ചെയ്തിട്ടുള്ളത്. നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക, യാത്രക്കാരുടെ ശ്രദ്ധക്ക്, തേന്‍മാവിന്‍ കൊമ്പത്ത്....
@dhaneeshanandhan4906
@dhaneeshanandhan4906 4 жыл бұрын
അയിന് ബാലചന്ദ്ര മേനോൻ വേണം.. ഒരുമാതിരി ലോകത്തെവിടേം ഇല്ലാത്ത ഒരു സിനിമ പേരും... അതിലെ തള്ളൽ റോളും 🤣
@thecuriouskid3942
@thecuriouskid3942 4 жыл бұрын
@@dhaneeshanandhan4906 🤣
@villagecook2867
@villagecook2867 3 жыл бұрын
സ്വന്തം കഥയിൽ എന്നും എറ്റവും shame ചെയ്യുന്ന റോൾ എറ്റെടുത്ത് ചെയ്യുന്ന എക ആൾ ശ്രീനി തന്നെയാ
@sajisaji3425
@sajisaji3425 2 ай бұрын
അതാണ് ആളുടെ വിജയം
@bobscottagevattavada2840
@bobscottagevattavada2840 2 ай бұрын
കഥകൾ മറന്നാലും കഥാപാത്രത്തെ മറക്കില്ല
@shivadasshiva6134
@shivadasshiva6134 2 ай бұрын
കഥയല്ല തിരക്കഥ
@gauthamkrishnau7463
@gauthamkrishnau7463 Ай бұрын
ഒന്നാന്തരം അവരിവുകെട്ട മുണ്ടം greate acting
@Pammusvavas
@Pammusvavas Ай бұрын
Adehathe pole vere arkum patula bcos kathapatram ulkolinundalo ..appakakala okke😢😢😢
@vipin0477
@vipin0477 4 жыл бұрын
എപ്പിടി കിപ്പടി അപ്പിടി എല്ലാം അപ്പറാം സൊല്ലാഗേ മുതല് ഗുണ്ട് എടുത്ത് കൊടുങ്കെ😂😂😂
@sabareeshanu6223
@sabareeshanu6223 4 жыл бұрын
🤣
@danish78rp
@danish78rp 4 жыл бұрын
😂😂😂😂
@dileepkaari9774
@dileepkaari9774 4 жыл бұрын
😀😀
@MusicLover-ez1km
@MusicLover-ez1km 4 жыл бұрын
⏪😂⏩
@luduludu7289
@luduludu7289 2 жыл бұрын
🤣🤣🤣🤣🤣😂😁😁
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
Nedumudi venu really makes me marvel.... What intensity ..... typical crooked middle aged annaachi.. Even his accent is so perfect..
@renjithentertainmentraj
@renjithentertainmentraj 4 жыл бұрын
കിടു ചാനൽ
@viveks4035
@viveks4035 4 жыл бұрын
malayalam ariyillannu thonnunnu paavam
@aruns8697
@aruns8697 3 жыл бұрын
@@viveks4035 യൂട്യൂബില്‍ ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിട്ടത് അറിഞ്ഞില്ല!
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
@@viveks4035 malayalam okke ariyaam...... malayalam font illa... pinne 'malayalam' 'english'il type cheyyunnathu eppozhum menakkedanu...
@sajithsaji5236
@sajithsaji5236 4 жыл бұрын
ശ്രീനിച്ചേട്ടനെ കൊണ്ടേ ഇങ്ങനത്തെ റോൾ ചെയ്യാൻ പറ്റു Enjathi അഭിനയം 🤣😅
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
ശ്രീനി ചേട്ടൻ മാസ് .... ഇത്തരം സിനിമകളിലൂടെ ഒർജിനാലിറ്റിയുള്ള അഭിനയ മുഹൂർത്തങ്ങൾ നമ്മളെ പോലുള്ള സാധാരണക്കാരായ കർഷകർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു എനർജിയാണ് നൽകുന്നത് .....
@Ishkinte_Jinn
@Ishkinte_Jinn 4 жыл бұрын
ആ കാക്കി ട്രൗസർ കണ്ടിട്ട് നല്ല പരിചയമുണ്ടല്ലോ😁😁😁
@dhanyapillai7727
@dhanyapillai7727 3 жыл бұрын
your dad
@Ishkinte_Jinn
@Ishkinte_Jinn 3 жыл бұрын
@@dhanyapillai7727 Poda nthuvaade ninakk thanthayillaathath ivide parayano poori mone😡😡😡😡😡
@Albinthankachan.123
@Albinthankachan.123 3 жыл бұрын
😂😂
@Ishkinte_Jinn
@Ishkinte_Jinn 3 жыл бұрын
@@Albinthankachan.123 Halla Pinne😁😁😁
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
Sanki theetam
@nithin.k6226
@nithin.k6226 4 жыл бұрын
എട മാരുതി നീ പോടേയ് വല്ല കൂലിയും കിട്ടന്ന ജോലിക്ക് പോടേയ് അത് മട്ടും സൊല്ലതിങ്ക നാമെല്ലാം മനിത ജാതി മനിതർക്ക് ഉദവി താൻ സെയ്യണോ😀
@alavikuttyt8824
@alavikuttyt8824 4 жыл бұрын
Sebeeriyanbrothers
@marveluniverse5591
@marveluniverse5591 4 жыл бұрын
Tik
@everlastingmedia6275
@everlastingmedia6275 4 жыл бұрын
എടൈ മാരുതി നീ പോടൈ വല്ല കൂലി കിട്ടണ ജോലിക്ക് പോടെ
@kvshobins9820
@kvshobins9820 3 жыл бұрын
10:20 എടാ ഞൊണ്ടികാല നീ ഇതിലെ എങ്ങനെ ഇറങ്ങി 😂😂😂😂
@pradeepg8858
@pradeepg8858 4 жыл бұрын
മരുതിനെ കാണുമ്പോൾ K T JALEELനെ ഓർമ്മവരുന്നു..
@nishadpilu2135
@nishadpilu2135 3 жыл бұрын
ഇപ്പൊ ഇക്ക് ഫിറോസ്ക്കാനെയാണ് ഓർമ വരുന്നത്. ഒപ്പം സുരനെയും
@jafarvt9703
@jafarvt9703 2 ай бұрын
😂😂😂
@sulfisaleem9188
@sulfisaleem9188 2 ай бұрын
എനിക്ക് പാണക്കാട്ടെ തങ്ങളെ ഓർമ വരുന്നേ
@jithsree3
@jithsree3 2 жыл бұрын
Appakkaala, Maruthu, Saroj Kumar, Barber Baalan, Sasi (ayal sasi).. sreenivasan the legend
@sreedharanpillaik8653
@sreedharanpillaik8653 4 жыл бұрын
Sreenivasan a most talented actor who accepts any challenging role given to him. He is an artist fully dedicated to all the roles given.
@dheevar9660
@dheevar9660 4 жыл бұрын
This role is created by himself keeping him in mind. Sreeni is the script writer of this film
@sarm6621
@sarm6621 4 жыл бұрын
മലയാളസിനിമയിലെ കോഴി നെടുമുടിവേണു.
@SabuXL
@SabuXL 4 жыл бұрын
ഹേയ് ജഗതി ലാൽമാരുടെ അത്രയും കാണില്ല. പഴയ തലമുറയിലോ തിക്കുറിശി അമ്മാവനും.
@aruns8697
@aruns8697 3 жыл бұрын
@@SabuXL mukeshettan m oru 916 kozhi aanu
@SabuXL
@SabuXL 3 жыл бұрын
@@aruns8697 അയ്യേ. ഓൻ 916 ? കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ. ഓന് കോലേൽ തുണി ചുറ്റിയ കാഴ്ച പോലും മതി. ഇളകും. മലയാള സിനിമാ മേഖലയിൽ പാവം പിടിച്ച ജൂനിയർ ആർട്ടിസ്റ്റ് പെൺകുട്ടികൾ പോലും വെറുക്കുന്ന പെരുമാറ്റം ആണത്രേ ഓന്. നാദിയാ മൊയ്തുവിന്റെ കാലത്ത് കേട്ടിട്ടുള്ള കഥകൾ മാത്രമാണ്.
@aruns8697
@aruns8697 3 жыл бұрын
@@SabuXL cinema scenukalil 916 kozhi aananalle njan paranjath!
@SabuXL
@SabuXL 3 жыл бұрын
@@aruns8697 അത് കൊള്ളാം ചങ്ങാതീ. കഥാപാത്രം അല്ലേ അത് ചെയ്യുന്നത്. അത് വച്ച് വിലയിരുത്തൽ നടത്തുന്നത് എങ്ങനെ.? ഞാൻ പറഞ്ഞത് അണിയറ പിന്നാമ്പുറ കഥകൾ മാത്രമാണ്. അതും കേട്ടറിവ്. പക്ഷേ ചുമ്മാ ഗോസിപ്പ് കോളങ്ങളിൽ വായിച്ച് കിട്ടിയതല്ല
@athulyasusanjoy1390
@athulyasusanjoy1390 3 жыл бұрын
Nedumudy Venu ❤️❤️❤️❤️ Classic Actor
@RK-ms2rc
@RK-ms2rc 3 жыл бұрын
സ്ക്രീൻ പ്ലേ ശ്രീനിവാസൻ 👌
@harisksd6333
@harisksd6333 4 жыл бұрын
ഇത്പോലൊത്ത ഗ്രാമം... ഇന്ന് എവിടെ ഉണ്ടാവും...
@shamshircv8365
@shamshircv8365 3 жыл бұрын
Palakkad und
@afsalmd4178
@afsalmd4178 2 жыл бұрын
പാലക്കാട്‌ നെന്മാറ...
@babualanallur8188
@babualanallur8188 2 жыл бұрын
@@afsalmd4178 പാലക്കാട് വാ bro
@dr.thugenomics
@dr.thugenomics 2 жыл бұрын
Tamilnadu enganethanneyaa ഇപ്പോഴും
@hasanhassan7360
@hasanhassan7360 2 жыл бұрын
വയനാട്
@ThyagElias
@ThyagElias 4 жыл бұрын
ശ്രീനിവാസൻ കലക്കി.. ചിരിച്ചു മടുത്തു...
@sumeshcs3397
@sumeshcs3397 4 жыл бұрын
Mammotty enthoru glamour
@sathishangel821
@sathishangel821 4 жыл бұрын
Srinivasan& Nedumoodi Venu Tamil super.
@lostlove3392
@lostlove3392 4 жыл бұрын
Ithine comedy aayi edukkaam, tragedy aayi edukkaam. Ennikku sankadam aannu thonniyathu. Paavam Sreenivasan.
@jayamonck4606
@jayamonck4606 4 жыл бұрын
വെള്ളം കിട്ടയതിൻ്റെ ആവേശം പ്രതേകിച്ച് മമ്മുട്ടെ പറച്ചിൽ
@narayanankp6735
@narayanankp6735 3 жыл бұрын
കഥാ പാത്രങ്ങൾ ജീവനുള്ള വയാണ് . കാണാത്ത ചാണ്ടിച്ചായനും, ഇങ്ങനെ യാവണം ഫിലിം
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
ഈ വീഡിയോയിൽ അവസാനം വേണുചേട്ടനെ അടിക്കുന്ന രംഗം കണ്ടപ്പോൾ വിഷമം തോന്നി.......ആ നാല് പേരും ഈ ഭൂമിയിൽ ഇല്ല എന്ന സത്യം..😥😓😓😪😪
@baijushammugan5860
@baijushammugan5860 Жыл бұрын
Enne thavika vitutte niige muniamma kude santhoshamma padugue 😂😂😂
@akhilsreekumar9417
@akhilsreekumar9417 4 жыл бұрын
7.32 ചിരിച്ചു അടപ്പിളകി
@kvshobins9820
@kvshobins9820 3 жыл бұрын
7:32
@ronalexbinu9390
@ronalexbinu9390 4 жыл бұрын
8:09 aa vedhana 😂😂😂😂
@avstarbijith
@avstarbijith 2 жыл бұрын
ഇതൊക്കെ മലയാള സിനിമയുടെ വസന്തകാലമായിരുന്നു
@yadukrishna6530
@yadukrishna6530 4 жыл бұрын
എന്റമ്മോ ചിരിക്കാൻ വയ്യ ഇതൊക്കെ കാണുമ്പോൾ ഇപ്പോ പിള്ളേർ ഇനിഎങ്ങിനെ ചിരിക്കും
@achayanmuscat2147
@achayanmuscat2147 4 жыл бұрын
Mammooty enna glamour..
@prajithjohn6979
@prajithjohn6979 4 жыл бұрын
7:48😂😂😂😁😁😁
@anandudayakumar4981
@anandudayakumar4981 4 жыл бұрын
7:30 🤣🤣🤣🤣🤣
@ijjampulli
@ijjampulli 3 жыл бұрын
സ്വന്തം കഥ കമന്റ്‌ നിരോധിചിരികുന്നു 😁👋
@kvshobins9820
@kvshobins9820 3 жыл бұрын
ഓഹോ 😁😁
@kamalkumarpillai6864
@kamalkumarpillai6864 4 жыл бұрын
SREENIVASN SUPER ACTING
@HKEntertainments
@HKEntertainments 4 жыл бұрын
Nedumudi Venu ചേട്ടൻ Tamil super
@thovinofan7996
@thovinofan7996 4 жыл бұрын
maniyettan......😢
@s___j495
@s___j495 2 жыл бұрын
മരുത് ❤ അപ്പകാള രണ്ടും തുല്യം ആണ് 😂
@vasudevkrishnan5476
@vasudevkrishnan5476 5 ай бұрын
ഷണ്‍മുഖനും (മേഘം)
@halodear1609
@halodear1609 2 жыл бұрын
ലാസ്റ്റ് മമ്മുട്ടി യുടെ ചവിട്ട് 😊😊😊
@ikhilvarghese1119
@ikhilvarghese1119 4 жыл бұрын
🚀എൻഗ പാക്കലാം 🍑✋ഹാ!!!!!!!🥵🥵🥵 👍
@aneeshnv7136
@aneeshnv7136 3 жыл бұрын
(7.32) vaiydyan sreenivasane vannu nokkumbol ulla music kettal chiriverum 😁
@rafeekr9317
@rafeekr9317 4 жыл бұрын
2020...liek
@manoharamaya.gaanamhaneef6285
@manoharamaya.gaanamhaneef6285 3 жыл бұрын
കുറച്ചു. വാഴ അല്ലെ അത് പിന്നെയും.. പിന്നെയും തല പൊക്കി പൊക്കി. വരുമല്ലോ. സാരമില്ല. നെഞ്ച് കുള്ള എന്നാ റാന്ന്. സൊന്നാൽ. പൂ രിയുമാ 🙏👍😭😭😭🌹
@ramshadakbr5730
@ramshadakbr5730 4 жыл бұрын
ആ കാക്കി ട്രൗസർ കണ്ടിട്ട് നല്ല പരിചയം ഉണ്ടല്ലോ
@kaleshps6943
@kaleshps6943 Ай бұрын
കഥ, തിരക്കഥ, സംഭാഷണം ശ്രീനിവാസൻ ചാറക്ടർ അപ്പക്കാള, മരുത്
@gopakumargnair5688
@gopakumargnair5688 4 жыл бұрын
നല്ല സീൻ...
@ScStunt
@ScStunt 3 жыл бұрын
Movie name pls ....
@shabanashameem9181
@shabanashameem9181 4 жыл бұрын
Namichu😞
@varghesemathew6239
@varghesemathew6239 2 жыл бұрын
ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ പരിമിധി അദ്ദേഹത്തിന് അറിയാം അതു തന്നെ
@vijimathew6882
@vijimathew6882 4 жыл бұрын
Ethanu Pinaraiyude.avastha
@Sree1-f4l
@Sree1-f4l 4 жыл бұрын
മണിച്ചേട്ടൻ അഗസ്റ്റിൻ Miss
@Gkm-
@Gkm- 4 жыл бұрын
ശ്രീനിയേട്ടൻ great actor
@radhikav7813
@radhikav7813 4 жыл бұрын
Ningal ella vedioyum kaanarund alle!!
@Gkm-
@Gkm- 4 жыл бұрын
@@radhikav7813 yes 👍
@anoopvj77
@anoopvj77 4 жыл бұрын
Super
@Moh_shameel
@Moh_shameel 4 жыл бұрын
7:32. 😹
@susmithareekkatt7812
@susmithareekkatt7812 4 жыл бұрын
1998 April 8
@manavattiimitation6650
@manavattiimitation6650 4 жыл бұрын
ഹേയ് മുട്ടാൽ
@VasimNYC
@VasimNYC 4 жыл бұрын
5:37 😂😂
@dreamshore9
@dreamshore9 2 жыл бұрын
ആഹാ എന്താ അഭിനയം ശരിക്കും ഉണ്ട കേറിയോ
@AnilKumar-pm9tm
@AnilKumar-pm9tm 4 жыл бұрын
Ente kundikule gundiriku😂🤣😂🤣
@vibinlal4746
@vibinlal4746 2 ай бұрын
Appo un appa vandirika sathampodthak....😂😂😂
@jzedakkulam9415
@jzedakkulam9415 Ай бұрын
2024il kanunnavar ndo
@elite2522
@elite2522 4 жыл бұрын
Sreenivasan da
@akash-ss5oy
@akash-ss5oy 4 жыл бұрын
Super sreenivasan chetta
@thwaiba8485
@thwaiba8485 4 жыл бұрын
Kundikkulke gundirikk maaamaa 😝😝😝
@deepakm.n7625
@deepakm.n7625 Ай бұрын
😂😂😂😂😂😂
@anilmathew3091
@anilmathew3091 4 жыл бұрын
ശ്രീനി ഏട്ടൻ പൊളി
@ManiMani-ws2lm
@ManiMani-ws2lm 4 жыл бұрын
j
@SunilK-h4c
@SunilK-h4c 5 ай бұрын
മരുത് വന്നു. കുറേ കാല മായി കണ്ടിട്ട്.😊
@suhailashrafashru3133
@suhailashrafashru3133 4 жыл бұрын
Ethra kandaalum mathivaraatha muvi😁👍👍👍
@thajyatrikan
@thajyatrikan 10 ай бұрын
അപ്പ ഉൻക അപ്പ വന്തത സത്തം പോടർത്ക് 😂😂😂
@srinivasrachumallu8695
@srinivasrachumallu8695 3 жыл бұрын
Is it Tamil or malayalam..look like Tamil
@insanity07
@insanity07 Жыл бұрын
First Movie Of Lal Jose
@PraneshH-mg9ul
@PraneshH-mg9ul Ай бұрын
Movie name
@kiranmurali1792
@kiranmurali1792 4 жыл бұрын
Ethu panni thanneyaa 😂😂😂
@Muhdmusthafa-j8h
@Muhdmusthafa-j8h 3 жыл бұрын
8:12😂😂
@muntazeeromar3713
@muntazeeromar3713 4 жыл бұрын
Kundil rand gund hahah
@midhunbabuk3379
@midhunbabuk3379 2 жыл бұрын
Nice
@premjithtr1182
@premjithtr1182 3 жыл бұрын
Super
@rakeshrk1971
@rakeshrk1971 2 жыл бұрын
10:23 😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Super
@prabha1411
@prabha1411 3 жыл бұрын
സൂപ്പർ.സിനിമ
@NS-vq5cc
@NS-vq5cc 4 жыл бұрын
Sreenivasan
@ratheeshek7589
@ratheeshek7589 3 жыл бұрын
Super Film
@evm6177
@evm6177 4 жыл бұрын
SUPER PADAM SUPER COMEDY!! LOL..
@yourheart3718
@yourheart3718 3 жыл бұрын
thappi thavari thuppaki mele ukarnthichu nge 😂
@sathishangel821
@sathishangel821 4 жыл бұрын
9:09 face 😁 super
@nizanmuhammed6113
@nizanmuhammed6113 4 жыл бұрын
Urava pipe pottiyathaano
@albindominic1566
@albindominic1566 3 жыл бұрын
Athu urappalle
@Bavasworld
@Bavasworld 4 жыл бұрын
Iam join
@bangbangbang6663
@bangbangbang6663 4 жыл бұрын
9.16🤣🤣🤣
@kvshobins9820
@kvshobins9820 3 жыл бұрын
9:16
@sathishangel821
@sathishangel821 4 жыл бұрын
Intha Tamil super
@bibinbiju2998
@bibinbiju2998 Жыл бұрын
Water അതോറിറ്റി യുടെ പൈപ്പ് ലൈൻ ആ കുത്തി പൊട്ടിച്ചേ 😺
@alameen1573
@alameen1573 4 жыл бұрын
Which move
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
ഒരു മറവത്തൂർ കനവ്
@h.mohamednazarh.mohamednaz7497
@h.mohamednazarh.mohamednaz7497 2 жыл бұрын
👌👌👌👌👌.. Dum... 👍👍
@prabha1411
@prabha1411 3 жыл бұрын
👍👍👌🏻
@offtheradar1898
@offtheradar1898 2 жыл бұрын
Kundiyil Gundirikk 06:12 07:38
@adarshjose7409
@adarshjose7409 3 жыл бұрын
😂😂😂😂
@rabeehlopez9589
@rabeehlopez9589 4 жыл бұрын
Film name plz
@rahul_padmanabhan
@rahul_padmanabhan 4 жыл бұрын
Oru maravathoor kanave
@rkabusaiba6693
@rkabusaiba6693 2 ай бұрын
മമ്മുട്ടി യുടെ ഗുരു ആണ് ശ്രീനിവാസൻ
@devavlogs5485
@devavlogs5485 4 жыл бұрын
👌
@musthafamonu6320
@musthafamonu6320 4 жыл бұрын
എനിക്ക് നടൻ മമ്മൂട്ടിയാണ് എനിക്ക് മമ്മൂട്ടി കൂടെ മേഹൻ ലാല് അഭിക്കുന്നത് എനിക്ക് ഇഷ്ടമ്മ
@devrajanshivan4834
@devrajanshivan4834 4 жыл бұрын
പോയി മലയാളം പഠിച്ചിട്ട് വാടാ അക്ഷരാഭ്യാസം ഇല്ലാത്തവനെ
@Keralavibes1234
@Keralavibes1234 4 жыл бұрын
നിന്‍റെ കടക്ക് മാമ്മുട്ടി കൊതപ്പന്‍
@sreejithl5409
@sreejithl5409 4 жыл бұрын
Lalunni veno
@anithaks6690
@anithaks6690 3 ай бұрын
​@@sreejithl5409ഏയ് മണ്ണുണ്ണി ഹിക്ക, മക്ക സ്റ്റാർ
@Karthikeyan-xn2py
@Karthikeyan-xn2py 3 жыл бұрын
😂😂😂🤣🤣
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН